ഒറിജിനൽ കോഴിക്കോടൻ ചട്ടിപ്പത്തിരി അപാര ടേസ്റ്റിൽ ഇങ്ങനെഉണ്ടാകൂ.

Поділитися
Вставка
  • Опубліковано 20 вер 2024
  • noorju kitchen ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യു അടുത്തുള്ള order സ്വീകരിക്കുന്നതാണ്
    #www.instagram....
    ഇതാണ് ഒറിജിനൽ കോഴിക്കോടൻ ചട്ടിപ്പത്തിരി ചട്ടിപ്പത്തിരി പലവിധത്തിലും ഉണ്ടാക്കാം പക്ഷേ ഒറിജിനൽ കോഴിക്കോടൻ ചട്ടിപ്പത്തിരി ആണ് ഇത്. മറ്റെല്ലാ ചട്ടിപ്പത്തിരിഎക്കാൽ ഏറ്റവും രുചി ഈ ചട്ടിപ്പത്തിരിക്ക് തന്നെയാണ് ഞാനിവിടെ ഒരു ഓർഡർ കിട്ടിയ ചട്ടിപ്പത്തിരി ആണ് ഇവിടെ ഉണ്ടാക്കി കാണിച്ചത് ഈ ചട്ടിപ്പത്തിരിയുടെ ടേസ്റ്റി കൊണ്ട് വീണ്ടും വീണ്ടും എനിക്ക് അവര് തന്നെ ഓർഡർ തരാറുണ്ട് അത്രക്ക് അത്രയ്ക്ക് ടേസ്റ്റ് ഉള്ള ഒരു ചട്ടിപ്പത്തിരി നിങ്ങളും ഒന്നു ഉണ്ടാക്കി നോക്കൂ
    original kozikkoden chattipathiri
    kozikkoden chattipathiri
    original chattipathiri
    chattipathiri
    #sweet
    #snack
    #ഒറിജിനൽ കോഴിക്കോടൻ ചട്ടിപ്പത്തിരി
    #ചട്ടിപ്പത്തിരി
    #ടേസ്റ്റി ചട്ടിപ്പത്തിരി
    #കോഴിക്കോട് ചട്ടി പത്തിരി
    ‪@noorjukitchennoor‬

КОМЕНТАРІ • 204