ഇനി ഞാൻ ആരെയും കളിയാക്കില്ല | അമ്മ എനിക്ക് കണക്കിന് തന്നു |

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 2,9 тис.

  • @priyamvadam.c1248
    @priyamvadam.c1248 2 роки тому +1275

    ഈ കോമഡി മുഴുവനും കണ്ടിട്ട് ചിരിക്കാതെ ഇരിക്കുന്ന ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😂

    • @diyajobin9080
      @diyajobin9080 2 роки тому +7

      Sathyam ithu enthonnu 😆😆😀😉😀😀

    • @shymoljoseph6937
      @shymoljoseph6937 2 роки тому +2

      സത്യം

    • @manjuman3708
      @manjuman3708 2 роки тому +7

      ചേട്ട ഇന്നലെ 10::45 PM 'മണപ്പുറം കാളി കേശവദാസപുരത്ത് കേഎഫ്സി ചിക്കൻ തിന്നാൻ വേണ്ടി അവൾ തലയിൽ ഷാൾ ഇട്ട് കാലി ചിൽ ചിൽ എന്ന സവുണ്ട് കേക്കുന്ന കൊലുസും ഒക്കെ ഇട്ട് കള്ളി ചിക്കൻ കഴിക്കാൻ വന്നു😀😀😀

    • @sujithachu9492
      @sujithachu9492 2 роки тому +2

      @@Ananthu7_ Dr . Sir eniku oru paadu eshittamannu 😍🥰🥰🥰🥰🥰

    • @adil9665
      @adil9665 2 роки тому +2

      Manappuram finance ennokke kettukkunnu. Mannappuram kaali🤣🤣🤣

  • @nachuhiba1236
    @nachuhiba1236 2 роки тому +1081

    അമ്മയേക്കാൾ സൂപ്പർ ആയി ആണ് ചേട്ടൻ അഭിനയിക്കുന്നത് 😂😂

    • @SajuNayanam
      @SajuNayanam 2 роки тому +7

      ചേട്ടന്റെ പിരിപോയിരിക്കുവ

    • @SajuNayanam
      @SajuNayanam 2 роки тому +22

      ഇത് ഏത് ദൈവം ആണ് സൗദി അറേബ്യ വരെ തിരിച്ച് വെക്കും അമ്മേ ഞാൻ കുവൈറ്റിൽ ആണ് ഈ രാജ്യം ഒന്ന് തിരിച്ചു വെക്കാമോ ടിക്കറ്റ് എടുക്കാതെ നാട്ടിൽ പോകാന😂

    • @eeeeeheh3297
      @eeeeeheh3297 2 роки тому +2

      😂

    • @safeeraseppy6402
      @safeeraseppy6402 2 роки тому +3

      @@SajuNayanam 🤣🤣

    • @lodsyco7987
      @lodsyco7987 2 роки тому +4

      Athu polichu

  • @basheerahbasheerah1979
    @basheerahbasheerah1979 Рік тому +62

    ഇത്രേയുള്ളൂ അമ്മ ജീവിക്കാൻ വേണ്ടി കെട്ടുന്ന വേഷം താങ്കൾക്കു അഭിനന്ദനങ്ങൾ 🙏

  • @hamsasafasafarullah5175
    @hamsasafasafarullah5175 Рік тому +449

    ശംഖു ഊതി ശിക്ഷ കൊടുക്കുന്ന അമ്മക്ക് പണി തരാൻ വന്നവരെ തിരിച്ചറിയാൻ കഴിയാത്തത് അമ്മയുടെ വേറൊരു ശക്തി.🔥

    • @yuvisworld8303
      @yuvisworld8303 Рік тому +4

      🤣🤣🤣

    • @AchuAchu-tg9qh
      @AchuAchu-tg9qh Рік тому +2

      😂😂😂

    • @mr_1799
      @mr_1799 Рік тому +6

      അങ്ങനെ പറഞ്ഞൂടാ....അമ്മ കോപിക്കും😂😂😂😂😂

    • @mr.s7559
      @mr.s7559 Рік тому +1

      😂

    • @krishnakummi
      @krishnakummi Рік тому +1

      😂😂😂

  • @mareenareji4600
    @mareenareji4600 2 роки тому +65

    എൻ്റെ സഹോദര......അത്രയും സമയം ചിരിക്കാതെ അവിടെ ഇരുന്ന നിങ്ങൾക്ക് ഒരു award തരേണ്ടത് തന്നെ...., ചിരിച്ചു ചിരിച്ച് ഞാൻ ഒരു പരുവം ആയി

  • @aburushdarashadi8647
    @aburushdarashadi8647 2 роки тому +370

    അമ്മയേ പറ്റിച്ചേ... നിങ്ങൾ മൂന്ന് ആണുങ്ങളാണെന്ന് ആരോടും പറയില്ല😂😂😂😘

  • @സ്മാർട്ട്വുമൺ

    ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് നിങ്ങൾക്കായിരിക്കയുമല്ലോ ചേട്ടാ 😄😄😄😍

  • @arunmohanmohan5710
    @arunmohanmohan5710 2 роки тому +526

    ഒരു comedy skit കണ്ട ഫീലിംഗ്സ് 😂😂.. നിങ്ങൾ പോളിയാണ് മച്ചാനെ😘😘

  • @കമലദളം
    @കമലദളം Рік тому +26

    ഈ കെട്ട കാലത്തു ഇതുപോലുള്ള വീഡിയോ കാണിച്ചു അൽപ സമയത്തേക്കെങ്കിലും വേദനകൾ മറക്കാൻ സാധിച്ചു , ചേട്ടന് നന്ദി ,
    ദരിദ്ര നാരായണമാരുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയല്ലേ ജീവിക്കാൻ സാധിക്കൂ

