ങ്ങക്കെന്താ ഒരു ബേജാറ്...🤣 | FanFight #16 | Brazil vs Argentina

Поділитися
Вставка
  • Опубліковано 10 жов 2024
  • FanFight 16
    RafTalks FanFight
    Argentina vs Brazil
    Copa America
    Follow Us :
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - Ta...
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

КОМЕНТАРІ • 3 тис.

  • @raftalksmalayalam
    @raftalksmalayalam  3 роки тому +1457

    ഫാൻ ഫൈറ്റ് വീഡിയോ സീരീസിൽ റോൾ പ്ലേയാണ് ചെയ്യുന്നത്. പൂർണ്ണമായും കോപ്പ - യൂറോ ആവേശം ഉൾക്കൊണ്ടു കൊണ്ട് Entertainment വീഡിയോ ആണ്. നമ്മുടെ ഫുട്ബോൾ ഫാൻസ് നിരത്താറുള്ള വാദങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. പ്രിയ സുഹൃത്തുക്കൾ ആ അർത്ഥത്തിൽ കാര്യങ്ങളെ കാണുമെന്ന പ്രതീക്ഷയോടെ..

  • @paulodybala7957
    @paulodybala7957 3 роки тому +1553

    ഒന്നെങ്കിൽ
    Rafikka air ൽ കേറും
    അല്ലെങ്കിൽ
    Murshid air ൽ കേറും
    😂😂

  • @harshan4069
    @harshan4069 3 роки тому +437

    ഇതാണ് ഇതുവരെ നടന്നതിൽ ഏറ്റുവും രസകരമായ ഫാൻ ഫൈറ്റ് 😂😂😂😂 മുർഷിദ് ഇക്കകും റഫിക്കകും വേണ്ടി
    👇

  • @anshadmhd5338
    @anshadmhd5338 3 роки тому +476

    അര്ജന്റീനയുടെയും ബ്രസീലിന്റെയും നാട്ടുകാർക്ക് പോലും ഉണ്ടാവൂല ഇത്ര പേടിം ബേജാറും,

    • @RazakWayanad22
      @RazakWayanad22 3 роки тому +18

      സത്യം ... നമ്മൾ തന്നെയാ ശരിക്കും അർജൻ്റീന ഫാൻസ്

    • @City_Zenskerla
      @City_Zenskerla 3 роки тому +7

      @@RazakWayanad22 🇦🇷 ❤️❤️❤️❤️

    • @ok__247
      @ok__247 3 роки тому +7

      @@RazakWayanad22 🇦🇷🇦🇷

    • @karnanissam82
      @karnanissam82 3 роки тому +3

      Athena Brazil oru Vikaram ane💥

    • @cyclopubg7005
      @cyclopubg7005 3 роки тому +1

      🇦🇷💙

  • @arivinnilavfamily4061
    @arivinnilavfamily4061 3 роки тому +804

    ഇങ്ങനെ ഡയലോഗ് അടിക്കാൻ സ്കൂളും കോളേജും ഇല്ലാതെപോയല്ലോ😞

  • @arunallungal93
    @arunallungal93 3 роки тому +166

    ഇത്രയും മികച്ച ഫാൻ fight ഗ്രൗണ്ടിൽ പോലും നടക്കില്ല...But തെറി അടിയുമോകെ നടക്കും

    • @hadit1483
      @hadit1483 3 роки тому +2

      Onn modalali um thoylalim anu.... Theri vilikkan thonniyalum vilikooopa ...pani pokooola

