🙄കണ്ണ് തള്ളിച്ച്🔥മാരക ട്വിസ്റ്റ് ത്രില്ലർ-Movie story-Twistmalayali-Movie Explained Malayalam

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 291

  • @vvgirl21
    @vvgirl21 7 місяців тому +27

    Aadhyam adhyam maran chetan... Pinned mathi chechiyayi... Aa oru thett patti .... Nice movie.. Nice presentation 👍🏻👍🏻👍🏻

  • @SreejithaDhanesh-mj7ti
    @SreejithaDhanesh-mj7ti 7 місяців тому +71

    Nice movie. Nannayittu explain cheyathu. Marante character enikku orupadu ishttayi. Waiting for your next movie ❤😊

  • @sreemole8805
    @sreemole8805 7 місяців тому +47

    ഈ സിനിമയുടെ പകുതി ആകുമ്പോഴേ ഒരുമാതിരി crime film കാണുന്നവർക്ക് ആൾ ആര് ആയിരിക്കും എന്ന് മനസിലാകും..... എനിക്കു മനസിലായിരുന്നു 😁... വലിയ ടിസ്റ്റ് ഒന്നും തോന്നിയില്ല... 🥰 പക്ഷേ നല്ല സിനിമ യാണ് 🥰🥰 എനിക്കു ഇഷ്ട്ടപെട്ടു 🥰🥰🥰

  • @jithinjithu8016
    @jithinjithu8016 5 місяців тому +6

    അനിയത്തി ഇടയ്ക്ക് ചേച്ചി ആവുന്നുണ്ട് 😊

  • @afsalpa8036
    @afsalpa8036 7 місяців тому +29

    Bro . നിങ്ങളുടെ അവതരണ രീതി കഥ ആസ്വദിക്കാൻ കഴിയുന്നില്ല. കുറച്ചും കൂടി ഇമ്പ്രൂവ്
    ചെയ്യൂ

    • @whiteangel6459
      @whiteangel6459 7 місяців тому

      അത് മറ്റേ ആളെ അനുകരിക്കാൻ നോക്കുകയാണ് 🤣ഒരു കഥ sollattumaa

  • @tajudeentaj289
    @tajudeentaj289 7 місяців тому +13

    ബ്രോ... നിന്റെ ശബ്ദം. വയ്യാത്ത പോലെ ആകണ്ട ആവശ്യം ഇല്ല... അല്ലാതെ തന്നെ... നല്ല voice ആണ്..നോർമൽ ആയിട്ട് ട്രൈ ചെയ്യൂ.....👍 👍👍

  • @user-kw9pt9ht7l
    @user-kw9pt9ht7l 7 місяців тому +5

    വിവരണം മനസിലാകും എങ്കിലും കേൾക്കുമ്പോ ഒരു സുഖ ഇല്ല അവതരണം എന്ന് വെച്ചാൽ കേൾക്കുന്നവരെ പൊടിച്ചിരുത്തന്ന രീതിയിൽ ഭംഗി ആക്കണം കൊറേ സ്ഥലത്തു ഞാൻ skip ചെയ്താണ് കണ്ടത് improove ചെയ്യുക

  • @prasadmm6394
    @prasadmm6394 7 місяців тому +4

    മാരൻ👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️👌

  • @ambarishprakash4058
    @ambarishprakash4058 5 місяців тому +3

    ഹായ് Twist Malayali ഞാൻ അമ്പരിഷ് മാസം മുമ്പ് നിങ്ങളു ഇട്ട വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു കമൻ്റ് ഇട്ടു നിങ്ങളിൽ നിന്നും ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു ❤

    • @TWISTMALAYALI
      @TWISTMALAYALI  5 місяців тому

      Haai da..
      Njaan mumb ninte cimment kandurnnu.. 🥰🥰
      Tnax 👍🌹

    • @ambarishprakash4058
      @ambarishprakash4058 5 місяців тому +1

      @@TWISTMALAYALI ഹായ് ഞാൻ അമ്പരിഷ്

  • @afreenfathima2492
    @afreenfathima2492 7 місяців тому +5

    Pwolichu

  • @gayathriss7722
    @gayathriss7722 7 місяців тому +4

    കഥയുടെ തുടക്കത്തിൽ ചേട്ടനും അനിയത്തിയും ആയിരുന്നു കഥ പകുതിയായപ്പോ ചേച്ചിയും അനിയനും ആയോ 🤣

