അശ്വതി നക്ഷത്രം പറഞ്ഞ കാര്യങ്ങൾ 101 വട്ടവും കറക്ട് ആണ് അതിൽ എന്റെ കാര്യത്തിൽപെറ്റമ്മയക്കും കുടപിറപ്പുകളും എപ്പഴും തള്ളി പറയും അവരുടെ ആ വിശ്യങ്ങൾക്ക് നാം വേണം അതു കഴിഞ്ഞാൽ കറിവേപ്പിലയ്ക്ക് സമം എങ്ങനെ വേദനിപ്പിക്കാം അത്രയും വേദനിപ്പിക്കും
പിന്നെ ആത്മീയാതെ കുറിച്ച് അറിയാൻ എനിക്ക് ഒരു പാട് ഇഷ്ടമാണ് എല്ലാവരെയും പെട്ടന്ന് മനസിലാക്കാൻ കഴിയുന്ന അവരുടെ ഇഷ്ടങ്ങൾ വിഷമങ്ങൾ സാഹചര്യങ്ങൾ എല്ലാം മനസ്സിലാക്കാൻ ഒരു പ്രേത്യേക കഴിവുണ്ട് എല്ലാവരും ഹാപ്പി ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് എല്ലാം ജോതീഷികളിൽ നിന്നും വ്യത്യസ്തനാണ് താങ്കൾ
പറഞ്ഞത് ശെരിയാ. ഒരു കാര്യം കൂടി ഉണ്ട്. എത്ര സഹായം ചെയ്താലും, കുറ്റം മാത്രം ആയിരിക്കും അവസാനം റിസൾട്ട്. പിന്നെ, എല്ലാം എനിക്ക് എനിക്ക് എന്ന ഒരു ചിന്ത ഉള്ളവരാ,
ഹരി സാർ, എന്റെ നക്ഷത്രം അശ്വതി ആണ്. താങ്കൾ പറഞ്ഞ ഓരോ വാക്കും അണുവിട വിടാതെ കേട്ടു. താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും 101% എന്റെ കാര്യത്തിൽ ശെരിയാണ്... ഇതിൽ കൂട്ടിച്ചേർക്കലോ വെട്ടികുറയ്ക്കലോ ആവശ്യം ഇല്ല. എന്റെ മനസ്സിൽ ഉള്ളതും ഞാൻ ഇത്രയും നാൾ ചെയ്യുകയോ പ്രവർത്തിക്കുകയോ, അല്ലെങ്കിൽ ചെയ്തതോ പ്രവർത്തിച്ചതോ ആയ കാര്യങ്ങൾ അത് പോലെ മറ്റൊരാൾ പറയുന്നത് കേട്ടപ്പോ വല്ലാത്ത ഒരു സന്തോഷം. കാരണം എന്റെ ജീവിതത്തിൽ ഞാൻ ആരാണെന്ന് ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞ് കേട്ടിട്ട് ഇല്ല... 👍🏻
സർ പറഞ്ഞതിൽ കുറച്ചു ഒക്കെ കാര്യങ്ങൾ എന്റെ സ്വഭാവത്തിൽ ഉണ്ട്. നല്ല മടിയുള്ള കൂട്ടത്തിൽ ആണ് എന്നാൽ ജോലി ചെയ്യാൻ തുടങ്ങിയ അത് എല്ലാം വൃത്തിക്ക് ചെയ്യും പകൽ ജോലി ചെയ്യാൻ മടി ആണ്. അടുക്കളയിൽ ആണെങ്കിൽ പോലും സന്ധ്യ കഴിഞ്ഞു ജോലി ചെയ്യാൻ വളരെ ഇഷ്ട്ടം ആണ്. എല്ലാകാര്യത്തിലും മുന്നിൽ നിൽക്കണം എന്ന ചിന്ത ഉണ്ട്. ആരോടെങ്കിലും ദേഷ്യം തോന്നിയ അത് മാറാൻ വളരെ പ്രയാസം ആണ്.എനിക്ക് പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടം ആണ്. ആത്മക്കളെ കുറച്ചു പഠിക്കാനും പുനർജ്ജന്മത്തെ കുറച്ചു പഠിക്കാനും ഇഷ്ടം ആണ്. കൂടാതെ എല്ലാവരെയും സഹായിക്കാൻ ഇഷ്ട്ടം ആണ്. സഹായിക്കറും ഉണ്ട് അവസാനം അവരൊക്കെ എനിക്കിട്ട് പണി തന്നിട്ടും ഉണ്ട്. മറ്റുള്ളവരുടെ പ്രശ്നം കേട്ടിട്ട് അവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കും. പക്ഷേ എന്റെ കാര്യത്തിൽ അത് നടക്കാറില്ല. സർ ഞാൻ ജനിച്ചത് 1993 ഒക്ടോബർ 2 ന് ആണ് സമയം 