ഫിഷ് ടാങ്ക് ക്ലീൻ ചെയ്തുനോക്കിയപ്പോൾ കിട്ടിയ സാധനം 🙄🙄🙄

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 367

  • @rayanhaydar4265
    @rayanhaydar4265 2 роки тому +334

    Le പാമ്പ് : ഇതെന്തിന്റെ കുഞ്ഞാണ്ണാവോ എന്നെ കണ്ടിട്ട് ഒരു പേടിയുമില്ല 😂

    • @Zeroo-x3
      @Zeroo-x3 2 роки тому +14

      Sathyam.. paambu ondayuttum aa vellathinakathu erikkunnna eruppu 😂😂

    • @Mufliha-jb1ix
      @Mufliha-jb1ix 2 роки тому

      😅😅

    • @kichuchikku8989
      @kichuchikku8989 2 роки тому

      😳🤫😳😳

  • @shuhaib2332
    @shuhaib2332 2 роки тому +511

    അതിഥി എന്ന് കേട്ടപ്പോൾ vava സുരേഷ് ഏട്ടനെ..ഓർമ്മ വന്നവർ ഉണ്ടോ ❤️😂

    • @ath77770
      @ath77770 2 роки тому +8

      പാമ്പ് എന്ന് കേട്ടപ്പോ തന്നെ ഓർമ വന്നു 😂

    • @athulya1493
      @athulya1493 2 роки тому +5

      Mm

    • @Unnigfsgdgg
      @Unnigfsgdgg 2 роки тому +4

      @@ath77770 😂😂😂

    • @ayshanada6786
      @ayshanada6786 2 роки тому +1

      Yes

    • @krishnadevu7892
      @krishnadevu7892 2 роки тому +1

      Enikkum vava sureshine oorma vannu

  • @anasabdul570
    @anasabdul570 2 роки тому +112

    Le പാമ്പ് ഞാൻ ഒരു പാമ്പ് ആണ് അതിന്റെങ്കിലും ഒരു വില tade 😂😂

  • @mr.chundeli
    @mr.chundeli 2 роки тому +34

    പാമ്പ് നാക്ക് നീട്ടി പേടിപ്പിക്കാൻ നോക്കുമ്പോ ..
    തിരിച്ച് നാക്ക് നീട്ടി പേടിപ്പിക്കുന്ന കില്ലാടി mougly😂😂😂

  • @merlinchacko5514
    @merlinchacko5514 2 роки тому +87

    ഞാൻ എങ്ങാനും ആണേൽ ആ നീർക്കോലി യെ കണ്ട പാടെ ഓടിയേനെ 😁😁😁

  • @rammohanambili
    @rammohanambili 2 роки тому +213

    ഇത് എവിടെയാണ് അളിയാ,,, ചിഞ്ചു വന്നതോടെ വീഡിയോസ് ഒക്കെ ഇല്ല്യാതെ ആയിലോ 😂😜🤭😊✌️👍🏻❣️

    • @nyasudheennp4457
      @nyasudheennp4457 2 роки тому +6

      Chinju ivante aaraa

    • @jadeerjadu5637
      @jadeerjadu5637 2 роки тому +14

      @സൂര്യ ബാല poda avante sister an

    • @abhilasha5009
      @abhilasha5009 2 роки тому +14

      @@jadeerjadu5637 അല്ല ഭാര്യ. കണ്ണൂർകാരിയാ. മൗഗ്ലി തിരുവനന്തപുരകാരൻ

    • @sandeep7967
      @sandeep7967 2 роки тому +1

      @@abhilasha5009 ayin

    • @sreeragr4569
      @sreeragr4569 2 роки тому +8

      @@jadeerjadu5637 pulli thanne paranju true lub anennu. Sister pazhaya videoil und

  • @broxy3328
    @broxy3328 2 роки тому +15

    Le പാമ്പ് :ഇത് വാവ അണ്ണന്റെ ശിഷ്യൻ തന്നെ 😂

  • @STARWALKER_007
    @STARWALKER_007 2 роки тому +122

    കാർപിനേം പിടിച്ചോണ്ടുള്ള മൗഗ്ലിയുടെ ആ ചിരി 😍

  • @deepthik9214
    @deepthik9214 2 роки тому +33

    😱യ്യോ... പാമ്പിച്ചി
    🏃‍♀️🏃‍♀️🏃‍♀️

  • @libiyasabu4627
    @libiyasabu4627 2 роки тому +61

    ഞാൻ ആണേൽ പാമ്പിനെ കണ്ട സ്ഥിതിക്ക് ആ പരിസരത്ത് പിന്നെ നിക്കില്ല.

