"സമയത്തിന്റെ നേർകാഴ്ച " അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ മതിലുകൾ കഥാപത്രങ്ങളായാ ബഷീർ&നാരായണിഓർമ്മവരുന്നത്.തുടക്കം..!നാട്ടുംപുറത്തെ ക്യാഷ് കടം ചോദിക്കലും മറുപടി രണ്ട് തരത്തിലുള്ള വ്യക്ത്യാസവും ഭംഗിയായി അവതരിപ്പിച്ചു. അർഹരായവർക്ക്ചെയ്യേണ്ട സമയത്ത് ചെയ്യുകയും വേണം സമയത്തിന്അർത്ഥമുള്ളൂ പ്രമേയത്തിന് തുളസി സാറിനു ആശംസകൾ നേരുന്നു.. 👍🏻
കഥ നന്നായിട്ടുണ്ട്. ചില സീനുകളിൽ ഒരേ ദ്യശ്യം കൂടുതൽ നേരം കാണിച്ചിരിക്കുന്നു. തുളസിയണ്ണൻ്റെ അഭിനയം മുൻപത്തേക്കാളും നന്നായിട്ടുണ്ട്. ധർമ്മ- ഈ മേഖലയിൽ ഒരു versatile genius ആണെന്ന്.. തെളിയിച്ചു കൊണ്ടിരിക്കുന്നു. നന്നായിട്ടുണ്ട്. Congratulations Dharma 🎉
സമൂഹത്തിൽ നിലകൊള്ളുന്ന പൊള്ളുന്ന സത്യത്തിൻ്റെ നേർകഴ്ചയാണ് - സമയം എന്ന ഈ സിനിമ . നിലവിട്ടൊഴുകുന്ന സമൂഹത്തിന് തീർച്ചയായും ഒരു തടയണയാണിത് ... അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ... സ്നേഹപൂർവ്വം, ശില്പി. ഗുരു പ്രസാദ് അയ്യപ്പൻ...
സമയം എന്ന സിനിമ നമുക്ക് ഒരുപാട്സന്ദേശം നൽകുന്നു. തുളസി സാർ മികച്ച അഭിനയം കാഴ്ചവച്ചു 💐കഥ.തിരക്കഥ.സംഭാഷണം. സംവിധാനം. നിർവഹിച്ചL. T. ധർമ്മയ്ക്കും അഭിനന്ദനങ്ങൾ💐 ഇനിയും ഒരുപാട് മുന്നേറ്റങ്ങൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു💐👍
തിരഞ്ഞെടുത്ത ആശയം നന്നായിട്ടുണ്ട്. പക്ഷേ അഭിനയത്തിൽ ആവർത്തന വിരസത തോന്നി. മിക്ക സമയത്തും അഭിനേതാവിൻ്റെ കൈകൾ തലയുടെ പിറകുവശത്തേയ്ക്ക് കൂട്ടിവെയ്ക്കുന്ന ഒരു Expression. എങ്കിലും തുളസി അണ്ണാ താങ്കളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ❤🎉
അതിഭാവുകത്വമില്ലാതെ വിഷയം നന്നായി അവതരിപ്പിച്ചു. ചെറിയ ചില പോരായ്മകൾ എടുത്തു കാണിക്കാനുണ്ടെങ്കിലും വിശാലമായ മാർബിൾ തറയിൽ എങ്ങോ കിടക്കുന്ന കടുക് മണി തപ്പിയെടുത്തിട്ട് തറ മുഴുവൻ വൃത്തികേടാ ണെന്ന് പറയുന്നത് ശരിയല്ലല്ലോ.നന്നായിട്ടുണ്ട്
സമയം, കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ സമർപ്പിക്കാനുള്ള എൽ ടി ധർമ്മയുടെയും തുളസി അണ്ണന്റെയും, ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ലൈറ്റ്അപ്പ് ചെയ്തു ഷെഡുകൾ ഒഴിവാക്കാമായിരുന്നു, ആ സിനിമയുടെ ശബ്ദം പ്രേക്ഷകർക്ക് കൂടി കേൾക്കുന്ന തരത്തിൽ ആവാമായിരുന്നു, അല്ലെങ്കിൽ ശബ്ദം ഒന്നു കുറച്ചു വയ്ക്കണം എന്ന ഡയലോഗ് ഒഴിവാക്കാമായിരുന്നു. തുടർന്നും ജീവിതഗന്ധിയായ വിഷയങ്ങളും, തമാശ സന്ദർഭങ്ങളും, ഒക്കെ ഉൾപ്പെടുത്തി പുതിയ വിഷയങ്ങളുമായി വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
Super theme
Super Presentation
all the very best👍❤️
വളരെ നന്നായിട്ടുണ്ട്, ആശംസകള്
"സമയത്തിന്റെ നേർകാഴ്ച "
അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ മതിലുകൾ കഥാപത്രങ്ങളായാ ബഷീർ&നാരായണിഓർമ്മവരുന്നത്.തുടക്കം..!നാട്ടുംപുറത്തെ ക്യാഷ് കടം ചോദിക്കലും മറുപടി രണ്ട് തരത്തിലുള്ള വ്യക്ത്യാസവും ഭംഗിയായി അവതരിപ്പിച്ചു. അർഹരായവർക്ക്ചെയ്യേണ്ട സമയത്ത് ചെയ്യുകയും വേണം സമയത്തിന്അർത്ഥമുള്ളൂ പ്രമേയത്തിന് തുളസി സാറിനു ആശംസകൾ നേരുന്നു.. 👍🏻
❤
നല്ല പ്രമേയം
Nice concept
👏🏻👏🏻👏🏻
അവതരണം കൊണ്ട് ശ്രദ്ദേയമാണ്. ഓരോ ഫിലിം കഴിയുമ്പോഴും മികവ് പുലർത്തുന്നുണ്ട്.
