എന്നെ ഞെട്ടിച്ചത് താളവട്ടത്തിലെ Doctor. അദ്ദേഹത്തിന്റെ ആവിടർന്ന ചുവന്ന കണ്ണുകളിലെ രൗദ്രഭാവം തുടിക്കുന്ന ഒറ്റ നോട്ടം മതി . പകച്ചു പോയി സത്യത്തിൽ. പകരം വെക്കാൻ മലയാളത്തിൽ ഇപ്പോഴും ആരുമില്ല.🙏🏻
@Anas J Rahim എത്' റോളും കൈകാര്യം ചെയ്യാവുന്ന ക്യാരക്റ്ററല്ല ജയൻ്റെത് ,' ശക്തി സൗന്ദര്യമാണ് പുള്ളിയുടെ മുതൽക്കൂട്ട് ,അത് മാത്രമാണ് സിനിമയിൽ കാഴ്ചവെക്കുന്നത് ,,
നേരാ തിരുമേനി ഈപച്ചൻ പള്ളികുടത്തിൽ പോയിട്ടില്ല. മരം വെട്ടുകാരനായിരുന്നു എന്റപ്പൻ കണ്മുൻപിൽ വെച്ച് എന്റമ്മച്ചിയെ കയറി പിടിച്ച rainger സായിപ്പിനെ ഒറ്റ വെട്ടിനു രണ്ടു തുണ്ടമാക്കി എന്റപ്പൻ ജയിലിൽ പോകുമ്പോൾ എനിക്ക് 9 വയസ്സ്. കഴുമരതെന്ന് അപ്പന്റെ ശവമിറക്കി ദാ ഇങ്ങനെ കയ്യിലോട്ട് വാങ്ങിക്കുമ്പോൾ അന്നന്റെ പത്താമത്തെ പിറന്നാളാ..... 😍😍😍
അന്നത്തെ കാലത്ത് മലയാളം ഇന്റർവ്യൂ ഒന്നും തുടങ്ങിയിട്ടില്ല. വിജയൻ വല്ല അവാർഡ് ഫംഗ്ഷൻ ഇൽ അതും ഫിലിംഫെയർ പോലുള്ള വലിയ ഫംഗ്ഷൻ ഇൽ മറ്റോ പങ്കെടുത്ത വീഡിയോ ഉണ്ടെങ്കിൽ കാണാം. അല്ലെങ്കിൽ ഐവി ശശി യുടെ കല്യാണത്തിന്റെ വീഡിയോ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ കാണാം
ഇങ്ങേര് അസാധ്യ comedy timing ഉള്ള നടൻ ആയിരുന്നു... അക്കരെ അക്കരെ യിൽ ഒക്കെ ഇങ്ങേരെ അഴിച്ചു അങ്ങോട്ട് വീട്ടിരിക്കുവായിരുന്നു...... അധികം ആരും ഇങ്ങേരുടെ കോമഡി side explore ചെയ്തിട്ടില്ല.... പ്രിയദർശൻ ആണ് കുറച്ചെങ്കിലും ചെയ്തത്..
ഈ അഭിമുഖം പകർത്തിയത് 1992ലാണ്. 1991 എന്നത് തെറ്റി നൽകിയതാണ്. പിഴവ് സംഭവിച്ചതിൽ ഖേദിക്കുന്നു.
ഞാൻ ക്ഷമിച്ചിരിക്കന്നു.
@@kerala56 😁😁😁😁👍👌 reply 😁🙏
@@kerala56 പറ്റില്ല....
ക്ഷമിക്കാൻ പറ്റില്ല. കടുത്ത ശിക്ഷ നൽകുന്നതായിരിക്കും
എഡിറ്റ് ചെയ്ത് മാറ്റിക്കൂടെ? 🤔
🤔2024ഇതൊക്കെ കാണുന്നത് 🥰ഞാൻ മാത്രമാണോ..?? എം . ജി സോമൻ സാറോക്കെ വേറെ ലെവൽ ആണ് 🔥🔥
Njanumunde❤
സോമൻ സാറിനെ ഒരുപാട് ഇഷ്ടമാണ്. ഞാൻ കുട്ടിക്കാലത് അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്.. Good personality.. ഇന്റർവ്യു പെർഫെക്ട്...
ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചനെ ഇഷ്ടമുള്ളവർ ലൈക്ക് ബട്ടണിൽ ഒരു ക്ലിക്ക്.☺️☺️🎇
ഈപച്ചനെ ഇഷ്ടമാണെങ്കിൽ നിന്റെ മറ്റെടത്തു ക്ലിക് ചെയ്യുന്നത് എന്തിനാട ചെറ്റ
Irreverences ന്റെ അർത്ഥം പഠിപ്പിച്ച മുതൽ ❤
Irreverences
@@dancecorner6328 അത് പറയുമ്പോൾ കൊല്ലം തുളസിയുടെ ഒരു വിക്ക് ഉണ്ട് ഇറവ ഇറവ 😅
നേരാ തിരുമേനീ....... ഈപ്പച്ചൻ പുലിയാ..... The Great Legend M G SOMAN ❤❤❤❤❤❤
അപൂർവ്വമായ ഒരു ഇന്റർവ്യൂ ഒത്തിരി സന്തോഷം മഹാനടൻ സോമേട്ടൻ ആനക്കാട്ടിൽ ഈപ്പച്ചൻ ഹോ എജ്ജാതി ഓർമപ്പൂക്കൾ ♥🙏
വളരെ നന്ദി സർ. ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം കാണുന്നത്.
എത്രയോ നല്ല കലാകാരന്മാർ... എല്ലാവരും കാല യവനികക്കുള്ളിൽ മറഞ്ഞു പ്രണാമം
🕊✨🙏
സുകുമാരനും
സോമൻസാറിന്റെ കോമഡിയും അടിപൊളി ആണ്...അക്കരെ അക്കരെ അക്കരെ യിൽ സൂപ്പർ കോമഡി ആണ്
എവിടുന്ന് വരുന്നെടാ ഇവനൊക്കെ 😆😃
ബോയിങ് ബോയിങ്
Adheham America yil wig vachu varunna scene akira kurasova enna peru paryunnathu
@@akashsasidharan1627 😂
കൃഷ്ണൻ നായരെ
ഇങ്ങനെതെ വീഡിയോസ് ഇട്ട് ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു😊😊😊👌👌👌👍👍
ഒരുപാട് ഇഷ്ട്ടമുള്ള നടൻ ❤❤💚💚💚Great ആക്ടിങ്..........💚💚👌👌👌👌
യൂട്യൂബിൽ ഒത്തിരി നാൾ ചികഞ്ഞു കൊണ്ടിരുന്നതാണ് സോമൻ സാറിന്റെ ഇന്റർവ്യൂ. താങ്ക്യൂ ഉണ്ണി ചേട്ടാ ❤
മലയാള സിനിമയിൽ മലയാളികൾ എന്നും മറക്കാത്ത നിൽക്കുന്ന മഹാ നടൻ mg soman sir ൻ പ്രണാമം
അഭിനയിച്ച പാട്ടുകൾ സൂപ്പർ ഹിറ്റ് പടം നന്നായില്ലെങ്കിലും.... അതുപോലെ ഒരു നടനും ഇത്രക്കും മനോഹരമായ പാട്ടുകൾ അദ്ദേഹത്തിന് മാത്രം സ്വന്തം ❤️❤️❤️❤️
എന്നെ ഞെട്ടിച്ചത് താളവട്ടത്തിലെ Doctor. അദ്ദേഹത്തിന്റെ ആവിടർന്ന ചുവന്ന കണ്ണുകളിലെ രൗദ്രഭാവം തുടിക്കുന്ന ഒറ്റ നോട്ടം മതി . പകച്ചു പോയി സത്യത്തിൽ. പകരം വെക്കാൻ മലയാളത്തിൽ ഇപ്പോഴും ആരുമില്ല.🙏🏻
പൗരുഷ മുള്ള മലയാള നടൻ... ഒരു പാടിഷ്ടം. പ്രണാമം 🙏🙏
ഒരിക്കലും മറക്കാൻ പറ്റില്ല സോമൻ സാറിനെ. പ്രണാമം 🌹🌹🌹🙏🙏🙏
What a great matured answer for every question by our beloved M G Soman! May you live for ever in our heart.
