നല്ല പനി ഉള്ളപ്പോൾ ഒരു പാരസെറ്റമോൾ കഴിച്ചാൽ കുറച്ചു സമയം കഴിഞ്ഞാൽ വിയർത്തു കുളിക്കുന്ന ഒരു അവസ്ഥ ഉണ്ട് ..അതെ അനുഭവം ...ശെരിക്കും വിയർത്തു എന്നെ തേടുന്ന പരിഹാരത്തെ കാത്തിരിക്കുന്നു 🎉🎉
മഹാനായ റൂമി പറഞ്ഞത് മുഴുവനും അല്ലാഹുവിനെ കുറിച്ച് റസൂലിനെ കുറിച്ചു മാത്രമാണ് അദ്ദേഹത്തിൻ്റെ ജീവിതവുമാണ് അദ്ദേഹം പരിപൂരണ പരിത്യാകിയായിരുന്നു അദ്ദേഹം പറഞ്ഞത് അല്ലാഹുവിൻ്റെ സനേഹത്തെ കുറിച്ചായിരുന്നു. അത് കണ്ട് തൻ്റെ എല്ലാ താത്പര്യങ്ങളും വെടിഞ്ഞ് തിരിച്ച് അവനേയും സ്നേഹിക്കാനാണ്
നല്ല രസകരമായ അനുഭവം തന്നെ ..... സ്വപ്നം കാണുന്നത് പോലെ ..... ഉറക്കക്കത്തിൽ നിന്നുണരാൻ ചില പ്പോൾ ഒന്നോ രണ്ടോ വർഷങ്ങളെടുമായിരിക്കാം ..... അപ്പോഴേക്കും ചിലപ്പോൾ കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് താങ്കൾ ഉറക്കി സ്വപ്നത്തിലാക്കിയ മുസ്ലിം പെൺകുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുമായിരിക്കാം..... അതിനിടയിൽ ചിലപ്പോൾ എന്റെ അടുത്ത് പരാതിയുമായി വരുന്ന ഓട്ടോ ഓടിച്ചും കഠിനാധ്വാനം ചെയ്തും സ്വർണ്ണാഭരണങ്ങൾ വാങ്ങി കൊടുത്ത ഉപ്പമാരുടെ എണ്ണം കൂടിയേക്കാനും മതി.❤
"നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നു " എന്ന് റൂമി റഹ്മത്തുള്ളാഹി അലൈഹി പറയുന്നതിന് മുന്നേ തന്നേ അവര് ഈ തേടുന്നതിനെ കുറിച്ച് പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു .... മുളംകാട്ടിനുള്ളിൽ നിന്ന് വെട്ടിമാറ്റി വേർപാടിന്റെ വേദന അനുഭവിക്കുന്ന ഓടക്കുഴലിന്റെ ഉപമയിലൂടെ .... അതിന്റെ തേട്ടം ആ പറിച്ചു മാറ്റപ്പെട്ട മുളം കാട്ടിലേക്കുള്ള തിരിച്ചു പോക്കായിരുന്നു. അഥവാ ഇന്നാ ലില്ലാഹി യിൽ നിന്ന് വഇന്നാ ഇലൈഹിയിലേക്കുള്ള തിരിച്ചു പോക്ക് . ആ തേട്ടം ആത്മാവിന്റെ തേട്ടമാണ് .... ആത്‌മാവിന്റെ തേട്ടത്തെയും നഫ്സിന്റെ തേട്ടത്തെയും വേർതിരിച്ചറിയുക എന്നത് മൗലാനയുടെ വഴിയിൽ അതീവ പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണ് . നഫ്സിന്റെ ആഗ്രഹം കൊണ്ട് രോഗിണിയായ രാജാവിന്റെ ഭാര്യയുടെ കഥയിലൂടെ അവര് തന്നെ അത് പറഞ്ഞ് വെക്കുകയും ചെയ്യുന്നു. ഭൗതികമായ ആഗ്രഹത്തിന്റെ തടവറയിൽ പെട്ടു പോയ ഒരു നഫ്സിന്റെ രോഗാവസ്ഥയെ സ്വർണ പണിക്കാരനായ തട്ടാനോടു പ്രണയത്തിൽ പെട്ടു പോയ രാജാവിന്റെ ഭാര്യയോടാണ് അവര് ഉപമിക്കുന്നത്. ആ രോഗിണിയായ ഭാര്യയെ ചികിൽസിക്കാൻ അവസാനം ഒരു വൈദ്യൻ വന്നു. അവർ തട്ടാനെ രാജാവിന്റെ ഭാര്യക്ക് വിവാഹം കഴിച്ചു കൊടുക്കുകയും പിന്നീട് തട്ടാന് അൽപാൽപംവിഷം നൽകി അവരുടെ സൗന്ദര്യത്തെ കെടുത്തി കളയുകയും