ദുരിതാശ്വാസനിധിയില്‍നിന്ന്‌ പണം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിയില്ല: ധര്‍മജന്‍ | DHARMAJAN_Reporter

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 1,6 тис.

  • @മൈനെയിംഈസ്റാംമൈനെയിംഈസ്റാം

    ധർമ്മജൻ ചേട്ടാ കേരളത്തിലെ പല ആൾക്കാരും പറയാൻ ഉദ്ദേശിച്ച കാര്യം താങ്കൾ പറഞ്ഞതിൽ അഭിമാനം തോന്നുന്നു

    • @athulshaji2043
      @athulshaji2043 5 років тому +12

      True

    • @irshadchathery4605
      @irshadchathery4605 5 років тому +13

      Support

    • @safazidan6838
      @safazidan6838 5 років тому +33

      ധർമ്മജൻ ബോൽഗാട്ടി പറഞ്ഞത്...
      അയാളുടെ സ്വന്തം പഞ്ചായത്തായ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ വാരാപ്പുഴ പഞ്ചായത്തിൽ പ്രളയ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല, ആർക്കും ഒരു സഹായവും കിട്ടുന്നില്ല.
      ഒകെ, ഇനി വസ്തുത.
      ഇത് സർക്കാർ വെബ്സൈറ്റിൽ ഉള്ള വിവരങ്ങളാണ്.
      വരാപ്പുഴ പഞ്ചായത്തിൽ
      ആദ്യ സഹായമായ10000 രൂപ വച്ച് കിട്ടിയത് 4920 പേർക്ക്
      വീടുവെയ്ക്കാനുള്ള 4 ലക്ഷം രൂപ ധനസഹായം കിട്ടിയത് 32 പേർക്ക്
      60-74% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 250000 രൂപ വെച്ച് കിട്ടിയത് 104 പേർക്ക്
      30-59% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 125000 രൂപ വെച്ച് കിട്ടിയത് 335 പേർക്ക്
      16-29% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 60000 രൂപ വെച്ച് കിട്ടിയത് 1159 പേർക്ക്
      15% കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 10000 രൂപ വെച്ച് കിട്ടിയത് 1637 പേർക്ക്
      ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് വരാപ്പുഴ പഞ്ചായത്ത് പ്രളയ ദുരിതബാധിതർക്ക് നൽകാൻ തീരുമാനിച്ചതും കിട്ടിയതുമായ തുക 215,870,5000 രൂപ
      അതായത് ഇരുനൂറ്റി പതിനഞ്ചു കോടി എൺപത്തെഴു ലക്ഷത്തി അയ്യായിരം രൂപ.
      ഇവനാണ് ദിലീപ് അറസ്റ്റിലായി പുറത്തിറങ്ങും വരെ നിലത്ത് കിടന്നത്.
      വിവരങ്ങൾ കടപ്പാട് സുരേഷ് കുമാർ

    • @syam2419
      @syam2419 5 років тому +3

      True

    • @ideas2malayalam84
      @ideas2malayalam84 5 років тому +2

      Enth true ee parayunna ningal ku veedu
      Nashtamayo . Allathavar parayunnathinde Otta karyam nammuk onnum onnum poyittum illa onnum kittiyathum illa athinde . Kushumbum ellam othiri perukkum und . Arkanu nashtapettath kittanjath onn thirakki nook . Chumma onnum ariyathe vannu chilakkaruth.

  • @sanil_666y5
    @sanil_666y5 5 років тому +249

    പാവങ്ങൾക് വേണ്ടി ശബ്ദം ഉയർത്തിയ ധർമജന് ഇരിക്കട്ടെ ഇന്നത്തെ എന്റെ കുതിരപ്പവൻ

  • @bobinp08
    @bobinp08 5 років тому +1216

    6:26 ഓരോ സാധാരണക്കാരനും പറയാൻ ഉള്ളത് വ്യക്തമായി പറഞ്ഞു 👍👍👍

    • @Shalu0143
      @Shalu0143 5 років тому

      Athe☹️☹️☹️👍👍

    • @SivaKumar-zp2gp
      @SivaKumar-zp2gp 5 років тому +14

      @Kerala Network For Malayali എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം കൊടുത്തത്? ചെങ്ങന്നൂർ മുൻ എം.എൽ.എ രാമചന്ദ്രൻ നായരുടെ ബാങ്ക് ലോൺ ഈ ഫണ്ടിൽ നിന്നും എടുത്തു അടച്ചുതീർത്ത് എന്തിന്റെ അടിസ്ഥാനത്തിൽ?

    • @safazidan6838
      @safazidan6838 5 років тому +1

      ധർമ്മജൻ ബോൽഗാട്ടി പറഞ്ഞത്...
      അയാളുടെ സ്വന്തം പഞ്ചായത്തായ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ വാരാപ്പുഴ പഞ്ചായത്തിൽ പ്രളയ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല, ആർക്കും ഒരു സഹായവും കിട്ടുന്നില്ല.
      ഒകെ, ഇനി വസ്തുത.
      ഇത് സർക്കാർ വെബ്സൈറ്റിൽ ഉള്ള വിവരങ്ങളാണ്.
      വരാപ്പുഴ പഞ്ചായത്തിൽ
      ആദ്യ സഹായമായ10000 രൂപ വച്ച് കിട്ടിയത് 4920 പേർക്ക്
      വീടുവെയ്ക്കാനുള്ള 4 ലക്ഷം രൂപ ധനസഹായം കിട്ടിയത് 32 പേർക്ക്
      60-74% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 250000 രൂപ വെച്ച് കിട്ടിയത് 104 പേർക്ക്
      30-59% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 125000 രൂപ വെച്ച് കിട്ടിയത് 335 പേർക്ക്
      16-29% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 60000 രൂപ വെച്ച് കിട്ടിയത് 1159 പേർക്ക്
      15% കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 10000 രൂപ വെച്ച് കിട്ടിയത് 1637 പേർക്ക്
      ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് വരാപ്പുഴ പഞ്ചായത്ത് പ്രളയ ദുരിതബാധിതർക്ക് നൽകാൻ തീരുമാനിച്ചതും കിട്ടിയതുമായ തുക 215,870,5000 രൂപ
      അതായത് ഇരുനൂറ്റി പതിനഞ്ചു കോടി എൺപത്തെഴു ലക്ഷത്തി അയ്യായിരം രൂപ.
      ഇവനാണ് ദിലീപ് അറസ്റ്റിലായി പുറത്തിറങ്ങും വരെ നിലത്ത് കിടന്നത്.
      വിവരങ്ങൾ കടപ്പാട് സുരേഷ് കുമാർ

    • @thelogic7664
      @thelogic7664 5 років тому +1

      കള്ളസംഘി .

    • @madhuthayyilkannoth5700
      @madhuthayyilkannoth5700 5 років тому

      @@SivaKumar-zp2gp ഇത് കുറെ ഫോളിയോകൾ ഉള്ള ഒരു അക്കൗണ്ട് ആണ്. ഉഴവൂരിൻറ കുടുംബത്തിന് നൽകിയതിന് പ്രതേക ഫോളിയോ ആണ്. അത് പോലെ തന്നെ budget allocation പ്രകാരം ഇതിൽ തുകയുൺട്. അവ അതത് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു. അല്ലാതെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും അല്ല ഇത്തരത്തിൽ പേയ്മെന്റ് നൽകിയിരിക്കുന്നത്.

  • @raghunathvp2822
    @raghunathvp2822 5 років тому +47

    സാധാരണക്കാരുടെ ശബ്ദം ധർമജൻ ബോൾഗാട്ടിയിലൂടെ കേട്ടു. ഇങ്ങനെ വെട്ടിത്തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിനു Salute..

  • @abhilash4915
    @abhilash4915 5 років тому +425

    ഏതൊരാളും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം. സല്യൂട്ട് ധർമ്മജൻ.

  • @entertainmentbox7180
    @entertainmentbox7180 5 років тому +214

    *ധർമജൻ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല നഷ്ട്ട പെട്ടവർക്ക് മാത്രേ അതിന്റെ വില അറിയൂ*

    • @jerinjery5701
      @jerinjery5701 5 років тому

      Dharmajan .chettan paranjath.enthaa.thett.itrayum.valyaa paisa.vaangan.aavunund.pine.entha..kodukkan.pattathe....enthaalum..eee.vellapokkavum.kazhinja.vellapokkavum.chila.. nedaakkanmark.nallathane..allade.mattarkk.....chettan.parenjeth.sarithaneyaaa.ennitt.athineyum.vimarsikkunnu.pine.evide.nannavana.......

    • @ansalcruzz2769
      @ansalcruzz2769 5 років тому

      Athinu arum arude angunnu eduthu kodukkunathalla
      Keralam muzhuvan kittiya paisa ethikkanam

  • @nikhilgopi7508
    @nikhilgopi7508 5 років тому +323

    കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു....ജനങ്ങൾക്ക് പറയാൻ ഉള്ളത് താങ്കളെ പോലുള്ള സെലിബ്രിറ്റികൾ പറയുമ്പോൾ ഭരിക്കുന്നവരുടെ ചെവികളിലെങ്കിലും എത്തും....👏👏👏

  • @vinodmuthambi7312
    @vinodmuthambi7312 5 років тому +34

    ചേട്ടൻ പൊളിയാണ് , എല്ലാർക്കും പറയാനുള്ളത് ചേട്ടൻ പറഞ്ഞു

  • @ajmalchundakkadan8537
    @ajmalchundakkadan8537 5 років тому +655

    ധർമജൻ പറഞ്ഞത് സത്യമായ ഒരു കാര്യം തന്നെയാണ്

  • @akhilraj9886
    @akhilraj9886 5 років тому +1

    സാധാരണകാരന്റെ ശബ്ദതമാണ് ധര്മജൻചേട്ടന്റേത്... so, ആ ശബ്‌ദം ചോദിക്കുന്നത് ഓരോ ജനങ്ങളുടെയും ചോദ്യമാണ്... we support you Man...👍👍

  • @aaradhyasworld1990
    @aaradhyasworld1990 5 років тому +390

    ഞങ്ങള്‍ പറയെണ്ടത് ധര്‍മ്മജന്‍ പറഞ്ഞു ധര്‍മ്മജന്‍ പറഞ്ഞത് 100% സത്യം ഒരുപാട് സാധരണക്കരനും കിട്ടിട്ടില്ല എന്നത് സത്യംതന്നെയാണ്

    • @aaradhyasworld1990
      @aaradhyasworld1990 5 років тому +2

      @@thelogic7664 ഭായ് സത്യം പറഞ്ഞ സംഘിനു പറയും കഴിഞ്ഞ പ്രളയത്തില്‍പെട്ട് ഇന്നും ക്യമ്പുകളില്‍ കഴിയുന്നവര്‍ എത്രയുണ്ട് എന്ന് ഒന്ന് നോക്കിക്കോ അപ്പോ മനസിലാവും ,,,,,ഞന്‍ ഒരു പാര്‍ട്ടിടെയും ആളല്ല

    • @ajup5062
      @ajup5062 5 років тому +3

      Darmajan paranjathu 100% sathyam

  • @tencyjijo2222
    @tencyjijo2222 5 років тому

    ധര്മജന് കേരളത്തിലെ ജനങ്ങളുടെ മൊത്തം പിന്തുണയും ഉണ്ടാവും... തീർച്ച... ബിഗ് സല്യൂട്ട്...

