കർണാടകയിൽ നിന്ന് മലയാളികൾ പുറത്ത്! | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 5 вер 2024
  • രാഹുൽജി മലയാളികൾക്ക് തന്ന മുട്ടൻ പണി.
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #rahulgandhi #rahulgandhinews #rahulgandhispeech #karnataka #karnatakanews #kerala #keralagovernment #milma #malayalamnewslive #siddaramaiah #dkshivakumar #karnatakacongress #kpcc
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 436

  • @Citizen.380
    @Citizen.380 Місяць тому +126

    എല്ലാവന്റേയും കരുത്ത് നേരം വെളുക്കാത്ത വിവരംകെട്ട ഹിന്ദുക്കൾ തന്നെ

    • @sumeshs8239
      @sumeshs8239 Місяць тому +3

      കർണാടക കന്നഡകാർക് . ഇതിൽ ഇന്ത്യക്കാർക്ക് എന്താ കാര്യം?

    • @sindhudilip174
      @sindhudilip174 Місяць тому +1

      @@Citizen.380 100%സത്യം

    • @adkrsh3995
      @adkrsh3995 Місяць тому

      @@sumeshs8239 കോടതി പണി കൊടുക്കുമ്പോ പടിച്ചോളും

    • @shahalbin211
      @shahalbin211 Місяць тому +1

      അതെ ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ tax, പെട്രോൾ, ഡീസൽ, ഗ്യാസ്, അമിത വിലക്കയറ്റം എല്ലാം കുറയും... 100% ഉറപ്പ് 🙏🏼👍🏼

    • @prasannasomarajan7004
      @prasannasomarajan7004 Місяць тому +1

      ങേ. കർണ്ണാടക ഇന്ത്യ യിൽ അല്ലേ?? 😀😀😀😀😄

  • @vasanthakp4615
    @vasanthakp4615 Місяць тому +28

    കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു , അഭിനന്ദനങ്ങള്‍!!

  • @user-xq2cg2vh9f
    @user-xq2cg2vh9f Місяць тому +78

    ഇവരെ രാജ്യം ഏൽപ്പിച്ചു കൊടുത്താൽ ഉള്ള സ്ഥിതി 🤔🤔🤔🤔?

    • @ഭാരതീയൻ
      @ഭാരതീയൻ Місяць тому

      ചൈനയും പാകിസ്താനും ഇവിടെ കേറി നിരങ്ങും.കോൺഗ്രസ്സ് എന്നും രാജ്യത്തിനെതിരാണ്.

    • @mohankunkuvacheri
      @mohankunkuvacheri Місяць тому +4

      Better than modi

    • @pradeepputhumana5782
      @pradeepputhumana5782 Місяць тому

      പക്ഷെ 2029 ൽ അത് സംഭവിക്കും, നോർത്തിൽ നിന്നുള്ള റിപ്പോർട്ട്‌ അങ്ങനെ ആണ്, 6 മാസത്തിനുള്ളിൽ ഇന്ത്യയെ 30 കഷ്ണമാക്കി പപ്പു തരും എന്നിട്ട് ഇവിടെ നിന്നും മുങ്ങും.

    • @mohanancg2013
      @mohanancg2013 Місяць тому +2

      ​@@mohankunkuvacheri നാലു comparison തരൂ .

    • @shahalbin211
      @shahalbin211 Місяць тому

      അതെ പത്തുവർഷം ആയി അനുഭവിക്കുന്നു ഇനി കോൺഗ്രസ് ഒന്ന് കൂട്ടണ കാണണം ....

  • @chandranpillai2940
    @chandranpillai2940 Місяць тому +57

    സ്നേഹത്തിൻ്റെ കടയിൽ കച്ചവടം പൊടി പൂരം ആനന്ദലബ്ദിക്കിനിയെന്തു വേണം 😂

    • @shahalbin211
      @shahalbin211 Місяць тому

      അതു തന്നെ പത്തുവർഷം ആയി നമ്മൾ അനുഭവിക്കുന്നു പ്രതികരിക്കണം പിള്ളേച്ചാ 🙏🏼

  • @user-xq8fm5gd1v
    @user-xq8fm5gd1v Місяць тому +171

    പപ്പുമോൻ രാജ ദ്രാഹി സ്വത്ത് കണ്ട് കെട്ടുക

    • @user-sm1wv4fp9o
      @user-sm1wv4fp9o Місяць тому

      Athu ninnte appan podo paranarri channaka sanggi avarathi purimona

    • @showdowngriffin8073
      @showdowngriffin8073 Місяць тому

      പാപ്പാഞ്ഞി അമ്മാവൻ ലോകഉടായിപ്പാണ്. വ്യാജൻ. പത്താം ക്ലാസും പത്തു ഗിമ്മിക്കും. ഡുണ്ടുവമ്മായീടെ പൂകൃഷിക്കാരൻ ...

    • @dhanyajayarajan7917
      @dhanyajayarajan7917 Місяць тому +4

      Onnum cheyunnilla

    • @rangaswamyp2646
      @rangaswamyp2646 Місяць тому +4

      Yes

    • @mohankunkuvacheri
      @mohankunkuvacheri Місяць тому +2

      ബോണ്ട് ജിയെ 😂 ചവിട്ടി പുറത്താക്കിയാലേ ഇന്ത്യ രേഷ്‌കപ്പെടുകയുള്ളൂ

  • @prabhakaranpp1790
    @prabhakaranpp1790 Місяць тому +105

    മതപരമായും ജാതീയമായും ജനങ്ങളെ പിരിച്ച് പിരിച്ച് മതിയാകാതെ ഇനി ഭാഷ, പ്രദേശം എന്നീ വകുപ്പുപയോഗിച്ചും ഭാരതീയരെ തമ്മിലടിപ്പിക്കാനാണ് ഇറ്റോ ഗണ്ടി നോക്കുന്നത്. സോറസുമായുള്ള ബന്ധം NIA അന്വേഷിക്കുന്നതും നന്നായിരിക്കും.