  • @lissythankachan6913
    @lissythankachan6913 Рік тому +13

    ആന അമ്മ ദേഹത്തോട്ട് മറിഞ്ഞു വീഴാതെ നോക്കണേ ഞങ്ങൾക്ക് ഇനിയും താങ്കളുടെ വീഡിയോ കാണേണ്ടതാണ് ഒക്കെ എല്ലാ വീഡിയോ അടിപൊളി ആകുന്നുണ്ട്

  • @dared548
    @dared548 2 роки тому +108

    സത്യമായും എനിക്ക് അത്ഭുതമാണിത്...ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും നമ്മുടെ anchor എങ്ങനെ ചിരി പുറത്തു കാട്ടാതെ പിടിച്ചു നിൽക്കുന്നു.. അത്ഭുതം...... 😂😂😂

  • @RjAllus
    @RjAllus 2 роки тому +147

    😃😃
    ജഗതിച്ചേട്ടൻ്റെ വാക്ക് ഓർമ്മ വന്നൂ..
    യെൻ്റെയമ്മച്ചീ...😃🤣

  • @Histograph3576
    @Histograph3576 2 роки тому +90

    കിടിലൻ ചാനൽ 👌🖤 അവതരണം,എഫർട്ട്, എടുക്കുന്ന റിസ്ക് എന്നിവയുടെയെല്ലാം ഫലമാണ് ഈ ചാനലിലെ കൺടെന്റുകൾ 🖤🖤

  • @arundas2932
    @arundas2932 2 роки тому +44

    13:21 ചേച്ചി :പൊട്ടൻ വിശ്വസിച്ചു
    ബിനു :നിന്റെ അപ്പൻ വിശ്വസിച്ചു 😂

  • @sameerap6649
    @sameerap6649 Рік тому +312

    ഇത് കണ്ടു ചിരിച്ചവർ ഒരു ലൈക് അടിക്കു 🤣

  • @svpk6870
    @svpk6870 2 роки тому +506

    അമ്മ ഇപ്പോൾ കമന്റ് ബോക്സ് വായിച്ചു ചിരിക്കുവാരിക്കും 😜😂😂😂😂😂😂

  • @rejinouchos624
    @rejinouchos624 2 роки тому +619

    ജീവിക്കാൻ വേണ്ടി ഓരോ വേഷം കെട്ടലുകൾ... എന്തായാലും ഇതൊക്കെ കണ്ടും കേട്ടും ചിരി ഒതുക്കി നിന്ന് ഞങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്ന ബിനുവിന് ഇരിക്കട്ടെ ഒരു കുതിര പവൻ... 👍🏻👍🏻😄😄

  • @amsivadasan1012
    @amsivadasan1012 2 роки тому +73

    ദൈവമേ ... അങ്ങനെ വിളിക്കാമോ ആകെ കൺഫ്യൂഷൻ👍👍 കലക്കി👍👍 അഭിനയം അമ്മയേക്കാളും നന്നായി അഭിനയിച്ചു...

  • @mahikashi1886
    @mahikashi1886 Рік тому +10

    ഇതൊക്കെ കണ്ടു ചിരിക്കാതെ ഇരിക്കുന്ന ചേട്ടനു ഇരിക്കട്ടെ ഒരു കുതിര പവൻ 😄😄😄😄😄😄😄😄😄

  • @mohamednajeeb8962
    @mohamednajeeb8962 Рік тому +13

    എന്റെ പൊന്നു ചേട്ടാ..... നിങ്ങൾക്കു ഒരു ഓസ്കാർ അവാർഡിന് അർഹതയുണ്ട്...

  • @genuinetrd7841
    @genuinetrd7841 2 роки тому +188

    ആനയുടെ മുന്നിൽ പെട്ട കുഞ്ഞാടിന്റെ അവസ്ഥ 😂😂😂😂😂😂😂

  • @solotraveller10
    @solotraveller10 2 роки тому +148

    10:55 ഒരു ബൊമ്മ ഒരു ബൊമ്മ.. സീരിയസ് ആയിട്ട് സംസാരിക്കുന്നതിനിടയിൽ Vibe✨️ കേറി വന്നു😁😂👌👌

  • @mayaajalam
    @mayaajalam 2 роки тому +504

    ഞാൻ വിചാരിച്ചത് വേറെ ഒന്നും അല്ല.. മാഷ് എങ്ങനെ ചിരിക്കാതെ പിടിച്ചു നിന്നു എന്നാ 🤣🤣🤣🤣🤣🤣🤣🤣🤣🤣ഞാൻ ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣

    • @masterbrain2.0
      @masterbrain2.0  2 роки тому +21

      😂😂😂😂👍🏻

    • @beenaabraham2243
      @beenaabraham2243 2 роки тому +10

      😀😀 njaanum 😀 atha chinthichath

    • @smulebacksingar9633
      @smulebacksingar9633 2 роки тому +5

      Ente ponno pala vidiokalum kandittundu pakshe ethu nammichu

    • @yusaf1854
      @yusaf1854 2 роки тому +4

      O.Pinne

    • @Hitman-055
      @Hitman-055 2 роки тому +7

      നൈറ്റിയിട്ട ദൈവം / ഇതു പോലൊന്നു 'വള്ളികാവിൽ കൊടുക്കാമോന്ന ചോദിച്ചു നോക്കക്കേ

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Рік тому +5

    ബൊമ്മ 😂😂😂😂😂ഇതെല്ലാം കേട്ട് ചിരിക്കാതിരുന്ന ചേട്ടനെ സമ്മതിച്ചു 😄

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Рік тому +29

    ചേട്ടാ നിങ്ങടെ അഭിനയവും expression um കണ്ട് ചിരിച്ച് ഒരു വഴി ആയി 😂

  • @suresurya9470
    @suresurya9470 2 роки тому +78

    ബൊമ്മ,ബൊമ്മ ,ഒരു ബൊമ്മ. എന്നായിത് തമ്പീ..ബൊമ്മ വ്യാപാരമാാാ?.ജാസിഗിഫ്റ്റിന്റെ പാട്ട് ഓർമ്മ വന്നു. ബൊമ്മ.. ബൊമ്മ... കൂട്ടിലിട്ടുവച്ച ബൊമ്മ... 😂😂😂🤣

    • @shahad3176
      @shahad3176 Рік тому

      jasi kift sarinte pat orumma vannu 😀

  • @Anil-tv2ds
    @Anil-tv2ds 2 роки тому +144

    *മണപ്പുറം* കാളി അമ്മയുടെ വാക്കുകേട്ട് വീട്ടിൽ ചെന്ന് അപ്പനോട് എന്റെ പെങ്ങളും അളിയനും എവിടെ എന്ന് ചോദിക്കരുത്.... അപ്പന്റെ കയ്യീന്ന് നല്ല പെട കിട്ടും 😅😅

  • @anurahul4505
    @anurahul4505 2 роки тому +72

    ചേട്ടൻ്റെ മുഖം കണ്ടിട്ട് ചിരി വന്നു.😂😂😂😂😅😅

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 місяці тому +2

    ഇനി സങ്കടത്തിൽ ഇരിക്കുന്നവർ ഇവരെ കണ്ടാൽ മതി സന്തോഷം കുടും 🤩🤩🤩❤️❤️🥰🤩🤩🤩

  • @AkashSR-xr6sv
    @AkashSR-xr6sv 9 місяців тому +4

    അമ്മേടെ തള്ള് കേട്ടു പുറത്ത് നിന്ന് കോഴി കൂവുന്ന കെട്ടായിരുന്നോ..... ലെ കോഴി സർ :- ഞാൻ ചത്തിട്ടില്ലെടാ 😂😂😂

  • @ridergirl123
    @ridergirl123 2 роки тому +391

    ഒരു ദിവസം ചുമ്മാ ഒരു വീഡിയോ കണ്ടുതുടങ്ങിയതാ.... ഇപ്പൊ സ്ഥിരം കാണാറുണ്ട്.ചേട്ടൻ ചെയ്ത ഒട്ടുമിക്ക വീഡിയോയും കണ്ടു... അവതരണം പൊളി ഒന്നും പറയാനില്ല.👏👏👏👏👏

  • @b.m.t.g.s.3339
    @b.m.t.g.s.3339 2 роки тому +24

    ഞാൻ ആദ്യം വിചാരിച്ചു സത്യം ആയിട്ടും ചേട്ടന് പെങ്ങൾ ഉണ്ടെന്ന് പിന്നെ last കണ്ടപ്പോൾ മനസിലായി അവരെ ആക്കിത് ആണെന്ന് 😆😆

  • @vinodarchana9746
    @vinodarchana9746 2 роки тому +181

    നിങ്ങടെ ആ രഹസ്യം കേട്ട് ഞാൻ ഒത്തിരി ചിരിച്ചു 😂😂😂😂

  • @saajifamilycreations
    @saajifamilycreations Рік тому +5

    നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി യാണ് bro ചിരിച്ചു ചിരിച്ചു ഒരു വിധമായി 😂😂😂

  • @bipinkarthika330
    @bipinkarthika330 9 місяців тому +8

    എല്ലാവരെയും ഒരേപോലെ കാണല്ലേ ചേട്ടായി. എന്തായാലും ഓപ്പൺ ആയിട്ട് വീഡിയോസ് പുറത്ത് വീടുന്ന ചേട്ടന്റെ ധൈര്യം 👌 🥰

  • @subairvga663
    @subairvga663 2 роки тому +212

    ഒരു കാര്യം മനസ്സിലാക്കാം
    അമ്മ യൂട്യൂബ് കാണാറില്ല.
    അഥവാ കണ്ടാൽ അന്ന് ശംഖ് ഊതും.🤣🤣അതോടെ ഈ ബ്ലോഗ് ഡിം.