12.15 am ആണ് എന്റെ നാൾ രേവതി ആണെന്നും പറയുന്നു അശ്വതി ആണെന്നും പറയുന്നു. സ്വഭാവം കണ്ടാൽ അശ്വതി ആണെന്ന് എന്റെ മുത്തശ്ശി പറയുന്നുമില്ല. ആകപ്പാടെ കൺഫ്യൂഷൻ ആണ് നേരത്തെ അമ്പലത്തിൽ പോകുമ്പോ അശ്വതി എന്ന നാളിൽ ആണ് വഴിപാട് നടത്തിയിരുന്നെ ഇപ്പൊ രേവതി ആണോ അശ്വതി ആണോ നാൾ എന്ന് അറിയാത്തത് കൊണ്ട് വഴിപാട് നടത്താറില്ല എനിക്ക് ഒരു മറുപടി തരുമോ plzz
അങ്ങ് പറയുന്ന ഓരോ വാചകങ്ങളും എന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. എന്റെ അനിയത്തിയും ഞാനും അശ്വതി നക്ഷത്ര ങ്ങൾ ആണ്. പക്ഷേ അവൾ നല്ല bold ഉം ഞാൻ വളരെയധികം sensitive ഉം ആണ്. അതുപോലെ അവൾ spiritualy അത്ര connected അല്ല, മറിച്ച് ഞാൻ കൂടുതൽ അതിനെക്കുറിച്ച് അറിയാൻ താല്പര്യപ്പെടുകയും ചെയ്യുന്നു. അതുപോലെ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുമെങ്കിലും പടിയോളം എത്തിയിട്ടും കിട്ടാതെ പോകുന്ന അവസ്ഥയും ഉണ്ട്. 21/09/1986, 10:40am
എന്റെ കാര്യത്തിൽ സർ പറഞ്ഞത് 90 /. ശേരിയാണ് ഞാൻ നല്ല ശാന്തസ്വഭാവകാരിയാണ് ആരോടും ദേഷ്യം കൊണ്ട് നടക്കുന്ന ആളല്ല പിന്നെ നൂറുശതമാനവും പെർഫെക്ട് ആയിട്ടു ആരും വരില്ല ഓരോരുത്തരും വളർന്നു വരുന്ന സാഹചര്യങ്ങൾ കൂടിയാണ് സ്വഭാവം വരുന്നത് 👍
Hari ente karyam Hari paranjad 100% sariya.onnu koode undu marriage vare njan happy aayrunnu. But athu kazhinju innu vare kannuneer maathram. 44years ippol 66 years aay kurachu koode karanjal mathiyallo. Any way ingine oru video kk Hari kk thanks. ❤❤❤
100% കറക്ട് മറ്റുള്ളവരെ നന്നാക്കാൻ നടന്നു പരാജയപ്പെട്ട ഒരാൾ ആണ് ❤️❤️സ്വന്തം കാര്യം നോക്കാൻ മറന്നുപോയി 😍😍😍
സത്യം പക്ഷെ ഒന്നുകൂടി ഉണ്ട് ആത്മാർത്ഥമായ സ്‌നേഹം കരുതൽ വേണ്ടപ്പെട്ടവരിൽ നിന്നും ഒരിക്കലും കിട്ടില്ല
Yes
@@adithyanb.jbimalraj3371 വിശിക്കുന്നവർ ചതിക്കും
True
Sathyanu nammalu orale snehikunnenkil athu athmatthayitu arikum pakshe orikalum arilil ninnum athu thirichu pratheeksikaruth aswathy nalukar😢😢😢
Correct 👍
അശ്വതി നക്ഷത്രം പറഞ്ഞ കാര്യങ്ങൾ 101 വട്ടവും കറക്ട് ആണ് അതിൽ എന്റെ കാര്യത്തിൽപെറ്റമ്മയക്കും കുടപിറപ്പുകളും എപ്പഴും തള്ളി പറയും അവരുടെ ആ വിശ്യങ്ങൾക്ക് നാം വേണം അതു കഴിഞ്ഞാൽ കറിവേപ്പിലയ്ക്ക് സമം എങ്ങനെ വേദനിപ്പിക്കാം അത്രയും വേദനിപ്പിക്കും
Correct
ശെരിയാണ്. ഒരു കാര്യം കൂടി ആത്മാർത്ഥ കൂടുതൽ കാണിച്ചു അവസാനം കുറ്റം മാത്രം കേൾക്കേണ്ടി വരുന്നത് എനിക്ക് മാത്രം ആണോ 😢
