13 ലക്ഷം രൂപയ്ക്ക് ഒരു വീടിനെ വൈറലാക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? But they can🔥

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 682

  • @aromalaromal4017
    @aromalaromal4017 9 місяців тому +950

    Insta റീലിൽ കണ്ടവർ ആരൊക്കെ ❤️

  • @fahadcraftart2431
    @fahadcraftart2431 9 місяців тому +308

    Endhoru ഭംഗി ❤️👌

  • @sulbathrahim9869
    @sulbathrahim9869 9 місяців тому +24

    മാഷാ allah എന്തൊരു ഐശ്വര്യം

    • @rajeshmodiyil2391
      @rajeshmodiyil2391 9 місяців тому +7

      അല്‍ഫാംവെന്തിലാഹ്😂

    • @profitnb
      @profitnb 5 місяців тому +2

      ഇൻസ്റ്റാൾ തള്ളാ 🤭

  • @nadrbinabdulazeez3654
    @nadrbinabdulazeez3654 Місяць тому

    ഇനിയുള്ള കാലം ഇതൊക്കെ മതി മലയാളിക്ക് 🎉❤

  • @bharathchandran8281
    @bharathchandran8281 9 місяців тому +25

    എന്റെ കാറിന്റെ piller ന്റെ അകത്തു കൂടെ എലി കയറി cable കട്ട്‌ ചെയ്തു വിട്ടു...

    • @jinnn143
      @jinnn143 9 місяців тому +1

      കേസ് കൊടുക്കണം പിള്ളേച്ചോ 😂😜

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 4 місяці тому

      ഇല്ലേൽ മുണ്ട് പൊക്കി കാണിച്ചാലും മതി 😄​@@jinnn143

  • @Litilstar768
    @Litilstar768 8 місяців тому

    Super എത്രകാലമായി എന്റെ മനസ്സിൽ കൊണ്ടാടക്കുന്ന ആഗ്രഹം നിങ്ങൾ സാധിച്ചിരിക്കുന്നു

  • @visakhappu7613
    @visakhappu7613 Місяць тому

    Roof sheet nte details onnu parayamo?

  • @jobijobes4334
    @jobijobes4334 8 місяців тому +3

    Thurumb??

  • @joshycheeroth2910
    @joshycheeroth2910 18 днів тому

    Kallanmarude paniyonnum nadakugela.. mukalil glass window.. ottum eluppem allaa..

  • @aneeshvijayan7823
    @aneeshvijayan7823 26 днів тому

    പഴയവീടുകൂടെ കാണിക്കണം

  • @abdurahmanfaisal6835
    @abdurahmanfaisal6835 9 місяців тому

    ഇതു പോലെ വേറെ ഒരു വീടിനെ ഇങ്ങനെ ചെയ്ത video ഇപ്പ കണ്ടു facebookl

  • @Rohith.-
    @Rohith.- 9 днів тому

    എല്ലാ കലവസ്ഥയിലും പറ്റുമോ

  • @DesignByUsForUs
    @DesignByUsForUs 5 місяців тому

    outdoor steel എല്ലാം 2 year കഴിയുമ്പോഴേക്കും തുരുമ്പു കയറിത്തുടങ്ങും,..

  • @akhilkrishna3392
    @akhilkrishna3392 21 день тому

    എന്റെ ഒരു doubt ചോദിക്കട്ടെ ഈ മിന്നൽ ഒക്കെ scene ആകുമോ സംഭവം ഇരുമ്പ് അല്ലെ കട്ടിൽ അടക്കം അറിയാവുന്നവർ ആരേലും ഉണ്ടോ

