KERALA PSC : റാങ്കോടു റാങ്ക് ...ദൈവത്തിനു നന്ദി ...നിങ്ങൾക്കും ഉറപ്പായും റാങ്ക് കിട്ടും

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 97

  • @scribbledstories327
    @scribbledstories327 26 днів тому +6

    ഞാൻ 2023 ജൂലൈ മാസം ഹാജ സർ ന്റെ ക്ലാസ്സിൽ join ചെയ്തു, പഠിച്ചു with in one year exam ആയിരുന്നു. LP tsr main list ഇൽ ഞാൻ ഉണ്ട്. Thank you sir❤.
    #maths, science, English, geography ഇതിനേക്കാൾ expert class vere ഇല്ല

  • @rose-ck5ll
    @rose-ck5ll 24 дні тому +2

    ഞാൻ സർ ന്റെ ക്ലാസുകൾ ഒരുവിധം എല്ലാം കണ്ടു പഠിച്ചിട്ടുണ്ട്.. പ്രത്യേകിച്ച് biology ഇംഗ്ലീഷ് ഗ്രാമർ... ഇപ്പൊ asm ആയി വർക്ക്‌ ചെയ്യുന്നു.. 1 വർഷം ആയി...... 🙏

  • @RemyaRemya-f7c
    @RemyaRemya-f7c 25 днів тому +1

    ഇത്രേം ആത്മാർത്ഥത യോടെ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ഞാൻ കണ്ടിട്ടില്ല, 100%സർ ന്റെ ക്ലാസുകൾ supper ആണ്.... From the bottom of the heart...❤

  • @Arjun32.
    @Arjun32. 25 днів тому +2

    Sir tharunath ...Nalla quality ulla classes anu . ❤️❤️.

  • @airamehrin9162
    @airamehrin9162 25 днів тому +5

    ഞാൻ up supply ലിസ്റ്റിൽ ഉണ്ട് sir,, ജോലി കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ല.. But 5000 plus per എഴുതിയ പരീക്ഷ യിൽ 247 പേരിൽ ഒരാളകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.. അതിനു കാരണമായത് പ്രിയപ്പെട്ട ഹാജ sir ആണ്.. Thank you sir,, ഇനിയും ഒരുപാട് കുട്ടികൾക്ക് ജോലി കിട്ടാൻ sir ഒരു കാരണമാകട്ടെ,, സർവശക്തൻ അനുഗ്രഹിക്കട്ടെ...

    • @anusreem.t109
      @anusreem.t109 25 днів тому

      Sir seceriate batch class English or Malayalam

    • @quotestime6532
      @quotestime6532 25 днів тому +1

      ജോലി ചെയ്തു കൊണ്ട് PSC പഠിക്കുന്നതാണോ അതോ മൊത്തം സമയം PSCയ്ക്ക് വേണ്ടി ചെലവാക്കുന്നതാണോ ഏതാണ് Stress കുറവുള്ള രീതി? ഒന്നു പറയാവോ 😢

    • @renjinirajam6147
      @renjinirajam6147 25 днів тому +1

      മൊത്തം സമയം psc പഠിച്ചിട്ട് മെയിൻ ലിസ്റ്റിൽ വന്നില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും നമുക്ക് ☺️ഇതാകുമ്പോൾ താത്കാലിക ജോലി ഉണ്ടെന്ന് പറഞ്ഞു ആശ്വസിക്കാമല്ലോ ☺️

    • @hajaspsc2929
      @hajaspsc2929  23 дні тому

      Mixed ​@@anusreem.t109

    • @hajaspsc2929
      @hajaspsc2929  23 дні тому

      ​@@quotestime6532എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം

  • @sethug9756
    @sethug9756 19 днів тому

    Valare mikacha classan hajas classes❤❤

  • @ഹൃദ്യ-യ9ര
    @ഹൃദ്യ-യ9ര 26 днів тому +2

    ഒരു നല്ല അധ്യാപകന്റെ ശിഷ്യ ആവുക എന്നത് ലൈഫിലെ ഏറ്റവും വലിയ അച്ചിവ്മെന്റ് ആയി കരുതുന്ന ഒരാളാണ് ഞാൻ.. അങ്ങനെ എന്റെ മനസ്സിൽ കുറച്ചു അധ്യാപകരിൽ ഇടം നേടിയ ഒരാളാണ് ഈ അധ്യാപകൻ ❤️ യൂട്യൂബിൽ ആദ്യമായി കണ്ട സാറിന്റെ 'ഹൃദയം' ക്ലാസ്സ്‌ ആണ് എപ്പോഴും മനസ്സിൽ ഉള്ളത്😊😊സാറിനു എല്ലാവിധ ആശംസകളും നേരുന്നു 🥰