  • @abinmanoj2232
    @abinmanoj2232 3 роки тому +41

    റാഫിക്കയുടെ സംസാരം കേള്‍ക്കുമ്പോള്‍ തന്നെ ചിരിവരും 😂

  • @mallufoodie2208
    @mallufoodie2208 3 роки тому +382

    സ്വപ്ന ഫൈനലിനുള്ള കാത്തിരിപ്പിലാണ് 🇦🇷🇧🇷

  • @hariss1044
    @hariss1044 3 роки тому +75

    ഒന്നും നോക്കണ്ട, അടിച്ചു പൊളിക്കെടാ ഓന്റെ തലാ... 😜

  • @MeenaMeera-o9h
    @MeenaMeera-o9h 3 роки тому +629

    നിങ്ങടെ ഫൈനലിലെ പ്രവചനം കേൾക്കാനും fanfight കാണാനും കട്ട waiting ആയിരുന്നു😍⚽🔥

    • @ayushayu3243
      @ayushayu3243 3 роки тому +4

      ഞാനും

    • @ATHUL-j8b
      @ATHUL-j8b 3 роки тому +3

      Naanum 🔥

    • @sajadcouti4847
      @sajadcouti4847 3 роки тому +9

      *Fanfight ok, prediction കുറച്ചു പാടാണ് 🙌🔥*

    • @faheyjasheeb9084
      @faheyjasheeb9084 3 роки тому +11

      അർജന്റീന 3 -1 ബ്രസീൽ വിജയിക്കൂ

    • @Jojo-e6p7p
      @Jojo-e6p7p 3 роки тому +3

      @@faheyjasheeb9084 Comedyya😁😁

  • @MeenaMeera-o9h
    @MeenaMeera-o9h 3 роки тому +922

    രണ്ടുപേരും വിട്ടുകൊടുക്കാൻ തയാറല്ല....💯ഒരേ പൊളി.....😹🔥

    • @diljithkv5790
      @diljithkv5790 3 роки тому +1

      Machann arudey teama

    • @ayushayu3243
      @ayushayu3243 3 роки тому +3

      Brazil 💛💛💛

    • @MeenaMeera-o9h
      @MeenaMeera-o9h 3 роки тому +58

      @@diljithkv5790 റൊണാൾഡോ ഫാൻ ആണ്.Copa ഇവരിൽ ആർക്ക് കിട്ടിയാലും സന്തോഷം.പക്ഷെ മെസ്സി ആ കിരീടം അർഹിക്കുന്നുണ്ട്

    • @someone-rr4ng
      @someone-rr4ng 3 роки тому +13

      @@MeenaMeera-o9h aa kireedam final etthiya ellarum arhikunund🙃

    • @kaztroaj2442
      @kaztroaj2442 3 роки тому +3

      Aichu podi

  • @anirudhsaesthetic
    @anirudhsaesthetic 3 роки тому +181

    ലോകം ഉറ്റു നോക്കുന്ന ഫൈനൽ ആണ് ആകെ ഒരപേക്ഷയെയുള്ളു....
    സ്റ്റേഡിയത്തിൽ 2 ബൾബ് കൂടി വാങ്ങി ഇടണം

  • @mohammedasharaf4977
    @mohammedasharaf4977 3 роки тому +80

    ഇന്ന് ഒരു കോമഡി fan ഫൈറ്റ് ആണ്❤️😂😂

  • @savadsavu9235
    @savadsavu9235 3 роки тому +269

    സത്യം പറഞ്ഞാൽ രണ്ടു ടീമിന്റെ ഫാൻസിനും ബേജാർ ഉണ്ട് 😂😁
    പിന്നെ പറയുമ്പോ അങ്ങോട്ടും ഇങ്ങോട്ടും വിട്ടു കൊടുക്കാതെ ഡെയലോഗ് അടിക്കും അത്ര ഒള്ളു 💪😂

    • @noob2pro541
      @noob2pro541 3 роки тому +15

      Argentina fans inu anu kuduthal pedi

    • @zaynmaliq7232
      @zaynmaliq7232 3 роки тому

      ⚡️

    • @hadihasan6665
      @hadihasan6665 3 роки тому +26

      Argentina fansin oru bejaarum illa😎💎

    • @jeremiahgeorge5177
      @jeremiahgeorge5177 3 роки тому +22

      Le Argentina: njangeku oru pediyum illa barazil fans avide
      Loose motion ayirikum tension adich 🤣🐐

    • @Abhiishek_21
      @Abhiishek_21 3 роки тому +8

      @@noob2pro541 നീ അതങ്ങ് തീരുമാനിച്ചോ!

