പ്രേതങ്ങളെ പേടിച്ചുറങ്ങിയ രാത്രി |Philippines Travel Diary|Harees Ameeerali

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 1,2 тис.

  • @uppoopanteradio922
    @uppoopanteradio922 4 роки тому +240

    *മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും നേരാം മാതൃദിന ആശംസകൾ* 💕

    • @shifanaummer9110
      @shifanaummer9110 4 роки тому +2

      ❤️

    • @smokeykid9541
      @smokeykid9541 4 роки тому

      Ok🤣🤣😋

    • @thomasfessyworld4401
      @thomasfessyworld4401 4 роки тому +1

      @mallu movie
      എല്ലാവരും Vedio ഇടുന്നത് കഷ്ടപ്പെട്ട് ആണലോ അതാണ് കമന്റ്‌ ഇടുന്നത്.

  • @muhammadsalihk
    @muhammadsalihk 4 роки тому +184

    പള്ളിയിലെ മതപ്രഭാഷണം കഴിഞ്ഞ് പോകുമ്പോൾ ഒരു വാഴയില കണ്ട് പേടിച് 3ദിവസം പനിച്ചു കിടന്ന അനുഭവം ഉണ്ട്..

    • @hamdan.666
      @hamdan.666 4 роки тому +2

      😂😂😂

    • @knj450
      @knj450 4 роки тому +1

      😀

    • @vijayactor7361
      @vijayactor7361 4 роки тому +1

      😂😂🤣🤣😂🤣

    • @hamdan.666
      @hamdan.666 4 роки тому +2

      കിടക്കുമ്പോൾ പല്ലിയുടെ ശബ്ദം കേട്ട് യക്ഷിയുടെ പാദസരത്തിന്റെ ശബ്ദമാണെന്ന് കരുതി കുറേ പേടിച്ചിട്ടുള്ളവനാ ഈ ഞാൻ

    • @Jobin.M
      @Jobin.M 4 роки тому +1

      ഉസ്താദ് pedippichathano?😄😄😄

  • @ashirshahal7213
    @ashirshahal7213 4 роки тому +35

    പ്രേതം കഥകൾ എന്നും എനിക് ഒരു ഹരം ആയിരുന്നു

  • @RAJENDRANKUTTIKOLchonock
    @RAJENDRANKUTTIKOLchonock 4 роки тому +452

    ഹാരിസ് ഇക്കയെ ഇഷ്ടപ്പെടുന്നവർ ഒരു👍👇😁

    • @darshandas3973
      @darshandas3973 4 роки тому +2

      @riderkid vlog

    • @ghaleelkm
      @ghaleelkm 4 роки тому +1

      ഹാരിസ്ക്കനെ ഒരുപാട് ഇഷ്ടമാണ് അതിനു നിനാകെന്തിനാണ് ഒരു ലൈക്ക്.

  • @anp7707
    @anp7707 4 роки тому +27

    സഫാരി ചാനൽ ലേ ഒരു സഞ്ചാരി യുടെ ഡയറി കുറിപ്പ് എന്ന സന്തോഷ്‌ ചേട്ടൻ ന്റെ പ്രോഗ്രാം കഴിഞ്ഞാൽ ഈ പ്രോഗ്രാം ആണ് കണ്ടതിൽ ഏറ്റവും നല്ലത്

  • @adhiladhil1805
    @adhiladhil1805 4 роки тому +11

    പ്രഷർക്ക് വേണ്ടി ജീവിതം പണയം വച്ച യാത്ര ഹാരിസിക്കാക്ക ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @anu1982sumitha
    @anu1982sumitha 4 роки тому +22

    ഇതോടെ ഒരു കാലത്തും ഫിലിപ്പൈൻസിൽ പോവില്ലെന്ന് തീരുമാനിച്ചു. 😊
    പണ്ട് രാത്രിയിൽ വാഴയെ എത്രയോ തവണ ഇരുട്ടിൽ പതുങ്ങി നിക്കുന്ന കള്ളനും പ്രേതോം ഒക്കെ ആയി തോന്നീട്ടുണ്ട് 🙄🙄🙄.... പെട്ടെന്ന് അതിനുള്ളിൽ നിന്ന് ഒരു വവ്വലോ മറ്റോ പറന്നുപോയാ പിന്നെ തീർന്നു, ഉസൈൻ ബോൾട്ടിനെക്കാളും speed ൽ ആവും വീട്ടിനുള്ളിലേക്ക് ഓടുന്നത് 😁😁😁😆

  • @niyaspk825
    @niyaspk825 4 роки тому +4

    ഹാരിസ്ക്ക ഏത് വിഷയം പറഞ്ഞാലും കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ് 😊 കഥ പറച്ചിൽ ശൈലി സൂപ്പർ ആണ്👍

  • @PrasanthParavoor
    @PrasanthParavoor 4 роки тому +2

    ഇത്രയുമൊക്കെ ആയിട്ടും വീണ്ടും ഒരു ദിവസവും കൂടി ആ ഹോട്ടലില്‍ തങ്ങാന്‍ കാണിച്ച ധൈര്യം... അത് കലക്കി....

    • @hareesameerali
      @hareesameerali  4 роки тому

      😄😄😄🥰👍ഹോട്ടലിന്റെ പൈസ നേരത്തെ അടച്ചകരണമാണ് പിന്നെയും നിന്നത്

  • @muhammedv8626
    @muhammedv8626 4 роки тому +91

    റമദാൻ 17 അല്ലഹു ഡീർഗയൂസ് നൽകട്ടെ 🤲🤲🤲 ആമീൻ

  • @LifeOfEvaan
    @LifeOfEvaan 4 роки тому +1

    ഹാരിസ് ഇക്കാ നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഫീൽ ആയിരുന്നു. എല്ലാം നല്ല എപ്പിസോഡ് ആണെകിലും ഈ എപ്പിസോഡ് ശരിക്കും ഹൃദയത്തിൽ തങ്ങി നിൽക്കുന്ന അവതരണം. ഇനി ആരെങ്കിലും ഈ എപ്പിസോഡ് കാണുകയാണെകിൽ ഇതിന്റെ മുമ്പിലത്തെ എപ്പിസോഡ് കണ്ടാൽ മാത്രമേ ഇതിന്റെ ഒരു ഫീൽ കിട്ടുകയുള്ളു. അടുത്ത എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി ♥️♥️♥️♥️♥️♥️