  • @shibukpkp8597
    @shibukpkp8597 2 роки тому +72

    അമ്മ ജിമ്മിൽ പോകേണ്ടത് അത്യാവശ്യം ആയിട്ടുണ്ട്.
    ഇല്ലാത്ത പെങ്ങളുടെ കാര്യങ്ങൾ എങ്ങനെ ഇത്ര കൃത്യമായി താങ്കളും അങ്ങോട്ടു പറഞ്ഞു കൊടുത്തത് 😊

  • @HARIHARAN.A
    @HARIHARAN.A 2 роки тому +72

    വിവിധ തരം ശിക്ഷകൾക്ക് സമീപിക്കുക " മണപ്പുറം കാളി "😄😄😄🤭🤭🤭അഭിനയത്തി നുള്ള ദേശീയ അവാർഡ് ചേട്ടന് ഉറപ്പ് 😄😄ചേട്ടാ വീഡിയോസൂപ്പർ 👌👌👌👍👍👍ഈ വീഡിയോമണപ്പുറം കാളി കണ്ടുകഴിയുമ്പോ മിക്കവാറും ശംഖു ഊതും ചേട്ടന് 8ന്റെ പണീം കിട്ടും 😄😄😄

    • @usharajasekar9453
      @usharajasekar9453 2 роки тому +2

      PRAISE THE LORD JESUS🙏THAMBI ENNA ITHU ISRAYELE KEL NAMMUDE DEVANAYA KARTHAR ORUVARE KARTHAR. AMEN🙏NALLA PRAYER PANNANOM. GOD BLESS YOU.🙏

    • @masterbrain2.0
      @masterbrain2.0  2 роки тому +3

      ദൈവമേ 😭😭😭😭

    • @anwarshashazzz4663
      @anwarshashazzz4663 2 роки тому +2

      യൂട്യൂബിൽ ന്യൂസ്‌ കാണും പാട്ടു കേൾക്കും ഒരു വ്ലോഗ് കാണാൻ വെയിറ്റ് ആക്കുന്നുണ്ടകിൽ അതു MASTER BRAIN തന്ന ✌️✌️

    • @svpk6870
      @svpk6870 2 роки тому +1

      😜😆😆😆

    • @svpk6870
      @svpk6870 2 роки тому

      @@anwarshashazzz4663 ✌️✌️✌️✌️✌️✌️✌️✌️✌️

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 11 місяців тому +3

    ഇതെല്ലാം കണ്ടിട്ട് എങ്ങനെയാണ് മോനെ ചിരിക്കാതിരിക്കുന്നത്. അപാരം 🙏🏿🇮🇳

  • @shanvc6084
    @shanvc6084 Рік тому +1

    പിന്നെ എന്താ ഇലന്തൂർ വന്നു നേരത്തെ vdo എടുക്കാഞ്ഞേ തിരുമ്മൽ vdo.നേരത്തെ അറിഞ്ഞില്ല അല്ലേ 🤔🤔🤔

  • @saranyatr7817
    @saranyatr7817 2 роки тому +23

    ഞാൻ ഞെട്ടിപ്പോയി.. 🙄 .. കഴിവതും റിസ്ക് എടുത്ത് വീഡിയോ ചെയ്യാതിരിക്കുക.. എൻ്റെ ഒരു request ആണ്.. 🙏🙏🙏

    • @kingfisher366
      @kingfisher366 Рік тому +1

      ഇത്തരം പരിപാടികൾ റിസ്ക് ആണ്. പണി അറിയുന്നവർ ചിലപ്പോൾ നല്ല പണി കൊടുക്കും.

  • @sangeethashaji929
    @sangeethashaji929 2 роки тому +14

    Ayo ചേട്ടാ ഞാൻ ശരിക്കും പേടിച്ചു ഇരിക്കുവായിരുന്നു അവസാനം നിങ്ങൾ മൂന്ന് ആൺ മകൾ അന്നെന്നു പറയുന്നടം വരെ 👍👍👍👍

  • @rr-de9ht
    @rr-de9ht 2 роки тому +15

    ഞാൻ ഒരുപാട് ടെൻഷൻ അനുഭവിക്കുന്ന ആളാണ് ചേട്ടന്റെ വീഡിയോ കാണുമ്പോഴാണ് നന്നായി ചിരിക്കുന്നത്

  • @TG-qh8gm
    @TG-qh8gm Рік тому +3

    Adipoli ,aayirunnu,kanan kathirikkunnu Oro vedio galum.binoy ye sammadhikkanam.

  • @asharafwayanadasharu9900
    @asharafwayanadasharu9900 Рік тому +25

    ഒരു ബൊമ്മ.... ഒരു ബൊമ്മ
    അമ്മ..... 🤣🤣🤣🤣
    അവതാരകൻ ചേട്ടൻ പൊളി... 👍🤣

    • @mr_1799
      @mr_1799 Рік тому

      ഞാൻ കരുതി cd scratch ആയതു ആണെന്ന്😂😂😂😂

    • @sumayyak.h6159
      @sumayyak.h6159 9 місяців тому

      Fx a😘

  • @olivarantony3195
    @olivarantony3195 2 роки тому +84

    അവരെ കണ്ടാൽ തന്നെ ജിവിച്ചിരിക്കുന്ന കാളിയെ പോലെ 🥰

    • @00000......
      @00000...... 5 місяців тому +2

      അടുത്ത് പോകണ്ട കടിച്ചു പറിക്കും 🤪

  • @k.m.rcolorsandwalldesignin1538
    @k.m.rcolorsandwalldesignin1538 2 роки тому +100

    രണ്ടു പേരും നല്ല രീതിയിൽ അഭിനയിച്ചു....... Congratzzzz..........

