അന്‍വറിനെതിരെ ക്ഷേത്രകമ്മിറ്റി | Malappuram becvo

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 399

  • @KalathingalBrothers
    @KalathingalBrothers 16 днів тому +213

    ആ പാറയുടെ പേര് പോലും അദ്ദേഹം മാറ്റാരോടോ ചോദിച്ചാണ് പറഞ്ഞത്, അപ്പൊ പിന്നെ അവിടെ ഒരു ക്ഷേത്രം ഉള്ളത് അദ്ദേഹത്തിന് അറിയില്ലായിരിക്കാം

    • @hredyakj3191
      @hredyakj3191 16 днів тому +18

      Ayooo.paaavam

    • @BAYANHASEEN
      @BAYANHASEEN 16 днів тому

      ഒന്നു പോയി നാടാ കു..... കളെ ​@@hredyakj3191

    • @rahulp4705
      @rahulp4705 16 днів тому +16

      അറിയിലെ പറയാൻ നിക്കണോ

    • @ntntvk123
      @ntntvk123 16 днів тому +20

      അൻവറിന്റെ സ്വന്തം നാട്ടിൽ ഉള്ള മലമുകളിൽ ഉള്ള ഫേമസ് ക്ഷേത്രം ആണ് അത്,.അത് അറിവില്ലായ്മ കൊണ്ട് പറഞ്ഞത് അല്ലാ..... അന്യമത വിദ്വേഷം കൊണ്ട് പറഞ്ഞത് ആണ്

    • @vikramv332
      @vikramv332 16 днів тому +6

      പാവം കോയ

  • @underworld2770
    @underworld2770 16 днів тому +182

    മതി... നമുക്കിതുമതി അൻവർ ഒരു മതഭ്രാന്തനാണെന്ന്പറയാൻ... നമുക്കിതിൽ പിടിച്ചുകയറാം....😅😂

  • @ahk12340
    @ahk12340 16 днів тому +74

    അവിടെ ക്ഷേത്രം ഉള്ളതുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു.. പാറയുടെ പേര് പോലും മറ്റുള്ളവരോട് ചോദിച്ചിട്ടാണ് അദ്ദേഹം പറഞ്ഞത്

    • @Boy-vz4gy
      @Boy-vz4gy 16 днів тому

      എല്ലാ മുസ്ലിംസും തീവ്രവദികൾ അണ്, ഇതു വരെ പൊട്ടി തെറിച്ചത് എല്ലാം മുസ്ലിംസ് അണ് 😂

    • @heavenofframez8919
      @heavenofframez8919 16 днів тому +6

      പാവം വാണം എംഎൽഎ 😂😂

    • @anandanand-sv3ly
      @anandanand-sv3ly 16 днів тому +3

      അറിയാത്ത കാര്യം പറയരുത്, ഔട്ട്‌ ലെറ്റ്‌ ആവശ്യം ഇല്ലങ്കിൽ പൂട്ടണം

  • @peterv.p2318
    @peterv.p2318 16 днів тому +37

    ചുമ്മ ഓരോന്നും പറഞ്ഞ് അൻവറിനെ ചൊറിയാനേ ഇവൻ മാർക്ക് നേരമുള്ളൂ!
    കഷ്ടം!

    • @rrp3380
      @rrp3380 16 днів тому

      ആർക്ക്, എന്നാ നീയതെടുത്തു നിന്റെ എതെലും പാള്ളിക്കകത്തു കൊണ്ട് വയ്ക്കെടാ....

    • @peterv.p2318
      @peterv.p2318 16 днів тому

      @@rrp3380 എന്ത്?

    • @rrp3380
      @rrp3380 16 днів тому

      @@peterv.p2318 നിനക്കെന്ത്

  • @faisal.ac5488
    @faisal.ac5488 16 днів тому +138

    അങ്ങനെ പറഞ്ഞിട്ടില്ല. ആൾ താമസമില്ലാത്ത് 60 ഏക്കറോളം വിസ്തീർണമായ വിജനസ്ഥലത്തെ പാറയുടെ മുകളിൽ എന്നാണ് പറഞ്ഞത്.. പരാതി പറഞ്ഞവർക്കാണ് രോഗമുള്ളത്

    • @SusobhVlogs4
      @SusobhVlogs4 16 днів тому +18

      പാറായുടെ മുകളിൽ ആണ് ക്ഷേത്രം

    • @mv2552
      @mv2552 16 днів тому +8

      ​@@SusobhVlogs4
      അത് അറിയാൻ പാടില്ലാഞ്ഞിട്ടല്ലല്ലോ

    • @BAYANHASEEN
      @BAYANHASEEN 16 днів тому

      😂

    • @MuhammadAli-uz1vy
      @MuhammadAli-uz1vy 16 днів тому +4

      സർക്കാർ സ്ഥലത്താണോ ക്ഷേത്രം

    • @jaikrishna4509
      @jaikrishna4509 16 днів тому +11

      ​@@MuhammadAli-uz1vyആണ് എന്താ കുഴപ്പം ഉണ്ടൊ

  • @3737.
    @3737. 16 днів тому +57

    ഉള്ളിലെ മാതാവാദം തീവ്രവാദo ഒകെ പുറത്തു ചാടുക ആണലോ 🤣🤣

    • @codebottle7195
      @codebottle7195 16 днів тому

      മേത്തൻ വളി ഇട്ടാ പോലും ശാഖ/ കാസ കുണ്ടൻമാർക്ക് പ്രശ്നം ആണല്ലോ 😂

    • @shahidms100
      @shahidms100 16 днів тому

      ആഹ്ഹ് വന്നു സംഘി q

    • @BAYANHASEEN
      @BAYANHASEEN 16 днів тому +4

      @@3737. അതെ അതെ ഖേദകരം തന്നെ ശിവ ശിവ

    • @thinkright0
      @thinkright0 16 днів тому

      Uff സങ്കി രോദനം... 😂

    • @Sad21sad
      @Sad21sad 16 днів тому

      നിൻറെ അല്ലെ? തെറ്റിദ്ധാരണയുടെ പുറത്തുള്ള ഈ പ്രശ്നം ക്ഷേത്ര കമ്മിറ്റിയും അൻവരും തമ്മിൽ ഇപ്പൊ രമ്യതയിൽ ആവും. നിന്റെ ഉള്ളിലെ വിഷം ആരു വന്ന് ഊട്ടി edukkumedo

  • @mymoonp1016
    @mymoonp1016 16 днів тому +111

    My ഗോഡ് അതൊരു ഉദാഹരണം പറഞ്ഞത് അല്ലെ ക്ഷേത്രത്തിലേക്ക് എന്ന് അല്ലല്ലോപറഞ്ഞത്.

