ജസ്ന സലിം കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെത്തിയപ്പോൾ | Sreekrishna Jayanthi | Jasna Salim

Поділитися
Вставка
  • Опубліковано 12 вер 2024
  • ഗുരുവായൂരിൽ തട്ടമിട്ടെത്തിയ ജസ്ന സലീമിനെ കണ്ടപ്പോൾ ഭക്തർ ചെയ്തത്
    #guruvayoor #jasnasalim #Krishna #Kozhikode #sreekrishnajayanthi #GuruvayurSreeKrishnatemple #painting #MR001 #me007

КОМЕНТАРІ • 411

  • @A_n_j_u143
    @A_n_j_u143 16 днів тому +24

    ജസ്‌ന ഒരു കൃഷ്ണ ഭക്ത ആണെങ്കിൽ ഒരിക്കലും ആ അമ്പലനടയിൽ ഇങ്ങനെ ഒരു സീൻ ഉണ്ടാവില്ലായിരുന്നു... അമ്പലത്തിൽ പോവുന്നത് മനഃശാന്തിക്ക് വേണ്ടിട്ടാണ് അല്ലാതെ മനസ്സമാധാനം കളയനല്ല ചോദിക്കാനുണ്ടെങ്കിൽ പുറത്ത് നിന്ന് ചോദിക്കണമായിരുന്ന

  • @SunilSuni-hw8vo
    @SunilSuni-hw8vo 16 днів тому +25

    ജസ്നയ്ക്ക് ഏതൊരു സാധാരണ ഭക്തരേയും പോലെ പരിഗണന കൊടുത്താൽ മതിയാകും.. അമിതമായ പരിഗണന കൊടുക്കാതിരിക്കുക, അതാണ് ഭക്തർക്കും , സമാജത്തിനും നല്ലത്.

  • @sunithakwt4205
    @sunithakwt4205 18 днів тому +55

    ഞാൻ ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ ഇന്ന് രാവിലെയും കണ്ണന്റെ മുന്നിൽ വന്നില്ലല്ലോ എന്ന് ദുഃഖിച്ചിരിക്കുകയാണ് പക്ഷേ ഇപ്പോൾ 10 മുക്കാൽ ആയി ഞാൻ കുവൈറ്റിൽ ആണ് കേട്ടോ ജെസ്നയെയും കണ്ണനെയും കണ്ടപ്പോൾ എനിക്ക് മനസ്സ് നിറഞ്ഞു കണ്ണാ എന്റെ കുടുംബത്തെയും കൂടി സഹായിക്കണേ സഹായിച്ച് എന്റെ കടബാധ്യത ഇല്ലാതാക്കി സമാധാനത്തോടുകൂടി എന്റെ കുട്ടികൾക്കും മാതാപിതാക്കൾക്ക് ഒപ്പം ജീവിക്കുവാൻ കണ്ണൻ അനുഗ്രഹിക്കണേ

    • @sreejithbalan9515
      @sreejithbalan9515 17 днів тому +8

      അവളോട് ഒന്ന് തുപ്പി തരാൻ പറ എല്ലാം ശെരി ആകും 😂😂

    • @pinewoods2247
      @pinewoods2247 16 днів тому +3

      Aval maha kalliyanu. Aa vruthikettavale chavitti purathakkan avide arumille?

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 14 днів тому

      ​@@sreejithbalan9515ഹിന്ദുക്കൾ ഇവൾ തുപ്പിയത് തിന്നും വല്ലാത്ത സാധനങ്ങൾ തന്നെ ഇത്രയും വാർത്ത ഇവൾക്ക് എതിരേ വന്നിട്ടും തലയിൽ നിന്ന് ഇറക്കുന്നില്ല

    • @saira8978
      @saira8978 13 днів тому +3

      ഈ ഫ്രോഡിനെ വിശ്വസിക്കരുത്

  • @ramachandran5854
    @ramachandran5854 18 днів тому +58

    ആരങ്കിലും ജീവിച്ചു പോട്ടെ. ദൈവത്തിന് ജാതിയും മതവുമൊന്നുമില്ല🙏 ഹരേ കൃഷ്ണ

    • @pinewoods2247
      @pinewoods2247 16 днів тому +2

      Aval maha kalliyanu. Aa vruthikettavale chavitti purathakkan avide arumille? Pavam Hindukkale pattichu jeevikkunna metha kalli. Nanamillathaval.

  • @user-cf1cd2ei7q
    @user-cf1cd2ei7q 18 днів тому +55

    ഈ കുട്ടിയുടെ കഴിവ് ലോകം മുഴവനും വ്യാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @RajeevsPillai
    @RajeevsPillai 18 днів тому +49

    എന്റെ സഹോദരി നിനക്ക് എല്ലാ നന്മകളും എന്റെ കുട്ടിക്കും കുടുംബത്തിനും ഉണ്ടാകട്ടെ ❤

  • @vismayamc1776
    @vismayamc1776 18 днів тому +35

    വരച്ചത് നന്നായിട്ടുണ്ട് ❤️❤️❤️
    ആളുകൾ പറയുന്നത് ഒന്നും കര്യമാക്കുകയേ വേണ്ട. കണ്ണന് എല്ലാവരും ഒരുപോലെയാണ് 😊❤️,ഇനിയും നന്നായി വരക്കണം
    God bless you ❤️

  • @suvasiniks75
    @suvasiniks75 18 днів тому +70

    Congrats ജസ്‌ന ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ.