  • @ratheesha3421
    @ratheesha3421 2 роки тому +207

    ഇനി ഒരിക്കലും അവരുടെ കൈയിൽ പോയി വീഴല്ലേ, ആ ബൊമ്മ കൊലു ബ്രോയെ ഞെക്കി പൊട്ടിക്കും, എപ്പിസോഡ് സൂപ്പർ 😍😍

  • @jayasreesruchimelam3267
    @jayasreesruchimelam3267 Рік тому +1

    മാസ്റ്റർ ബ്രെയിൻ എല്ലാം കാണാറുണ്ട്
    ഈ നെഗറ്റീവ് s കൾ എല്ലാം
    സമൂഹത്തിൽ വലിയ ആപത്തു ആണ് ഇത് എല്ലാം പൊതു ജനങ്ങൾക്കു ജ്ഞാനം ഉണ്ട് എങ്കിൽ ഉപകാരം ഉണ്ടാവും
    പോലീസ് il ഏല്പിക്കാൻ ശ്രെമിക്കണം
    Thank you

  • @sunithapg74
    @sunithapg74 2 роки тому +1

    പെങ്ങളെയും മക്കളെയും നന്നായി നോക്കാൻ അളിയനോട് പറയണം കേട്ടോ, അല്ലെങ്കിൽ പ്രശ്നമാണ്. പൂതനയുടെ മുൻപിൽ അകപ്പെട്ട കൃഷ്ണന്റെ അവസ്ഥയായിരുന്നു സാറിന് അല്ലേ? ശരിക്കും സാറിന് ഒരു സഹോദരി ഉണ്ടെന്ന് ഞാൻ കരുതി. അഭിനയം SUPPER: അഭിനന്ദനങ്ങൾ 👍👍👍👍

  • @ansinjs2694
    @ansinjs2694 2 роки тому +286

    ഉള്ളിൽ ചിരിയടക്കി വളരെ എളിമയോടെ എങ്ങനെ പറയാൻ സാധിക്കുന്നു സാറേ... അമ്മ പറയുന്നത് എല്ലാം കൃത്യമാണെന്ന് 😝😂😂😂 ചേട്ടൻ കിടിലോൽക്കിടിലം ആണ് ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി 😂

  • @insparklygo
    @insparklygo 2 роки тому +50

    10:55 , 11:54 ellavarum chirich povunna scene .....👍🏻👍🏻😄😄

    • @niyazmohd6500
      @niyazmohd6500 Рік тому

      11;54 എന്നാട നിന്നക്ക് എന്നാട.... 😂

  • @aacharyaacademy9760
    @aacharyaacademy9760 2 роки тому +42

    10:36 വീഡിയോയിലെ ചേട്ടൻ വെളിയിൽ കരഞ്ഞും മനസ്സിൽ ചിരിച്ചും. 😂😂😂

  • @vijikrishna3549
    @vijikrishna3549 8 місяців тому +3

    സത്യം പറഞ്ഞ ഈ വീഡിയോ കണ്ടിട്ടു ചിരി വന്നില്ല. കമന്റ്‌ കണ്ടു ചിരി വരുന്നു 😂

  • @naseerbarma4090
    @naseerbarma4090 Рік тому +3

    അമ്മയെകാൾ അഭിനയിച്ചു എങ്ങനെയാണ് ചിരിക്കാതെ പിടിച്ചുനിന്നു സമ്മതിച്ചു സിനിമയിൽ ചേൻസ് കിട്ടും 😄😄😄😄😄

  • @kkthallumallu8711
    @kkthallumallu8711 2 роки тому +59

    എനിക്ക് വയ്യ .. പോന്നു സഹോദര നമിച്ചിരിക്കുന്ന്. കൊള്ളാം അമ്മമാരെയും കളികളെയും കണ്ടുപിടിച്ചു നമക്ക് കാണിച്ച് തരുന്നത് 😂😂😂.. ചിരിച്ചു chathee

  • @subybijeshbijesh9786
    @subybijeshbijesh9786 2 роки тому +148

    അവസാനം വരെ ചിരിക്കാതെ നിന്ന് താങ്കളുടെ അഭിനയം സൂപ്പർ.. 😄😄😄😄പെങ്ങളില്ലാത്തോണ്ട് അളിയനെപ്പറ്റി നല്ലപോലെ പറയാൻ പറ്റി അല്ലെ 🥰🥰🥰💞താങ്കൾ സൂപ്പർ bro 👌👌👌👌👌👌

  • @deepajoseph7628
    @deepajoseph7628 2 роки тому +117

    വല്ലാത്ത ജാതി അമ്മ . എവിടുന്ന് തപ്പി എടുക്കുന്നു ഇത്തരം ഈ മോഡല് സാധനങ്ങളെ . അഭിനന്ദനങ്ങൾ

  • @RavijiRome
    @RavijiRome 2 роки тому +12

    🤔... പണ്ട് ഒരാൾ ക്യാമറയും കൊണ്ട്
    ഒരു അമ്മയുടെ അടുത്ത് പോയി.
    ഇപ്പോൾ അയാൾ ആണത്രെ
    ആ അമ്മയുടെ മാനേജർ !
    😂🙏😂..