  • @ashiquem849
    @ashiquem849 4 роки тому +89

    രാവിലെ അയാളെ പോയി കണ്ട് സംസരിക്കയിരുന്നില്ലെ .ചിലപ്പോ അവരുടെ തന്നെ കളി ആണെങ്കിലോ എല്ലാവരെയും ഇതൊക്കെ വിശ്വസിപ്പിക്കാൻ വേണ്ടി

    • @salalmaliyekkal
      @salalmaliyekkal 4 роки тому +2

      Ashique M 🤪🤪🤪

    • @RIYASmkd-g9d
      @RIYASmkd-g9d 4 роки тому +2

      Endo enikkum thonnadilla 🤔

    • @hareesameerali
      @hareesameerali  4 роки тому +2

      👍🥰😄

    • @capriconcap7531
      @capriconcap7531 4 роки тому +9

      Enikkum adu tanneya tonunnadu, Guide chilappo, late aakunnathu kondu pedippichu speed kootiyathakum. Ithrayum kaalam experience ille. ningale pole slow aayi nadakkunna aalukale engane handle cheyyanam ennu ayalkku nalla pole ariyam. 3-4 tavana oru karyam illathe ningalodu speed edukkan paranjal, customersinu ishtapedilla. Njan pretham, boothathil vishwasikkunnilla. Pakshe ee peril aalukale pattikkunna manushyane enikkum pediyanu.

    • @sreenisha.jprabhu4001
      @sreenisha.jprabhu4001 4 роки тому +2

      @@യരലവ കോമഡി . എന്റെ saho നിനക്ക് ഇതൊക്കെ തള്ളാൻ നല്ല gurds ഉണ്ടലെ

  • @azimshafishafi8457
    @azimshafishafi8457 4 роки тому +49

    അതു പൊളിച്ചു ജീവിച്ചിരിക്കുന്നവരെ പേടിച്ചാൽ മതി മരിച്ചവരെ പേടിക്കേണ്ട👌👏

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 роки тому +6

    ഇതു കേൾക്കുബോൾ ന്നുറ്റാ ഡുകൾക്കു മുൻപ് ഇറ്റലിയിലെ പോംപിയിലെ അഗ്നി പർവത സ്ഫോടനം ഓർമ വരുന്നു👍.

  • @Enkilengane
    @Enkilengane 4 роки тому

    രാത്രി ഉറങ്ങാൻ നേരത്തു വീഡിയോ കാണാൻ എന്ത് സുഖമാ..

  • @anilarossily4287
    @anilarossily4287 4 роки тому +7

    100% ശരിയാണ് ഹാരിസ് ഇക്ക പറഞ്ഞത് ജീവിച്ചിരിക്കുന്ന മനുഷ്യരെയാണ് പേടിക്കേണ്ടത് 👍

  • @manojmattyl5615
    @manojmattyl5615 4 роки тому

    സാർ ഈ യാത്രയുടെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ ഇത് കേൾക്കുന്ന ആൾ എന്ന നിലയിൽ ശരിക്കും പറഞ്ഞാൽ സാറും സഞ്ചരിച്ച വഴിയിലൂടെ നമ്മളും സഞ്ചരിച്ചതായിട്ടുള്ള ഒരു ഫീൽ അനുഭവപ്പെടുന്നു... സാറിന്റെ വിവരണം വളരെ മികച്ചു നിൽക്കുന്നു..

  • @uppoopanteradio922
    @uppoopanteradio922 4 роки тому +6

    വിരുന്നിന് കസിൻസെല്ലാം കൂടുമ്പോൾ പ്രേത കഥ പറഞ്ഞും വെറുതെ ഇല്ലാത്ത ജിന്ന് കഥകൾ മെനഞ്ഞ് അവരെ പേടിപ്പിച്ചും ആസ്വദിച്ചിരുന്ന കാലം എല്ലാവർക്കും ഉണ്ടായിരിക്കണം😌എന്ത് രസായിരുന്നു!!!

    • @sanjithasanju3915
      @sanjithasanju3915 4 роки тому

      Etrayennathine angane pedippichittund😎

    • @uppoopanteradio922
      @uppoopanteradio922 4 роки тому

      @@sanjithasanju3915 കണക്കില്ല...😂 കണ്ണിൽ കാണുന്നോരെയൊക്കെ

    • @sanjithasanju3915
      @sanjithasanju3915 4 роки тому

      @@uppoopanteradio922 haha njanum😁 kallakadha undakkiyum paranjum palareyum kandam vazhi oattichittund😉😆

