ആധാറിൽ വിവരങ്ങൾ പുതുക്കാൻ - Update Name, Date of Birth, Gender and Address in Aadhar

Поділитися
Вставка
  • Опубліковано 27 жов 2024
  • ആധാറിൽ വിവരങ്ങൾ പുതുക്കാൻ
    Update Name, Date of Birth,
    Gender and Address in Aadhar
    #aadharcard
    #aadharupdateonline
    #aadharcardlink
    #aadharupdatelastdate
    #suresam
    #സുരേശം
    #malayalaminfo
    #malayalamtutorial
    #mallu
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Email: suresamplus@gmail.com
    Whatsapp : wa.me/c/918086...
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram:
    ...
    Sharechat:
    sharechat.com/...
    Telegram : suresam എന്നു search ചെയ്യൂ
    Threads:
    www.threads.ne...
    Whatsapp : 8086565653
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #mediacompanion
    #dcbmedia
    #m4tech
    #callmeshazzam
    #pearlymaaney
    #sujith_bhakthan
    #mayastips
    #arjyou
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

КОМЕНТАРІ • 131

  • @SURESAM
    @SURESAM  Рік тому +2

    Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
    ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html

  • @maloosssaaroossss
    @maloosssaaroossss Рік тому +1

    ആധാർ അപ്ഡേറ്റ് ചെയ്തത് ഇതുവരെ വന്നില്ല ...4 മാസം ആകുന്നു...ഫോട്ടോ ഒക്കെ മാറ്റിയാരുന്നു...by post via new aadhaar varum nnu aanu akshaya yil ninnum paranjath

    • @SURESAM
      @SURESAM  Рік тому

      വന്നിട്ടില്ലെങ്കിൽ site ൽ നിന്നും ഡൌൺലോഡ് ചെയ്യൂ

  • @GREENCHILLI1
    @GREENCHILLI1 Рік тому +1

    Adhar ലെ mistake ഒരു തവണ ഒരു mistake മാത്രമേ തിരുത്താൻ പറ്റുള്ളോ ഒന്നിൽകൂടുതൽ mistake ഒന്നിച്ചു തിരുത്താമോ pls reply

    • @SURESAM
      @SURESAM  Рік тому

      പറ്റും

  • @sreedevimenon8264
    @sreedevimenon8264 Рік тому +2

    Namaste Sir,Theerchayayum Valare prayojanapradamaya karyagalanu sir panguvaykkunnathu,Valareyadhikam nandi 🙏

    • @SURESAM
      @SURESAM  Рік тому

      💙👍👍❤️

  • @manics3552
    @manics3552 Рік тому +1

    പിവിസി ആധാർ കാർഡ് ഓർഡർ ചെയ്തു status check cheyumboll could not find lockal message ennu kanikunu

    • @SURESAM
      @SURESAM  Рік тому

      1947 helpline വിളിക്കൂ

  • @kunjattasnest5715
    @kunjattasnest5715 2 місяці тому +1

    എൻ്റെ ഹസ്ബെൻ്റ് ൻ്റേ ആധാറിലെ പേര്( sslc ബുക്കിലെ പോലെ)മാറ്റാൻ വേണ്ടി ഒരുപാട് ആയി ശ്രമിക്കുന്നു. ഫോട്ടോ ഇല്ലാത്ത sslc ബുക്ക് ആണ്.
    ലൈസൻസിലും വോട്ടർ ഐഡിയ്ലും പേര് ഫുൾ ഇല്ല. അക്ഷയയിൽ നിന്നും പറഞ്ഞത് വോട്ടർ ഐഡി തിരുത്താൻ ആണ്.അതിനു അപേക്ഷ കൊടുത്തിട്ട് മാസങ്ങൾ ആയി.ഇത് വരെ ഒന്നും ആയില്ല..passport പുതുക്കാൻ വേണ്ടി അന്വേഷിച്ചപ്പോഴാണ് എല്ലാം അറിയുന്നത്..വേറെ ഏതെങ്കിലും രീതിയിൽ
    ആധറിലെ പേര് മാറ്റാൻ കഴിയുമോ?അല്ലെങ്കിൽ വോട്ടർ id card പെട്ടെന്ന് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ..?pls rply