    • @anithagokul3050
      @anithagokul3050 Місяць тому

      👌 nick name 😂

    • @pprprifile9490
      @pprprifile9490 Місяць тому

      Pottaneyum italikariyeyum paranchu vidu

    • @madhudamodarannair6526
      @madhudamodarannair6526 Місяць тому

      ഇറ്റോ ഗണ്ടി 😅😅😅😅😅😅👍🏿👍🏿w👍🏿

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Місяць тому

      ​@@pprprifile9490ഇയ്യാൾ പൊട്ടനല്ല പൊട്ടനായി അഭിനയിച്ചു ഭാരതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന നീചനാണ് 😡😡

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 Місяць тому +111

    18 എംപിമാരെ സംഭാവന ചെയ്ത കേരളം 😂😂

    • @rajanvelayudhan7570
      @rajanvelayudhan7570 Місяць тому

      വിഡ്ഢികൾക്ക് കിട്ടേണ്ടത് കിട്ടിക്കൊണ്ടിരിക്കും.

    • @leelamani3758
      @leelamani3758 Місяць тому +4

      Madan malayulis veray level aney Ithu Keralama.

    • @jwjwjsj
      @jwjwjsj Місяць тому

      @@soumininairmoolathodiyil2560 ത്രിശൂർ ചാണകം ഗോവിയോ 😂🤣

    • @Veerabhaahoo
      @Veerabhaahoo Місяць тому

      @@soumininairmoolathodiyil2560 yenthinu? Chukkinum chunnambinum kollaatha MP mar, parliament house le caanteenil subsidi ratel m.dosayum biriyaaniyum kazhichhu kitchen aduppum kallil kuthiyirunnu thee kaayaano? Have they ever presented an issue belonging to kerala in parliament during question HOUR? answer is NONE.

  • @anilkumark5605
    @anilkumark5605 Місяць тому +80

    മലയാളികൾക്ക് വലിയ ആവേശമായിരുന്നു ബിജെപി സർക്കാരിനെ പുറത്താക്കാൻ. അനുഭവിക്കട്ടെ അങ്ങിനെ

    • @HassanHassan-un9ll
      @HassanHassan-un9ll Місяць тому

      Yend anubavikaan manipurum gujaraathum idinhi biyunns airport mayail olichi poagunna paalam idalle b j pi yude barana neatam

    • @hitlerhitleri
      @hitlerhitleri Місяць тому

      ​@@HassanHassan-un9llപത്ത് വർഷം മുമ്പ് ഉണ്ടാക്കിയ പാലങ്ങളാ കോയാ ഒലിച്ചു പോയത്..അതായത് കൊങ്ങികളുമായി ചേർന്ന് പണിത പാലങ്ങൾ😂😂😂

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому +4

      Pappu😂😂😂

    • @premkumar-ln4ws
      @premkumar-ln4ws Місяць тому +2

      Yes you are right

    • @bharathmahan14252
      @bharathmahan14252 Місяць тому +5

      ​@@HassanHassan-un9ll പറീപൂര്‍ നോക്കണകണ്ണ് ബംഗാളിലേക് തിരിയോ ഷൂഡാപി 😂

  • @muraleedharanr4022
    @muraleedharanr4022 Місяць тому +28

    സ്നേഹത്തിന്റെ കടയില്‍ എല്ലാവര്ക്കും ഭരണഘടനയുടെ ചുവന്ന പുസ്തകം സൌജന്യമായി കൊടുക്കും.ജനം മുഴുവന്‍ ഭരണഘടന വിശാരദന്മാര്‍ ആകണമല്ലോ അതാണ്‌ രാഹുല്‍ എഫെക്റ്റ്

    • @purushothamankani3655
      @purushothamankani3655 Місяць тому

      ഭരണഘടനയിൽ ഇനി ചെയ്യാൻ വൃത്തികേടുകളൊന്നും ബാക്കിയില്ല, ശില്പികൾ എഴുതി ഉണ്ടാക്കിയ ഭരണഘടനയും കൊണ്ടല്ല നടപ്പ്, preamble വരെ ഇക്കൂട്ടർ തന്നെ മാറ്റി, നെറികെട്ട......

  • @anilroy9446
    @anilroy9446 Місяць тому +56

    സ്നേഹത്തിൻെറ കട എന്ന് രാഹുൽ ഉദ്ദേശിച്ചത് , 'ഇറച്ചിക്കട' ആയിരിക്കുമോ ?

    • @ummerk8827
      @ummerk8827 Місяць тому

      അല്ല മസാലക്കട...