  • @noufalperumanna6268
    @noufalperumanna6268 19 днів тому

    മഴ പെയ്യുമ്പോൾ ഭയങ്കര ശബ്ദം ആയിരിക്കില്ലേ

  • @SatheeshKumar-qc5em
    @SatheeshKumar-qc5em 9 місяців тому +4

    Wait for the next rainy season..❤again need to spend..15 k😢

    • @Babu_2020
      @Babu_2020 9 місяців тому

      എന്തിന്

  • @priharahj5515
    @priharahj5515 5 місяців тому +1

    gi rust cheyilaa good... idea

  • @akhiljayanj550
    @akhiljayanj550 9 днів тому

    Poli onnum parayan ella

  • @leninsgeorge8323
    @leninsgeorge8323 8 місяців тому

    Metal aavumbo idiminnal elkkum ennulla comments kure kandu. Its wrong. Minnal elkumbol, metal is the safest. Athu purathukoodi povuke ollu. Eg: airoplane and car.
    Mazhayathu vandi odikkumbo idiminnal etu enna news kandittundo ?
    😂
    Veedu kollaam kaanan. But attic design allenkil rate ini koodum so vere structure or styling okke try cheyyumbo 13 or 15 nikkilla budget. Also way less durable than concrete. Pakshe e durability mathi around 15 years kazhinju vere new design try cheyyam

  • @rufiaan
    @rufiaan 9 місяців тому

    പുറം ഫ്രെയിം മെറ്റൽ, അഥവാ ചാലകമായ വസ്തുക്കൾ വെച്ച് വീടുണ്ടക്കിയാൽ വീടിനകത്തിരിക്കുന്നവർക് ഒരിക്കലും മിന്നൽ ഏൽക്കില്ല. ഫാരഡെ കേജ് എന്ന് പറയും.
    കൂടാതെ ഒരു മിന്നൽ രക്ഷാ കവചം വെയ്ക്കാൻ വല്യ ചിലവൊന്നും ഇല്ല.

  • @aframehouse.megastructuresmart
    @aframehouse.megastructuresmart 8 місяців тому +1

    Sponge alla
    poly urethane foam
    Polyol and isocyanate foam

  • @laijuthomas7841
    @laijuthomas7841 9 місяців тому +1

    house built before assessing the weather conditions of the region . This is under risk of corrosion and lightning. This infra structure is good if it should have been constructed in aluminium or S. S.

    • @rufiaan
      @rufiaan 9 місяців тому

      Just add anti corrosion material connectors, like magnesium. Inevitably, the house will someday fail, but if you are not sure to occupy the house for a very long time, why build one that stays for 100 years?.

  • @vilasinithomas9783
    @vilasinithomas9783 4 місяці тому

    എവിടെ സ്ഥലം

  • @porothashawarma2339
    @porothashawarma2339 12 днів тому

    Love the design 👌🏽

  • @gayathryvs
    @gayathryvs 13 днів тому

    Builder details tharamo

  • @zeenabasheer2960
    @zeenabasheer2960 9 місяців тому

    Qataril njangalude okke room ethane nanaunnunde 7 varshamayi cheythitte

  • @shijisuzanne6497
    @shijisuzanne6497 6 місяців тому +1

    വീട് കാണിച്ചത് അല്ലാതെ ഡീറ്റെയിൽസ് ഒന്നും കൊടുത്തിട്ടില്ല ആരെ കോൺടാക്ട് ചെയ്താൽ ആണ് ഡീറ്റെയിൽസ് കിട്ടുക