പിന്നീട് കൊല്ലുകയും ചെയ്തു. അപ്പോഴേക്കും ആ രോഗിണിക്ക് തട്ടാനോടുള്ള പ്രണയം കെട്ടുപോവുകയും ആരോഗ്യാവസ്ത തിരിച്ചു കിട്ടുകയും ചെയ്തു ..... ഇത്രയും പറഞ്ഞത് മുകളിൽ റൂമി റഹ്മത്തുള്ളാഹി അലൈഹി യുടെ വചനങ്ങളെ ദുരുപയോഗം ചെയ്തു കൊണ്ട് നടന്ന ധ്യാനവും റഹ്മത്തുള്ളാഹി അലൈഹി യുടെ വഴിയും തികച്ചും വിപരീത ദിശയിലാണ് .... റഹ്മത്തുള്ളാഹി അലൈഹിയുടെ വഴി ആത്മാവിന്റേതും യാഥാർത്ഥ്യത്തിന്റേതു മാണെങ്കിൽ ADN TALK S ന്റെ വഴി നഫ്സിന്റെ അല്ലെങ്കിൽ mind ന്റെ യും മിഥ്യയുടേതുമാണ് .... അല്ലാഹു എല്ലാവരെയും ഹിദായത്തിലാകട്ടെ .ആമീൻ

Pala motivation class kalum kelkaarund but adonnum manassinu thripthi tharaarillaayirunnu,kaalangalaayi thedi nadannadu kitty..... Alhamdulillah.....
Alhamdulillah
So grateful to you ❤ Marvelous remedies for all problems ❤ 💖 💕 ♥ but only one can accept who open up and realize with heartt ❤ 💙 💜
Thanks a lot guide😢 i cant express my grattitude in these text for healing my soul❤
നല്ല പനി ഉള്ളപ്പോൾ ഒരു പാരസെറ്റമോൾ കഴിച്ചാൽ കുറച്ചു സമയം കഴിഞ്ഞാൽ വിയർത്തു കുളിക്കുന്ന ഒരു അവസ്ഥ ഉണ്ട് ..അതെ അനുഭവം ...ശെരിക്കും വിയർത്തു
എന്നെ തേടുന്ന പരിഹാരത്തെ കാത്തിരിക്കുന്നു 🎉🎉
I want to experience the total conciseness❤🙏
Guide Adn magic man ❤❤❤❤
Other religion ee program cheyundo.avrk ethil pakudukan pattuo
Yss, ellaavarkum pangedukaam
മഹാനായ റൂമി പറഞ്ഞത് മുഴുവനും അല്ലാഹുവിനെ കുറിച്ച് റസൂലിനെ കുറിച്ചു മാത്രമാണ് അദ്ദേഹത്തിൻ്റെ ജീവിതവുമാണ് അദ്ദേഹം പരിപൂരണ പരിത്യാകിയായിരുന്നു അദ്ദേഹം പറഞ്ഞത് അല്ലാഹുവിൻ്റെ സനേഹത്തെ കുറിച്ചായിരുന്നു. അത് കണ്ട് തൻ്റെ എല്ലാ താത്പര്യങ്ങളും വെടിഞ്ഞ് തിരിച്ച് അവനേയും സ്നേഹിക്കാനാണ്
Massa allha wandr full sakshan
Wonderful ❤
നല്ല രസകരമായ അനുഭവം തന്നെ ..... സ്വപ്നം കാണുന്നത് പോലെ ..... ഉറക്കക്കത്തിൽ നിന്നുണരാൻ ചില പ്പോൾ ഒന്നോ രണ്ടോ വർഷങ്ങളെടുമായിരിക്കാം ..... അപ്പോഴേക്കും ചിലപ്പോൾ കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് താങ്കൾ ഉറക്കി സ്വപ്നത്തിലാക്കിയ മുസ്ലിം പെൺകുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുമായിരിക്കാം..... അതിനിടയിൽ ചിലപ്പോൾ എന്റെ അടുത്ത് പരാതിയുമായി വരുന്ന ഓട്ടോ ഓടിച്ചും കഠിനാധ്വാനം ചെയ്തും സ്വർണ്ണാഭരണങ്ങൾ വാങ്ങി കൊടുത്ത ഉപ്പമാരുടെ എണ്ണം കൂടിയേക്കാനും മതി.❤
🤔
Manassilayilla
Well Said..