  • @shilpakrishnan4504
    @shilpakrishnan4504 24 дні тому

    Sir nte class vaakkukalkatheethamanu first thotte kaanunna class outstanding

  • @RamsheenaET
    @RamsheenaET 25 днів тому

    Super class anu sirudeth .motivating nd experienced teachers anu ithil ullath.thank you sir

  • @jinshajinesh5871
    @jinshajinesh5871 26 днів тому +1

    Thank you sir

  • @ShahinaKallayi
    @ShahinaKallayi 26 днів тому

    കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ക്ലാസ്സ് . നല്ല അധ്യാപകർ. ദൈവത്തിന് നന്ദി.

  • @safananaseem-lo6qt
    @safananaseem-lo6qt 26 днів тому +1

    ഞാൻ ഹാജ സാറിന്റെ സ്റ്റുഡന്റ് ആണ്. ഇവിടെ ഓരോ വിഷയങ്ങളും പഠിപ്പിക്കുന്നത് മികച്ച അധ്യാപകരാണ്.അൽഹംദുലില്ലാഹ് എനിക്ക് lpsa main ൽ ഉൾപ്പെടാൻ സാധിച്ചിട്ടുണ്ട്. ഇതിലും മികച്ച ക്ലാസ്സ്‌ വേറെ ഇല്ല എന്നുറപ്പിച്ചു പറയാം. Thank you so much Haja sir.

  • @anooptakku2248
    @anooptakku2248 25 днів тому

    Super class anu

  • @anjanadileep2144
    @anjanadileep2144 25 днів тому

    Hajas classes ❤

  • @Music-z8g
    @Music-z8g 26 днів тому

    ഞാനും Haja sirnte student ane. Njan Lpsa ല്‍ main listl ഉണ്ട്. Haja sir നും എല്ലാ അധ്യാപകര്‍ക്കും ഒരുപാട്‌ thanks❤🙏🙏🙏

  • @shijinakp8437
    @shijinakp8437 26 днів тому +1

    ❤❤❤❤

  • @asariyacp8154
    @asariyacp8154 25 днів тому

    Nalla classayirunnu

  • @ansyabdulla664
    @ansyabdulla664 26 днів тому

    Valare nalla class❤

  • @KhadeejaCk-j6q
    @KhadeejaCk-j6q 25 днів тому

    Super class❤❤

  • @nusaibashoukath1505
    @nusaibashoukath1505 25 днів тому +1

    Super platform for psc

  • @lalsir347
    @lalsir347 25 днів тому

    Haja sir❤

  • @Sulfisumi2010
    @Sulfisumi2010 26 днів тому

    Super sir🎉

  • @jamsiv7295
    @jamsiv7295 25 днів тому

    Super ക്ലാസ്സ്‌ ❤

    • @Anju.AAnju.A-nr4li
      @Anju.AAnju.A-nr4li 25 днів тому

      Nalla class anu Thrissur lpsa main listil njanum ulpettu,Thanks Haja sir,expecially politics,psychology, geography

  • @vidhyaparu5924
    @vidhyaparu5924 26 днів тому

    എല്ലാം സൂപ്പർ ക്ലാസ്സ്‌ ഒന്നും പറയാനില്ല ♥️♥️♥️🎉🎉🎉

  • @suneerapm1669
    @suneerapm1669 26 днів тому

    Haja sir ൻ്റെ student ആണ് , LP kkd main list ൽ ഉണ്ട്, Thank you so much sir...