  • @aminaaashrafmubeena-js4rc
    @aminaaashrafmubeena-js4rc 9 місяців тому

    Njngda 20 lakh anu🥲 but ithu thanda set💗

  • @hufanbava6386
    @hufanbava6386 Місяць тому

    13 lakh ok
    Ingene cheythtt motham etgrayi

  • @reejussworld5479
    @reejussworld5479 9 місяців тому

    അതിമനോഹരം ❤❤❤👍

  • @SudhiShamon
    @SudhiShamon 9 місяців тому

    Gp ada ulakala gi paipe alla ethu ula ada parayunna

  • @palapraanvar2011
    @palapraanvar2011 9 місяців тому

    Resort ആക്കാം

  • @gautumkrishnalakshmanan5592
    @gautumkrishnalakshmanan5592 Місяць тому

    who is the architect

  • @shahinasherin6093
    @shahinasherin6093 9 місяців тому

    ഇതിന്റ plan ഒന്ന് കിട്ടുമോ

  • @parthankasaragod9474
    @parthankasaragod9474 9 місяців тому +1

    13+7=20ലക്ഷം ചിലവുണ്ട്

  • @nishanish1146
    @nishanish1146 9 місяців тому +3

    Beautiful home looking very cool ❤

  • @sulfikerp.a2463
    @sulfikerp.a2463 3 місяці тому

    Foam sheet theepidikum...

  • @DileepKumar-rg9ug
    @DileepKumar-rg9ug 9 місяців тому

    Ithoke pande kandu

  • @sudheeshk7819
    @sudheeshk7819 9 місяців тому +1

    13ലക്ഷം വളരെ കൂടുതൽ ആണ് ചെറിയ വീട് അല്ലെ

  • @kishore6171
    @kishore6171 15 днів тому

    Contact details of the architects

  • @vayalpoo9868
    @vayalpoo9868 4 місяці тому

    But still the vintage house the best

  • @abdulvahidpanampron9107
    @abdulvahidpanampron9107 Місяць тому

    സച്ചിൻ ബ്രോ ഇതിന്റെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @NasihKk-b7s
    @NasihKk-b7s 9 місяців тому

    എവിടെയാ സ്ഥലം

  • @sreenutksreenutk4910
    @sreenutksreenutk4910 8 місяців тому

    13 ന് structure തീർന്നുകാണും പക്ഷെ ഫിനിഷിങ് വർക്ക്‌ ആകുമ്പോൾ എത്രയായി അത് പറയുന്നില്ലല്ലോ reply തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @wonderdays-o7x
    @wonderdays-o7x 9 місяців тому

    Full vedio undo

  • @ashiquerasool5089
    @ashiquerasool5089 9 місяців тому

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @GoureesanKv
    @GoureesanKv 9 місяців тому

    Ethucheithath aaraa

  • @anandhuff3606
    @anandhuff3606 8 днів тому +1

    TE 138 250 ❤❤❤❤❤❤

  • @nadir_nad
    @nadir_nad 8 місяців тому

    Full video link ondo?

  • @pachizvlogs
    @pachizvlogs 5 місяців тому

    Rust issues undakoole

  • @najisalim03
    @najisalim03 9 місяців тому

    ആരെയാ contact ചെയ്യേണ്ടത്.
    ഇതുപോലെ ചെയ്യാന്‍

  • @rejijohnkattackal
    @rejijohnkattackal 9 місяців тому

    🎉 താങ്കളുടെ നംമ്പർ ഇടുന്നത് നല്ലതല്ലേ.

  • @Liyafathima170
    @Liyafathima170 9 місяців тому

    Pwoli

  • @nasernsermp2408
    @nasernsermp2408 9 місяців тому

    സംഗതിയൊക്കെ കൊള്ളാം പക്ഷേ കള്ളന്മാരെ വെല്ലുവിളിക്കണ്ടിയി രുന്നില്ല

  • @dinymathew1279
    @dinymathew1279 5 місяців тому

    ഇത് ചെയ്ത ആളുടെയോ കമ്പനിയുടെയോContact Number കിട്ടുമോ?