  • @tnrajendran3694
    @tnrajendran3694 18 днів тому +26

    അഭിനന്ദനങ്ങൾ ജസ്‌ന. പ്രതിസന്ധികളെ അധിജീവിച്ചു മുന്നേറുക എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.❤️❤️❤️🙏🙏👍

  • @mohanana2286
    @mohanana2286 18 днів тому +63

    ആ കൊച്ചു ജീവിയ്കട്ടെ
    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ....

    • @pinewoods2247
      @pinewoods2247 16 днів тому +5

      Aval maha kalliyanu. Aa vruthikettavale chavitti purathakkan avide arumille? Pavam Hindukkale pattichu jeevikkunna metha kalli. Nanamillathaval.

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 13 днів тому +4

      ജീവിച്ചോട്ടെ ഭഗവാനെ വിറ്റ് വേണ്ട

    • @pinewoods2247
      @pinewoods2247 12 днів тому +1

      Aa kocho? Pillarukalulla muthukki methachi. Ivalude thani swaroopavum kallangalum ivalude pinnil ninnu kalikkunnavanmarude thani swaroopavum thamasiyade purathuvarum.😏

  • @preethidileep668
    @preethidileep668 18 днів тому +40

    ജസ്‌ന ക്ക് ഇനിയുംകണ്ണന്റ ചിത്രം വരയ്ക്കാൻ സാധിക്കട്ടെ ❤❤കണ്ണന്റെ അനുഗ്രഹം കിട്ടട്ടെ 🙏

    • @pinewoods2247
      @pinewoods2247 16 днів тому +2

      Aval maha kalliyanu. Aa vruthikettavale chavitti purathakkan avide arumille? Pavam Hindukkale pattichu jeevikkunna metha kalli. Nanamillathaval.

  • @vipinkk6215
    @vipinkk6215 18 днів тому +39

    ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ജസ്‌നക്ക് ഒപ്പം എപ്പോഴും ഉണ്ടാകും ഉറപ്പ് ❤❤❤

  • @user-cb5qh7wf2w
    @user-cb5qh7wf2w 18 днів тому +17

    SREE GURUVAYOORAPPAN ANUGRAHIKATTAE

  • @santhoshsayooj933
    @santhoshsayooj933 16 днів тому +3

    ജെസ്ന കാട്ടിൽ ഭക്തിയുള്ള മുസ്ലീം സ്ത്രീകളെ ഇവിടെയുണ്ട് പക്ഷേ അവരൊന്നും ഇതുപോലെ പണം ഉണ്ടാക്കാൻ വേണ്ടീട്ടല്ല നടക്കുന്നത് എന്റെ നാട്ടിലൊക്കെ ദേവീക്ഷേത്രത്തിലെ മുസ്ലിം സ്ത്രീകളും പുരുഷന്മാരും ഒക്കെ വന്നു പ്രാർത്ഥിച്ചു പോകുന്നുണ്ട് തെളിവ് സഹിതം വേണമെങ്കിൽ ഞാൻ വീഡിയോ വിട്ടു തരാം പക്ഷേ അവരൊന്നും ഇതുപോലുള്ള പണം ഉണ്ടാക്കാനുള്ള തന്ത്ര ഇല്ല ആത്മാർത്ഥമായിട്ട്

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 18 днів тому +51

    മനോഹരം ജസ്ന, വിവാദങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്, ഉണ്ണിക്കണ്ണൻ എപ്പോഴും കൂടെ ഉണ്ടാകും. ഭഗവാന് ജാതി മത ഭേദം ഒന്നുമില്ല, ഒരു മതമേയുള്ളു അത് മനുഷൃ മതം ആണ്, അതിൽ ലോകത്തിലുള്ള സകല മനുഷൃരും ഉൾപ്പെടും.

    • @anilprakash6430
      @anilprakash6430 18 днів тому +4

      തട്ടിപ്പ കാര്യയോട് ഒപ്പം ഉണ്ടാവില്ല

    • @kavil3078
      @kavil3078 18 днів тому

      നെഗറ്റീവ് എഴുതി വിടുന്ന ആളുടെ കൂടെയും ഉണ്ടാവില്ല​@@anilprakash6430

    • @user-xs9xt8vk8o
      @user-xs9xt8vk8o 17 днів тому

      😂HaiHaiSupper

  • @sanilg3414
    @sanilg3414 18 днів тому +30

    സഹോദരിക്ക് നന്മ വരട്ടെ

  • @AmrithaK-cj8lu
    @AmrithaK-cj8lu 18 днів тому +23

    ഹരേ കൃഷ്ണ ജസ്‌ന ചേച്ചി ക്ക് എന്നും നല്ലത് വരട്ടെ ❤️💕❤️💕💕💕💕❤️💕❤️

  • @Bluebear20003
    @Bluebear20003 18 днів тому +48

    Beautiful painting

  • @user-io5ke5dv8e
    @user-io5ke5dv8e 18 днів тому +21

    നന്നായി കേട്ടോ..ഹരേ കൃഷ്ണ....ഈശ്വരൻ ഒന്നാണ് അതേപോലെ സർവ്വ മതങ്ങളും ഒന്നാണ്...നമ്മൾ.... ഭാരതീയർ....❤❤❤
    ആശംസകൾ പെങ്ങളെ

