'ദൈവനാമത്തിൽ സത്യം ചെയ്യുന്നു'; രാഹുൽ മാങ്കൂട്ടത്തിൽ MLAയായി സത്യപ്രതിജ്ഞ ചെയ്തു

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @abhinandsthampi8900
    @abhinandsthampi8900 11 годин тому +545

    കോൺഗ്രസ് യുവ നേതാക്കൾക്കിടയിൽ ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് രാഹുൽ മാങ്കൂട്ടം❤❤

  • @mayadevipv-lh3vz
    @mayadevipv-lh3vz 11 годин тому +189

    രാഹുൽ കല്ലും മുള്ളും നിറഞ്ഞ വഴിയാണ് മുന്നിൽ, വിവേകപൂർവ്വം മുന്നേറുക💙

  • @564sethu
    @564sethu 11 годин тому +348

    ഞാൻ ഇഷ്ടപ്പെടുന്നു പാലക്കാടിൻ്റെ ചുണ കുട്ടൻ M L A രാഹുൽ മാകൂട്ടത്തിൽ❤❤❤❤

  • @KamarunnisaKamarunnisa-d4h
    @KamarunnisaKamarunnisa-d4h 11 годин тому +147

    ജനങ്ങൾ ക്ക് വേണ്ടി ഇനി നിങ്ങൾ നിയമസഭ യിൽ ഒരു പുലി ആവട്ടെ

  • @Zyra___minha
    @Zyra___minha 11 годин тому +125

    രാഹുൽ 👍❤

  • @JobyJames-tx9lf
    @JobyJames-tx9lf 11 годин тому +123

    നിയുക്ത MLA ക്ക് അഭിവാദ്യങ്ങൾ..... ❤️❤️💪💪

  • @abhinandsthampi8900
    @abhinandsthampi8900 11 годин тому +104

    രാഹുൽ ഏട്ടൻറെ തീപ്പൊരി പ്രസംഗം കേൾക്കാൻ വേണ്ടി കട്ട വെയ്റ്റിംഗ്🔥🔥

  • @rojanantony8360
    @rojanantony8360 11 годин тому +87

    പാലക്കാട്‌ ജനങ്ങൾ നിങ്ങൾക് അഭിമാനികാം നല്ലൊരു വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു നേതാവിനെ തിരഞ്ഞെടുത്തതിന് നിങ്ങൾക് ഒരിക്കലും നിരാശ പെടേണ്ടി വരില്ല നിങ്ങൾക് വേണ്ടിനിങ്ങളുടെ ആവിശ്യങ്ങൾക് വേണ്ടി നിയമസഭയിൽ രാഹുൽ ശബ്‌ദമുയർത്തും 💯💯💙💙💚💚👍🏼

  • @saleemabdul1613
    @saleemabdul1613 4 години тому +8

    പാലക്കാട്ടുകാർക്ക് വിവരമുണ്ട് എന്ന് തെളിയിച്ച വീണ്ടുമൊരു തെരഞ്ഞെടുപ്പ് വിജയം👍🔥🔥🔥🔥🔥👍
    രാഹുൽ

  • @sujithmathew33
    @sujithmathew33 11 годин тому +283

    പിണറായി : ഇവൻ എനിക്ക് ഒരു വെല്ലുവിളി ആയിരിക്കും 😂

  • @NafeesaNafee-i6z
    @NafeesaNafee-i6z 11 годин тому +69

    നമ്മളുടെ രാഹുൽ 💪💪💪

  • @saleenak4326
    @saleenak4326 11 годин тому +43

    Rahul നന്നായി മുന്നേറുക... ഒരു നല്ല ഭാവി ഉണ്ടാകട്ടെ... 💪🏻💪🏻💪🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🔥🔥🔥

  • @Home_skills1033
    @Home_skills1033 11 годин тому +75

    രാഹുലിന് എല്ലാ ആശംസകളും ♥️

  • @vimalapp4581
    @vimalapp4581 11 годин тому +44

    മോനേ രാഹുലേ നിൻ്റെ പ്രസംഗം കേൾക്കാൻ തിടുക്കമായി😊

  • @kasimkasi6395
    @kasimkasi6395 11 годин тому +58

    മുത്തേ കരളേ രാഹുലെ

  • @jamaludheenn5681
    @jamaludheenn5681 Годину тому +1

    നന്മകൾ, നേരുന്നു❤❤❤

  • @abhilashdj
    @abhilashdj 11 годин тому +53

    നിയമസഭ ഇനി കിടുങ്ങും..

