| Mathew Samuel |എന്നും വിവാദ നായകൻ, കെ പി യോഹന്നാൻ

Поділитися
Вставка
  • Опубліковано 10 жов 2024
  • K.P. Yohannan, a controversial figure known for various reasons, including legal issues such as the RICO case in the United States, has passed away following a car accident in Dallas.

КОМЕНТАРІ • 584

  • @mersonchristopher7804
    @mersonchristopher7804 5 місяців тому +112

    ഇയാളുടെ വളർച്ചയ്ക്ക് തടസ്സവും എതിർത്ത് നിന്ന് സാറിന് ബിഗ് സല്യൂട്ട്.

    • @SuperAbebaby
      @SuperAbebaby 5 місяців тому

      ദൈവം പൊറുക്കട്ടെ

    • @John_Sobhan
      @John_Sobhan 5 місяців тому +2

      @@SuperAbebaby ... Are you a ''cyber thozhilali'' of K.P.Yohannan ... Religion frightens laymen in the Name of God, which you wrote here ...

    • @SuperAbebaby
      @SuperAbebaby 5 місяців тому +1

      No. We from our വില്ലജ് and many homes got up listening to his bubke messages. Do not know how your childhood waas i am sure it was good ans blessed. i have nothing to do with cyber. Are you so easily provoked ?THE ERROR HE DID WAS TI BUY LAND THINKING IT IS HELPFUL FOR FUTURE. Have you observed rhe magnitude of yohannan sir‘s works. He is a father to thousands of orphans. I pray that you seek why he is stoned ?tomorrow it will be to others ,

    • @SuperAbebaby
      @SuperAbebaby 5 місяців тому

      Nobody is frightened,except aGodless

    • @bijlikumar123
      @bijlikumar123 5 місяців тому

      K P Yohan ഒരു ഫ്രോഡ് ആണ് .
      ഇയാൾ ഒരു വ്യാജ ക്രിസ്തു ആയിരുന്നു .....

  • @sanjuchandy
    @sanjuchandy 5 місяців тому +167

    ഒരു വൻ സർവ്വലോകവും നേടിയാലും ആത്മാവിനെ നഷ്ട്ടം ആക്കിയാൽ അവന് എന്ത് പ്രയോജനം

    • @John_Sobhan
      @John_Sobhan 5 місяців тому +3

      This Bible verse itself is a distorted one ... In original verse its ''life'' ( ജീവന്‍ ), not ''soul'' ( ആത്മാവ് ) ...

    • @eliyaseliyas7152
      @eliyaseliyas7152 5 місяців тому +1

      Bible padichavande andhyam.😊

  • @Somu-ev3wy
    @Somu-ev3wy 5 місяців тому +79

    രാഷ്ട്രീയം, മതം പണം ഉണ്ടാക്കാൻ ഇവയിലും മികച്ച മറ്റൊന്നില്ല

  • @udaykrishnapillai8552
    @udaykrishnapillai8552 5 місяців тому +60

    അടിപൊളി ഇനി മോദിയെ യോഹന്നാൻ എന്തു ചെയ്യും പിണറായി എന്തു ചെയ്യും വിമാന താവളം ഉണ്ടാക്കേണ്ട

  • @googlegoogle-ru9ct
    @googlegoogle-ru9ct 5 місяців тому +77

    എയർപോർട്ടിനു സ്ഥലം ഏറ്റെടുക്കുന്ന വകയിൽ പിണു മാമന് കിട്ടേണ്ട "200" കോടി സ്വാഹാ 😂😂😂

  • @vimalemmanuel4514
    @vimalemmanuel4514 5 місяців тому +31

    മാത്യു സാമൂഹ്യ സാർ താങ്കൾ പറഞ്ഞതാണ് യഥാർത്ഥ സത്യം.ഇത് ഇതുവരെയും മറച്ചുവെക്കപ്പെട്ട സത്യം തന്നെയാണ്

  • @enlightnedsoul4124
    @enlightnedsoul4124 5 місяців тому +70

    RIP 🧡🙏
    മനുഷ്യ ജീവിതം ഇത്രയൊക്കെ ഉള്ളു, എപ്പോൾ വേണമെങ്കിലും അവസാനിക്കും എന്ന് എല്ലാരും തിരിച്ചറിയുക 🙏