  • @Umk-uo8jk
    @Umk-uo8jk 18 днів тому +19

    ഇത് തനിയെ വരച്ചതാണോ എന്ന് ഇപ്പോൾ ഒരുപാട് ആൾക്കാർക്ക് ജസ്‌നയുടെ കഴിവിൽ സംശയം ഉണ്ട്... അതുകൊണ്ട് ആ ഗുരുവായൂർ വെച്ച് തന്നെ പരസ്യം ആയി ജനങ്ങൾ ടെ മുന്നിൽ വെച്ച് വരച്ചു കാണിക്കണം... ഈ വെല്ലുവിളി jasna ഏറ്റെടുക്കാൻ തയ്യാറാണോ... എങ്കിൽ കാണാൻ ഞങ്ങളും കാത്തിരിക്കുന്നു.. വരയ്ക്കുന്ന ത് നേരിട്ട് ലൈവ് ആയി കണ്ടാൽ മാത്രമേ ഇനി ജസ്‌ന യുടെ വരകൾ വിശ്വസിക്കുകയുള്ളു 🙏🙏🤔🤔

    • @prakasharavind3528
      @prakasharavind3528 18 днів тому +6

      വളരെ ശരിയാണ്.
      ഗുരുവായൂരിൽ വച്ചുതന്നെ live ആയിട്ട് ഒന്ന് വരച്ച് കാണിക്ക്.

    • @remith8501
      @remith8501 17 днів тому

      2.5 മാസം ഗുരുവായൂരിൽ ഇരുന്ന് വരയ്ക്കാനോ😂😂😂😂 ഒന്നു പോടേ -
      ജനങ്ങളെ വിശ്വസിപിക്കേണ്ട കാര്യമില്ല. രാജരവിവർമ്മ പൊതുനിരത്തിൽ ചിത്രം വരച്ചാണോ അംഗീകാരം നേടിയെടുത്തത്. ഓരോരു ആർക്കും ഓരോ കഴിവ്. ഭഗവാന്റെ അനുഗ്രഹം മാത്രം മതി. അതവർക്കുണ്ട്.

  • @sreelekha8455
    @sreelekha8455 17 днів тому +2

    Prevarthiyum udheshavum nallathanenkil kannan epolum koode undaakum .marichano athu kannan manassilaakki tharum.Hare krishna.loka samastha suhino bhavanthu🙏🙏🙏

  • @chandransecactivities4475
    @chandransecactivities4475 18 днів тому +17

    ഒരിക്കൽ വിശ്വാസം നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാൻ പ്രയാസമാണ്. പബ്ലിക് ആയി വരയ്ക്കണം.

  • @krishnamoorthy3815
    @krishnamoorthy3815 17 днів тому +2

    ആശംസകൾ ജസ്ന. കൃഷ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sahasrajyothi5583
    @sahasrajyothi5583 18 днів тому +6

    കണ്ണൻ്റെ പ്രീയ സഖി ജസ്ന ഭഗവാൻ്റെ അനുഗ്രഹം ലഭിച്ച കുട്ടി👏👏👍🤝👍🤍🙏

  • @RanaKarimpuzha
    @RanaKarimpuzha 18 днів тому +4

    ആത്മാർത്ഥ ആയിട്ടാണെങ്കിൽ നല്ലത് അല്ലാതെ ഇത് ഹിന്തുക്കളെ വച്ച് മുതലെടുപ്പ് ആണെങ്കിൽ കണ്ണൻ നിനക്കുള്ള ശിക്ഷ കിട്ടിയിരിക്കും 🙏🙏🙏🙏🙏

  • @omanatv4236
    @omanatv4236 18 днів тому +6

    Jasna very good all the best keep it up

  • @bodhitirtha7836
    @bodhitirtha7836 18 днів тому +143

    ആ കുട്ടിയെ എന്തിനു കുറ്റം പറയണം. ജസ്നക്ക് ആശംസകൾ

    • @jathavedankumminivasudevan1412
      @jathavedankumminivasudevan1412 17 днів тому

      മതേതരത്തിന്റെ മാടപ്രാവ് ഒന്നും അല്ല... കൃഷ്ണ ഭക്തയുമല്ല... Pucca business... *അവൾ ഒരു ചട്ടുകം ആണെന്നാണ് അറിവ്* ... പൂർവചരിത്രം ദുരൂഹം ആണ്... ഒരുപാട് പീഡനകേസ് കൾ കൊടുത്ത വ്യക്തിയാണ്...
      എന്തിനു ഇങ്ങനെ ഒരു കുരിശിനെ ചുമക്കുന്നു ഹിന്ദുക്കളേ?

