ഉടമ്പടി; ചോദിച്ചതിനെക്കാളും വലുതാണ് മാതാവ് തന്നത്

Поділитися
Вставка
  • Опубліковано 15 жов 2019
  • ഉടമ്പടി; ചോദിച്ചതിനെക്കാളും വലുതാണ് മാതാവ് തന്നത്|| SUBSCRIBE OUR UA-cam CHANNEL NOW..!! / @kreupasanammarianshrine

КОМЕНТАРІ • 259

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 роки тому +13

    സഹോദരിയുട സാക്ഷ്യം കേട്ടു എന്റെ കണ്ണ് നിറഞ്ഞു പോയി അമ്മ മാതാവേ നന്ദി.

  • @shaineantuantu6984
    @shaineantuantu6984 4 роки тому +15

    അമ്മേ മാതാവേ 26th ഞങ്ങൾക്ക് കുടുംബത്തിൽ സമാധാനം തരണമേ കൃപാസന റാലിയിലെ കൊന്തയോടൊപ്പം ഞങ്ങളുടെ കുടുംബത്തോട് കരുണയായിരിക്കണമെ.🙏🙏🙏

  • @bijuthoombunkal5184
    @bijuthoombunkal5184 4 роки тому +4

    വലിയൊരു അത്ഭുതം നന്ദി അമ്മേ തിരുക്കുമാരാ

  • @anujojo6029
    @anujojo6029 4 роки тому +3

    ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ മാതാവേ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണമേ

  • @kannanakannankannanakannan6937
    @kannanakannankannanakannan6937 4 роки тому +1

    മാതാവേ എന്റെ ഫർത്താ വിനു വിദേശത്ത്‌ പോവാനൊള്ള വിസ്സ എത്ര യും പെട്ടെന്ന് വരണമെഞങ്ങളെ അനു ഗ്ര ഹിക്കണേ

  • @rennyraphel616
    @rennyraphel616 4 роки тому +11

    അമ്മേ മാതാവേ ഈ പാപിയുടെ പാപങ്ങൾ പൊറുത്ത് തരുവാൻ കർത്താവിനോട് പ്രത്യേകം പ്രാർത്ഥിക്കണമേ ക്ഷമിക്കാനും പ്രാർത്ഥിക്കാനുമുള്ള കൃപ തരേണമേ കർത്താവേ എന്നിൽ കരുണ തോന്നണമേ

    • @rosyjoseph996
      @rosyjoseph996 4 роки тому +1

      എന്റെ പാപത്താൽ എന്റെ മക്കളെ ശിഷിക്കരുദ്, അവർക്ക് വിവേകം കിട്ടാനായി പ്രാർത്ഥിക്കണമേ

    • @rosyjoseph996
      @rosyjoseph996 4 роки тому

      Amme പ്രാർത്ഥിക്കണമേ

  • @jismyarun6436
    @jismyarun6436 4 роки тому +4

    അമ്മേ ഇന്നത്തേ ദിവസം അമ്മക്ക് സമർപ്പിക്കുന്നു എല്ലാം ഭംഗിയാവൻ അനുഗ്രഹിക്കണേ മകളുടെ എക്സാം സമർപ്പിക്കുന്നു

  • @sandeepkskadavathuparambil4229
    @sandeepkskadavathuparambil4229 4 роки тому +1

    'അമ്മമാതാവേ ഈ ശോയെ ഞങ്ങൾക്ക് ഈ പ്പോൾ കുറച്ചെങ്കിലും സാമ്പത്തികം തന്നു അനുഗ്രഹിക്കണമേ

  • @anjalypoulose230
    @anjalypoulose230 Рік тому +1

    അമ്മേ മാതാവേ എനിക്ക് oet exam ന് നല്ല വിജയം കിട്ടുന്നതു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @abyabraham6393
    @abyabraham6393 4 роки тому +10

    15 Nov 2019, 28 Dec 2019, 01 April 2020. അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സമയ ബന്ധിതമായി നടത്തി തരണേ...

  • @jomonjohn7969
    @jomonjohn7969 2 роки тому

    ഞങ്ങളെ വിശുദ്ധികരിക്കണമേ 🙏🏻അമ്മേ മാതാവേ

  • @sajinim7671
    @sajinim7671 4 роки тому +4

    എന്റെ അമ്മയെ കാത്തുകൊള്ളണമേ മാതാവേ

  • @Blackcapstin
    @Blackcapstin 4 роки тому +4

    കരഞ്ഞു പോയി 😢ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഇനിയും

  • @soumyamathewmathew7033
    @soumyamathewmathew7033 4 роки тому +3

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ സാഹചര്യങ്ങളും സമർപ്പിക്കുന്നു...