സത്യം😢
Enikkum athe😢
Sathyam 👍🏻 എവിടെ ഒക്കെ ആത്മാർത്ഥത കാണിച്ചോ അവിടെ ഒറ്റപ്പെടുത്തിയിട്ടേ ഉള്ളു
ശരിയാണ്.സത്യം ഞാനും അശ്വതി നാൾ ആണ്. ഞാൻ എവിടെ എല്ലാം ആത്മാർത്ഥ കൂടുതൽ കാണിക്കുന്ന അവസാനം കുറ്റം മാത്രം തിരിച്ചു പ്രതിഫലം കിട്ടും 😔😭
Sathyam
പിന്നെ ആത്മീയാതെ കുറിച്ച് അറിയാൻ എനിക്ക് ഒരു പാട് ഇഷ്ടമാണ് എല്ലാവരെയും പെട്ടന്ന് മനസിലാക്കാൻ കഴിയുന്ന അവരുടെ ഇഷ്ടങ്ങൾ വിഷമങ്ങൾ സാഹചര്യങ്ങൾ എല്ലാം മനസ്സിലാക്കാൻ ഒരു പ്രേത്യേക കഴിവുണ്ട് എല്ലാവരും ഹാപ്പി ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് എല്ലാം ജോതീഷികളിൽ നിന്നും വ്യത്യസ്തനാണ് താങ്കൾ
പറഞ്ഞത് ശെരിയാ. ഒരു കാര്യം കൂടി ഉണ്ട്. എത്ര സഹായം ചെയ്താലും, കുറ്റം മാത്രം ആയിരിക്കും അവസാനം റിസൾട്ട്. പിന്നെ, എല്ലാം എനിക്ക് എനിക്ക് എന്ന ഒരു ചിന്ത ഉള്ളവരാ,
സത്യം
ഹരി സാർ, എന്റെ നക്ഷത്രം അശ്വതി ആണ്. താങ്കൾ പറഞ്ഞ ഓരോ വാക്കും അണുവിട വിടാതെ കേട്ടു. താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും 101% എന്റെ കാര്യത്തിൽ ശെരിയാണ്... ഇതിൽ കൂട്ടിച്ചേർക്കലോ വെട്ടികുറയ്ക്കലോ ആവശ്യം ഇല്ല. എന്റെ മനസ്സിൽ ഉള്ളതും ഞാൻ ഇത്രയും നാൾ ചെയ്യുകയോ പ്രവർത്തിക്കുകയോ, അല്ലെങ്കിൽ ചെയ്തതോ പ്രവർത്തിച്ചതോ ആയ കാര്യങ്ങൾ അത് പോലെ മറ്റൊരാൾ പറയുന്നത് കേട്ടപ്പോ വല്ലാത്ത ഒരു സന്തോഷം. കാരണം എന്റെ ജീവിതത്തിൽ ഞാൻ ആരാണെന്ന് ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞ് കേട്ടിട്ട് ഇല്ല... 👍🏻
👍
സർ പറഞ്ഞതിൽ കുറച്ചു ഒക്കെ കാര്യങ്ങൾ എന്റെ സ്വഭാവത്തിൽ ഉണ്ട്. നല്ല മടിയുള്ള കൂട്ടത്തിൽ ആണ് എന്നാൽ ജോലി ചെയ്യാൻ തുടങ്ങിയ അത് എല്ലാം വൃത്തിക്ക് ചെയ്യും പകൽ ജോലി ചെയ്യാൻ മടി ആണ്. അടുക്കളയിൽ ആണെങ്കിൽ പോലും സന്ധ്യ കഴിഞ്ഞു ജോലി ചെയ്യാൻ വളരെ ഇഷ്ട്ടം ആണ്. എല്ലാകാര്യത്തിലും മുന്നിൽ നിൽക്കണം എന്ന ചിന്ത ഉണ്ട്. ആരോടെങ്കിലും ദേഷ്യം തോന്നിയ അത് മാറാൻ വളരെ പ്രയാസം ആണ്.എനിക്ക് പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടം ആണ്. ആത്മക്കളെ കുറച്ചു പഠിക്കാനും പുനർജ്ജന്മത്തെ കുറച്ചു പഠിക്കാനും ഇഷ്ടം ആണ്. കൂടാതെ എല്ലാവരെയും സഹായിക്കാൻ ഇഷ്ട്ടം ആണ്. സഹായിക്കറും ഉണ്ട് അവസാനം അവരൊക്കെ എനിക്കിട്ട് പണി തന്നിട്ടും ഉണ്ട്. മറ്റുള്ളവരുടെ പ്രശ്നം കേട്ടിട്ട് അവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കും. പക്ഷേ എന്റെ കാര്യത്തിൽ അത് നടക്കാറില്ല.