  • @lakshminarayanasharma7739
    @lakshminarayanasharma7739 Місяць тому +23

    രാഷ്ട്രിയം കളിച്ചു കേരളം കുട്ടിച്ചോറാക്കിയ മലയാളിക്ക് ഇത് അനുഭവിക്കേണ്ടതാണ്

    • @ummerk8827
      @ummerk8827 Місяць тому

      വർഗീയതകളിച്ച് രാജ്യം സൈന്യം അതിർത്തി രാജ്യതിന്റെ വേലി കെട്ട് പൊളിച്ച് കടന്ന് കയറുന്ന വേദന സങ്ക പരിവാറിനറിയില്ല അവർക്ക് ഒന്നെ അറിയൂ വർഗീയത... രാഹുലിന് ഒരു സല്യൂട്ട്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💞💞💞💞💞💞💞

  • @ABM257
    @ABM257 Місяць тому +183

    രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ കോൺഗ്രസ് ഇന്ന് രാജ്യത്തെ വിഘടിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നു

    • @user-po5fv6dy9p
      @user-po5fv6dy9p Місяць тому

      Passuvinte kunna nakkada

    • @Samsungbrowsr
      @Samsungbrowsr Місяць тому +6

      This anti national program was actually started by BJP in Haryana, that time techies here in Gurgaon said, if south started the same thing, would be a big issue, that fear now come true....

    • @prasadkgnair5552
      @prasadkgnair5552 Місяць тому

      രാജ്യത്തിന്റെ തകർച്ച ആയിരിക്കും അത്യന്തികമായി സംഭവിക്കുക.

    • @radhakrishnant7626
      @radhakrishnant7626 Місяць тому +2

      👌

    • @Harsha7538vardhan
      @Harsha7538vardhan Місяць тому +5

      ​@Samsungbrows cry more😂😂😂😂

  • @ABM257
    @ABM257 Місяць тому +66

    ഇതാണ് ഞങ്ങൾ തുറന്ന സ്നേഹത്തിന്റെ പൂക്കട എങ്ങനെയുണ്ട് 😂

    • @Indian1992
      @Indian1992 Місяць тому +8

      😂😂😂

    • @manikantannairb
      @manikantannairb Місяць тому +14

      ഈ കട രാജ്യം മുഴുവൻ തുറന്നേനെ പപ്പു പ്രധാനമന്ത്രി ആയെങ്കിൽ 😂

    • @sindhudilip174
      @sindhudilip174 Місяць тому +12

      രാജ്യം മുഴുവനും സ്നേഹത്തിന്റെ കട തുറക്കാൻ പപ്പു ഗണ്ടി യേ 50പാർട്ടികളുടെ പിന്തുണയോടെ പ്രധാനമന്ത്രി ആക്കുക

    • @rangithamkp7793
      @rangithamkp7793 Місяць тому +1

      🙏🏾 Thank you ABC MALAYALAM ! 🤔 ITHU KOLLALLO PAPPU ORU STATEIL VERORU STATE ILEY JANANGAL VEANDENNU INI ORU STATEIL NINNU MATTORU STATE ILEAKKU POKAN " PASS PORT VISA YUM NADAPPAKKUMO RAJYADROHI RAHULEY " NINTE UDESSAM PAKAL POLEY VYAKTHAMANU JANANGALE JATHI PARANJU VEARTHIRICHU PRASNANGAL UNDAKKUNNU DA IPPOL BHASHAYUDE PEARIL THAMMILADIPPICHU VEAR THIRIPPIKKUNNU . ITHIL KOODUTHAL THELIVU VEANO IVAN RAJYADROHIYANENNU THELIYIKKAN .👍

    • @keralap569
      @keralap569 Місяць тому +2

      കുഞനന്ദന്റെ പൂക്കട 😊😊😊😊

  • @manikandannair7885
    @manikandannair7885 Місяць тому +10

    സൂപ്പർ അവതരണം 🙏❤️🌹🇮🇳

  • @sibysebastian348
    @sibysebastian348 Місяць тому +40

    ജനത്തിന്റെ പരിപ്പ് എടുക്കട്ടേ ജയ് കൺഗ്രസ്സ്

  • @chandramohanannv8685
    @chandramohanannv8685 Місяць тому +30

    🤣മലയാളി പപ്പുകൾക്ക് ഇതു കിട്ടണം...(🕉️കോൺഗ്രസ്സ് മുക്ത ഭാരതം വേണം എന്ന് പറയുന്നത് ഇത് കൊണ്ടാണ്.)

    • @mohankunkuvacheri
      @mohankunkuvacheri Місяць тому

      ചാണക സംഘി സഖാക്കൾ തുലയട്ടെ

  • @nirmalanirmala4475
    @nirmalanirmala4475 Місяць тому +10

    ആ രാജൃദ്രാഹിഎല്ലാ വർക്കും പാര ആണ്. ഭാരതം കുട്ടിചോറാകും .പപ്പു നമ്മുടെ ഉയർചക് ഭീഷണി രാജ്യത്തിൻറ്റ പുരോഗതിക്ക് തടസ്സം ആണ്. രാഹുലിനെ ഒരിടത്തും കയറ്റരുത്. പപ്പു ശുംഭൻ.

  • @user-st8ic4xg8z
    @user-st8ic4xg8z Місяць тому +30

    കുരങ്ങന്റ് കൈയിൽ പൂമാല കിട്ടിയാൽ. എന്ത് ചൈയും

    • @idealtradecentrecochin1704
      @idealtradecentrecochin1704 Місяць тому +6

      പപ്പുവിനെ കുറ്റം പറയണ്ട. ഫ്രീ കിട്ടുമെന്ന് കണ്ടപ്പോൾ അവൻറെ കയ്യിൽ അധികാരം കൊടുത്ത ഹിന്ദുക്കളെപറഞ്ഞാൽ മതി.

