കുഞ്ഞാലിക്കുട്ടിയോടൊപ്പം കരിമണൽകർത്തായുമായി ഇടപാടുള്ള വ്യക്തിയാണ് ചെന്നിത്തല.ഇവർക്കൊക്കെ കാരണഭൂതൻറ്റെ പിന്തുണയുമുണ്ടായിരുന്നു. ഇനിയുണ്ടാകാനിടയുള്ളകേസുകളിൽ കാരണഭൂതന് രക്ഷയുണ്ടാകാനുള്ളനീക്കങ്ങളുടെ തുടക്കമാണ് ഈ പുതിയ ചേരി!!
പൊതുമണ്ഡലത്തിൽ ഭരണമാറ്റമെന്ന ചിന്ത പടർത്തുന്നതിനൊള്ള ബോധപൂർവ്വമായ ചർച്ച😂 സരിത ഭരണം മറക്കും വരെ ഭരണമാറ്റമല്ല പ്രതി പക്ഷ നേതൃമാറ്റമേ ഉണ്ടാവു😂 ഉറപ്പാൺ 26 ൽ കുഞ്ഞാപ്പ😂😂😂
ഞങ്ങളുടെ നേതാവ് അന്നും ഇന്നും ചെന്നിതല യേയാണ് ലീഗ് നേതാക്കൾ കാണുന്നത് മുസ്ലിം സമുദായത്തിൻ്റെ ഓരോ സംഘടനയിൽ പങ്ക് വെക്കുന്ന ചെന്നിതലതന്നേയാണ് നമ്മുടെ മുന്നിൽനേതാവ് അത് തുറന്ന പറയുകയാണെങ്കിൽ ലീഗിന്റെ തീരുമാനം 2026 ൽ UDF ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനം എല്ലാം മതസംഘടനകളുUDFനേതാക്കളടക്കം പറയുന്നത് രമേഷ് ചെന്നിതല മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി സ്ഥാനവു പ്രതിപക്ഷവും ലീഗിന്ന് അവകാശപെട്ടതാണെന്നാണ് കുഞ്ഞാലികുട്ടിയും സഹപ്രവൃത്തകരും ചാനൽ ക്കാരുടെ മുന്നിൽ അവരുടെ ചോദ്യത്തിന് തക്കതായ മറുപടി കൊടുത്തു കഴിഞ്ഞു 2026 ൽ UDF ജയിച്ചാൽ 100% മുഖ്യമന്ത്രി പദവി രമേഷ് ചെന്നിതലക്ക് മാത്രം അർഹതപെട്ട പദവി തന്നേയെന്ന് ലീഗ് നേതാക്കൾ തുറന്ന മനസ്സോടെ പറഞ്ഞു കഴിഞ്ഞു
Barc Report rate of all Channels decreasing at an alarming rate.News Channels of Kerala should be renamed as 'Event Management Teams of UDF for 2026'!.These fellows are ashamed of their predecessors!.