  • @leenakomath9786
    @leenakomath9786 5 років тому +142

    ധർമ്മജൻ. പറ നത് വളരെ.ശരി അണ് kazhina പരവശ്യം പ്രളയത്തിൽ എല്ലാം നഷ്ട.പെട്ടവർ എപോഴും ദുരിതാശ്വാസ ക്‌മ്പുകളിൽ.ഉണ്ട് .ഇപ്രാവശ്യവും കിട്ടിയതും ഉണ്ട് അത് കൊടുക്കാൻ.എന്താണ് എത്ര മടി .10000.രൂപ.എന്തിനാണ് തികയുക എത്ര വല്ല്യ .ക്രൂരത ജനഖലോട് ചെയ്യരുത് അവർക്ക് വേണ്ടി പിരിച്ച പൈസ a
    Pavaghal kku vendi ചിലവക്കണം big salute ധർമ്മജൻ

  • @rakeshp7111
    @rakeshp7111 5 років тому +1

    ഇതു ജനത്തിന്റെ ശബ്ദമാണ് വളച്ചൊടിക്കരുത്, കാര്യങ്ങൾ തുറന്നു പറഞ്ഞ ധർമജൻ ചേട്ടന് big big big salute

  • @RAMSHADMKK
    @RAMSHADMKK 5 років тому +899

    ധർമജൻ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു.

    • @princemathew864
      @princemathew864 5 років тому +5

      Correct

    • @ambichan5773
      @ambichan5773 5 років тому

      Mona.kuttam.parayanda.thala.kanoola.atha.avastha

    • @safazidan6838
      @safazidan6838 5 років тому +4

      ധർമ്മജൻ ബോൽഗാട്ടി പറഞ്ഞത്...
      അയാളുടെ സ്വന്തം പഞ്ചായത്തായ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ വാരാപ്പുഴ പഞ്ചായത്തിൽ പ്രളയ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല, ആർക്കും ഒരു സഹായവും കിട്ടുന്നില്ല.
      ഒകെ, ഇനി വസ്തുത.
      ഇത് സർക്കാർ വെബ്സൈറ്റിൽ ഉള്ള വിവരങ്ങളാണ്.
      വരാപ്പുഴ പഞ്ചായത്തിൽ
      ആദ്യ സഹായമായ10000 രൂപ വച്ച് കിട്ടിയത് 4920 പേർക്ക്
      വീടുവെയ്ക്കാനുള്ള 4 ലക്ഷം രൂപ ധനസഹായം കിട്ടിയത് 32 പേർക്ക്
      60-74% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 250000 രൂപ വെച്ച് കിട്ടിയത് 104 പേർക്ക്
      30-59% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 125000 രൂപ വെച്ച് കിട്ടിയത് 335 പേർക്ക്
      16-29% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 60000 രൂപ വെച്ച് കിട്ടിയത് 1159 പേർക്ക്
      15% കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 10000 രൂപ വെച്ച് കിട്ടിയത് 1637 പേർക്ക്
      ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് വരാപ്പുഴ പഞ്ചായത്ത് പ്രളയ ദുരിതബാധിതർക്ക് നൽകാൻ തീരുമാനിച്ചതും കിട്ടിയതുമായ തുക 215,870,5000 രൂപ
      അതായത് ഇരുനൂറ്റി പതിനഞ്ചു കോടി എൺപത്തെഴു ലക്ഷത്തി അയ്യായിരം രൂപ.
      ഇവനാണ് ദിലീപ് അറസ്റ്റിലായി പുറത്തിറങ്ങും വരെ നിലത്ത് കിടന്നത്.
      വിവരങ്ങൾ കടപ്പാട് സുരേഷ് കുമാർ

    • @madhavk8429
      @madhavk8429 5 років тому +2

      @@safazidan6838 e kanakke website kanakavum... hahaha govt karyangal onnum anhote nishchayam illa thonunu...njan pandu kadaki sadanam vangan povumbol Amma Paisa therum thirichu vannal kanakku chodikum,kanakku parenju koduthu kazhiyumbolekum Amma veendum eniki ingote theranavum,pekshe sathyam adhalla,njan puttadichitu Baki ulladhina sadanam vangaru...ente pandatha sobsvam Anu pinarayiki...

    • @praveenmundackal968
      @praveenmundackal968 5 років тому +5

      @@safazidan6838 വെബ്‌സൈറ്റ് കണക്കുകൾ പറഞ്ഞു വെറുതെ ചിരിപ്പിക്കല്ലേ.. കോടികൾ ചിലവാക്കിക്കാണും, പക്ഷെ അതൊന്നും അര്ഹതപ്പെട്ടവരുടെ കൈകളിൽ എത്തിയില്ല എന്നാണ് പറഞ്ഞത്..ചിലപ്പോൾ ഒരു 50-70% അർഹതപ്പെട്ടവർക്ക് കിട്ടിക്കാണും പക്ഷെ ബാക്കി 30% പാർട്ടിയോട് കൂറ് പുലർത്തുന്ന അണികൾക്കും കിട്ടി, അത്ര തന്നെ.. വീടിന്റെ പിന്ഭാഗത്തു മണ്ണിടിഞ്ഞു വീണവന് സർക്കാർ 5 ലക്ഷം നൽകി, മണ്ണ് വീടിന്റെ ചുമരിൽ നിന്നും 2 മീറ്റർ അകലെയാണ് കിടക്കുന്നതു എന്ന് ന്യൂസിൽ വീഡിയോ ദൃശ്യം വ്യക്തമായി കാണാമായിരുന്നു. അതിൽ നിന്നും സാധാരണ ജനങ്ങൾ എന്താണ് മനസിലാക്കേണ്ടത്..
      ഉത്തരവാദിത്തപ്പെട്ട സർക്കാർ ഉദോഗസ്ഥർ ശരിയായി പണിയെടുക്കുന്നില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചു വിടാനുള്ള ചങ്കൂറ്റം സർക്കാർ കാണിക്കണം, അല്ലാതെ നവകേരള നിർമാണം നടത്താൻ യൂറോപ്പ് പോയി പഠനം നടത്തണ്ട ആവശ്യം ഇല്ല.
      അതുപോലെ ലോക്കൽ പഞ്ചായത്ത്‌ മെമ്പറും പാർട്ടിക്കാരും ആണല്ലോ നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോർട്ടെല്ലാം കൊടുക്കുന്നത്, അപ്പോൾ അതിലും പക്ഷപാതം നടക്കുന്നുണ്ട്, അതിൽ അഴിമതിയും നടക്കുന്നുണ്ട്. ഒരു നാശനഷ്ടവും ഇല്ലാത്ത ഒരുത്തനു 5 ലക്ഷം കിട്ടിയാൽ അതു ഇവർക്കെല്ലാം വീതിച്ചെടുക്കാം, അതായതു ഒന്നും നഷ്ടപ്പെടാത്ത വീട്ടുകാരനും പാർട്ടിക്കാർക്കും വില്ലേജ് ഓഫീസിലെയും പഞ്ചായത്തിലെയും സാറന്മാർക്കും.
      അതുപോലെ ദിലീപ് വിഷയത്തിൽ അയാളുടെ വ്യക്തിപരമായ അഭിപ്രായം ആണത്, പിന്നെ അയാൾ ചെയ്തതിൽ എന്താണ് തെറ്റ്. ദിലീപ് തെറ്റ് ചെയ്തെങ്കിൽ എന്തുകൊണ്ട് ഇതുവരെ കുറ്റപത്രം സമർപ്പിച്ചു അയാളെ തടവിൽ ആക്കുന്നില്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം. എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോയെ സപ്പോർട്ട് ചെയ്തവരെ നിങ്ങൾ തള്ളിപ്പറയുന്നില്ല, അയാളെ അറസ്റ്റ് ചെയ്യാൻ പോലും സർക്കാരിന് സാധിക്കുണ്ടായില്ല, ഇപ്പോൾ അയാൾക്കെതിരെ നിന്ന സിസ്റ്ററിനെ സഭയിൽ നിന്ന് പുറത്താക്കിയപ്പോഴും ആരും ശബ്ദം ഉയർത്തിക്കണ്ടില്ല.. പാലക്കാട്‌ PK ശശിയുടെ സ്ത്രീ പീഡനം സാധൂകരിച്ച ശ്രീമതിയെയും ബാലനെയും ആരും കുറ്റം കുറ്റം പറയുന്നത് കണ്ടില്ല. പാർട്ടി സെക്രട്ടറിയുടെ മകന്റെ ബീഹാറി കുട്ടിയുടെ കേസിൽ ബിനോയ്‌ കോടിയേരിയെ ഒളിവിൽ പാർപ്പിച്ച ബാലകൃഷ്ണനെ ആരും കുറ്റം പറയുന്നതും പ്രബുദ്ധകേരളം കണ്ടില്ല.. പ്രതികരിക്കുമ്പോൾ എല്ലാവരോടും ഒരുപോലെ പ്രതികരിക്കു, അല്ലാതെ രാഷ്ട്രിയം നോക്കി മാത്രം പ്രതികരിക്കരുത്.
      കഴിഞ്ഞ പ്രളയകാലത്തു ദുരിതാശ്വാസ ക്യാമ്പ് നടത്തിയതിനു 364 കോടി രൂപയാണ് സർക്കാർ കണക്കു കാണിച്ചത്, എങ്ങിനെയാണ് ഇത്ര തുക ചിലവായതു? ക്യാമ്പിലേക്കുള്ള എല്ലാ വസ്തുക്കളും (വസ്ത്രങ്ങൾ, ഭക്ഷണം, കുടിവെള്ളം, സാനിറ്ററി പാടുകൾ, ഭൂരിപക്ഷം മെഡിസിനുകൾ അങ്ങിനെയെല്ലാം ) നാട്ടുകാരും പ്രവാസികളും ചേർന്ന് സ്വരൂപിച്ചതാണ്, അപ്പോൾ പിന്നെ ഈ 364 കോടി എവിടെയാണ് സർക്കാർ ക്യാമ്പ് നടത്താൻ ചിലവാക്കിയത്? അതിൽ വലിയൊരു അഴിമതി നടന്നിട്ടുണ്ട് എന്നാണ് പൊതുജനങ്ങൾക്കു മനസിലാക്കാൻ കഴിയുക.
      മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു ലോകത്തിന്റെ പലഭാഗത്തു നിന്ന് നല്ലവരായ മനുഷ്യർ നൽകിയ പണവും, ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് കിട്ടിയ തുകയും, അതുപോലെ ഇപ്പോൾ നമ്മൾ മലയാളികളുടെ കയ്യിൽ നിന്നും പ്രളയ സെസ് ആയി പിരിക്കുന്ന ഓരോ പൈസയും അര്ഹതപ്പെട്ടവരിൽ മാത്രം എത്തണം എന്ന് മാത്രമാണ് സംഭാവന നൽകിയ എന്റെയും അതുപോലെയുള്ള പൊതുജനങ്ങളുടെയും ആഗ്രഹം.