    • @sreekutty2418
      @sreekutty2418 5 місяців тому +4

      എല്ലാം അറിഞ്ഞുകൊണ്ടല്ലേ ഭയങ്കരന്മാർ അടിച്ചു മാറ്റുന്നത് ജനങ്ങളുടെ പണം

    • @dencydency8117
      @dencydency8117 5 місяців тому

      ആദ്യം സ്വയം മനസ്സിലാക്കുക ആ കാര്യം

    • @sajanmathew3050
      @sajanmathew3050 5 місяців тому

      ജീവിക്കുമ്പോൾ ഉമ്പിക്കാതെ ജീവിക്കാം 🙂

  • @vijayankalathil743
    @vijayankalathil743 5 місяців тому +38

    ദൈവമേ എൻ്റെ പരനാറിയുടെ ചെറുവള്ളി വിമാനത്താവള
    സ്വപ്നം ഇനി എന്താവും?

  • @kannanss7541
    @kannanss7541 5 місяців тому +123

    സത്യം തുറന്നു പറയുന്നതിൽ അഭിമാനം തോന്നുന്നു

  • @rajpadoor
    @rajpadoor 5 місяців тому +65

    കൊല്ലപ്പെട്ടു സാർ,അജ്ഞാതൻ !
    ധ്രുവ് രാതി !

  • @anindian877
    @anindian877 5 місяців тому +42

    വാരി കുട്ടിയോതൊന്നും കൊണ്ടുപോകില്ല, സാധാരണ പോലെ മാത്രമേ അഗ്നിക്കും
    മണ്ണിനും കമ്പിറഡത്തിനും, സമ്പന്നയായാലും ദാരിദ്രനായാലും 🙏🏿

  • @josevarghese2813
    @josevarghese2813 5 місяців тому +38

    ദൈവത്തെ വിറ്റ് പണമുണ്ടാക്കുന്ന എങ്ങനെയാണെന്ന് കാണിച്ചുതന്ന ആളാണ് കെ പി യോഹന്നാൻ ഇവിടെ പ്രൊഡക്ഷൻ വേണ്ട ജോലിക്ക് ആളെ വേണ്ട ഫാക്ടറി വേണ്ട സ്വന്തം നാവുകൊണ്ട് ദൈവം എന്ന പ്രോജക്ടിനെ എങ്ങനെ വിൽക്കാം എന്ന ഇങ്ങനെയുള്ളവർ കാണിച്ചു തരുന്നു ഒന്നുമാത്രം നമുക്ക് സമാധാനിക്കാം ഇങ്ങനെയുള്ള വ്യക്തികൾ തൻറെ ശരീരത്ത് വളരുന്ന ഒരു രോമം കൂടി കൊണ്ടുപോകുന്നില്ല അതും ദൈവത്തിൻറെ ഒരു കളി ദൈവം ക്ഷമിക്കട്ടെ

    • @SuperAbebaby
      @SuperAbebaby 5 місяців тому

      തെറ്റ്

    • @manojponnappan5573
      @manojponnappan5573 5 місяців тому

      Pottay pulle

    • @vdubalrampm2648
      @vdubalrampm2648 5 місяців тому +2

      വളരെ കറക്റ്റ്.. താറാവ് കൃഷി, കുരിശ് കൃഷി ചെയ്തിരുന്ന ചെറ്റ ചത്തു, അത് മതി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട....

    • @xavierjohn81
      @xavierjohn81 5 місяців тому

      മരണം വരെ സുഖം ലഭിച്ചില്ലേ....