  • @techboy1458
    @techboy1458 9 місяців тому

    കുറെ കഴിഞ്ഞാൽ ഇരുമ്പു തുരുമ്പാ കുമ്പോൾ വിവരം അരിയും

  • @darkroomentertainment5882
    @darkroomentertainment5882 9 місяців тому +867

    പുറം നാട്ടിലൊക്കെ വീടിന് മുകളിൽ ആളുകൾ ഇത്രയേ ചിലവാക്കുള്ളു ബാക്കി ക്യാഷ് അവർ വരുമാന മാർഗങ്ങൾ ഉണ്ടാക്കും... നമ്മൾ ഉള്ള സമ്പാദ്യം മൊത്തം വീടിന് മുകളിൽ ഇറക്കും... പത്ത് വർഷം കഴിഞ്ഞാൽ അവിടേം ഇവിടെ വിള്ളൽ വന്ന് തുടങ്ങിയിട്ടുണ്ടാവും.... റിപീറ്റ്

    • @niya143
      @niya143 9 місяців тому +9

      ഇതിനും maintenance vende...

    • @sou_rav5874
      @sou_rav5874 9 місяців тому +29

      ഏത് ആണ് ആവോ ആ പുറം നാട്??

    • @anncai3655
      @anncai3655 9 місяців тому +10

      Wrong information

    • @jobintabraham7993
      @jobintabraham7993 9 місяців тому +8

      അങ്ങനെ ഒരു പുറം നാടും ഇല്ല...

    • @mariyam5358
      @mariyam5358 9 місяців тому

      ​@@sou_rav5874keeralathil mathre ullu ingane ulla cash motham veedinu moodi koottan kalanj kulikkunnath

  • @vilasinithomas9783
    @vilasinithomas9783 4 місяці тому

    എവിടെ സ്ഥലം

  • @jyothirmayee100
    @jyothirmayee100 9 місяців тому +531

    അടിപൊളി ഗംഭീരം 👍🏼👍🏼പക്ഷെ കള്ളന്മാരെ വെല്ലുവിളിച്ചത് ശരിയായില്ല 😝

    • @CazandraNetto
      @CazandraNetto 9 місяців тому +55

      മീശ പിരിച്ചു 😒

    • @anncai3655
      @anncai3655 9 місяців тому +9

      😂😂

    • @hakkimmetro9510
      @hakkimmetro9510 9 місяців тому +26

      അമ്പട കള്ളാ

    • @Pravasisanchari
      @Pravasisanchari 9 місяців тому +57

      😂😂 നിനക്ക് ഇൻസൾട്ട് ആയി അല്ലെ 😂

    • @jyothirmayee100
      @jyothirmayee100 9 місяців тому +3

      @@Pravasisanchari 🤭😝

  • @abdulsalamki1991
    @abdulsalamki1991 9 місяців тому +84

    അടിപൊളി 🎉പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥ 😢പ്രശ്നം 🎉🎉🎉

    • @jafer-ayham
      @jafer-ayham 14 днів тому

      Very good but edi minnal dangerous aanu be careful

  • @sherefsheref6391
    @sherefsheref6391 9 місяців тому +252

    എന്റെ 50 ലക്ഷം പോയി.... ഇത് പോലെ ഉണ്ടാക്കിയാൽ മതിയായിരുന്നു 🙆‍♂️🙆‍♂️

    • @noushadnoushad6176
      @noushadnoushad6176 9 місяців тому +27

      അപ്പൊ നിങ്ങൾ കോടീശ്വരൻ ആണ് അല്ലേ 😂😂😂

    • @JHisgrace
      @JHisgrace 9 місяців тому +18

      എൻറെ ഒരു കോടി രൂപ വെറുതെ പോയി ഇതുപോലൊരു വീടുണ്ടാക്കിയാൽ മതിയായിരുന്നു

    • @sherefsheref6391
      @sherefsheref6391 9 місяців тому +1

      @@noushadnoushad6176 അത്രക്ക് അങ്ങോട്ട് ഇല്ല.... എന്നാലും കടമില്ലാതെ ജീവിച്ചു പോകുന്നു 😝

    • @noushadnoushad6176
      @noushadnoushad6176 9 місяців тому

      @@JHisgrace കുറെ ക്യാഷ് ചിലവ് ആക്കി വീട് ഉണ്ടാക്കുന്നത് വളരെ പൊട്ടത്തരം ആണ്. ലോകത്തിൽ ഉള്ള കോടീശ്വരൻ മാര്. ചറിയ വീട് ഉണ്ടാക്കി ആണ് ജീവിക്കുന്നത് 🥰

