Prime Debate LIVE | തുടക്കം പിഴച്ച് മാങ്കൂട്ടത്തിൽ | P Sarin | Rahul Mamkootathil | Manjush Gopal

Поділитися
Вставка
  • Опубліковано 15 жов 2024
  • Prime Debate Live : രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത അതൃപ്തിയിലാണ്. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറാണ് അദ്ദേഹം.
    The decision to nominate Rahul Mankoottil for the by-election has caused a rift within the Palakkad Congress. Dr. P. Sarin, who hails from Palakkad district, expressed strong dissatisfaction over not being nominated. He is the convenor of the KPCC Social Media Cell
    #primedebate #psarin #palakkadbyelection #rahulmamkootathil #congress #bypollkerala #malayalamnews #keralanews #newsinmalayalam #news18kerala #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 5

  • @kalodi4you
    @kalodi4you Годину тому +1

    സോഷ്യൽ മീഡിയ ഉള്ള ആളുകളെ കണ്ടു വില വെക്കരുത്.... ആരെയും.

  • @sudhakarankoottampally7987
    @sudhakarankoottampally7987 Годину тому

    യൂത്ത് കോൺഗ്രസിൻ്റെ അടുത്ത പ്രസിഡൻ്റിനെ ഷാഫിയും മാങ്കൂട്ടത്തിലും നിശ്ചയിക്കണം

  • @venugopalp8686
    @venugopalp8686 Годину тому

    Balan is still a balan

  • @anilav3880
    @anilav3880 Годину тому

    Rahul withrow, we welcome in kannur 🎉❤