  • @ദശമൂലംദാമു-പ1ഠ
    @ദശമൂലംദാമു-പ1ഠ 5 років тому +5

    ശരിയാണ് ധർമജൻ... ഞങ്ങൾ ആരും പറഞ്ഞാൽ ഇത് ചർച്ചക്ക് ഇടൂല. നിങ്ങളെ പോലുള്ള celebrities പറഞ്ഞാലേ.... ഇതൊക്കെ series ആകുകയൊള്ളു... 👏👏👍

  • @merikismatmalayalam1120
    @merikismatmalayalam1120 5 років тому +334

    100% ധർമജന്റെ കൂടെ മുത്താണ് ധർമു

  • @martinks7453
    @martinks7453 5 років тому

    ധർമ്മജൻ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്ന വ്യക്തിയാണ് ധർമജൻ

  • @praveenmundackal968
    @praveenmundackal968 5 років тому +1002

    ധർമ്മജനോട് 100% യോജിക്കുന്നു, സാധാരണക്കാരൻ ചോദിക്കാൻ ഉദ്ദേശിച്ചിരുന്ന ചോദ്യങ്ങൾ.. റഹീമേ, ലക്ഷങ്ങൾ പഠനത്തിന് എന്നു പറഞ്ഞു സർക്കാരിനെ പറ്റിച്ച നീ ജനങ്ങളെ വിഡ്ഢികൾ ആക്കാൻ കണക്കു നിരത്തണ്ടാ..

    • @osologic
      @osologic 5 років тому +14

      നമ്മുടെ രാഷ്ട്രീയക്കാർക്ക് വലിയ വായിൽ സംസാരിക്കുവാൻ മാത്രമേ ബാധ്യതയുള്ളൂ.

    • @safazidan6838
      @safazidan6838 5 років тому +4

      ധർമ്മജൻ ബോൽഗാട്ടി പറഞ്ഞത്...
      അയാളുടെ സ്വന്തം പഞ്ചായത്തായ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ വാരാപ്പുഴ പഞ്ചായത്തിൽ പ്രളയ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല, ആർക്കും ഒരു സഹായവും കിട്ടുന്നില്ല.
      ഒകെ, ഇനി വസ്തുത.
      ഇത് സർക്കാർ വെബ്സൈറ്റിൽ ഉള്ള വിവരങ്ങളാണ്.
      വരാപ്പുഴ പഞ്ചായത്തിൽ
      ആദ്യ സഹായമായ10000 രൂപ വച്ച് കിട്ടിയത് 4920 പേർക്ക്
      വീടുവെയ്ക്കാനുള്ള 4 ലക്ഷം രൂപ ധനസഹായം കിട്ടിയത് 32 പേർക്ക്
      60-74% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 250000 രൂപ വെച്ച് കിട്ടിയത് 104 പേർക്ക്
      30-59% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 125000 രൂപ വെച്ച് കിട്ടിയത് 335 പേർക്ക്
      16-29% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 60000 രൂപ വെച്ച് കിട്ടിയത് 1159 പേർക്ക്
      15% കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 10000 രൂപ വെച്ച് കിട്ടിയത് 1637 പേർക്ക്
      ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് വരാപ്പുഴ പഞ്ചായത്ത് പ്രളയ ദുരിതബാധിതർക്ക് നൽകാൻ തീരുമാനിച്ചതും കിട്ടിയതുമായ തുക 215,870,5000 രൂപ
      അതായത് ഇരുനൂറ്റി പതിനഞ്ചു കോടി എൺപത്തെഴു ലക്ഷത്തി അയ്യായിരം രൂപ.
      ഇവനാണ് ദിലീപ് അറസ്റ്റിലായി പുറത്തിറങ്ങും വരെ നിലത്ത് കിടന്നത്.
      വിവരങ്ങൾ കടപ്പാട് സുരേഷ് കുമാർ

    • @ambilisanthosh4903
      @ambilisanthosh4903 5 років тому +6

      @@safazidan6838 kanakku nirathan ellavarkkum pattum. Ithra koduthu ennu paranjittu karyamilla. Athu arhathappettavarkku kittiyittilla ennanu dharmajan chettan paranjathu.. adiyanthira sahayamaya 10000 roopapolum kittiyittillatha aalukle janam tv janasabha enna programilude kanichirunnu. Enthu chodichalum kure kanakkukal nirathan nethakkanmarkk pattum. Thazhekidayil sahakarikunnavarkkum jeevikkunnavarkum mathrame sadaranakarante presnam manasilakukayullu..

    • @safazidan6838
      @safazidan6838 5 років тому +3

      @@ambilisanthosh4903
      അടിയന്തിര സഹായമായ 10000
      പോലും കിട്ടാത്തവർ ഉണ്ടെങ്കിൽ അത് അവിടുത്തെ ആളുകളുടെ
      അല്ലെങ്കിൽ വില്ലേജ് ഓഫീസറുടെ പോരായ്മയാണ് അതിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല
      വില്ലേജ് ഓഫീസർ കൊടുക്കുന്ന കണക്കുകളാണ് മുകളിൽ എത്തുന്നത്

    • @praveenmundackal968
      @praveenmundackal968 5 років тому +14

      @@safazidan6838 സർക്കാർ വെബ്‌സൈറ്റ് കണക്കുകൾ പറഞ്ഞു വെറുതെ ചിരിപ്പിക്കല്ലേ.. കോടികൾ ചിലവാക്കിക്കാണും, പക്ഷെ അതൊന്നും അര്ഹതപ്പെട്ടവരുടെ കൈകളിൽ എത്തിയില്ല എന്നാണ് പറഞ്ഞത്..ചിലപ്പോൾ ഒരു 50-70% അർഹതപ്പെട്ടവർക്ക് കിട്ടിക്കാണും പക്ഷെ ബാക്കി 30% പാർട്ടിയോട് കൂറ് പുലർത്തുന്ന അണികൾക്കും കിട്ടി, അത്ര തന്നെ.. വീടിന്റെ പിന്ഭാഗത്തു മണ്ണിടിഞ്ഞു വീണവന് സർക്കാർ 5 ലക്ഷം നൽകി, മണ്ണ് വീടിന്റെ ചുമരിൽ നിന്നും 2 മീറ്റർ അകലെയാണ് കിടക്കുന്നതു എന്ന് ന്യൂസിൽ വീഡിയോ ദൃശ്യം വ്യക്തമായി കാണാമായിരുന്നു. അതിൽ നിന്നും സാധാരണ ജനങ്ങൾ എന്താണ് മനസിലാക്കേണ്ടത്..
      പിന്നെ വില്ലേജ് ഓഫീസറുടെ ഡ്യൂട്ടി അയാൾ ചെയ്യുന്നില്ല എന്ന് ധർമജൻ പറയുന്നുണ്ട്, മുകളിൽ തൊട്ടു താഴെക്കിടയിൽ ഉള്ള എല്ലാവരെയും പറയുന്നുണ്ട്. പിന്നെ വില്ലേജ് ഓഫീസർ ശരിയായി പണിയെടുക്കുന്നില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചു വിടാനുള്ള ചങ്കൂറ്റം സർക്കാർ കാണിക്കണം, അല്ലാതെ നവകേരള നിർമാണം നടത്താൻ യൂറോപ്പ് പോയി പഠനം നടത്തണ്ട ആവശ്യം ഇല്ല.
      അതുപോലെ ലോക്കൽ പഞ്ചായത്ത്‌ മെമ്പറും പാർട്ടിക്കാരും ആണല്ലോ നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോർട്ടെല്ലാം കൊടുക്കുന്നത്, അപ്പോൾ അതിലും പക്ഷപാതം നടക്കുന്നുണ്ട്, അതിൽ അഴിമതിയും നടക്കുന്നുണ്ട്. ഒരു നാശനഷ്ടവും ഇല്ലാത്ത ഒരുത്തനു 5 ലക്ഷം കിട്ടിയാൽ അതു ഇവർക്കെല്ലാം വീതിച്ചെടുക്കാം, അതായതു ഒന്നും നഷ്ടപ്പെടാത്ത വീട്ടുകാരനും പാർട്ടിക്കാർക്കും വില്ലേജ് ഓഫീസിലെയും പഞ്ചായത്തിലെയും സാറന്മാർക്കും.
      അതുപോലെ ദിലീപ് വിഷയത്തിൽ അയാളുടെ വ്യക്തിപരമായ അഭിപ്രായം ആണത്, പിന്നെ അയാൾ ചെയ്തതിൽ എന്താണ് തെറ്റ്. ദിലീപ് തെറ്റ് ചെയ്തെങ്കിൽ എന്തുകൊണ്ട് ഇതുവരെ കുറ്റപത്രം സമർപ്പിച്ചു അയാളെ തടവിൽ ആക്കുന്നില്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം. എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോയെ സപ്പോർട്ട് ചെയ്തവരെ നിങ്ങൾ തള്ളിപ്പറയുന്നില്ല, അയാളെ അറസ്റ്റ് ചെയ്യാൻ പോലും സർക്കാരിന് സാധിക്കുണ്ടായില്ല, ഇപ്പോൾ അയാൾക്കെതിരെ നിന്ന സിസ്റ്ററിനെ സഭയിൽ നിന്ന് പുറത്താക്കിയപ്പോഴും ആരും ശബ്ദം ഉയർത്തിക്കണ്ടില്ല.. പാലക്കാട്‌ PK ശശിയുടെ സ്ത്രീ പീഡനം സാധൂകരിച്ച ശ്രീമതിയെയും ബാലനെയും ആരും കുറ്റം കുറ്റം പറയുന്നത് കണ്ടില്ല. പാർട്ടി സെക്രട്ടറിയുടെ മകന്റെ ബീഹാറി കുട്ടിയുടെ കേസിൽ ബിനോയ്‌ കോടിയേരിയെ ഒളിവിൽ പാർപ്പിച്ച ബാലകൃഷ്ണനെ ആരും കുറ്റം പറയുന്നതും പ്രബുദ്ധകേരളം കണ്ടില്ല.. പ്രതികരിക്കുമ്പോൾ എല്ലാവരോടും ഒരുപോലെ പ്രതികരിക്കു, അല്ലാതെ രാഷ്ട്രിയം നോക്കി മാത്രം പ്രതികരിക്കരുത്.
      കഴിഞ്ഞ പ്രളയകാലത്തു ദുരിതാശ്വാസ ക്യാമ്പ് നടത്തിയതിനു 364 കോടി രൂപയാണ് സർക്കാർ കണക്കു കാണിച്ചത്, എങ്ങിനെയാണ് ഇത്ര തുക ചിലവായതു? ക്യാമ്പിലേക്കുള്ള എല്ലാ വസ്തുക്കളും (വസ്ത്രങ്ങൾ, ഭക്ഷണം, കുടിവെള്ളം, സാനിറ്ററി പാടുകൾ, ഭൂരിപക്ഷം മെഡിസിനുകൾ അങ്ങിനെയെല്ലാം ) നാട്ടുകാരും പ്രവാസികളും ചേർന്ന് സ്വരൂപിച്ചതാണ്, അപ്പോൾ പിന്നെ ഈ 364 കോടി എവിടെയാണ് സർക്കാർ ക്യാമ്പ് നടത്താൻ ചിലവാക്കിയത്? അതിൽ വലിയൊരു അഴിമതി നടന്നിട്ടുണ്ട് എന്നാണ് പൊതുജനങ്ങൾക്കു മനസിലാക്കാൻ കഴിയുക.
      മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു ലോകത്തിന്റെ പലഭാഗത്തു നിന്ന് നല്ലവരായ മനുഷ്യർ നൽകിയ പണവും, ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് കിട്ടിയ തുകയും, അതുപോലെ ഇപ്പോൾ നമ്മൾ മലയാളികളുടെ കയ്യിൽ നിന്നും പ്രളയ സെസ് ആയി പിരിക്കുന്ന ഓരോ പൈസയും അര്ഹതപ്പെട്ടവരിൽ മാത്രം എത്തണം എന്ന് മാത്രമാണ് സംഭാവന നൽകിയ എന്റെയും അതുപോലെയുള്ള പൊതുജനങ്ങളുടെയും ആഗ്രഹം.