വീഡിസതീശനും, ചെന്നിത്തല സുധാകരൻ, മുരളി തുടങ്ങിയവർക്ക് തണുപ്പ് കാലത്തിന്റെ അസ്കിത ആയി കുത്തലും,കടച്ചിലുംതുടങ്ങും പോലെ, ഇലക്ഷൻ സമയത്ത് അസുഖം ഇളകുന്നചിലകൂട്ടർ ഉണ്ട്, കുളം കലക്കി കഴുകനും, കാക്കയും കൊടുത്തു കൊണ്ട് , കുടുംബ.വിറ്റ് പണം നേടാൻ അവസരം നോക്കുക പതിവ് ആണ് എങ്കിൽ,ഇക്കുറി ലക്ഷ്യം നേടാനായി കഴിയുന്ന സാഹചര്യം സൃഷ്ടിക്കാൻ അവസരം ഉണ്ടാക്കാൻ വേണ്ടി, ചുറുചുറുക്കോടെ പ്രവർത്തനം നടത്തുന്നതിന് തന്ത്രശാലികളായവർ, കൂടെ ഉണ്ടാകും.ഒരു കുതന്ത്രങ്ങൾക്കും, ജയിപ്പിച്ചു വിട്ടവർ വഞ്ചിച്ചും കൊണ്ട് മറുകണ്ടം ചാടുന്നത് ഒഴിവാക്കാൻ വേണ്ടത്, എഗ്രിമെന്റ് സൈൻ ചെയ്തു വാങ്ങി, പുറത്ത് പോകാൻ പാടില്ല എന്നും, ചെലവഴിച്ച് പ്രവർത്തനം നടത്തുന്നതിന് നഷ്ടപരിഹാരം വാങ്ങിയേ പുറത്ത് ആക്കാവൂ.ഇനിയുള്ളജനങ്ങൾക്ക്സ്വൈരമായി ജീവിതം വേണമോ എന്ന് നോക്കി ആയിരിക്കും, വിജയം നേടുന്നത്.ഇനിയും ദുരിതവും ദാരിദ്ര്യവും കടവും ചൂഷണം സഹിക്കാൻ കഴിയാത്തവർ ഭരണം നടത്തുന്നവരെ പുറത്ത് ഇറക്കി വിടുകയും, നാട് സംരക്ഷിക്കാൻ അവസരം ഉണ്ടാക്കുകയും വേണം.
ഞമ്മളെ എല്ലാവരുടെയും ഒരു കാലം തന്നെയാണ് വരാനിരിക്കുന്നത് . ആ കാലമാണ് മൂരി ലീഗിന്റെ യും congRSS ന്റെയും ഉടായിപ്പ് മുന്നണിയുടെയും അന്ത്യം കാണുന്ന ഒരു കാലം. ഈ മതേതര കേരള മണ്ണിൽ നിന്നും തുടച്ചു നീക്കപ്പെടുന്ന കാലം. ഉറപ്പ് 2026 ൽ മൂരി ലീഗിന്റെ അവസാനം കാണും. കാണണം എങ്കിൽ മാത്രമേ ഈ നാട് കൊള്ളയടി യിൽ നിന്നും രക്ഷപ്പെടുകയുള്ളൂ.
അയ്യടാ കുഞ്ഞാലിക്കുട്ടിക്ക് എന്താ സന്തോഷം അടുത്ത് വരുന്നത് എന്റെ കാലം ആണെന്ന് വിചാരിച്ചു കാത്തിരിക്കുന്നു. പൊതിമരാമത്തു കൈയിൽ കിട്ടും ഇനി വിലാസം എന്ന്. വെറുതെ ആണ് മോനെ ഇനിയും അടുത്ത അഞ്ച് വർഷം കൂടി നീ ഒക്കെ വീട്ടിൽ ഇരിക്കും... UDF മുഴുവൻ
2026/പ്രതിപക്ഷ നേതാവ് കുഞ്ഞാപ്പ ഹാ ഹ ഹ

നിങ്ങളൊക്കെ 2026 ലെ തിരഞ്ഞെടുപ്പിൽ UDF ജയിക്കുമെന്നുറപ്പിച്ചോ. ജയിക്കില്ല മക്കളെ സ്വപ്നം കാണണ്ട