  • @bharatvansh8784
    @bharatvansh8784 5 місяців тому +25

    ഒരു മലയാളിയായ താറാവ് വളർത്തലുകാരന് ഇത്രയും വളരാൻ കഴിഞ്ഞ ആ കഴിവിനെയാണ് ഞാൻ അഭിനന്ദിക്കാനാണിഷ്ടപ്പെടുന്നത്. അത് ഒരു പ്രത്യേക കഴിവാണ് അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ വളർച്ചയോടൊപ്പം മറ്റ് എത്ര വ്യക്തികൾ വളർന്നിട്ടുണ്ടാകും. ഇത്രയും പണം കൊണ്ടുവന്നത് ഈ രാജ്യത്ത്.
    അറബികളെ കബളിപ്പിച്ചും വിശ്വാസവഞ്ചന നടത്തിയും എത്രയൊപേർ ഇവിടെ വളർന്നു, വളരുന്നു. കുചേലന്റെ ഗതിയിൽ കുറേ നാളുകളായും ഇന്നും കാണുന്നതായ പലവ്യക്തികളുടേയും ഓരോ വളർച്ചയും പിന്നിൽ ഇങ്ങനെ കഥകളും അനുഭവങ്ങളും ഒണ്ട്. താങ്കളുടെ പ്രവർത്തിയെ ഇകഴ്ത്തി പറയുകയല്ല, അതിനെയും അംഗീകരിക്കുന്നു.
    പണം ഇല്ലാത്തവനെ അതില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാകൂ മാത്യൂ ജി. എന്ന് കരുതി എങ്ങനെയും പണം സമ്പാദിക്കുന്ന രീതിയെ അംഗീകരിക്കുന്നില്ല. സായിപ്പ് പണം കൊടുത്തത് എന്തിനെന്ന് KPY ക്ക് നന്നായറിയാമായിരിക്കും. ഈരാജ്യത്തെ വളർത്താനാവില്ല ആപണമത്രയും കൊടുത്തത്. KPY ഉം എല്ലാരീതിയിലും ചിന്തിക്കാൻ കഴിവുണ്ടായിരുന്ന മലയാളിയാണ് എന്നതും പ്രസക്തമാണ്.
    സാരമില്ല എത്തിയപണം അദ്ദേഹത്തിന് കഴിയുവിധമെല്ലാം ലീഗലായിത്തന്നെ ഉപയോഗിച്ചു. അല്ലാത്തതായ ആറായിരം കോടി സർക്കാരിനും കൊടുത്തിട്ട് ഒരു ബെൻസ് കാറിടിച്ച് സ്വർഗ്ഗത്തിലേക്ക് തന്നെ പോയിക്കാണും എന്ന് വിശ്വസിക്കുന്നു.
    ആദരാഞ്ജലി...🎉.

    • @vasudevantg5925
      @vasudevantg5925 5 місяців тому

      ഫ്രേഡ് കളേ മഹത്വവൽക്കരണ കാരൃത്തിൽ മലയാളി ലേകത്തിന് മത്റുക പരനാറി മരപ്പട്ടിഭരണ മികവ്തന്നേ ഉദഹരം

    • @alexanderordinary2110
      @alexanderordinary2110 5 місяців тому

      കറക്ട്. കായ്ക്കുന്ന മാവിൽ മാത്രമേ കല്ല് എറിയു. മാത്രമല്ല, കേരള, തമിഴ്നാട്, ആന്ധ്ര, നാഗാലാ‌ൻഡ്, സ്ഥലങ്ങളിൽ ഇഷ്ടം പോലെ "കുഞ്ഞു യോഹന്നാൻ" മാർ കറങ്ങി നടപ്പുണ്ട്. അവർ സായിപ്പിനെയും നാട്ടുകാരെയും പറ്റിച്ചു ഇഷ്ടംപോലെ കാശ് ഉണ്ടാക്കുന്നുണ്ട്.

  • @moneylender4972
    @moneylender4972 5 місяців тому +22

    Thanks Samuel Ji

  • @jayachandranchandran1589
    @jayachandranchandran1589 5 місяців тому +29

    കേരളത്തിൽ ഒരു സ്റ്റിങ് ഓപ്പറേഷൻ നടത്തി കൂടെ, കേരളത്തിലെ ജെനങ്ങളോട് ഒരു കരുണ കാണിക്ക്‌.

    • @linscreation9862
      @linscreation9862 5 місяців тому

      കേരളത്തിൽ ആണ് ആദ്യം ചെയ്യണ്ടത്

  • @jeromvava
    @jeromvava 5 місяців тому +15

    വീമാനത്താവളം .....
    സ്വാമി ശരണം

  • @citizenkane9222
    @citizenkane9222 5 місяців тому +21

    വിമാനത്താവളം ഉണ്ടാക്കി തരാം എന്നു പറഞ്ഞു കോടാനുകോടി ഡോളർ ഈ താറാവ് കൃഷിക്കാരന്റെ കയ്യിൽ നിന്നും വാങ്ങിയ; കാശിനു വേണ്ടി എന്ത് നെറികെട്ട വഴിയും തേടുന്ന ഒരു അധോലോക നായകൻ ആ പ്രൊജക്റ്റ്‌ നടക്കാൻ പ്രയാസം ആണെന്ന അറിവിൽ ബോധപൂർവം നടത്തിയ ഒരു "അപകടം" അല്ലെ ഇതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയരുത് 🙏🏼

