മടങ്ങിവരാൻ മനസുണ്ടോ ? | Bro. Saju John Mathew

Поділитися
Вставка
  • Опубліковано 11 жов 2024
  • മടങ്ങിവരാൻ മനസുണ്ടോ ? | Bro. Saju John Mathew
    സ്നേഹവാനായ ദൈവത്തിന്‍റെ ആലോചനകളെയും ശാസനകളെയും തിരസ്കരിച്ചു , സ്വന്തമോഹങ്ങളുടെയും ഇച്ഛകളുടെയും പൂർത്തീകരണത്തിനായി വഴിവിട്ടു ഓടുന്ന എല്ലാ വിശ്വാസികളോടും ഉള്ളൊരു ദൂതാണിത് ...മടങ്ങിവരുവീൻ
    പലപ്പോഴും നമ്മുടെ പാപങ്ങളും വീഴ്ചകളും, ക്ഷമിച്ചു് നമ്മെ പൊതുസമൂഹത്തിന്‍റെ മുൻപിൽ ഒരു പ്രദർശഹേതുവാകാതെ നിലനിർത്തുന്നത് ദൈവം മനസലിവുള്ളവനായതുകൊണ്ടു മാത്രമാണ് .. അതിനാൽ എന്നും എപ്പോഴും അങ്ങനെ തുടരണമെന്നില്ല ..മടങ്ങിവരവിനായുള്ള വിളികേൾക്കുമ്പോൾ മനംതിരിയുവാൻ നമുക്ക് കഴിയണം ...അല്ലായെങ്കിൽ കർത്താവു നമ്മെ തുറന്നു കാട്ടാനായി ഏൽപിക്കും ...കാരണം ഓർക്കുക സകല സീമകളും ലംഘിചുള്ള യാത്രയിലാണ് നമ്മൾ . ..അനുതാപഹൃദയത്തോടൊരു മടങ്ങിപ്പോക്ക് നമുക്ക് അനിവാര്യമല്ലേ ? ....നിത്യതയിൽ ആ നല്ലിടയനോട് കൂടെ നാമെല്ലാം കാണണം എന്നാണു അവിടുത്തെ ആഗ്രഹം ... നമുക്ക് മനസുണ്ടോ ? .. നല്ലിടയൻ .. നല്ല രക്ഷകൻ വിളിക്കുന്നു ..

КОМЕНТАРІ • 13