  • @aashiqumuhammed
    @aashiqumuhammed 5 років тому

    ധർമജന്റെ വാക്കുകളിലൂടെ കേരളത്തിലെ ഭൂരിഭാഗം സാധാരണക്കാരന്റെയും നിലപാട് സർക്കാരിന് വെക്കതമാക്കി കൊടുത്ത റിപോർട്ടർ ടി.വി.ക്ക് നന്ദി. ധർമജനു കൊടുത്ത മറുപടിയിൽ എനിക്ക് നമ്മുടെ സർക്കാരിനോട് ഒരു സംശയം ഉതിരക്കാറുണ്ട്. സർക്കാരിന്റെ site ൽ വിശദീകരിച്ചിരിക്കുന്ന വരവ് ചിലവു കണക്കുകളെ എങ്ങനെയാണ് നമ്മൾക് അവലോകനം ചെയ്യാനാക്കുക. എത്ര വീടുകൾ കെട്ടിയെന്നോ ആർകൊക്കെ കെട്ടി കൊടുത്തന്നോ , ഓരോ വീടിനും എത്ര ചില വായിയെന്നോ ദുരിതം കഠിനമായവർക്കെല്ലാം വീടുകൾ കിട്ടിയോ എന്നും .... ഒക്കെ നമ്മൾ ഈ list ൽ നിന്നെങ്ങെനെയാണ് മനസിലാക്കുക എന്നു കൂടി ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരപട്ടേനെ ..........

  • @azharsha8791
    @azharsha8791 5 років тому +227

    ധർമജൻ ചേട്ടൻ പറഞ്ഞതാണ് ഇവിടെ പലരും പറയാൻ ആഗ്രഹിച്ചിരുന്നത്

  • @lachooscorner943
    @lachooscorner943 5 років тому

    ധർമജൻ പറഞ്ഞത് 100 % correct big salute ധരമ ജൻ ജനങ്ങൾ ആരാധിക്കുന്ന സെലിബ്രേറ്റികൾക്ക് ജനങ്ങളോട് ചെയ്യേണ്ട ഉത്തരവാദിത്വമാണ് നിങ്ങൾ ചെയ്തത് ജനങ്ങളുടെ പ്രശ്നങ്ങൾ അവരെ കാൾ കൂടുതൽ അധികാരികളിൽ എത്തിക്കാൻ നിങ്ങളെ പോലെ ഉള്ളവർക്ക് കഴിയും

  • @ziyaayanvlog5465
    @ziyaayanvlog5465 5 років тому +369

    ഞാൻ ഒരു പാർട്ടി പ്രവർത്തകനാണ് ജനങളുടെ പേരിൽ പിരിച്ച പണം ജനങ്ങൾക് കൊടുക്കാതെ പുട്ടടിച്ചു തീർക്കുന്ന ഈ ഭരണ പ്രതിപക്ഷ സംവിധാനം തച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😠

    • @ziyaayanvlog5465
      @ziyaayanvlog5465 5 років тому +1

      @baby p.m ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് ,ധർമജൻ എന്ത് പറഞ്ഞു എന്നതല്ല ഇവിടെ കാര്യം അതിന്റെ യഥാർത്ഥ വസ്തുതകളിലേക്ക് നമ്മുക്ക് പോകാം ,നിശ്പക്ഷ പക്ഷം പറയുകയാണെങ്കിൽ ഭരണ പക്ഷം എന്ത് ചെയ്താലും അതിനു പുറകിൽ പ്രതിപക്ഷം കണ്ണടച്ച് പിന്താങ്ങും ,ഏതു കേസും എടുത്ത് പരിശോധിച്ചാല് മനസ്സിലാകും mutual understanding

    • @rajanrajanpk9824
      @rajanrajanpk9824 5 років тому

      Party pravarthakn pulle

    • @saleems7251
      @saleems7251 5 років тому +1

      @@ziyaayanvlog5465 അത് കലക്കി baby പറഞ്ഞു കോൺഗ്രസ്‌ ആണെന്ന് പറയാൻ jaleel ചങ്കുറപ്പോടെ പറഞ്ഞു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് ദേ അപ്പോൾ baby കണ്ടം വഴി ഓടി

    • @shyamprakash4394
      @shyamprakash4394 5 років тому +2

      Athu correct.... Njanum oru party pravarthakananu... Nammale pottanmarakkan sramikkunna ee nayangal nam manasilakkanam.

    • @shafisali
      @shafisali 5 років тому

      @@ziyaayanvlog5465 നീ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ അല്ലെന്ന് നിന്റെ വാക്കിൽ തന്നെ ഉണ്ടല്ലോ

  • @ahammedshank
    @ahammedshank 5 років тому +69

    പറയുന്നതിൽ കാര്യമുണ്ട്.
    നികേഷ് പരിഹസിക്കുന്നപോലെ തോന്നുന്നു.

    • @Akshayer
      @Akshayer 5 років тому

      Nikesh kunneya

  • @abdulvahab6241
    @abdulvahab6241 5 років тому +747

    ധർമജനെ സംഘി യാക്കേണ്ട,, അയാൾ പറഞ്ഞതിലും കാര്യമുണ്ട്,,!

    • @nanduraj2543
      @nanduraj2543 5 років тому +26

      Dharmajan sankhi alla Congress karana

    • @76anugrah76
      @76anugrah76 5 років тому +14

      @@nanduraj2543 oru manushyan ayondu sathyam paranjathaanu brotherrr..

    • @nanduraj2543
      @nanduraj2543 5 років тому +5

      @@76anugrah76 ayikkotte njan onnum paranjilla, pulli nalla nattel Ulla Congress karana, sankhi enne paranjonda

    • @realismvlog3426
      @realismvlog3426 5 років тому +1

      Nee pod mara manda adheham yadartha cngrss karananenn ella janglkum aryam athinte idayil nee nth olaka pareennd myra

    • @soorajnair2849
      @soorajnair2849 5 років тому +1

      Sathyam parayunavar sangi akki vaa adapikkan nokunna sagakkal und.ivde

  • @sandeepks9712
    @sandeepks9712 5 років тому

    ശ്രീ ധർമജൻ പറഞ്ഞത്‌ ഒരു വലിയ സത്യം മാത്രം. ഇത്രയെങ്കിലും ചെയ്ത അഹ് ധൈര്യത്തിന് മുന്നിൽ ഒരു നമസ്‌കാരം.

  • @safmedia5611
    @safmedia5611 5 років тому +703

    ഇതിനും നല്ലത് ഫിറോസിന്റെ കയ്യിൽ കൊടുക്കുന്നതായിരുന്നു
    അതാകുമ്പോൾ അർഹതപ്പെട്ടവരുടെ കയ്കളിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരുമായിരുന്നു.

    • @byjukollanandi698
      @byjukollanandi698 5 років тому +7

      സത്യം......ഞാനും ചിന്തിച്ചു...