മനോഹരമായ കണ്ണുകൾ സ്വതസിദ്ധമായ ശൈലിയിലൂടെ ഇടം സൃഷ്ടിച്ച നടൻ
സുന്ദരൻ 😘😘
മഹാനടൻ ❤👍 ഒരുപാട് ഇഷ്ട്ടം ഇദ്ദേഹത്തെ ❤👌
Aa. Kannukal. Kandal. Aarumu. Venupokumu
Great actor, great looks and sharp eyes with great voice miss you Sir❤
എത്ര സുന്ദരനായിരുന്നു ശ്രീ.എം.ജി.സോമൻ
🤣🤣🤣🤣🤣
Enthoru glamor 🤣🤣🤣🤣
നേരാ തിരുമേനി ഈപ്പച്ചൻ സ്കൂളിൽ പോയിട്ടില്ല😍😍😍
സിനിമയിൽ കേട്ട പോലെ അല്ലാത്ത വളരെ young n sweet voice
ജയനെ എന്ന നടനെ കുറിച്ചു ചോദിച്ച ഇല്ല.ജയനും സോമനും തമ്മിൽ നല്ല ഒരു ബന്ധം ഉണ്ടായിരുന്നു
മലയാളം സിനിമ കണ്ട പുരുഷത്വമുള്ള മുഖങ്ങളിലൊന്ന് സോമേട്ടന്റേതാണ്.❣️
What a man!,saw him in 1996-when I was in my 10th std.Thiruvalla and Changanacherry was his presence.
സോമേട്ടൻ....What a personality.
Handsome actor «പ്രണാമം സോമേട്ടന് "🌹🙏
First time watching an interview with the legend, M.G. Soman. Very interesting discussion. A big salute to this soldier.👨✈
"പ്രതിഭ ദൂർത്തടിച്ച മാഹ നടൻ.അദേഹത്തിൻ്റെ കണ്ണുകളിലെ തീഷ്‌ണത മാസ്മരികമാണ്😊😊😊😊
ഒരു കാലത്ത് മലയാള സിനിമയിലെ പൗരുഷത്തിൻ്റെ ആൾരൂപം...👌👌👌
പ്രണാമം...🌹🌹🌹
I V ശശി സാറിന്റെ പ്രിയപ്പെട്ട സോമേട്ടൻ, 💞🙏
@@sumeshsumeshps5318 അതെ..
@@swaminathan1372 താങ്ക്സ് സ്വാമിനാഥൻ, 👍🙏
😂😂
Soman nd jayabharathi. Evergreen pair of malayalam cinema.
ഉണ്ടായിരുന്ന കാലത്തോളം
ഒരേമുഖം.. 👍🌹
മനുഷ്യൻ ഇഷ്ടപ്പെടുന്ന എല്ലാ സിനിമയും ഞാൻ ഇഷ്ടപ്പെടുന്നു 😂😂😂😂❤❤❤❤❤
He used to be a regular guest in our local events near by tiruvalla to distribute trophies and gifts. A humble and down to earth human being.
I remember seeing him giving the trophy in a boat race in Anaprambal near Thiruvalla
അതേടാ...I am Outspoken 🔥🔥🔥
നേരാ തിരുമേനി ,,ഈപ്പൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല ... മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ഡയലോഗ് ഇദ്ദേഹത്തിൻറെ പേരിൽ ആണ് , മൂവി :ലേലം
If someone planning to do somans biopic narain will be the best option
അതുല്യനായ കലാകാരൻ. ഒരുപാടിഷ്ടമാണ് ഇപ്പോഴും. ഏറ്റവും ഇഷ്ടം സോമേട്ടന്റെ കോട്ടയം ഭാഷ ആണ്.
ആ കാലഘട്ടങ്ങളിലെ.. സൂപ്പർ താരം 👍
Soman looks very handsome ♥️♥️
I have never seen soman sir interview hats of u team 👍👏🇮🇳
ഇദ്ദേഹം നായകനായി അഭിനയിച്ച സിനിമകൾ കണ്ടവരുണ്ടോ? ❤
One of the Classic Legends of Malayalam Movie World , Can never be replaced by any one in the present line up....
Soman was a very good actor malayalam cant forget him
Unni chettaa. Ithellam nidhiyanu kettoo...Njngalkku munpil ith present cheythathinu thanne oraayiram Nandhi..😇🙌
സോമൻ സർ,, നല്ല സ്റ്റൈൽ ആണ്.. നല്ല ഇന്റർവ്യൂ..
സുന്ദരനായ നടൻ.. തലയിൽ കൂതറ വിഗ് വെക്കുമ്പോൾ അങ്ങേരുടെ ഗ്ലാമർ പകുതിയാകും.. അതിൽ വ്യത്യസ്തൻ ജയൻ ആയിരുന്നു.. വിഗ് വച്ച ജയന്റെ look സൂപ്പറാണ്..