    • @bapputtyk6493
      @bapputtyk6493 9 місяців тому

      ​@@JHisgraceente 10 kodi roopa verdhe poyi idhupole onn vecha madhiyayirunnu

  • @Hifocuscctvwork
    @Hifocuscctvwork 9 місяців тому +29

    ഈ fome ഷീറ്റ് മാർക്കറ്റിൽ വന്നിട് കുറെ കാലം ആയി ദുബായിൽ കുറെ സ്ഥലങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട് 👍🏻

    • @Ratheesh-h5i
      @Ratheesh-h5i 8 місяців тому

      Jammu Kashmir ഉം Siachen ഒക്കെ ഈ ഷീറ്റ് കൊണ്ടാണ് Base Camp Barracks ഒക്കെ .....
      ഏകദേശം ഒരു 15 വർഷം ആയിട്ട്

    • @JamesMathai-t2o
      @JamesMathai-t2o 8 місяців тому

      ദുബൈയിൽ ഉണ്ടെന്ന് അറിയാം bro. നാട്ടിൽ ഇത് എവിടെയാണ് ലഭിക്കുക എന്ന് അറിയുമോ😊

  • @josinbaby792
    @josinbaby792 9 місяців тому +27

    Maintenence expense kooduthal aayirickum....Bhaviyil painting expense koodi varum....Stay close to soil....it is sustainable.....

  • @harikrishnanm6713
    @harikrishnanm6713 9 місяців тому +66

    കിടു ആണ് 🤩😍

  • @mohamedsiddique2147
    @mohamedsiddique2147 9 місяців тому +119

    ഇടിമിന്നലിനെ ഒരിക്കലും വെല്ലുവിളിക്കരുത്.... കട്ടിൽ പോലും ഇരുമ്പ്...😮

    • @jubinvaravind4925
      @jubinvaravind4925 9 місяців тому

      ഒന്നും സംഭവിക്കില്ല...lightnining ഭൂമിയിലേക്ക് arrest ആകും... വീടിന് ഉള്ളിൽ ഉള്ളവർ 💯സുരക്ഷിതർ ആയിരിക്കും, ഇത് ഒരു മിന്നൽ രക്ഷ കവജം ആണ്

    • @dilshadap
      @dilshadap 9 місяців тому +43

      Electric field inside a cavity of a conductor is zero,, ഉസ്കൂളിൽ പറഞ്ഞ ഒരു ഓർമ

    • @jasnajasna244
      @jasnajasna244 9 місяців тому +16

      ​@@dilshadapyayaa.. according to Gauss’s theorem 😁

    • @harimukundan2908
      @harimukundan2908 9 місяців тому +8

      its a faraday cage ,no need to worry

    • @nidhin.s1747
      @nidhin.s1747 9 місяців тому +12

      Electric field inside a holo conductor is zero.
      +2physics , chapter-1 Electrostatics

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 5 місяців тому +5

    😢 ithu pole oru veedu undakkan pattiyrnkil, sathalam polum illatha njan engineya veedundakane, nalla bagi und kanan ,

  • @ajinworld
    @ajinworld 9 місяців тому +16

    എനിക്ക് ഇഷ്ടപ്പെട്ടു❤️❤️❤️❤️👍🏻👍🏻👍🏻 പക്ഷേ പൈസ ഇല്ല ☺️

  • @sparktyre8181
    @sparktyre8181 5 місяців тому +1

    ഇടി മിന്നൽ വന്നാൽ എവിടെ നിൽക്കും full ഇരുമ്പ് ആണല്ലോ.. നിന്ന് കത്തുമോ.