    • @TIKTOKFANSUAE
      @TIKTOKFANSUAE 5 років тому +4

      Ente saho njan ippo chindhichadhe ullu....polich

    • @nishu3046
      @nishu3046 5 років тому +7

      Avankku nattukarude cash kodukanalle pattu? Swontham pokatil ninnum kodukkatte atanu manyatha yousafalikkanne polathe alkarodu para Alla nattukarude cash pirichu ethu pottanum pattum athinnu ithra decration venda

    • @navasrayaroth5051
      @navasrayaroth5051 5 років тому +1

      Sathamann

    • @aboobackerrameez1306
      @aboobackerrameez1306 5 років тому +5

      @@nishu3046 onnu poda panni... Firos firos kunnamparambil aayathu naatukarude paisa pirichittalla ...
      Onnu pinnotu nokiyaal kandariyaam.
      Nee okke enthu mairu dhurandham Aada inghane eshani ilakkividaan

  • @sekharsekhar5521
    @sekharsekhar5521 5 років тому +47

    ധർമജൻ ഗ്രേറ്റ്‌. Currect പോയിന്റ്

  • @jahfarmk758
    @jahfarmk758 5 років тому +53

    A big salute Darmajan Sir, orupaadu kaalamaayi ente manassil Ulla kaaryamaanu thaangal ipo chodhichadu👍

  • @nol-tecsys2510
    @nol-tecsys2510 5 років тому +91

    പുള്ളി പറഞ്ഞതിൽ കാര്യം ഉണ്ട്
    ഇവിടെ വീടിന്റ പടിയിൽ പോലും വെള്ളം കയറാത്ത ആളുകൾക്ക് വരെ ക്യാഷ് കിട്ടി.
    ദുരിതാശ്വാസ നിധിയിൽ നിന്നും അനര്ഹര്ക്കു ക്യാഷ് കിട്ടുന്നുണ്ട്...

  • @vijeshkannur1062
    @vijeshkannur1062 5 років тому +480

    ധർമ്മജൻ പറഞ്ഞത് പോയിന്റ്

    • @sanju5528
      @sanju5528 5 років тому +2

      @Kerala Network For Malayali നല്ലവണ്ണം സ്വപ്നം കാണുന്ന ആൾ ആണ് alle. എന്തൊരു nadakkatha. സ്വപ്നം

    • @osologic
      @osologic 5 років тому +2

      നമ്മുടെ രാഷ്ട്രീയക്കാർക്ക് വലിയ വായിൽ സംസാരിക്കുവാൻ മാത്രമേ ബാധ്യതയുള്ളൂ.

    • @renjith8458
      @renjith8458 5 років тому +2

      @@sanju5528 ഏതോ അന്തം ഉണ്ടാക്കിയ കണക്കാ....

    • @sanju5528
      @sanju5528 5 років тому

      @@renjith8458 sathiyam

    • @rijeeshkongadan
      @rijeeshkongadan 5 років тому

      @@sanju5528 kilukkam movie il lottary adichapole unde e kanaku kelkumbol

  • @massrg42
    @massrg42 5 років тому +27

    Mr.Nigesh it is not comedy...very very important question....Dramu you're absolutely right

  • @dolbydigital3492
    @dolbydigital3492 5 років тому +205

    റഹീമേ നിങ്ങൾ ജനങ്ങൾക്ക് നൽകിയ വിവരം സൈറ്റ് നോക്കിയാൽ അറിയാം എന്ന് പറഞ്ഞു. ഏതാണ് ആ സൈറ്റ് .
    പിന്നെ കഴിഞ്ഞ പ്രളയത്തിൽ പെട്ടവെക്തിയാണ് . ഞാൻ പഞ്ചായത്തിലും വില്ലേജിലും കയറി ഇറങ്ങി എന്നല്ലാതെ എനിക്ക് ഒരു കോപ്പും ഈ പറയുന്ന പാർട്ടിക്കാരോ അല്ലങ്കിൽ അതുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നൊ ഒന്നും ഇത് വരേ ഒന്നും ലഭിച്ചിട്ടില്ല . പഞ്ചായത്തിലും വില്ലേജിലും അക്ഷയ യിലും കയറിയിറങ്ങങിയ സമയം കൊണ്ട് . കുലിപണിക്ക് പോയിരുന്നേൽ ഒന്നുമില്ലേലും ഒരുകിലൊ അരിയും അതിലേക്കുള്ള ഉപ്പും മുളകും വാങ്ങായിരുന്നു കുടുംബത്തിൽ അടുപ്പ് പുകഞ്ഞേനേ.. ..

    • @mujeebmujabi8763
      @mujeebmujabi8763 5 років тому

      u

    • @dolbydigital3492
      @dolbydigital3492 5 років тому +10

      @@mujeebmujabi8763 yes.
      ഇപ്രാവശ്യവും എന്റെ വിട് വെള്ളത്തിലായരുന്നു .
      ഇന്നലെയാ. വീട് രാവിലെ തൊട്ട് വൃത്തിയാക്കി വൈകുന്നേരം 3 മണിവരേ അത് കഴിഞ്ഞപ്പോഴേക്കും വീടിന്റെ മുറ്റത്ത് ഭാര്യ വഴുതി വിണ് കൈക്ക് ചെറിയ പരിക്ക് കാലും ഒടിഞ്ഞ് . കാൽമുട്ടിന് പരിക്ക് കഷ്ട്ടകാലം. വിധി അല്ലാണ്ട് ന്ത് പറയാൻ
      പിന്നെ വിട് കാണാന് പഞ്ചായത്തീന്നും. മുൻസിപാലിറ്റീന്നും ആൾക്കാര് വന്ന് കണ്ട് പോയി എന്നാലാതെ .
      ഒരു കൊപ്പും ഞമ്മമക് കിട്ടീലാ. ഇതാണ് അവസ്ത്ഥ .. ..
      ((എന്നിട്ടാ പറയുന്നേ. ഒഫീഷ്യൽ സൈറ്റ് പോയി നോക്കാന് )) അവർ അവരുടെ പോക്കറ്റ്. നിറച്ച കണക്ക് 4/1 കാണുമിയിരിക്കും😏😏😡😡 . .

    • @vijays667
      @vijays667 5 років тому

      Avidaa അങ്ങയുടെ വീട്

    • @saliniabiram4765
      @saliniabiram4765 5 років тому +2

      Njanum kure adalathu koduthu onnum kittiyittila veendum vallamkayari.enthu chayana

    • @ഷിജുപിപി-ങ7ഛ
      @ഷിജുപിപി-ങ7ഛ 5 років тому

      Ithu appam chuttu kodukkukayalla , veruthe vaari Kori kodukkukayilla, ee fundil ninnu oru Rroopa polum vakamaattaan pattilla

  • @rameesknr8378
    @rameesknr8378 5 років тому +19

    നമ്മൾ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ധർമജൻ ചേട്ടൻ തന്റേടത്തോടെ പറഞ്ഞു 👍👍👍

  • @designerpaperbags
    @designerpaperbags 5 років тому +873

    പലരും പറയാൻ ആഗ്രഹിച്ചതാണ് ധർമ്മജൻ പറഞ്ഞത്. ഭരണകക്ഷിയുടെ ആളുകളുടെ കണക്കിലെ കളികൾ ജനങ്ങളെ കബളിപ്പിക്കലാണ്.

    • @manuutube
      @manuutube 5 років тому +3

      വ്യക്തമാക്കണം

    • @designerpaperbags
      @designerpaperbags 5 років тому +12

      @@manuutube ചിലവഴിച്ചു എന്ന് പറയുന്നതിന്റെ ഡീറ്റൈയിൽസ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കട്ടെ. അപ്പോൾ മനസ്സിലാകുമല്ലൊ പ്രവർത്തന രീധിയുടെ റിസൽട്ട്. അല്ലാതെ കൊട്ടക്കണക്ക് പറഞ് ആരേയും പറ്റിക്കാം.

    • @manuutube
      @manuutube 5 років тому +3

      @@designerpaperbags government website poyi nokkuka

    • @designerpaperbags
      @designerpaperbags 5 років тому +12

      @@manuutube ഓരോ പഞ്ചായത്തിലേയും അർഹതപ്പെട്ടവരുടെ ലിസ്റ്റും അവർക്ക് നൽകിയ സഹായത്തിന്റെ കണക്കും സൈറ്റിൽ ഉണ്ടോ?

    • @bincybaiju5930
      @bincybaiju5930 5 років тому +4

      Cheta ee CMDRF fund is audited athukondu tannae athu duryogapetattila. Pne chetanu panchayath wise kanakku venamankil vivarakavasha niyama prakaram request cheythal mathi alatha ithrathil kalla pracharanm cheyaruthu.

  • @vinu138
    @vinu138 5 років тому +9

    ഈ ചെറിയ മനുഷ്യന്റെ വലിയ മനസ്സിനും ,ധൈര്യത്തിനും നൂറു അഭിവാദ്യങ്ങൾ

  • @ajishdas4733
    @ajishdas4733 5 років тому +292

    ധർമ്മജൻപറഞ്ഞത് കറക്റ്റ് ആണ് അല്ലാതെ റഹീം പറയുന്നു കിടന്നു തിരിഞ്ഞുകിടന്നു ഉരുള യാണ്

    • @thelogic7664
      @thelogic7664 5 років тому

      കള്ള സഘി.

    • @hiranharshan678
      @hiranharshan678 5 років тому +3

      @@thelogic7664 സത്യം പറയുന്നവർ ഒകെ സങ്കി.. അടിപൊളി വാ പോകാം😵

    • @sportstok6765
      @sportstok6765 5 років тому +2

      @@thelogic7664 നിന്നെ ഒക്കെ ഏതിലാ പെടുത്തേണ്ട.... അയാൾ സങ്കി ആയിക്കോട്ടെ ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നവനെ ആണ് എന്ന് പറയുക അല്ലാതെ മീശ വെച്ച മാത്രം പോരാ .... കേട്ടോ...... മനുഷ്യൻ പ്രളയം വന്നാൽ പോലും പഠിക്കില്ല എന്നതിൽ ഒരു ഉദാഹരണം ആണ് നിന്നെ പോലുള്ള ആളുകൾ ഉള്ളത് കൊണ്ടാണ് മനുഷ്യത്വം എന്നാ വാക്കുകൾ പോലും മാഞ്ഞു പോകുന്നതിനു കാരണം...