  • @shamnaali4554
    @shamnaali4554 26 днів тому

    നല്ല ക്ലാസുകൾ ആണ്... ഞാനും സപ്ലി ലിസ്റ്റിൽ വന്നു. 👍👍👍

  • @meeranavas4956
    @meeranavas4956 26 днів тому

    All classes are very good

  • @jassmineraj90
    @jassmineraj90 25 днів тому +2

    Hsa social science class undo sir

  • @anjanarajeesh613
    @anjanarajeesh613 25 днів тому

    Waiting for VFA class sir...... 🥰

  • @quotestime6532
    @quotestime6532 25 днів тому

    ജോലി ചെയ്തു കൊണ്ട് PSC പഠിക്കുന്നതാണോ അതോ മൊത്തം സമയം PSCയ്ക്ക് വേണ്ടി ചെലവാക്കുന്നതാണോ ഏതാണ് Stress കുറവുള്ള രീതി? ഒന്നു പറയാവോ 😢

  • @npk24-07
    @npk24-07 24 дні тому

    Sir.....lp up new batch eppol start cheyyum? ? Fee details please share

    • @hajaspsc2929
      @hajaspsc2929  23 дні тому +1

      ഈയാഴ്ച തുടങ്ങും

  • @anooptakku2248
    @anooptakku2248 25 днів тому

    Njnum up supply listil und

  • @rajiyaarakkal4994
    @rajiyaarakkal4994 25 днів тому +1

    Hsa undo sir

  • @ahankajesh1928
    @ahankajesh1928 25 днів тому

    Hsa social mathram vilichillallo Sir vilikumenna pradheekshayil padanamoke start chaithu 31 decembr notification vannilel eyuthan patilla age over aqvum. Marchil vilichal age kanakkakkuka enganeyanu 2025 january aano sir plz reply😢😢😢😢

    • @kalasumesh9035
      @kalasumesh9035 25 днів тому

      Hsa SS epol vanniilla engil next April nu mumbu varum....2025 January 1 vechanu age kanakkakkunathu....2025 December vare vilikkunna ella notifications m January 1 vechu aanu Age nokkunathu

  • @vijithavijithashaji173
    @vijithavijithashaji173 26 днів тому

    Lp/up batch super anu.❤❤

  • @homerantony9190
    @homerantony9190 26 днів тому +1

    Hi

  • @anjanarajeesh613
    @anjanarajeesh613 25 днів тому

    VFA yk prelims undakumo......ini

  • @ramlak4869
    @ramlak4869 25 днів тому

    Next lp up eppazha thudangua
    Daily studyplan exam okke yundo

  • @Star-x9t4z
    @Star-x9t4z 25 днів тому

    Lgs class undoo

  • @mayaen2815
    @mayaen2815 26 днів тому +1

    10th main nu classes start cheyamo

  • @Khyrunnisap
    @Khyrunnisap 25 днів тому

    Hsa maths ഉണ്ടോ sir

  • @ShakeerShakeer-g5g
    @ShakeerShakeer-g5g 25 днів тому

    Sir, LPUP ഇന്റർവ്യൂ ഫീസ് എത്രയാ.. Application എടുക്കാത്തവർക്ക്...

  • @kalasumesh9035
    @kalasumesh9035 25 днів тому

    Sir next Lp Up long batch start cheyyunundo

  • @Linoy-le1ed
    @Linoy-le1ed 25 днів тому

    സർ
    I want joint your class

    • @hajaspsc2929
      @hajaspsc2929  25 днів тому

      Call പ്ലീസ് 9995027074

  • @VichuSumesh-cs6px
    @VichuSumesh-cs6px 25 днів тому

    Sir 10th class ന്റെ ഒരു ബാച്ച് തുടങ്ങാമോ സാർ pls answer me

    • @hajaspsc2929
      @hajaspsc2929  24 дні тому

      Yes. Sure. തിങ്കളാഴ്ച തുടങ്ങും

  • @ShareenaSheri-rh1yk
    @ShareenaSheri-rh1yk 25 днів тому

    Sir,vfa degreekark patuo,class thudangumo

    • @hajaspsc2929
      @hajaspsc2929  25 днів тому

      സ്റ്റാർട്ട്‌ ചെയ്യും

  • @jaseelausman8258
    @jaseelausman8258 25 днів тому

    Hsa physical science class ndo

  • @ashibaesmayil9299
    @ashibaesmayil9299 26 днів тому +1

    ധൈര്യമായി ജോയിൻ ചെയ്യാം 😊

  • @maneesham9444
    @maneesham9444 26 днів тому +1

    Sir class malayalathilayiriykkumo?

