ഞാൻ തട്ടീം മുട്ടീം സ്ഥിരമായി കാണുന്ന ഒരാളാണ് .എന്നെ ഒരു പാട് ചിരിപ്പിച്ചിട്ടുണ്ട് ഇതിലെ കഥാപാത്രങ്ങൾ .പക്ഷെ എന്നും ചിരിപ്പിക്കുന്ന അർജുനൻ ചേട്ടൻ വല്ലാതെ കരയിപ്പിച്ചു കളഞ്ഞു . ഇതിലെ എല്ലാ നടൻമാരും നടിമാരും സൂപ്പർ .ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ
ജോലിക്കു പോകാതെ പൊട്ട കവിതയും എഴുതി തിന്നേച്ചും തുരിയെച്ചും നടന്നിട്ട് , ഭാര്യയെയും മക്കളെയും അമ്മയെയും നോക്കാതെ തോന്നിയ പോലെ ജീവിക്കുന്ന ആളിനെ എന്ത് വലിയ സമ്മാനം നൽകിയത് ?
Fjord is not the best player ever to play in the games but she is not even worth it because the game was a little slow and jumpy was the best thing ever she was not the best to ever be in my heart and to the best she is the best
ശരിക്കും കരയിപ്പിച്ചു.
കമലാസനൻ ഒരു നല്ല സുഹൃത്ത്.. എന്ന് വീണ്ടും തെളിയിച്ചു.
Yes
It’s right point
Yes
👍
Karanju poye super eppisod
ഒരേസമയം നമ്മളെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിവുല്ല രണ്ടു അഭിനേതാക്കളാണ് ബാലുവും അർജുനനും 💗💗
👍
Who is balu
Who is balu
@@davidkoshyjoseph560 Uppum mulakum ile character ahn balu
Pinnala❤
അത്യാവശ്യ ഘട്ടത്തിൽ നമ്മളെ സഹായിക്കുന്നവനാണ് യാഥാർത്ഥ സുഹൃത്ത്, കമലാസൻ അർജുനേട്ടൻ്റെ സുഹൃത്ത് തന്നെ.
♥️
കരയിപ്പിച്ചാലും തമാശ വിടൂലാ.... വല്ലാത്ത തട്ടീം മുട്ടീം കലക്കി
അതേ
അർജുനൻ വള കൊടുത്തുകഴിഞ്ഞപ്പോൾ അച്ഛമ്മയും മോഹനവലിയും സഹദേവനും കണ്ണന്നു ഒക്കെ പറഞ്ഞ കുത്തുവാക്കുകൾ കേട്ടപ്പോൾ ശെരിക്കും സങ്കടം വന്നു.
Jolikku povanjittalle porathathinu kudiyum
കമലഹാസൻ and അർജുനൻ best ഫ്രണ്ട്‌സ് i like it this friends
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
😍😍😍😍
@@chithrarajesh5715 to get
shariya
Yes
ശെരിക്കും മനസ് നോവുന്ന ഒരാളാണ് ഞാൻ ഈ എപ്പിസോഡിൽ ഡാഡിയും മോളും കരയിപ്പിച്ചു 😭😭😭😭😭
കണ്ണ് നിറഞ്ഞു പോയി 😢really heart touching
ശരിക്കും...ആ അച്ഛൻ.
Enikum kann niranj poyi
jolikkum panikkum povanam
കമലഹാസൻ ഫാൻസ് ലൈക്ക് അടി 😍😃😝
Yes it really touched my heart
കരഞ്ഞു പോയി.... super duper episode 👌👌👌👌👌👌👌👌
ഞാൻ തട്ടീം മുട്ടീം സ്ഥിരമായി കാണുന്ന ഒരാളാണ് .എന്നെ ഒരു പാട് ചിരിപ്പിച്ചിട്ടുണ്ട് ഇതിലെ കഥാപാത്രങ്ങൾ .പക്ഷെ എന്നും ചിരിപ്പിക്കുന്ന അർജുനൻ ചേട്ടൻ വല്ലാതെ കരയിപ്പിച്ചു കളഞ്ഞു . ഇതിലെ എല്ലാ നടൻമാരും നടിമാരും സൂപ്പർ .ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ
അർജുനേട്ടാ നിങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ :- - ?
Athokke sheriyaaa
But jolikku pokathee verthe irikkunnavrkkulla marupadiyaaa
Jolikku poyirunnel karayikkendi varillayirunnu....