@Anas J Rahim വളരെ സത്യം... ജയൻ സർ ഒരു മാസ്മരിക പ്രഭാവം 👍👍
@Anas J Rahim 👌👌🌹🌹
@@teslamyhero8581 correct machane😃♥️♥️
@Anas J Rahim എത്' റോളും കൈകാര്യം ചെയ്യാവുന്ന ക്യാരക്റ്ററല്ല ജയൻ്റെത് ,' ശക്തി സൗന്ദര്യമാണ് പുള്ളിയുടെ മുതൽക്കൂട്ട് ,അത് മാത്രമാണ് സിനിമയിൽ കാഴ്ചവെക്കുന്നത് ,,
@Anas J Rahim 100% സത്യം
ഗുഡ് questions.. നല്ല ഉത്തരങ്ങൾ
MGS... Great Actor... Nattukarene.. Pranamam 🌹🌹🌹🌹🌹🙏
Thanks for this.. watching first time interview with soman, the great actor. handsome and the real hero..
Thanks again Unni for posting another gem. Pranams to Soman sir.
Beautiful interview.. Very rare..
എന്റെ അമ്മാവനും സോമനും ആദ്യ കാലങ്ങളിൽ എയർഫോഴ്സിൽ ജോലി ചെയ്തിരുന്നു. തമിൾ നാട്ടിൽ .
അമ്മാവൻ ഇപ്പോൾ ഉണ്ടോ
നേരിൽ കണ്ടിട്ടുണ്ടോ
@@sunilmathews6851 unnan pokunne ullu
@@leenak6917 കോമഡിയാണോ, ട്രാജഡിയാണോ മുത്തേ
Nalla personality 🥰🥰🥰
നേരാ തിരുമേനി ഈപച്ചൻ പള്ളികുടത്തിൽ പോയിട്ടില്ല. മരം വെട്ടുകാരനായിരുന്നു എന്റപ്പൻ കണ്മുൻപിൽ വെച്ച് എന്റമ്മച്ചിയെ കയറി പിടിച്ച rainger സായിപ്പിനെ ഒറ്റ വെട്ടിനു രണ്ടു തുണ്ടമാക്കി എന്റപ്പൻ ജയിലിൽ പോകുമ്പോൾ എനിക്ക് 9 വയസ്സ്. കഴുമരതെന്ന് അപ്പന്റെ ശവമിറക്കി ദാ ഇങ്ങനെ കയ്യിലോട്ട് വാങ്ങിക്കുമ്പോൾ അന്നന്റെ പത്താമത്തെ പിറന്നാളാ..... 😍😍😍
ഹോ ഭയങ്കരo ആയിപ്പോയി 😂😂😂
"നേരാ ,തിരുമേനീ ,ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല
മരം വെട്ടുകാരൻ ആയിരുന്നു എന്റെ അച്ഛൻ "
LELAM (1997)
അപ്പൻ എന്നല്ലേ പറയുന്നത്
5 varshathinidatil Vanna matam
സിഗരറ്റ് വലി ഒരു അഭിമാനവും,സ്റ്റൈലും ആയിരുന്നകാലം....
സായികുമാറിന്റെ അഭിമുഖത്തിലു० കണ്ടു.
യെസ് ബട്ട് ippo kanjjaava🤣
Mala aravindante interview adeham permission choich valikunund 😅
ഗായത്രിയിൽ സോമേട്ടനും ഒരു പുതുമുഖം ആയിരുന്നല്ലോ..😁
തോക്ക്... തോക്ക്.. 😂😂
😂😂
😂😂
😃😃😃
Sammathichu..njangal onnu eduthotte..
Soman chettante voice super ane❤️❤️
Adipoli speech soman sir
Miss u
My favourite actor ❤
The great actor with natural beauty
Sir, sakshal jayante oru interview kittuo....real time jayante enthenkilum oru clip🙂🙂🙂
അന്നത്തെ കാലത്ത് മലയാളം ഇന്റർവ്യൂ ഒന്നും തുടങ്ങിയിട്ടില്ല. വിജയൻ വല്ല അവാർഡ് ഫംഗ്ഷൻ ഇൽ അതും ഫിലിംഫെയർ പോലുള്ള വലിയ ഫംഗ്ഷൻ ഇൽ മറ്റോ പങ്കെടുത്ത വീഡിയോ ഉണ്ടെങ്കിൽ കാണാം. അല്ലെങ്കിൽ ഐവി ശശി യുടെ കല്യാണത്തിന്റെ വീഡിയോ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ കാണാം
മലയാളത്തിന്റെ മഹാനടൻ
What a handsome person!