    • @appu7246
      @appu7246 16 днів тому +10

      ഫ്രോഡ് aye കൊണ്ട് കുറ്റം പറയുന്നു

    • @pinewoods2247
      @pinewoods2247 16 днів тому +8

      Aval maha kalliyanu. Aa vruthikettavale chavitti purathakkan avide arumille? Pavam Hindukkale pattichu jeevikkunna metha kalli. Nanamillathaval. Ellam thamasiyade ellavarkkum manasilakum.

    • @GlassyFreeFire
      @GlassyFreeFire 14 днів тому

      no 1 fraud aanu ival, ABC MALAYALAM channel vallappolum kannu

    • @Akshobhyaya
      @Akshobhyaya 13 днів тому

      അവൾ കൃഷ്ണ ഭക്തയാണെകിൽ മതം മാറട്ടെ

  • @Rkchandran
    @Rkchandran 18 днів тому +7

    👌👌👌👌👌ജസ്സ്‌ന. സൂപ്പർ.

  • @rajankm1499
    @rajankm1499 18 днів тому +2

    ഏതായാലും ഒരു സ്ത്രീയുടെ ജീവിതം ആണല്ലോ.
    ലോകത്തെ നിലനിർത്തുന്ന പാരസ്പര്യ നിയമങ്ങൾ അനുസരിച്ച് ഉള്ള യഥാർത്ഥ സനാതന ധർമ്മം ഇവിടെ പ്രസക്തമാണ്.

  • @prakashgpillai1355
    @prakashgpillai1355 18 днів тому +3

    ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ആ കുട്ടിക്ക് ഉണ്ടാകും

  • @vipin3039
    @vipin3039 18 днів тому +20

    പാവം ജസ്‌നാ , നല്ല വര , നല്ല ചിരി, മതം ഏതായാലും ആർക്കും ഉപദ്രവം ചെയ്യാത്ത നല്ല മനസ്സുള്ള ഒരു വ്യക്തിയെ അംഗീകരിക്കാൻ കഴിയണം , അതാണ് മനുഷ്യർ.

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 17 днів тому

      അതെ 👍❤️

    • @saira8978
      @saira8978 13 днів тому +1

      ഉവ്വ.... മുട്ട ചേർത്ത കേക്ക് മുറിച്ചു ഗുരുവായൂര് ... കൃഷ്ണ) ഷ്ടമി കുളമാക്കി

  • @jayaramesh59
    @jayaramesh59 18 днів тому +8

    Keep it up jasna. All best wishes. മാണിക്കം പെട്ടിക്കുള്ളിൽ ആരും കാണാതെ ഇരുന്നാൽ അതിന് എന്ത് മഹിമ. ജെസ്ന അതിൽ നിന്ന് വ്യത്യസ്തം

  • @rajansp3273
    @rajansp3273 18 днів тому +2

    ഉണ്ണി കണ്ണന്റെ അനുഗ്രഹം എപ്പോഴും ജസ്‌നക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏

  • @satheeshkumarcr4011
    @satheeshkumarcr4011 14 днів тому +2

    എൻ്റെ മാഷെ ഇവൾക്ക് പിന്നിൽ മറ്റെന്തെങ്കിലും ചതിയുണ്ടോന്ന് അന്വേഷിച്ച് നോക്കു. എനിക്കെന്തോ ഇവൾടെ ചിരിയ്ക്ക് പിന്നിൽ അത്ര ശെരിയല്ലാത്തൊരു ഫീൽ കിട്ടുന്നു..

  • @BabyVani-pr8nh
    @BabyVani-pr8nh 16 днів тому +3

    Camerayude munnil full onnu varachu kanikku.
    Enikku ivare viswasam illa. Ivarude thattippinu ira aayavar othiri undu.

  • @madhavant9516
    @madhavant9516 18 днів тому +10

    പല രൂപത്തിലും ഭാവത്തിലും വരയ്ക്കണം. കുഞ്ഞിക്കണ്ണന്റെയും വലിയ കൃഷ്ണന്റെയും വരക്കുക. Wish you all the best. Continue the work 👍❤️🌹😀

  • @minijayabalanpillai8535
    @minijayabalanpillai8535 18 днів тому +5

    🙏
    പീയുഷ് ഓച്ചറായിൽ എവിടെയാണ് ? എന്റെ നാടും ഓച്ചിറയാണ് 🙏

  • @mannilmanilal7972
    @mannilmanilal7972 18 днів тому +13

    ഒരു നേരമെങ്കിലും വരയ്ക്കാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ സ്നേഹരൂപം. ജെസ്‌നക്ക് എല്ലാവിധ ആശംസകളും 🙏

    • @shijineshshijinesh2118
      @shijineshshijinesh2118 16 днів тому

      😂😂😂

    • @dronacharyaacademy6015
      @dronacharyaacademy6015 15 днів тому

      Excellent reply message.. touching.. god bless you all and our beloved sister Jesna too. Krishna..... please take care of all of us.. My special blessings to that lovely sister. NA Hariharan IYER, Ahmedabad..

