Njnanathinte vazhi- 70 |

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 36

  • @JyothsnaKumari-oi4dl
    @JyothsnaKumari-oi4dl Місяць тому +2

    ഇതുപോലെ ഒരു സ്വാമിജി വേറെ ഉണ്ടോ? നിർമലനായ സ്വാമിജി .ശരിയായ ഭഗവാൻ. ജ്ഞാനത്തിന്റെ മുഖം സ്വരം. ഈ ബ്രഹ്മത്തിൽ ലയിച്ച ആ ആത്മാവ് പ്രകൃതിയായി മാറി നമ്മുക്ക് തണലായി താങ്ങി നമ്മുക്ക് ചുറ്റിലും ഉണ്ട്. 🙏

    • @GruhaVaidyam
      @GruhaVaidyam  Місяць тому

      @@JyothsnaKumari-oi4dl പ്രണാമം.

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 23 дні тому +1

      സ്വാമിജിയുടെ ജീവസമാധി എവിടെ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് പറയാമോ

    • @GruhaVaidyam
      @GruhaVaidyam  23 дні тому +1

      @സഹവർത്തിത്വം ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ കയറുംപാറയെന്ന ദേശത്ത്, പാലിയിൽമഠത്തിൽ.

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 23 дні тому +1

      @GruhaVaidyam നന്ദി 🙏
      അവിടം സന്ദർശിക്കാൻ, സമയം ചെലവിടാൻ അനുമതി എപ്പോൾ ആണ് ഉള്ളത് എന്ന് പറയാമോ?

    • @GruhaVaidyam
      @GruhaVaidyam  22 дні тому +1

      @സഹവർത്തിത്വം ഹരി ഓം. പോകാൻ തോന്നുമ്പോഴൊക്കെ സന്ദർശിക്കാം.

  • @sahlacahlu
    @sahlacahlu 5 місяців тому +1

    ❤❤❤❤

    • @GruhaVaidyam
      @GruhaVaidyam  5 місяців тому

      @@sahlacahlu പ്രണാമം.

  • @narayanankp7656
    @narayanankp7656 5 років тому +10

    ഇത്ര സ്പ ട്ടമായി മഹാ ശാസ്ത്രങ്ങളെല്ലാം പഠിച്ച് ആർക്കും മനസ്സിലാകുന്ന രീതിയിൽ പറയുന്ന മഹാത്മാവിന്ന് എന്റെ അനന്ത കോടി പ്രണാമം.

  • @ggirish7641
    @ggirish7641 3 роки тому +1

    Soulful

  • @girijarani3742
    @girijarani3742 4 роки тому +1

    Great guruji....

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 4 роки тому +2

    അറിവിന്റെ മഹാപ്രഭുവിന് പ്രണാമം 🙏🙏🙏

  • @rakesharayangad279
    @rakesharayangad279 4 роки тому +3

    Great masters become more active after shedding their physical embodiment!! . Pranaaam Guru...

  • @rajeeshkumarkvkv5597
    @rajeeshkumarkvkv5597 4 роки тому +5

    ഹിന്ദുവിന്റെ ക്ഷത്രങ്ങളിൽ വേദം free ആയി നമ്മുടെ ഗുരുക്കന്മ്മാർ... പഠിപ്പിക്കാൻ ഒരു തീരുമാനം എല്ലാം sanaysa സംഗങ്ങൾ... തീരുമാനിക്കണം... ഉപനിഷത്.... Githa etc..

    • @niveditanarendran2445
      @niveditanarendran2445 3 роки тому +1

      തീർച്ചയായും, ഒന്നും expect ചെയ്യാതെ, കേൾവിക്കാർ ഇല്ലെങ്കിലും തെയ്യാർ ആയ കുറച്ചു പേര് എല്ലാ നാട്ടിൽ ഉണ്ടായാലും, അവർ ഇറങ്ങിയാൽ, എന്തായാലും അത് വൈകിയായാലും... ചെയ്യണം...

  • @kumarankutty2755
    @kumarankutty2755 4 роки тому +3

    കച്ചവടാധിഷ്ഠിതമായ ശാസ്ത്രത്തിന്റെ ഒരു വിനാശബുദ്ധിയാണ്, വികലതയാണ് ഈയിടെ ചൈന ഉണ്ടാക്കി ലോകത്തിനു നേരെ പ്രയോഗിച്ച കൊറോണ എന്ന വൈറസ്. വർഷങ്ങൾക്ക് മുൻപ് ഈയൊരു സാധ്യതയിലേക്കു വിരൽ ചൂണ്ടിയ അവിടുത്തേക്ക്‌ നമോവാകം.

  • @girijarani3742
    @girijarani3742 4 роки тому +1

    Old is gold

  • @vinu9344
    @vinu9344 3 роки тому +1

    സ്വാമിയുടെ വാക്കുകൾ സൂപ്പർ...
    മുഖം കണ്ടാൽ ചെകുത്താന്റെ ലുക്ക്‌

    • @GruhaVaidyam
      @GruhaVaidyam  3 роки тому

      പ്രണാമം.