    • @suneeshkuttan
      @suneeshkuttan 5 місяців тому +6

      അതിനാണോ വിദേശ ട്രിപ്പ്‌ 😂

    • @peepingtom6500
      @peepingtom6500 5 місяців тому

      വിദേശ ട്രിപ്പ്‌ നടത്തിയവൻ വിദേശത്തു തന്നെ അറസ്റ്റ്ലിൽ ആയി ഇരുമ്പ് അഴിക്കുള്ളിൽ ആകുന്നകാര്യം വിദൂരമല്ല, ശക്തമായ നിയമസംവിധാനങ്ങൾ ഉള്ള രാജ്യങ്ങൾ ആണ് കൂടുതലും 😄

  • @sabu195
    @sabu195 5 місяців тому +4

    Well done Mr Mathew Samuel, I salute your daring investigative journalism.kudos, only you stood tall in the media crowd❤️🌸

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 5 місяців тому +8

    എങ്ങനെയെങ്കിലും പണം ഉണ്ടാക്കിയിട്ടും അത് തിന്നാൻ യോഗം ഇല്ലാതായി പോയാൽ എന്ത് ചെയ്യും തെറ്റായ രീതിയിൽ പണം സമ്പാദിക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠമായി തീരട്ടെ

  • @gerardjoseph4777
    @gerardjoseph4777 5 місяців тому +90

    സുവിശേഷത്തെ വിറ്റു കാശക്കിയ ഫ്രാട്കളിൽ ഒന്നാമൻ kp. രണ്ടാമൻ ചെന്നൈയിലെ പോൾ ദിനാകരൻ kudumbam.

    • @SuperAbebaby
      @SuperAbebaby 5 місяців тому +2

      വളരെ തെറ്റ്

    • @babyeu7509
      @babyeu7509 5 місяців тому +8

      ​@@SuperAbebabyപിന്നെ എങ്ങനെ ഇത്രയും പണം ഉണ്ടാക്കി.

    • @Quancept
      @Quancept 5 місяців тому +8

      വേറെ ഉണ്ട്....ഐപിസി സഭയുടെ വത്സൻ എബ്രഹാം......

    • @SuperAbebaby
      @SuperAbebaby 5 місяців тому +5

      മനസ്സിലാകാത്ത കാര്യമാണ് നിങ്ങള്ക്ക്. കാലം തെളിയിക്കും. തെറ്റുകൾ ഉണ്ടാകാം. നിങ്ങൾ ആർക്കെങ്കിലും കൊടും തണുപ്പിൽ വീട് കമ്പിളി സവാരി കൊട് ക്കാൻ തോന്നിയിട്ടീണ്ടോ പറ്റിണ്ടോ

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 5 місяців тому +2

      കാലം ചെയ്തവരെ പറ്റി അനാവശ്യം പറയുന്നോ അച്ചായാ

  • @subramanikolappan2818
    @subramanikolappan2818 5 місяців тому +18

    Swamy saranam

  • @mathewkj1379
    @mathewkj1379 5 місяців тому +14

    പിണറായി വിജയനും ഇതൊക്കെ ചിന്തിക്കണം.

  • @rgap3944
    @rgap3944 5 місяців тому +48

    സ്വയം പോപ്പ് ആയി പ്രക്യാഭിചു …

  • @kck4470
    @kck4470 5 місяців тому +12

    Dear, sir,. Straitly, and, bravary, go, bigsalute, andhai🙏🏾👍

  • @anilak471
    @anilak471 5 місяців тому +20

    ദൈവത്തിൻ്റെ മൊതലാളി......😮😮😮😮😮

  • @sajithkumar2923
    @sajithkumar2923 5 місяців тому +11

    സ്വാമിയേ ശരണമയ്യപ്പാ

  • @nithinabraham7604
    @nithinabraham7604 5 місяців тому +17

    ഒന്നും കൊണ്ട് പോയില്ല പാവം 😊സത്യം വിളിച്ചു പറയാൻ സാർ മാത്രം

  • @radhakrishnanpp1122
    @radhakrishnanpp1122 5 місяців тому +8

    ഏറ്റവും സങ്കടം കേരള മുഖ്യമന്ത്രിക്കായിരിക്കും - എന്തെല്ലാം മോഹങ്ങൾ വിരിയാതെ കൊഴിഞ്ഞു പോകും

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 5 місяців тому +64

    എയര്‍പോര്‍ട്ട് മൊയലാളി ഓഹണ്ണാന്‍ ചത്തുപോയി

  • @VRV668
    @VRV668 5 місяців тому +5

    "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി"🙏🏻🙏🏻🙏🏻

  • @subramaniannampoothiripr500
    @subramaniannampoothiripr500 5 місяців тому +1