    • @uppoopanteradio922
      @uppoopanteradio922 4 роки тому

      @@sanjithasanju3915 അതിനൊരു പ്രത്യേക സുഖാണ് 😁

    • @sanjithasanju3915
      @sanjithasanju3915 4 роки тому

      @@uppoopanteradio922 ya yaa

  • @mv8552
    @mv8552 4 роки тому +1

    ഹരിസ്ക എനിക്കും ഇതുപോലുളള ഒരു അനുഭവം ഉണ്ടായിട്ടുണ്ട്...
    ഇക്ക രാത്രി പേടിച്ചു എങ്കിൽ
    ഞാൻ പേടിച്ചത് പകലാണ്...
    പത്താം ക്ലാസ് പരീക്ഷയെഴുതി റിസൾട്ട് അറിയാൻ കാത്തു നിൽക്കുന്ന കാലം.. എൻറെ കുടുംബ സുഹൃത്തിൻറെ വീട്ടിൽ ഒരു കല്യാണം ഉണ്ടായിരുന്നു എൻറെ വീട് കോഴിക്കോട് കല്യാണം നടക്കുന്ന വീട് ഗുരുവായൂർ ആയിരുന്നു...
    ഞങ്ങളെല്ലാവരുംകൂടി കല്യാണ വീട്ടിൽ എത്തുമ്പോൾ സമയം രാത്രി ഏറെ വൈകിയിരുന്നു..
    അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ചിട്ട് വേഗം ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്....
    കല്യാണവീട്ടിൽ പരിമിതമായ സൗകര്യങ്ങൾ ആയിരുന്നു അതുകൊണ്ട് അതിനു താഴെയുള്ള വീട്ടിലായിരുന്നു ഞങ്ങൾ ഉറങ്ങാൻ ഉള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത് അങ്ങനെ ഞങ്ങൾ ആണുങ്ങൾഎല്ലാവരും ഭക്ഷണം കഴിച്ചു
    ആ വീടിൻറെ വലിയ വരാന്തയിൽ നിരനിരയായി കിടന്നു...
    ലൈറ്റ് ഓഫ് ആക്കിയിട്ടില്ല.... ലൈറ്റ് കണ്ടിട്ട് എനിക്ക് ഉറക്കം വന്നില്ലെങ്കിലും യാത്രാക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി
    പെട്ടെന്ന് കാലിൽ എന്തോ ശക്തമായി തട്ടി ഉണർന്നു നോക്കിയപ്പോൾ.. ഒരു വയസ്സായ സ്ത്രീ.. അയ്യോ മോനെ തട്ടി പോയല്ലോ ഉറക്കം പോയോ കുട്ടാ.. പകുതി ഉറക്കത്തില് ഞാൻ എന്തോ പറഞ്ഞു.. വീണ്ടും ഉറങ്ങിപ്പോയി..
    പിറ്റേന്ന് രാവിലെ കുളിയെല്ലാം കഴിഞ്ഞ് മുകളിൽ ഉള്ള കല്യാണ വീട്ടിലേക്ക് യാത്രയായി.. അവിടെ എത്തി ആ വീടിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ.. ഹാളിൽ തലേന്ന് കണ്ട മുത്തശ്ശിയുടെ ഒരു ഫോട്ടോ മാല ചാർത്തി ഇട്ടിരുന്നു...
    അത് കണ്ടപ്പോൾ എനിക്ക് വേറെ എവിടെയോ കണ്ടപോലെ... പക്ഷേ പെട്ടെന്ന് എനിക്ക് ഓർമ്മ വന്നില്ല..
    അങ്ങനെ കല്യാണപ്പെണ്ണ് ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്
    ഈ പെൺകുട്ടിയും ആ മുത്തശ്ശി യും
    വലിയ അടു പ്പത്തിൽ ആയിരുന്നു...
    അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു
    കല്യാണം കഴിഞ്ഞ് ദമ്പതിമാർ ഞാൻ കിടന്നിരുന്നത് താഴെ ഉള്ള വീട്ടിലേക്ക് ഈ മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങാനായി പോകുന്നു..
    അവർ ചെന്ന് നിന്നത്. ഇൗ മുത്തശ്ശി യെ അടകിയ സ്ഥലത്ത് ആണ്...
    ആ സമയത്ത് എനിക്ക് ആ കഴിഞ്ഞ രാത്രിയിലെ സംഭവം ഓർമ്മ വന്നത്.
    അപ്പോൽ മാത്രമേ അവർ മരിച്ച
    ഒരു വെക്തി അന്നെനും .. നാൻ കണ്ടതു ഒരു സ്വപ്നം ആണെന്നും
    ഞാൻ മനസ്സിലാക്കുന്നത്...
    പക്ഷേ അതുവരെ ആവരെ പരിചയം
    ഇല്ലാത്ത ഞാൻ എങ്ങനെ രാത്രി അവരെ കണ്ടു....
    ഇപ്പോഴും ആലോചിക്കുമ്പോൾ എന്തോ ഒരു...
    പേടിയല്ല... മറ്റെന്തോ...

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 4 роки тому +52

    വാഹനങ്ങൾ ഇഷ്ടപ്പെടുന്നവർ ഇവിടെ like അടിച്ചെ

  • @digeshdigu5048
    @digeshdigu5048 4 роки тому +53

    സെക്യൂരിറ്റി ഇനി വല്ല നീലച്ചടയൻ ആയിരിക്കോ 🤔

  • @chandrasenantvm6947
    @chandrasenantvm6947 4 роки тому +3

    പ്രേതങ്ങൾ എന്നത് മനുഷ്യ മനസ്സിൻ്റെ തോന്നലുകളാണ് ആർക്കും ഒരു എത്തും പിടിയും ഇന്നേവരെ കിട്ടാത്തതാണ് മനുഷ്യ മനസ്സ്'' എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു.

  • @sanalkumarpn3723
    @sanalkumarpn3723 4 роки тому

    ഹാരിസ് അങ്ങയുടെ ഈ അനുഭവം വളരെ പേടിപ്പെടുത്തും ആ ഒരു സാഹ ചര്യത്തിൽ അങ്ങനെ ഒരു സ്ഥലത്ത് ഇത് ഒട്ടുമുക്കാലും എല്ലാവർക്കും ഉണ്ടാവാവുന്ന അനുഭവം തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @jaseermckr
    @jaseermckr 4 роки тому +23

    ഇന്നലെ വീഡിയോ കണ്ടിട്ട് ബാക്കി വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @srisugathancartech6952
    @srisugathancartech6952 4 роки тому

    വര്ഷങ്ങളോളം മരുഭൂമിയിൽ ജീവിച്ച എനിക്ക് ഏറ്റവും ഇഷ്ട്ടം ട്രാവൽ ആണ് താങ്കളുടെ അവതരണം മനോഹരമാണ് താങ്ക്സ് ഹാരീസ് ബായ്.