    • @SR-cn7qx
      @SR-cn7qx 2 роки тому +1

      😀👍

    • @gjmowgli9377
      @gjmowgli9377  2 роки тому +6

      പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് 😁😁😁😁

    • @libiyasabu4627
      @libiyasabu4627 2 роки тому +2

      @@gjmowgli9377 പഞ്ചായത്ത് വരെ പോയില്ലേലും വീട് എത്തും വരെ ഓടാൻ ചാൻസ് ഉണ്ട് 😜

  • @arathisura2104
    @arathisura2104 2 роки тому +57

    Last seen 😂😁❤️😂😂😂😂

  • @beautistar408
    @beautistar408 2 роки тому +81

    അവസാനത്തെ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു😂😂

  • @TRAVELWORLD600
    @TRAVELWORLD600 2 роки тому +80

    എൻഡിങ്ങിൽ ഉള്ള ആ ചിരി... 😊😊ഭലേ ഭേഷ് 🙂🙂

  • @ashiiqh
    @ashiiqh 2 роки тому +27

    പാമ്പ് വേലായുധൻ on the floor🔥😹

  • @sangi6791
    @sangi6791 2 роки тому +15

    Mr mougli nice video.. oru dought chothichotte.. Videoyil koode ulla kutti sis aano wifo aano atho relative aano.. Aaraannu manassilaayilla.. Reply tharamnnu vicharikkunnu.. Anyway keep it up... ☺

    • @soorajvlogs-fb5ku
      @soorajvlogs-fb5ku 2 роки тому +2

      Sis aa

    • @gjmowgli9377
      @gjmowgli9377  2 роки тому +4

      Gf wf lvtr ഏതാണെന്ന് നിങൾ തന്നെ തീരുമാനിച്ച മതി😁😁

    • @minnalmurali6
      @minnalmurali6 2 роки тому +1

      @@gjmowgli9377 ithellam eekadesham onnalle... Ee mansan full confusion aakuvanalloo🙄🙄🙄😂

    • @sangi6791
      @sangi6791 2 роки тому +1

      @@gjmowgli9377 satyaayittum kalikk chothichathalla tto.. Manassilaavan venddi chothichatha☺

  • @mr.chundeli
    @mr.chundeli 2 роки тому +8

    ലേ നീർക്കോലി --i am trapped

  • @1nonly_me
    @1nonly_me 2 роки тому +26

    10:18 expression 😂

  • @minnalmurali6
    @minnalmurali6 2 роки тому +10

    Last chinjune nokki kalippichulla aa nottam yaa mowne😁🔥😂

  • @mpjalal3672
    @mpjalal3672 2 роки тому +13

    അയ്യോ അമ്മച്ചീ പാമ്പ് ..... പാമ്പ് 🏃‍♂️

  • @lijirenny
    @lijirenny Рік тому

    പാമ്പിനെ കണ്ടാൽ അമ്മച്യേ...എന്നും പറഞ്ഞു ഓടില്ലെങ്കിലും എനിക്ക് പാമ്പിനെ പേടിയാണ് 🙄😁

  • @induvenugopal9956
    @induvenugopal9956 2 роки тому

    ഇതിനൊക്കെ like തന്നില്ലെങ്കിൽ പിന്നെന്തിനു കൊടുക്കും...
    Super 👏👏😍👍

  • @nilavinte_kamukan
    @nilavinte_kamukan 2 роки тому +53

    0:38 ഡ്രസ് ഒക്കെ മാറ്റിയതായി ആർക്കേലും തോന്നുന്നുണ്ടേൽ അതിന് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല.. 😌😌🥴🥴🥴🥴