  • @Hiddenspotkerala
    @Hiddenspotkerala 9 місяців тому +16

    എനിക്കും ഇതുപോലെ ഒരു വീട് വേണം

    • @sigiljoy5100
      @sigiljoy5100 5 місяців тому

      Ah veedu kodukkumonnu chodhikku

  • @immanuelvarghese8944
    @immanuelvarghese8944 9 місяців тому +10

    Oru contact details illathe valum thalayum illathe video idellu... Ellavarum contact no aanu chodikunnathu.. athu koduthu koode or description yil pin chaiyu

    • @shilpamolc7361
      @shilpamolc7361 9 місяців тому +2

      Kannur ,ശ്രീകണ്ഠപുരം,kaniyar വയൽ ഇവരുടെ shop ude.saji

  • @avarnan
    @avarnan 9 місяців тому

    വെറുതെ കള്ളന്മാരെ വെല്ലുവിളിക്കണോ ? Nothing is impossible എന്നാണ് വെയ്പ്പ്

  • @SuryaSooraj-pf5sm
    @SuryaSooraj-pf5sm 19 днів тому

    ഇവനും (സച്ചിൻ ), ഇവന്റെ വൈഫും കൂടി അല്ലേ, പാവം അന്നമ്മ ചെടത്തിയെ പറ്റിച്ചത്, ഫുഡ്‌ ചാനലിൽ കൂടി.. 🤔..
    എല്ലാവരും ഇവന്റെ പഴയ വീഡിയോ കണ്ട് നോക്കുക.. ഇപ്പോൾ unsubsribe ചെയുക.. 🙏

  • @martinalex7797
    @martinalex7797 20 днів тому

    മൊത്തം ലോഹനിർമ്മിതി ആണെങ്കിൽ വേനൽ കാലത്ത് എല്ലാ മുറിയിലും ഏസി വെക്കേണ്ടിവരുമെല്ലോ? ഭാവിയിൽ മെയിൻ്റെനൻസ് കൂടും.

  • @Quiz4World-m8q
    @Quiz4World-m8q Місяць тому

    ഈ വീട് ഒരു മഴക്കാലവും വേനല്ക്കാലവും കഴിഞ്ഞു കാണിക്കാമോ ...കാരണം കേരളത്തിന് അനുയോജ്യമാണോ എന്ന് അറിയാനാണ്

  • @bettybned7457
    @bettybned7457 9 місяців тому

    ഇടി വെട്ടിയാൽ തീർന്നു.. മൊത്തം ഇരുമ്പ് ആയതുകൊണ്ട് സ്വാഹ...

  • @sandeepsanju2955
    @sandeepsanju2955 9 місяців тому

    കോൺക്രീറ്റ് അത്‌ വേറെ 😂 ഇതിന്റെ മുകളിൽ ഒരു തെങ് വീണാൽ അടപടലം നിലം പോത്തും.

  • @cnkuttynair7461
    @cnkuttynair7461 9 місяців тому +1

    ഈ വീടിന്റെ നിർമാതാവിനെ ഫോൺ നമ്പർ ഒന്ന് അയച്ചു തരുമോ അല്ലെങ്കിൽ ഇതിൽ കൊടുക്കുമോ

  • @MuhammedAslah-v1m
    @MuhammedAslah-v1m 9 місяців тому

    എന്ത് നടക്കില്ല ന്ന് കള്ളൻ നല്ല അടിപൊളി കള്ളനാണ് എന്നുണ്ടെങ്കിൽ ഓൻ വിചാരിച്ച വീട്ടിൽ ഓൻ കേറിയിരിക്കും

  • @Yuvraj-ytb
    @Yuvraj-ytb Місяць тому

    Rsndu lakskam rupayk onnu jeevikkan vendi.oru ahankRavum villlathe chochodikkukkuvanu..any engineers