  • @MPMMEDIAMPM
    @MPMMEDIAMPM 2 місяці тому +2

    പാർട്ണർ സൈക്കോ ക്കു, സ്വന്തം പാർട്ണർ ന്റെ ഭാര്യയെ അറിയില്ല പോലും 😄

  • @sunilmathew1466
    @sunilmathew1466 7 місяців тому +8

    Ee movie name eniku payangara ishtama

    • @kiranrs6831
      @kiranrs6831 7 місяців тому

      ഏതാ ഈ സിനിമ

  • @anavadyap2219
    @anavadyap2219 7 місяців тому +5

    Nice movie♥️

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 7 місяців тому +13

    Security Mass🔥
    Give Respect & Take Respect Policy😌
    Poli Hero🥰
    Nice Movie🫶🏻😍

  • @muhammadshameem4295
    @muhammadshameem4295 3 місяці тому +2

    കുറവ് ഉള്ളവർ മറ്റുള്ളവരുടെ കൂറവ് നേക്കുകയുള്ളു തൻ്റെ കുറവ് കണതിരിക്കൻ😂

  • @user-nz7bw1vc4v
    @user-nz7bw1vc4v 3 місяці тому +1

    Killer syco kollilla athanu ithile maines. Story nannayi paranju. 👍🏻

  • @vaigadevi8424
    @vaigadevi8424 7 місяців тому +4

    കോളേജിൽ time ഒളിച്ചു പോയ അനുജത്തി 4 month pregnant, പിന്നെ കാണിക്കും 6 month പോലും ആകാത്ത കുട്ടി , പ്രഭ ഇതിനകം police inspectors , MLA മരിക്കുന്ന time , male inspector schoolil padikunnu , അതിനിടയിൽ അവനും പോലീസ്

  • @selstudio7493
    @selstudio7493 5 місяців тому +1

    Mchane kaduk 😊 super da...

  • @saranyasandeep3719
    @saranyasandeep3719 7 місяців тому +6

    സൂപ്പർ 👏👏👏

  • @jijeshc
    @jijeshc 7 місяців тому +43

    Maran ❤❤❤ he is the victim in this society . കാഴ്ചയിലെ കുറവുകൾ മാത്രമാണ് എല്ലാവർക്കും പ്രശ്നം മനസിന്റെ കുറവുകളെ പറ്റി ആരും ചിന്തിക്കാറില്ല

  • @josoottan
    @josoottan 6 місяців тому +2

    Sooooper👍

  • @azhar-96
    @azhar-96 7 місяців тому +4

    Kollam
    Sadharana njn urangan aayit aanu ingade vdos kanane
    Ithu nthayalum pidich iruthi
    Nyc movie ❤😅