    • @gjmowgli9377
      @gjmowgli9377  2 роки тому +4

      😁

    • @nilavinte_kamukan
      @nilavinte_kamukan 2 роки тому

      @@aswani2934 ന്നാ പ്പിന്നെ ഒരു മൈക്ക് വഴി അലറിച്ചയും , പഞ്ചായത്തു ഗ്രൗണ്ട് വഴി 4 റൌണ്ട് ഓട്ടവും നടത്തി പറഞ്ഞാലോ സേച്ചിയെ... 😌🥴🥴

    • @nilavinte_kamukan
      @nilavinte_kamukan 2 роки тому

      @@aswani2934 2 റൌണ്ട് ന്നാ സേച്ചി ഒന്ന് ഓടാവോ.. 🥴🥴

    • @nilavinte_kamukan
      @nilavinte_kamukan 2 роки тому

      @@aswani2934 പെണ്ണിനെ പ്രേമിക്കുന്നതിനെക്കാൾ എന്തുകൊണ്ടും നിലാവാണ് നല്ലത് എന്ന ചിന്തയോടുകൂടി എന്റെ ഭ്രാന്ത് മാറിയാർന്നു.. 🥴🥴

  • @hakkeemkeem7
    @hakkeemkeem7 2 роки тому +32

    കൊല്ലാതെ വിട്ട നല്ല മനസിന് നന്ദി.. ഒരു ജീവിയെയും അറിഞ്ഞുകൊണ്ട് ഉപദ്രവിക്കരുത്. അവർക്കും ജീവിക്കാൻ അവകാശം ഉണ്ട് 😍

    • @abhickd3661
      @abhickd3661 2 роки тому +6

      Nna pinne settab ini kadayil poi chikkan vangikkaruth.... 🚶‍♂️

    • @TONYSTARK-7
      @TONYSTARK-7 2 роки тому

      Perunalinum matum endh cheyyuk pulle

  • @malluxavier9359
    @malluxavier9359 2 роки тому +20

    ചിഞ്ചു❓️ international qestion 😁അല്ലെ guys 😂

  • @AMAL-cu2on
    @AMAL-cu2on 2 роки тому +8

    ചാൾസ് ശോഭ രാജിൽ മാത്രമേ ഞാനിത്ര ധൈര്യം കണ്ടിട്ടുള്ളൂ😬

  • @ananyaanagha6751
    @ananyaanagha6751 2 роки тому

    Chetttaaaaa....ningade kalyanam kainjitt ethra kollaayi?onnh parayavo

  • @dark_x_candy
    @dark_x_candy 2 роки тому

    Place evida

  • @MAGICALJOURNEY
    @MAGICALJOURNEY 2 роки тому +3

    Hoo.... 👍🏻👌🏻👌🏻
    Daily videos varatte😄🥰🥰👍🏻

  • @Minnu-i9u
    @Minnu-i9u 2 роки тому +21

    ഇങ്ങള് പൊളിയാ മച്ചൂ 🥳🥳

  • @najiyashameer7092
    @najiyashameer7092 2 роки тому +18

    വാവ സുരേഷ് ആാവൊ 😂😂😂😂😂

  • @arunantony9065
    @arunantony9065 2 роки тому +5

    ആ നീർക്കോലി കടിച്ചു ഉണ്ടായതാവും മുറിവ് 👍🏻

  • @Lilyyhhhh
    @Lilyyhhhh 2 роки тому

    Bro brode place evdeya pls reply

  • @vishnu377
    @vishnu377 2 роки тому

    Ethra maasam koodumboya tank kayughunnadh bro?