ഞങ്ങളുടെ നേതാവ് അന്നും ഇന്നും ചെന്നിതല യേയാണ് ലീഗ് നേതാക്കൾ കാണുന്നത് മുസ്ലിം സമുദായത്തിൻ്റെ ഓരോ സംഘടനയിൽ പങ്ക് വെക്കുന്ന ചെന്നിതലതന്നേയാണ് നമ്മുടെ മുന്നിൽനേതാവ് അത് തുറന്ന പറയുകയാണെങ്കിൽ ലീഗിന്റെ തീരുമാനം 2026 ൽ UDF ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനം എല്ലാം മതസംഘടനകളുUDFനേതാക്കളടക്കം പറയുന്നത് രമേഷ് ചെന്നിതല മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി സ്ഥാനവു പ്രതിപക്ഷവും ലീഗിന്ന് അവകാശപെട്ടതാണെന്നാണ് കുഞ്ഞാലികുട്ടിയും സഹപ്രവൃത്തകരും ചാനൽ ക്കാരുടെ മുന്നിൽ അവരുടെ ചോദ്യത്തിന് തക്കതായ മറുപടി കൊടുത്തു കഴിഞ്ഞു 2026 ൽ UDF ജയിച്ചാൽ 100% മുഖ്യമന്ത്രി പദവി രമേഷ് ചെന്നിതലക്ക് മാത്രം അർഹതപെട്ട പദവി തന്നേയെന്ന് ലീഗ് നേതാക്കൾ തുറന്ന മനസ്സോടെ പറഞ്ഞു കഴിഞ്ഞു
സതീശൻ്റെ വാക്കു കേട്ടു നടന്നാൽ അടുത്ത കാലങ്ങളിലൊന്നും പാണക്കാട്ടു തറവാടിൻ്റെ മുറ്റത്ത് ഒരു കൊടി വച്ച കാർ കയറില്ലെന്ന് ലീഗ് കാർക്ക് മനസിലായി.
രമേഷ് UDF ൻ്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനാണ്.
സതീശന്റെ കീഴിലാണ് ഇപ്പോൾ udf അതു തന്നെയാണ് എല്ലാവർക്കുമുള്ള പ്രശ്നവും 😂😂😂😂
കോൺഗ്രസ് ന്റെ സംസ്ഥാന നേതാവ് ആരാണ് എന്ന് ഇപ്പോൾ അറിയാൻ കഴിയുന്നില്ല... കെപിസിസി പ്രസിഡന്റ് ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല.... 😂😂😂
അടി പിടി.. 😂😂😂
VD❤❤
കുഞ്ഞാലി ഉപ 😂
നീസഠഗിവിജയനുവേൻടിപണിയെടുഖ്യുന്നുൻട്
👍👍
Avasanam Shashi tharor akum,Pashe Congress jaikkilla. Sri Pinarayi Vijayen.
ok
ഞങ്ങൾ തീരുമാനിക്കും കർഷകരും കർഷകത്തൊഴിലാളിയും മറ്റ്അസംഘടിത ജനങ്ങളും ചെറുകിടവ്യാപാരികളും ഒന്നിച്ച്മുന്നോട്ടുവരും
നിങ്ങൾ കുളമാക്കാതിരിക്കണം ഇതൊക്കെ ഇപ്പോൾ ചർച്ച ചെയ്തില്ല
2016 വരെ ദിവസ്സവുഠ അഴിമതി വാർത്തയായിരുന്നു. അത് വീണ്ടുഠ ആവർത്തിക്കേണ്ടതുണ്ടോ?
VD
ഇത ഒരു പരുവമാക്കും 🤣🤣
താനെന്തിനാ പറഞ്ഞ് ആളേ പറ്റിക്കുന്നത്.
കാലംഅല്ല കാലൻ ആണുവരാൻ പോകുന്നത്
Chennithala ❤❤❤star of the congress
Barc Report rate of all Channels decreasing at an alarming rate.News Channels of Kerala should be renamed as 'Event Management Teams of UDF for 2026'!.These fellows are ashamed of their predecessors!.
10 മന്ത്രി പ്ലീസ്.😊
The present government in Kerala is the worst state government in India today: most criminal, looting, dishonest, arrogant, greedy one!