  • @satheeshkumar6026
    @satheeshkumar6026 Місяць тому +38

    രാഹുൽ നെഹ്‌റു, പട്ടായ, കദം,by by ഇറ്റലി 😊

  • @sreerajsukumarannair2772
    @sreerajsukumarannair2772 Місяць тому +36

    ഇനിയും ഭാരത് ജോടോ യുമായി ഇതുവഴി വരില്ലേ??😂
    ഭാരത് ജോടോ അല്ലാ ഭാരത് തോടോ ആണെന്ന് അന്ന് ബോധമുള്ളവർ പറഞ്ഞിരുന്നു. കടലിൽ ചാടുന്നു,കുട്ടികളെ ഉമ്മവയ്ക്കുന്നു,you tube ഇൽ വരുന്നൂ,വിയർത്തു കുളിക്കുന്നു..എന്തൊക്കെ ആയിരുന്നു നാടകം.എല്ലാം പൊളിഞ്ഞില്ലേ? കഷ്ടം 🤦🏻‍♂️🙏🏻🇮🇳

  • @gineeshm4
    @gineeshm4 Місяць тому +37

    Last പറഞ്ഞ പഴുപ്പിച്ച ചട്ടുകം ആ സ്നേഹത്തിൻ്റെ കട തുറന്ന പപ്പുവിൻ്റെ ചന്തിക്ക് വെക്കാമോ ധനുഷ് 😂.

    • @user-sm1wv4fp9o
      @user-sm1wv4fp9o Місяць тому

      Podo channaka sanggi avarathi purimona

    • @remeeshnh7581
      @remeeshnh7581 Місяць тому +8

      ​@@user-sm1wv4fp9oveettippoyi iriyeda.... illel avide moiliyaar kayari nirangum....

    • @Somu-ev3wy
      @Somu-ev3wy Місяць тому

      i​@@user-sm1wv4fp9oവീട്ടിലുള്ളവരെ സ്ഥിരം വിളിക്കുന്ന പര്യായപദങ്ങൾ 😂

  • @user-zt6rc6ns9f
    @user-zt6rc6ns9f Місяць тому +16

    എല്ലാ സംസഥാനങ്ങളിലും സ്നേഹത്തിന്റെ കട തുറന്നാൽ ബഹു കേമം. കർണാടകയിൽ നന്ദിനി പാൽ ആണുള്ളത്.

  • @prasannasasikumar1533
    @prasannasasikumar1533 Місяць тому +27

    കേരളത്തിൽ സ്നേഹത്തിന്റെ കട തുറക്കാൻ കാത്തിരിക്കുന്നു..

  • @Somu-ev3wy
    @Somu-ev3wy Місяць тому +9

    ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചു അധികാരം നേടുക എന്നത് കോൺഗ്രസ്‌ എന്നും പിന്തുടരുന്ന നയം ആണ്

  • @abeygeorge9133
    @abeygeorge9133 Місяць тому +10

    ഞാൻ കർണ്ണാടക നോർത്ത് സൈഡിൽ ടീച്ചർ ആയിരുന്നു അവിടെ ഉള്ള ലോക്കൽ കന്നഡ കാർ നേരെ ചൊവ്വ ക്ലാസ് എടുക്കില്ല കാലിമേൽ കാല് വെച്ചിരിക്കും........അവർക്ക് ഇംഗ്ലീഷ് അറിയാത്ത കൊണ്ട് ആണ് മലയാളി ടീച്ചർസിനെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നത്.........അവർക്ക് നമ്മളെ കാണുബോൾ ചതുർഥി ആണ്....... ഈ ബില്ല് കൂടെ വന്നാൽ തീർന്നു........ ബസ്സ് യാത്ര ഫ്രീ ആയത് കൊണ്ട് നഷ്ടത്തിൽ ആയത്

    • @adkrsh3995
      @adkrsh3995 Місяць тому

      പേടികണ്ട കോടതി അത് oyivakkum

    • @abeygeorge9133
      @abeygeorge9133 Місяць тому

      @@adkrsh3995 ഇപ്പോൾ അവിടെ ഇല്ല

  • @usertrissursurash
    @usertrissursurash Місяць тому +6

    ഇതാണ് യഥാർത്ഥ സ്നേഹത്തിൻ്റെ കട😂😂😂😂😂😂😂

  • @streetfighter8617
    @streetfighter8617 Місяць тому +2

    സുപ്രീം കോടതി ഇടപെട്ടു ഇത് പോലുള്ള നീക്കങ്ങൾ തടയിടണം.

  • @sathyavrathannair8898
    @sathyavrathannair8898 Місяць тому +10

    സ്നേഹത്തിന്റെ കടയിൽ വിവിധതരം ഹിജാബുകൾ
    വിൽപ്പനയ്ക്കുണ്ട്. വേറൊന്നുമില്ല.

  • @vinodkumar-bm7zf
    @vinodkumar-bm7zf Місяць тому +11

    പപ്പുവിന്റെ പേരിൽ രാജ്യ ദ്രോഹത്തിന് കേസ് എടുക്കുക യാണ് വേണ്ടത്..