  • @soorajmp4149
    @soorajmp4149 5 років тому

    പല മാന്യന്മാരും പറയാൻ മടിച്ചു വിഴുങ്ങി കളിച്ചപ്പോൾ അത് തുറന്നു പറഞ്ഞ താങ്കളുടെ തുറന്നു പറച്ചിലിന് ഒരായിരം അഭിനന്ദനങ്ങൾ

  • @abdurahmanpariyapuram2034
    @abdurahmanpariyapuram2034 5 років тому +114

    റഹിമിന് ചാനലിൽ ഇരുന്ന് ഉടായിപ്പ് പറയാൻ മാത്രമേ അറിയുകയുള്ളൂ. ധർമജൻ സത്യം പറഞ്ഞു

  • @ഈണംമ്യൂസിക്
    @ഈണംമ്യൂസിക് 5 років тому

    സപ്പോർട്ട് ധർമജൻ ...100% സത്യം ആണ് താങ്കൾ ചൂണ്ടി കാട്ടിയത് ....

  • @fahadhsherief
    @fahadhsherief 5 років тому +127

    ധർമജൻ😍😍 100% correct

  • @syamachellappan2791
    @syamachellappan2791 5 років тому

    ഇത്രയും തുറന്നു പറഞ്ഞതിന് ധർമജൻ ചേട്ടന് ഒരായിരം നന്ദി... വീട് നഷ്ടമായവർക്കേ അതിന്റെ വില അറിയൂ... ആരോട് പറയാൻ ആര് കേൾക്കാൻ...

  • @monjithjithus4117
    @monjithjithus4117 5 років тому +71

    അർഹതപ്പെട്ടവർക്ക് ആണോ കൊടുത്തത് എന്നതാണ് ചോദ്യം. അതിന് ഉത്തരം പറയൂ...

  • @rajithap.r4666
    @rajithap.r4666 5 років тому

    എല്ലാവരുടെയും മനസ്സിൽ ഉള്ള കാര്യം തന്നെ ആണ് ധര്‍മ്മജന്‍ ചേട്ടൻ പറഞ്ഞത്.... പിരിഞ്ഞു കിട്ടിയ കോടികള്‍ എന്ത് cheythu എന്ന് സർക്കാർ വ്യക്തം ആക്കണം.... Big salute to dharmajan chetta

  • @Binups1977
    @Binups1977 5 років тому +40

    We'll said by Dharmajan...Whatever u asked and said is 100% right...Rahiminu.utharam.mutti...

  • @satheesansatheesan392
    @satheesansatheesan392 5 років тому

    ജനങ്ങളുടെ മനസ്സിലുള്ള കാര്യമാണ് നമ്മുടെ മുത്ത് പറഞ്ഞിരുന്നത് ഇതിനൊരു ബിഗ് സലൂട്ട്

  • @thrillermovies7645
    @thrillermovies7645 5 років тому +53

    ധർമജൻ ചേട്ടൻ പറയുന്നത് ഒത്തിരി ആൾക്കാർ പറയാൻ ഉദ്ദേശിച്ച കാര്യം ആണ്......
    നിങ്ങൾ ഈ കഥ മൊത്തം പറയും 2കൊല്ലം കഴിയുമ്പോ എന്തേലും ഒക്കെ കാണിച്ചു വെച്ചിട്ട് പോകും പിന്നേം പ്രളയം ദുരിതം അനുഭവിക്കുന്ന ആൾക്കാർ അങ്ങനെ തന്നെ......
    ആൾക്കാർ ക്കു മനസ്സിലാകാത്ത കുറെ കണക്കു കാര്യം കാണിച്ചിട്ട് കാര്യം ഇല്ലാ......
    ചെയ്തു കാണിക്കു ഡയലോഗ് വേണ്ട അല്ലെങ്കി കളക്ടർ അതു പോലെ ആൾക്കാരെ കാര്യങ്ങൾ ഏൽപ്പിക്കു...........
    എന്തിനു ഈ പാവങ്ങൾ ടെ പ്രാക്ക് വാങ്ങി കൂട്ടുന്നത് ആണ്

  • @lawtalks220
    @lawtalks220 5 років тому

    ധർമജൻ ഒരു സാധാരണക്കാരനാണ്.. .. സാദാരണക്കാരന്റെ വിഷമം അറിയണമെങ്കിൽ സാധാരണക്കാരുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കണം... അല്ലാതെ ഫ്രീ ആയി കിട്ടുന്ന പിരിവ് കാശിൽ നിന്നും അടിച്ചുമാറ്റുന്നവർക്ക്. പാവങ്ങളുടെ കഷ്ടപ്പാട് അറിയില്ല.. ധർമജൻ ബ്രോ. ഞാനും ഉണ്ട് നിങ്ങളുടെ കൂടെ.. സത്യം ജയിക്കട്ടെ

  • @joona7655
    @joona7655 5 років тому +120

    തർമജൻ പറഞത് വളരെ കരക്റ്റ് ഇത് പറയുമ്പോൾ ചിലർക്ക് സഹിക്കുന്നില്ല സർക്കാർ കരുതി എനി ഇത് പോലെ ഒരു പ്രളയം ഉണ്ടാവില്ല എന്ന് കരുതി ദുഷ്ടൻ മാരെ കുറച്ചി അടിച്ച് മാറ്റി കുറച്ച് കൊടുക്കാമായിരുന്നു എങ്കിൽ ഈ പ്രാവിശവും നല്ലവണ്ണം അടിച്ച് മാറ്റായിരുന്നു എനി എങ്കിലും എല്ലാവരും
    സ്രദ്ധിക്കുക പാവങ്ങളുടെ കരങ്ങളിലേക്ക് നേരിട്ട് എത്തിക്കുക

    • @musthafapandiyath949
      @musthafapandiyath949 5 років тому

      അവരുടെ നേരിട്ട് കൈകളിൽ കൊടുക്കുക

  • @arununni4530
    @arununni4530 5 років тому +30

    അയ്യോ ധർമജൻ സംഗി ആയെ....😜😜😜
    Well said dharmajan 👍👍👍✌️😍

  • @MrSalvinothomas
    @MrSalvinothomas 5 років тому +41

    What official site? Are you ready to publish the names and amount through the social media

  • @saleems7251
    @saleems7251 5 років тому

    കട്ട സപ്പോർട്ട് dharmajanu.. റഹീം നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകൻ ആണ് നിങ്ങൾക്കു മനുഷ്യരെ പറ്റിക്കാൻ എന്തും വാക്കുകൾ കൊണ്ട് അമ്മാനം ആടാൻ കഴിയും അതാണ് നിനക്ക് ധർമജൻ ചോദിച്ച കാര്യത്തിന് മറുപടി കൊടുക്കാൻ കഴിയില്ല

  • @azhikkakathshiju7000
    @azhikkakathshiju7000 5 років тому +23

    ധർമ്മജൻ പറഞ്ഞത് 100./. ശരിയാണ്

    • @thelogic7664
      @thelogic7664 5 років тому

      ചാണകം തീനി സംഘി spotted.

  • @poojasvoyage6466
    @poojasvoyage6466 5 років тому

    Love You Dear,
    നിങ്ങളുടെ ചോദ്യം വളരെ വിലപെട്ടതാണ്. നഷ്ടപ്പെട്ടവനും അനുഭവച്ചവനും കൂടെ നിന്നവനും നിങ്ങളുടെ ആ ചോദ്യത്തിൻ്റെ വില മനസിലാകൂ.
    അല്ലാതെ വിദേശത്ത് ചികിത്സയ്ക്ക് പോയവർക്ക് എന്ത് പ്രളയം എന്ത് കേരളം എന്ത് ദുരിതാശ്വാസ നിധി.

  • @whenwhyhow9963
    @whenwhyhow9963 5 років тому +162

    കോൺഗ്രസ്‌ ഭരണം ആയിരുന്നേൽ.. ചെഗുവര ഉണർന്നേനെ.. 🤭

  • @welcomereallife2468
    @welcomereallife2468 5 років тому

    ഇത്രയും തുറന്നു പറയാൻ ചങ്കൂറ്റം ചങ്കൂറ്റം കാണിച്ച ധർമ്മജൻ ചേട്ടന് ഒരായിരം നന്ദി
    സാധാരണക്കാരുടെ മനസ്സിലുള്ള ഉള്ള സംശയവും വേദനയുമാണ് ധർമ്മജൻ ചേട്ടൻ തുറന്നുപറഞ്ഞത് എന്തുകൊണ്ട് ഇവർ ചെലവാക്കി ചെലവാക്കി എന്നുപറയുന്ന പൈസ സാധാരണക്കാരുടെ കണ്ണുകളിൽ എത്താത്തത് എന്താണ്
    ഉള്ളവനും ഇല്ലാത്തവനും കൈയ്യൊഴിഞ്ഞ സഹായിച്ചതാണ് കഴിഞ്ഞവർഷത്തെ പ്രളയത്തിന് കിട്ടിയ ഓരോ രൂപയും
    ഇത്ര കോടി കിട്ടി എന്നു പറയുമ്പോൾ എന്തുകൊണ്ട് എത്ര കോടി ഇന്ന് കാര്യങ്ങൾക്ക് ചെലവാക്കി എന്ന് പറയാത്തത് എന്താണ്
    സാധാരണക്കാർക്ക് മനസ്സിലാക്കി കൊടുക്കേണ്ട കടമ ഈ ഗവൺമെൻറ് ഉണ്ട് സാധാരണക്കാരുടെ കാശു മേടിക്കുമ്പോൾ അത് സാധാരണക്കാരനും മനസ്സിലാകുന്ന പോലെ പറഞ്ഞു മനസ്സിലാക്കേണ്ട കടമ ഗവൺമെൻറ് ഉണ്ട് എന്തുകൊണ്ട് ചെയ്യുന്നില്ല മേടിച്ചു കണക്ക് പറയുന്ന ഗവൺമെൻറ് ചെലവാക്കിയ കാശ് കണക്കു പറയാൻ മടിക്കുന്നത് എന്താണ് ചെലവാക്കിയ കാശ് കണക്കും ഇതേ രീതിയിൽ സാധാരണക്കാരുടെ കണ്ണിൽ എത്തുന്ന വിധം പറഞ്ഞു മനസ്സിലാക്കാൻ ഒരു സംവിധാനം ഒരു റീസൺ കൊടുത്തിരുന്നെങ്കിൽ ഈ പഴി കേൾക്കേണ്ട കാര്യം ഈ ഗവൺമെൻറ് ഉണ്ടായിരുന്നോ കാര്യങ്ങൾ കറക്റ്റ് ആയി ചെയ്യുമ്പോൾ അത് കൂടി ക്ലിയർ ആക്കിയാൽ പിന്നെ ഈ ഗവൺമെൻറ് പേരുദോഷം കേൾക്കേണ്ട ആവശ്യമുണ്ടോ ചെലവാക്കി ചെലവാക്കി എന്നുപറയുമ്പോൾ സാധാരണക്കാരനും മനസ്സിലാകുന്ന വിധം ചെയ്ത് കഴിഞ്ഞാൽ പിന്നെ ഗവൺമെൻറ് ഇങ്ങനെ ഒരു പരാതി കേൾക്കേണ്ട കാര്യം ഉണ്ടായിരുന്നോ
    ഇനിയിപ്പോൾ എന്തെങ്കിലും കാര്യത്തിൽ സാധാരണക്കാരൻ സർക്കാർ ഓഫീസിൽ പോയാൽ അവിടുത്തെ ചില ഓഫീസർമാർ ഗവൺമെൻറിൻറെ കയ്യിൽനിന്നും ശമ്പളം കിട്ടാത്ത പോലെയാണ് പാവങ്ങളോട് പെരുമാറുക അവർക്ക് ഒരു അവകാശമാണ് കിമ്പളംപാവങ്ങളുടെ കാശുകൊണ്ട് ശമ്പളവും പെൻഷനും എല്ലാം കിട്ടും എന്നിട്ടും നമ്മുടെ ഒരു കാര്യത്തിനും കൈക്കൂലി കൂടി എന്ന് പറയുമ്പോൾ നമ്മുടെ നാടിൻറെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ ചില ഓഫീസർമാർ ഇതിനു മാത്രമാണ് ഗവൺമെൻറ് ജോലി സെലക്ട് ചെയ്യുന്നത് സാധാരണക്കാരന് കൈക്കൂലി കൊടുക്കാതെ എന്തെങ്കിലും കാര്യങ്ങൾ നടക്കുമോ ഈ ഒരു അവസ്ഥ ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരുക ഏത് ഗവൺമെൻറ വന്നാൽ ഇതൊന്നു മാറും ഇതിനൊരു അവസാനം ഇല്ലേ

