വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം //AJU'S WORLD

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 196

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 роки тому +27

    Travelista യുമായി ഉള്ള വീഡിയോ മുഴുവൻ കാണാൻ ഇതാ link 👇
    ua-cam.com/video/g07zTXqvAOc/v-deo.html

  • @gpnayar
    @gpnayar 3 роки тому +33

    Sandappane അജുവിന്റ വീട്ടിൽ കണ്ടപ്പോൾ സന്തോഷം തോന്നി. പുള്ളിയുടെ ആഫ്രിക്കൻ ട്രാവൽ വീഡിയോ നന്നായി എൻജോയ് ചെയ്തിരുന്നു 👍👍👍

  • @tgty395
    @tgty395 3 роки тому +22

    നിങ്ങളുടെ നിഷ്കളങ്ക സംസാരം ഇഷ്ട്ടം 😍. അതു കൊണ്ടു സബ്സ്ക്രൈബ് ചെയ്യുന്നത് വീഡിയോ കാണുന്നത് 👌

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +22

    സാന്റപ്പന്റെ video quality ഉം എഡിറ്റിങ്ങും 😍👌🏻💥

  • @Akbarshabhrs
    @Akbarshabhrs 3 роки тому +9

    3 വർഷത്തോളം ആയി നാട്ടിലെ മഴ കണ്ടിട്ട്.. ഈ വീഡിയോയിൽ കണ്ടപ്പോ ഫുൾ ഫീൽ കിട്ടി രോമാഞ്ചം ഉണ്ടായി 😍

  • @rittoaf8212
    @rittoaf8212 3 роки тому +6

    Supper ഒന്നും പറയാനില്ല നല്ല പാജകം ഇതൊക്കേയാണ് നമ്മുടെ ജീവിതത്തിലേ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ അജുവേട്ടനും സരിത ചേച്ചിക്കും ജഗ്ഗു വിനും സാന്റപ്പനും എന്റേ ബിഗ്ഗ്സല്യൂട്ട് മഴ സൂപ്പറായിട്ടുണ്ടല്ലോ👍

  • @pradeepvalathara371
    @pradeepvalathara371 2 роки тому +2

    അജു &സരിത 🙏അതിഥി സൽക്കാരം സുപ്രായിട്ട അതിഥി ദേവോ ഭവ എന്നാല്ലോ അടിപൊളി 👍👍👍👍👍👍👌👌👌👌🙏🙏🙏

  • @abhilahprasad2693
    @abhilahprasad2693 3 роки тому +9

    👍👍👍👍 രണ്ടുപേരുടെ വീഡിയോയും കണ്ടോ

  • @najmudheen4290
    @najmudheen4290 3 роки тому +13

    മൂന്നുപേരും ഒന്നിച്ചിരുന്നു ചാനെൽ വൈൻഡ് അപ്പ്‌ പറയുമ്പോൾ അതിന് ഇടയിൽ ഒന്ന് ഇരിക്കാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.അജു ആൻഡ് ഫാമിലിയോടും, സാണ്ടോ യോടും ഒരേ ഇഷ്ടം 👍

  • @remeshoman1971
    @remeshoman1971 3 роки тому +5

    സാന്റപ്പൻ സൈക്കിളിൽ നിങ്ങളുടെ വീട്ടിൽ വന്ന അന്ന് മുതലാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്, രണ്ടു പേർക്കും ആശംസകൾ

  • @shijusivan6407
    @shijusivan6407 3 роки тому +8

    സരിത ചേച്ചി സാന്റപ്പൻ അടുത്തതു പോകുന്നത് യൂറോപ്യൻ ട്രിപ്പല്ല all india ട്രിപ്പാണ്.
    അജു ചേട്ടൻ പരിചയപ്പെടുത്തി തന്ന ചാനലാണ് ട്രാവലിസ്റ്റ അന്ന് മുതൽ രണ്ടു ചാനലിലെയും പരമാവതി വീഡിയോയും കാണാറുണ്ട് 👌👌👌👍💞

  • @sabareeshsp2377
    @sabareeshsp2377 3 роки тому +2

    അജുവേട്ടൻ്റെ വീഡിയോ അജുവേട്ടൻ്റെ ചാനലിൽ കാണുന്ന താണ് ഇഷ്ടം

  • @siddiqayisha8911
    @siddiqayisha8911 3 роки тому +6

    സാന്റപ്പന്റെ ക്യാമറക്കു മുന്നിൽ വരാൻ കഴിയുക എന്നത് വലിയ ഒരു ഭാഗ്യമാണ്. സിനിമാറ്റിക് സ്റ്റൈൽ വീഡിയോസ് ആയിരിക്കും.. പുള്ളിക്കാരൻ പൊരിക്കും. 💙💜💚💥💥💥