സർ ഞാൻ ജനിച്ചത് 1993 ഒക്ടോബർ 2 ന് ആണ് സമയം 12.15 am ആണ് എന്റെ നാൾ രേവതി ആണെന്നും പറയുന്നു അശ്വതി ആണെന്നും പറയുന്നു. സ്വഭാവം കണ്ടാൽ അശ്വതി ആണെന്ന് എന്റെ മുത്തശ്ശി പറയുന്നുമില്ല. ആകപ്പാടെ കൺഫ്യൂഷൻ ആണ് നേരത്തെ അമ്പലത്തിൽ പോകുമ്പോ അശ്വതി എന്ന നാളിൽ ആണ് വഴിപാട് നടത്തിയിരുന്നെ ഇപ്പൊ രേവതി ആണോ അശ്വതി ആണോ നാൾ എന്ന് അറിയാത്തത് കൊണ്ട് വഴിപാട് നടത്താറില്ല എനിക്ക് ഒരു മറുപടി തരുമോ plzz
👍
100%correct monte pravachanam my star aswathi thanks very much aayurarogya soukyangall nerunu 👍🙏🙏🙏🙏
എല്ലാകാര്യങ്ങളും പറഞ്ഞത്..... വളരെ ശെരിയാണ്..... എല്ലാവരുടെ പ്രേശ്നങ്ങളിലും ഇടപെടും..പല ജോലിയിലാണെങ്കിലും.... ഏത് ജോലിയിലും മുൻപിലാണ്.. 👌🏼👌🏼..
ഞാൻ ആശ്വതി ആണ് ഈ പറഞ്ഞ കാര്യം എല്ലാം എനിക്കുണ്ട്
ഞാൻ അശ്വതി നക്ഷത്രം ആണ് correct ആണ് എല്ലാം
കാലഘട്ടത്തിന് അനുസരിച്ച മനുഷ്യനാണ്..... താങ്കൾ...... ആശംസകൾ...
അങ്ങ് പറയുന്ന ഓരോ വാചകങ്ങളും എന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. എന്റെ അനിയത്തിയും ഞാനും അശ്വതി നക്ഷത്ര ങ്ങൾ ആണ്. പക്ഷേ അവൾ നല്ല bold ഉം ഞാൻ വളരെയധികം sensitive ഉം ആണ്. അതുപോലെ അവൾ spiritualy അത്ര connected അല്ല, മറിച്ച് ഞാൻ കൂടുതൽ അതിനെക്കുറിച്ച് അറിയാൻ താല്പര്യപ്പെടുകയും ചെയ്യുന്നു.
അതുപോലെ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുമെങ്കിലും പടിയോളം എത്തിയിട്ടും കിട്ടാതെ പോകുന്ന അവസ്ഥയും ഉണ്ട്.
21/09/1986, 10:40am
എല്ലാം സത്യം ആണ് അശ്വതി 🙏🙏🙏🙏
എന്റെ മോന്റെ നക്ഷത്രമാണ്.പറഞ്ഞകാര്യങ്ങൾ 💯 ശരിയാണ്,👍👍👍
ഹരീ .........❤❤❤❤❤
❤❤❤❤❤❤❤❤
Adipoly. Very correct .aswathy Nakshatram 👏👏👏👏👏❤❤❤
ഞാനും അശ്വതി. ഒരുപാട് കാര്യങ്ങൾ വളരെ ശരിയാണ്.