  • @chandrashekar9913
    @chandrashekar9913 Місяць тому +19

    എല്ലാത്തിനും വില കൂട്ടിയാലെന്ത പപ്പുൻ്റെ സ്നേഹ ത്തിൻ്റെ കട തുറന്നിരിക്കും അവിടെ എല്ലാവർക്കും കയറി സ്നേഹിച്ച് കെട്ടിപിടിച്ച് ചുംബിച്ചു പോരാം...❤👄💋❣️😂😂😂😂😂

  • @sukanthipk5100
    @sukanthipk5100 Місяць тому +3

    നല്ല ശൈലി കുട്ടാ... Continue

  • @bijeshkumar3217
    @bijeshkumar3217 Місяць тому +18

    കാസർകോട് ജില്ലയിലുള്ള മലയാളികൾ ജോലിക്ക് കൂടുതലായി ആശ്രയിക്കുന്നത് കർണാടകയാണ് പ്രത്യേകിച്ച് ബിസിനസ് ബിസിനസ് മേഖലയിൽ

  • @hemamalini1591
    @hemamalini1591 Місяць тому +8

    Very good dhanush super .

  • @jayanarayanan6234
    @jayanarayanan6234 Місяць тому +4

    പപ്പു ഇനി വയനാട്ടിൽ മത്സരിക്കാൻ വരണ്ട അവൻ ഹിന്ദി ബെൽറ്റിൽ പോകട്ടെ

  • @p.nvijayan6447
    @p.nvijayan6447 Місяць тому +6

    മണ്ണിന്റെ മക്കൾ വാദം രാജ്യ ദ്രോഹ കുറ്റം ആക്കുക.

  • @phildoc27
    @phildoc27 Місяць тому +6

    Well said brother ❤

  • @sindhuknair7265
    @sindhuknair7265 Місяць тому +16

    സ്നേഹ കടയിൽ മലയാളി വേണ്ട മലബാർ പൊറോട്ടയും ബീഫും മതി!!!
    ഇതെല്ലാം ഓരോ സ്നേഹത്തിൻ്റെ കടയും സ്നേഹത്തിൻ്റെ കുഞ്ഞ് കുഞ്ഞ് രാജ്യം ആക്കാനുള്ള പുറപ്പാട് ആണോ???!!! സ്നേഹ കട പൂട്ടി വരുന്നവരെ ആമ യിഴഞ്ഞാൻ തോട്ടിൽ തുഴയാൻ വിടുമോ ധനുഷെ!!!

  • @tn-vp4vz
    @tn-vp4vz Місяць тому +18

    സിദ്ധരാമൻ മഹാകള്ളൻ.

  • @user-bq7nl6gu7w
    @user-bq7nl6gu7w Місяць тому +5

    ശരിക്കും ശരിക്കും 👍😘👌😍എന്നാൽ പിന്നെ മോമ്പെയ് ഇൽ ഇതിപ്പോൾ തിരിച്ചു വരും 🙏👍😘👌????

  • @ramachandran5854
    @ramachandran5854 Місяць тому +7

    കർണാടകയ്ക്കതിരെ കേരളം ഉപരോധം ഏർപെടുത്തണം😂😂😂😂'

    • @user-xq2cg2vh9f
      @user-xq2cg2vh9f Місяць тому +4

      കുളത്തിനോട്.. പക വെച്ചു.. ചന്തി കഴുകാതെ... നടക്കും പോലെ ആകും 🤣🤣

  • @geethaprem841
    @geethaprem841 Місяць тому +6

    സ്നേഹം എന്ന തിന് എണ്ണ എന്നും അർത്ഥം ഉണ്ട്

  • @user-zo3se7iu5f
    @user-zo3se7iu5f Місяць тому +4

    കട അടച്ചു . മൊത്തം അഴിമതി. ഹോമം കൂടോത്രം

  • @isree71
    @isree71 Місяць тому +3

    അനുഭവിക്കട്ടെ. കടകൾ വീണ്ടും തുറക്കട്ടെ.

  • @PKSDev
    @PKSDev Місяць тому +6

    കമ്പനികൾ ചെന്നൈയിലേക്കും കൊച്ചി കോഴിക്കോട് ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ചേക്കേറാനൊരുമ്പെടുന്നു🥺🙁😱

  • @abdulrahiman7435
    @abdulrahiman7435 Місяць тому

    ആര് അധികാരത്തിൽ വന്നാലും ഇത് തന്നെയാകും സ്ഥിതി.

  • @vijayannair7877
    @vijayannair7877 Місяць тому +12

    അയ്യോ നമ്മുടെ ഇണ്ടി മുന്നണിക്കാരല്ലേ ഭരിക്കുന്നത്‌, അതും പോയ

  • @user-tc3sz1ro5n
    @user-tc3sz1ro5n Місяць тому +18

    കോൺഗ്രസ്സ് കാർ പ്രതിപക്ഷത്തിരിക്കുമ്പോ മുതല കണ്ണീർ ഒഴുക്കും. ഭരണം കിട്ടിയാൽ കൂരായണ.

  • @beauty9369
    @beauty9369 Місяць тому +3

    രഘുൽ, കർണാടക ജൂടോ യാത്ര തുടങ്ങാൻ പോകുകയാണ്

  • @vijeshkp8553
    @vijeshkp8553 Місяць тому +3

    കേരളത്തിൽ ഉള്ള രാജ്യദ്രോഹികളുടെ കട ആണ്‌ അവിടെ കുടുതലും അനുഭവിക്കുക

  • @user-rv7xz6dj4f
    @user-rv7xz6dj4f Місяць тому +2

    ഒരു പെണ്ണുംപിള്ള പറഞ്ഞത് ഓർമ വരുന്നു. ന്നാ അനുഭവിച്ചോ.. 😄

  • @suju.tpillai8833
    @suju.tpillai8833 Місяць тому +6

    രാഹുലൊരു രാജ്യദ്രോഹിയാണെന്നതിൽ ഇണ്ടിക്കാർക്കൊഴികെ ഇന്ത്യക്കാർക്കൊക്കെ അറിയാം. ഇന്ത്യയ്ക്ക് പുറത്തുപോയി ഇന്ത്യക്കെതിരെ സംസാരിക്കുന്ന പപ്പു ഇപ്പോൾ ഇന്ത്യക്കകത്തും വിഭജനം നടത്താൻ നോക്കുന്നു.