    • @SURESAM
      @SURESAM  2 місяці тому

      വോട്ടർ ഐഡി കിട്ടേണ്ടതാണല്ലോ എന്തുപറ്റിയെന്ന് അന്വേഷിക്കൂ

  • @sailajavakkeel9192
    @sailajavakkeel9192 Рік тому +1

    വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ🙏🙏👌

    • @SURESAM
      @SURESAM  Рік тому

      💙😄👍😍❤️

  • @ShanidK-hl2fs
    @ShanidK-hl2fs Рік тому +1

    sir sslc book illa appol schoolil ninnum labhikkunna school certificate vech date if birth change cheyyan pattumo?

    • @SURESAM
      @SURESAM  Рік тому

      സംശയമാണ്. Birth സർട്ടിഫിക്കറ്റ് ന് അപേക്ഷിച്ചു നോക്കൂ

  • @hafeespoongattayil794
    @hafeespoongattayil794 Рік тому +2

    പഴയ അഡ്രസ്സ് എങ്ങനെ പുതിയ അഡ്രസ്സ് ആക്കി മാറ്റാൻ പറ്റും എന്നുള്ള ഒരു video ഇടമോ?

    • @SURESAM
      @SURESAM  Рік тому +1

      ചെയ്തിട്ടുണ്ട് dear
      Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
      ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html

  • @tobeymaguire185
    @tobeymaguire185 Рік тому +1

    2 വർഷം മുൻപ് പേരും,date of birthum, phone നമ്പറും update ചെയ്തിരുന്നു,ആധാറിൽ ഇപ്പൊൾ തെറ്റ് ഒന്നും ഇല്ല, ഇനി ഇപ്പൊൾ ഞാൻ update ചെയ്യേണ്ടി വരുമോ?

    • @SURESAM
      @SURESAM  Рік тому

      വേണമെന്നില്ല

  • @harigovindanp7047
    @harigovindanp7047 Рік тому +1

    നമസ്തേ... 🙏 സുരേഷ്‌ജി

    • @SURESAM
      @SURESAM  Рік тому

      നമസ്‌തെജി

  • @ajaykrishna7788
    @ajaykrishna7788 Рік тому +1

    Kuttikaludee 10 varsham kazhijuu update cheyimboll photoo mattandee ...athu eee updation ill koodi saadikumoo..atho enrollment centreill poyii athinuu vendii veree updation cheyanoo

    • @SURESAM
      @SURESAM  Рік тому

      ഇത് കുട്ടികൾക്ക് ഉള്ള update അല്ല. Enrollment സെന്ററിൽ തന്നെ പോകണം

  • @shiningstar1887
    @shiningstar1887 11 місяців тому +1

    Ente ammak adhar date of birth correct aakaanam ayirunnu. Ee certificate copy date of birth change cheyyumbol... Athil attach cheyyanamo.... Atho.... Ee certificate niku akshaya centeril ullavar date of birth change cheythal mathram mathiyo... Evidence vekkende

    • @SURESAM
      @SURESAM  11 місяців тому

      അക്ഷയ പോയിട്ട് ചെയ്താൽ മതി

  • @sajeesha9941
    @sajeesha9941 Рік тому +1

    സുരേഷ് ബ്രോ. ആധാർ ഉള്ള initial pan കാർഡിൽ ഉള്ളതു പോലെ expand ചെയ്താൽ വല്ല ഇഷ്യൂസ് വരുമോ? Ekyc ഒന്നും നടക്കുന്നില്ല. നെയിം മിസ്സ്‌ മാച്ച് എന്നാ പറയുന്നേ

    • @SURESAM
      @SURESAM  Рік тому

      എല്ലാം ഒരേപോലെ വരണം dear

  • @akxyxdddd
    @akxyxdddd Рік тому +1

    സാർ ഒന്നര വർഷം ആയിട്ടുള്ളു ഞങ്ങൾ പുതിയ അഡ്രെസ്സ് change ചെയ്തു ആധാർ എടുത്തത്. അതിനാൽ ഇനി വീണ്ടും update ചെയ്യണോ

  • @Vaishnav658
    @Vaishnav658 Рік тому +1

    ആധാർ പുതുക്കാൻ ഫോട്ടോ തെളിയിക്കുന്ന രേഖ ഏതൊക്കെ ആണ്? എനിക്ക് id card ഒന്നും ഇല്ല. Licensum ഇല്ല പിന്നെ ഏത് രേഖ ഉപയോഗിക്കാം?

