ദൈവവചന പ്രകാരമുള്ള വിശ്വാസം അനുസരിച്ചു ജീവിക്കണം. നമ്മെ ഒടുക്കത്തെ നാളിൽ നൃായം വിധിക്കുന്നതു ദൈവവചന പ്രകാരം ആണ്. യോഹന്നാൻെറ സുവിശേഷം 12:48 കാണുക. "എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.
ഏതായാലും കത്തോലിക്കാ ബിഷപ്പു വന്ന് മാർത്തോമ്മാക്കാരെ വചനം പഠിപ്പിക്കട്ടെ. നമ്മുടെ ബിഷപ്പൻമാരും അച്ചൻമാരും( എല്ലാവരുമല്ല) വേദപുസ്തകം ഒഴിവാക്കി പരിസ്ഥിതിയെക്കുറിച്ചും ആടുജീവിതം പോലെയുള്ള നോവലുകളും കവിതകളും കഥകളും ചില നൃൂജെൻ എഴുത്തുകാരെയും മാത്രം ഉദ്ധരിച്ചു 10 മിനിറ്റ് നീളുന്ന കുർബ്ബാന പ്രസംഗങ്ങൾ നടത്തുമ്പോൾ ഒരു കാത്തലിക്ക് ആർച്ച്ബിഷപ്പ് വചനഘോഷണം നടത്തുന്നത് ഒരു സ്വയശോധനയ്ക്ക് നിമിത്തം ആകട്ടെ
@poovenilavu4353 ദൈവവചനം വളരെ വൃക്തമായി 1 തിമൊഥെയൊസ് 2:5-6 ൽ പറയുന്നു, "ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: 6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ." പിന്നെ എന്തിനു യേശുവിന്റെ അമ്മ മറിയമിനോടും മറ്റ് മരിച്ചവരോടും "ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ" എന്നു പ്രാർത്ഥിക്കുന്നു. "അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു." (2 കൊരി. 5:10) പിന്നെ എന്തിനു മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു, കുർബാന ചൊല്ലുന്നു. ഇങ്ങനെ എത്ര വചന വിരുദ്ധമായ ഉപദേശങ്ങൾ വച്ചു പുലർത്തുന്നു. ബൈബിൾ വൃക്തമായി പഠിപ്പിക്കുന്നതിനു നേർ വിപരീതമായ ഉപദേശങ്ങൾ പഠിപ്പിക്കുന്നതു എത്ര കഷ്ടമാണ്. ചില വരട്ടു നൃായങ്ങൾ ഇതിനൊക്കെ പറയുമായിരിക്കും. പക്ഷേ ദൈവവചനം വൃക്തമായി പറയുന്നതിനേ അംഗീകരിക്കുക. ഒരു സഭയും ആരേയും രക്ഷിക്കയില്ല.
Great msg.
Praise the Lord.
What a wonderful speech, all must listen.
Praise God
Blessed sermon 🙏🏻praise God for bishop.
Praise to God. Blessed message
Exactly 💯💯
100% ശരിയായതും യഥാർത്ഥവുമായ ഓർത്തഡോക്സ് വിശ്വാസം സ്വീകരിച്ചു എല്ലാ കത്തോലിക്കരും സത്യ ക്രിസ്ത്യാനികളാകണമെന്നു അഭ്യർത്ഥിക്കുന്നു. 🙏🙏👍
ദൈവവചന പ്രകാരമുള്ള വിശ്വാസം അനുസരിച്ചു ജീവിക്കണം. നമ്മെ ഒടുക്കത്തെ നാളിൽ നൃായം വിധിക്കുന്നതു ദൈവവചന പ്രകാരം ആണ്. യോഹന്നാൻെറ സുവിശേഷം 12:48 കാണുക.
"എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.
ഏതായാലും കത്തോലിക്കാ ബിഷപ്പു വന്ന് മാർത്തോമ്മാക്കാരെ വചനം പഠിപ്പിക്കട്ടെ. നമ്മുടെ ബിഷപ്പൻമാരും അച്ചൻമാരും( എല്ലാവരുമല്ല) വേദപുസ്തകം ഒഴിവാക്കി പരിസ്ഥിതിയെക്കുറിച്ചും ആടുജീവിതം പോലെയുള്ള നോവലുകളും കവിതകളും കഥകളും ചില നൃൂജെൻ എഴുത്തുകാരെയും മാത്രം ഉദ്ധരിച്ചു 10 മിനിറ്റ് നീളുന്ന കുർബ്ബാന പ്രസംഗങ്ങൾ നടത്തുമ്പോൾ ഒരു കാത്തലിക്ക് ആർച്ച്ബിഷപ്പ് വചനഘോഷണം നടത്തുന്നത് ഒരു സ്വയശോധനയ്ക്ക് നിമിത്തം ആകട്ടെ
@mathewsabraham7556 ദൈവവചന പ്രകാരമുള്ള വിശ്വാസമാണു ഓർത്തഡോക്സ് സഭാവിശ്വാസം. അതു നിങ്ങൾക്കു മനസിലാക്കാനുള്ള കൃപ ദൈവം തരട്ടെ. 🙏🤗
@poovenilavu4353 ദൈവവചനം വളരെ വൃക്തമായി 1 തിമൊഥെയൊസ് 2:5-6 ൽ പറയുന്നു, "ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ." പിന്നെ എന്തിനു യേശുവിന്റെ അമ്മ മറിയമിനോടും മറ്റ് മരിച്ചവരോടും "ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ" എന്നു പ്രാർത്ഥിക്കുന്നു.
"അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു." (2 കൊരി. 5:10) പിന്നെ എന്തിനു മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു, കുർബാന ചൊല്ലുന്നു. ഇങ്ങനെ എത്ര വചന വിരുദ്ധമായ ഉപദേശങ്ങൾ വച്ചു പുലർത്തുന്നു. ബൈബിൾ വൃക്തമായി പഠിപ്പിക്കുന്നതിനു നേർ വിപരീതമായ ഉപദേശങ്ങൾ പഠിപ്പിക്കുന്നതു എത്ര കഷ്ടമാണ്. ചില വരട്ടു നൃായങ്ങൾ ഇതിനൊക്കെ പറയുമായിരിക്കും. പക്ഷേ ദൈവവചനം വൃക്തമായി പറയുന്നതിനേ അംഗീകരിക്കുക. ഒരു സഭയും ആരേയും രക്ഷിക്കയില്ല.
Nammade kuttikal ellam videsathu undu
Malayel cudumbattentte priyar