  • @sreekuttysree2407
    @sreekuttysree2407 Місяць тому +1

    👌👌👌👌

  • @haseenahasee8157
    @haseenahasee8157 7 місяців тому +6

    Good explanatoin

  • @user-py9zs8zn7y
    @user-py9zs8zn7y 7 місяців тому +3

    so nice story

  • @mohammedshanil505
    @mohammedshanil505 7 місяців тому +15

    Twistukalude muthu

  • @shoukathmk6349
    @shoukathmk6349 7 місяців тому +3

    ജ്യോതി മൂവി സൂപ്പർ

  • @alanbiju9186
    @alanbiju9186 7 місяців тому +11

    Chattan confident vara level anu

  • @sherrykhahan485
    @sherrykhahan485 3 місяці тому +1

    Super

  • @AkhilTPaul-fx6lw
    @AkhilTPaul-fx6lw 6 місяців тому +2

  • @hauntedmallu5876
    @hauntedmallu5876 7 місяців тому +5

    15:16 അനിയൻ അല്ല ചേട്ടൻ അല്ലേ? 🤔

    • @AshinaKenza
      @AshinaKenza 7 місяців тому

      അനിയത്തി

  • @aswathymohan3843
    @aswathymohan3843 6 місяців тому +1

    Avatharn kollam kettoooo....kee going👍

  • @shijukiriyath1410
    @shijukiriyath1410 7 місяців тому +4

    PARAYAAN VAAKKUKALILLA.....THAANKAL ADUTHIDEY REVIEW CHEYTHA MIKKA CINEMAKALUM ODICHU VITTU KAANUKAYAAYIRUNNU ....KAARANAM ATHRAKKU ONNUM THONNIYILLA TWIST UNDENKILUM EVIDEYOKKEYO ENTHOKKEYO KUZHAPPAMUILLA POLEY OTTUM ENTERTAINER AAYIRUNNILLA.......BUT THIS IS SOMETHING VERY VERY SPECIAL....TWIST MAATHRAMALLA ORU VALIYA MESSAGEUM KODUKKUNNUNDU....THANKS FOR REVIEWING THIS MOVIE....EE ORU REVIEW ILLAAYIRUNNENKIL ITHRAYUM MANOHARAMAAYA ORU MOVIE MISS AAKUMAAYIRUNNU
    KOOTTATHIL ...IVANA ENNA SUNDARIKKUTTY AAYA NADI ALUVA KKAARIYAAYA MALAYALI AANENNUM EE CINEMA KANDAPPOLAANU MANASSILAAYATHU.......ATHODU KOODI INI MUTHAL MALAYALA CINEMAKKU SUNDARIMAARAAYA NADIMAARKKU KSHAAMAMUNDAAKILLA ENNA SANTHOSHA VARTHAYUM ARINJU...IVARUDEYELLAAM KAZHIVUKAL MALAYALA CINEMA PRAYOJANAPPEDUTHATTEY ENNU PRATHEEKSHIKKUNNU....IVANAYE POLEY THANNEY KAZHIVUM, SOUNDARYAVUMULLA MATTORU NADIYAANU "SONA OLICKAL" IVARUDEYUM KAZHIVU NAMMUDEY CINEMA PRAYOJANAPPEDUTHANAM....."OH MERI LAILA" ENNA CINEMA MAATHRAM MATHI IVARUDEY KAZHIVU ETHRAYUNDENNARIYAAN

    • @TWISTMALAYALI
      @TWISTMALAYALI  7 місяців тому

      Tnx a lot...
      Appreciate your effort to Make your thoughts as clean ☺️☺️🤗

    • @Viji-wz8kk
      @Viji-wz8kk 7 місяців тому

      Movie name

    • @shijukiriyath1410
      @shijukiriyath1410 7 місяців тому

      @@Viji-wz8kk MATHIMARAN

  • @chippysivaprasad434
    @chippysivaprasad434 6 місяців тому +2

    Well explained ❤

  • @alinjoseph727
    @alinjoseph727 7 місяців тому +4

    Super ❤❤❤❤

  • @RahulRaveendran-dc8mc
    @RahulRaveendran-dc8mc 7 місяців тому +4

    Movie name please

  • @abhisreekumar3072
    @abhisreekumar3072 7 місяців тому +1

    ഇത് കണ്ടാൽ എന്റെ ബോധം പോകും

  • @Achuz4
    @Achuz4 5 місяців тому +1

    Nalla crime thriller investigation movies parayamo

  • @man_from_the_earth
    @man_from_the_earth Місяць тому +1

    കഥ പറഞ്ഞു തുടങ്ങിപ്പോ അനിയത്തി ആയിരുന്നു.. പിന്നെ ചേച്ചി ആയി... എന്തോന്നടെയ്

  • @aswaniadhvaidh
    @aswaniadhvaidh 7 місяців тому +8

    Aniyathi poyi chechi ayoo🤔🤭

    • @TWISTMALAYALI
      @TWISTMALAYALI  7 місяців тому +1

      😁😁😁😁

    • @jacksparrowgaming3452
      @jacksparrowgaming3452 7 місяців тому +1

      Kuttangal kandu pidich kaliyakkaruthenn paranjittu athu thanne cheyyunnado😄 boradippikkathe ee story avan virthik paranjille.. Negative vidu😊

  • @vidhyasnair8490
    @vidhyasnair8490 7 місяців тому +3

    Super movie.. Nice explanation

  • @LifeColours-rare
    @LifeColours-rare 7 місяців тому +7

    Chechii enaan koree vataam parayane.. Chechii.. Alaaa aniyathi😁

  • @NAAMEESWORLD
    @NAAMEESWORLD 5 місяців тому +1

    Mr malayali dubbid supper aaan

  • @semimubarak3175
    @semimubarak3175 7 місяців тому +8

    Movie name

  • @sudhimolvijayan6197
    @sudhimolvijayan6197 7 місяців тому +2

    Aadhyam aniyathi pinne chechy 😅 ith oru dharanayum illathe aano explain cheyyunne

  • @Vandu360
    @Vandu360 7 місяців тому +1

    பார்த்தாச்சு kando 🫡nalla padam நல்ல படம் ❤

  • @BtsdRamA117ArMy
    @BtsdRamA117ArMy 7 місяців тому +16

    Yenik ningale voice orubaad ishdaan athin ahaaa yenn parayunnad adipoli aan❤😂😂😂😂

  • @28.sreeragmnair60
    @28.sreeragmnair60 7 місяців тому +3

    Ee movie evide kittum

  • @soorajr4471
    @soorajr4471 7 місяців тому +1

    🤣🤣🤣🤣 nallaaa sooperu kadha ... pidichiruthi kalajj😂😂😂😂

  • @DreamlanDartworld
    @DreamlanDartworld 7 місяців тому +8

    Aniyathi pakuthi vechu chechiyayi

  • @mamathamadhu3793
    @mamathamadhu3793 7 місяців тому +3

    Hlo hlo❤

  • @revathyrajendran7530
    @revathyrajendran7530 7 місяців тому +3

    Twist adyame manasilakiya njn 😂😂pora pora vere unpredictable twist ulla movies konduva🥲