  • @shereefshereef4211
    @shereefshereef4211 4 роки тому +3

    Ikka ningalude video super first cmnt✌️

  • @twinklestar218
    @twinklestar218 4 роки тому +1

    ഞങ്ങൾക്ക് സ്‌കൂൾ കാലഘട്ടത്തിൽ വീട് ആയിവരുന്നേ ഉണ്ടായിരുന്നുള്ളു... അപ്പോൾ തല്ക്കാലം താമസിച്ച വാടകവീട്ടിൽ പ്രേത ശല്യം ഉണ്ടായിരുന്നതായി എന്റെ 5th std കാലത്തെ ഓർമ്മവച്ചു എനിക്ക് നന്നായറിയാം. ഒരു 10മണികഴിഞ്ഞു ഞങ്ങളുടെ rented ഹൌസ് ഇന്റെ അടുക്കളയിൽ തേങ്ങ ചിരണ്ടുന്നതിന്റെയും ഭിത്തിയിൽ കൊട്ടുന്നതിന്റെയും മറ്റും ശബ്ദം കേക്കാരുന്നു....ഞാനും അമ്മയും ഒക്കെ പ്രാർത്ഥിച്ച കിടക്കാറ്... താമസിക്കാതെ ഞങ്ങളുടെ വീട് പണി കഴിഞ്ഞു ഫ്രഷ് ആയി ഞങ്ങൾ താമസം മാറ്റി

  • @pala_saji3837
    @pala_saji3837 4 роки тому +12

    അവസാനം background മ്യൂസിക് കേട്ട് പേടിച്ചത് ഞാൻ മാത്രമാണോ❓️

  • @vineethpv9167
    @vineethpv9167 4 роки тому

    ഇത് കണ്ടപ്പോൾ ഒരു പ്രേത പടം കണ്ട ഫീലിംഗ്‌സ് തോന്നി....ശരിക്കും ഉള്ളിൽ പേടി തോന്നി..വോൾക്കാനോ കാണാനുള്ള ആ ഭാഗ്യം ഹാരിസ്‌ ഇക്കയ്ക്ക് കിട്ടിയല്ലോ..വോൾക്കാനോയുടെ പൊട്ടിത്തെറി..അത് ചിന്തിക്കാൻ കൂടി കഴിയുന്നില്ല..👍👌

  • @nablu-s6r
    @nablu-s6r 4 роки тому +66

    Skip adikkathe kandavar like 👍🏻♥️

  • @MD-cy7lb
    @MD-cy7lb 4 роки тому +1

    Hariskka adipoli.kekkumbo oru verity feeling

  • @rajeshpannicode6978
    @rajeshpannicode6978 4 роки тому +29

    സെക്യൂരിറ്റികാരൻ ഹാരീസ്‌ക്കയെ ഒന്ന് വെറുതെ പേടിപ്പിച്ചതാണോ. ചില ആളുകൾ അങ്ങനെയൊക്കെ ചെയ്യും എന്തായാലും ഈ യാത്രാവിവരണം ഹാരീസ്‌ക്കയുടെ ഏറ്റവും നല്ല അനുഭവമായിരുന്നു.

    • @hareesameerali
      @hareesameerali  4 роки тому

      🥰👍🤝

    • @rendezvous2777
      @rendezvous2777 4 роки тому +1

      പ്രേതങ്ങളെ കാണാൻ കഴിയുന്ന ഒരു ഫിലിപിനോ ഫ്രണ്ട് എനിക്കുണ്ട്, ദുബൈയിൽ... അവൻ പറഞ്ഞ കുറെ കഥകൾ എനിക്കറിയാം.. അതുകൊണ്ട് സെക്യൂരിറ്റി പറഞ്ഞത് സത്യം ആകാനും ചാൻസ് ഉണ്ട്.. 🤪

  • @yathrapranthankl6069
    @yathrapranthankl6069 4 роки тому

    Harees ichaa ശെരിക്കും ഒരു ഹൊറർ ഫിലിം കണ്ടപോലുണ്ട്.. സത്യം പറഞ്ഞാൽ ചെറിയ രീതിയിൽ പേടിച്ചു

  • @rayyasali
    @rayyasali 4 роки тому +6

    ഹാരിസ്ക്കാ, എന്റെ നാടായ മാളയിലാണ്. വീട്ടിലാണ് എന്ന് പറയാൻ മറന്നോ 😍😍

  • @keralacruisetoursouthindia8040
    @keralacruisetoursouthindia8040 4 роки тому

    ഒരാളെ തന്നെ നിനച്ചിരുന്നാൽ വരുന്നവരെല്ലാം അവരായി തോന്നുന്ന മനസിൻ്റെ ചാഞ്ചാട്ടമാണിതെല്ലാം .. പ്രേത പിശാച്ച്കളെ കുറിച്ചുള്ള കഥകൾ ഒരു ദിവസം മുഴുവൻ കേട്ടിരുന്നിട്ട് അന്ന് രാത്രിയാകുമ്പോൾ പ്രത്യേകിച്ച് ഇങ്ങനെ കൂടി കേൾക്കുമ്പോൾ ഏതൊരു ധൈര്യവാൻ്റെയും മനസൊന്ന് പതറും ഹാരിസ് ഭായിക്കും സംഭവിച്ചത് അത് തന്നെയാണ് .. സത്യത്തിൽ ഇങ്ങനെ ഒന്ന് ഇല്ലായെന്ന് തന്നെ പറയാം .. ഡോൺണ്ട് വെറി ബീ ഹാപ്പീ .. 😊

  • @shabeesvlog356
    @shabeesvlog356 4 роки тому +11

    യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ 🤗👍✌️

  • @urbanreformer8683
    @urbanreformer8683 4 роки тому

    ikka valare simple and humble aanu...atha epozhum channel kanunne:-) and excellent presentation...

  • @flemingdiaz
    @flemingdiaz 4 роки тому +4

    When I visited Velanganni after Tsunami , I too felt the same way when that area people told me that hundreds of pilgrims were buried under the beach sand...

  • @Ajithajith-wd3xl
    @Ajithajith-wd3xl 4 роки тому

    ഇനിയും ഇതുപോലുള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു . എന്റെ full suport..ഹാരീസ് ഇക്ക..