    • @MultiEames
      @MultiEames 16 днів тому +2

      😂

    • @SunilKumar-lt2ij
      @SunilKumar-lt2ij 16 днів тому

      തീവ്രവാദി

    • @SusobhVlogs4
      @SusobhVlogs4 16 днів тому +3

      ക്ഷേത്രം നിൽക്കുന്ന സ്ഥലം ഒരുപാടുണ്ട്. പാറ തന്നെ 5 ഏക്കർ ഉണ്ട്. അതെല്ലാം ക്ഷേത്രത്തിന്റെയാണ്

    • @gooddayindia3553
      @gooddayindia3553 16 днів тому +1

      ​@@SusobhVlogs4സർക്കാരുഭൂമി ക്ഷേത്രതിന്റെയോ

    • @bijumpbijump7942
      @bijumpbijump7942 16 днів тому +3

      എന്നാപ്പിന്നെ പള്ളിയുടെ മുൻപിൽ ആയാലോ 👍

  • @salmanidbm
    @salmanidbm 16 днів тому +65

    എന്താണ് ചെങ്ങായിമാരെ, അത് ഒരു ഉപമ / ഉദാഹരണം അല്ലെ.... 😊

    • @Aath_Mika
      @Aath_Mika 16 днів тому +17

      അൻവർ പോകുന്ന പള്ളിയുടെ പിന്നാമ്പുറത്തു സ്ഥലമൊക്കെ ഉണ്ടല്ലോ അപ്പോ വടി കുത്താതെ പോകാമല്ലോ.... ചങ്ങായി 😂

    • @SunilKumar-lt2ij
      @SunilKumar-lt2ij 16 днів тому +9

      പള്ളിപ്പറമ്പിലേക്ക് എന്ന് ഉദാഹരണം പറയത്തായത്‌ എന്താ

    • @സത്യവുംനീതിയും
      @സത്യവുംനീതിയും 16 днів тому +7

      അമ്പലപറമ്പ് എന്ന് പറഞ്ഞോ 🤭
      റയിൽവെ എന്നല്ലേ പറഞ്ഞത് 🤔

    • @vikramv332
      @vikramv332 16 днів тому

      എന്നാൽ ഏതേലും മുസ്ലിം പള്ളിയെ കുണ്ടനടിയോടു ഉപമിച്ചാലോ കോയ

    • @ntntvk123
      @ntntvk123 16 днів тому +5

      മുസ്ലിം പള്ളിയുടെ മുൻപിൽ ബീവറേജ് തുടങ്ങണം എന്ന് പറഞ്ഞാൽ തെറ്റ് ഉണ്ടോ?

  • @MdAbdulla-m4b
    @MdAbdulla-m4b 16 днів тому +20

    ഒരു ഉപമ പറഞ്ഞാൽ അതും തെറ്റായി വ്യാഖ്യാണിക്കുന്നു

    • @ntntvk123
      @ntntvk123 16 днів тому +1

      ആണോ..., അപ്പോൾ മുസ്ലിം പള്ളിയുടെ കോമ്പൗണ്ടിൽ ബീവറേജ് തുടങ്ങാം എന്ന് പറഞ്ഞാൽ തെറ്റ് ഉണ്ടോ??

    • @MdAbdulla-m4b
      @MdAbdulla-m4b 16 днів тому +1

      @@ntntvk123
      ഒരു ആരാധനയുടെ അടുത്തും പാടില്ല

    • @sunnyk4741
      @sunnyk4741 16 днів тому

      Suduvinu brantha

    • @MdAbdulla-m4b
      @MdAbdulla-m4b 16 днів тому

      @@sunnyk4741
      അത് സുഡുവിന് അല്ലെ...
      സുഡുക്കൽ അടിച്ചാൽ അതേ പോലെ തിരിച്ചും കൊടുക്കും

  • @HydoPeroor
    @HydoPeroor 16 днів тому +66

    ഞാനും ഒരു ഹിന്തു വാണ് , പക്ഷേ രാഷട്രീയത്തിന് വേണ്ടി ദൈവത്തേ മുതലെടുക്കാൻ പാടില്ല , അൻവർ🎉

    • @sunrays5203
      @sunrays5203 16 днів тому +17

      എഴുതാൻ പഠിക്കു പോയിട്ട് 🤭🤭🤭

    • @Anand-w1l
      @Anand-w1l 16 днів тому +8

      😂 അങ്ങനെ ആകട്ടെ ഹിന്ദുവാണ്

    • @vvp7241
      @vvp7241 16 днів тому +1

      Ayyo

    • @vikramv332
      @vikramv332 16 днів тому

      സുടാപ്പി ഫേക്ക് 😂😂

    • @heavenofframez8919
      @heavenofframez8919 16 днів тому +5

      ഒരു കോയയും അങ്ങനെ ഹിന്ദു ആയി 😂😂😅

  • @അക്ഷരം
    @അക്ഷരം 16 днів тому +17

    ഇതിനെയാണ് മൂത്രം പിടിച്ച് കേറുകാന്ന് പറയുന്നത്. ഇതൊക്കെ വാർത്തയാക്കുന്ന മാധ്യമങ്ങളെയാണ് ചവുട്ടേണ്ടത്.

  • @mohamedjubair4420
    @mohamedjubair4420 16 днів тому +10

    അത് പ്രതീകാത്മകമായി പറഞ്ഞതാണ്. അതുപോലും മനസ്സിലാക്കാത്ത ആളുകളോടെന്ത് പറയാനാ...