    • @godsowncountry3973
      @godsowncountry3973 Місяць тому +1

      ആ അമ്മ ആരാന്ന് എനിക്ക് മനസിലായി പക്ഷെ അവരുടെ പേര് പറഞ്ഞ തീർന്ന്

  • @mufiya
    @mufiya Рік тому +2

    അമ്മച്ചിയുടെ "ബൊമ്മ,,,, ബൊമ്മ,,, അത് കേട്ടപ്പോൾ,,,, എനിക്കൊരു പാട്ടാണ് ഓർമ്മ വന്നത്,,
    """"Hey അമ്മ എൻ അമ്മ എന്നേ സെർത്തു വെച്ചായോ " ഇതിന്റെ ലിറിക്‌സ് ഇങ്ങനെ തന്നെ ആണോന്നു അറിയില്ല,, അതിന്റെ പല്ലവി പറയാം,,,
    അടി എന്നാത്താ സോൾവാണുങ്കോ,,, വിജയ് song 🤭🤭😄😄😄

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 2 роки тому +13

    ഞാൻ ആദ്യം ചുമ്മാ കണ്ടതാ ബ്രോ ഇപ്പോൾ സ്റ്റിരം കാണുന്നുണ്ട് 🤣🤣🤣അടിപൊളി. അവതരണം ഒക്കെ അടിപൊളി 👌👌👌

  • @bijuk8124
    @bijuk8124 2 роки тому +118

    രാഷ്ട്രിയ ഹിജഡകളേക്കാൾ എത്രയൊ ബേധം ആണ് ജീവിക്കുവാൻ വേണ്ടി വേഷം കെട്ടുന്ന ഇ പാവം . അമ്മയെ പെരുത്ത് ഇഷ്ടപ്പെട്ടു . 100% with Amma ❤❤❤

    • @diyajobin9080
      @diyajobin9080 2 роки тому +3

      Athum seriya

    • @jayakumariravi9683
      @jayakumariravi9683 2 роки тому +2

      Correct

    • @daffodils6399
      @daffodils6399 Рік тому +9

      Ah best athinum support 👏🏻 Malayali pwoli thanne..chettante ashramam Evideya? Shangg ootharundo?

    • @realmediamalayalam9218
      @realmediamalayalam9218 Рік тому +1

      😂🙏

    • @vishnudas5026
      @vishnudas5026 Рік тому +4

      Oh kalli athe mathy... Ethics ulla kalli athe Venda... Froudkale oke nyayeekarikathe ezeche podey... Nalla arodgyam undallo pani eduthe jevikanum.. alkarude feelings vitte jevikathe... 😂😂🔍

  • @vanajakumari7016
    @vanajakumari7016 2 роки тому +46

    ബിനോയ്‌ ആക്രാന്തം കാണിക്കാതെ!!!" ചിരിച്ചു ചത്തു😄

  • @vijayakariyappa8853
    @vijayakariyappa8853 Рік тому

    അടിപൊളി ഇതുപോലെ ഇനിയും വല്ല സ്വാമിമാരും ഉണ്ടെങ്കിൽ ധൈര്യം സമേതം കാണിക്കുക ഉറക്കത്തിലും ഞാൻ ചിരിച്ചുപോയി സൂപ്പർ 👏👏👏👍🏻

  • @manumanu-iy2pl
    @manumanu-iy2pl 2 роки тому +27

    മാതാ അമൃതനന്തമയിയെ എന്ന് കാണും... കൊറോണ വന്നതിൽ പിന്നെ അമ്മയുടെ ശക്തി പോയി 😂😂😂

  • @sajibabu8228
    @sajibabu8228 2 роки тому +75

    😄😄😄😄....സമ്മതിച്ചു..... ഞാൻ ഒക്കെ ആയിരുന്നു എങ്കിൽ ആ പെണ്ണുപിളയുടെ അടുത്തിരുന്നു ചിരിച്ചു ചത്തേനെ.....
    ഇല്ലേ അവരെ കളിയാക്കിയതിനു അടിച്ചു കൊന്നേനെ 😄😄😄😄👌👌

  • @sajeenarasheed4719
    @sajeenarasheed4719 2 роки тому +90

    എന്തായാലും അവർ നല്ലൊരു രീതിയിൽ വസ്ത്രം ധരിച്ചിരിക്കുന്നു
    അതിനോട് ഒരു ബഹുമാനമുണ്ട്

    • @moideenkutty9330
      @moideenkutty9330 2 роки тому

      Ammakk kuppayam adikkan thanney path meter thunivenam t t m vettichira

    • @BijuManatuNil
      @BijuManatuNil 2 роки тому +12

      നിങ്ങളുടെ ബഹുമാനത്തിന്റെ ഒരു കുറവ് ഉണ്ടായിരുന്നു ഏതായാലും അതു കിട്ടിയത് ഭാഗ്യം 😁😁😂😃😃

    • @linithaathish2613
      @linithaathish2613 2 роки тому +1

      @@BijuManatuNil ha ha

    • @yusaf1854
      @yusaf1854 2 роки тому

      MACSEY

  • @sharathon2744
    @sharathon2744 Рік тому +9

    ഒരു കല്യാണം കഴിച്ച് കൊടുത്താൽ തീരും അമ്മയുടെ ഇ പ്രന്ത് 😁😁

  • @BennySebastian-o8g
    @BennySebastian-o8g 2 місяці тому

    ബ്രോക്ക് അല്പം പേടിയും ഉണ്ട്,ചിരിക്കാതെ ഇരിക്കുന്നത് ഭയങ്കരം ❤

  • @biniandayushvids
    @biniandayushvids 2 роки тому +109

    ഇന്നത്തെ acting super. ശരിക്കും വിശ്വസിച്ചു പോയി sister ഉണ്ടെന്ന് . പിന്നെ എത്ര innocent ആയിട്ടാണ് ചോദിച്ചത് video പിടിച്ചാച്ചാ ന്ന് . 🥰🥰

  • @valsalamohan4254
    @valsalamohan4254 2 роки тому +8

    ഓടി നടന്നു വീഡിയോ പിടിച്ചു ബിനോയ് സാർ ആകെ ക്ഷീണിച്ചു. എന്നാലും ഞങ്ങൾക്കു വേണ്ടി വീഡിയോ ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ.🙏🙏🙏🌹🌹🌹😍