  • @newsplusmalayalam1
    @newsplusmalayalam1 11 годин тому +50

    ഞങ്ങളുടെ നേതാവ് ♥️🥰

  • @ERSHADKk-w8z
    @ERSHADKk-w8z 11 годин тому +41

    ❤❤❤രാഹുൽ 💕

  • @sunilc1645
    @sunilc1645 11 годин тому +20

    രാഹുൽ 💪💪💪💖💖💖🌹🌹🌹🙏അഭിനന്ദനങ്ങൾ നേരുന്നു 💖

  • @Theerthaprince-rw6qb
    @Theerthaprince-rw6qb 10 годин тому +21

    സംസാരിക്കാൻ അറിയാവുന്ന ഇത് പോലെയുള്ളവരെ ഇനിയും മുൻനിരയിലേക്ക് കൊണ്ടുവരിക

  • @sheejaa7424
    @sheejaa7424 11 годин тому +14

    അഭിനന്ദനങ്ങൾ 🤝🤝🤝

  • @sheebajohnson7311
    @sheebajohnson7311 11 годин тому +15

    എല്ലാ നന്മകളും നേരുന്നു.നല്ല ഒരു സമാജികൻ ആകട്ടെ.സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക

  • @muhamedali6782
    @muhamedali6782 11 годин тому +23

    രാഹുൽ ഒരു മുതൽ കൂട്ട്.
    ജയ് രാഹുൽ👍

  • @hisham4214
    @hisham4214 4 години тому +4

    വിജയനോടും ഗണേശനോടുമൊക്കെ ഇനി മുഖാമുഖം 🔥🔥

  • @MuhammedsabirM
    @MuhammedsabirM 4 години тому +1

    വിജയാ നിന്റെ ഒക്കെ ഉറക്കം നഷ്ടപ്പെടുത്താൻ ഉള്ള വരവ് ആണ് ഇത് 🔥

  • @abdulazeez2351
    @abdulazeez2351 11 годин тому +42

    Rahul. M L A ❤❤😂😂🎉🎉🎉💪🏼💪🏼✋🏽✋🏽

  • @sowmyasijin4409
    @sowmyasijin4409 7 годин тому +3

    പാലക്കാടിൻ്റെ മുത്ത്
    ഞങ്ങളുടെ പുലി കുട്ടി ഇനി പാലക്കാടിൻ്റെ വികസനത്തിന് വേണ്ടി രാഹുലിൻ്റെ ശബ്ദം ഉണരും ഷാഫ്ിക്കയുടെ പിൻഗാമി അഭിനന്ദനങ്ങൾ .... ശ്രീ രാഹുൽ മാങ്കൂട്ടം❤❤❤❤

  • @adarshc7767
    @adarshc7767 4 години тому +1

    കോൺഗ്രസ് പാർട്ടി പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നത് കാണുമ്പോൾ സന്തോഷം.inc യെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ പോരായ്മ ആണ് ചില നേതാക്കൾക്ക് തുടർച്ചയായി mla/mp സീറ്റുകൾ കൊടുക്കുന്നത് . ഇത് നല്ലൊരു തുടക്കം ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല പുതുതായി വരുന്ന യുവാക്കൾക്ക് ജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

  • @Pink_butterfly._143
    @Pink_butterfly._143 10 годин тому +9

    കാണാൻ ആഗ്രഹിച്ചിരുന്ന ഒരു മുഹൂർത്തം 👋👋

  • @amsankaranarayanan6863
    @amsankaranarayanan6863 9 годин тому +1

    ശ്രീ. രാഹുലിന് അഭിനന്ദനങ്ങൾ. നമ്മുടെ പാലക്കാടിന്റെ അഭിവൃദ്ധിക്കുവേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെ. Industrial corridor പോലുള്ള വലിയ പദ്ധതികൾ വരുന്ന നല്ല കാലഘട്ടമാണ് ഇപ്പോൾ.

  • @sparkhelmets7359
    @sparkhelmets7359 11 годин тому +10

    Rahulinte sathyaprathinja kelkumbil, cinemayile hero parayunna oru vibe anu ,Congrats Rahul bro, u r outstanding, keep going ,All the best for our bright political career ❤❤