    • @radhakrishnankalarikkal
      @radhakrishnankalarikkal 16 днів тому

      പ്രതീകാത്മകമായി ഇങ്ങട പള്ളിൻ്റെ മുമ്പി വെക്കാം എന്നു ആരങ്കിലും പറഞ്ഞാ😂😂😂

  • @Delta63367
    @Delta63367 16 днів тому +26

    ഇത് തെറ്റുഡേരിപ്പിക്കൽ ആണ്... അദേഹത്തിന് അറിയില്ല അവിടെ ക്ഷേത്രം ഉള്ളത്....

    • @rrp3380
      @rrp3380 16 днів тому

      പിന്നെ എന്തോന്ന് mla യാടെ അവന്റെമണ്ഡലത്തിലെ സ്ഥലത്തേക്കുറിച്ചുപോലും അറിയില്ലാന്നു പറഞ്ഞാൽ

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 16 днів тому +4

    എന്തുപറഞ്ഞാലും" മതവികാരം" പെട്ടെന്ന് വ്രണപ്പെടുന്ന ലോകത്തിലെ ഒരു കൂട്ടം മനുഷ്യർ 😄😄😄😄😄😄😄

    • @rrp3380
      @rrp3380 16 днів тому

      അതേടാ, അതിനു ഒറ്റതന്തക്കു പിറക്കണം അല്ലാതെ....

  • @cakestreet2012
    @cakestreet2012 16 днів тому +1

    പള്ളിപ്പറമ്പിൽ വെക്കടാ

  • @MSworld221
    @MSworld221 16 днів тому +4

    അങ്ങിനെയാവുമ്പോൾ ഉത്സവത്തിന് ഉഷാറായി കുടിക്കലോ 😂

    • @Raju-cn8sh
      @Raju-cn8sh 16 днів тому +2

      Ennal makkayil koode oru beverage thurannoode.

  • @MECHERIMEDIA9626
    @MECHERIMEDIA9626 16 днів тому +14

    മനോരമക്ക് എഴുതാൻ അറിയില്ലേ...
    Bevco എന്നത് becvo എന്നെഴുതിയിരിക്കുന്നു

  • @muhammed.1226
    @muhammed.1226 16 днів тому +3

    വയിൽ നിന്ന് എന്തെങ്കിലും കിട്ടാൻ തക്കം നോക്കി ഇരിക്കുകയാണ്. എന്നാലല്ലേ മൊത്തം ഹിന്ദുവിന്റെ വോട്ട് ഉം കിട്ടുള്ളു

    • @rrp3380
      @rrp3380 16 днів тому

      വായിൽ തോന്നിയതെല്ലാം വിളിച്ചു പറയാൻ വീടുണ്ടല്ലോ അവിടെ മതി

    • @muhammed.1226
      @muhammed.1226 16 днів тому

      @@rrp3380 ഇത് ഇന്ത്യ ആണ് നിന്റെ ശാഖ വിളച്ചാലൊന്നും ഇങ്ങോട്ട് വേണ്ട. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. ശാഖയിൽ തന്നെ പോകാതെ ഇടക്ക് സ്കൂളിലേക്ക് ഉം നിയമവും പഠിക്കണം. ഹേ

  • @sajukambrath7543
    @sajukambrath7543 16 днів тому +6

    ക്ഷേത്ര വളപ്പിലെക് മാറ്റണം എന്ന് പറഞ്ഞിട്ടില്ല 😂😂കോപ്പേ ആ പാറയിലേക് മാറ്റണം എന്നാ പറഞ്ഞത് 😂60 ഹെക്റ്റർ ഉണ്ടല്ലോ അത് ഫുൾ ഷേത്രം ആണോ

    • @rrp3380
      @rrp3380 16 днів тому

      അതെ, സ്ഥലമുള്ള പള്ളിയുണ്ടല്ലോ അങ്ങോട്ട്‌ മാറ്റിയ മതി,

  • @Aath_Mika
    @Aath_Mika 16 днів тому +27

    അൻവർ പോകുന്ന പള്ളിയുടെ പിന്നാമ്പുറത്തു സ്ഥലമൊക്കെ ഉണ്ടല്ലോ അങ്ങോട്ട് മാറ്റിക്കോ 😂 വടി കുത്താതെ പോകാമല്ലോ 😂

    • @Indianciti253
      @Indianciti253 16 днів тому

      പള്ളിയിൽ തൊടണ്ട നിന്റെ കൈ പൊള്ളും 😊😊👍

  • @akhilkrishna4887
    @akhilkrishna4887 16 днів тому +4

    അമ്പലം എന്ന് പറഞ്ഞത് ഞാൻ കേട്ടില്ല ല്ലോ

  • @ntntvk123
    @ntntvk123 16 днів тому +10

    അൻവർ എത്ര നന്മ പറഞ്ഞാലും ഉള്ളിലെ വർഗീയത ഇടയ്ക്ക് ഇതുപോലെ പുറത്ത് ചാടും,..... വർഗീയവാദി

    • @salamsulupaleri786
      @salamsulupaleri786 16 днів тому

      പൂരം കലക്കി സങ്കിയോ? അതോ പൂരം കലക്കി കമ്മിയോ

  • @lineeshap2881
    @lineeshap2881 16 днів тому +3

    നമ്മൾ ഹിന്ദുക്കൾ മദ്ധ്യം കഴിക്കുന്നതും ക്ഷേത്രാചാരങ്ങൾക്ക് മദ്ധ്യം ഉപയോഗിക്കുന്നതും നിർത്തണം നമ്മൾ ഉപയോഗിക്കുന്നോണ്ടല്ലേ ഇത് ഉണ്ടാവുന്നത്

  • @aryan-y2-v
    @aryan-y2-v 16 днів тому +30

    നമ്മക്ക് മദ്യം ഹറാമൊന്നുമല്ലല്ലൊ പിന്ന അങ്ങ്ട്ട് മാറ്റിയാൽ എന്ത് കുയപ്പം
    എന്റെ നാട്ടിലൊക്കെ ക്ഷേത്രത്തിൽ എന്തങ്കിലും ചടങ്ങ് നടക്കുമ്പൊയാണ്
    കുടിയില്ലാത്തവർ പോലും ആ ദുശ്ശിലം
    തുടങ്ങണത്

    • @adithyakrishnanpr5265
      @adithyakrishnanpr5265 16 днів тому +9

      ഇപ്പോൾ ഉള്ള സ്ഥലത്ത് എന്താ കുഴപ്പം?