Well spoken , well mannered - Class Actor Soman sir will be remembered always. No valavala samsaram
Great job unni cheta..need good reach for this channel
Entha kala anu kanan ayittu. Ishwaryam ulla mukham 😍🙏. Pranamam 🙏🌹🙏
സോമൻ 👍👍👍❤️❤️♥️♥️♥️❤️❤️❤️
my dad had talked to him once, sometime long back
Soman sir a serious actor but he did comedy charector very flexible
Yes. പൂച്ചക്കൊരു മൂക്കുത്തി, ബോയിങ് ബോയിങ്.....etc
👍, 88ൽ അഭിനയിച്ച Jail Superintendent (ചിത്രം) ഉം, DySP (മനു അങ്കിൾ)
സോമൻ സാർ.....ഒറിജിനാലിറ്റി യുടെഅടയാളം ❗️❗️⁉️💜💜💜❤️
ഇതുപോലെ സുകുമാരന്റെ കൂടി വേണം 🙏
Can't believe this was five years before his death. Looks so young and healthy
Athilonnum oru karyavum ella bro. Oraicha kond oralude health ake marum.experiencil ninn parayunnathane
Liquor ഉപയോഗം അമിതമായതും ഒരു കാരണമാണ്
Just like Mani - he had lot of friends & partied a lot .
Exactly. I also remembered this same thing. Within a span of 5 years, he became so aged look and passed away due to liver fisease
Yes, correct.
ലോകത്തിലെ ഏറ്റവും Handsome ആയിട്ടുള്ള മനുഷ്യൻ MG. സോമനാണ്.
ആക്കിയത് ആണോ..
@@ibrahimch9839 പഴയ കാലത്ത് നേരിട്ടു കണ്ടിട്ടുള്ള ആളുകൾ പറഞ്ഞു കേട്ടതാണ്. ഞാൻ നസീർ ഫാനാണ്.
😀😀
@@bhaskarankaruvathil786 athokkae veruthae parayunnatha interview il kanunna beauty onnum neritte kandal ella thadi onde athaepolae kudavayarum backum (shemikkuka aganae parayunnathil) 1995 kandittonde oru kalyanathine njagaldae neighbour ndae wedding ne somanum wife ondarunnoo avare thammil cousins ane aganae kandatha
സുന്ദരനും
അഭിനയപ്രതിഭയുള്ള നടൻ ❤️❤️👍
റഹ്മാന്റെ പഴയ ഇന്റർവ്യൂ ഇടാമോ പ്ലീസ്. കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
👍; "കൂടെവിടെ", "ചിലമ്പ്" "കരിയിലക്കാറ്റുപോലെ" classic performances from big brother 🙏
Great actor... salute
ഇങ്ങേര് അസാധ്യ comedy timing ഉള്ള നടൻ ആയിരുന്നു... അക്കരെ അക്കരെ യിൽ ഒക്കെ ഇങ്ങേരെ അഴിച്ചു അങ്ങോട്ട് വീട്ടിരിക്കുവായിരുന്നു...... അധികം ആരും ഇങ്ങേരുടെ കോമഡി side explore ചെയ്തിട്ടില്ല.... പ്രിയദർശൻ ആണ് കുറച്ചെങ്കിലും ചെയ്തത്..
ഓർമകൾക്ക് പ്രണാമം
Genuine ❤❤❤❤
Adipoli❤️
പ്രണാമം🙏
മലയാളത്തിന്റെ തീരാനഷ്ടങ്ങളിൽ ഒന്നാണ്
സോമൻ സാർ.
Pathanamthitta Soman uncle ente achante Peru Soman enna.great actor
എംജി somen sir നെ ഏറെ ഇഷ്ടമാണ് maddyam അദ്ദേഹത്തിന് വിന യായി
എന്റെ super ഹീറോ പ്രണാമം
It was an excellent interview
PRANAM 🌷🌷🌷SOMAN SIR.
Old generation actors nnu enthoru personality annu...👍 Uff athinte oru bakki Annu mammukka.. kidlm personality
സോമന് നല്ല ഗ്ലാമറാണല്ലോ
He looks better in this interview than in his movies
സോമനുമായുള്ള അഭിമുഖം വേറെ എവിടെയും കണ്ടിട്ടില്ല.
The legend
Old is Gold അളിയാ
GREAT ACTOR. WE MISS YOU SIR.
excellent interview..👌👍👍
He used to come see movies at Santhosh Theater in Chengannur so humble. Stay little time and go