    • @purushothamankani3655
      @purushothamankani3655 Місяць тому +1

      ഇതൊന്നും അയാൾ ചെയ്യുന്നതായിരിക്കില്ല, സോറോസും കൂട്ടരും ഇയാളെക്കൊണ്ട് ചെയ്യിക്കുന്നതായിരിക്കും 😊

    • @hithamohanan3387
      @hithamohanan3387 Місяць тому

      @@purushothamankani3655so? Are you gonna ignore it?

  • @ummerk8827
    @ummerk8827 Місяць тому

    ചാട്ടൻ ഇതു എങ്ങനെ അറിഞ്ഞു:ഞങ്ങൾ അറിഞ്ഞില്ലല്ലോ... കേൾക്കാൻ നല്ല രസം ആ വാകുകളുടെ മാധുര്യം...ഹ...ഹ..ഹ..............

  • @jabbarpu2572
    @jabbarpu2572 Місяць тому

    അതാത് സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് ആണ് ജോലി കൊടുക്കേണ്ടത്, കേരളത്തിൽ ജോലി യും ഇല്ല, ജോലി ചെയ്യാൻ താല്പര്യവും ഇല്ല

  • @Jish-sw5pe
    @Jish-sw5pe Місяць тому

    ഭാഷ അടീസ്ഥാനത്തിൽ രാജ്യങ്ങളായി മുറിക്കാനുള്ള പരിപാടി ആണ്

  • @ajayanandakumar6858
    @ajayanandakumar6858 Місяць тому +2

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @thomasc.v9394
    @thomasc.v9394 Місяць тому

    ചില കാര്യങ്ങൾക്കു നല്ലതാണ് trained candidates നെ കിട്ടാതെ വരുമ്പോൾ കമ്പനികൾ വേറെ സംസ്ഥാനത്തേക്ക് പൊയ്ക്കൊള്ളും

  • @Use-i-4-tru
    @Use-i-4-tru Місяць тому +10

    ബോധം ഇല്ലാതെ എടുത്തു ചാടി പ്രവർത്തിക്കുന്ന ഗവണ്മെന്റ് ആണെന്നു മനസിലായി😂
    ദീർഘവീക്ഷണം ഒട്ടും ഇല്ലാത്ത ഗവണ്മെന്റ് ഇപ്പോഴാണ് തിരിച്ചടികൾ മനസിലായത് ഗവണ്മെന്റ്നു.

    • @rajanvelayudhan7570
      @rajanvelayudhan7570 Місяць тому

      ജനം ഭരണം ഏല്പിച്ചവരല്ലേ.

  • @VimalKumar1979a
    @VimalKumar1979a Місяць тому

    Loved the way u presented it.

  • @shahalbin211
    @shahalbin211 Місяць тому

    ഐയ്യാ... ഇന്ത്യയിൽ തന്നെ അല്ലെ ഇപ്പോഴും കർണാടക 🤭ഒരു പത്തുവർഷമായി ഇന്ത്യയിലെ ജനങ്ങൾ സുഖിക്കുകയല്ലേ.. 🤭

  • @rajuvasudevan4564
    @rajuvasudevan4564 Місяць тому

    Very good 👍

  • @ninanke5272
    @ninanke5272 Місяць тому +2

    Vattanmar. Pavam Gadhji

  • @Hinduism-eh8ix
    @Hinduism-eh8ix Місяць тому

    കന്നഡ കാരെ കേരളത്തിൽ പറഞ്ഞു വിടണം

  • @sushamanair4584
    @sushamanair4584 Місяць тому +3

    Vayanattil snehathinte katathurakkum

  • @saburaghavan5361
    @saburaghavan5361 Місяць тому +2

    അനുഭവിച്ചോട്ടാ ഡ്യൂപ്ലിക്കേറ്റ് ഗാന്ധിക്ക് ജയ് വിളിച്ച #@##@😂😂😂😂

  • @RajalekshmiRNai
    @RajalekshmiRNai Місяць тому

    ധനുഷ് സൂപ്പർ ❤

  • @radhakrishnant7626
    @radhakrishnant7626 Місяць тому +2

    Super 🙏

  • @geevarghesec2149
    @geevarghesec2149 Місяць тому

    കോൺഗ്രസ്സ് പാർട്ടി ഉള്ള വില കളയരുത്. ജന വിശ്വാസം തകര്‍ക്കാന് ഇട വരരുത്. .

  • @Hinduism-eh8ix
    @Hinduism-eh8ix Місяць тому

    മലയാളികൾക്ക് ജോലി കൊടുക്കരുത്.