    • @aryan-y2-v
      @aryan-y2-v 16 днів тому +1

      @@adithyakrishnanpr5265 ആ പരിസ്സരത്ത് അത് ഉപയോകിക്കുന്ന സംബ്രദായം ഉള്ളവർ
      ഇല്ല ഇത് അവിട പ്രവർത്തിച്ചാൽ അവരുടെ ഇടയിലും ലെഹരി ആസ്സക്ത്തി ഉണ്ടാവും
      അത് കൊണ്ട് അത് ഉപയോകിക്കാൻ തൽപ്പര്യം
      ഉളളവർ ഉളളടത്ത് സ്ഥാപിക്കുന്നതാണ് ഉത്തമം

    • @codebottle7195
      @codebottle7195 16 днів тому

      @@adithyakrishnanpr5265ജന വസ മേഖല ആണ്. കുടിയന്മാരെ കൊണ്ട് പൊരുതി മുട്ടിട്ടാവും. അല്ലേൽ തലയിൽ മുണ്ടിട്ട് വന്നു കുടിക്കാൻ പറ്റതില്ലായിരിക്കൂ

    • @saradababuraj
      @saradababuraj 16 днів тому

      മദ്യം ചില സ്ഥലങ്ങളിൽ ഹറാം ആണ്.. ചില സമയങ്ങളിലും.. അത് വിശ്വാസത്തിന്റെ പുറത്ത് മാത്രം 👍🏼

    • @sethumadhavank5831
      @sethumadhavank5831 16 днів тому +2

      ക്ഷേത്രത്തിൽ വരുന്നവരൊക്കെ മദ്യപാനികളാണോ? ഓരോരോ ന്യായീകരണങ്ങൾ..

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 16 днів тому +1

    മാനസികരോഗികൾ രോഗം പ്രകടിപ്പിക്കുന്ന വാർത്ത😂😅😊🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajukambrath7543
    @sajukambrath7543 16 днів тому +1

    ഇവിടെ മാധ്യമങ്ങൾ ആണ് ഒരു പരിധി വരെ വർഗീയത വളർത്തുന്നു
    മതം ഇല്ലാത്ത വാർത്ത ഇല്ല ഇപ്പോ 😂😂

  • @Amyalexa0
    @Amyalexa0 16 днів тому +3

    മീഡിയ കുറച്ചു കൂടെ ഉളുപ്പ് പഠിക്കണം.... കേട്ടോ. 👌

  • @Bharatamba
    @Bharatamba 16 днів тому +24

    ഉള്ളിലുള്ള ജിഹാദി അറിയാതെ പുറത്തു ചാടിയതാ

    • @MuhammadAli-uz1vy
      @MuhammadAli-uz1vy 16 днів тому +1

      നീയും ഒരു സംഖ്യയാണ്

    • @MS-fi3sb
      @MS-fi3sb 16 днів тому

      നീ ചാണകമാണെന്നും മനസിലായി

    • @zidaaysha821
      @zidaaysha821 16 днів тому

      Athe 😢

    • @TshirtKart-jg8wx
      @TshirtKart-jg8wx 16 днів тому

      മൂക്ക് കീഴ്പോട്ടായ എല്ലാവർക്കും മനസ്സിലായി അദ്ദേഹം ഉദ്ദേശിച്ചത് വിജനമായ സ്ഥലത്തേക്ക് ബീവറേജ് മാറ്റി സ്ഥാപിക്കാനാണെന്ന്...
      തനിക്ക് അത് മനസ്സിലാവാഞ്ഞിട്ടല്ല അൻവറിനെ എതിർക്കാൻ ഒന്നും കിട്ടുന്നില്ല... എന്നാൽ തൂറിതോൽപ്പിക്കാം എന്ന് വിചാരിച്ചു അത്ര തന്നെ....
      ഉളുപ്പുണ്ടോടോ... കൂടെയുള്ള ഹിന്ദുക്കൾ കൂടി നിങ്ങൾക്ക് എതിരാവും... അതുവരെ ഉണ്ടാവുകയുള്ളൂ ഈ ചീഞ്ഞ വർഗീയതയുടെ ആയുസ്സ്...

    • @UmerulfarooqUmer
      @UmerulfarooqUmer 16 днів тому

      ഓ ദേശ് പ്രേമി വന്നല്ലോ😂

  • @Msndh218
    @Msndh218 16 днів тому +5

    അൻവറിന് ഭ്രാന്ത്, tvm മുതൽ കാസറഗോഡ് വരെ ഓടി ഓടി നടക്കുകയാണ്. അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക.

  • @muhammed.1226
    @muhammed.1226 16 днів тому +4

    അരി ആഹാരം കഴിക്കുന്ന ആർക്കും അറിയാം ഇവിടെ വർഗീയത പരത്താൻ ആരാണ് ശ്രമിക്കുന്നത് എന്ന്

    • @rrp3380
      @rrp3380 16 днів тому

      മതേതരൻ.... വർഗീയത ഒട്ടുമില്ലാത്തവൻ, അമ്പട കേമാ

    • @muhammed.1226
      @muhammed.1226 16 днів тому

      @@rrp3380 നിന്റെ മോഡി ജി ഛർദിച്ച അത്ര ഒന്നും ഇവിടെ ഒരു മുസൽമാനും ഛർദിച്ചിട്ടില്ല.

