Sankhya Yoga - Day #55

Поділитися
Вставка
  • Опубліковано 13 жов 2024
  • ഈ ജ്ഞാനം- സാംഖ്യ യോഗം- ശ്രോതാവിന്റെ ജീവിത വീക്ഷണത്തെ മാറ്റി മറിക്കും...
    അർജുനനെ പോലെ, ജീവിതത്തിൽ മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞു, നിരാശനും ദുഃഖിതനുമായി തളർന്നിരിക്കുന്ന ഓരോ മനുഷ്യനുമുള്ള ജ്ഞാനമാണ് രണ്ടാമത്തെ ഗീതാദ്ധ്യായം...
    ഈ ഒരു അദ്ധ്യായത്തെ അർജ്ജുനൻ വേണ്ടത്ര മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ബാക്കിയുള്ള 16 അദ്ധ്യായങ്ങളും ഭഗവാന് നൽകേണ്ടി വരില്ലായിരുന്നു എന്ന് ജ്ഞാനികൾ അഭിപ്രായപ്പെടാറുണ്ട്...
    ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി യുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി പ്രിയ ശിഷ്യൻ, ഇന്റർനാഷണൽ പരിശീലകൻ ശ്രീ. സജീ നിസ്സാൻ നയിക്കുന്നു.
    Time: 8.00 PM to 8.30 PM
    #ArjunaVishadaYoga
    #BhagavadGitaWisdom
    #SpiritualBattlefield
    #DutyVsDharma
    #PathToEnlightenment
    #InnerConflictResolution
    #KrishnaArjunaDialogue
    #YogaOfDespondency
    #EpicSpiritualJourney
    #MindfulLivingPrinciples

КОМЕНТАРІ • 6

  • @vanajakn4996
    @vanajakn4996 2 місяці тому +1

    ജയ് ഗുരുദേവ്,ധ്യാനം ബന്ധനം കൊണ്ടുവരുന്നു.... ബന്ധനം .....കാമം ...... ക്രോധം : :

  • @funnfunnies
    @funnfunnies 2 місяці тому +1

    ❤❤❤❤

  • @k.rvijayan5672
    @k.rvijayan5672 2 місяці тому +1

    വിഷയങ്ങളെ ധ്യാനിയ്ക്കുന്നവന് അതിൽ ആസക്തി ഉണ്ടാവുന്നു. അതിൽനിന്ന് ആഗ്രഹങ്ങൾ(കാമം) ഉണ്ടാവുന്നു. ആഗ്രഹങ്ങളിൽ നിന്ന് ക്രോധം ഉണ്ടാവുന്നു.
    Thank you sir 🎉
    Special thanks for meditation

  • @Oppoa92002
    @Oppoa92002 2 місяці тому +1

    Thank you for meditation

  • @jayaor2303
    @jayaor2303 2 місяці тому +1

    നമ്മൾ എങ്ങനെ bondage ഇൽ ആകുന്നന്നു മനസ്സിലായി thank u സർ
    മെഡിറ്റേഷൻ നല്ല feel തന്നു, മെഡിറ്റേറ്റ് നു അവസരം ഒരുക്കി തന്ന സർ നു സന്തോഷം അറിയിക്കുന്നു