  • @sijoaneesh2709
    @sijoaneesh2709 4 роки тому +37

    അമ്മേ എനിക്കു oru കുഞ്ഞിനെ തരണമേ

  • @nimyachandrasekharan5392
    @nimyachandrasekharan5392 2 роки тому

    അമ്മേ മാതാവേ എന്നെയും ഇതുപോലെ സാക്ഷ്യം പറയാൻ സഹായിക്കണമേ .....എല്ലാവരുടെയും പ്രാർത്ഥനയോട് ചേർത്ത് എന്റെ നിയോഗങ്ങളും സാധിച്ചു തരണമേ ...... എന്റെ കുഞ്ഞിനെയും രക്ഷപ്പെടുത്തി തരണമേ .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @rosyjoseph996
    @rosyjoseph996 4 роки тому +2

    അമ്മേ മാതാവേ കുടുംബത്തിൽ സമാധാനവും സന്തോഷവും കിട്ടാനായി പ്രാർത്ഥിക്കണമേ, മകന് ഈ ഡിസംബരിൽ നല്ലൊരു കുട്ടിയെ നൽകി അവന് സനേഹിക്കാൻ പഠിപ്പികണമേ

  • @jomonjohn7969
    @jomonjohn7969 2 роки тому

    യാത്രയിൽ ഉടനീളം കൂടെ ഉണ്ടാകണമേ അമ്മേ മാതാവേ 🙏🏻

  • @anniesimmey7982
    @anniesimmey7982 2 роки тому

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajinim7671
    @sajinim7671 4 роки тому +1

    എന്റെ അമ്മയുടെ കഠിനമായ നടുവേദനയും വയറു വേദനയും മാറ്റിതരണമേ മാതാവേ

  • @eyemoviepix6855
    @eyemoviepix6855 4 роки тому +1

    Amme ente kunjine anugrahikane. Padikathavumbol Nja ente mole orupadu adikum kshemikane.kunjine anugrahikane amme

  • @mollychacko6119
    @mollychacko6119 Рік тому

    അമ്മ' മാതാവേ കരയുന്നവരുടെണ്ണിരു തുടക്കുന്ന കൃപാസ് ന അമ്മേ ഒരായിരം കോടി നന്ദി
    അമ്മേ ഈ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണമെ

  • @sujathagopalan498
    @sujathagopalan498 4 роки тому +11

    എന്നോട്ട് ആർക്കും ദേഷ്യം തോന്നരുതേ മാതാവേ എന്നോട് സ്നേഹത്തോടെ പെരുമാറുകയും സംസാരിക്കാനും തോന്നണെ എന്റെ സഹോദരനും മക്കൾ ക്കും അമ്മ മാതാവ് അനുഗ്രഹിക്കണെ

  • @elmy7593
    @elmy7593 3 роки тому +1

    അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ

  • @iamangel7950
    @iamangel7950 4 роки тому +4

    19-10-2019 ശനിയാഴ്ചയും 25-19-2019 വെള്ളിയാഴ്ചയും കൃപാസനം അമ്മ മാതാവ് വഴി ദിവ്യകാരുണ്യ ഈശോയ്ക്ക് സമർപ്പിക്കുന്നു..
    ബാബു വർഗീസ്

  • @WillpowerTheHappiness
    @WillpowerTheHappiness 2 роки тому

    കൃപാസന പ്രസാദവര മാതാവേ... ഡിസ്ക് ബൾജ് മൂലം വേദനയും നടക്കാൻ പ്രയാസവും അനുഭവിക്കുന്ന എന്നെ പൂർണമായും സൗഖ്യമാക്കണമെ അമ്മേ മാതാവെ... Sannet Thomas O8/03/2022 🙏🙏🙏