    • @rrp3380
      @rrp3380 16 днів тому

      @@muhammed.1226 നിന്റെ ഉസ്താക്കന്മാർ നിന്റെയൊക്കെ കൊത്തിലടിച്ചപോലെ ഇവിടെയാരും ചെയ്തിട്ടില്ലാത്തപോലെ അല്ലേ, പോയി പൊട്ടിത്തെറിക്കെടാ

  • @jasimpanchili
    @jasimpanchili 16 днів тому +1

    അവിടേയ്ക്കു മാറ്റുന്നത് പറ്റില്ലെങ്കിൽ ബീവറേജ് അടച്ചുപുട്ടി സീൽ വകട്ടെ..... എല്ലാർക്കും ഹാപ്പിയാകും............❤❤❤❤❤❤❤🎉

  • @AbdulNasarBaqavi
    @AbdulNasarBaqavi 16 днів тому +6

    ഇതൊന്നും ഒരു വെല്ലുവിളി അല്ല അദ്ദേഹം പറഞ്ഞത് യാഥാർഥ്യമാണ് പൊതുജനങ്ങൾക്ക് ശല്യം ഉള്ള സ്ഥലത്തല്ല ബീവറേജ് കൊണ്ടുപോയി വെക്കേണ്ടത് പിണറായിയും കൂട്ടരും ഭരിക്കുന്ന കാലത്തോളം ഇതൊക്കെ ഉണ്ടാകും അതുകൊണ്ട് കഷ്ടപ്പെട്ടത് വാങ്ങി കുടിക്കാൻ താൽപര്യമുള്ള ആളുകൾ ആ പാറയുടെ മുകളിൽ കൊണ്ടുപോയി തന്നെ വെക്കുക അവിടെ പോയി വാങ്ങുക അവിടുന്ന് തന്നെ കുടിക്കുക എന്നിട്ട് താഴേക്ക് ചാടുക അതെല്ലാം റെഡിയാകും

    • @rrp3380
      @rrp3380 16 днів тому

      അവിടത്തെ പള്ളി മീനാരത്തിൽ ആയാലോ, എളുപ്പം ചാടാം,

    • @AbdulNasarBaqavi
      @AbdulNasarBaqavi 15 днів тому

      @@rrp3380 അതെ നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് എവിടുന്ന് ചാടിയാലും മരിച്ചാൽ മതി കാരണം പിണറായി വിജയൻ വിതരണം ചെയ്യുന്ന കള്ളിൻ കുപ്പിയുടെ മുകളിൽ അതുതന്നെയല്ലേ എഴുതിയിരിക്കുന്നത് പെട്ടെന്ന് മരണത്തിലേക്ക് അടുക്കാനുള്ള എളുപ്പവഴി കള്ളുകുടിക്കും

  • @lallal8252
    @lallal8252 15 днів тому

    എന്തെങ്കിലും കാണിച്ച് എന്നെങ്കിലും ആകണം😅

  • @akhilashok7556
    @akhilashok7556 14 днів тому

    അൻവർ എത്ര നന്മ മരം ചമഞ്ഞാലും ഉള്ളിലുള്ള വർഗീയ വാദി ഇടക്ക് പുറത്തേക്ക് വരും....

  • @football-wj2ff
    @football-wj2ff 16 днів тому +10

    വാർത്ത വളചോദിക്കാതെ

  • @abdulsathar367
    @abdulsathar367 16 днів тому

    അദ്ദേഹത്തിന് തിരുത്തി പറയാമല്ലോ?

  • @sportsmedia4252
    @sportsmedia4252 16 днів тому +1

    എന്തിന് മാപ്പ് പറയണം ഇതിനെതിരെ എങ്ങനെ നിയമനടപടി സ്വീകരിക്കുന്നേ 🤔🤔

  • @shereefparammal9401
    @shereefparammal9401 16 днів тому

    വല്ലാത്ത കഷ്ടം
    പാറക്ക് മുകളിലേക്ക് മാറ്റാനല്ലെ അദ്ദേഹം പറഞ്ഞത് അല്ലാതെ അമ്പലത്തിനരികിലേക്കല്ല എന്ന് ആർക്കും മനസ്സിലാകും.
    ആ പാറക്ക് മുകളിൽ അമ്പലം ഉള്ളത് അറിയില്ലായിരിക്കും.
    അറിഞ്ഞ് കൊണ്ട് ഒരു ജനപ്രതിനിധിയും അങ്ങനെ പറയാൻ സാധ്യത ഇല്ല.
    വെറുതെ നമ്മൾ തമ്മിലടിക്കാൻ ഒരു കാരണമാക്കി ഇതിനെ മാറ്റണോ ?
    വല്ലാത്ത കഷ്ടം'
    കൂടുതൽ പറഞ്ഞാൽ അവരും നമ്മളും തമ്മിൽ വ്യത്യാസം ഇല്ലാതായി പോവും.

  • @SajeevNaiyr
    @SajeevNaiyr 16 днів тому +2

    😢😢😢sudapi😢😢😢

  • @afk7510
    @afk7510 16 днів тому +1

    ക്ഷേത്രം ഉള്ള സ്ഥലത്തേക്ക് മാറ്റണം എന്ന് അൻവർ പറഞ്ഞില്ലല്ലോ...കടിച്ചു തൂങ്ങാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നിൽക്കുകയാണ് ചലർ ...

  • @BabuBabupc-w4y
    @BabuBabupc-w4y 15 днів тому

    ബീവറേജ് ബസ്സ്റ്റാൻഡിനു അടുത്തുവേണം

  • @Goldendragon3668
    @Goldendragon3668 16 днів тому +6

    ക്ഷേത്രം എങ്ങനെയെങ്കിലും തകർക്കുക എന്നതാണ് അൻവറിൻ്റെ ലക്ഷ്യം.

  • @edachalil
    @edachalil 16 днів тому

    ഈ അവസാനം വന്നവന് മലയാളം അറിയില്ല എന്ന് തോന്നുന്നു...അല്ലെങ്കിൽ ഇവനെ "ഹ ഹ "സംഘി പറഞ്ഞയച്ചതാവും...

  • @renjith8450
    @renjith8450 16 днів тому

    ക്ഷേത്രവും ഉണ്ടോ അവിടെ : എങ്കിൽ കേമായി. ദീപാരധന തൊഴുത് സൽസയും വാങ്ങി വരാം ... 😂

  • @subairk0784
    @subairk0784 16 днів тому

    വല്ലാത്ത ഒരു കാലം

  • @VishnuG-ow3oi
    @VishnuG-ow3oi 16 днів тому +14

    വർഗിയ വാദി അൻവർ

  • @ck_star
    @ck_star 16 днів тому

    ആരെങ്കിലും എന്തെങ്കിലും പറയുന്നത്കേട്ട് വന്നാൽ ഇങ്ങനെ ഉണ്ടാകും വല്ല കാര്യണ്ടോ .....