  • @sindhudilip174
    @sindhudilip174 Місяць тому +3

    പപ്പൂസിനെ എത്രയും പെട്ടന്ന് pm ആക്കുക. സ്നേഹത്തിന്റെ കട രാജ്യം മുഴുവനും തുറക്കട്ടെ

    • @rajanvelayudhan7570
      @rajanvelayudhan7570 Місяць тому +1

      അതിനല്ലേ 19 എംപി മാരെ കേരളം ഡൽഹിക്ക് വിട്ടത്.

  • @prasanthp.k7641
    @prasanthp.k7641 Місяць тому +12

    ഇവിടെ സ്ഥാപനങ്ങൾ സമരം ചയ്തു പൂട്ടിച്ചവന്റെ മക്കൾ "ബാംഗ്ലൂരിലാണ് ജോലി"എന്ന് അഭിമാനത്തോടെ പറഞ്ഞു.ഇനി ആ വിപ്ലവ കുഞ്ഞുങ്ങളും ഇവരെഎല്ലാം പൊറുക്കി പോയ്കൊണ്ടിരുന്ന ബസ് കാരും ഇനി മെല്ലെ മെല്ലെ കേരളത്തിലേക്ക് ചുരുങ്ങേണ്ടി വരും... കുറച്ചു മാസങ്ങൾക്കു മുൻപ് പപ്പു പറഞ്ഞു ഇന്ത്യ ഒരു രാജ്യം അല്ല സംസ്ഥാനങ്ങളുടെ കൂട്ടായ്മ ആണു എന്ന്. ഇങ്ങിനെ ഓരോ സംസ്ഥാനങ്ങളും മുന്നോട്ടു വന്നാൽ ഇന്ത്യ ഉണ്ടാകില്ല. അതായതു കോൺഗ്രസിന് ഭരണം കിട്ടാത്ത ഇന്ത്യ ഇവിടെ വേണ്ട...

  • @JaleelJaleel-eu7sz
    @JaleelJaleel-eu7sz Місяць тому +1

    You are real saggi

  • @mohanancg2013
    @mohanancg2013 Місяць тому

    ഇതു വല്ലതും ഇത്ര വലിയ പ്രശനം ആണോ ധനുഷ് . മണിപ്പൂർ അല്ലേ നമുക്ക് എടുത്തു പറയേണ്ട പ്രശനം . 😢

  • @prasadgnair6683
    @prasadgnair6683 Місяць тому

    ബാംഗ്ലൂരിലെ പ്രബുദ്ധ വെറുപ്പില്ലാത്ത മല്ലൂസ് എന്ത് ചെയ്യും മല്ലയ്യാ 😂

  • @user-ye4dn5tk3k
    @user-ye4dn5tk3k Місяць тому

    ഏതായാലും ഇങ്ങനെ സ്നേഹം വാരിക്കോരി നൽകി ജനങ്ങളെ വീർപ്പുമുട്ടിക്കരുതേ കോൺഗ്രസ്സുകാർ

  • @najmudheenkalapatil78
    @najmudheenkalapatil78 Місяць тому

    തദ്ദേശം എങ്ങനെ ആകും കർണാടക ഇന്ത്യയിൽ അല്ലേ, ഇന്ത്യയെ മൊത്തത്തിൽ അല്ലെ തദ്ദേശം എന്ന് പറയുക

  • @s.d.panicker6906
    @s.d.panicker6906 Місяць тому +5

    പപ്പു കോപ്പൻ കേരളത്തിൽ വന്ന് എന്തിനാ മത്സരിച്ചത്? ഇതാണോ ഇവന്റെ സ്നേഹത്തിന്റെ കട.

  • @pramothnr2635
    @pramothnr2635 Місяць тому

    ഈ തീരുമാനം രാഹുൽഗാന്ധിക്കും ബാധകമായതുകൊണ്ട് അതിനെക്കുറിച്ച് ഒന്നും പറയാനില്ല കാരണം രാഹുൽജി
    വടക്കേയിൻഡിയാക്കാരനാണല്ലോ

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf Місяць тому

    സ്നേഹത്തിൻ്റെ അനന്തരഫലം

  • @mohanrailajapatharai2562
    @mohanrailajapatharai2562 Місяць тому +3

    എന്തായാലും മോഡി രക്ഷപ്പെട്ടു. ഇനി ഇന്ത്യയുടെ ചാവി പപ്പുവിന്റെ കയ്യിൽ കൊടുത്താൽ എല്ലാം ശരിയാക്കിത്തരും. ഇന്ന് കർണാടക നാളെ തെലുങ്കനാ മറ്റെന്നാൾ മഹാരാഷ്ട്ര. അങ്ങനെ സ്നേഹത്തിന്റെ കടകൾ തുറന്നു മലർത്തിയിടട്ടെ.

  • @siyongaming4928
    @siyongaming4928 Місяць тому +3

    ഈ കോൺഗ്രസ്സ് കരാണ് bjp യുടെ policies രാജ്യദ്രോഹം,ഭരണഗദന വിരുദ്ധം എന്ന് പറയുന്നത്😂😂

  • @user-ud5tg6wi5x
    @user-ud5tg6wi5x Місяць тому +1

    അപ്പൂസ് സ്നേഹത്തിന്റെ കട മൂഞ്ചി 😜😭😭

  • @muralidharannair162
    @muralidharannair162 Місяць тому +1

    കൊടും രാജ്യദ്രോഹിയാണ് ഈ സൊറോസ് ചാരൻ.....