    Samuel sir 🙏
    ഇതൊരു ഗംഭീര information ആയി ട്ടോ..... 👍

  • @jomonjoy1980
    @jomonjoy1980 5 місяців тому +8

    പാപത്തിന്റെ ശമ്പളം മരണം

  • @lejijancy
    @lejijancy 4 місяці тому +1

    EXCELLENT

  • @sureshpanampilly400
    @sureshpanampilly400 5 місяців тому +11

    മനസ്സിൽ മുറിവേറ്റ മണ്ഡലകാലത്തിന്റെ ഓർമയാണ് ഇപ്പോൾ മനസ്സിൽ വരുന്നത്. ഉള്ളുരുകിയുള്ള പ്രാർത്ഥനകൾക്ക് ശക്തിയുണ്ട്.
    അയ്യപ്പ സ്വാമിയേ തകർക്കാൻ ഇറങ്ങിയവരുടെ കുടുംബം/പ്രസ്ഥാനം ഉൾപ്പടെ തകരുന്നു, ഇപ്പോൾ ആ ചെസ്സ്‌ബോര്ഡിലെ മന്ത്രിയും വീണു, ഇനി രാജാവ്...
    സ്വാമിയേ ശരണമയ്യപ്പ... 🙏

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 5 місяців тому +8

      സ്വാമിയുടെ പേരിൽ തോന്നിവാസം പറയുന്ന താൻ എന്ത് ദൈവ വിശ്വാസിയാണ്

    • @Raju-ht2ih
      @Raju-ht2ih 5 місяців тому +3

      തനിക്ക് എന്തോ കുഴപ്പമുണ്ട്

  • @krajkumarannair7207
    @krajkumarannair7207 5 місяців тому +47

    മതം വിറ്റ് കാശ് ഉണ്ടാക്കിയ ഒരു jantu പോയി കിട്ടി

  • @s..6812
    @s..6812 5 місяців тому +1

    "മരണം വരുമൊരുനാൾ
    ഓർക്കുക മർത്യ നീ
    കൂടെപ്പോരും നിൻ
    ജീവിത ചെയ്തികളും സൽകൃത്യങ്ങൾ
    ചെയ്യുക നീ
    അലസത കൂടാതെ ""

  • @kvmohan1960
    @kvmohan1960 5 місяців тому +11

    സ്വാമി ശരണം

    • @vdubalrampm2648
      @vdubalrampm2648 5 місяців тому +2

      ജയ് ഹിന്ദ് ജയ് ശ്രീറാം, സ്വാമിയേ ശരണമയ്യപ്പാ...

  • @vkkn1202
    @vkkn1202 5 місяців тому +1

    U r great

  • @Anikoodathumannil
    @Anikoodathumannil 5 місяців тому +18

    ഞാൻ KP യോഹന്നാൻ ഇത് ആത്മീയ യാത്രാ ....🙏
    സ്കൂൾ കാലഘട്ടത്തിൽ രാവിലെ എണീക്കുന്നതു
    റേഡിയോയിൽ വച്ചിരുന്ന ആത്മീയ യാത്രയുടെ പ്രോഗ്രാം കേട്ടാണ്. ആദ്യത്തെ ക്രിസ്തീയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസെർ "ഡോ. കെ.പി യോഹന്നാൻ". പീന്നീട് കാര്യങ്ങൾ ഒക്കെ മാറി എങ്കിലും ഉറപ്പോടെ ഉച്ചത്തിൽ പറയാം ഇന്ത്യയെ സുവിശേഷം കേൾപ്പിച്ചു ഉണർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഇദ്ദേഹം ആണെന്ന്.

  • @k-bx9zb6gk3y
    @k-bx9zb6gk3y 5 місяців тому +5

    പിണറൊയ്ക്കു കഷ്ടകാലം തുടങ്ങി. എജെൻറ്മാർ ഒരോനോന്നയി ....

  • @josephmf4389
    @josephmf4389 5 місяців тому +4

    Samuel sir, big salute

  • @vijayakumardnair6299
    @vijayakumardnair6299 5 місяців тому +3

    ദൈവമേ ഒരു ബാധ ഒഴിഞ്ഞു.

  • @prinscharles4817
    @prinscharles4817 5 місяців тому +1

    Sir👍you are awesome ❤txs🙏

  • @sabual6193
    @sabual6193 5 місяців тому +46

    ഒരു കള്ളൻ പോയി 😄.

    • @vdubalrampm2648
      @vdubalrampm2648 5 місяців тому +2

      😂😅😅 വളരെ ശരിയാണ്
      താറാവ് കൃഷി, കുരിശ് കൃഷി ചെയ്തിരുന്ന ചെറ്റ ചത്തു, അത് മതി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട....