  • @ramesantv8168
    @ramesantv8168 16 днів тому +15

    വർഗീയത വാദി അൻവർ

  • @Varunni123
    @Varunni123 16 днів тому

    കമ്മിറ്റിയിൽ മാർക്സിസ്റ്റുകാർ ആയിരിക്കും😂😂😂

  • @BabuBabupc-w4y
    @BabuBabupc-w4y 15 днів тому

    മദ്യം വാങ്ങാൻ വരുന്നവരെ കാണാതിരിക്കാൻ വേണ്ടി പറഞ്ഞതായിരിക്കും

  • @sakariyakalari
    @sakariyakalari 16 днів тому +6

    ഇതിന് എന്തിനാ മാപ്പ് പറയുന്നത്. ആവിശ്യം ഇല്ല. അൻവർ പറഞ്ഞത് അത് കാലി സ്ഥലമാണ് റെയിൽവേയുടെയാണ് എന്നൊക്കെയാണ്. അല്ലാതെ ക്ഷേത്രം എന്ന് അതിൽ പറഞ്ഞോ. ഞാൻ കേട്ടില്ല നിങ്ങൾ ആരെങ്കിലും കേട്ടോ.

    • @rrp3380
      @rrp3380 16 днів тому

      ചിന്തിക്കാൻ കഴിവില്ലാത്തവനെ വിളിക്കുന്ന പേരെന്താ... അതാണ് നീ

    • @sakariyakalari
      @sakariyakalari 15 днів тому

      @@rrp3380 ഞാൻ ചിന്തിച്ചത് കൊണ്ടാണ് ചോദിച്ചത്. എന്നാൽ നിങ്ങൾ പറയു. എന്താണ് പ്രശ്നം. 60 ഏക്കർ ഉള്ള ആ സ്ഥലത്ത് ക്ഷേത്രം ഉണ്ടോ. കലി സ്ഥലം എന്നല്ലേ പറഞ്ഞത്.റെയിൽവേയുടെ സ്ഥലത്ത് ക്ഷേത്രം ഉണ്ടാവുമോ

  • @pavithrannv9
    @pavithrannv9 16 днів тому

    വാക്കുകൾ ഉപയോഗിക്കുമ്പോൾ. ശ്രെദ്ധിക്കുക. ആവേശത്തിന് പലതും വിളിച്ചു പറയുമ്പോൾ ആലോചിക്കുക. പല നേതാക്കളെ കുറിച്ചും കളവ് പറയുമ്പോ. പകരം ദൈവം തിരിച്ചു തരും എന്നത് മനസിലാക്കി പോയാൽ നല്ലത്

  • @ThemattuKumar
    @ThemattuKumar 16 днів тому

    ഇവൻ പറഞ്ഞത് കൊണ്ട് അത് മാറ്റുല്ല 😂😂😂

  • @sudheesh3977
    @sudheesh3977 16 днів тому

    ഇവൻ ഒക്കെ ഭരണത്തിൽ വന്നാൽ ആദ്യം കൊണ്ടുവരുന്നത് ജസിയ ആയിരിക്കും.

  • @SabirShanu
    @SabirShanu 16 днів тому +1

    ഇങ്ങനെ പോവാണേൽ അതികം വൈകാതെ ചുമരിൽ പടമാവാം അൻവറിന് 😂😂😂

  • @muhammadanas3339
    @muhammadanas3339 16 днів тому

    അൻവർ 🔥🔥🔥

  • @sudheersivashankar6198
    @sudheersivashankar6198 16 днів тому

    ഇങ്ങള് നിലമ്പൂർ അങ്ങാടിയിലെ ആ റോഡ് ഒന്ന് ശരിയാക്കിൻ.

  • @MySafariLife
    @MySafariLife 16 днів тому

    അൻവർ പേടിച്ചു. 😁

  • @ashkarareekod
    @ashkarareekod 15 днів тому

    റെയിൽവേയുടെ പാറമ്മൽ എങ്ങിനെ അമ്പലം വന്നു

  • @Jithindas4589
    @Jithindas4589 16 днів тому +11

    അൻവർ മതം പറയുമ്പോഴേ വിചാരിച്ചു തീവ്ര മത വാദി തന്നെ....

    • @FathimaRAHMA-ns8tg
      @FathimaRAHMA-ns8tg 16 днів тому +2

      Ponnu myre anganeyonnum chinthicchu paranchathavilla.. Verum sanki theevravathi manassu kond ellam kaanalle🙏🙏🙏

    • @musafirmalabari6814
      @musafirmalabari6814 16 днів тому

      നിന്നെ പോലോത്തവരുടെ മനസ്സാണ് പ്രശ്ണം

    • @faisal.ac5488
      @faisal.ac5488 16 днів тому +1

      അവിടെ മതം പറഞ്ഞില്ലല്ലോ ജനങ്ങൾക്ക് ബുദ്ധിമുട്ട് എന്നല്ലേ പറഞ്ഞത്

    • @Shahidbc
      @Shahidbc 16 днів тому

      അപ്പോ മദ്യം നിങ്ങൾക് ഒഴിച്ച് കൂടാന് പറ്റാത്തതല്ലേ.. സൈകാര്യമായിക്കോട്ടെ എന്നുദ്ദേശിച്ചവും... മേത്തന്മാർക് ഹറാം എന്നൊക്കെ പറഞ്ഞു ചിരിക്കാറുണ്ടല്ലോ.. ഇപ്പൊ എന്തിയെ

  • @AbdulrasakMundampokil
    @AbdulrasakMundampokil 16 днів тому +2

    തൊട്ടതൊക്കെ കുളം ആകുന്നല്ലോ അൻവറെ.... ഇന്നലെ വെള്ളാപ്പള്ളി... ഇന്ന് ക്ഷേത്രകമ്മറ്റി....