ഒന്നു clear ആയി parayumo
"നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നു " എന്ന് റൂമി റഹ്മത്തുള്ളാഹി അലൈഹി പറയുന്നതിന് മുന്നേ തന്നേ അവര് ഈ തേടുന്നതിനെ കുറിച്ച് പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു .... മുളംകാട്ടിനുള്ളിൽ നിന്ന് വെട്ടിമാറ്റി വേർപാടിന്റെ വേദന അനുഭവിക്കുന്ന ഓടക്കുഴലിന്റെ ഉപമയിലൂടെ .... അതിന്റെ തേട്ടം ആ പറിച്ചു മാറ്റപ്പെട്ട മുളം കാട്ടിലേക്കുള്ള തിരിച്ചു പോക്കായിരുന്നു. അഥവാ ഇന്നാ ലില്ലാഹി യിൽ നിന്ന് വഇന്നാ ഇലൈഹിയിലേക്കുള്ള തിരിച്ചു പോക്ക് . ആ തേട്ടം ആത്മാവിന്റെ തേട്ടമാണ് .... ആത്‌മാവിന്റെ തേട്ടത്തെയും നഫ്സിന്റെ തേട്ടത്തെയും വേർതിരിച്ചറിയുക എന്നത് മൗലാനയുടെ വഴിയിൽ അതീവ പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണ് . നഫ്സിന്റെ ആഗ്രഹം കൊണ്ട് രോഗിണിയായ രാജാവിന്റെ ഭാര്യയുടെ കഥയിലൂടെ അവര് തന്നെ അത് പറഞ്ഞ് വെക്കുകയും ചെയ്യുന്നു. ഭൗതികമായ ആഗ്രഹത്തിന്റെ തടവറയിൽ പെട്ടു പോയ ഒരു നഫ്സിന്റെ രോഗാവസ്ഥയെ സ്വർണ പണിക്കാരനായ തട്ടാനോടു പ്രണയത്തിൽ പെട്ടു പോയ രാജാവിന്റെ ഭാര്യയോടാണ് അവര് ഉപമിക്കുന്നത്.
ആ രോഗിണിയായ ഭാര്യയെ ചികിൽസിക്കാൻ അവസാനം ഒരു വൈദ്യൻ വന്നു. അവർ തട്ടാനെ രാജാവിന്റെ ഭാര്യക്ക് വിവാഹം കഴിച്ചു കൊടുക്കുകയും പിന്നീട് തട്ടാന് അൽപാൽപംവിഷം നൽകി അവരുടെ സൗന്ദര്യത്തെ കെടുത്തി കളയുകയും പിന്നീട് കൊല്ലുകയും ചെയ്തു. അപ്പോഴേക്കും ആ രോഗിണിക്ക് തട്ടാനോടുള്ള പ്രണയം കെട്ടുപോവുകയും ആരോഗ്യാവസ്ത തിരിച്ചു കിട്ടുകയും ചെയ്തു .....
ഇത്രയും പറഞ്ഞത് മുകളിൽ റൂമി റഹ്മത്തുള്ളാഹി അലൈഹി യുടെ വചനങ്ങളെ ദുരുപയോഗം ചെയ്തു കൊണ്ട് നടന്ന ധ്യാനവും റഹ്മത്തുള്ളാഹി അലൈഹി യുടെ വഴിയും തികച്ചും വിപരീത ദിശയിലാണ് ....
റഹ്മത്തുള്ളാഹി അലൈഹിയുടെ വഴി ആത്മാവിന്റേതും യാഥാർത്ഥ്യത്തിന്റേതു മാണെങ്കിൽ ADN TALK S ന്റെ വഴി നഫ്സിന്റെ അല്ലെങ്കിൽ mind ന്റെ യും മിഥ്യയുടേതുമാണ് .... അല്ലാഹു എല്ലാവരെയും ഹിദായത്തിലാകട്ടെ .ആമീൻ

👍🏻👍🏻👍🏻
Masha allah
Alhamdulillah
🔥🔥🔥🔥🔥👑
❤❤❤❤
❤❤❤❤❤😊❤❤❤❤❤
❤🎉
🥺❤
👍🏻👍🏻👍🏻👍🏻
❤
❤😊❤
👍👍♥️
Enikk chuttum eppazhum aalkaar aan
Sharikkum aagrahikkunnath enikk onn ottakkk aavanam...
@adn
Thnks a lot sir and all...for this wnderfl prgrm🤍... touched!
❤❤
❤❤
❤❤❤❤❤
❤❤❤
❤❤❤