  • @souravzam3216
    @souravzam3216 5 років тому +20

    ഓരോ ഇന്ത്യൻ പൗരന്നും പറയാൻ ആഗ്രഹിക്കുന്നു കാര്യം ആണ്ധർമജൻ പറഞ്ഞത്
    പ്രളയത്തിന്റെ കാര്യത്തിലായാലും മറ്റുപ്രശ്നങ്ങളിലായാലും

  • @bb.n.v6354
    @bb.n.v6354 5 років тому

    സത്യമായ കാര്യങ്ങളാണ് ഇപ്പോഴും പലർക്കും പല കാര്യങ്ങളിലായി സഹായങ്ങൾ കിട്ടാനുണ്ട്, വെബ് സൈറ്റ് നോക്കിയിട്ടല്ല കാര്യങ്ങൾ പറയേണ്ടത്, ജനങ്ങൾക്ക് വേണ്ടിയാണ് ഇത്രയധികം സംവിധാനങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എന്നിട്ടും ജനങ്ങളിലേക്ക് സഹായങ്ങൾ എത്താൻ താമസിക്കുന്നതിനെ കുറിച്ചാണ് ധർമ്മജൻ ഭായ് പറഞ്ഞത് ,എന്നാണ് ഞാൻ മനസ്സിലാക്കിയത്

  • @jremyajremya4186
    @jremyajremya4186 5 років тому +13

    We support you dharmajan...

  • @rahukanna
    @rahukanna 5 років тому +1

    ശരിയാണ്

  • @sakeerkp1859
    @sakeerkp1859 5 років тому +12

    ഇദ് ഞങ്ങളുടെകൂടി അഭിപ്രായമാണ്

  • @vishnuajayan1787
    @vishnuajayan1787 5 років тому

    ജനങ്ങളെ വഞ്ചിക്കുകയാണ് ജനങ്ങൾ ഇതു മനസ്സിൽ ആക്കി തുടങ്ങ്യലോ എന്നു കാണുബോൾ ഒരു ചെറി സന്തോഷം ഉണ്ട്

  • @shabeerop7100
    @shabeerop7100 5 років тому +10

    ജനം പറയാൻ ആക്രാഹിച്ചദ് ധർമജൻ പറഞ്ഞു 👍👍

  • @saleempkd4674
    @saleempkd4674 5 років тому

    ധർമ്മജൻചേട്ടൻ നിങ്ങൾ പറഞ്ഞത്‌വളരെശരിയാണ്‌സർക്കാർ സംവിധാനങ്ങളിൽ പാവപ്പെട്ട ആളുകൾക്ക്‌വിശ്വാസം നഷ്ടപ്പെട്ട ഒരു അവസ്ഥ വന്നിരിക്കുന്നു

  • @entertainmentbox7180
    @entertainmentbox7180 5 років тому +27

    *രാഷ്ട്രീയക്കാരുടെ അടിമകൾ ധർമജനെ കല്ലെറിയും സ്വാഭാവികം* 😣😣😣😣😣

  • @jafarup6293
    @jafarup6293 5 років тому

    നമ്മൾ ചെയ്യേണ്ടത് comment അടിക്കലല്ല പരമാവതി share ചെയ്യൂ ജനങ്ങൾ അറിയട്ടെ
    എനിക്ക് പ്രളയത്തിൽ ഒന്നും നഷ്ട്ട പെട്ടിട്ടില്ല എന്നാലും പറയുകയാ ഒരു film actor ഇങ്ങനെ പ്രതികരിച്ചല്ലോ നിങ്ങൾക് ദൈവം എല്ലാ നന്മകളും നൽകട്ടെ Big salute

  • @bepartofrightanas3803
    @bepartofrightanas3803 5 років тому +43

    ധര്മജ ആളുകൾ കൂടിയാൽ പാമ്പ് ചാവില്ല അതാണ് സംഭവം
    നമുക്ക് സൗകര്യം കൂടിയത് ആണ് പ്രശ്നം

  • @ryshibahrain6950
    @ryshibahrain6950 5 років тому

    ധർമേട്ട .ചോദിക്കേണ്ടത് കൃത്യമായി ചോദിച്ചു.

  • @kcreationgang5124
    @kcreationgang5124 5 років тому +136

    Raheeme ijj pottan aakunnath areya
    .
    Dharmajan right

  • @noufalkottakkal8764
    @noufalkottakkal8764 5 років тому

    വളരെ ശെരിയാണ് ധർമജൻ ചേട്ടാ.....

  • @joncyjohny5127
    @joncyjohny5127 5 років тому +12

    പലയിടത്തും പാർട്ടിയുടെ പേരിൽ സഹായം ലഭിക്കാതെ പോയിട്ടുണ്ട്....
    സഹായം ചെയ്യുന്നവർ ഒരുമിച്ച് ഒരു ഒരു കൂട്ടായ്മ ആയിട്ട് സഹായം ആവശ്യം ഉള്ളവർക്ക് ചെയ്യുന്നത് ആണ് നല്ലത്... വേഗത്തിൽ തന്നെ സഹായം ജനങ്ങളിൽ എത്തിക്കാൻ കഴിയും...
    കഴിഞ്ഞ വർഷത്തെ ദുരിതാശ്വാസ നിധിയിൽ നിന്നും മറ്റു പല കാര്യങ്ങൾക്ക് ഉപയോഗിച്ചു എന്ന് വാർത്തകൾ വന്നതാണ് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്.. പേരിന് എന്തെങ്കിലും എവിടെ എങ്കിലും ചെയ്ത കാണും സർക്കാർ... . ശരിയായ ആവശ്യകാർ ഇനിയും ബാക്കി....
    ദുരന്തം വന്നത് പാർട്ടി നോക്കിയല്ല... ജനങ്ങൾദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്തതും പാർട്ടി നോക്കിയല്ല.... പിന്നെ എന്തിന് ഈ വേർതിരിവ്....

  • @muhammedrafeeqmuhammedrafe9970
    @muhammedrafeeqmuhammedrafe9970 5 років тому

    ധർമ്മജൻ ചേട്ടൻ സത്യം പറഞ്ഞു. അതു കേട്ട് അപ്പുറത്തിരിക്കുന്ന ഊള രാഷ്ട്രീയക്കാരൻ കൊഞ്ഞനം കുത്തുന്നു. ഇതൊക്കെ മനസ്സിലാക്കാനുള്ള വിവേകം കേരള ജനതക്കുണ്ട് റഹീമേ.... കേരളത്തിലെ മുഴുവൻ ജനങ്ങളും പറയാൻ ആഗ്രഹിച്ച കാര്യം ചങ്കൂറ്റത്തോടെ പറഞ്ഞ പ്രിയ ധർമ്മജൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്.

  • @jothimon8191
    @jothimon8191 5 років тому +42

    ധർമ്മജൻ പറയുന്നത് എതൃയോ ശരിയാണ്

    • @thelogic7664
      @thelogic7664 5 років тому

      പോടാ ചാണക സംഘി.

    • @jothimon8191
      @jothimon8191 5 років тому +2

      ഇതാ നിൻെറ ഒക്കൊ കുഴപ്പം സംഘികുട്ടപ്പൻമാർ നിന്നെ ഒക്കെ പറയുന്നത് എതൃയോ ശരിയാണ് എടാ എനിക്ക് ഒരു പാർട്ടിയോടും വലിയ താല്പരൃം ഇല്ല എല്ലാം കളളമ്മാരാ

    • @shibi3642
      @shibi3642 5 років тому

      Ahe shariyaaan

  • @aadhisworld6350
    @aadhisworld6350 5 років тому

    സത്യം പറഞ്ഞതിൽ ഒരായിരം ഉമ്മ 😚😚😚😚😚😚😚😚😚ധർമ്മജൻ ചേട്ടാ 😚😚😚😚😚😚😚💗💗💗💗💗👏👏👏👏👏👍👍👍👍👍👍

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 5 років тому +53

    പ്രളയത്തെ തടുക്കാൻ 50 കോടിയുടെ മതിൽ കെട്ടിയത് ധർമ്മജൻ കണ്ടില്ലായിരുന്നു😁

  • @muhammedfarhan547
    @muhammedfarhan547 5 років тому

    ഇത് ജനങളുടെ അഭിപ്രായമാണ് സത്യം

  • @abhilash4915
    @abhilash4915 5 років тому +19

    പണം തീർന്നതി കണക്കു ഉണ്ട്. അതു നിങ്ങൾ ആർക്കാണ് കൊടുത്തത് നിങ്ങൾ അതു രേകാ മൂലം പഞ്ചായത്തുകളിൽ രേഖ പെടുത്തി കൂടെ.