  • @SanojTArjunan
    @SanojTArjunan 3 роки тому +8

    അടിപൊളി വീഡിയോ ആയിരുന്നു,,, ചിന്തിക്കാൻ പറ്റാത്ത പവർ,,, സൻ്റോപ്പൻ വീഡിയോ എടുക്കുന്നത് കണ്ടു പകച്ചു നിൽക്കുന്ന അജു ചേട്ടൻ,, സ്വന്തം ക്യാമറ അല്ലാതെ മറ്റൊരു ചാനലിനെ ക്യാമറ വന്നപ്പോൾ,,, അജു ചേട്ടന് ചെറുതായി ക്യാമറാംപുലിസം,,,, ചിരി വരുന്നു,,, ഐഫോണും വടിയിൽ ഫിറ്റ് ചെയ്തു മാരക ഷോട്ടുകൾ കൊണ്ട്,,, സാൻറ്പ്പൻ വീഡിയോയിൽ ഞങ്ങളെ എല്ലാം ഞെട്ടിച്ചു,,, മീൻ പൊള്ളിച്ചതും, കരിങ്കോഴിയും,കൊള്ളി കിഴങ്ങും ഒക്കെയായി വിഭവസമൃദ്ധമായ ഒരു കിടിലൻ വീഡിയോ,,, സൻ്റോപ്പൻ സൈക്കിളിൽ വന്ന് ചായകുടിച്ച് നിങ്ങൾ സിറ്റൗട്ടിൽ വർത്താനം പറഞ്ഞിരുന്നതും ,, അവിടുന്നങ്ങോട്ട് ട്രാവലിസ്റ്റ ചാനലിനെ വളർച്ചയും സൻ്റോപ്പൻ എന്ന കപ്പിത്താൻൻ്റെ കഴിവിൻ്റെയും ഹാർഡ് വർക്കിൻ്റെയും റിസൾട്ട് ആണ്,,, എന്തായാലും ഒത്തിരി സന്തോഷം ഒരുപാട് ചിരിച്ചു,,,, സ്നേഹം മാത്രം ,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,,, പിന്നെ നമ്മുടെ സ്വന്തം കപ്പിത്താൻ സൻ്റോപ്പൻ,,,😍😍😍😍😍😍😘😘😘😘😘🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothisuresh3005
    @jyothisuresh3005 3 роки тому +2

    അജുവേട്ട സൂപ്പർ വീഡിയോ. ഈ വീഡിയോയിൽ സാന്റപ്പനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @radhakrishnan9260
    @radhakrishnan9260 2 роки тому +1

    Very good നല്ല സൽക്കാരം എന്നും ഓർക്കും ഇത്തരം അനുഭവങ്ങൾ

  • @antoakkara7649
    @antoakkara7649 3 роки тому +6

    സാന്റപ്പന്റെ ചാനലിൽ അജുസിനെ കണ്ടിരുന്നു, ഞങ്ങൾ കുറേപേർ സബ്സ്ക്രൈബ് ചെയ്തുട്ടോ.. ഓക്കേ 👍💪

  • @NJANORUKAKKANADAN
    @NJANORUKAKKANADAN 3 роки тому +3

    അജുചേട്ടനും സരിതചേച്ചിയും കൂടെ സാൻ്റപ്പനും ചേർന്നപ്പോൾ തകർത്തൂ.. നന്നായിട്ടുണ്ട്... കൊതി കിട്ടൂട്ടാ..😊😊👍👍👍👌👌

  • @haredaschattikal3226
    @haredaschattikal3226 3 роки тому +1

    അ ജു ഏട്ടന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @binuvayanad5023
    @binuvayanad5023 2 роки тому +1

    Chetta njan chettante oru katta fanan nigalde videok vendi njan kathirikkarund chettan poly aato thakartho yennum katta saportumay njanundavum God bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @interstellar9458
    @interstellar9458 3 роки тому +5

    Powerhouse മുതലാളി അല്ലെ അത്.