    • @SURESAM
      @SURESAM  Рік тому

      സപ്പോർട്ട് ഡോക്കുമെന്റ്സ് എന്തെങ്കിലും വേണം ഇല്ലെങ്കിൽ അക്ഷയയിൽ ചെല്ലുക

  • @jannathulfirdaus7275
    @jannathulfirdaus7275 Рік тому +1

    Sir എന്റെ ആധാറിൽ mobile number, adress എന്നിവ മാറ്റണം, രണ്ടും ഒന്നായി ചെയ്യണോ, first number മാറ്റിയിട്ട് adress മാറ്റിയാൽ മതിയോ

    • @SURESAM
      @SURESAM  Рік тому

      ഒന്നിച്ചു ചെയ്തോളു. നമ്പർ മാറ്റാൻ അക്ഷയ തന്നെ പോകണം dear.
      Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
      ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html

  • @renjuls6907
    @renjuls6907 Рік тому +1

    Sir, ആധാറുമായി link ചെയ്ത mobile no. ഇന്ന് അക്ഷയ വഴി മാറ്റി കൊടുത്തു. പുതിയ നമ്പർ activate ആയോ ന്ന് എങ്ങനെ അറിയും. സൈറ്റിൽ check ചെയ്യണമെങ്കിൽ OTP വരണമല്ലോ. അത് പുതിയ നമ്പറിലേക്ക് വരുമോ ? പുതിയ number updated ആവാൻ ഏകദേശം എത്ര സമയമെടുക്കും?

    • @SURESAM
      @SURESAM  Рік тому

      സാധാരണ 3-4 ദിവസമൊക്കെ മതി

  • @aminab2471
    @aminab2471 Рік тому +1

    Sir ente pazhaya Aadhar cardil date of birthil birth year mathrame undayirinullu njan ippol month date add cheythu but documents onnum kondupoyilla otp adichu koduthappol sitil ente date of birth complete ayi undayirinnu Akshayila poyath avar athu print eduthu thannu athil signature not verified ennu undayirinnu pinne laminate cheytha oru card thannu ithu original adhar card nte value undo sir date of birth complete cheytha original adhar kittan enthu cheyyanam post officil poyal mathiyo sir pvc card original adhar card ano please reply sir

    • @SURESAM
      @SURESAM  Рік тому

      എല്ലാ ചോദ്യങ്ങൾക്കും ഒരുത്തരമാണ്. Original ആണു കേട്ടോ

  • @thetruth5030
    @thetruth5030 Рік тому +1

    Very Good Information...
    ബോസ് എനിക്ക് ഒരു സംശയം ഉണ്ട്. മുമ്പ് ഏതോ ജനസേവന കേന്ദ്രത്തിൽ നിന്നും വില്ലേജ് സർട്ടിഫിക്കറ്റുകൾ എടുത്തിട്ടുണ്ട്. അത് കൊണ്ട് ഇപ്പോൾ E-district ൽ One Time Registration ചെയ്യാൻ കഴിയുന്നില്ല. ഒരു Solution പറഞ്ഞ് തരാമോ ?

    • @SURESAM
      @SURESAM  Рік тому

      Forgot password നോക്കൂ

  • @ranithomas1023
    @ranithomas1023 Рік тому +1

    Photo ഇല്ലാത്ത sslc ബുക്ക്‌ ആണ് എന്റേത്. 90-91 വർഷത്തെ.ഞാൻ തുടർന്ന് പഠിച്ചിട്ടില്ല.95 ഇൽ വിവാഹിതയായി . ഇവിടെ വന്നതിനു ശേഷം വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്തപ്പോൾ വീട്ടിൽ വിളിക്കുന്ന പേരാണ് പറഞ്ഞ് കൊടുത്തത് ഐഡന്റിറ്റി കാർഡ് എടുത്തപ്പോൾ ആ പേര് തന്നെ പറഞ്ഞു. അങ്ങനെ തുടർന്ന് വന്ന എല്ലാ രേഖകളിലും sslc ബുക്കിൽ ninnum വ്യത്യസ്തമായ പേരായി. ഇനി ഞാൻ എന്തു ചെയ്യും. എനിക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കണമെന്നുണ്ട്. അവിടെ ഇതൊരു പ്രശ്നമാകില്ലേ ആകെ ബുദ്ധിമുട്ടിലാണ്. ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @SURESAM
      @SURESAM  Рік тому