  • @athimabava1861
    @athimabava1861 2 роки тому +1

    ലെ' പാമ്പ് ഇവൻ ഏതാ എന്നെ ഒരു പേടിയും ഇല്ല

  • @PrathulSanthosh
    @PrathulSanthosh 2 роки тому +18

    ഈ ചിഞ്ചു ആരാ പെങ്ങൾ ആണോ ചേട്ടന്റെ

    • @perdedor3119
      @perdedor3119 2 роки тому +2

      Athanu njnum nokkunne

    • @radhikaktl7508
      @radhikaktl7508 2 роки тому +5

      അല്ല. Wife ആണ്.

    • @minnalmurali6
      @minnalmurali6 2 роки тому

      Pengal alla athu vere oru kutty aanu confirm💯
      But chinju aarannu ariyilla.. Frnd/lover/cousin aavum😁

    • @kummismommyvlogs7190
      @kummismommyvlogs7190 2 роки тому

      @@minnalmurali6 അയാള് റിപ്ലൈ തരില്ലേ ആർക്കും 🙄🙄🙄🙄

    • @PrathulSanthosh
      @PrathulSanthosh 2 роки тому +1

      @@kummismommyvlogs7190 സത്യം

  • @clintrobby5615
    @clintrobby5615 2 роки тому

    Le വാവ സുരേഷ് : ഇവനെ വളരാന്‍ അനുവദിച്ച് കൂടാ😬

  • @ilovemusic-qf7vy
    @ilovemusic-qf7vy 2 роки тому +16

    ചിഞ്ചു :ആ വെള്ളത്തിൽ കുളിക്കെടാ 🤣

  • @fathimaibrahim9182
    @fathimaibrahim9182 2 роки тому

    Bro ee chinju brode wife ano sis Ano oru doubt 😁❤️

  • @appuz6885
    @appuz6885 2 роки тому +3

    Bro big fan ane bro❤️

  • @Poker_settan4336
    @Poker_settan4336 2 роки тому +12

    ethe vava suresh alla ,, pamb ,,vaellayyudaan😂🤣😂😂

  • @lachuvlog1055
    @lachuvlog1055 2 роки тому +14

    That snake might have injured the fish ....it may come back for sure ...Anyway thanks for sharing ...

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому

    @Kar98 YT Gaming Channel Bronde Polathe sound Do check it 💥💥💞

  • @rhithikdathks5631
    @rhithikdathks5631 2 роки тому +9

    Vava mowgli🤣💓

  • @rejithak6628
    @rejithak6628 2 роки тому +2

    Ah oru dheriyathin erikate like👍👍😁😂

  • @eldhoxy4lg
    @eldhoxy4lg 2 роки тому +1

    എന്ധോന്നളിയ കുത്തുകിട്ടിയാൽ തീർന്നില്ലേ .. ചുമ്മാ കളിക്കല്ലേ..😱🤔👉🤗

  • @Farseena_fazi
    @Farseena_fazi 2 роки тому

    Your way of talking is👌👌👌ella videos kanarund.. ninte hair pwoli aaanuu😎😎. simple and humble.keep going dear👍👍 best of luck...pls pin ma comment