അഭിനന്ദനങ്ങൾ.... നന്നായിട്ടുണ്ട്....
Superb
ആശംസകൾ ❤❤❤അടിപൊളി ആണല്ലോ ❤️❤️❤️❤️❤️
അതിഗംഭീരമായിരുന്നു നന്നായിട്ടുണ്ട്👌🏻👌🏻👌🏻
❤
കുറച്ചു സമയത്തിനുളളിൽ തിന്മകളെ മാറ്റി നന്മകളിൽ എത്തിക്കുന്ന സമയം സിനിമ നന്നായി. അഭിനന്ദനങ്ങൾ
❤
തിരിച്ചറിവുകളാണ് ഈ ടീമിൻ്റെ ഓരോ സിനിമയും മുന്നോട്ട് വയ്ക്കുന്ന പ്രമേയം
നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ 👍
ചെയ്യേണ്ട കാര്യങ്ങൾ, ചെയ്യേണ്ട സമയത്ത്,അർഹരായവർക്ക് ചെയ്തില്ലെങ്കിൽ..
സമയത്തിന് എന്ത് അർത്ഥം..
ജീവിതം കൊണ്ട് എന്ത് പ്രയോജനം..
ചിന്തനീയമായ പ്രമേയം.
❤
ശരിയാണ്.. മനുഷ്യൻ പലപ്പോഴും ഇങ്ങനേയാണ്... പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല
❤
തുളസി അണ്ണന്റെ അഭിനയം അടിപൊളി ആയി. അഭിനന്ദനങ്ങൾ
ആശയം അടിപൊളി അണ്ണനും ടീമിനും അഭിനന്ദനങ്ങൾ ♥️🙏🙏
Super
നല്ല അഭിനയം നല്ല ആശയം അഭിനന്ദനങ്ങൾ ❤️❤️❤️
നന്ദി ❤
അവതരണം ബെസ്റ്റ്. ഇനിയും നന്നായി വരട്ടെ. OK.❤
❤
അവതരണംകൊണ്ട് ശ്രദ്ദേയമാണ്. ഓരോ ഫിലിം കഴിയുമ്പോഴും മികവ് പുലർത്തുന്നു.
❤
കഥ നന്നായിട്ടുണ്ട്.
ചില സീനുകളിൽ ഒരേ ദ്യശ്യം കൂടുതൽ നേരം കാണിച്ചിരിക്കുന്നു.
തുളസിയണ്ണൻ്റെ
അഭിനയം മുൻപത്തേക്കാളും നന്നായിട്ടുണ്ട്.
ധർമ്മ- ഈ മേഖലയിൽ ഒരു
versatile genius
ആണെന്ന്.. തെളിയിച്ചു കൊണ്ടിരിക്കുന്നു.
നന്നായിട്ടുണ്ട്.
Congratulations Dharma 🎉
❤
വളരെ നന്നായിട്ടുണ്ട്. ആശംസകൾ 🙏
സൂപ്പർ
നന്നായി വരട്ടേ
നല്ല വിഷയം തൻമയത്വ
ത്തോടെ അവതരിപ്പിച്ച തുളസിഅണ്ണനും ടീമിനും ഹൃദയാഭിവാദ്യങ്ങൾ ❤️
❤
കാലികപ്രസക്തിയുള്ള പ്രമേയം, നല്ല അവതരണം അഭിനന്ദനങ്ങൾ
തുളസിയേട്ടന്റെ അഭിനയം മികച്ചത്. മികച്ചുനിൽക്കുന്നു.
ഇരുവർക്കും ആശംസകൾ ഹൃദയപൂർവ്വം
നന്ദി 💜
സമൂഹത്തിൽ നിലകൊള്ളുന്ന പൊള്ളുന്ന സത്യത്തിൻ്റെ നേർകഴ്ചയാണ് - സമയം എന്ന ഈ സിനിമ . നിലവിട്ടൊഴുകുന്ന സമൂഹത്തിന് തീർച്ചയായും ഒരു തടയണയാണിത് ... അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ... സ്നേഹപൂർവ്വം, ശില്പി. ഗുരു പ്രസാദ് അയ്യപ്പൻ...