  • @sikku_zia
    @sikku_zia 11 годин тому +24

    All the best rahul

  • @indiragopinath1325
    @indiragopinath1325 11 годин тому +22

    Rahul ❤❤🎉

  • @lamanindian210
    @lamanindian210 10 годин тому +9

    പാലക്കാട്ടുകാർക്ക് തെറ്റ് പറ്റിയിട്ടില്ല.💙💙💙💙💙💙

  • @inninachu9441
    @inninachu9441 6 годин тому +1

    ചുണകുട്ടി... 💪💪💪💪💪യാമോനേ....... 👍👍👍👍👍🌹🌹🌹🌹

  • @sheejasheeja1902
    @sheejasheeja1902 11 годин тому +9

    ആശംസകൾ

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 8 годин тому +5

    സരിൻ പറഞ്ഞകണക്കനുസരിച് ഇന്ന് സത്യപ്രതിക്ഞ്ഞ ചെയ്യാൻ വരേണ്ട ദണല്ലോ..😂എന്ധെ മക്കളെ നമ്മുടെ സരിൻ... ഡാക്കിട്ടർ സരിൻ ആരെങ്കിലും കണ്ടോ 😅🤣🤣

  • @sajithajolly3468
    @sajithajolly3468 6 годин тому +1

    ഗോഡ് ബ്ലെസ് യു ബ്രദർ 🙏

  • @abdulgafoorkp5370
    @abdulgafoorkp5370 10 годин тому +7

    രാഹുൽ. MLA❤🤝

  • @jerinj146
    @jerinj146 11 годин тому +9

    രാഹുൽ മാങ്കൂട്ടത്തിൽ MLA🔥🔥

  • @ReenaK-r3b
    @ReenaK-r3b 10 годин тому +8

    ഇങ്ങിനെയുള്ളവരാവണം നിയമസഭയിലെത്താൻ രാഹുൽ 🌹🌹🌹🌹

  • @joshyjose1625
    @joshyjose1625 7 годин тому +1

    സത്യസന്ധനായി തുടരുമോനെ ദൈവം അനുഗ്രഹിക്കും

  • @Rajendraprasadm-e7y
    @Rajendraprasadm-e7y 11 годин тому +11

    Rahul makootthil ji ❤❤❤

  • @baijusaimon
    @baijusaimon 11 годин тому +7

    Sweet moments. Good luck Rahul. Be a dedicated and responsible member. I wish to see you in the assembly for many more years raising voice for justice 🎉

  • @Shoukathali-j8b
    @Shoukathali-j8b 10 годин тому +5

    യുവാക്കൾ രാഷ്ട്രിയത്തിലെക്ക് വരുന്നതിൽ സന്തോഷം❤️❤️❤️

  • @aliyarca7734
    @aliyarca7734 10 годин тому +4

    പാലക്കാടിന്റെ അഭിമാനം 👍👍👍👍

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 10 годин тому +5

    രാഹുൽ 🔥🔥🔥

  • @abduljaleel3706
    @abduljaleel3706 11 годин тому +4

    അഭിമാന നിമിഷം

  • @musafirvazhiyathrakaran9351
    @musafirvazhiyathrakaran9351 11 годин тому +25

    ഇതു കാണുന്ന ചരിന് 😆😆😆

  • @dilshadali007
    @dilshadali007 11 годин тому +2

    Rahul...palakkatil ninnum therenjedukkapette njanamgalude chunakutty...🤝💪💪💪

  • @rathnamani7181
    @rathnamani7181 11 годин тому +3

    പാലക്കാടിന്റ അഭിമാനം രാഹുൽ ,, ♥️♥️♥️

  • @suranniya.p9018
    @suranniya.p9018 11 годин тому +5

    My favourite youth leader Rahul mamkoodathil😍😍😍 All the best bro😍😍

  • @GaHiHy2024
    @GaHiHy2024 10 годин тому +4

    പിണറായി : എന്നെ കൊള്ളാനല്ലേടാ എനിക്ക് കൈ തരുന്നത്

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 11 годин тому +12

    Rahul. Mla

  • @shahanasabir.
    @shahanasabir. 11 годин тому +4

    മാംകൂട്ടത്തിൽ❤

  • @Blackcapstin
    @Blackcapstin 11 годин тому +5

    രാഹുൽ ❤️❤️❤️❤️❤️

  • @sabuko5810
    @sabuko5810 10 годин тому +1

    സ്വർഗത്തിൽ ഇരുന്ന് ചിരിക്കുന്ന ഉമ്മൻ‌ചാണ്ടി സർ

  • @AnilkumarAnilkumar-i3m
    @AnilkumarAnilkumar-i3m 10 годин тому +4

    Rahul. 👍🏻👍🏻🎉🎉🎉❤❤❤

  • @shameershameer4931
    @shameershameer4931 2 години тому

    ആശംസകൾ ❣️

  • @naseebachinnu6484
    @naseebachinnu6484 10 годин тому +2

    🎉🎉❤congratulations...