  • @ഹാദിയഫിദസനേഹംമാത്രം

    ഒരു മനുഷ്യൻ്റെ ഏറ്റവും നല്ല അനുഭവങ്ങൾ അയാൾ ചെയ്ത യാത്രകളാവും യാത്രകൾ എന്നും ഇഷ്ടം

  • @shaijumonraju2436
    @shaijumonraju2436 4 роки тому +2

    ഹാരീസ് ഇക്ക... കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ എപ്പിസോഡ് നു വേണ്ടി.... കഴിഞ്ഞ എപ്പിസോഡിയിൽ ചെറിയൊരു hint തന്നത് കൊണ്ട്.. thanku

  • @motoframessonyvjohn
    @motoframessonyvjohn 4 роки тому +50

    സെക്യൂരിറ്റി പറ്റിക്കാൻ പറഞ്ഞതിരിക്കും പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ എന്ന് പറ ഇക്ക

  • @praveenviswanath7640
    @praveenviswanath7640 4 роки тому

    Hareesikka karale... Anubhavangal superb. Vedio edukkuvan kanicha effort athilere abhinandanam arhikkunnu karale... all the very best ekka

  • @shemeejtly3654
    @shemeejtly3654 4 роки тому +5

    ഇതു പോലെയുള്ള അനുപവങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു

    • @varghesevarghese5887
      @varghesevarghese5887 4 роки тому

      ഇക്കാ എൻ്റെ സംശയം ഫിലിപ്പിനികൾ ഇങ്ങനെ ഉടയാപ്പുകളാണ് ഞാനും കേട്ടിട്ടുണ്ട്?

  • @sahadevanm5459
    @sahadevanm5459 4 роки тому

    Dear ഹാരിസ് അമീറലി.താങ്കളുടെ അനുഭവങ്ങൾ തീർച്ചയായും പേടിപ്പെടുത്തുന്നതാണ്, രണ്ട് അത'ഭവങ്ങളും ആദ്യ ത്തെ Visual തന്നെ ഹൊറർ ഇംഗ്ലിഷ് ഫിലിമിൻ്റെ വിഷ്യൽ പോലെ പിന്നെ Mindബോധ മനസ്സിൽ ആദ്യം വരുന്ന അനുഭവങ്ങൾ വിഷ്യലൈസ് ചെയ്യുന്നു. പിന്നീട് നമ്മുടെ ജനറ്റിക് കോഡിലുള്ള അനുഭവങ്ങളുമായി മേച്ച് ചെയ്യന്നു. അപ്പോൾ അത് റിയലായി സംഭവിച്ച അനുഭവം നമ്മളിൽ ഉണ്ട>ക്കുന്നു അന്തവിശ്വാസങ്ങൾ രൂപപ്പെടുന്നതു പോലും തികച്ചും ശാസ്ത്രീയമായ രീതിയിലാണ്

  • @vishnunnair6347
    @vishnunnair6347 4 роки тому +14

    Dark mode beypore sulthan😍

  • @overseastravelfood9851
    @overseastravelfood9851 4 роки тому +1

    Thanks for valuable information about philippines journey !!👍👍

  • @shaheeralipathiyil5886
    @shaheeralipathiyil5886 4 роки тому +4

    ആ സെക്യൂരിറ്റിയുടെ കുനിച്ചു നിർത്തിഒന്ന്കൊടുത്തുകൂടായിരുന്നോ👊👊

  • @csbinukadakkal9502
    @csbinukadakkal9502 4 роки тому

    കുട്ടിക്കാലത്ത് ഹൊറർ ഫിലിമുകൾ കണ്ടു പേടിച്ചു ഉറക്കം നഷ്ടപ്പെട്ട കാലങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അവയൊക്കെ കാണുമ്പോൾ ചിരിച്ചു ചിരിച്ചു ഒരു വഴി ആകും. കാലത്തിന്റെ ഒരു വ്യത്യസ്തത. യാഥാർഥ്യമായത് പലതും നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല. നമ്മുടെ സ്ഥിതി എന്താകുമെന്ന് നമുക്ക് അറിയില്ല. സാധിക്കുന്ന വിധത്തിൽ നല്ലത് ചെയ്യാം അത്രമാത്രം.

  • @nelsonkanichikunnath
    @nelsonkanichikunnath 4 роки тому +4

    അവസാനത്തെ ബാഗ്രൗണ്ട് മ്യൂസിക് കലക്കി.
    👻👻👻👻

  • @hussainkuttippuram9515
    @hussainkuttippuram9515 4 роки тому

    ഹാരിസ് ബായി... നിങ്ങൾ അടിപൊളി ..നല്ല അവതരണം... സിംപിൾ ആൻഡ് ഹംബൾ... നിങ്ങളെ ഒരു പാട് ഇഷ്ട മാണ്,👍👍👍

  • @Dileepdilu2255
    @Dileepdilu2255 4 роки тому +3

    ഹാരിസ് ഇക്കാ കിടു💜💜💜👍👍👍😍

  • @dream3490
    @dream3490 4 роки тому

    പ്രേത കഥയുടെ അവതരണം സൂപ്പർ.... ഉള്ളി ശരിക്കും ഒര് പേടി തോന്നി....