😭
crt
😡😡😡
കൂട്ടുകാരൻ കമൽഹാസൻ പൊളിച്ചു. കൂട്ടുകാരന്റെ കൂടെ നിൽക്കുന്ന സുഹൃത്
മീനാക്ഷിയുടെ മനസ്സ് നല്ലതാണല്ലോ ലൈക് അടിക്ക്
Hi
Super.... പിന്നേ ചെറുതായിട്ട് ഒന്നും കരയിച്ചു...... അർജുനനും കമലാസനൻ നും പൊളിച്ചു......
കമലാസനൻ ആണ് real ഫ്രണ്ട് അത് പോലെ മീനാക്ഷിയുടെ വാക്കുകൾ ഹൃദയത്തിൽ തൊട്ടു arjjunan supr
അർജുനേട്ടാ... കരയിപ്പിച്ചല്ലോ നിങ്ങൾ...
പിന്നെ കമലഹാസൻ. ഒരു സുഹുർതെന്താണെന്നും കൂടെ കാണിച്ചുതന്നു
ASMI
Oooo
Sontham baryede mala moshtichu ,adipoli
ഏതൊരു അച്ഛനും അമ്മയ്ക്കും മക്കൾ അവരുടെ ജീവനേക്കാൾ വലുതാണ്
കമലാസനൻ ചേട്ടാ നിങ്ങളെ പോലെ ഒരു സുഹൃത്ത് :- .. കരയിപ്പിച്ചല്ലോ .......
എന്റെ കണ്ണിൽ നിന്ന് ഞാൻ പോലും അറിയാതെ കണ്ണീർ വന്നു 😔😢😭😍
Sathyam
Very true
കമലാസനൻ സൂപ്പർ മായാവതി അമ്മ സൂപ്പർ മോഹനവല്ലി അർജുനൻ കണ്ണൻ ആദി മീനാക്ഷിയുടെ മൂന്നു കുട്ടികൾ സൂപ്പർ
അർജുനൻ ആണ് അവരിൽ വെച്ച് ഏറ്റവും വലിയ സമ്മാനം നൽകിയത്
ജോലിക്കു പോകാതെ പൊട്ട കവിതയും എഴുതി തിന്നേച്ചും തുരിയെച്ചും നടന്നിട്ട് , ഭാര്യയെയും മക്കളെയും അമ്മയെയും നോക്കാതെ തോന്നിയ പോലെ ജീവിക്കുന്ന ആളിനെ എന്ത് വലിയ സമ്മാനം നൽകിയത് ?
Ddgv
@@rubisco6666 myre
കണ്ണ് നിറഞ്ഞു...
Kk
കമലസനൻ ഫാൻസ് ഇണ്ടോ ഇവിടെ
🙋🙋🙋🙋🙋🙋🙋🙋
Undu 😋
Katta fanz
ഉണ്ട്
അതെ ഉള്ളു
Kannu niranju
Atrakkum heart touching aayi aa vala kodutha scean
Congrats to thatteem mutteem
ഇവരുടെ BGM ആണ് കിടു ... 👌👌
It’s really heart touching part ! Kamalahasan he is really A Good friend
Ee എപ്പിസോഡ് കണ്ടപ്പോ ഒരുപാട് ഇഷ്ടം ആയി കരച്ചിൽ വന്നു
I love you so I love
കമലാസനൻ സൂപ്പർ ടാ, അടി ലൈക്ക്
Youtubil mathram kanunnavar like
njanum inde...
Rajan Nair njan
Njn
Njanum undu.
Njanum
A real friend kamalu❤
അർജ്ജുനൻ കണ്ണു നിറയിച്ചു....!!
Arjunan nailed at the end. Superb emotional scene from Arjunan & Minakshi!
Kamalasanane ishtamullavar like adiche I like kamalasanan.....
Fjord is not the best player ever to play in the games but she is not even worth it because the game was a little slow and jumpy was the best thing ever she was not the best to ever be in my heart and to the best she is the best
7902737903
@@dilsongeorge kgbb
😑😑അർജുനൻ ചേട്ടൻ ഒരു ജോലിക്ക് പോയാൽ തീരാവുന്ന problome ഉള്ളൂ♥😶
Athee
Pakesha Athinu producerum directorum thirmanikanam
@@mrthamburan 🥰🥰👍
Ha
Sathyam!