  • @sreeramasubramanianvv5476
    @sreeramasubramanianvv5476 Місяць тому

    കന്നട ഗൊത്തില്ല, ഹോഗ ഡാ

  • @RJNair-rq4xd
    @RJNair-rq4xd Місяць тому +3

    രാഹുലിന്റെ ഇന്ത്യ സഖ്യത്തിനെ ജയിപ്പിച്ചു കേന്ദ്രത്തിൽ കൊണ്ടുവരൂ എന്നാൽ എല്ലാവർക്കും പണിചെയ്യാതെ ഫ്രീ ആയി വെള്ളം, കറന്റ്‌, ബസ് യാത്ര കൂടാതെ പോക്കറ്റ് മണി മാസാ മാസം കിട്ടും പിന്നെന്തിനാ ജോലിയും കൂലിയും വേണ്ടല്ലോ എല്ലാം ഫ്രീ ആയി തരുന്ന നമ്മുടെ. കോൺഗ്രസ്‌അടിപൊളി 👌👌👌

  • @kochi6128
    @kochi6128 Місяць тому

    പപ്പുവിന് എന്ത് കർണ്ണാടക എന്ത് ഇന്ത്യാ ? അവന്റെയും അവന്റെ കുടുംബവും അല്ലാതെ വേറെയൊന്നുമില്ലാ ?

  • @user-kq5jh6iy9t
    @user-kq5jh6iy9t Місяць тому

    Jai Hind 🎉

  • @ipankajakshan3098
    @ipankajakshan3098 Місяць тому

    Well said. Congrats

  • @SudheeshED-uq5cn
    @SudheeshED-uq5cn Місяць тому +2

    ഗുജറാത്തിൽ വില കൂടുന്നില്ലാലോ

    • @VishnuTVenu
      @VishnuTVenu Місяць тому +3

      Kerala petrol price 106...Gujrat 95 😅

    • @sibysebastian348
      @sibysebastian348 Місяць тому +2

      നീ ഗുജറാത്തിൽ നിന്നാണോ സാധനം വാങ്ങുന്നത്

    • @renjithpk5743
      @renjithpk5743 Місяць тому

      ​@@sibysebastian348alla Pakistan 😂

  • @dharmikvew
    @dharmikvew Місяць тому +1

    മന്ദ ബുദ്ധിയുടെ വില കൂടിയോ അതോ കുറഞ്ഞോ?

  • @jayappanvk9796
    @jayappanvk9796 Місяць тому

    People will handle the matter at proper time

  • @mkskn9575
    @mkskn9575 Місяць тому

    Temporarily stopped…

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 Місяць тому

    എന്തിനാടോ കലാപം എന്ന് പറയുമ്പോൾ ഇത്ര സന്തോഷം 🥹🥹🥹

  • @ManojKumar-nd9pm
    @ManojKumar-nd9pm Місяць тому

    VAAZHA NATTUKAR😊

  • @kuttappannair2685
    @kuttappannair2685 Місяць тому +3

    In case Priyanka contesting from Vayanad we all malayalis will Vote against her,and let her go to U k 😅

  • @k.g.gokulan5504
    @k.g.gokulan5504 Місяць тому

    Vote for congress....
    Vote for congress....
    Vote for congress....

  • @showdowngriffin8073
    @showdowngriffin8073 Місяць тому +3

    കർണാടകയിൽ മാത്രമല്ല, മഹാരാഷ്ട്രയിലും മണ്ണിന്റെ മക്കൾ വാദം ശക്തമാണ്. സ്വന്തം നാട് വല്ലോരുമൊക്കെ വന്നു പുരോഗതിയുണ്ടാകുമ്പോൾ അപ്പോൾ ആ നാട്ടിലെ പെറുക്കികൾക്കു തോന്നുന്നതാണിത്, ഇനി മറ്റുള്ളവരെയെല്ലാം ഓടിക്കണം, എന്നിട്ട് എല്ലാം സ്വന്തമാക്കി വലിയ അധ്വാനമില്ലാതേ ജീവിക്കണമെന്ന അളിഞ്ഞമോഹം. കർണാടകയിൽ ഇഈ പ്രശ്നം മുമ്പേ ഉള്ളതാണ്. ഇപ്പോഴത്തെ നീക്കത്തിൽ പ്രതിപക്ഷവും കൂട്ടരുമാണ്. അതെല്ലാ സംസ്ഥാനത്തും അങ്ങനെ തന്നെയാണ്. ചാണകത്തോട് ചേരുന്നവരൊക്കെ ഇങ്ങനെയുള്ള വർഗ്ഗീയ- പ്രാദേശിക വാദക്കാരാണ്. ശിവസേന എന്താ മോശമായിരുന്നോ? ഇന്ത്യസഖ്യം വിടുന്നത് വരെയേയൊള്ളൂ,ഈ മൗനം. കാത്തിരുന്നു കാണാം.

  • @imotions1902
    @imotions1902 Місяць тому

    സ്ത്രീകൾക്ക് അനുവദിച്ച ബസ് യാത്ര സൗജന്യമായി എടുത്തു കളയാൻ പോകുന്നു.

  • @kochuthresiatj923
    @kochuthresiatj923 Місяць тому

    കോൺഗ്രസ്‌ കുടുംബം കലക്കികൾ.😢

  • @user-dr3qx2cu4g
    @user-dr3qx2cu4g Місяць тому +1

    പപ്പുവിന്റെ കടയിൽ ഇതു പോലെ ഒരുപാട് ഐറ്റംസ് ഉണ്ട് 😂😂😂😂😂ഇതു sample മാത്രം. 😂😂😂.

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 Місяць тому

    Very good