  • @rahimkvayath
    @rahimkvayath 4 роки тому +5

    ഇടിവെട്ട് അവതരണം
    super

  • @shanuvlogs7674
    @shanuvlogs7674 4 роки тому +1

    ഇക്ക പറഞ്ഞത് ശെരിയാണ്. ജീവിച്ചിരിക്കുന്നവരെ പേടിച്ചാൽ മതി പിന്നെ പടച്ചോനെയും മരിച്ചു പോയവരെ പേടിക്കണ്ട..... ♥

  • @muhash6945
    @muhash6945 4 роки тому +23

    എന്തായാലും ഈ വീഡിയോ രാത്രി ഇടാത്തത് നന്നായി 😁😁

  • @kidsbirthdaydresses4420
    @kidsbirthdaydresses4420 4 роки тому

    Hariskaa .. Nalla avatharanam ...
    Enik vishvasamund
    Jinnukalude thazhvarayavum😇

  • @vasivlogs5766
    @vasivlogs5766 4 роки тому +4

    ഹാരിസ്ക്കാ എന്താ വിശേഷം സുഖമല്ലേ 😊

  • @hassainarahsani9165
    @hassainarahsani9165 4 роки тому +2

    ലോകം അവസാനിക്കുന്ന നാളിനെ പറ്റി ഖുർആൻ പറയുന്നത് കാണുമ്പോൾ ഹൃദയം പൊട്ടി പോകും😢😢

    • @silu4479
      @silu4479 4 роки тому

      Enthokeya parayune kelkan ulla aagraham konda onnu parayuo

  • @akshayjob2426
    @akshayjob2426 4 роки тому +7

    Hariskka fans like adii 😁😁😁

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому

    ഹാരിസിക്കാ.. ഇത് അവരുടെയൊരു ചെറിയ കളിയല്ലേ..? 😕 എന്തായാലും നേരിട്ട് കേൾക്കുബോഴും സ്ഥലങ്ങൾ കണ്ടുകൊണ്ട് വിവരിച്ചുതരുബോഴും മനസിനും ചിന്തകൾക്കും ഒരു ചാഞ്ചാട്ടം ഉണ്ടാവും.. കഥകൾ കേൾക്കാൻ എന്നും ഇഷ്ടം.. 👍👌

  • @mhpkottakkal
    @mhpkottakkal 4 роки тому +3

    വീഡിയോ തുടങ്ങുന്നതിന് മുമ്പേ ലൈകടിച്ചത് ഞാൻ മാത്രമാണോ..🤔👍😍

  • @shivayogaworld3771
    @shivayogaworld3771 4 роки тому +3

    Thank you for this video. Sorry to hear the tragic incident in Philippines 🇵🇭. You are true its looking like watching a horror films. I wish I could visit there to pay tribute to the people who affected the volcano 🌋. It’s very sad. May god bless their souls . Insha Alla. Namaskaram

    • @amritha825
      @amritha825 4 роки тому

      Ith MSD thanne ano
      ua-cam.com/video/1mgQ5bAelZ0/v-deo.html

    • @hareesameerali
      @hareesameerali  4 роки тому

      Thank you for your support

  • @user-ih7hj5ys1g
    @user-ih7hj5ys1g 4 роки тому +3

    Hariskka nallaru anubavam
    Katta support

  • @Aussieammamalayali
    @Aussieammamalayali 4 роки тому

    Ikka muthaaanu

  • @my_foodstudio
    @my_foodstudio 4 роки тому +4

    ജിന്നൂകളുടെ ഇഷ്ടസ്തലമാണ് ഇതോക്കെ.

  • @nairsudhir
    @nairsudhir 4 роки тому +1

    Great story. I greatly enjoyed your experiences. Hope the travel season starts soon, and we all have a chance to visit these magnificent places soon !

  • @ameennellikuth7865
    @ameennellikuth7865 4 роки тому +8

    സിസിടിവിയിൽ നോക്കാമായിരുന്നില്ലേ ,,

  • @Truevlogz
    @Truevlogz 4 роки тому +2

    ചെറുതായിരിക്കുമ്പോൾ ഉത്സവ പറമ്പിൽ മണിച്ചിത്രത്താഴ് സിനിമ കണ്ടു തിരിച്ചു വീട്ടിലോട്ട് വരുമ്പോൾ പേടിച്ച പേടി ഇത് വരെ മാറിയിട്ടില്ല 😃

  • @hkr16vlogz
    @hkr16vlogz 4 роки тому +3

    May be ith avarude strategy aanengiloo ingane varuthi theerkanulla sremam athil guidum securityum ellarum koodi ulla plan aanengilo

  • @PinkPearls
    @PinkPearls 4 роки тому

    ഈ വീഡിയോ കണ്ടു എനിക്ക് പേടിയില്ല എന്ന് എന്നെ തന്നെ പല വട്ടം വിശ്വസിപ്പിച്ച ഞാൻ ..!! ഹരിസ്കയുടെ അവതരണം ഒരു രക്ഷയുമില്ല ശെരിക്കും നമ്മളും ആ സ്ഥലത്തു നിൽക്കുന്ന ഫീൽ ആണ് ...ഇന്ന് ഉറങ്ങാൻ പറ്റിയാൽ മതിയായിരുന്നു പടച്ചോനേ ..!!😀

  • @abdulsaleem.a3277
    @abdulsaleem.a3277 4 роки тому +4

    Horrer storyikk poli backround
    Poli ikka

  • @pradeepkizhakkoott4286
    @pradeepkizhakkoott4286 4 роки тому

    good...pakshe aa security ee mind condition nila nirthaan vendi cheithathu aayirikkumo.... ennaalum anubhavangal ellam oru sadharana manushyantethu thanneyaanu...njan ee aduthaanu thangalude videos kandu thudangiyathu pakshe entho valiya ishtam thonunnu thankalodu ..ENTHU THANNEYAAYALUM MUNOPTTU POVATTE ella vidha anugrahangalum eeswaran nalkatte...thank u harees...

  • @MujeebRahman-cc2qk
    @MujeebRahman-cc2qk 4 роки тому +4

    നിങ്ങൾ ഒര് ജിന്ന് അല്ലെ പിന്നെ എന്തിനാ ......പേടി 😍....😆

  • @sahadxq3901
    @sahadxq3901 4 роки тому

    ജീവിച്ചിരിക്കുന്ന മനുഷ്യരെ
    പേടിച്ചാൽ മതി. എത്ര അർത്ഥമുള്ള വാക് ♥️

  • @rahuljohnson1056
    @rahuljohnson1056 4 роки тому +3

    ikkaaa supperrrrrr

  • @josephgeorge2482
    @josephgeorge2482 4 роки тому

    Ekka nighalde videos kanumpol oru frd namalode samsarikkunna oru feels.