      നിങ്ങളുടെ മറ്റു രേഖകളിൽ എന്താണ് പേര് അത് കൊടുത്താൽ മതി എസ്എസ്എൽസി ബുക്ക് ഒന്നും അങ്ങനെ ചോദിക്കില്ല

    • @ranithomas1023
      @ranithomas1023 Рік тому

      @@SURESAM Thank you 🙏

  • @archanapushkaran5107
    @archanapushkaran5107 Рік тому +1

    Nammude puthiya phonr numberumait link cheyyan onlinil kudi pattumo akshayayil pokathe.

    • @SURESAM
      @SURESAM  Рік тому

      Online പറ്റില്ലല്ലോ dear
      അക്ഷയ വഴിയേ പറ്റൂ

  • @bijubiji122
    @bijubiji122 8 місяців тому +1

    എന്റെ മോൾക് രണ്ടു തവണ നെയിം ചേഞ്ച്‌ ചെയ്തു എന്നാൽ ഒന്നാമത് ചേഞ്ച്‌ ആയ പേര് തന്നെ മതി ഇനി എന്ത് ചെയ്യും

    • @SURESAM
      @SURESAM  8 місяців тому

      നിങ്ങളെങ്ങനെയാണോ നെയിം ചേഞ്ച് ചെയ്ത് അതുപോലെ ചെയ്യുക

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 місяці тому +1

      ഹായ്.... നിങ്ങൾ ഓരോ തവണയും പേര് മാറ്റുമ്പോൾ എന്തൊക്കെ രേഖകൾ ആണ് കൊടുത്തത് എന്നും എവിടെ നിന്നാണ് എങ്ങനെയാണ് ചെയ്തത് എന്നും ഒന്ന് ദയവായി പറഞ്ഞു തരാമോ പ്ലീസ്.....എന്റെ ഭാര്യയുടെ പേര് നിലവിൽ ഒരു തവണ പേര് മാറ്റിയതാണ്..... പഴയ പേരിലേക്ക് തനെ മാറ്റാൻ ആയിരുന്നു..ഒന്ന് സഹായിക്കാമോ......

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 місяці тому

      സർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട്‌ ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട്‌ പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...

  • @girijakarthika6252
    @girijakarthika6252 4 місяці тому +1

    Adhar il oru first name ollu, surname add cheyan enthu cheyum, ella ID cardilum oru name ollu

    • @SURESAM
      @SURESAM  4 місяці тому

      എല്ലാ ഐഡന്റിറ്റി കാർഡിലും എന്താണ് ഉള്ളത് അതാണ് നമുക്ക് ആധാറിലും ചെയ്യാൻ പറ്റുള്ളൂ

  • @subinshibin6280
    @subinshibin6280 Рік тому +1

    സാർ എന്റെ മകന് 15 വയസ്സിൽ പുതിയ കാർഡ് എടുത്ത് 2018 ലാണ് എടുത്തത് ഇനി കാർഡ് പുതുക്കണോ ഹസ്ബൻഡും ജനന തീയതി മാറ്റി അത് 2019 ലാണ് പുതിയ ഫോട്ടോയാണ് എടുത്തത് ഇനി ആധാർ പുതുക്കണമോ

    • @prasadakhila
      @prasadakhila Рік тому

      No

    • @SURESAM
      @SURESAM  Рік тому

      ഇനി പുതുക്കേണ്ടതില്ല dear

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 місяці тому

      ​@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട്‌ ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട്‌ പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...

  • @sumar5778
    @sumar5778 Рік тому +1

    ബാങ്ക് പാസ്സ് ബുക്കിന്റെ front page മേൽവിലാസം മാറ്റാൻ ഉപയോഗിച്ചുകൂടെ? ലാസ്റ്റ് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉം വേണോ?