എല്ലാം ശരിയാണ് 🙏🙏
അശ്വതി നക്ഷത്രം കറക്റ്റ് ആണ് 👍👍👍🥰
ഞാൻ അശ്വതി നക്ഷത്രം'
100% Correct
Hari sir, paranja ellla karyangalum valare correct aanu❤❤😊
സാർ പറഞ്ഞത് മുഴുവൻ ശരിയാണ്
അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് ശരിയാണ്. എനിക്ക് വയസ്സ് 60കഴിഞ്ഞു. ഞാൻ 5 പേരിൽ ഇളയതാണ്. എത്ര സത്യമായ കാര്യമാണ് സാർ പറഞ്ഞത്.
പ്രിയ ഹരി, ഞാനും അശ്വതിയാണ് ' 100 % ശരിയാണ്❤/
വളരെ ശരിയാണ് 🙏🙏🙏
100% correct njan aswathy naalanu
നൂറ് ശതമാന൦ സത്യം❤
അമ്മേടെ മോൾ ഇ നക്ഷത്ര manu വളരെ ശെരി ആണ് കേട്ടോ
എന്റെ നാൾ അശ്വതി ആണ് താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്
100%ശരിയായ കാര്യങ്ങൾ 👍🏾
💯 correct എൻ്റെ മകളുടെ ശരിക്കും ഉള്ള സ്വഭാവം ഈ പറഞ്ഞതൊക്കെയാണ്
101 ശതമാനം സത്യം💯💯
ഞാനും അശ്വതി . വളരെ ശരി .
തിരുമേനി പറഞ്ഞത് സത്യം ആണ്
പറഞ്ഞത് എല്ലാം ശരിയാണ്...
എന്റെ ഭർത്താവിന്റെ നാൾ ആണ് പറഞ്ഞത് ഒക്കെയും ശരി ആണ് ഞങ്ങളും ഒരു ജോതിഷ കുടുംബം ആണ്
എന്റെ കാര്യത്തിൽ സർ പറഞ്ഞത് 90 /. ശേരിയാണ് ഞാൻ നല്ല ശാന്തസ്വഭാവകാരിയാണ് ആരോടും ദേഷ്യം കൊണ്ട് നടക്കുന്ന ആളല്ല പിന്നെ നൂറുശതമാനവും പെർഫെക്ട് ആയിട്ടു ആരും വരില്ല ഓരോരുത്തരും വളർന്നു വരുന്ന സാഹചര്യങ്ങൾ കൂടിയാണ് സ്വഭാവം വരുന്നത് 👍
100%ഇങ്ങനെ തന്നെ അശ്വതി നാൾ
Sir,95%vum ente karyathil shariyaanu.❤❤
വളരെ നന്നായി ഉണ്ട്
Very very true. Vishamangal yellam Onam poley Celebrate cheyyum. ❤❤❤❤
All correct
💯 %sathyam 1985 makaram 15 n ann jananam
90° correct
100%ശെരി ആണ് 🙏 എന്റെ നക്ഷത്രം അശ്വതി
100% sathyam
വളരെ ശരി ആണ്
100% correct …
എന്റെ അമ്മയുടെ നാൾ അശ്വതി sir പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
എന്റെ ഹസ്ബെന്റിന്റ നാള് അശ്വതി ആണ് സർ പറഞ്ഞത് 100 ൽ 100 ശതമാനവും ശരിയാണ് 😊😊😊സത്യം
100% correct ❤
പറഞ്ഞത് 100% സത്യം എന്റെ അനുഭവത്തിൽ
എൻ്റെ മകൾ അശ്വതിയാണ് പറഞ്ഞത് സത്യം
എന്റെ നക്ഷത്രം അശ്വതി ആണ്. താങ്കൾ പറഞ്ഞതെല്ലാം സത്യ മാണ്
Currect🎉🎉🎉🎉.Aswathi Aami
Namaskaram sir, paranja karyangal valare sheriyanu. Sacrificing kooduthalanu. Yennal aarum manassilakkunnilla. Nenju potti nadannalum aarodum onnum parayarilla, mattullavar arinjal nanakkedanennu thonnarund. Abhimanam kakkunnavaranu. Yellavarodum yellam thurannu parayilla. Athra kk viswasam allenkil nalla friendsinod mathre share cheyyu. Adutha friends kurach pere kanu.