നന്ദി ❤
അഭിനയം വളരെ നന്നായിരിക്കുന്നു
തുളസി സാറിന് അഭിനന്ദനങ്ങൾ
സമയത്തിൻെറ നല്ലയവതരണം...
സൂപ്പർ 🥰🥰🥰
Superb 👏👏👏
നന്നായിട്ടുണ്ട്
നന്നായി
Good👍
Good, keep it up ❤
❤
Good theme, well presented
❤
ഈ കാലഘട്ടത്തിൻ്റെ ചെയ്തികളിലേക്കുള്ള ഒരു വിരൽ ചൂണ്ടൽ ---
❤️❤️👌
👌
ആശംസകൾ..... ഉദ്യമം തുടരുക...
Great message
സമയം എന്ന സിനിമ നമുക്ക് ഒരുപാട്സന്ദേശം നൽകുന്നു. തുളസി സാർ മികച്ച അഭിനയം കാഴ്ചവച്ചു 💐കഥ.തിരക്കഥ.സംഭാഷണം. സംവിധാനം. നിർവഹിച്ചL. T. ധർമ്മയ്ക്കും അഭിനന്ദനങ്ങൾ💐 ഇനിയും ഒരുപാട് മുന്നേറ്റങ്ങൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു💐👍
നന്ദി ❤
👍🏻👍🏻
Super hero 💐❤❤
❤
കൊള്ളാം....
തിരഞ്ഞെടുത്ത ആശയം നന്നായിട്ടുണ്ട്. പക്ഷേ അഭിനയത്തിൽ ആവർത്തന വിരസത തോന്നി. മിക്ക സമയത്തും അഭിനേതാവിൻ്റെ കൈകൾ തലയുടെ പിറകുവശത്തേയ്ക്ക് കൂട്ടിവെയ്ക്കുന്ന ഒരു Expression. എങ്കിലും തുളസി അണ്ണാ താങ്കളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ❤🎉
അഭിനയം നന്നായി. ആശയവും
❤
തുളസിയണ്ണ സൂപ്പർ❤
❤
സമയം നന്നായി, ഏകപാത്രം ഒരാൾക്കൂട്ടത്തിന്റെ അനുഭവപ്രതീതി സൃഷ്ടിച്ചു. എന്നാൽ ക്ലൈമാക്സ് ഹൃദയത്തിൽ തറക്കാതെ പോയി. ആശംസകൾ
Spadikam$handam❤❤❤❤❤
അതിഭാവുകത്വമില്ലാതെ വിഷയം നന്നായി അവതരിപ്പിച്ചു. ചെറിയ ചില പോരായ്മകൾ എടുത്തു കാണിക്കാനുണ്ടെങ്കിലും വിശാലമായ മാർബിൾ തറയിൽ എങ്ങോ കിടക്കുന്ന കടുക് മണി തപ്പിയെടുത്തിട്ട് തറ മുഴുവൻ വൃത്തികേടാ ണെന്ന് പറയുന്നത് ശരിയല്ലല്ലോ.നന്നായിട്ടുണ്ട്
കൊള്ളാം. . അല്പം ശബ്ദം കൂടി വേണമായിരുന്നു.
വേറിട്ട്ചിന്തിക്കുന്നവളാണ് മോള്.നല്ല ആശയങ്ങൾ.സി നി മയ്ക്ക് പറ്റിയ വല്ല ആശയങ്ങളും ഉണ്ടെങ്കിൽ പറയണെ...
കാലിക പ്രസക്തം
സമയം, കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ സമർപ്പിക്കാനുള്ള എൽ ടി ധർമ്മയുടെയും തുളസി അണ്ണന്റെയും, ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ലൈറ്റ്അപ്പ് ചെയ്തു ഷെഡുകൾ ഒഴിവാക്കാമായിരുന്നു, ആ സിനിമയുടെ ശബ്ദം പ്രേക്ഷകർക്ക് കൂടി കേൾക്കുന്ന തരത്തിൽ ആവാമായിരുന്നു, അല്ലെങ്കിൽ ശബ്ദം ഒന്നു കുറച്ചു വയ്ക്കണം എന്ന ഡയലോഗ് ഒഴിവാക്കാമായിരുന്നു. തുടർന്നും ജീവിതഗന്ധിയായ വിഷയങ്ങളും, തമാശ സന്ദർഭങ്ങളും, ഒക്കെ ഉൾപ്പെടുത്തി പുതിയ വിഷയങ്ങളുമായി വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
❤
❤
നന്നായി
അവതരണംകൊണ്ട് ശ്രദ്ദേയമാണ്. ഓരോ ഫിലിം കഴിയുമ്പോഴും മികവ് പുലർത്തുന്നു.
സൂപ്പർ 🥰🥰
അഭിനന്ദനങ്ങൾ 👍
Super
👍👍👍
അവതരണംകൊണ്ട് ശ്രദ്ദേയമാണ്. ഓരോ ഫിലിം കഴിയുമ്പോഴും മികവ് പുലർത്തുന്നു.
❤
❤
❤
❤️❤️❤️