പ്ലീസ് ഒരു കാര്യം പറയട്ടെ ആരും ഒരു ലൈക് പോലും എനിക്ക് തന്നിട്ടില്ല
എന്തിനാ പുഴുങ്ങി തിന്നാനാ 😂
😂😂😂
സങ്കടം വന്നു.എന്നാലും ജോലിക്ക് പോകാത്തത് കൊണ്ടല്ലേ ഇതൊക്കെ കേൾക്കേണ്ടി വരുന്നത്.അര്ജുനെട്ടാ
Bro ith oru show alle agane anengil kireedam ciniema okkeyo
ഉള്ള ജോലിക് പോയിരുന്നേൽ ഇപ്പോ ഇ അവസ്ഥ വരില്ലായിരുന്നു അർജുന
From 17:09 to end.. superb dialogue presentation. ശരിക്കും നെഞ്ചിൻകൂട് വലിച്ചു കീറുന്നപോലെ സങ്കടം.. അർജുനേട്ടൻ പ്വോളി.👏👏👏😘😘
Ohh pinne jolik poyal theeravunne prashname ull.Madi pidich irnnal itha avastha
🔥
സത്യം....😔😔😔
ശെരിക്കും സങ്കടം വന്ന ഒരു എപ്പിസോഡ് ആയിപ്പോയി...😕😕😕😕😕😕
Super
ചുങ്കത്ത് ജ്വല്ലറിക്ക് ഇനി ഇതിലും നല്ലൊരു advertisement കൊടക്കാനില്ല... 😁😁
Njan ellavarkum like ittu ,enikum oru like itte
ചങ്ക് കമലാസനൻ 😎😍
കരഞ്ഞു പോയി. കമലാസനാ അടി പൊളി. But മാല കാണാൻ illa എന്ന് പറഞ്ഞപ്പോൾ. Onn doubt അടിച്ചു. Pinne ഒള്ളത് ഒക്കെ ok
Kamlu&arjunan frindship❤️
Arjunetaa ഞങ്ങളെ ശെരിക്കും കരയിപ്പിച്ചു കളഞ്ഞു 😪😭😢
Very emotional episode...loved it very much❤❤
Orupad karanju.Sherikkum karayippichu😭😭😭😭
എന്തോ ഒരു ഫീലിംഗ് . മനസ്സിനൊരു നീറ്റൽ. ഒരു പക്ഷെ അച്ഛന്റെ സാന്നിദ്യം ഞാൻ ഓർത്ത് പോയത്കൊണ്ടാവാം
Ellam seri aakum
Achan evede
Diyakn
@@shaheelahammed3400 ❤️🧡💛💚💙💜🖤🔴🔵🇵🇹🇶🇦🙌✋🖐️👋🤝😊😊😊😊🤩🤩🤩🤩
@@nikhilajinesh9994 please visit my channel avde ningale pole orupaaad friends und
It is the relationship between the father and daughter
Heart touching episode❤
The moment.. It feels 😭very badly
Adyayitta thattem muttiem kanditt.. Karayune.. Epozum chiripichite ullu 😔ethoru penkuttukum avrude achmarod parayan ullath ithayikum❤️❤️❤️
Arjunan, kamalahasan love ❤❤
11:35 True friendship ❤️❤️❤️
ചുങ്കത്ത് ജ്വല്ലറിയുടെ പരസ്യമായത് കൊണ്ടാ ഫുൾ എപ്പിസോഡ് കാണിച്ചത്. ഇനി ആരും പ്രതീക്ഷിക്കേണ്ട...!!
Hihi
Sathyam
അതെ
Correct
Asif Muhammed
Kamalunee polee oru suhruthine kittaan bhagyam cheyyanam.....Arjunettan sherikkum karayichu kalanju...
Arjunan is a brilliant actor
Kamalahasan big salute for u 😍for makeing happy kavi life
Kamalahasanan and arjunan combo poliyan
Sherikum kannu niranja nimisham 😔😢😢💕
പണി ഉണ്ടായിട്ടും പണിക് പോകാതെ ഇങ്ങനെ സങ്കടപ്പെട്ടിട് എന്ത് കാര്യം
Eee videokandu ishtappettappar like
2020 il.karanjavar undo....