  • @smartkid1146
    @smartkid1146 2 роки тому

    @ Mowgli... Nalla creative ayittu oru fish tank undakkikude

  • @anandun9262
    @anandun9262 2 роки тому

    Video സൂപ്പർ. Bro ക്ക് instagram ഉണ്ടോ

  • @rosyboynadarajan3999
    @rosyboynadarajan3999 2 роки тому +11

    രണ്ടാളും എപ്പോഴും കറുത്ത ഡ്രസ്സാണല്ലോ 😊

  • @vaigaammu9803
    @vaigaammu9803 2 роки тому +2

    1:20 😂 aarum kandilla

  • @Femina_Farook
    @Femina_Farook 2 роки тому +11

    വന്ന് കേറിക്കൊടുത്തല്ല ❤🥰

  • @oggyff8833
    @oggyff8833 2 роки тому

    Guppies evede bro

  • @jabarscoiqbal9072
    @jabarscoiqbal9072 2 роки тому +17

    Chinju is my favorite😍 😃

  • @sandrasibi487
    @sandrasibi487 2 роки тому +1

    Chettanu pedi onnum elle 😯😯😯

  • @NEOgamingBGMI
    @NEOgamingBGMI 2 роки тому +1

    Le pamb: ammachi......ammachi.......😵

  • @y__d1368
    @y__d1368 2 роки тому +12

    മഴ പെഴ്താൽ വെള്ളം നിറയില്ലേ ചേട്ടാ

  • @anfalnihal5594
    @anfalnihal5594 2 роки тому

    Jinchu aaraa sister aano atho wife aano

  • @mayavithanzeeer3793
    @mayavithanzeeer3793 2 роки тому +2

    എന്നെ വിട് ചേട്ടന്റെ വീട്ടിനു അടുത്ത് അന്ന് ഞാൻ ചേട്ടന്റെ വിഡിയോ സ്ഥിരവും കാണും

  • @elizabeththomas9452
    @elizabeththomas9452 2 роки тому

    Chettan ellam video yum kandu idakk vechu vannnatha full video kandu kazhiju

  • @Abhishekstatushub2339
    @Abhishekstatushub2339 2 роки тому +89

    1. 09kആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @jocker457
      @jocker457 2 роки тому +3

      അയ്യോ ആരാണവർ

    • @whitestorms3428
      @whitestorms3428 2 роки тому +2

      Ara sahayiche😶

    • @jestin_x_008
      @jestin_x_008 2 роки тому +2

      Njan cheytha hug or slap vedio kanamo 🙃🥺

    • @dillitraj6527
      @dillitraj6527 2 роки тому

      Ariyathe cheythathayirikam 😂 njan matikolam thanks

  • @worldofme7313
    @worldofme7313 2 роки тому

    നീർക്കോലി എന്നാൽ പാബ് ആണോ?

  • @vineethamenon8422
    @vineethamenon8422 2 роки тому +4

    ചേട്ടൻ സൂപ്പർ 👍🏻👍🏻👍🏻

  • @robertpaiva8064
    @robertpaiva8064 2 роки тому

    Super 😋😊😘🤩💓💖

  • @AHDLegend
    @AHDLegend 2 роки тому +4

    Firoz ikka Kanda pidich paambu fry cheythene 🥲

  • @sreeadhi6722
    @sreeadhi6722 2 роки тому

    Bro eee chinchu. Aara. ???🤔🤔🤔

  • @neethuanil854
    @neethuanil854 2 роки тому

    Sorry araranee chinju...dj mogli vedeo kandittu kurachu nalayi khamikkanam...

  • @vishnukm5361
    @vishnukm5361 2 роки тому +1

    🙋😅😅😂🤣🤭 vishnuk 👋 M5

  • @funcorner3337
    @funcorner3337 2 роки тому +1

    Real life Mowgli

  • @anoopmohan6548
    @anoopmohan6548 Рік тому

    വാവ സുരേഷിന്റെ അതേ സൗണ്ടും പ്രെസൻറ്റേഷനും പാമ്പും

  • @fathimasudinsha5077
    @fathimasudinsha5077 2 роки тому +6

    ലെ നിർക്കോലി. ഇത് ഏത് ജന്തു. നിർക്കോലി.നാക്കിൽ. കടിക്കാത്ത. നല്ല സമയം 😂🤣🤭

  • @binoyrt7268
    @binoyrt7268 2 роки тому +1

    Bro ithu ethu sthalam dai...

  • @Unnigfsgdgg
    @Unnigfsgdgg 2 роки тому +1

    Chinju chechi ara

  • @wilsonvarghesesamuel292
    @wilsonvarghesesamuel292 2 роки тому

    Chinju favorite....

  • @Charlotte_Knott
    @Charlotte_Knott 2 роки тому +26

    Das Leben ist entweder ein gewagtes Abenteuer oder nichts. Dem Wandel die Stirn zu bieten und sich angesichts des Schicksals wie Freigeister zu verhalten, ist unbesiegbare Stärke.