സാർ പറഞ്ഞത് 100%ശരി യാണ് എന്റെ പേരും നക്ഷത്രവും അശ്വതി ആണ് എന്റെ ഇപ്പോ നടന്നു കൊണ്ടിരിക്കുന്ന കാര്യം ആണ് പറഞ്ഞത്
എന്റെ കാര്യത്തിൽ ഈ പറഞ്ഞത് ഫുള്ള് സത്യമാണ്
Correct 💯
ഞാനും അശ്വതി 👍😄
Absalutly right ❤️
എന്റെ മകളുടെയും ഭർത്താവിന്റെയും നക്ഷത്രം അശ്വതി ആണ്. ഈ പറഞ്ഞത് എല്ലാ ശരിയാണ്.
ഞാനും നാൾ നോക്കി ഓരോ വ്യക്തികളെ മനസിലാക്കാറുണ്ട് അശ്വതി ഇതിൽ പറഞ്ഞതിൽ കൂടുതലും ശരിയാണ്.
Njanum same aganne character pidikitu my star chithira
Ellam valare correct aanu sir njan aswathy aanu❤
സഹോദരാ താങ്കൾ പറയുന്നത് 109%ശരിയാണ്
You right
Njan aswathy anu ... 💯%right anu 👍
100% ശെരിയാണ്
ഉത്രാടം നക്ഷത്രം കാരും ഇത് പോലെ ആണ് തിരുമേനി 🙏🙏🙏
അശോകൻ😃 അശ്വതി 🙏🏻 കൂട്ടാനുമില്ല കുറക്കനുമില്ല 🥰 വളരെ കറക്ട് ആണ്. 🙏🏻🙏🏻
എൻ്റെ മോൾ അശ്വതി ആണ് പറഞ്ഞ കാര്യങ്ങൾ ചിലത ശരിയാണ്
Hari ente karyam Hari paranjad 100% sariya.onnu koode undu marriage vare njan happy aayrunnu. But athu kazhinju innu vare kannuneer maathram. 44years ippol 66 years aay kurachu koode karanjal mathiyallo.
Any way ingine oru video kk Hari kk thanks. ❤❤❤
ഞാൻ അശ്വതി നക്ഷത്രമാണ് 👍🙏
Orukarym paranjila sir nammal ethra snehichalum athmarthatha kanichalum aarum ath manasilakunnila alavarum kuttapeduthalukal elam abinayam ennanu paraunnath
Crt aanu prnjthu shathrukl kuudunnu .avarku thirichu pani kodukumm athu veliya oru pani aayii thirichu kittunnu
sir paranjathellam valare correct anu. thank you
എന്റെ നക്ഷത്രം അശ്വതി ആണ് പറഞ്ഞതെല്ലാം 💯💯💯💯
Waiting for Thiruvathira..❤️
Ellam.valare correct 100%
100.ശതമാനം ശരിയാണ്
paranja karyam sheriyanu .pakshe deshyam ella ente husband. ellavareyum sahayikkum swantham karyam nokkilla
സർ പറഞ്ഞത് 100% ശരി ആണ്
ഞാൻ അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളാണ്. അവിടുന്ന് പറഞ്ഞത് എല്ലാം ശരിയായ കാര്യങ്ങളാണ്.
ശരിയാണ്
അശ്വതി അശ്വതി ellam sheriya
Ellam correct 😂 nalae cheyyenda pattumenkil ennu thannaetheerkkumsandhya thudangi jolicheyyanu esttam ellam perfectaayirikkanamenna chinthayumund❤❤❤❤🙏🙏🙏🙏🙏
സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് ഏതു കാര്യം ചെയ്യാൻ നേരം ഒരുപാട് ചിന്തിച്ചു മാത്രമേ ചെയ്യുകയുള്ളൂ
95% correct
Very correct
പ്രിയ ഹരി പറഞ്ഞതെല്ലാം ശരിയാണ്. നല്ല ഒബ്സെർവഷൻ മോനുണ്ട്. 🌹❤️👍🏻
My daughter is same...100% correct.
സർ 100% ശരി... 🙏
100℅correct Hariji.
Enter brother oru Ku dumba snehamilla swarthananu aswathyanu
Ende birthstar aswathiyane ethilparanjakaryangalathrayum valare valare correctane.super.
Correct anu sir.
സർ ,വളരെ കറക്ടാണ് പറഞ്ഞത് വിമിത പവിശങ്കർ
Ayyooo sir 💯💯💯💯❤❤