  • @ratnakumarn4749
    @ratnakumarn4749 17 днів тому +6

    രോഹിണി നാളിൽ പന്തളം ഉള നാട് ക്ഷേത്രത്തിൽ ചെന്നപ്പോൾ ജസ്‌നയെ ഓർത്തു ❤

    • @vasilisathewise
      @vasilisathewise 16 днів тому +1

      അവിടെ ഭക്തർ വരച്ചു വെച്ച ചിത്രങ്ങൾ നോക്കിയോ. ജസ്‌ന വരയ്ക്കുന്നതിനേക്കാൾ എത്രയോ മടങ്ങു ഭംഗിയുള്ള ചിത്രങ്ങൾ ആ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ചിട്ടുണ്ട്

  • @valsalabhasi7481
    @valsalabhasi7481 18 днів тому +3

    ചിത്രം മോനോഹരം. ഇവർക്ക് വരാമെങ്കിൽ എന്തുകൊണ്ട് യേശുദാസിനെ ഗുരുവായൂരിൽ കേറ്റുന്നില്ല. എത്രയോ മനോഹരമായ ഗാനങ്ങൾ ഭഗവാന്റെ യേശുദാസ് പാടി. തട്ടമിട്ട് അഷ്ടമിരോഹിണിക്ക് എത്തി.

  • @sajeevp9510
    @sajeevp9510 18 днів тому +7

    മറുനാടനും അവരെ കൂടെ വന്നതാണെന്ന് തോന്നിപോകും.

  • @user-fe7yy1lk2s
    @user-fe7yy1lk2s 18 днів тому +2

    👏👏👏😄😄🙏🙏കുട്ടി, &പീയൂഷ്‌ 👏👏👏

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 18 днів тому +5

    സേവാഭാരതി.... Plz Support her life🥰

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 17 днів тому +1

    ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടാകും, ആ പ്രതിസന്ധികളെ സ്വയം തിരിച്ചറിഞ്ഞ് അതിജീവിക്കാൻ ഉള്ള മനസ്സാണ് താങ്കൾ അസൂയയോടെ കാണുന്നവർക്ക് മുന്നിൽ കാണിച്ചുനൽകേണ്ടത് - ശാന്തമായ മനസ്സുമായി സന്തോഷപൂർവ്വം നീതിക്കായ് പ്രതികരിക്കൂ-"ഭഗവാൻ ധർമ്മപരിപാലകൻ- ആണ് 🙏🤨

  • @5625-c1r
    @5625-c1r 18 днів тому +6

    Kannan and Jesna both have the same dilution of smile. 😂 Keep going forward Jesna, congratulations.

  • @user-tb8yl4fe5z
    @user-tb8yl4fe5z 17 днів тому +3

    ഇവൾക് കണ്ണനെ വിശ്വസിക്കു ന്നെങ്കിൽ പിന്നെ എന്തിനാ തട്ടം കഴിഞ്ഞ ആഴ്ചയിൽ ഇവളെ പറ്റി വന്ന വിഡിയോ ആരും കണ്ടില്ലേ കേസിന്റെ പുറത്തു കേസ് കാരി

  • @sreejithbalan9515
    @sreejithbalan9515 17 днів тому +2

    കൃഷ്ണ ഭക്ത ചന്ദനം എന്തേ തോടാതെ...എന്തേ തട്ടം അമ്പലത്തിൽ മാറ്റാതെ...???

  • @sreekumar2984
    @sreekumar2984 15 днів тому +1

    ജസ്‌ന, നിന്റെ ചിരി ആത്മാർത്ഥയുള്ളതാണ് എങ്കിൽ എല്ലാ സുമനസ്സുകളുടെയും പ്രാർത്ഥന നിന്റെ കൂടെയുണ്ടാവും, എന്നാൽ ഈ കെട്ടകാലത്ത് പലതും പറഞ്ഞു കേൾക്കുന്നു... എന്താണ് സത്യം ആർക്കും അറിയില്ല

  • @Sathiyaraj-vu4jm
    @Sathiyaraj-vu4jm 18 днів тому +9

    Thanks sagothari God bless you

  • @user-nk8gw6le5z
    @user-nk8gw6le5z 17 днів тому +3

    ഇനി അങ്ങോട്ട് പല രൂപഭവങ്ങൾ ഹിന്ദുക്കൾ കാണാൻ പോകുന്നത് അതിന്റെ തുടക്കം ഗുരുവായൂർ നടയിൽ കണ്ടു കഴിഞ്ഞ ദിവസം
    കുടെ ഉള്ള ഗാങ്ങും അവിടെ നിൽക്കുന്നുണ്ട് ഒരു അമ്മയും മോനും പിയുഷ് ഇവളുടെ back ഗ്രൗണ്ട് ഇനി നീ തന്നെ ഒരു നാൾ റിപ്പോർട്ട്‌ ചെയ്യേണ്ടി വരും