  • @jessyraju8567
    @jessyraju8567 Рік тому

    Praisethelord hallelujah hallelujah amen amen

  • @rejikuriakose7636
    @rejikuriakose7636 Рік тому

    അമ്മേ മാതാവേ എന്റെ മകന്റെ വിസ വേഗം അപ്രൂവാക്കി തരണേ🙏🙏🙏🙏🙏🙏😭😭😭😭😭🎂🎂🎂🎂

  • @jomonjohn7969
    @jomonjohn7969 2 роки тому

    അമ്മേ മാതാവേ കാത്തു കൊള്ളണമേ 🙏🏻

  • @moncybvarghesemoncy2834
    @moncybvarghesemoncy2834 4 роки тому

    Eshoyea nandi eshoyea sthuthi eshoyea aradanana eshoyea sthoram

  • @joicsyst1686
    @joicsyst1686 2 роки тому

    Amme mathave ente kudubathode karunayayirikaname

  • @sreekuttylechu7353
    @sreekuttylechu7353 2 роки тому

    Mathave നന്ദി 🙏🙏🙏🙏

  • @sandeepkskadavathuparambil4229
    @sandeepkskadavathuparambil4229 4 роки тому

    അമ്മ മാതാവേ എൻ്റെ ഹസ്ബറ്റിന് 'എല്ലാം ധു ഷിലങ്ങൾ അവിടന്ന് എടുത്തു മാറ്റണമേ. എൻ്റെ മകൻ്റെ പഠിത്തതിന് മടി അലസത 'എല്ലാം എടുത്തു മാറ്റണമേ അവരെ അനുഗ്രഹിക്കണമേ 1

  • @elmy7593
    @elmy7593 3 роки тому

    കൃപാസനം മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ pcod മാറണേ എല്ലാ മാസവും 9ന് നോർമൽ ആയി periods ആവണേ,

  • @ayanashaji5196
    @ayanashaji5196 4 роки тому

    Mathavee...Parishikkale ammee...Appaaa....😭😭😭😭😭😭😭😭

  • @anithpstanly5606
    @anithpstanly5606 4 роки тому

    Mathave... Sahayikkeename.... Amen.

  • @jibythomas1486
    @jibythomas1486 4 роки тому +4

    Praise the Lord ... Ammae mathave bless all of our kids

  • @anjanatom2083
    @anjanatom2083 4 роки тому +4

    Amme neee matram aashrayam

  • @mariyamathew9468
    @mariyamathew9468 Рік тому

    അമ്മേ സഞ്ചാരി മാതാവേ ഒക്ടോബർ 10,12,14,17 എന്റെ കൂടെ വരണമേ എന്നെ കൈ വിടല്ലേ അമ്മേ ഇനിയും പരാജയം തരല്ലേ അമ്മേ. ഞാൻ വന്നു സാക്ഷ്യം പറഞ്ഞോളാം അമ്മേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻(38)

  • @sheejasanthosh7809
    @sheejasanthosh7809 4 роки тому +4

    അമ്മേ എന്റെ ഭർത്താവിന്റെ വായ്പുണ്ണ് മാറ്റിത്തരണേ മകൻ നിഖിലിന്റെ ദേഷ്യം മാറ്റിത്തരണേ

  • @vavasithu8319
    @vavasithu8319 4 роки тому

    Yeshuve sthuthi yeshuve Nanni yeshuve sthothram yeshuve Aradhana hallelujah hallelujah hallelujah hallelujah Amen

  • @ashaabrhamasha9441
    @ashaabrhamasha9441 4 роки тому +2

    Esuva sothram esuva aradana esuva Nanni hallelujah 🌺

  • @renjithvs6094
    @renjithvs6094 4 роки тому

    AMEN.AMEN.AMEN.AMEN.AMEN.AMEN.AMEN.

  • @amazingisrael220
    @amazingisrael220 4 роки тому +2

    Ente amme ente ashryame

  • @rejikuriakose7636
    @rejikuriakose7636 Рік тому

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijibiju3268
    @vijibiju3268 4 роки тому +7

    17.10.2019 loan passavane amme.20.10.2019 bhavanam nalkane amme

  • @byjugervasis5325
    @byjugervasis5325 4 роки тому +1

    Kreupasanam amme mathave

  • @nidhijayan1188
    @nidhijayan1188 4 роки тому +2

    Mother Mary please bless me and my family with good health. Thank you Mother Mary for all the blessings. Amen.