  • @_aslamyyy_
    @_aslamyyy_ 2 роки тому +1

    Samsarathinte speed korch korakkanam☺️

  • @thaw_fee
    @thaw_fee 2 роки тому

    Suresh ettaney poley ullla avatharanam 😂

  • @NaseeraAkbar-t8o
    @NaseeraAkbar-t8o 2 роки тому

    ഞാൻ ആറ്റം ആയിരുന്നെങ്കിൽ നീർക്കോലി കണ്ട പാടെ ബോധം പോയേനെ 🥴🥴

  • @devikaunnikrishnan5186
    @devikaunnikrishnan5186 2 роки тому

    Chinju sis ano

  • @VjFouzy
    @VjFouzy 2 роки тому

    ഒരു അട്ടയെ കണ്ടാൽ പോലും ഓടുന്ന ലെ ഞാൻ 🥲

  • @mansoorvarayalil1146
    @mansoorvarayalil1146 Рік тому

    Make a big fish tang and make a real water fall using your art work …

  • @tending-shorts
    @tending-shorts 2 роки тому

    Tarpalin el ചവിട്ടി മറിഞ്ഞു വീഴാൻ പോയത് കണ്ടേ 😂😂

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 2 роки тому

    നീർക്കോലി ഉള്ള വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നു താങ്കളുടെ ദൈര്യം

  • @muhammadanas388
    @muhammadanas388 2 роки тому

    Chingu aara girl friend aano 😂 plz replay aliya

  • @keralablasters_36
    @keralablasters_36 2 роки тому +2

    Bro നന്മ ഉള്ള ലോകം എന്ന് broyee enike thonye

  • @VENOM-sy4fy
    @VENOM-sy4fy 2 роки тому +2

    Ending olla chiri angry birds nte sound pole indarnnu

  • @ananthua.k3634
    @ananthua.k3634 2 роки тому

    Chinju ara? Sis anoo athoo

  • @shehanaalluz5408
    @shehanaalluz5408 2 роки тому

    Nerikolli kadicha kurapamundo

    • @gjmowgli9377
      @gjmowgli9377  2 роки тому +1

      ആ ആർക്കറിയാം കാണുമായിരിക്കും

    • @shehanaalluz5408
      @shehanaalluz5408 2 роки тому

      Kk

  • @priyankammara2610
    @priyankammara2610 2 роки тому

    Neerkoli can intrupt your dinner

  • @lollypopping4u686
    @lollypopping4u686 2 роки тому

    Aa naakk neettunna samayath oru koth tharuvaanel nalla resam undakum...

  • @saajifamilycreations
    @saajifamilycreations 2 роки тому

    Adipoli aaittund

  • @meenakshiraju8048
    @meenakshiraju8048 2 роки тому

    Chinju sis aano

  • @mothymyth
    @mothymyth 2 роки тому +1

    Chinju serikum chetanta aaraa

  • @sanajayesh3416
    @sanajayesh3416 2 роки тому +7

    Fishine aqratilidunatu kanditumdu etenda pambine aqratilidunee😂😁

  • @ilovemusic-qf7vy
    @ilovemusic-qf7vy 2 роки тому +5

    മീന്റെ മുറിവ് നീർക്കോലി കടിച്ചത് ആകും

    • @gjmowgli9377
      @gjmowgli9377  2 роки тому +5

      No vala കുടുങ്ങിയത്

  • @buslokam28
    @buslokam28 2 роки тому +1

    Pranav Yt yude voice tonniyavar like adikk

  • @vishnuvoxvox2213
    @vishnuvoxvox2213 2 роки тому +1

    ചിഞ്ചു ആരാണ്

  • @HARIKRISHNA-yv7gg
    @HARIKRISHNA-yv7gg 2 роки тому

    Hlo
    നിങ്ങൾക്കു യൂണിഫോം മാറ്റിക്കോടെ black മറ്റോ

  • @minuizuvlogs6788
    @minuizuvlogs6788 2 роки тому +1

    കാട്ടിനുള്ളിൽ ആണോ ഫിഷ് ടാങ്ക്

  • @pskenzo_3419
    @pskenzo_3419 2 роки тому

    Chettan suppera👍🏻

  • @User-guest-shxbeer
    @User-guest-shxbeer 2 роки тому +5

    Neerkoli=content 😹