  • @nasarutravelvlog7845
    @nasarutravelvlog7845 3 роки тому +2

    സാന്റപന്റെ വീഡിയോ കൂടി ആണ് കണ്ടത്........ ഒരു അടിപൊളി 👌👌👌🥰

  • @vijaytp7320
    @vijaytp7320 3 роки тому +1

    അജുവിന്റെ ചാനലിൽ ആണ് സാൻറ്റപ്പാനെ പരിചയം ആയതു മുടങ്ങാതെ 2ണ്ടും കാണുന്നു super❤

  • @superhuman2227
    @superhuman2227 3 роки тому +5

    Please ningalodu snehavum bahumanavum ullath kalayaruth aa kozhiye angane ketti thookki ittukond pokunnath endinanu athum nammale pole vedanayum bhayavum okke ulla oru jeeviyanu kazhikkan upayogikkunnathil onnum parayan pattillallo pakshe jeevan pokunnathu vare athinodum manyamayi kaikaryam cheyyuka oro jeevanum vilayund ningalude jeevan pokumbol ulla vedana sangalppikkamo athupole thanne athinum und avasana nimisham vare engilum vedanayo pediyo koodathe jeevikkatte

  • @Kennyg62464
    @Kennyg62464 3 роки тому +2

    namuda sandppana ketto.......വീഡിയോയും കാണാറുണ്ട് 👌👌👌👍💞

  • @shuhaibmajitha1611
    @shuhaibmajitha1611 3 роки тому +13

    സാന്റോ ചാനലും ഈ ചാനലും കാണുന്ന ഞാൻ ❤️❤️💥❤️💥❤️💥❤️🥰

  • @tktravelingvlogs3743
    @tktravelingvlogs3743 2 роки тому

    ഞാൻ ട്രാവലിസ്റ്റയിൽ കണ്ടിരുന്നു 👌♥️

  • @georgemathew5716
    @georgemathew5716 3 роки тому +1

    നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കാണും ഒത്തിരി സന്തോഷം

  • @ranjithmenon8625
    @ranjithmenon8625 3 роки тому +4

    Ajuse deepavali അടിച്ചു പൊളികണംകെട്ടോ മറക്കണ്ട. Advance depavali wishes🪔🪔🪔🪔❤️👌

  • @jinishplouis7429
    @jinishplouis7429 2 роки тому +1

    Onnum parayanilla adipoli video, Sandapen paranja pole picnicnu poyathu pole aanu Aju's World kaanumbol enikkum thonnarullathu, Six brothers houses in one compound video kandapozhum 1 hour time poyathu arinjilla. I am a subscriber of both Aju's World and Travelista.... Power varatetta 👍🥰❤️👌👌👌 Ajuvettante videoyil Sandapene kandittu oru guest aayittu thonniyilla Ajuvettante oru brother aayittanu thonniyathu. Enthayalum Ajuvettanum Sarithechiyum Sandapene nalla pole salkarichittundu alpam kashtapettitanengilum. Ajuvettante eee manasanu njangalkku ishtapettathu ❤️🥰

  • @akumark273
    @akumark273 2 роки тому +1

    Natural video .no words..

  • @miafrancis4580
    @miafrancis4580 3 роки тому +6

    One of the best episode..... Much waited.....

  • @nirmalaabraham5633
    @nirmalaabraham5633 3 роки тому +4

    Three is a combo
    Love travelists powerful channel and videos

  • @shirlymathew4422
    @shirlymathew4422 3 роки тому +3

    Very good episode Aju and saritha very good people I like you all keep going nalla perumattom ❤️❤️❤️🙏🙏🙏👍👍👍

  • @ksa7010
    @ksa7010 3 роки тому +8

    ഇന്നത്തെ വീഡിയോയിൽ
    സ്പെഷ്യൽ ഗസ്റ്റ് ഉണ്ടല്ലോ 👌

  • @kingnaattalan6941
    @kingnaattalan6941 3 роки тому +6

    സാന്റപ്പൻ വന്നപ്പോൾ ക്രിസ്തുമസ്സ് വന്നപോലെ ആയി..... 💖🧡💚💜💙💛💗❤️

  • @vinzvuzz523
    @vinzvuzz523 3 роки тому +4

    Awesome 👏. Selfless and sincere efforts in hosting and coordination. Wishing you all the very best. Stay blessed 😊

  • @vigneshviolin8323
    @vigneshviolin8323 3 роки тому +2

    Tree house entha paniyathathu

  • @keralapasangastatus9392
    @keralapasangastatus9392 3 роки тому +2

    Chettanum chechiyum simple aanuu♥️♥️

  • @nusaifabeegum9403
    @nusaifabeegum9403 2 роки тому

    നിങ്ങടെ വീടും പരിസരവും നല്ല ഇഷ്ടം

  • @maheenoptical4784
    @maheenoptical4784 2 роки тому +1

    Ajus and Family all the Best🌹👍🤝♥️

  • @haneefathanchengoden2278
    @haneefathanchengoden2278 2 роки тому +1

    ചേട്ടാ അടിപൊളി 💞💞കോഴിയും മിനും പിന്നെ പുള്ളയും

  • @clementfurtal5316
    @clementfurtal5316 Рік тому +1

    Hai Ajus.and sandappan i like you friends i am from cky working in Bahrain all the best God bless you .with love Clement Eric furtal fly.......