  • @abhinavkrishna8751
    @abhinavkrishna8751 3 роки тому +16

    മുർഷീയേ..... ഒരു രക്ഷയും ഇല്ല😅

  • @fasalrahman4886
    @fasalrahman4886 3 роки тому +303

    Le ഇതൊന്നും ariyatha neymarum മെസ്സിയും 😂

  • @muhammedfayiz3240
    @muhammedfayiz3240 3 роки тому +58

    Vamos അർജന്റീന 🇦🇷💪💪💪🔥

  • @pescreations6466
    @pescreations6466 3 роки тому +26

    ഇങ്ങൾ രണ്ടാളും കൂടി അടി ഉണ്ടാക് എന്നിട്ട് ആർ ചെയിക്കും ഞമ്മക്ക് ഒന്ന് നോകാ🤣

  • @muhammednajas371
    @muhammednajas371 3 роки тому +25

    കളിക്കാത്ത ടീം ഫൈനലിൽ കേറോ😀😀 .... റാഫിക്ക പൊളി

  • @someone-ft8sr
    @someone-ft8sr 3 роки тому +87

    Maruti യും Benz ഉം തമ്മിൽ വെത്യാസം ഇണ്ടോ 😂😂🔥🔥🔥ijathy

    • @kgfsellusebi5866
      @kgfsellusebi5866 3 роки тому +3

      ഉപയോകം രണ്ടും ഒന്നാണ്😂😂

    • @gokul9696
      @gokul9696 3 роки тому

      @@kgfsellusebi5866 athu kalakki😂

  • @didhu2518
    @didhu2518 3 роки тому +52

    റാഫിക്കയും അർജന്റീനയും
    പിന്നെ ഒപ്പം നങ്ങളും 🇦🇷🇦🇷

  • @Abdulsamad-lu8dl
    @Abdulsamad-lu8dl 3 роки тому +117

    മെസ്സിയും romero ഇഞ്ചുറിയെ പറ്റിയുംഒരു വീഡിയോ ചെയ്യൂ റഫീകാ

    • @shibushibuu1174
      @shibushibuu1174 3 роки тому

      റാഫി മിക്കവാറും മൂൻചും😂😂

    • @Sinan3d
      @Sinan3d 3 роки тому

      Romero kalikkum

    • @saranbiju4930
      @saranbiju4930 3 роки тому +1

      Messik parikkonnum illado

    • @Fazil0184
      @Fazil0184 3 роки тому

      @@saranbiju4930 കഴിഞ്ഞ കളി കണ്ടില്ലേ

    • @Fazil0184
      @Fazil0184 3 роки тому

      Messi undavum

  • @jensondavis4499
    @jensondavis4499 3 роки тому +33

    Bhagavane...Nallathu cheytha nallathu kittane🇦🇷🇦🇷❤❤

  • @ordinaryvibes493
    @ordinaryvibes493 3 роки тому +30

    Le rafikka= അവസാനത്തെ കളിയെ നോക്കു 😅

  • @usmanp221
    @usmanp221 3 роки тому +85

    ബ്രസീൽ 🇧🇷vs അർജന്റീന
    Messi vs neymar
    Alison vs martinas
    കട്ട വെയിറ്റ് 🎊🎊🎊🎊🎊

    • @Not-a-legend945
      @Not-a-legend945 3 роки тому +3

      Titte vs scaloni

    • @ksadarsh7435
      @ksadarsh7435 3 роки тому +5

      Bro Allison ayirikathilla ederson ayirikum

    • @adarshps9335
      @adarshps9335 3 роки тому +3

      VIVa vs vamoS

    • @amanassis3819
      @amanassis3819 3 роки тому +1

      @@ksadarsh7435 athe

    • @vishnupr1880
      @vishnupr1880 3 роки тому +1

      @@ksadarsh7435 athe ederson form aanu apoo Alison ne irakaan chance illa

  • @angelgeorge4994
    @angelgeorge4994 3 роки тому +108

    ഈ ഞായറാഴ്ച ആവാത്ത എന്നാന്നു ഓർത്ത് ബേജാറാണ് സഹോ 🥴🥴🤣

  • @hari07yt39
    @hari07yt39 3 роки тому +9

    Rafi ikka uyir 😅😅
    Fight ആണെകിലും ഫുൾ comedy ann🤣

  • @dhanish4772
    @dhanish4772 3 роки тому +540

    28 വർഷമായിട്ട് ഒരു കപ്പ് പോലും ഇല്ലാത്ത ടീമിന് ഇത്ര ആരാധകർ ഉണ്ടാകാനുള്ള കാരണം 𝗟𝗜𝗢𝗡𝗘𝗟 മെസ്സിയാണ് ❤️