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 18 днів тому +8

    Very good decision jaihindustan bigsalut jasna❤❤❤❤❤❤❤keepitup jasnakutty

  • @unnikrishnan3685
    @unnikrishnan3685 18 днів тому +12

    ഇത്ര വലിയ ചിത്രകാരിയാണെങ്കിൽ എന്തുകൊണ്ട് ഇന്നത്തെ ദിവസം അവിടെയുള്ള ഭക്തരുടെ മുമ്പിൽ വെച്ച് ഭഗവാൻ കൃഷ്ണൻ്റെ ഒരു ചിത്രം വരയ്ക്കാത്തത് അങ്ങിനെ ചെയ്ത് ആളുകളുടെ സംശയം തീർത്തുകൂടെ അതിനുള്ള ധൈര്യം ഉണ്ടോ ഈ ചിത്രകാരിക്ക്

    • @mohananak8856
      @mohananak8856 18 днів тому

      ഒരു ദിവസം കൊണ്ട് വരയ്ക്കാൻ കഴിയില്ല. ഇനി ആണെങ്കിൽ എന്താ കുഴപ്പം.

    • @gprasannanasari199
      @gprasannanasari199 18 днів тому

      97​@@mohananak8856

  • @dharmikvew
    @dharmikvew 18 днів тому +3

    വിവാദങ്ങൾ സത്യം കണ്ടെത്താൻ സഹായകമാകട്ടെ. ദൈവത്തെ വിറ്റ് കാശക്കുന്നവർ വിജയിക്കരുത് എന്ന് ഭക്തജനങ്ങൾ തീരുമാനിക്കണം. ഭക്തരുടെ രക്ഷക്ക് അവർ തന്നെ ചിന്തിക്കണം.

    • @user-bw2cc7yx2o
      @user-bw2cc7yx2o 18 днів тому

      ദൈവത്തെ വിറ്റ് കാശാക്കുന്നവർ പണത്തിനു വേണ്ടി പൂജ ചെയ്തു കൊടുക്കുന്നവരാണ്. പൂന്താനം ജ്ഞാനപ്പാനയിൽ അത് എടുത്തു പറയുന്നുണ്ട്. ജസ്ന അവർ വരച്ച ഫോട്ടോ വിൽകുന്നു. ആ ഫോട്ടോയുടെ ഭംഗിയും പോസിറ്റീവ് ലുക്കും ഉളളതുകൊണ്ടാണ് ആളുകൾ വാങ്ങുന്നത്. അതുണ്ടാക്കുന്നതിന് ചിലവുമുണ്ട്. അവർ അവരുടെ മുൻകാല ജീവിതത്തിൽ തെറ്റുകൾ ചെയ്തിട്ടുണ്ടങ്കിൽ അതിനെ അംഗീകരിക്കുന്നുമില്ല, ഈ ചെയ്യുന്ന നല്ലകാര്യത്തെ അംഗീകരിക്കുന്നുമുണ്ട്.

    • @dharmikvew
      @dharmikvew 17 днів тому

      @@user-bw2cc7yx2o ഓരോ വ്യക്തിയുടെയും കർമ്മ ഫലം അവർ തന്നെ അനുഭവിക്കും. ഒരു സമൂഹം തെറ്റായി നീങ്ങിയാൽ അത് ചൂണ്ടി കാണിക്കാനേ കഴിയു. ചിന്തിക്കേണ്ടത് അവരൊക്കെ തന്നെ. ഭക്തി മൂത്ത് മുടക്കുന്ന പണം സ്വന്തം ജീവന്റെ വിലയാകുന്ന കാലഘട്ടത്തിൽ മൗനം ഭൂഷണമല്ല എന്ന് വിചാരിച്ചാണ് സൂചനകൾ നൽകുന്നത്.

  • @user-ce1rk1in5w
    @user-ce1rk1in5w 15 днів тому

    Dear Jasna, you are such a great person to make the beautiful picture of Kannan (Sree Guruvayoor Appan). We pray for you and your lovely family for your kind heart and loving attitude. God is always with you dear sister. We love you respect you appreciate you dear sister.💚💙💜🧡❤

  • @archarajeesh3716
    @archarajeesh3716 13 днів тому

    Super❤❤ . Kannan ennum koode und..

  • @JayeshEm-pu1qx
    @JayeshEm-pu1qx 18 днів тому +8

    ഒരായിരം അഭിനന്ദനങ്ങൾ ജസ്‌ന

  • @SonySony-fy8mo
    @SonySony-fy8mo 18 днів тому +12

    സൂപ്പർ കൃഷ്ണൻ

  • @sivakrishna1337
    @sivakrishna1337 18 днів тому +3

    പക്ഷെ കൃഷ്ണന് ഇവളെ ഇഷ്ടമല്ല.