    • @SURESAM
      @SURESAM  Рік тому

      ഏതേലും ഒന്നു മതി

  • @reni_2344
    @reni_2344 Рік тому +2

    👍🙏❤️❤️

  • @subinvv2907
    @subinvv2907 Рік тому +1

    Thanku

  • @jins007
    @jins007 Рік тому +1

    Sir...njan 6 years munpe photo ,phone number , biometric ellam cheyytha anna inni cheyyanno

    • @SURESAM
      @SURESAM  Рік тому

      വേണമെന്നില്ല dear
      Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
      ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html

  • @amblieamnile8981
    @amblieamnile8981 Рік тому +1

    താമസം മിറി post office മാത്രം change ചെയ്യാൻ എന്ത് proof ആണ് കൊടുക്കേണ്ടത്..

    • @SURESAM
      @SURESAM  Рік тому

      പുതിയ Address ഉള്ള എന്തേലും. കൊടുക്കു

  • @geethavenu9514
    @geethavenu9514 Рік тому +1

    Good information

    • @SURESAM
      @SURESAM  Рік тому

      💙👍😍❤️

  • @sajithaat5853
    @sajithaat5853 Рік тому +1

    Date of birth incorrect anu.. ee paranja documents illenkil entha cheyyendath

    • @SURESAM
      @SURESAM  Рік тому

      1947 ഈ നമ്പറിൽ വിളിച്ചു നോക്കൂ

  • @raginkuttu
    @raginkuttu Рік тому +1

    എന്റെ വൈഫിന്റെ അഡ്രെസ്സ് എന്റെ അഡ്രെസ്സിലേക്ക് ഞാൻ 2 ആഴ്ച മുന്നേ മാറ്റി..
    ആ ആപ്ലിക്കേഷൻ ഇനിയും വെരിഫിക്കേഷൻ കഴിഞ്ഞില്ല..
    അടുത്തമാസം കഴിയുന്ന (14 September) ആധാർ update ഇനി നടക്കുമോ?

    • @SURESAM
      @SURESAM  Рік тому

      അടുത്തമാസം ഒന്നും കഴിയില്ല dear. Aadhar update ചെയ്യാൻ last date ഇത് വരെ പറഞ്ഞിട്ടില്ല.
      Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
      ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html

    • @prasadakhila
      @prasadakhila Рік тому +1

      ഫീസ് കൂടാതെ പുതുക്കാവുന്ന ലാസ്റ്റ് date ആണ് sep-14.
      അതുകഴിഞ്ഞാൽ 50/- fee ആകും

    • @raginkuttu
      @raginkuttu Рік тому

      ​@@SURESAMThank you ❤

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 місяці тому

      ​@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട്‌ ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട്‌ പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 місяці тому

      ​@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട്‌ ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട്‌ പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...

  • @ziyazeenarajavikraman8524
    @ziyazeenarajavikraman8524 9 місяців тому +1

    Njan kuwaitil anu enikkengineyanu uvdeninnum aadharinu apply chyyan pattuka

    • @SURESAM
      @SURESAM  9 місяців тому

      പറ്റില്ല, നാട്ടിൽ വരുമ്പോൾ ചെയ്യൂ

    • @ziyazeenarajavikraman8524
      @ziyazeenarajavikraman8524 9 місяців тому

      Thank u for an immediate reply

  • @radhamani8217
    @radhamani8217 Рік тому +1

    👌👌👌

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    very useful

  • @anittageorge2187
    @anittageorge2187 Рік тому +1

    Super ❤️❤️❤️❤️❤️❤️

    • @SURESAM
      @SURESAM  Рік тому

      ❤️❤️❤️

  • @radhammal5430
    @radhammal5430 Рік тому +1

    Very good

    • @SURESAM
      @SURESAM  Рік тому

      😄😍😍❤️

  • @maneeshadharv5109
    @maneeshadharv5109 Рік тому +1

    Sir initials aad cheyyaan,
    Wat to do,!?
    How many days take to get update.
    What is E adhar?!