  • @shibutrivandram5307
    @shibutrivandram5307 4 місяці тому

    തനിക്കു അദ്ദേഹത്തെ കുറിച്ച് പറയാൻ ഒരു യോഗ്യതയും ഇല്ല

  • @CorreaMeldroy
    @CorreaMeldroy 5 місяців тому +5

    He was a genius culprit 😮

  • @sadhujanavision7088
    @sadhujanavision7088 5 місяців тому +1

    സമൂഹത്തിലെ നിർദ്ധനരും നിരാലംബരും പാവപ്പെട്ടവരുമായ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു വീട് വച്ചു കൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് ഭൂസ്വത്തുക്കളും കോടികളും വാരിക്കൂട്ടിയതല്ലാതെ പാവപ്പെട്ടവർക്ക് ഒരു വീടുപോലും വച്ചു കൊടുത്തതായി കേട്ടിട്ടില്ല. പാപത്തിൻ്റെ ശമ്പളം മരണമത്രേ!

  • @nishithpadman3939
    @nishithpadman3939 5 місяців тому

    Great analysis thank you

  • @nprajan5539
    @nprajan5539 5 місяців тому +14

    യോഹന്നാന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
    കൂടെ, മതം മാറ്റി ആത്മാവ് നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങൾക്കും ശാന്തി നേരുന്നു...

    • @purushothamankvpurushotham263
      @purushothamankvpurushotham263 5 місяців тому +2

      അവന്‍ചെകുത്താന്‍റെസഹായിയായിത്തീര്‍ന്നു

  • @rajasekharanthampig3867
    @rajasekharanthampig3867 5 місяців тому +23

    തട്ടിച്ചും ചതിച്ചും ഉണ്ടാക്കിയത് എല്ലാം കൂടെ കൊണ്ടുപോകുമോ

    • @rajasekharanthampig3867
      @rajasekharanthampig3867 5 місяців тому

      @@sujah2896 എല്ലാവരും കള്ളൻമാർ ആയാൽ നാട് മുടിഞ്ഞ് പോകും.

    • @BabuJacob-rl5uc
      @BabuJacob-rl5uc 5 місяців тому

      🙏🙏🌹

    • @rajasekharanthampig3867
      @rajasekharanthampig3867 5 місяців тому

      @@BabuJacob-rl5uc ❤️🙏

  • @lathasreedharan3173
    @lathasreedharan3173 5 місяців тому +1

    Sir I enjoy your videos, very truthful authentic too. Enjoyed , not biased too thank you sir 🙏 keep it up

  • @sajijacob9110
    @sajijacob9110 5 місяців тому

    പത്ര പ്രവർത്തകനായ മാത്യു സാമുവേൽ പറഞ്ഞ വാക്കുകൾ പൂർണ്ണമായും സത്യം 🙏.

  • @kunjoocherian5564
    @kunjoocherian5564 5 місяців тому +1

    Sir sathiym paranjathil hearty congratulations

  • @varghesekb4954
    @varghesekb4954 5 місяців тому +1

    Sir,
    ഇസ്രായേലുമായി ബന്ധപ്പെട്ട പുതിയ അപ്ഡേഷൻസ് പ്രതിക്ഷിക്കുന്നു.

  • @ptcnchandran5567
    @ptcnchandran5567 5 місяців тому +2

    സ്വാമിയ ശരണം

  • @xaviermathew2572
    @xaviermathew2572 5 місяців тому +7

    നീ ലോകം മുഴുവൻ നേടിയാലും
    ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു

  • @njsankar100
    @njsankar100 5 місяців тому +1

    He was always a scoundrel. Great work

  • @mriyazvmriyazv8407
    @mriyazvmriyazv8407 5 місяців тому +3

    വാഹന അപകടം കേരളത്തിൽ ആയിരുന്നെങ്കിൽ ചാനലുകൾ ഒരുപാട് കഥകൾ മെനഞേനെ

  • @ebitc4342
    @ebitc4342 5 місяців тому +3

    Salute you sir.

  • @philip9023
    @philip9023 5 місяців тому +1

    Big salute sir

  • @josevz1170
    @josevz1170 5 місяців тому +3

    Goodnews

  • @swaminathkv5078
    @swaminathkv5078 5 місяців тому +3

    U are great..