  • @nikhiljr5443
    @nikhiljr5443 3 роки тому +54

    നൂറ്റാണ്ടിലെ 8 കിരീടം തേടി ഫുട്ബോളിന്റെ രാജാക്കന്മാർ കളത്തിൽ ഇറങ്ങാൻ ഇനി 3 ദിവസം മാത്രം. Viva BRAZIL 🇧🇷🔥

  • @amalsuresh8042
    @amalsuresh8042 3 роки тому +17

    തികളാഴച്ചാ last fan fight കാണാൻ
    കട്ട വെയ്റ്റിംഗ് 💥💥💥
    Vamos Argentina 🇦🇷🇦🇷🇦🇷

  • @sahadsahad3431
    @sahadsahad3431 3 роки тому +16

    മാരുതികാറും ബെൻസും murshika fair💥💥💥
    Rafikka Air😂💥

  • @abdurauoof5442
    @abdurauoof5442 3 роки тому +70

    💪ഞായറാഴ്ചയുടെ ആവേശം... ഇപ്പോൾ തന്നെ നെഞ്ചിൽ കയറി..💞

  • @ciscoramon1973
    @ciscoramon1973 3 роки тому +27

    Le Raf :vendayirnnu fight 😂

  • @sanjucristianoronaldo7neym790
    @sanjucristianoronaldo7neym790 3 роки тому +297

    ബ്രസീൽ ഫാൻസിനും അർജന്റീന ഫാൻസിനും വെച്ചറും വെപ്രാളവും ഉണ്ട് 😂

  • @farhanm.10
    @farhanm.10 3 роки тому +271

    ഞായറാഴ്ച ഒന്നെങ്കിൽ അർജൻ്റീന ഫാൻസ് അല്ലെങ്കിൽ ബ്രസീൽ ഫാൻസ് ഇരുവരിൽ ഒരാൽ എയറിൽ കയറും 😁😁.

  • @sheejasaneesh228
    @sheejasaneesh228 3 роки тому +8

    ചേട്ടാ ഇത്രയും ഫുട്ബോളിൽ വിവരം ഉണ്ടായിട്ടും ചേട്ടനെന്താ അർജന്റീനയിൽ പോയി VivaBrasil 🇧🇷🔥🔥

    • @fuaad8337
      @fuaad8337 3 роки тому

      ഫുട്ബോളിൽ വിവരം ulla athikam perum Argentinakk oppam aanu ee pravashyam....just newsum mattum nokkiya manassilavum

  • @concepttrailers5179
    @concepttrailers5179 3 роки тому +233

    MESSI ❤️🌝

  • @mohdfayas7171
    @mohdfayas7171 3 роки тому +24

    Viva 🇧🇷❤️

  • @IamTheMartian1111
    @IamTheMartian1111 3 роки тому +24

    Murshid on fire 🔥🔥🔥
    .
    .
    Viva Brazil 🇧🇷🇧🇷

  • @msinfomalayalam7103
    @msinfomalayalam7103 3 роки тому +19

    ഞായറാഴ്ച വരെ ഇങ്ങനെതെ veedio എന്നും വേണം 🙏🙏

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +73

    *സത്യം പറഞ്ഞാൽ... ഞായറാഴ്ച... മുർഷി de ടീം ജയിച്ചാലും ഇല്ലേലും തോറ്റാലും.. റാഫിക എയറിൽ കയറ്റും മുർശിയെ 🤣🤣🤣*

  • @sabithamoly8584
    @sabithamoly8584 3 роки тому +147

    പറഞ്ഞു നില്കാൻ റാഫിക്കയെ കൈഞ്ഞിട്ടേ വേറെ ആരും ഒള്ളു 🇦🇷

  • @_moto_shifter_46__
    @_moto_shifter_46__ 3 роки тому +148

    Vamos Argentina 💙🤍💙🤍💙

  • @hashimfootballskills9048
    @hashimfootballskills9048 3 роки тому +166

    Vamos Argentina 😍😍😍😍😍

  • @neymarlover7286
    @neymarlover7286 3 роки тому +66

    അര്ജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരത്തെക്കാൾ നിങ്ങളിൽ ആര് എയറിൽ കേറും എന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു

    • @ebybiju904
      @ebybiju904 3 роки тому +1

      Njanum 🤣🤣

    • @SidTalkMalayalam
      @SidTalkMalayalam 3 роки тому +1

      Bro എന്റെ channel keri fan power challenge വീഡിയോ nokk adhil നിങ്ങളുടെ strength kanikkk💪⚡

    • @sufiyanmon5600
      @sufiyanmon5600 3 роки тому +1

      @@SidTalkMalayalam nokkatte

  • @haseebhasi5298
    @haseebhasi5298 3 роки тому +72

    നല്ല ബേജാറും ഉണ്ട് പേടിയും ഉണ്ട്

    • @razin746
      @razin746 3 роки тому +1

      @Media 5 😂😂

    • @haseebhasi5298
      @haseebhasi5298 3 роки тому +1

      @Media 5 അല്ലല്ലോ monuse

    • @leolover4819
      @leolover4819 3 роки тому

      Radum onallalo alle😂😂🤭

  • @shaxr_.on_
    @shaxr_.on_ 3 роки тому +86

    ഇവന്മാർ അല്ല mone argentina 🇦🇷💙

  • @thayakkalhause2764
    @thayakkalhause2764 3 роки тому +40

    അർജന്റീന തോറ്റാൽ ഞാൻ രണ്ട് ദിവസത്തിന്ന് റാഫ് ടാകിനോട് വിട. 😁

    • @alenjohn1417
      @alenjohn1417 3 роки тому +4

      Njanum😪

    • @oficial3839
      @oficial3839 3 роки тому +3

      Njanum 4,5 divasathin football nod vida🥺

    • @SOCCER_360
      @SOCCER_360 3 роки тому

      @@alenjohn1417 njnum😂

    • @wasalawyer.1179
      @wasalawyer.1179 Рік тому

      Eppol kadha ellam mari.....Eppol Argentina Fans ellatinum annakil kodukkunu...3 Trophies nedunnatu kanda ore oru fans Argentina fans aanu😘💙

  • @JORRIS-mv4vh
    @JORRIS-mv4vh 3 роки тому +60

    പിന്നല്ലാ അങ്ങട് പറഞ്ഞു കൊടുക്ക് മുർഷിധേ...
    നമ്മട ബ്രസീലിനോടാ ഇവരുടെ കളി 🇧🇷🇧🇷🇧🇷💪💪💪

  • @choupomoting2010
    @choupomoting2010 3 роки тому +44

    1:44
    Enjoyed that 😂😂

  • @ronoboy8461
    @ronoboy8461 3 роки тому +12

    Copa america കഴിഞ്ഞാൽ fan fight ഉണ്ടാവില്ലേ 😥.

  • @abdullashaheerkp4353
    @abdullashaheerkp4353 3 роки тому +29

    Murshik pedi nd. Karanm. Finalil ethir team Argentina ann. 🤘🏻

  • @m_u_b_a_s_h_i_r8150
    @m_u_b_a_s_h_i_r8150 3 роки тому +226

    VAMOS ARGENTINA 🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @damndude6072
    @damndude6072 3 роки тому +21

    Fan fight okke Kollam pakshe murshid
    Raffika
    Friendship povaruth

    • @__-zo7bi
      @__-zo7bi 3 роки тому +3

      Ath verthe njammale show aanenn... Raafikka thanne meele comment pin cheyth ittiknallo broii... Fansin enjoy cheyyan maathram aanith........