    • @SURESAM
      @SURESAM  Рік тому

      നിങ്ങൾ ഒരു ആധാർ എന്റോൾമെന്റ് സെന്ററിൽ എന്നുവച്ചാൽ അക്ഷയയിലോ സി എസ് സിയിലോ പോയിട്ട് ഇനിഷ്യൽ ചേഞ്ച് ചെയ്യാവുന്നതാണ്

  • @beenasudheer3743
    @beenasudheer3743 Рік тому

    Ownership certificate ഉപയോഗിച്ച്‌ adharile address change ചെയ്യാന്‍ pattumo

    • @SURESAM
      @SURESAM  Рік тому

      പറ്റുമെന്നു തോന്നുന്നു ആധാർ എന്റോൾമെന്റ് സെന്ററിൽ പോകൂ
      1947 എന്ന ഈ ഹെല്പ് നമ്പറിൽ വിളിക്കുക

  • @jeebabasil.877
    @jeebabasil.877 Рік тому +1

    Gazette notification enganeya cheyyunne onnuparayamo

    • @SURESAM
      @SURESAM  Рік тому

      ക്ഷമിക്കണം, അതറിയില്ല

    • @jeebabasil.877
      @jeebabasil.877 Рік тому

      Ok

  • @noufalnoufu994
    @noufalnoufu994 Рік тому +1

    Ente phonil otp varunnilla enthu cheyyum mumpe vannirunnu ippo varunnilla

    • @SURESAM
      @SURESAM  Рік тому +1

      നമ്പർ അക്ഷയ വഴി update ചെയ്യൂ

    • @noufalnoufu994
      @noufalnoufu994 Рік тому

      @@SURESAM ok👍🏻

  • @lechulechu373
    @lechulechu373 Рік тому +1

    Adhar ഫോണിലൂടെ ആണ് പുതുക്കിയത്. പുതുക്കിയ കാർഡ് ഇതുവരെ post vazhi വന്നില്ല.

    • @prasadakhila
      @prasadakhila Рік тому +1

      തിരുത്തലുകൾ ഒന്നും കൂടാതെ പുതുക്കിയതാണെങ്കിൽ പുതിയ ആധാർ വരില്ല. പഴയതുതന്നെ ഉപയോഗിക്കാം 👍🏻

    • @lechulechu373
      @lechulechu373 Рік тому +2

      @@prasadakhila aano. Enikk തിരുത്തൽ ഇല്ല

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 місяці тому

      ​@@prasadakhilaസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട്‌ ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട്‌ പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...

  • @MusthaMu
    @MusthaMu 11 місяців тому +1

    കുട്ടികൾ പേര് മാറ്റാൻ

    • @SURESAM
      @SURESAM  11 місяців тому

      അക്ഷയ പോയിട്ട് ചെയ്യൂ

  • @Jomon_Joy
    @Jomon_Joy Рік тому +1

    Adhar card update chithal pan card koodi update chiyyandi varumo

    • @SURESAM
      @SURESAM  Рік тому

      ഇല്ലല്ലോ

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 місяці тому

      ​​​@@SURESAMആധാർ കാർഡിലെ പേരും പാൻ കാർഡിലെ പേരും ഒന്നായിരുന്നു പിന്നീട് ആധാർ കാർഡിലെ പേര് മാത്രം മാറ്റിയാൽ പാൻ കാർഡിലെ പേരും മാറ്റേണ്ടി വരുമോ????

  • @harisanthsree
    @harisanthsree Рік тому +1

    പുതുക്കി പുതിയ aadhar കാര്‍ഡ് വന്നിട്ട് 1 month ആയി, ഇപ്പോൾ ഒരു message വന്നിരിക്കുന്നു aadhar xxxxxx needs document update. 🤔 ഇത് എന്താണ്‌ mean ചെയ്യുന്നത്.

    • @SURESAM
      @SURESAM  Рік тому

      അത് കാര്യമാക്കേണ്ട

  • @raheemmiyapadavu6783
    @raheemmiyapadavu6783 Рік тому +1

    Bank passbook mathiyaville???