  • @sheejarijo6890
    @sheejarijo6890 4 роки тому +2

    Ammae madave ente mone sugamakitherane

  • @infinityfun5035
    @infinityfun5035 4 роки тому +1

    Ammeayiramnanni

  • @jeojoseph5454
    @jeojoseph5454 4 роки тому +2

    Amme mathaave 🙏🙏🙏🌺

  • @vavasithu8319
    @vavasithu8319 4 роки тому +2

    Amme mathave prasadhavara mathave ente ammayude thalavedhanayum thondavedhanayum swasm muttalum naduvedhanayum manasika vishamagalum prayasagalum Matti anugrahikaname kaniyaname amme rincyudeyum John chettanteyum vivaham thadasagal koodathe nadakuvan sahayikaname anugrahikaname kaniyaname amme mathave ente aniyanum ligikum oru kunjine nalki anugrahikaname sahayikaname mathave ente jasik oru nalla Joli nalki anugrahikaname jasi eshoyilulla vishawasathil azhapeduvan sahayikaname anugrahikaname kaniyaname amme mathave enteyum jasilinteyum vivaham thadasagal koodathe nadakuvan sahayikaname anugrahikaname kaniyaname amme mathave ammak veedinte vadaka koduth theerkuvan sahayikaname anugrahikaname kaniyaname amme mathave ammayude sannidhiyil vannu sakshym parayuvan enne sahayikaname anugrahikaname kaniyaname Amen

  • @jinju8401
    @jinju8401 2 роки тому +1

    അമ്മേ അനുഗ്രഹിക്കണേ എന്റെ ജോലി തടസം മാറ്റി ldc psc എക്സാം പാസ്സ് ആക്കി 2022 സെപ്റ്റംബർ മുന്നേ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ അമ്മ അനുഗ്രഹിക്കണേ

  • @joyscarving4949
    @joyscarving4949 3 роки тому

    ആമേൻ

  • @raji6395
    @raji6395 4 роки тому

    Ave Maria.. Kreupasanam amme pray for us sinners.. Praying for good health and peace of mind for all

  • @sobhaalin8127
    @sobhaalin8127 4 роки тому +7

    Kreupasanam Mother of Grace.... pray for my Children to study well and pray. Bless them with holy spirit

  • @absscreations9382
    @absscreations9382 4 роки тому

    Amme mathave our kunjine thannu anugrahikkane mathave...

  • @cutesisvscutebrochallenge8276
    @cutesisvscutebrochallenge8276 4 роки тому

    Amme mathave

  • @beatresabiju2423
    @beatresabiju2423 4 роки тому

    KRUPASANAM MATHAVE PRAYING FOR TODAYS DUTY..

  • @jomonjohn7969
    @jomonjohn7969 2 роки тому

    Teena,കൂടെയുള്ളവരും ഒരു കുഴപ്പം ഇല്ലാതെ വീട്ടിൽ എത്തി ചേരുവാൻ അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🏻

  • @rachelvarghes
    @rachelvarghes 2 роки тому

    Amme mathave Eesho etra karuna ullavan aan eesho nadha nee tharunna ella anugrahathinum nanni

  • @bekasxavierbekas40
    @bekasxavierbekas40 2 роки тому

    ആവേ മരിയാ 🙏🙏🙏

  • @anilaabraham9
    @anilaabraham9 4 роки тому

    Praise the lord

  • @joicsyst1686
    @joicsyst1686 2 роки тому

    Ave mariya ave mariya

  • @hildamaryaugustine19
    @hildamaryaugustine19 4 роки тому

    ente amme mathave eee valiya kadakeniyil ninnum kurachenkilum raksha tharane, amme enne ammayude oru valiya sakshi akaname

  • @ayanashaji5196
    @ayanashaji5196 4 роки тому +3

    😭😭😭😭😭😭 Mathave annod shemikkename😭😭😭😭🙏🙏🙏🙏🙏

  • @jesseyfrances2907
    @jesseyfrances2907 2 роки тому

    Ammae mathave Chettayi kk job nallki anughrahikkanneee 🙏🙏🙏

  • @twinklestar5872
    @twinklestar5872 Рік тому

    Holy Mary mother of God, with your grace bless us good job

  • @steaaa1454
    @steaaa1454 4 роки тому +2

    amme madhave nde jolide karytil amma edapedaname....e frdy interview nu avru ene vilikname amee ...amen.

  • @joyelthomas3336
    @joyelthomas3336 4 роки тому +1

    Mathaave nanni

  • @soniavarghese8248
    @soniavarghese8248 4 роки тому +4

    Amme mathave ente joliyum visayum thirike kittuvan amma sahayikane.

  • @vavasithu8319
    @vavasithu8319 4 роки тому

    Amme papikalaya njagalku vendi prarthikaname

  • @annyjoe7076
    @annyjoe7076 4 роки тому +1

    Mathave bless me in my health and all my family in all our special intentions.