  • @Skumar27276
    @Skumar27276 18 днів тому +1

    നിജസ്ഥിതി അറിയാതെ ആരും ആരെയും കുറ്റപ്പെടുത്തരുത്🙏

  • @user-ms9be5fd7i
    @user-ms9be5fd7i 17 днів тому +4

    പിയുഷ് നിങ്ങൾ പോളിയാണ് നല്ലൊരു മാധ്യമ പ്രവർത്തകനുള്ള എല്ലാ ഗുണങ്ങളും താങ്കളിലുണ്ട്. പിന്നെ കറുപ്പിനഴക് എന്ന് പറഞ്ഞാൽ അതാണ് പിയുഷ്. ജെസ്‌ന ഗുരുവായൂരപ്പനെ മനസ്സിൽ നന്നായി വിചാരിച്ചു മുന്നോട്ടു പോകുക

  • @aravindannair8093
    @aravindannair8093 18 днів тому +1

    Superb. May God bless her. Janmashtami Compliments to all Krishna Devotees❤

  • @sobhabridalbespoke8985
    @sobhabridalbespoke8985 18 днів тому +1

    ഫ്ലക്സ് പ്രിന്റിംഗ് ചെയ്യുന്നിടത്ത് ഏതാ ചേരും എത്ര വലുതും ക്യാൻവാസിൽ പ്രിന്റ് ചെയ്യാം ബാക്ക് ഗ്രൗണ്ട് വ്യത്യസ്ത മായി ചെയ്യാം

    • @mohananak8856
      @mohananak8856 18 днів тому

      സമർപ്പിക്കുന്ന പ്രവർത്തിക്കാണ് പ്രാധാന്യം.

  • @sudhasundaram2543
    @sudhasundaram2543 18 днів тому +1

    ഒരു നല്ല കാര്യമല്ലേ കണ്ണൻ്റെ ചിത്രം വരച്ചു കൊടുത്ത് അവർ ജീവിക്കട്ടെ👍🙏

  • @vhareendran9150
    @vhareendran9150 18 днів тому +3

    ആശംസകൾ 🙏🙏

  • @narayanagosada8757
    @narayanagosada8757 18 днів тому +2

    എന്ത് പറഞ്ഞാലും, sketch തന്നെ വരക്കുന്നത് ആയാലും , പലരും പറഞ്ഞു എന്ന് ഒരാളുടെ ഒരു brand മാറ്റേണ്ടതില്ല

  • @rudrabhairava2682
    @rudrabhairava2682 17 днів тому +3

    എന്റെ ദൈവമേ! ആൾക്കാർ അങ്ങോട്ടും, ഇങ്ങോട്ടും മലക്കം മറിയുന്നത് ഭയംകരം തന്നെ!!

  • @karunakaranmk8815
    @karunakaranmk8815 18 днів тому +1

    കണ്ണൻ്റെ മുൻപിൽ വച്ച് തന്നെ വരച്ച് കാണിച്ച് കൊടുക്കണം ❤

  • @sanilkumarns8520
    @sanilkumarns8520 16 днів тому

    ആ കുട്ടി എങ്ങനെ എങ്കിലും ജീവിച്ചോട്ടെ. വർഗീയത പറയാത്ത അവരെ അവരുടെ പാട്ടിനു വിടുക ❤

  • @prasadclappana6622
    @prasadclappana6622 18 днів тому +5

    ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ജസ്നയ്ക് ഉണ്ട്.

    • @prasadclappana6622
      @prasadclappana6622 18 днів тому +1

      ഒരു ജാതി ഒരു മതം ഒരു ദൈവം മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.. കുറ്റങ്ങൾ പറയാൻ കുറെ ജന്മങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.

  • @lathasubramanian1558
    @lathasubramanian1558 17 днів тому

    സൂപ്പർ ആയിട്ടുണ്ട് വരച്ചത് മോളെകണ്ണൻ്റ അനുഗ്രഹം ഉണ്ടാകട്ടെ മോളുടെ കൂടെ

  • @pravi814
    @pravi814 17 днів тому

    Very nice video indeed.
    Piyush is really an asset to Marunadan.
    Best wishes to Jesna for this dedication to Kannan. May Lord Krishna bless Jesna and her kids.

  • @prasantnair4920
    @prasantnair4920 18 днів тому +1

    🥰 ജസ്‌ന ഒരുപാട് പ്രതിസന്ധികൾ മറികടന്നു ചെയ്യുന്ന കല ആണ്
    അഭിനന്ദനങ്ങൾ.
    (കണ്ണനെ വിവാദങ്ങളിൽ പെടുത്തരുത് 😄പ്ലീസ് ).

  • @sreekandannair6447
    @sreekandannair6447 18 днів тому +1

    Kanna ..AMMA yile KRISHNAN MAARE Rashikanne....🙏

  • @prabhisworld9711
    @prabhisworld9711 18 днів тому +1

    Beautiful 😍 ❤

  • @fantasyadipoli
    @fantasyadipoli 18 днів тому +4

    ജസ്ന ദൈവം അനുഗ്രഹിക്കട്ടെ

  • @kuriankk1666
    @kuriankk1666 12 днів тому

    Nalla chirthakari annu 👍🎉

  • @hareeshtp7530
    @hareeshtp7530 18 днів тому

    Super Adipoliyayittund picture jesnasaleem. Jesnasaleemine bigsalute. ❤❤❤❤❤❤❤❤❤.