  • @harikumarapillai1989
    @harikumarapillai1989 5 місяців тому +2

    കർമ്മ ഫലം അനുഭവിക്കാനല്ലേ കഴിയൂ....!
    ഈ മനുഷ്യനും അനുഭവിച്ചു തിരോധാനം ചെയ്തു.
    ഈവക സത്യങ്ങൾ ഓരോ മനുഷ്യരും, വിശേഷിച്ച് അധികാര ദുർവിനിയോഗത്തിലൂടെയോ തെറ്റായ മാർഗ്ഗത്തിലൂടെയോ സമ്പാദിച്ച ധനം കൊണ്ട് അർമ്മാദിക്കുന്നവർ ഓർക്കണം!
    സമയം !
    കാലം!

  • @Jay-dp8cu
    @Jay-dp8cu 5 місяців тому +2

    നിരണത്തുള്ള ഒരു പഴയ താറാവ് കച്ചവടക്കാരൻ അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു വേറെ ആഡംബരങ്ങൾ ഒന്നും വേണ്ട.....

  • @gopakumarnagaroor7094
    @gopakumarnagaroor7094 5 місяців тому

    Thanks Sir

  • @sreejithuk7408
    @sreejithuk7408 5 місяців тому +5

    Very Good ❤❤❤❤

  • @MohanDas-iz5ud
    @MohanDas-iz5ud 5 місяців тому +3

    Verygood

  • @pradeepkrishnan9847
    @pradeepkrishnan9847 5 місяців тому +11

    Appo nammudey airport dhim?🤣🤣...Swaamiyeh Saranam Aiyyappa...🙏🙏🙏

  • @drmejomathew
    @drmejomathew 5 місяців тому +18

    അച്ചായൻ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം...ഇയാളെ expose ചെയ്തത്....
    കൊന്നതാവുമോ...?

  • @geka7947
    @geka7947 5 місяців тому +40

    താറാവ് കൃഷി ഇനി ആര് നടത്തും

    • @albertthomas3502
      @albertthomas3502 5 місяців тому

      😂 തിരുവല്ലയിൽ വന്ന് അന്വേഷണം നടത്തൂ. താറാവ് എവിടെ എന്ന് കണ്ടു പിടിക്കാൻ..

  • @fivestartgs
    @fivestartgs 5 місяців тому

    Big salute. This aspect was not known to me and most of the general public.

  • @babujob6327
    @babujob6327 5 місяців тому +1

    Really Lord our God is at work

  • @bijuvishnunath6628
    @bijuvishnunath6628 5 місяців тому

    ആദരാഞ്ജലികൾ 🌹

  • @mestogp4xv
    @mestogp4xv 5 місяців тому +1

    ഒരു പ്രവാചകനെ ഒരു നിഷ്കളങ്കനായ മനുഷ്യനെ ഈ ലോകത്തിലെ ദുഷ്ടന്മാർ കൊന്നുകളഞ്ഞു

  • @madhupillai5920
    @madhupillai5920 5 місяців тому +1

    Congratulations sir 👏

  • @sudarsananvk5491
    @sudarsananvk5491 5 місяців тому +3

    പ്രവർത്തിയുടെ ഫലം അനുഭവിച്ചേ പറ്റൂ.

  • @rajendranneduvelil9289
    @rajendranneduvelil9289 5 місяців тому +7

    P J KURIEN of CONGRESS is one of his Agent & Beneficiary.

  • @bibinkuruvilla9350
    @bibinkuruvilla9350 5 місяців тому +2

    Believer's ഹോസ്പിറ്റലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന കൊച്ചു ഡോക്ടർമാർ ഉണ്ടെന്നു കേൾക്കുന്നുണ്ട്

  • @mjvarghes
    @mjvarghes 5 місяців тому +5

    ആരുമാകട്ടെ kp എന്ന പ്രതിഭയ്ക്കു 👍

  • @SureshBabu-kt1nl
    @SureshBabu-kt1nl 4 місяці тому

    ഇത് ആണ് കാണാൻ പറ്റാത്ത ശക്തി അതിനു മുകളിൽ ഒരു കൊടിയും കോടിയേരിയും ഇല്ല

  • @radiobites9327
    @radiobites9327 5 місяців тому

    Best News...... sir

  • @nishithpadman3939
    @nishithpadman3939 5 місяців тому

    Swamy Sharanam.