പ്രതിപക്ഷ നേതാവ് വീണ്ടും വെടിമറ സവർക്കർ സതീശൻ തന്നെ 😂
നിന്റേമ്മയാനോക്കൂടെ
വീഡിസതീശനും, ചെന്നിത്തല സുധാകരൻ, മുരളി തുടങ്ങിയവർക്ക് തണുപ്പ് കാലത്തിന്റെ അസ്കിത ആയി കുത്തലും,കടച്ചിലുംതുടങ്ങും പോലെ, ഇലക്ഷൻ സമയത്ത് അസുഖം ഇളകുന്നചിലകൂട്ടർ ഉണ്ട്, കുളം കലക്കി കഴുകനും, കാക്കയും കൊടുത്തു കൊണ്ട് , കുടുംബ.വിറ്റ് പണം നേടാൻ അവസരം നോക്കുക പതിവ് ആണ് എങ്കിൽ,ഇക്കുറി ലക്ഷ്യം നേടാനായി കഴിയുന്ന സാഹചര്യം സൃഷ്ടിക്കാൻ അവസരം ഉണ്ടാക്കാൻ വേണ്ടി, ചുറുചുറുക്കോടെ പ്രവർത്തനം നടത്തുന്നതിന് തന്ത്രശാലികളായവർ, കൂടെ ഉണ്ടാകും.ഒരു കുതന്ത്രങ്ങൾക്കും, ജയിപ്പിച്ചു വിട്ടവർ വഞ്ചിച്ചും കൊണ്ട് മറുകണ്ടം ചാടുന്നത് ഒഴിവാക്കാൻ വേണ്ടത്, എഗ്രിമെന്റ് സൈൻ ചെയ്തു വാങ്ങി, പുറത്ത് പോകാൻ പാടില്ല എന്നും, ചെലവഴിച്ച് പ്രവർത്തനം നടത്തുന്നതിന് നഷ്ടപരിഹാരം വാങ്ങിയേ പുറത്ത് ആക്കാവൂ.ഇനിയുള്ളജനങ്ങൾക്ക്സ്വൈരമായി ജീവിതം വേണമോ എന്ന് നോക്കി ആയിരിക്കും, വിജയം നേടുന്നത്.ഇനിയും ദുരിതവും ദാരിദ്ര്യവും കടവും ചൂഷണം സഹിക്കാൻ കഴിയാത്തവർ ഭരണം നടത്തുന്നവരെ പുറത്ത് ഇറക്കി വിടുകയും, നാട് സംരക്ഷിക്കാൻ അവസരം ഉണ്ടാക്കുകയും വേണം.
He take care leek only
VDS
Appol e prathipacha nethavu aarumalle 😂😂😂
ഞമ്മളെ എല്ലാവരുടെയും ഒരു കാലം തന്നെയാണ് വരാനിരിക്കുന്നത് . ആ കാലമാണ് മൂരി ലീഗിന്റെ യും congRSS ന്റെയും ഉടായിപ്പ് മുന്നണിയുടെയും അന്ത്യം കാണുന്ന ഒരു കാലം. ഈ മതേതര കേരള മണ്ണിൽ നിന്നും തുടച്ചു നീക്കപ്പെടുന്ന കാലം. ഉറപ്പ് 2026 ൽ മൂരി ലീഗിന്റെ അവസാനം കാണും. കാണണം എങ്കിൽ മാത്രമേ ഈ നാട് കൊള്ളയടി യിൽ നിന്നും രക്ഷപ്പെടുകയുള്ളൂ.
🎉🎉
യാകണ്ട
,കുത്തിത്തിരിപ്
Kutthitthirippu 😂
നിനക്ക്.. ആ.. പിണുവിനും വേണ്ടി കുത്തിത്തിരുപ്പ് ഉണ്ടാക്കാനല്ലാതെ എന്തുഗുണം ഈ ചാനലുകൊണ്ട്??
പോട
This Chanel ldf
അവരുടെ നേതാവ് പാണക്കാട് തങ്ങൾ ആണെന്ന് അറിയാത്തവനാണോ പോസ്റ്മാൻ