  • @AslamPpc-p7o
    @AslamPpc-p7o 10 годин тому +2

    രാഹുൽ, ഷാഫി ❤❤❤

  • @AnithaSasidharan-nd2jb
    @AnithaSasidharan-nd2jb 11 годин тому +5

    RAHUL....❤

  • @SushamaPK-mb7ww
    @SushamaPK-mb7ww 9 годин тому +1

    രാഹുൽ ❤️❤️❤️❤️❤️❤️
    നല്ലത് വരട്ടെ

  • @Aynaleen
    @Aynaleen 5 годин тому +1

    Congratulations🎉. Please focus on development instead of modernization. Let's protect our heritage and help people together

  • @ranivarghese329
    @ranivarghese329 11 годин тому +2

    Super God bless you 🙏🙏🙏

  • @Ashraf-t2r
    @Ashraf-t2r 11 годин тому +2

    Rahul.muthe.kalakiyada❤❤❤❤

  • @johnsamuel4057
    @johnsamuel4057 9 годин тому +1

    Congratulations to Rahul...

  • @sreejithvaleryil9593
    @sreejithvaleryil9593 8 годин тому

    അഭിനന്ദനങ്ങൾ രാഹുൽ 🎉

  • @jojikanjiram7655
    @jojikanjiram7655 11 годин тому +1

    Rahul Mamgoottam🎉 Love you ❤

  • @AbdulBasith-p6y
    @AbdulBasith-p6y 11 годин тому +4

    Rahul💙💙

  • @princepaul3137
    @princepaul3137 11 годин тому +4

    💙💙

  • @athiraajith4025
    @athiraajith4025 6 годин тому

    Congratulations 🥳💐

  • @manujohn3791
    @manujohn3791 10 годин тому +1

    അഭിമാനം 👍🏻👍🏻👍🏻👍🏻

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 2 години тому

    👍👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤❤

  • @joh106
    @joh106 9 годин тому

    എടാ മോനെ 😍😍😍

  • @scariyapappachan4280
    @scariyapappachan4280 8 годин тому

    Praying

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 11 годин тому +2

    Rahul❤❤❤❤❤❤❤❤❤❤❤❤❤❤

  • @babuthomas2676
    @babuthomas2676 7 годин тому

    Best wish es and prayers

  • @shamariyam250
    @shamariyam250 11 годин тому +4

    ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @shineyshabu2269
    @shineyshabu2269 10 годин тому +1

    MLA Rahul 💐

  • @beinghuman9488
    @beinghuman9488 2 години тому

    Congratulations ..

  • @girijakumari-ms6gb
    @girijakumari-ms6gb 10 годин тому +1

    രാഹുൽ♥️😀♥️😀

  • @mercyjoseph4376
    @mercyjoseph4376 50 хвилин тому

    Rahul MLA🎉🎉🎉🎉🎉🎉🎉🎉All the very best.

  • @Atv104
    @Atv104 7 годин тому

    Congratulations Rahul ❤👏🙏

  • @Fasion_Clinic
    @Fasion_Clinic 8 годин тому

    Piñaray's knees tremble❤❤❤❤❤❤

  • @swabirafi-cc1nc
    @swabirafi-cc1nc 10 годин тому +1

    Rahul ❤❤❤Mla

  • @salyrejimathewmathew1734
    @salyrejimathewmathew1734 9 годин тому

    Rahul, God bless you dear🙏❤️

  • @goodthoughts9292
    @goodthoughts9292 9 годин тому

    അഭിനന്ദനങ്ങൾ❤

  • @Hasnakh02
    @Hasnakh02 11 годин тому +2

  • @Fasion_Clinic
    @Fasion_Clinic 8 годин тому

    Good.ahead Rahul❤❤❤❤❤❤

  • @ratheeshr6858
    @ratheeshr6858 11 годин тому +1

    👌🏻👌🏻👍🏻👍🏻

  • @shameemal2334
    @shameemal2334 9 годин тому

    Congratulations RAHUL

  • @josephka5707
    @josephka5707 11 годин тому

    രാഹുൽ 💙👍

  • @NijiyaPc
    @NijiyaPc 7 годин тому

    Super ❤️❤️❤️

  • @shajudheens2992
    @shajudheens2992 Годину тому

    All the best Rahul ❤❤❤❤

  • @godisgreat3387
    @godisgreat3387 6 годин тому

    🙏❤❤🙏

  • @vijayrs242
    @vijayrs242 11 годин тому +1

    🔥🔥🔥🔥

  • @ansakjomon1366
    @ansakjomon1366 11 годин тому +1

    Rahul💙❤️❤️

  • @princyshiji8414
    @princyshiji8414 5 годин тому

    All the best