  • @thomasmathew4638
    @thomasmathew4638 5 місяців тому

    Good talk

  • @josephkoshy7736
    @josephkoshy7736 5 місяців тому

    കർത്താവെ ഓനാചായെന്റെ തെറ്റുകൾ എല്ലാം പൊറുത്തു ആദ്മവിനെ നിത്യ ശാന്തി നൽകേണമേ

  • @boyddas4744
    @boyddas4744 5 місяців тому +5

    U great

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 5 місяців тому

    Mathew sir u r really resource full person

  • @JyothisJayakumar
    @JyothisJayakumar 5 місяців тому

    100% സത്യം.. Great Job Sir...

  • @pcpylee
    @pcpylee 5 місяців тому

    Impressed.....

  • @kj_george
    @kj_george 5 місяців тому +17

    Rt Rev KJ Samuel തിരുമേനി (മുൻ csi മോഡറേറ്റർ, KP യോഹനാനെ മെത്രാൻ ആയി വാഴിച്ച കൂട്ടത്തിലെ ഒരാൾ )കാലം ചെയ്ത ശേഷം കൃത്യം ഒരു വർഷവും ഏതാനും മണിക്കൂറുകൾക്കു ശേഷം മാത്രം ആണ് KP മരിക്കുന്നതു, 👀👀

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 5 місяців тому +5

      രണ്ടിനെയും കാലൻ കൊണ്ടുപോയി

  • @royvarghese4335
    @royvarghese4335 4 місяці тому

    👍👍

  • @unnikrishnan-id1kd
    @unnikrishnan-id1kd 5 місяців тому +1

  • @Smart-67-c3o
    @Smart-67-c3o 5 місяців тому +4

    ഇനി ഇപ്പൊ കരണഭൂതൻ ആർക്കു വേണ്ടി ശബരിമലയിൽ airport പണിയും 😥

  • @usgelm3476
    @usgelm3476 5 місяців тому

    👍Thanks for the Information👍 I am Kingdom of God Worker. you are needed for the Society , Keep it up.

  • @Meeraaa8
    @Meeraaa8 5 місяців тому +6

    ഇദ്ദേഹം ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഒരു വ്യക്തി ആണ്.. ഇവിടെ negative comments ഇടുന്ന പലരെയും വെച്ച് നോക്കിയാല്‍ എത്രയോ ഉയരത്തില്‍ ആണ് ഈ മനുഷ്യന്‍..ആദരാഞ്ജലികള്‍ 🌹🌹🌹🌹🌹🌹 കാശ് കൊടുക്കാത്ത കുറെ പത്ര പ്രവര്‍ത്തകര്‍ക്ക് ശത്രു ആണ് ഇദ്ദേഹം..

    • @Jesssco
      @Jesssco 5 місяців тому +3

      Enichu pode 😂

    • @philipmervin6967
      @philipmervin6967 5 місяців тому +2

      യേശു ചെയ്‌ത കാര്യങ്ങൾ മറന്നു പോയോ....????

    • @sonythomas9772
      @sonythomas9772 5 місяців тому +1

      ഈ പെന്തകോസ്ത് കാരൻ എങ്ങനെയാണ് മെത്രാനും, മെത്രാപോലീത്തയും ആയത് എന്ന് താങ്കൾക്ക് അറിയാമോ? 😜

  • @penginbaskett-ze9gx
    @penginbaskett-ze9gx 5 місяців тому +30

    ആ തലവേദന തീർന്ന് 😂

  • @Happylifekerala
    @Happylifekerala 5 місяців тому +3

    ദൈവത്തിന്റെ വലം കൈ ആയിരുന്നിട്ടും ആ വണ്ടിയെ തടയാനോ യോഹന്നാനെ രക്ഷിക്കാനോ കഴിഞ്ഞില്ല എന്നതിൽ തന്നെ മനസിലാക്കുക ദൈവം എന്നത് തട്ടിപ്പ് ആണെന്ന് 👍👍👍🙏🙏🙏
    ആദരാഞ്ജലികൾ. ..

  • @francistherattil9660
    @francistherattil9660 5 місяців тому +6

    I think, almost all religions are performing in the same style ( "K. P. Yohannan style" )

  • @ramesbabu3842
    @ramesbabu3842 5 місяців тому +2

    യോഹന്നന്‍റെ ശവപ്പെട്ടികത്ത് അടക്കം ചെയ്യുമോ സമ്പാദിച്ചു കൂട്ടിയ വസ്തുക്കളും സമ്പാദ്യങ്ങളും.

  • @sathyansekseb
    @sathyansekseb 5 місяців тому

    🌹 പ്രണാമം🌹

  • @jithinn1
    @jithinn1 5 місяців тому +7

    ഒരു കള്ളൻ അങ്ങനെ ചത്തു.