  • @aliz1682
    @aliz1682 2 роки тому +36

    കോയി ചത്തു എന്ന് പറഞ്ഞപ്പോൾ അപ്പുറത്തെ റൂമിൽ നിന്ന് കൂവുന്ന കോയി 😂😂😂😂😂

    • @leenaantony9361
      @leenaantony9361 2 роки тому

      കോഴി

    • @aliz1682
      @aliz1682 2 роки тому +2

      @@leenaantony9361 താങ്ക്യു ടീച്ചർ 💗

    • @ansijabi
      @ansijabi Рік тому

      ങ്ങൾ നമ്മളെ കോഴിക്കോട😂😂😂

  • @mercyjoy8288
    @mercyjoy8288 2 дні тому

    ചേട്ടന് നല്ല ധൈര്യം ഒണ്ടു. എനിക്ക് പേടി തോനുന്നു

  • @anishorma
    @anishorma 2 місяці тому +1

    ശരിയാ അമ്മ അറിയണ്ട, എന്നാൽ മോൻ പോയി അച്ഛൻ പണ്ട് ചായക്കട നടത്തിയ സ്ഥലത്ത് പോയി ആ പെങ്ങൾക്ക് എന്തേലും സഹായം ചെയ്ത് കൊടുക്കാൻ നോക്ക് 😅😜

  • @sunuyami1274
    @sunuyami1274 2 роки тому +90

    ഇത് നേരിട്ട് കണ്ടിട്ട് ചിരിക്കാതെ പിടിച്ചു നിൽക്കുന്ന ചേട്ടന്റെ serious മുഖം കാണുമ്പോൾ എനിക്ക് ചിരി വരുന്നു 😆😆

    • @saidumuhammed9492
      @saidumuhammed9492 Рік тому +3

      നല്ല ഊറ്റു കാരിയാ അമ്മ കണ്ടാൽ അറിയാം

  • @minnnazworld.5944
    @minnnazworld.5944 2 роки тому +122

    പരസ്പരം ആളുകളെ ബിന്നിപ്പിച്ചു രാഷ്ട്രീയം മുദ്ദേലെടുപ്പ് നടുത്തുന്ന വരേക്കാൾ എത്രയോ ഭേദം 🙏🙏🙏

    • @sangamam6941
      @sangamam6941 2 роки тому +3

      തീർച്ച 🌹👍🙏🏻

    • @jayamohannarayanan5236
      @jayamohannarayanan5236 Рік тому +7

      തട്ടിപ്പു ആര് ചെയ്താലും അതിനെ നായികരിക്കരുത്

  • @RMYcreation
    @RMYcreation 2 роки тому +35

    ഇനിക്ക് ആ ഭാഗം കണ്ടപ്പോൾ തോന്നി. ഞാൻ ചിരിക്കുകയായിരുന്നു 😜😜

  • @mmuneer334
    @mmuneer334 2 роки тому +1

    ഇടതുഭാഗത്ത് മുസ്ലിംകളുടെ മദീനയുടെ ഫോട്ടോ ശ്രദ്ധിച്ചവരുണ്ടോ...?

  • @rajanjoseph8293
    @rajanjoseph8293 2 місяці тому

    ഒരു ഫോട്ടോ അയച്ചു തരട്ടെ 2024 ലും ഇങ്ങനെയുള്ള മനുഷ്യർ ഉണ്ടോ

  • @jijigeorgejijigeorge4745
    @jijigeorgejijigeorge4745 2 роки тому +39

    😄😄എല്ലാം കിറുകൃത്യമാണ്... സമ്മതിച്ചു അണ്ണാ....

  • @myworld-cz4lm
    @myworld-cz4lm 2 роки тому +179

    ചേട്ടനെ സമ്മതിച്ചു 🙏🏻🙏🏻🤭🤣🤣🤣ഇതെല്ലാം കണ്ടിട്ട് ചിരിക്കാതെ ഇരുന്നല്ലോ. ചേട്ടനെ നമിച്ചു 🙏🏻🙏🏻🤣🤣🤣🤣🤣🤣

    • @svpk6870
      @svpk6870 2 роки тому +1

      പേടിച്ചിട്ടാ മുതലാളി 😂😂😂😂😂😂

    • @rajithas8955
      @rajithas8955 2 роки тому +2

      Super chetta

    • @latharaniks7427
      @latharaniks7427 2 роки тому

      ua-cam.com/video/4mcFg4EFf10/v-deo.html

    • @sajeevsajeev3283
      @sajeevsajeev3283 Рік тому

      അമ്മടെ നമ്പർ ഒണ്ടോ ഒന്നു പോയി കാണാൻ ആണ്

  • @bijeshrv4184
    @bijeshrv4184 2 роки тому +87

    ഒരു ബൊമ്മ കേട്ടപ്പോ ഒരു പാട്ട് ഓർമ വന്നു, എങ്കമ്മ ഉങ്കമ്മ നമ്മെ സേർത്തു വെപ്പായാ 🤭🤭🤭🤭🤭

  • @premagopal5507
    @premagopal5507 Рік тому

    ഇതിൽ ഏറ്റവും കോമഡി ചാനൽ ബ്രോ യുടെ expression ആണ്.. ഒരു കോമഡി സിനിമ കാണുന്നത് പോലെയുണ്ട്

  • @prabeeshvalayangott1521
    @prabeeshvalayangott1521 Рік тому +1

    ഇവർ നാഗവല്ലി ക്കും മേലെ. ഇനി അറിയാത്ത വല്ല പെങ്ങളും ഉണ്ടോ ചേട്ടായി.