    • @aazidaffodills-zc9cf
      @aazidaffodills-zc9cf 26 днів тому

      Yes.but super class.degree lelel class edukkan yogyaraya teachers.onnum parayanilla❤❤❤njanum ithavana nedum .haja sarinte adutha rank

  • @SreekuttySree-k2x
    @SreekuttySree-k2x 25 днів тому

    Sir lp up class thudanguo

    • @hajaspsc2929
      @hajaspsc2929  25 днів тому

      Next വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യും

    • @SreekuttySree-k2x
      @SreekuttySree-k2x 25 днів тому

      @@hajaspsc2929 thankyou sir

  • @kalasumesh9035
    @kalasumesh9035 25 днів тому

    Sir 10 th level long batch undo

    • @hajaspsc2929
      @hajaspsc2929  25 днів тому +1

      ഉണ്ട്. അടുത്ത ആഴ്ച സ്റ്റാർട്ട് ചെയ്യും

  • @Filmystar-c3t
    @Filmystar-c3t 25 днів тому

    Hsa class thudangumo

  • @DEEPIKAB-sz7wz
    @DEEPIKAB-sz7wz 25 днів тому

    Hsa maths undo

  • @renjithachurenji5667
    @renjithachurenji5667 26 днів тому +1

    ഒന്നും പറയാനില്ല ഹാജ സാർ സൂപ്പർ എൻ്റെ കൂടെയുള്ളവർ ഈ ക്ലാസ് എടുത്തിരുന്നു ലിസ്റ്റിൽ ഉണ്ട്. എനിക്കും ചേരണം നമ്പർതരോ സാറിൻ്റെ

  • @raihanarahman43
    @raihanarahman43 26 днів тому

    എങ്ങനെ ജോയിൻ ചെയ്യും

    • @hajaspsc2929
      @hajaspsc2929  25 днів тому

      എന്നെ വിളിക്കൂ 9995027074

  • @SuperGirls-z5z
    @SuperGirls-z5z 26 днів тому

    Sir ക്ലാസ്സിൽ ചേരാൻ കോൺടാക്ട് നമ്പർ തരാമോ

  • @anidhamanu6438
    @anidhamanu6438 26 днів тому +1

    Sir degree illa... Vfa, company board lgs ivak vendi koodi class tharane sir

  • @firoskhan-ty7wn
    @firoskhan-ty7wn 26 днів тому +1

    ഞാൻ ചേരാൻ ആഗ്രഹിക്കുന്നു... Lp എന്റെ പോയി... ആ സങ്കടത്തിൽ ആണ് ഞാൻ... വല്ലാത്ത ഒരു അവസ്ഥ യിൽ ആണ്.... 36 age ആയി..... ഈ സെക്രട്ടറിയേറ്റ് അടിസ്റ്റന്റ് എനിക്ക് എഴുതാൻ പറ്റില്ലേ.... Age ലിമിറ്റ് എത്ര ആണ്..... Obc മുസ്ലിം ആണ്... അത് അറിഞ്ഞിട്ട് വേണം എനിക്ക് ജോയിൻ ചെയ്യാൻ.... എനിക്ക് ഒരു റിപ്ലൈ tharuuuuuuuu

    • @raihanarahman43
      @raihanarahman43 26 днів тому

      ഒബിസി 39

    • @hajaspsc2929
      @hajaspsc2929  25 днів тому

      പറ്റും എന്നെ വിളിക്കൂ. 9995027074

    • @jobythomas4881
      @jobythomas4881 25 днів тому

      Obc 39 age വരെ എഴുതാൻ പറ്റും

  • @JuhainaJuhaina-b5z
    @JuhainaJuhaina-b5z 26 днів тому

    ❤❤❤

  • @RADHIKAS-y6d
    @RADHIKAS-y6d 26 днів тому +1

    Hi

  • @vijithavijithashaji173
    @vijithavijithashaji173 26 днів тому

    ❤❤❤❤