  • @abdulrasheed9164
    @abdulrasheed9164 16 днів тому

    😢😢 ഇതെന്ത് കേരളം

  • @aliashraf4663
    @aliashraf4663 16 днів тому +3

    ന്നാ പിന്നെ പാറ ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റിക്കോ അൻവർ MLAയുടെ മേക്കട്ട് കേറീറ്റ് എന്താ കാര്യം?! പാറയുടെ താൽപര്യക്കാർ നിയമനടപടിയുമായി പോയാൽ അനധികൃത ഇടപാട് വല്ലതുമുണ്ടെങ്കിൽ ബോധ്യപ്പെടും!

  • @Gopinath-m2o
    @Gopinath-m2o 16 днів тому

    അൻവറിന് ശത്രുക്കൾ ഹിന്ദുക്കളാണല്ലോ

  • @truth7350
    @truth7350 16 днів тому +2

    കള്ള് ഉണ്ടാക്കി കുടിച്ച ദൈവങ്ങൾ ഇതു കേട്ട് ചിരിക്കുന്നുണ്ടാവും

  • @sainulabid9191
    @sainulabid9191 16 днів тому +2

    ക്ഷേത്ര കമ്മിറ്റിയുടെ ആഭാര കണ്ടു പിടിത്തം 😅😅😅
    മക്കളെ അൻവർ ക്ഷേത്രത്തിനും ഹൈന്ദവ വിശ്വസങ്ങൾക്കും എതിരല്ല എന്ന് മാത്രമല്ല അവരെ ബഹുമാനിക്കുന്ന ഒരാളുകൂടിയാണ്.....
    ഇതെല്ലാം അരിയാഹാരം തിന്നുന്നവർക്ക് മനസ്സിലാവും 😂😂😂

    • @Mathew-f4
      @Mathew-f4 16 днів тому +1

      @@sainulabid9191 ഉവ്വ 🤣🤣

  • @rageship4487
    @rageship4487 16 днів тому

    നടക്കില്ല അൻവറേ.......

  • @Sakcl4gf
    @Sakcl4gf 16 днів тому

    ഓ പാറക്കും രക്ഷയില്ല

  • @ajeesh8323
    @ajeesh8323 15 днів тому

    Very simple, he started showing his real face.

  • @byjumi9844
    @byjumi9844 16 днів тому +4

    Pv അൻവർ ത്രിവ്രവാദി
    ബിബറേജ് മാറ്റരുത്
    കൊണ്ടോട്ടിയിൽ ഒരു ബിബറേജ് തുടങ്ങണം അടിയന്ത്രി രമായി

  • @SujithSuji-n9k
    @SujithSuji-n9k 16 днів тому

    ഹൈന്ദവ വിശ്വാസ പ്രമാണങ്ങൾ ഒന്നു എടുത്ത് വായിച്ചിട്ട് പറയൂ ചേട്ടാ

  • @MANOJ9424
    @MANOJ9424 16 днів тому +3

    അൻവറിന്റെ ഉദ്ദേശ ശുദ്ധിയുടെ മറവിലുള്ള രഹസ്യ അജണ്ട കാണാതെ പോകരുത് ശുദ്ധരെ ..

    • @edachalil
      @edachalil 16 днів тому

      സംഘി ആണല്ലേ...

  • @mohamediqbal1006
    @mohamediqbal1006 16 днів тому

    നല്ല കാര്യം പറയാൻ പാടില്ല മനസ്സിലായാലേ???

  • @mychoice-vk7697
    @mychoice-vk7697 16 днів тому +4

    Anvar oru kapada mathethara vadhii...bhooloka udayipp.. pottatharam mathre vilambooo..😂

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 15 днів тому

    അൻവറിന് ഒരുപാട് ഭൂമി വെറുതെ കിടക്കുന്നില്ലേ അവിടേക്കു മാറ്റണം

  • @Userk417h68fs
    @Userk417h68fs 16 днів тому

    എല്ലാ പഞ്ചായത്തിലും ബീവറേജ് വരണം. ബാറം

  • @sureshkp248
    @sureshkp248 16 днів тому +4

    കുറുക്കൻ അറിയാതെ കൂവി പോയി

    • @Indianciti253
      @Indianciti253 16 днів тому

      മാറിനിന്നു ഊമ്പിക്കൊ

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 16 днів тому

    നമ്മുടെ നാടിന്റെ ഒരവസ്ഥ, നോക്കി നടക്കുയാണ് ഒരു തുമ്പ് കിട്ടാൻ, ഇനിയിപ്പോൾ ഇതിൽ പിടിച്ചു കയറാം. 🙄🙄

  • @shameemnana7944
    @shameemnana7944 16 днів тому

    അടുത്ത മാപ്പ് വന്നോ 🤔

  • @kevinownes2556
    @kevinownes2556 16 днів тому

    ബെവ്‌കോ അടച്ചു പൂട്ടിയാൽ മതി അല്ലോ സരകർ മദ്യ തെന്നതിരെ അല്ലെ

  • @shafi.k1510
    @shafi.k1510 16 днів тому

    തുടങ്ങി

  • @faisal.ac5488
    @faisal.ac5488 16 днів тому +7

    പാർട്ടി + സംഘി + ക്ഷേത്രം = രോഗം
    നല്ല പാർട്ടി + നല്ലജനം + ക്ഷേത്രം= ആരോഗ്യം

    • @babeeshlal2981
      @babeeshlal2981 16 днів тому +1

      Pfi + കോയാ = താലിബാൻ

    • @chunkbro43
      @chunkbro43 16 днів тому

      സുടു = കാൻസർ

    • @humanbeingo
      @humanbeingo 16 днів тому +4

      പാർട്ടി + സുടു + പള്ളി = കാൻസർ
      നല്ല പാർട്ടി + നല്ല ജനം + പള്ളി = മനുഷ്യൻ.

