Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Well information.
Tvm ipo nala mazha ond 🌧️
👍
കണ്ണൂർ ജില്ലയിൽ ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടോ
Kannuril Ee azhicha eni shakthamaya mazhakku chance undo? Pls reply
സാധ്യത കുറവാണ്.
Kozhikode jillayil okke engane aayirikkum sir mazha ? Orange /red alert undakan sadhyatha undo ?
ഇല്ല.
കൊല്ലത്ത് നാലരയോട് കൂടിയ ഇപ്പോഴും തുടരുന്നു ഒരു ഒരു തുള്ളിയുള്ള മഴയാണ് അലോട്ടുകളൊന്നും
പാലക്കാട് ധോണി മുണ്ടൂർ ഭാഗങ്ങളിൽ മഴ പെയ്യുമോ
സാധ്യതയുണ്ട്.
Alapuzha chance undo?
ചെറിയ സാധ്യത.
Kannuril innu shakthamaya mazhakku chance undo?
ഇനി ഈ മാസം അവസാനം വരെ തുലാവർഷം ശക്തിപ്പെട്ട് തുടരുമോ, 18 ന് ശേഷം മഴയുടെ ശക്തി കുറയുമോ
18നുശേഷം കുറയാൻ നിലവിൽ സാധ്യത. തുടർന്ന് എങ്ങനെയെന്ന് അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.
Kerala theerathu nilanilkkunna chakravaatha chuzhi nyoonamardham aavan sadhyatha undo sir?😊
സാധ്യത കാണുന്നില്ല.
Pathanamthittayil enn mazha peyyumo
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ.
Kannuril nale yellow alert undo?
@@2NetNewsnale shakthamaya mazhakku chance undo? Please reply
ഇല്ല, ഉണ്ടെങ്കിൽ യെല്ലോ നൽകും.
കേരളത്തിൽ എപ്പോൾ മുതലാണ് തണുപ്പ് ആരംഭിക്കുക ഡിസംബർ മാസം ക്രിസ്തുമസ് സമയത്ത് കഴിഞ്ഞ വർഷത്തെ പോലെ രാത്രിയിൽ നല്ല ചൂട് ആയിരിക്കുമോ തണുപ്പ് എപ്പോൾ മുതലാണ് ആരംഭിക്കുന്നത്
കാസറഗോഡ് ഇന്ന് മഴ പെയ്യുമോ?
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ. കിഴക്കൻ മേഖലയിൽ കൂടുതൽ സാധ്യത.
Depression keralathinte mukalil koode ale pass cheya
ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. അതിനാൽ കാര്യമായ സ്വാധീനമില്ല.
Thrissur irinjalkuda mazha peyo
ചെറിയ സാധ്യതയുണ്ട്.
Tvm ഇന്ന് മഴ കാണുമോ