  • @binsabinoy4527
    @binsabinoy4527 4 роки тому +1

    Amme enneyum kudumpateyum anugrahikename njagalude prarthana kelkename

  • @divyaarayathinal8708
    @divyaarayathinal8708 4 роки тому

    Amme mathave anugrahikkename, ammayanu എല്ലാം, കൈവിടല്ലേ..

  • @beenamolbabu9487
    @beenamolbabu9487 4 роки тому +1

    Amme mathave ente vishamangal matti enik nalla oru vayi thurannukittanne

  • @rejithaks6526
    @rejithaks6526 Рік тому

    Ammamathave enikum Oru kunjine nalki anugrahikan eshoyodu apekshikane 🙏

  • @jerinkocheryjoy1834
    @jerinkocheryjoy1834 4 роки тому

    Praise the Lord

  • @jishamerin6155
    @jishamerin6155 4 роки тому +1

    Amma mathavaee anugrahikanme exam paper nokkunnavrdemel karuna ayirikanme ..Amma kude irikanme... pass akanme ammaee..

  • @vilmajames5656
    @vilmajames5656 4 роки тому +6

    Praise the Lord, Jesus, Mother Mary, please help us. 23/10/2019.

  • @aswinbabu8951
    @aswinbabu8951 4 роки тому +2

    Amma mathave née koode undayirikkane

  • @anjumuralidharan8350
    @anjumuralidharan8350 4 роки тому

    Amme ente vaakukalil nee ennum koode undakenam...ente nashtangal nikathi tharename

  • @kripamary941
    @kripamary941 2 роки тому

    Amen 🛐🛐🛐🛐🛐🛐🛐🛐🛐🛐,.

  • @binnybiju9029
    @binnybiju9029 3 роки тому

    Amma madave ente ammayud vayyazika ellam eduthu maataname..... Antikum, angilum oru kunjine nalki anugrahikkaname ..... Aaamen🙏🙏🙏🙏🙏🙏🙏🙏

  • @tittothomas2408
    @tittothomas2408 4 роки тому +1

    Amme enne anugrahikyaname

  • @e.kprabhakaran8154
    @e.kprabhakaran8154 4 роки тому +2

    Amme bless my family

  • @fomsys8124
    @fomsys8124 4 роки тому +1

    Amma mathave enki wendi prathikkane

  • @bibinthomas1316
    @bibinthomas1316 4 роки тому

    Ammee sthothram ammee nannii...prayng for yaswant mothr and all sick people, prayng for family

  • @juniajoseph4858
    @juniajoseph4858 2 роки тому

    Enta amme mathave enta kudumba jeevithathile alla preshnangalum matti santhoshamulla oru jeevitham ee varsham aug 2 nu epparam anikku thannanugrahikkaname ammeeer🙏

  • @mekhamohan1156
    @mekhamohan1156 3 роки тому

    Ammme mathave eshiyum maathavm ntem devettantem kudumpathil vannu nirayaname njngldkude applm kaanane🙏🙏🙏🙏🙏

  • @thomasdevasy2241
    @thomasdevasy2241 4 роки тому +1

    Amma mathava nishaya samarpikunu Isamarpikunu I

  • @jeswinjose480
    @jeswinjose480 4 роки тому +14

    17/10/2019 ... Oru nallah news ariyan idavaruthane amme

    • @libithomas968
      @libithomas968 4 роки тому +1

      മാതവേ എന്റെ അപ്പനെ മനസാന്തപെടുത്തണമെ

  • @vph6127
    @vph6127 4 роки тому

    Amma anugraham nalkaname. Roga soughyam nalkaname

  • @philipantony9748
    @philipantony9748 4 роки тому +1

    Ammme mathave enikum sakshyam parayan avasaram tharanam amme mathave enikum top job thannu sahayikanm

  • @libinjose959
    @libinjose959 4 роки тому +1

    Amme mathave enne kathone...

  • @binnybiju9029
    @binnybiju9029 3 роки тому

    Aamen🙏🙏🙏🙏🙏

  • @kamalam6389
    @kamalam6389 3 роки тому

    Mathave. Nanni

  • @jessyjoseph2258
    @jessyjoseph2258 2 роки тому

    Dear Mary mother of God please cure my daughter son all health issues and dieases please pray for us 🙏🙏🙏🌹🌹🌹

  • @simonabraham9645
    @simonabraham9645 4 роки тому +2

    Amme 🙏🙏🍀🍀

  • @elsaalex5527
    @elsaalex5527 2 роки тому

    Amen 🙏🙏🙏,.