    • @MmM010M
      @MmM010M 16 днів тому +3

      ☪️ancer

    • @babeeshlal2981
      @babeeshlal2981 16 днів тому +2

      @@humanbeingo ഗുഡ് 👍👍👍

  • @fortonty142
    @fortonty142 16 днів тому +1

    അൻവറിന് എതിരെ പ്രതികരിച്ചവൻ പിണറായിഭക്തൻ

  • @pharikrishna5309
    @pharikrishna5309 16 днів тому

    പാവം അലഞ്ഞു നടുക്കുകയാണ്.😅

  • @forever8677
    @forever8677 16 днів тому +1

    Ayal udheshichath alkar thamasamillathidathek mattanamennan ( parayude meleyanelum vadi kuthiyenkilum avidek povum enna udheshichath)

  • @hussainv.a1012
    @hussainv.a1012 16 днів тому

    😅😅😅 പാറ എന്ന് മുതലാ ക്ഷേത്ര മായത് 🤔 ആ സോറി ട്ടോ ഞാൻ ഓർത്തില്ല
    തൂണിലും,തുരു മ്പിലും ഉണ്ടല്ലോ ദൈവം.... സോറി my mistake

    • @m.mrajan2071
      @m.mrajan2071 16 днів тому

      Nee mistakenda barakine ormayundo pandu chandranipoya athinte molilirunnu oral otta vethu the chantran randu kashanam 😅😅😅😅😅😅

    • @Arun-h7f8c
      @Arun-h7f8c 16 днів тому +4

      എന്തായാലും കാട്ടറബി ശവഭോഗിയെക്കാള് എത്രയോ ഭേദം…

    • @RYANROHAN599
      @RYANROHAN599 16 днів тому +1

      ​@@Arun-h7f8cPOLI

    • @Sibilal.P
      @Sibilal.P 16 днів тому

      Ante ummaante poottil indavum kuth nabi

    • @hussainv.a1012
      @hussainv.a1012 16 днів тому

      @@Sibilal.P ninte tallaante paranjal neeyum nanum(israel>palastin) enth vyathyasam??

  • @sheejasheeja628
    @sheejasheeja628 16 днів тому +2

    Addeham patanjathu valachodichu ambala kkammitti..?.. enthe ingane thudangunnu... Avide ambalam undo yennu addehathinu ariyillayirikkum... Railway yude sthalathekku mattan anu paranjathu... Udane vargeeya vadikalkku kondu!!!!?

    • @janvishenaya5472
      @janvishenaya5472 16 днів тому

      അവിടെ പാറ ഉണ്ടെന്നു അൻവറിന് അറിയാമെങ്കിൽ അതിനു മുകളിൽ അമ്പലം ഉണ്ടെന്നും അറിയാം... ആ പാറയുടെ മുകളിൽ അമ്പലം മാത്രമേ ഒള്ളൂ.. വേറെ എത്രയോ സ്ഥലങ്ങൾ ഉണ്ട്.എന്ത്യ അൻവർ പറയാത്തത്

  • @mubashirat9650
    @mubashirat9650 16 днів тому

    Ente veedinaduthanee ambalavum parayum ee para oru padu visthrithiyund oru ozhija pradesham anu railway de undarilulla sthalamanu

  • @Mathew-f4
    @Mathew-f4 16 днів тому +8

    വർഗീയവിഷം അൻവർ

    • @MuhammadAli-uz1vy
      @MuhammadAli-uz1vy 16 днів тому +1

      വിഷമുള്ളവർക്കും ഒക്കെ കാണുന്നത് വിഷമാണ്

    • @ajilpm3534
      @ajilpm3534 16 днів тому

      @@MuhammadAli-uz1vy athe pissalamistukalk muzhuvan vishamanu

    • @ajilpm3534
      @ajilpm3534 16 днів тому

      @@MalayaliIndian-y1i athe islamistukal aanu visham

  • @SureshKumar-xc8up
    @SureshKumar-xc8up 16 днів тому

    Let counter go to any traffic free place ,mla didnt say abt temple,simply to communalize

  • @nishadjas7814
    @nishadjas7814 16 днів тому +2

    Ivanoke thalakku veliville oru example paranjappol itha situation ente ponno

    • @ntntvk123
      @ntntvk123 16 днів тому

      മുസ്ലിം പള്ളിയുടെ മുൻപിൽ ബീവറേജ് തുടങ്ങാൻ പറഞ്ഞാൽ പ്രശ്നം ഉണ്ടോ?

  • @ArunArunkuku-jl9yo
    @ArunArunkuku-jl9yo 16 днів тому +1

    Sudu vanam😂😂

  • @kuttischanl2629
    @kuttischanl2629 16 днів тому +1

    അദ്ദേഹം പറഞ്ഞത് തമാശ ആണ് എന്ന് ആർക്കും മനസ്സിലാവും
    പക്ഷേ ഒരു ടീമിന് മനസ്സിലാവില്ല
    പാറയുടെ മുകളിൽ ആണകിലും വടി കുത്തി പിടിച്ചാണങ്കിലും ആളുകൾ വരും എന്ന് 😂

  • @sahaltvr
    @sahaltvr 16 днів тому

    Manjarama manjalippu

  • @Jameelaabayavlog
    @Jameelaabayavlog 16 днів тому

    Kshetrathinde per nwer paranjillelo

  • @noufalsani4601
    @noufalsani4601 16 днів тому +3

    60 ഏക്കർ സ്ഥലം ഉണ്ട് അവിടെയൊക്കെ എവിടേക്ക് മാറ്റണം എന്ന് പറഞ്ഞത് അല്ലാതെ വിശ്വാസികളും അമ്പലത്തിലും അല്ല എന്തെങ്കിലുമൊന്നു പറഞ്ഞാൽ അങ്ങോട്ട് വികാരം വ്രണപ്പെട്ടു

  • @surendrann8951
    @surendrann8951 16 днів тому

    Anwar. T.

  • @rameshp6573
    @rameshp6573 16 днів тому

    Ask Anwar to put the outlet in his mosque..
    Don't play with hindu sentiments

  • @PabloPablo-sv8hq
    @PabloPablo-sv8hq 16 днів тому

    Wowhhh Najmente Swabavam

  • @TVR_kakkanadu
    @TVR_kakkanadu 16 днів тому

    MLA ku vivaramilla