  • @manisuman4145
    @manisuman4145 2 роки тому +16

    ഒരു ദിവസം ചുമ്മാ ഒരു വീഡിയോ കണ്ടുതുടങ്ങിയതാ.... ഇപ്പൊ സ്ഥിരം കാണാറുണ്ട്.ചേട്ടൻ ചെയ്ത ഒട്ടുമിക്ക വീഡിയോയും കണ്ടു... അവതരണം പൊളി ഒന്നും പറയാനില്ല.

  • @anilaprasoon9515
    @anilaprasoon9515 2 роки тому +14

    ആ കൈ വാക്കിനു പോയി എന്തിനാ ഇരുന്നത് ഞാൻ വിചാരിച്ചു ഇപ്പൊ കൊള്ളും എന്ന് 🤣🤣🤣

  • @shajikrishna5175
    @shajikrishna5175 2 роки тому +7

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ബ്രോ....... ഇനിയും പോരട്ടെ.. ഇമ്മാതിരി പേക്കooത്തുകൾ.....

  • @harikrishnan7535
    @harikrishnan7535 Рік тому +6

    Climax പൊളി.. അമ്മ on Air

  • @anooppv3123
    @anooppv3123 Рік тому +6

    സമ്മതിച്ചു നിങ്ങളൊരു സൂപ്പർ താരാം ഒരു നടൻ ആകാനുള്ള എല്ലാ കഴിവും നിങ്ങൾക്കുണ്ട്
    💞👍🏼👍🏼👍🏼

  • @explorewithourvillage3669
    @explorewithourvillage3669 2 роки тому +11

    ഇതെല്ലാം കേട്ട് വീഡിയോ ഷൂട്ട് ചെയ്യുന്ന ആൾക്കാണ് 👏👏👏👏👏 ചിരിക്കാതെ എടുക്കേണ്ട ഇതെല്ലാം 😁😁🤣🤣

    • @jaseeranavas7157
      @jaseeranavas7157 2 роки тому +1

      അയാൾ മാസ്ക് ഇട്ടിട്ടാവും ചിരിച്ചത് 😂

  • @arunkm2828
    @arunkm2828 2 роки тому +29

    😍😍😍😍😍😍😍 നിങ്ങളുടെ വീഡിയോ ഒരു paruthi വരെ എന്റെ ഉള്ളിലെ അന്ധത മാറ്റുന്നു ..😍

  • @afnanmanu4663
    @afnanmanu4663 2 роки тому +80

    10:56 കാളിക്ക് ആരെങ്കിലും ഒരു ബൊമ്മ വാങ്ങി കൊടുക്കൂ ... പാവം കരയുന്നത് കണ്ടില്ലേ ...😂
    ഒരു Teddy bear മതിയോ ആവോ അമ്മച്ചിക്ക് ......😜

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 місяці тому

    ചേച്ചിയെ കാണുമ്പോൾ cid മുസ സിനിമയിലെ ജഗതി ചേട്ടന്റെ ഭാര്യയെ പോലെ ചിരിപ്പിക്കാൻ വല്ലാത്ത കഴിവ് 👍

  • @kdiyan_mammu
    @kdiyan_mammu Рік тому +3

    ഒന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു ഇനി എങ്ങനും എവിടെങ്കിലും ഒരു പെങ്ങൾ 😂😂😂

  • @thangappan6226
    @thangappan6226 2 роки тому +97

    അമ്മേടെ ഡ്രസ്സ്‌ പൊളി ☺️

    • @harikumar3472
      @harikumar3472 2 роки тому +1

      അണ്ണാ ഞാൻ സെക്രട്ടറിയേറ്റ് ജീവനക്കാരനാണ് ഹരികുമാർ. ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി നമിച്ചു അണ്ണാ

    • @thangappan6226
      @thangappan6226 2 роки тому

      @@harikumar3472 ❤

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx 2 роки тому +58

    എന്തൊക്കെയായാലും അവരുടെ സംസാരം അത് പറയാതിരിക്കാൻ പറ്റില്ല അതിമനോഹരം

  • @sakunthalsmani8820
    @sakunthalsmani8820 2 роки тому +13

    മാസ്റ്റർ അഭിനയം വളരെ രസം ആയിട്ടുണ്ട് 👍👍👍👌

  • @ajayaju1433
    @ajayaju1433 10 місяців тому +2

    ചത്ത കോഴിയുടെ കാര്യം പറയുമ്പോൾതന്നെ കോഴി കൂകി 😂 ഒടുക്കത്ത ആയുസാണ് ട്ടൊ കോഴിക്ക് 🤭 ന്റെ പൊന്നോ ഭയങ്കരം തന്നെ ഓരോ.......🫣 🤣😂

  • @reejav5519
    @reejav5519 Місяць тому +1

    കമൻ്റ് ഇട്ടവരെ യൊക്കെ അമ്മ ശിക്ഷിച്ചു കാണുമല്ലോ അല്ലേ

  • @afnanmanu4663
    @afnanmanu4663 2 роки тому +27

    12:05 കാളി എന്ന് പറഞാൽ flower അല്ലടാ ... Fire ആടാ ...🤣🤣🤣