  • @Chattanstreets
    @Chattanstreets 5 місяців тому

    എഞ്ചിനീയറുടെ Contact നമ്പർ കിട്ടുമോ

  • @ihdhuijk
    @ihdhuijk 9 місяців тому +2

    ഈ സ്പോഞ്ച് ഫ്രിഡ്ജിൽ ഉപയോഗിക്കുന്ന വസ്തു ആണ് അതുകൊണ്ട് ഒരു ഫ്രിഡ്ജിൽ ഈ സ്പോഞ്ച് എങ്ങനെ പ്രവർത്തിക്കുന്നു അങ്ങനെ തന്നെ ഇത് റൂഫിങ്ങ് ഷീറ്റിലും പ്രവർത്തിക്കും

  • @anuanuz3959
    @anuanuz3959 9 місяців тому +6

    ജി ഐ പൈപ്പ് വെച്ച് ചെയുമ്പോൾ ഇടിമിന്നൽ ഏൽക്കില്ലേ.

    • @jithinn1
      @jithinn1 9 місяців тому +2

      പിന്നല്ല എല്ലാം കത്തി കരിഞ്ഞു പോകും.

    • @ashasusan1099
      @ashasusan1099 9 місяців тому +1

      thurumbu adikillae?

  • @basheerpullatt254
    @basheerpullatt254 9 місяців тому +17

    ഇടിമിന്നൽ ഏൽക്കാതിരിക്കാൻ നല്ല കോപ്പർ എർത്തിംങ്ങ് കൂടി ചെയ്യണം

    • @faisalbinabdulkhadar
      @faisalbinabdulkhadar 5 місяців тому

      Transformer 11KV post നിങ്ങൾ ജനിച്ച മുതലേ കാണുന്നതാണ് ഏതെങ്കിലും ഒന്നിനു മുകളിൽ ഇടി വീണ തകർന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ

  • @hannaa631
    @hannaa631 3 місяці тому

    Apo തെങ്ങ് വലുതാവില്ലേ .apo endha cheyya 🤔😁

  • @jaleeljaleel1449
    @jaleeljaleel1449 16 днів тому

    ഷോക്ക് അടിച്ചു മരിക്കാൻ സാദ്യത കൂടുതലാണ്

  • @diyafathima6716
    @diyafathima6716 9 місяців тому

    VERDHE ORU KODINTA MEL VEED EDTH ADICH VARANA ALLO BAYANGARO PAADAHN ANNERO VIJARIKU CHERIYA VEEDO ALLEL FLAT AYNU NALLEHN😭✋🏻

  • @priyeshpv7195
    @priyeshpv7195 9 місяців тому +20

    തിരുവനന്തപുരത്ത് ഇതുപോലെ ഒരു വീട് ചെയ്യാൻ കഴിയുമോ ഈ ബഡ്ജറ്റ് il

    • @swathikrishna6941
      @swathikrishna6941 9 місяців тому +4

      Ithinu foundation already ullathanu. Athu enthayalum exyra varumayirikum.

    • @DArkOn1445
      @DArkOn1445 9 місяців тому

      ​@@swathikrishna6941ys

    • @niya143
      @niya143 9 місяців тому +1

      10 ന് ഒക്കെ നല്ല വീട് ഉണ്ടാക്കാം... ഞാൻ നോക്കിയിരുന്നു.. പക്ഷെ ഇടിവെട്ടുമ്പോ പണിയാകൊ എന്ന് പേടി 😀

    • @adhulkrishnan9823
      @adhulkrishnan9823 9 місяців тому +1

      ​@@niya143lightening arrester provide cheyu... Briten made technologies und... Pinne ithupolulla home recommended Avilla nmmde naatil... Maintenence cost high aanu

    • @anushkam6229
      @anushkam6229 9 місяців тому

      എന്റെ ഡൗട്ട് ഇടിമിന്നൽ ഉണ്ടാവുമ്പോൾ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ🙄