  • @ibrahimkoyi6116
    @ibrahimkoyi6116 4 роки тому +6

    നല്ല ഡ്രോൺ ക്യാമറ ഫിറ്റ് ചെയ്ത് ഈ പ്രേതങ്ങളെ എല്ലാം പിടിച്ചൂടേ 🤔

  • @vasudavenn2156
    @vasudavenn2156 4 роки тому

    ആ sequrity കള്ളം പറനതാണെങ്കിലോ. ഇത് ചിലപ്പോൾ അവരുടെ കളി ആയിരിക്കും. ഹരീസിക വീഡിയോ തകർത്തു. ആ dainger musics ഒക്കെ ഇട്ടപ്പോൾ currat dainjer ആ ഒരു ഫീൽ കിട്ടി.

  • @muhammedap2389
    @muhammedap2389 4 роки тому +15

    ഹാരീസ്‌കാ, ഒരു പക്ഷെ നിങ്ങൾ ഒരു നിഷ്കളങ്കനായ മനുഷ്യൻ ആയത് കൊണ്ട് ആവാം. ഒരു പക്ഷെ ആ സെക്യൂരിറ്റിയുടെ കിളി പോയതായിരകും. ഇത് എന്റെ ഒരു അഭിപ്രായം മാത്രം.

  • @ashiqueh4042
    @ashiqueh4042 4 роки тому +1

    Philippines പോകാൻ ഇപ്പോൾ ഒരു ആഗ്രഹം...ഇക്ക കാണിച്ച സ്ഥലം നേരിട്ട് പോയി കാണാൻ....🤩🤩🤩

  • @movieworld7910
    @movieworld7910 4 роки тому +4

    ഹാരീസ്ക്ക love u

  • @aravindov
    @aravindov 4 роки тому

    അനുഭവങ്ങൾ ഗംഭീരമായി എങ്കിലും ഇത് വായിക്കുമെന്നു കരുതുന്നു. നെഗറ്റീവ് ആയി കരുതരുത്. ഒരു പോസിറ്റീവ് അഭിപ്രായം ആയി എടുക്കുക. സ്റ്റാർട്ടിങ് ഭാഗം കുറച്ചു ലെംഗ്ത് കുറക്കാമായിരുന്നു എന്നു തോന്നി. കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ മിക്ക കാര്യങ്ങൾ ഇതിലും പറഞ്ഞപോലെ. ഇത്രയും കേൾക്കുമ്പോൾ പഴയ എപ്പിസോഡ് കാണാത്തവർ അത് ചിലപ്പോൾ കണ്ടിലേലും കുഴപ്പമില്ല എന്നു തോന്നിയേക്കാം. പക്ഷെ ആ രണ്ടു അനുഭവങ്ങളും ഗംഭീരമായി. ഒരു ചെറിയ പേടി ഒക്കെ അവസാന അനുഭവത്തിൽ വന്നു. പക്ഷേ റിപ്പീറ്റ് ആകാതെ ഷോർട്ട് ആൻഡ് ക്രിസ്പ് ആയി പറഞ്ഞിരുന്നേൽ കുറച്ചു കൂടി ഗംഭീരം ആയേനെ. അഭിപ്രായം പോസിറ്റീവ് ആയി എടുക്കുമെന്ന് കരുതട്ടെ. 🙂

    • @hareesameerali
      @hareesameerali  4 роки тому

      ഓരോ വിഡിയോകളും എല്ലാവരും കാണണമെന്നില്ല, ആദ്യമായി കാണുന്ന ആളുകൾക്ക് ഇത്ര വിശദീകരിച്ചു പറഞ്ഞില്ലെങ്കിൽ ഒന്നും മനസിലാവില്ല. സ്ഥിരം പ്രേക്ഷകരുടെ കാര്യത്തിൽ സുഹൃത്ത് പറഞ്ഞത് ശരിയാണ് 🙏🥰

  • @rejikumbazha
    @rejikumbazha 4 роки тому +3

    ഉയ്യോ... ഭീകരം

  • @rumisvlog3260
    @rumisvlog3260 4 роки тому

    എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി 2013 ഞാൻ ബാഗ്ലൂർ ജോലി ചെയ്യുംമ്പോൾ
    അവിടെ ഒരു പഴയ Building ൽ ഞാൻ ഒറ്റക്ക് താമസിക്കുംമ്പോൾ ഒരു ദിവസം രാത്രി 12 മണിക്ക് ഞാൻ ഉറങ്ങാൻ കിടക്കുംമ്പോൾ ഒരു ആൾ നിൽക്കും പോലെ കണ്ടു. ഞാൻ പോൺ എടുത്ത് നോക്കുമ്പോൾ മൊബൈലിൽ നെറ്റ് വർക്കും ഇല്ല' ശരിക്കും വല്ലാതെ ഭയന്നു 'പിന്നെ എണിറ്റ്Light പുതപ്പ് മൂടി പതിയെ ഉറങ്ങി.

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    അന്ന് താങ്കൾ ഭയന്നു റൂമിൽ കയറുമ്പോൾ താങ്കളുടെ ബെഡിൽ താങ്കൾ താങ്കളെ പോലെ ഒരാൾ കിടന്ന് ഉറങ്ങുന്നത് കാണും ആയിരുന്നെങ്കിൽ എന്ത് ചെയ്തെനേം
    പ്ലീസ് റിപ്ലൈ

    • @hareesameerali
      @hareesameerali  4 роки тому +24

      😇😇🚨🚑🏨🤩🤣

    • @raees316
      @raees316 4 роки тому +3

      Njn Aanel Appo Mayyath Aayene

    • @danishdn7774
      @danishdn7774 4 роки тому +4

      ഒരു സുലൈമാനി വാങ്ങിച്ചു കൊടുക്കും.
      ഒന്ന് പോടെ മനുഷ്യനെ കൊല്ലാൻ Ameerkka ഇവന് പ്രാന്താണ് 😅🤪😉

    • @nandakrishnan4928
      @nandakrishnan4928 4 роки тому +1

      Enth thonnan.. appozhe bodham pokum😂

    • @urbanreformer8683
      @urbanreformer8683 4 роки тому

      @@raees316 lol

  • @alavikuttynambath2866
    @alavikuttynambath2866 4 роки тому

    Hariska ningale sammadhikkanam, manassil thattiya avadharanam, ningale jail jeevitham kandu vishamayi oro vijayathinte backilum kanum oru kashttapadu, uyarangalil athatte all the best

  • @sole9848
    @sole9848 4 роки тому +10

    നിങ്ങടെ കഥ കേട്ടിട്ട് സങ്കടം തോന്നുന്നു...