  • @SamsiKL14
    @SamsiKL14 5 років тому

    ധർമജൻ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് കഴിന്ന വർഷത്തെ പ്രളയ ബാധിതർക്ക് ഇതുവരെയും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും സഹായം ലഭിച്ചില്ല കുറച്ചു പേർക്ക് കിട്ടി കുറച്ചു പേർക്ക് കിട്ടിയില്ല

  • @Rajeshvadakkumpuram
    @Rajeshvadakkumpuram 5 років тому +7

    ദന്തഗോപുരവാസികളറിയാൻ.....ധർമ്മനും, ജോജോയും,..ടൊവിനോയും.....ജനങ്ങളെ സഹായിക്കുന്നു..വളരെ നല്ല കാര്യം......തലമൂത്ത കെഴങ്ങൻ മാരുണ്ടല്ലോ മലയാള സിനിമയിൽ....കോടികൾ വാരുന്നവർ...അതിനേക്കാൾ വലിയ പെരുച്ചാഴികളുണ്ട് രാഷ്ട്രീയ ത്തിൽ.....വല്ലവനും തിരിഞ്ഞു നോക്കുന്നുണ്ടോ......അന്നും..ഇന്നും....ഹീറോ...പൊതുജനം.😍😍😍😍😍😍...തന്നെയാണ്....😍😍😍😍😍.........

  • @arshadmohamed6404
    @arshadmohamed6404 5 років тому

    100% സത്യം ആണ് ധർമജൻ പറഞ്ഞത്

  • @appettansjumbo7941
    @appettansjumbo7941 5 років тому +94

    ദൈവമേ സഖാക്കൾ നാളെ ധര്മജന് പൊങ്കാല ഇടുമല്ലോ🤐🤐

    • @sabah7918
      @sabah7918 5 років тому +1

      Rakesh Appu oru mayrum cheyila.athonke pand.ipo avrde oradavum nadakila

    • @Bibinvenugopal3271
      @Bibinvenugopal3271 5 років тому +2

      @@thelogic7664 സങ്കി ആയാലും പറഞ്ഞതു സത്യം തന്നേയ്

    • @ramleshrr6002
      @ramleshrr6002 5 років тому

      @@thelogic7664 😂

    • @vishnuvalsalan1047
      @vishnuvalsalan1047 5 років тому

      @@thelogic7664.. ksu ആണ് ഊള കമ്മി..

    • @anitsasikumar4614
      @anitsasikumar4614 5 років тому

      @@thelogic7664 dharmajan paranhathu naatil ellavarudeyum prashnangal vegam pariharikkaan vendiyaanu....oru valiya vibagam janatha parayaan vicharicha kaaryamaanu dharmajan paranhathu......athinu sangi commi ennokke paranhu varunathu endhinaanu.....use common sense....think positively.....support dharmajan and all kerala people

  • @paulsontjohn
    @paulsontjohn 5 років тому +1

    ഞാനും ഒരു നല്ല കമ്മുനിസ്റ്റ്‌ൽ വിശ്വസിച്ച ആൾ ആയിരുന്നു.
    ധർമജൻ പറഞ്ഞത് 100% ശെരി ആണ്...

  • @nishadakkarammal6941
    @nishadakkarammal6941 5 років тому +22

    ധർമജൻ പറഞ്ഞത് സത്യം ആണ്.
    ഞാൻ രാഷ്ട്രീയം നോക്കില്ല പറയുന്നത്

  • @akhilakhi7734
    @akhilakhi7734 5 років тому +1

    100%ധർമ്മജന്റെ കൂടെ

  • @lejopjohn4242
    @lejopjohn4242 5 років тому +40

    കിട്ടിയ പണം എല്ലാം അടിച്ചു പൊള്ളിച്ചു.. ഇപ്പോൾ ഒന്നും ഇല്ല... അതിനു മനുഷ്യന്റ മെക്കിട്ടു കേറീട്ടു കാര്യം ഇല്ല... ഇവിടെ ബാക്കി എല്ലാത്തിനും ഇഷ്ട്ടം പോലെ പൈസ ഒണ്ട് സംസ്‌ഥാനത്തിനും, കേന്ദ്രത്തിനും അവന്റ ഒക്കെ കാര്യം നടത്താൻ.. ഇവനെ ഒക്കെ അടിച്ചു പുറതാ കണാം..

  • @rihanajabir1776
    @rihanajabir1776 5 років тому +1

    ധർമ്മജൻ ....ബിഗ് സല്യൂട്ട്

  • @vineeshkannan8025
    @vineeshkannan8025 5 років тому +7

    കലിക്കി ദർമ്മജൻ പറയുന്നത് വളരെ ശരിയാണ്

  • @farz4u
    @farz4u 5 років тому

    പൊതുജനത്തിന്റ അഭിപ്രായം ആണ് ധർമജൻ പറഞ്ഞത് 👍👍👍

  • @noushadp5932
    @noushadp5932 5 років тому

    ധർമജൻ പറഞ്ഞത് വളരെ ശരിയാണ്

  • @midhunmnair6962
    @midhunmnair6962 5 років тому +30

    *DARMAJAN BRO തങ്ങൾ 100%✅*

  • @midhunp.m3084
    @midhunp.m3084 5 років тому

    ധർമ്മജൻ ചേട്ടൻ പറഞ്ഞത് 100% ശരി ആണ് 👍

  • @manavamaykyam8451
    @manavamaykyam8451 5 років тому +71

    2018ൽ പ്രളയമുണ്ടായപ്പോൾ ബാംഗ്ലൂരിൽ ഉളള മകളുടെ സ്വത്ത് 100കോടി ആയെന്നാണ് കേട്ടത്

  • @sirajap1095
    @sirajap1095 5 років тому

    നമ്മുടെ മനസ്സിൽ തോന്നിയ കാര്യം ധർമജൻ തുറന്നു പറഞ്ഞു 🤝

  • @mymoon3545
    @mymoon3545 5 років тому +16

    👏👏👏👍👍100%satyam

  • @jomitjsph
    @jomitjsph 5 років тому

    ധർമ്മജന് ഒരു ബിഗ്ഗ് സല്യൂട്ട്

  • @ratheepck5587
    @ratheepck5587 5 років тому +8

    ധർമജൻ ഛേട്ടാ അങ്ങ് പെരിച്ചു..........👍👍👍👍👍👍👍👍 ഈ പറഞ്ഞതിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.

  • @shanavaskarali9683
    @shanavaskarali9683 5 років тому

    ധർമ്മജൻ പറഞ്ഞത് കറക്റ്റ് കാര്യമാണ് ഒരുപാട് ആൾക്കാർക്ക് ഇനിയും കിട്ടാനുണ്ട്

  • @midhilaregency4880
    @midhilaregency4880 5 років тому +17

    സത്യം പറഞ്ഞ ധർമ്മജൻ ഇനി മുതൽ സംഘീ എന്നറിയപെടും....

  • @lawtalks220
    @lawtalks220 5 років тому

    വളരെ corect ധർമജൻ പറഞ്ഞത്... ധർമജൻക്ക് എതിരെ പോസ്റ്റ്‌ ഇട്ടവർ . നിഷ്പക്ഷ ചിന്തയോട് കൂടെ കഴിഞ്ഞ വർഷം പ്രളയം ബാധിച്ചവരുടെ അടുത്ത് പോയി ചോദിക്ക് നിങ്ങൾക്കെല്ലാവർക്കും അർഹിക്കുന്ന സഹായം കിട്ടിയോ എന്ന്..... അപ്പോൾ അറിയാം സത്യാവസ്ഥ....രാഷ്ട്രിയ നേതാക്കൻമാർ എന്ത് പറഞ്ഞാലും അതിനെ ഏറ്റുപിടിക്കുന്ന ജനങ്ങൾ ഉണ്ട് അവരാണ് സത്യത്തിൽ രാഷ്ട്രീയക്കാരെ വെടക്കാക്കുന്നത്..... കോടികൾ പിരിക്കാൻ മാർ പിണറായി അടക്കമുള്ളവർ ഗൾഫിൽ വന്നു പിരിവ് എടുത്ത് പോയാല്ലോ. ഇനിയിത് എവിടെ ആ പണം ചിലവഴിച്ചു... ജനങ്ങളെ കണ്ണിൽ പൊടി ഇടാൻ വേണ്ടി oru 10,000 കൊടുത്തു അല്ലേ....എന്റെ അറിവിൽ ഉള്ള കാര്യം ഞാൻ പറയാം... എന്റെ oru കുടുംബത്തിൽ പെട്ട വീട്ടിലും വെള്ളം കയറി കാർ കംപ്ലയിന്റ് ആയി ഒരുപാട് നഷ്ട്ടം സംഭവിച്ചു... നഷ്ട്ട പരിഹാരത്തിനായി എഴുതികൊടുത്തപ്പോൾ അപേക്ഷ reject... കാരണം ഇവർ ക്യാഷ് ഉള്ളവരാണെന്ന് പറഞ്ഞിട്ട്..... ഞാൻ ചോദിക്കട്ടെ... ഈ വീട്ടുകാർ ക്യാഷ് ഉണ്ടാക്കിയത് കട്ടിട്ടല്ല. കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്... ആയ കാശിന്റെ വില എന്നും അവർക്കുണ്ടാകും.. അവരും നിഷ്ട്ടപരിഹാരത്തിന് അർഹരാണ്... . എന്ന് നമ്മുടെ രാഷ്ട്രിയ ഭരണം അവസാനിക്കുന്നു അന്ന് നമ്മുടെ നാട് നന്നാകും

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 5 років тому +8

    സത്യമാണ് ആണ് ധർമ്മജൻ പറഞ്ഞത് അത് നൂറല്ല 150 ശതമാനം സത്യം തന്നെയാണ് അതുകൊണ്ട് ഇനിയെങ്കിലും അർഹതപ്പെട്ട ജനങ്ങളുടെ കൈകളിലേയ്ക്ക് എത്തിക്കാൻ തന്നെ ശ്രമിക്കുക അല്ലാതെ രാഷ്ട്രീയക്കാരുടെ ദുരിതാശ്വാസനിധിയിലേക്ക് പൈസ അയച്ചു കൊടുത്തു അവരുടെ അക്കൗണ്ട് നിറക്കരുത്