  • @JishnuJishnuknambiar
    @JishnuJishnuknambiar 18 днів тому +2

    👌👌👌👌

  • @mohankv9172
    @mohankv9172 17 днів тому

    Hindu faith never keep any barrier for any other religious people.We pray LOKA SAMASTHA SUKHINO BHAVAMDHU.So sister don't worry our devotees will be always with you to protect you.Jai Krishna.

  • @yanbucmp441
    @yanbucmp441 18 днів тому +1

    Kannante anugraham undavatte❤❤❤

  • @remeshkumarmc3123
    @remeshkumarmc3123 18 днів тому +2

    Blessed u r🙏🙏❤️

  • @viswanathansubramaniam3634
    @viswanathansubramaniam3634 18 днів тому

    Congratilations to you.All blessings of Kannan to Jesna. You are also one of them.

  • @drakhacker380
    @drakhacker380 9 днів тому

    Very nice.. 😊

  • @kaybeyam
    @kaybeyam 18 днів тому +13

    ഒന്നും മനസ്സിലാകുന്നില്ല. നല്ല മനസ്സോടെ ആണെങ്കിൽ നല്ലത്. ഉടയ്‌പ്പാണെങ്കിൽ കർമ്മ ഫലങ്ങൾ അനുഭവിക്കും.

  • @user-jo6tt8pt8d
    @user-jo6tt8pt8d 17 днів тому

    🙏🙏🙏കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🎉🎉🎉

  • @haridasankv7793
    @haridasankv7793 17 днів тому

    ആ പെൺകുട്ടിക്ക് നല്ലത് വരട്ടെ കൃഷ്‌ന്നണ്ടേ അനുഗ്രഹമുണ്ടാവും

  • @govindankelunair1081
    @govindankelunair1081 17 днів тому +2

    ഭഗവാന്റെ അനുഗ്രഹം ആ കുട്ടിയ്ക്ക് സാദാ ഉണ്ടാകട്ടെ 🙏🏼

  • @manu7815
    @manu7815 18 днів тому +1

    MAY GOD BLESS YOU 🙏

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu 18 днів тому +1

    ❤ hare krishna 🙏

  • @geethanair1949
    @geethanair1949 18 днів тому +1

    കണ്ണാ 🥰😘❣️❣️

  • @bindhulakshmi6638
    @bindhulakshmi6638 18 днів тому +1

    God bless you❤❤❤❤

  • @RamaDevi-vc5ei
    @RamaDevi-vc5ei 18 днів тому +1

    Jasna wite cheyyarunnu molede varavu
    Love you❤

  • @ambikapoovangal640
    @ambikapoovangal640 18 днів тому +1

    Ente jesna. Thanks🙏🙏🙏

  • @sivadasdasan6094
    @sivadasdasan6094 18 днів тому +1

    Harekrishna❤

  • @sateesparameswaran6301
    @sateesparameswaran6301 18 днів тому +1

    Really great

  • @user-yx9xx2fh8m
    @user-yx9xx2fh8m 18 днів тому +3

    കൃഷ്ണാ കാത്തുകൊള്ളണേ 🙏🙏🙏🙏

  • @dasank2747
    @dasank2747 17 днів тому +2

    ഈ സ്ത്രീയുടെ ഉടായിപ്പ് തെളിവ് സഹിതം പുറത്തു 2:27 വന്നതാണല്ലോ.

  • @Dhakshina777
    @Dhakshina777 17 днів тому +1

    കണ്ണന്‍ ശരിക്കും പരീക്ഷിക്കും...അത് അറിയുക മുന്നോട്ട് വരുക ഇത് പോലെ

  • @JishnuJishnuknambiar
    @JishnuJishnuknambiar 18 днів тому +2

    🙏🙏👍👍👌👌

  • @malludiariesbypriya
    @malludiariesbypriya 18 днів тому +6

    എന്റെ മക്കളെ ഇന്നാണ് ഈ ചിത്രം നേരിൽ കണ്ടത് സത്യം പറഞ്ഞാൽ കരഞ്ഞു പോകും. ചുമ്മാ പെയിന്റ് വാരി തേച്ചു വച്ചിരിക്കുന്നു. ഒരു ഫിനിഷിങ് ടച് ഇല്ല വളരെ കഷ്ട്ടം ഹിന്ദുക്കളെ ഇങ്ങനെ പറ്റിക്കുന്നത് 🤣😆

    • @padmakumarg7720
      @padmakumarg7720 18 днів тому

      കുശുമ്പ്

    • @DomainSolutions-gb4xb
      @DomainSolutions-gb4xb 17 днів тому

      അവൾ ജീവിച്ചോട്ടെ മച്ചു. വാങ്ങാൻ ആളുണ്ടല്ലോ. അതു തന്നെയാണ് പ്രധാനം.