  • @shareefamol4734
    @shareefamol4734 4 роки тому

    ഈ വീഡിയോ ക്ക് വേണ്ടി wait ചെയ്യുവായിരുന്നു പകൽ ഈ വീഡിയോ കാണാൻ thonniyath ഭാഗ്യം രാത്രിയാണ് കാണുന്നെങ്കിൽ അല്ലാഹുവേ.. 🙄🙄🙄 വളരെ നല്ല അവതരണം 👍👍👍👍👍

  • @fayis_O
    @fayis_O 4 роки тому +13

    സെക്യൂരിറ്റി പേടിപ്പിക്കാൻ പറഞ്ഞതായിരിക്കുമോ..... സൈക്കോ സെക്യൂരിറ്റി.... 😂😂😂

  • @sinimoltv
    @sinimoltv 4 роки тому

    Ethu kandappo ente kuttikkalam orma vannu. Pandu schoolil pokumbol friends nerathe poya randu sidum kadulla vazhiyil pedichittu thirinju nokki nokki odumayirunnu. Eppo orkkumbol chiri varumenkilum annu orupadu pedichu. God bless you brother.

  • @aibinjacob1578
    @aibinjacob1578 4 роки тому +4

    ഹാരിസ് ഇക്ക❤️❤️❤️

  • @thomasfessyworld4401
    @thomasfessyworld4401 4 роки тому +1

    Super. Ekka.
    നല്ല vedio,
    ഇനിയും വെറൈറ്റി vedio വരട്ടെ.

  • @_Hash1.rrr_
    @_Hash1.rrr_ 4 роки тому +3

    Hariska fans like

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 роки тому

    Harris Ikka , very nice video....Dont worry about trolls and haters...nammude naatil othiri manasika rogigal undu...avare Mental patients aayittu kandal mathi

  • @kannanap
    @kannanap 4 роки тому +3

    Super.......ആർക്കാണ് horror ഇഷ്ടമല്ലാത്തത്....

  • @johnabraham3166
    @johnabraham3166 4 роки тому

    ഞാൻ ഫിലിപ്പൈൻസിൽ ആണ് പഠിച്ചത്... പ്രേത കഥകൾ പലതും യാഥാർഥ്യങ്ങൾ ആണ്... ഞാൻ യാത്ര ചെയ്യുമ്പോൾ സ്ഫോടനത്തിനു ശേഷം 3 വർഷം മാത്രമേആയിരുന്നുള്ളൂ... അന്ന് ആ മണ്ണിനു മുകളിൽ കൂടെ ശ്രദ്ധിയ്ച്ചു നടന്നിരുന്നെല്ലെങ്കിൽ ചളി മണ്ണിലേക്ക് ആർക്കും രക്ഷിക്കാൻ കഴിയാത്ത വിധം താണ് പോകുമായിരുന്നു

  • @idukkimachankl.0636
    @idukkimachankl.0636 4 роки тому +4

    ഇക്ക താങ്കളുടെ inb trip അനുഭവങ്ങൾ ഞങ്ങൾക്കായി പങ്കുവെക്കണം

  • @bijukumar9893
    @bijukumar9893 4 роки тому

    കേരളത്തിലെ എല്ലാ ജില്ലകളി ലൂടെയും യാത്ര ചെയ്തിട്ടുണ്ട്, ഹോട്ടലിൽ താമസിച്ചിട്ടുണ്ട്. രാത്രികളിൽ വാഹനം കിട്ടാതെ ഒരു പാട് അലഞ്ഞിട്ടുണ്ട് ഒറ്റയ്ക്ക്. ചില town കളിൽ ഈ അനുഭവം എനിക്കും ഉണ്ടായിട്ടിണ്ട്. ഒരാളെ പോലെ 7 പേര് ഉണ്ട് എന്നല്ലേ? Security person തണുപ്പകറ്റാനായി ചിലപ്പോ മയക്കു മരുന്നോ, മദ്യമോ കഴിച്ചിട്ടുണ്ടാകും. Nothing to worry.

  • @uppoopanteradio922
    @uppoopanteradio922 4 роки тому +360

    വിരുന്നിന് കസിൻസെല്ലാം കൂടുമ്പോൾ പ്രേത കഥ പറഞ്ഞും വെറുതെ ഇല്ലാത്ത ജിന്ന് കഥകൾ മെനഞ്ഞ് അവരെ പേടിപ്പിച്ചും ആസ്വദിച്ചിരുന്ന കാലം എല്ലാവർക്കും ഉണ്ടായിരിക്കണം😌എന്ത് രസായിരുന്നു!!!

    • @XOXO7484
      @XOXO7484 4 роки тому +4

      സത്യം. പക്ഷെ ഇല്ലാത്തത് അല്ല എന്ന് മാത്രം.

    • @jibinpaulose1067
      @jibinpaulose1067 4 роки тому +1

      Satyam

    • @rahimkvayath
      @rahimkvayath 4 роки тому +7

      തോന്നുന്നത് സെക്യൂരിറ്റി ഗാർഡ് ഹാരിസ് ഭായിയെ പേടിപ്പിക്കാൻ വേണ്ടി ചുമ്മാ ഒരു തട്ടിയത് ആവാനാണ് സാധ്യത

    • @shaidushaid280
      @shaidushaid280 4 роки тому

      Kart bro👍

    • @hiba_8881
      @hiba_8881 4 роки тому +1

      Haloo sinan bro sugamanooo