Nalla achchan
Ellarum koduthathil ettavum vilappettath ithaane
Kamalahasanane ithane eettavum valiya suhrth
Kodukunna swarnam alla snehathinte alavu alakkunnath 😘😘😘😘😘😘💕💕💕💕🥺❣️
Ithupolulla kootukaran indengii life super aai... 😊😊😊
Aa bgm kannu nirach ❤️❤️❤️❤️❤️❤️❤️❤️❤️❤️😭😭😭😭😭😭
Chungath jewellery advertisement.. Supr👌😂
Baaki ellaam kollaam.. ❤❤
2023 കാണുന്നവരുണ്ടോ ലൈക്ക് ചെയ്യൂ 😂❤
Kamalahasanan and his wife Thankamani is superb. Should involve them more in episodes.
Vala kodukkunna scene kandappo othiri sangadai.
Ithra snehamulla kootukaarane kittanum venam bagyam
അറിയാതെ കണ്ണ് നിറഞ്ഞവരുണ്ടോ
Ahhm
Und
Friendship ennu paranjaal ithaavanam...🥰💝Sharikkum kariyippichu ee episode😣
പാവം അർജുനൻ ചേട്ടൻ ..എന്തൊക്ക പറഞ്ഞാലും എത്ര ആട്ടിയോടിച്ചാലും എന്തങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ കട്ടക്ക് കൂടെ നിക്കുന്ന കമലാസനൻ ...mass
Supper episode
Sherikum karanj poyii e episode kanditt... Achante avastha nannayii kaanichuu
Wow..finally uploaded full episode 👌
and Arjun chettan is awesome 😢😊👌❤
എന്ത് പറ്റി ഫുൽഎപ്പിസോഡ് ഇടാൻ👍
*മീനൂട്ടി ഇസ്റ്റം* ♥️♥️
Yes
Kamalasanan rocks😎😍
കണ്ടപ്പോൾ സന്തോഷം തോന്നി ഒപ്പം കരഞ്ഞുപോയി 😭
U tube il mathram kanunnavar like..
കമലസനനെ പോലെ ഒരു ഫ്രണ്ട് ഉണ്ടാരുന്നേൽ powli❤ arunnene
One of the best episode
Njhan ethra sadil aayalum thatteem mutteem kaanumbo happy aavum 😊
2020 kaanunnavar undo
എനിക് വളരെ ഇഷ്ടറ്റമാണ് tattem muttem എന്റെ ഇഷ്ടമാണ് 🥰🥰
ഇത് കണ്ടിട്ട് കരച്ചിൽ ഒന്നും വന്നില്ല ..നല്ല ഒരു ജോലി ഉണ്ടായിട്ട് മടി പിടിച്ഛ് വീട്ടിൽ ഇരുന്നിട്ടല്ലേ അപ്പൊ ഇതൊക്കെ സ്വാഭാവികം ..
💯
mohanavalli fans like adii 😍😍
Our achante vedhana manassilakki😔
ഇതു പഴയ എപ്പിസോഡ് അല്ലേ. പുതിയത് 52 കഴിഞ്ഞു. എന്തായാലും വളരെ നന്ദി പഴയതാണേലും ഫുൾ എപ്പിസോഡ് ഇട്ടെല്ലോ. ഇതുപോലെ എല്ലാ എപ്പിസോഡും ഫുൾ ഇടണേ.
അർജുൻ നീ കരയിപ്പിച്ചു 😂😂
My 8 yrs son cried after seeing this
എത്ര എങ്ങനെയായാലും ഒരു അമ്മയും ഒരു മകനെയും... മോഷ്ടിച്ചത് ആയിരിക്കും എന്ന് പറഞ്ഞത്... തൂങ്ങിച്ചാകാൻ പറയുന്നത്... ശെരിയാണോ
ഇവർക് ചിരിപ്പിക്കാൻ മാത്രല്ല... കരയിപ്പിക്കാനും അറിയാം...
അർജുനൻ കരയുന്നു കണ്ടിട്ട് ഇപോഴും കരയുന്നവർ ഉണ്ടോ? 😭
ഇല്ല
മീനാക്ഷിയുടെ മനസ്സ് നല്ലത് ലൈക് അടിക്കു കൂട്ടുകാരെ💝💝💝💝💝💝💝💝🌹
Thanks fr uploading the full episode😁
കമലാസനൻ👍👍👍💓💓your. Grat👌👌😊😊💓💓💓
Arjun is my favorite actor in thateem muteem