  • @Anjukuttay
    @Anjukuttay 9 місяців тому +6

    ഞങ്ങൾക്കും വിട് വെച്ച് തരുമോ

  • @praveenkrishna3697
    @praveenkrishna3697 9 місяців тому +22

    എനിക്ക് വളരെ ഇഷ്ടപെട്ട മോഡൽ 🙏😍👍

  • @dragonfruit825
    @dragonfruit825 9 місяців тому +3

    ഇടിമിന്നൽ വന്നാൽ ഏറ്റവും കൂടുതൽ പേടിക്കണം , കാണാൻ ഭംഗിയുണ്ട്

  • @premjipanikkar490
    @premjipanikkar490 20 днів тому

    ആരാണ് ഇത് ചെയ്തത്, അവരുടെ കോൺടാക്ട് തരാമോ.

  • @vijeshvv007
    @vijeshvv007 6 місяців тому

    കൺസ്ട്രക്ഷൻ ടീം number കിട്ടുമോ

  • @nasimudeen3552
    @nasimudeen3552 13 днів тому

    എനിക്ക് ചില വാക്കാൻ ഇല്ലായിരുന്നപൈസ ലാഭം

  • @shibanaj5489
    @shibanaj5489 3 місяці тому

    Pisa undenkil agrahalum nadakkum alle. ....nalllath varatte

  • @SarathKumar-sm2yz
    @SarathKumar-sm2yz 10 днів тому

    ഇടിമിന്നൽ ഒരു വെല്ലുവിളിയാണ് 🥴

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 2 місяці тому

    Brother ee veedu pani cheitha allintte number tharru. Please

  • @raaaf-sc1rv
    @raaaf-sc1rv 9 місяців тому +6

    നല്ല ഭംഗിയാ... പക്ഷേ വല്ല മിന്നലും അടിച്ചാൽ എല്ലാവരും അകത്തു നിന്ന് ബ്രേക്ക് ഡാൻസ് കളിക്കും.. ഫുൾ ഇരുമ്പാ..😂😂😂😂

    • @f4fentertainment280
      @f4fentertainment280 9 місяців тому

      Schoolil poyittile ?

    • @raaaf-sc1rv
      @raaaf-sc1rv 9 місяців тому

      @@f4fentertainment280 അതു മിന്നലിനു അറിയില്ലല്ലോ 🤣

  • @shahinasherin6093
    @shahinasherin6093 9 місяців тому

    ഇവരെ നമ്പർ കിട്ടാൻ എന്താ ഒരു വഴി

  • @sadiqsadiq-kb4xm
    @sadiqsadiq-kb4xm 9 місяців тому +18

    എന്തൊരു ഭംഗി കള്ളന്മാർക്ക് ഒന്നും പെട്ടെന്ന് കയറാൻ കഴിയില്ല പക്ഷേ ഇടിമിന്നലിനെ പേടിക്കണം 90% ഇരുമ്പ് ആണല്ലോ😮😮

    • @shafeeqkm8103
      @shafeeqkm8103 9 місяців тому +2

      സത്യം

    • @binoyanthony4094
      @binoyanthony4094 9 місяців тому +2

      Ninghaloke eedhu lokatha jeevikunne ,adhinulla set up oke eppo undu ediminnalonnum problem ella

    • @eeemm1112
      @eeemm1112 9 місяців тому +6

      2023 ആണ്. 😄 മിന്നൽ രക്ഷ ചാലകം ഒക്കെ വെക്കാനാണോ പാട് 🙏

    • @genu9760
      @genu9760 9 місяців тому

      ​@@eeemm1112
      ഇടിമിന്നൽ രക്ഷാചാലകം ഫിറ്റ് ചെയ്യണമെങ്കിൽ കുറെ കാശ് വേണം.

    • @arunarjunan3792
      @arunarjunan3792 9 місяців тому

      കൽമാർ പൊട്ടമാർ അല്ലലോ

  • @rajasekharannair6726
    @rajasekharannair6726 25 днів тому

    കാണാനൊക്കെ ഭംഗിയുണ്ട് പക്ഷേ..