    • @SURESAM
      @SURESAM  Рік тому

      മതിയാകും

  • @GoldenhandsHairaccessories
    @GoldenhandsHairaccessories Місяць тому +1

    Licence use cheythu aadhar puthukkan pattumo?please reply

  • @preethyrajeev5513
    @preethyrajeev5513 Рік тому +1

    ഫോൺ വഴി നമുക്ക് അഡ്രെസ്സ് മാറ്റാൻ പറ്റുമോ അതോ അക്ഷയിൽ തന്നെ പോകേണ്ടിവരുമോ

    • @SURESAM
      @SURESAM  Рік тому

      Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
      ua-cam.com/play/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a.html

  • @vishalr6773
    @vishalr6773 Рік тому +1

    Ithil ethengilum oru id matram mathiyo

  • @haridasanpillai9782
    @haridasanpillai9782 Рік тому +1

    70വയസ്സ് കഴിഞ്ഞവർ ആധാർ പുതുക്കണോ

    • @SURESAM
      @SURESAM  Рік тому

      തീർച്ചയായും ചെയ്യണം സർ

  • @rs_manty_200
    @rs_manty_200 3 місяці тому

    Addar update chaithapp father name vanite illa

    • @SURESAM
      @SURESAM  3 місяці тому

      അത് നമ്മൾ son ഓഫ് എന്നു കൊടുക്കണം

    • @rs_manty_200
      @rs_manty_200 3 місяці тому

      @@SURESAM girls ne ath thane ale kodukka s/o ne ale kodukka chetta

  • @learnwithavani
    @learnwithavani Рік тому +1

    Sslc certificate വെച്ച് aadhaar address change akkan pattumo

    • @SURESAM
      @SURESAM  Рік тому

      അതിൽ ഓപ്ഷൻ വരുന്നുണ്ടോ നോക്കൂ ഇല്ലെങ്കിൽ 1947ൽ വിളിക്കൂ

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 місяці тому

      ​@@SURESAMസർ എന്റെ പേര് SHARAFUDHEEN T,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും (ഇത് രണ്ടിലും അവളുടെ വീട്ടിലെ അഡ്രെസ്സ് ആണുള്ളത് )മാര്യേജ് സർട്ടിഫിക്കറ്റിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും SHAMSEERA K എന്നായിരുന്നു (ഞാൻ അംഗമായ റേഷൻ കാർഡിൽ മാത്രം ഭാര്യയുടെ പേര് SHAMSEERA എന്നാണുള്ളത് ).. പക്ഷെ PAN കാർഡ് എടുക്കാൻ പ്രൂഫ് ആയി പാസ്പോർട്ട്‌ ആണ് കൊടുത്തത്, പാസ്സ്പോർട്ടിലെ പേര് (GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEENഎന്നാണ്.പാസ്പോർട്ട്‌ പ്രൂഫ് ആയി കൊടുത്ത് പാൻ കാർഡ് എടുത്തത് കൊണ്ട് പാൻ കാർഡിലെ പേര് SHAMSEEERA SHARAFUDHEEN എന്നാണ് വന്നത്,ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിലും പാൻ കാർഡിലും ഉള്ളത് പോലെ SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റിയതിന് ശേഷം PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ ആധാർ കാർഡിലെ നിലവിലെ പേരായ SHAMSEERA SHARAFUDHEEN എന്നത് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 4 місяці тому

      ​@@SURESAMഎന്റെ ഭാര്യയ യുടെ SSLC BOOK ( അവളുടെ വീട്ടിലെ അഡ്രസ് ഉള്ളത് )വെച്ച് അവളുടെ ആധാറിലെ പേര് രണ്ടാം തവണ മാറ്റാൻ പറ്റുമോ????? നിലവിലെ ആധാറിൽ എന്റെ (ഭർത്താവിന്റെ വീടിന്റെ )അഡ്രെസ്സ് ആണുള്ളത്

  • @jishnuvardhan7114
    @jishnuvardhan7114 9 місяців тому +1

    Chetta numbet tharamo

    • @SURESAM
      @SURESAM  9 місяців тому

      8086565653 whatsapp only

  • @masoudkv7029
    @masoudkv7029 Рік тому +1

    Pen കാർഡ് ഇല്ലാതെ പോസ്റ്റ്‌ ഓഫിസ് AC എടുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  Рік тому

      Aadhar മാത്രം മതി