    • @syamraveendran9996
      @syamraveendran9996 2 роки тому +1

      ചെകുത്താനെ മുമ്പ് കണ്ടിട്ടുണ്ടോ...☺️

    • @7800avn
      @7800avn 5 місяців тому

      ഹൂറിയേ കണ്ടിട്ടു വന്ന വർഗ്ഗം ആണോ

  • @aroundtheworld6258
    @aroundtheworld6258 5 років тому +1

    പഠനത്തിന്റ രാജാവ്

    • @kumarankutty2755
      @kumarankutty2755 4 роки тому

      നല്ല ആചാര വിശ്വാസങ്ങൾ പുലർത്തുന്ന മാതാപിതാക്കൾക്ക് ജനിച്ചു മനസ്സ് വിഷലിപ്തമാകാത്ത ഗുരുകുല സമ്പ്രദായങ്ങളിൽ വേദവും ശാസ്ത്രവും പഠിച്ചു ആ ഗുരുവിനെയും മാതാപിതാക്കളെയും ദൈവങ്ങൾ തന്നെയായി കരുതി, താൻ ജനിച്ചു വളർന്ന പാരമ്പര്യങ്ങളെ അണുവിട നിന്ദിക്കാതെ വളർന്നവരാണ് ഇവരെല്ലാം. മഹനീയ ജന്മങ്ങൾ.

  • @raghulable
    @raghulable 4 роки тому

    Some drug sold under name of food supplement.truth.the morale factor almost disappeared from society.

  • @jubyraj007
    @jubyraj007 2 роки тому

    Swami eee parayunna sadhanaghalokke kandu pidicha pashchathyante ayussu ethra ennu ariyamo nearly 95 .. valiya samskaram vilabhunna bharatiyante mukkiyal 80… pinne oru daivathinte yum sahayam illathe paschathyan manyamayi jeevikkumbhol… ee bharathathil ulla virthikedinte athrayum varilla…
    Aa C Ravichandrante aduthu onnum pokalle valichu keerum….
    Namasthuthe..🤣🤣🤣

    • @drlathamanohar8389
      @drlathamanohar8389 2 роки тому

      ജൂബി രാജ് 🙏🏻
      താങ്കളുടെ അഭിപ്രായം വായിച്ചു.ഈ ഭാരതത്തിൽ ഇപ്പോൾ ഉള്ള ആശ്രമങ്ങളിൽ ഉള്ള പാശ്ചാത്യ പൗരന്മാർ എത്രയുണ്ടെന്ന് താങ്കൾ അറിയുവാൻ ശ്രമിച്ചാൽ വളരെ നന്നായിരുന്നു. വേദങ്ങളിലും ഉപനിഷത്തിലും ഉള്ള അറിവുകൾ യഥാതഥമായി അറിയാൻ ഓരോരുത്തരും ശ്രമിച്ചാൽ താങ്കളുടെ അഭിപ്രായം തീർച്ചയായും മാറിയിരിക്കും.താങ്കളെ അതിന് പാശ്ചാത്യരു പൗരസ്ത്യരുമായ എല്ലാ ആചാര്യവര്യന്മാരും അനുഗ്രഹിക്കട്ടെ 🙏🏻

    • @jubyraj007
      @jubyraj007 2 роки тому

      @@drlathamanohar8389 oh nanni… venda .. pranamam

    • @drlathamanohar8389
      @drlathamanohar8389 2 роки тому +1

      എവിടെ ചെന്നാണ് സത്യം സത്യമായി പഠിക്കണം എന്ന് അവരവരുടെ പാപപുണ്യങ്ങൾ അനുസരിച്ച് ചെന്ന് ചേരും.അന്തക്കരണശുദ്ധി വന്നാൽ യഥാർത്ഥ ഗുരുവിനെ എളുപ്പമാകും.
      ഈ ആചാര്യ സ്വാമികളുടെ ക്ളാസുകൾ യൂ ട്യൂബിൽ 1.അരുൺ
      2.അന്തവാസി,3അനന്തവിശ്വാസി4.നിർമ്മലാനന്ദം, തുടങ്ങിയ ചാനലുകളിൽ കിട്ടും.കേട്ടുനോക്കൂ.മനസ്സാൽ ഗുരു ആയി സ്വീകരിച്ചു കേട്ടുനോക്കൂ.എങ്ങും പോകേണ്ടി വരില്ല.സ്വമിജി കുട്ടിക്ക് അറിയേണ്ടതെല്ലാം മനസ്സിൽ തെളിച്ചു തരും തീർച്ച.സ്വിമിജിയും ഗുരുപരമ്പരയും മാതാപിതാക്കളും അനുഗ്രഹിക്കട്ടെ 🙏🏻

    • @jubyraj007
      @jubyraj007 2 роки тому

      @@drlathamanohar8389 pettannu oru nalla vaidhyane kanu… Eshwaran anughrahikatte… Guru ne gurunte vazhikku vidu… pulli inghane chanaka kadhakal okke paranju kaiadi nedatte… Nomovagham

  • @ggirish7641
    @ggirish7641 3 роки тому

    Soulful

  • @kumarankutty2755
    @kumarankutty2755 4 роки тому +5

    കച്ചവടാധിഷ്ഠിതമായ ശാസ്ത്രത്തിന്റെ ഒരു വിനാശബുദ്ധിയാണ്, വികലതയാണ് ഈയിടെ ചൈന ഉണ്ടാക്കി ലോകത്തിനു നേരെ പ്രയോഗിച്ച കൊറോണ എന്ന വൈറസ്. വർഷങ്ങൾക്ക് മുൻപ് ഈയൊരു സാധ്യതയിലേക്കു വിരൽ ചൂണ്ടിയ അവിടുത്തേക്ക്‌ നമോവാകം.