    • @oficial3839
      @oficial3839 3 роки тому +2

      Role play annith

  • @androu331
    @androu331 3 роки тому +86

    Vamos ARGENTINA🇦🇷⚡🔥🔥🔥

  • @abhijithm8276
    @abhijithm8276 3 роки тому +63

    *|COPA AMERICA FINAL 🔥|*
    *|BRAZIL🇧🇷 vs ARGENTINA🇦🇷|* 🔥🔥🔥🔥🔥🔥🔥🔥

  • @sarath3444
    @sarath3444 3 роки тому +1

    Argentina 🇦🇷🇦🇷🇦🇷🇦🇷

  • @ajeshkj9710
    @ajeshkj9710 3 роки тому +41

    എന്നാലും എപ്പോഴും നിർഭാഗ്യം 🙄🙄

  • @sinithomas19
    @sinithomas19 3 роки тому +155

    Messi 💥💥⚡⚡ Argentina 💥💥 vamoss🇦🇷🇦🇷💙💙

  • @nadeerafiroz491
    @nadeerafiroz491 3 роки тому +7

    സൗഹൃദം മത്സരം പിന്നെ ഫുട്ബോൾ അല്ലെലോ 🤣 റാഫിക പൊളി വാമോസ് അര്ജന്റീന വാമോസ് മെസ്സി

  • @m3t291
    @m3t291 3 роки тому +13

    ഇജ്ജാതി മോനെ ഒരേ പൊളി😂😂😂😂😂

  • @Ayush-uw7eb
    @Ayush-uw7eb 3 роки тому +20

    ഇക്ക.. മറ്റേ bro ജീവനോടെ ഇണ്ടോ 😆😆😆😆

  • @mhmdsahil-7
    @mhmdsahil-7 3 роки тому +7

    സൗഹൃദമത്സരം എന്താ ഫുട്ബാൾ അല്ലെ 😆😆ഇനി ചോയ്ക്കരുത് 🔥👌

  • @dhaneshlalettannjr4165
    @dhaneshlalettannjr4165 3 роки тому +6

    കപ്പ് കണ്ടു കൂടെ കൂടിയവരല്ല എന്ന് പറയുന്നവരോട്..
    കൂടെ കൂടിയിട്ട് കപ്പ് നേടുന്നത് കാണാനും വേണം ഒരു ഭാഗ്യം.
    അതിന്റെ സന്തോഷവും ആവേശവും ഒന്ന് വേറെ തന്നെയാ ⚡️✨️
    Viva 🇧🇷
    Neymar💞

    • @Hari-k4z7t
      @Hari-k4z7t 3 роки тому

      അപ്പോൾ കളി സൗന്ദര്യത്തിന് പ്രാധാന്യമില്ലേ....എനിക്ക് അർജന്റീനയുടെ കളി ശൈലി ആണ് ഇഷ്ടം... സ്പെയിൻ ഹോളണ്ട് ഇവരുടെ കളി ശൈലിയും എനിക്ക് ഇഷ്ടമാണ്...

    • @muhamedashmil5837
      @muhamedashmil5837 3 роки тому

      😂😁😅😂😂😃😄😄

  • @powerff9780
    @powerff9780 3 роки тому +48

    വിശന്നു കിടക്കുനെ സിംഹം ത്തിനു power kuduthala vamos argentina 🇦🇷🇦🇷

  • @17statusmedialite34
    @17statusmedialite34 3 роки тому +3

    സൗഹൃദം മത്സരം എന്ന് പറന്ന ഫുട്ബോൾ അല്ലെ അത് 😂ijjathi💥

  • @sinaan_cuts6273
    @sinaan_cuts6273 3 роки тому +6

    Rol play ആണെങ്കിലും നമ്മുടെ നാട്ടിൻപുറത്തെ ഒരു ബ്രസീൽ ഫാനും അർജന്റീന ഫാനും തമ്മിൽ അടികൂടുന്നത് പോലെ തന്നെ 🇧🇷 🆚 🇦🇷

  • @sanjukrishnan7774
    @sanjukrishnan7774 3 роки тому +31

    ബ്രസീൽ വീണ്ടും വരും ചരിത്രം ആവർത്തിക്കും 🇧🇷🔥

  • @nafihpoovi230
    @nafihpoovi230 3 роки тому +250

    മുർഷി ഒരു പൊടിക്ക് വിട്ട് കൊടുത്തേക്ക് ലാസ്റ്റ് ശമ്പളം തരില്ല 😄😄

  • @manjusmanju3250
    @manjusmanju3250 3 роки тому +33

    Vamos 💙

  • @JyothishMJ
    @JyothishMJ 3 роки тому +148

    കണക്കുകളിൽ അല്ല ഞങ്ങളുടെ പ്രതീക്ഷ പകരം ആ ഇടംകാലിൽ ആണ് 🙌💙

    • @hak-tnz318
      @hak-tnz318 3 роки тому +6

      Mmm...korch kollaytt idam kal vishwasam thanne alle ollu... Gup onnum illalllo😂😂😂