  • @roopeshkumar191
    @roopeshkumar191 3 роки тому +2

    സന്റപ്പാൻ പറഞ്ഞു ഇവിടെ വരാം പവർ വരട്ടെ 😁😁💪💪

  • @Harikrishnan-wv6pi
    @Harikrishnan-wv6pi 3 роки тому +2

    Travelista 🧡🧡🧡🧡🧡🧡power വന്നൂട്ട 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳

  • @abdullatheef9638
    @abdullatheef9638 3 роки тому +1

    Miss, 8th class science class koodi eduthu tharaamo... It will be very useful

  • @FaisalKhan-dc7gv
    @FaisalKhan-dc7gv 3 роки тому +2

    Santappante paranja pinne full sapport ✌️✌️🥰🥰

  • @kiranm506
    @kiranm506 3 роки тому +3

    ഈ back ground music ഇട്ട വിദ്വാൻ ആരാണാവോ ??

  • @MalluStyleMultiMedia
    @MalluStyleMultiMedia 3 роки тому +2

    Kollaam..
    Adipoli
    👍👍🔥🔥

  • @anithanatarajan8602
    @anithanatarajan8602 3 роки тому +2

    Super cooking Unexpected rain spoil interesting vedeo

  • @tharesanambakatt2036
    @tharesanambakatt2036 3 роки тому

    Aju santappa n team adipole kozhe kuruulagu style undakamo

  • @aneeshpb136
    @aneeshpb136 2 роки тому +1

    Santappan ningade vetl lek cycle il vannath orma vannu ✌️

  • @lilaalexander5844
    @lilaalexander5844 3 роки тому +2

    Enjoyed this episode!👍❤

  • @rhythmofnature2076
    @rhythmofnature2076 3 роки тому +2

    Eallam koodi oru thrissur pooram feel 😍😍😍👍👌👌👌

  • @sunilkumartv1513
    @sunilkumartv1513 2 роки тому +1

    അടിപൊളി 👍

  • @babysurya4179
    @babysurya4179 3 роки тому +2

    Baby Suriya Palakkad Ajuetta Santo bro nte chanalil kandu super vlog adipoli recipe 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @zamanmachingal5346
    @zamanmachingal5346 2 роки тому

    അടിപൊളിയായിട്ടുണ്ട്

  • @milsha1758
    @milsha1758 3 роки тому +2

    Misse 8th class nte chemistry, physics class eduth tharavo

  • @bensonpazhayattil9581
    @bensonpazhayattil9581 3 роки тому +2

    Hi Aju and Saritha
    pls construct an outdoor cooking station where you can record everything in better light and talk as usual

  • @shailajavelayudhan8543
    @shailajavelayudhan8543 3 роки тому +1

    Santappa.Chicken Fish , kolli oru pidi pidikumallo

  • @rameshnarayanan7188
    @rameshnarayanan7188 2 роки тому

    Ajutto sathyathil paniyeduthu jeevikaan pattathayile, eh UA-cam illenki ningade karyam vallya kashtale, UA-cam sammadhikanam,anthootinavo eh gathikadu le, gold kachodam angottu ponilallay, angattu jeevikanne,panam athoru vallatha sadhanalle, Appo Nalla video Ida,Appo seri Anna, god bless you

  • @dibindayanandan3760
    @dibindayanandan3760 3 роки тому +2

    I am Coming from travelista

  • @ammumolroy1442
    @ammumolroy1442 2 роки тому +1

    Suppar

  • @kallufoodtravels.1768
    @kallufoodtravels.1768 2 роки тому +1

    കൊള്ളാം

  • @SPJani
    @SPJani 2 роки тому

    Nice to see you both in one frame...

  • @Travelistabysantos
    @Travelistabysantos 3 роки тому +1

    Power

  • @vimalajohny9939
    @vimalajohny9939 3 роки тому +1

    ഇതിന്റെ വേറെ വേർഷൻ സാന്റപ്പന്റെ ചാനലിൽ കേറി കാണാം ല്ലേ?

  • @devlsvoiz8769
    @devlsvoiz8769 3 роки тому +4

    Randalum pwoliyanne 👌😍

  • @shameemali9046
    @shameemali9046 2 роки тому

    പവർ🔥🔥

  • @gilson.cvchittilappilly7999
    @gilson.cvchittilappilly7999 3 роки тому +1

    💪അല്ല

  • @ragavanrajeev4683
    @ragavanrajeev4683 3 роки тому +3

    ആരും കാണാതെ ഉറക്കെ സംസാരിച്ചാൽ ആൾക്കാർ പറയും ചെമ്പരത്തിപ്പൂവ് വെച്ചെന്ന്

  • @chinnu_z2.034
    @chinnu_z2.034 2 роки тому +1

    Maradona⚡️

  • @jennyjoju9592
    @jennyjoju9592 2 роки тому +1

    Adipoli

  • @shameerthekkan2237
    @shameerthekkan2237 2 роки тому +1

    Santappan 😍🤲❤

  • @keralapasangastatus9392
    @keralapasangastatus9392 3 роки тому

    Santappante video kaanan powli aanu athinte puragile kashttapad kaanan patti

  • @leneeshleneeshmadapallam9216
    @leneeshleneeshmadapallam9216 2 роки тому

    Aju ettan suppar 🤩

  • @sudhi_9665
    @sudhi_9665 3 роки тому +3

    Power varattetta santappan

  • @hiranharidas1
    @hiranharidas1 2 роки тому +1

    Aju ettan

  • @shintappen
    @shintappen 3 роки тому

    നിങ്ങളും സാന്റപ്പനും പൊളിച്ചു

  • @nishadrahman9124
    @nishadrahman9124 3 роки тому +1

    ചേട്ടന്റെ നിഷ്കളങ്ക സംസാരം കേൾക്കാൻ നല്ല രസം

  • @padmajaprayangot2221
    @padmajaprayangot2221 3 роки тому

    അടിപൊളിയായിട്ടുണ്ട

  • @parameswaranpa8032
    @parameswaranpa8032 3 роки тому +1

    Nalla feeling

  • @ramsheederoth4410
    @ramsheederoth4410 3 роки тому

    500k udane varum👍🏻🥰

  • @shailajavelayudhan8543
    @shailajavelayudhan8543 3 роки тому +4

    Ajunte adhidi salkaram ghbiram

  • @fousiyashaji6180
    @fousiyashaji6180 3 роки тому +1

    Tcr 8 thile science subjects class idth taruo , nalla help full aakum.

  • @mohammedsiyad9469
    @mohammedsiyad9469 2 роки тому

    ആ കപ്പ പറിച്ചിട്ട് വീണ്ടും കുയിച്ചിട്ടദ് പോലെ 😆😆😆

  • @johnjacob6429
    @johnjacob6429 2 роки тому

    Good with travelista

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому

    കൊള്ളാം സൂപ്പർ 🥰👍🥰👍

  • @lathikachandran8286
    @lathikachandran8286 2 роки тому +1

    സന്ദപ്പൺബ്ലോഗ്

  • @ChinnusWonderWorld
    @ChinnusWonderWorld 3 роки тому

    സൂപ്പർ ബ്രോ, 😍😍😍👍😍😍😍👍

  • @entertainmentbox7180
    @entertainmentbox7180 3 роки тому +5

    രണ്ടാളും ത്രിശൂർ ബാസ 😝

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 роки тому +4

    ഹായ്

  • @antonyf2023
    @antonyf2023 3 роки тому

    അതിഥി ഭഗവാന്റെ വയർ ഭാഗ്യം.. 🤤

  • @amirmuthabassimna
    @amirmuthabassimna 3 роки тому +1

    Travalista ♥️

  • @bijidevanand6717
    @bijidevanand6717 3 роки тому +1

    Travelista💖💖💖

  • @abdulmanaf4460
    @abdulmanaf4460 3 роки тому +1

    Super Nepir video 📸

  • @clementfurtal5316
    @clementfurtal5316 2 роки тому

    What a party I like it 👍

  • @roopeshkumar191
    @roopeshkumar191 3 роки тому +1

    സൗണ്ട് കുറച്ചു ക്ലിയർ ആക്കണം

  • @ajjimson5547
    @ajjimson5547 3 роки тому +1

    Super 🌹🌹🌹

  • @babut2796
    @babut2796 3 роки тому +1

    Full.adipoli.😍😥🙄😗