    • @messi__holic6231
      @messi__holic6231 3 роки тому +7

      @@hak-tnz318 athym cupinta spelling padki kocherka😏

    • @naseer5342
      @naseer5342 3 роки тому +2

      Aa idam kaal um thaangi angane nadannolim. 😂

    • @mohammedfayis9946
      @mohammedfayis9946 3 роки тому +1

      വല്ലാത്തൊരു ഇടങ്കാൽ🤣

    • @midhlaj_zx6388
      @midhlaj_zx6388 3 роки тому

      Ath rand fainanl kandu

  • @robinmathew1466
    @robinmathew1466 3 роки тому +1

    Argentina 🇦🇷

  • @hafeelbasheer1251
    @hafeelbasheer1251 3 роки тому +48

    മുർഷി കപ്പിന്റെ കാര്യം പറയുമ്പോ അതും അർജന്റീനയെ തോൽപിച്ചു വാങ്ങി എന്ന് പറയുമ്പോൾ ഒരു രോമാഞ്ചം 💞💞🤗🇧🇷🇧🇷

  • @footballu3622
    @footballu3622 3 роки тому +14

    Maruthi , benz ath polichu😂😂😂😂😂

  • @bijuthomas3555
    @bijuthomas3555 3 роки тому +1

    Vamos argentina

  • @Aadil_Mubaraque
    @Aadil_Mubaraque 3 роки тому +48

    മുർഷിദ് ഫോം ആയി 🔥✨😅

  • @jithu1397
    @jithu1397 3 роки тому +198

    Vamous Argentina 🇦🇷🇦🇷🇦🇷🔥

  • @shabeerthaikandy
    @shabeerthaikandy 3 роки тому +33

    murshii….കൊല്ല് റാഫിക്കാനേ 🗡🗡🇧🇷🇧🇷♥️♥️

    • @supertic7100
      @supertic7100 3 роки тому +4

      പോടാ 🤣🤣🤣
      ആരെ കൊല്ലുന്നത് നമുക്ക് നോക്കാം 🤣🤣

    • @shabeerthaikandy
      @shabeerthaikandy 3 роки тому +2

      @@supertic7100 ha ha…കാണാം …Brazil 🇧🇷

    • @hanakalayi6840
      @hanakalayi6840 3 роки тому

      Nokiko 30 varshamth ne shesham Brazil pottuna adyam final aayirikum ith cup argentina pokkum🤫🤫😏😏❤️
      Murshid 3g aavunth kanam ee verunaa Sunday🤣🤣😂

  • @saneeshkp6533
    @saneeshkp6533 3 роки тому +1

    3:26 😁😁 Thug...

  • @kareemknp6926
    @kareemknp6926 3 роки тому +29

    Rafi ikka ningal onnum parannit karyam illa cup Brazil in thanne àan
    Viva Brazil🇧🇷 uyir

    • @sidhartha0079
      @sidhartha0079 3 роки тому

      101%kittulla ennalle 😂

    • @kareemknp6926
      @kareemknp6926 3 роки тому

      @@shortlife5911 namukk kanam bro aar cup kond pokum enn

    • @kareemknp6926
      @kareemknp6926 3 роки тому

      @@sidhartha0079 Brazil cup adikkum confidence adhan ellam😄

    • @sidhartha0079
      @sidhartha0079 3 роки тому

      @@kareemknp6926 Kanam tta monday kanane ethe cmnt boxillllll

    • @sidhartha0079
      @sidhartha0079 3 роки тому

      @@shortlife5911 Ann ningal purathirangillalo thota nanakked undaville karananagl kandethende😂

  • @lolansir7449
    @lolansir7449 3 роки тому +78

    VAMOUS ARGATENA 🔷🔷⬜🔷🇦🇷🇦🇷

  • @hafnasp1197
    @hafnasp1197 3 роки тому +6

    ചിരിയോടെ കേട്ടിരിക്കാൻ കഴിയുന്ന പരിപാടി....

  • @msinfomalayalam7103
    @msinfomalayalam7103 3 роки тому +11

    ഇങ്ങൾ കച്ചറ ഉണ്ടാക്കല്ലിം 😅😅🙏ഞായർഴ്ച വരെ കാത്തിരിക്കാം 🙏😅

  • @pradeepts5716
    @pradeepts5716 3 роки тому +58

    Mursheedh ഇക്ക കൊല്ലണ്ട 🇧🇷🇧🇷🇧🇷

  • @Suhailav1189
    @Suhailav1189 3 роки тому +32

    ബ്രസീലും പിന്നെ ഇറ്റലിയും.. 🏆🏆

  • @vavamunasib1535
    @vavamunasib1535 3 роки тому +46

    Kiridam okke nedum argentina athin pedikanda tto🇦🇷🇦🇷🇦🇷💥🏆🏆🏆

  • @athulkrishna335
    @athulkrishna335 3 роки тому +14

    This is brazil🇧🇷💥

  • @shibinjohn7153
    @shibinjohn7153 3 роки тому +25

    ഇനി 28 കൊല്ലത്തിന്റ കണക്ക് പറയില്ല. ഈ copayodi കൂടെ ഇനി കളിയാക്കുന്നവരുടെ വായ് അടയും 🇦🇷🇦🇷 VAMOS🇦🇷🇦🇷

  • @kozhikodenzz6427
    @kozhikodenzz6427 3 роки тому +8

    Evar killadikal thaneaa 🤣😂😍🇧🇷

  • @_moto_shifter_46__
    @_moto_shifter_46__ 3 роки тому +93

    ജീവിച്ചാലും മരിച്ചാലും vamos Argentina 🤍💙🥴💙

    • @Cleo123luna
      @Cleo123luna 3 роки тому +3

      Nammalum viva brazil

    • @footballviewers9173
      @footballviewers9173 3 роки тому +2

      Bro enne support cheyyumo

    • @rajilarajeev6063
      @rajilarajeev6063 3 роки тому

      viva brazil🇧🇷🇧🇷

    • @cho-cho8141
      @cho-cho8141 3 роки тому

      Viva brazil❤🇧🇷💙

    • @eurocuplive8295
      @eurocuplive8295 3 роки тому

      Viva 🇧🇷🇧🇷🇧🇷🇧🇷🇧🇷 thair vamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷uyirr

  • @anandakrishna3109
    @anandakrishna3109 3 роки тому +1

    അന്നും എന്നും ഇന്നും ARGENTINA🇦🇷

  • @messivideotok3573
    @messivideotok3573 3 роки тому +36

    റാഫിക്ക മുതാആണ്
    കോമഡി ആണ് 😂😂😂👌👍

  • @vishnu-jr
    @vishnu-jr 3 роки тому +11

    ഇങ്ങനത്തെ വീഡിയോസ് വേണ്ടി വെയ്റ്റിങ് ആണ് 😂😂😂😂😂😂😂😂😂

  • @Football-tw6jh
    @Football-tw6jh 3 роки тому +36

    മുർഷിദ് പറഞ്ഞത് ഓർമ്മയുണ്ടോ :ഇ കളി കൊണ്ടാണോ നിങ്ങൾ കോപ്പ കളിക്കുന്നത് 😂ടീം ഇപ്പോൾ ഫൈനലിലാണ് 😂🇦🇷❤

  • @javadmuhammed1742
    @javadmuhammed1742 3 роки тому +11

    ഞങ്ങൾക്ക് ബ്രസീൽനെ പേടിയില്ല. പക്ഷെ കാലങ്ങളായി ഞങ്ങളെ വേട്ടയാടുന്ന ഭാഗ്യക്കേടിനെയാണ്

    • @vishnum5214
      @vishnum5214 3 роки тому +1

      ini ingane paranja mathiyallo 😂 ippravisham njangal jaykum...🔥🇦🇷🙏🏻⚽

  • @darklordxt4291
    @darklordxt4291 3 роки тому +88

    Vamos Argentina🇦🇷 do it for Maradona 🙏

  • @muhammedminhaj5392
    @muhammedminhaj5392 3 роки тому +30

    Argentina thanee vigyikumm urapp 🇦🇷🇦🇷

  • @yashikmp8931
    @yashikmp8931 3 роки тому +5

    ഇപ്രാവശ്യം അര്ജന്റീന എന്തു വിലകൊടുത്തിട്ടാണേലും കപ്പ്‌ എടുക്കും. അതോടെ എല്ലാ റെക്കോർഡും മാറിനിൽക്കും. വാമോസ് 🇦🇷🇦🇷🇦🇷💪

  • @bharathvinod8210
    @bharathvinod8210 3 роки тому +12

    Vamos Argentina🇦🇷 ♥️

  • @vc4screations81
    @vc4screations81 3 роки тому +82

    Vamos argentina heeei😍