  • @meenumeenu9587
    @meenumeenu9587 7 місяців тому +3

    ❤️❤️

  • @Emyyyhhh
    @Emyyyhhh 7 місяців тому +4

    Chettan like tharille enn parayumbo engane tharathitikkan pattum❤❤❤

  • @mahin898-z3k
    @mahin898-z3k Місяць тому +1

    Mathimaran

  • @nursingnotes6574
    @nursingnotes6574 7 місяців тому +3

    Love you

    • @TWISTMALAYALI
      @TWISTMALAYALI  7 місяців тому

      Kore aayallo kanditt....
      Sugalle...🤗

  • @nehranajeeb517
    @nehranajeeb517 7 місяців тому +3

    Nice movie

  • @RajeebSumayya
    @RajeebSumayya 7 місяців тому +1

    👍

  • @user-oq3vl9cz3t
    @user-oq3vl9cz3t 7 місяців тому +1

    👍

  • @telnashaji9751
    @telnashaji9751 4 місяці тому

    Good story😊

  • @shijukiriyath1410
    @shijukiriyath1410 7 місяців тому +3

    GUMRAAH ....HINDI CINEMAYUDEY VIDEO CHEYYAAMO?

  • @alfiyashabin007
    @alfiyashabin007 7 місяців тому +3

    Chetta oru bangali film und athinde Peru orma illa oru chef nde film aanu . Avande bharya ye kanathe aakunnu athine patti ulla film athinde 3 rd part vare und adi powli cinema aanu .

  • @nimishavenugopalanji5354
    @nimishavenugopalanji5354 7 місяців тому +2

    Super

  • @meenusree1999
    @meenusree1999 6 місяців тому +2

    Sathyathil maaran chettan ano aniyan ano😂

  • @ichunoora8804
    @ichunoora8804 7 місяців тому +2

    Ho. Super filim good selection

  • @SureshNeelima
    @SureshNeelima 7 місяців тому +4

    Movie name :- Mathimaran ❤

  • @sanjumaxxx8909
    @sanjumaxxx8909 7 місяців тому +1

    Vijay fans surya kaliyakuna pole..... Acting base nokkiya vijay fans va pothi irikandi verum ath kond surya hight kaliyakuna pole

  • @y00nkitty
    @y00nkitty 7 місяців тому +4

    decent thriller

  • @mithunnair8304
    @mithunnair8304 7 місяців тому +3

    Aniyathi story half aayappo chechi aayo n oru doubt.... Anyways explanation❤

  • @Niya717
    @Niya717 7 місяців тому +3

    ചേട്ടാ movide link undo

  • @kampuramrojith2858
    @kampuramrojith2858 3 місяці тому +1

    Movie name

  • @shahanaka2099
    @shahanaka2099 7 місяців тому +3

    മാരൻ്റെ ചേച്ചീന്നാ പറയുന്നത് അനിയത്തി അല്ലേ?അനിയത്തിക്ക് പൊക്കം വെച്ചു എന്നാണല്ലോ

  • @santhoshviswam1027
    @santhoshviswam1027 7 місяців тому +226

    ഒരു സൈക്കോയുടെ ഭാര്യയെ വളക്കാൻ ശ്രമിക്കുന്ന അവൻ്റെ partner സൈക്കോ...😂

  • @niyasniya9071
    @niyasniya9071 7 місяців тому +7

    ഈ മൂവിയുടെ പോക്ക് കണ്ടാൽ അറിയാം എന്താവും എന്ന് വലിയ ട്വിസ്റ്റ് ഒന്നുമില്ല😂

  • @maimooav8881
    @maimooav8881 7 місяців тому +2

    Last enik ishtayi aryum onum bodipikanda avishm ila

  • @ammukalaikkansurendran5694
    @ammukalaikkansurendran5694 7 місяців тому +2

    Which movie

  • @Athira-x4w
    @Athira-x4w 7 місяців тому +1

    😮😮😮😮

  • @Vandu360
    @Vandu360 7 місяців тому +1

    நான் பார்த்து இருக்கிறேன் நன்பா 🤙

  • @update7657
    @update7657 7 місяців тому +2

    Pwoli❤

  • @DreamlanDartworld
    @DreamlanDartworld 7 місяців тому +1

    Haii
    🙋‍♀️🙋‍♀️🙋‍♀️

  • @bijuvijayan8202
    @bijuvijayan8202 7 місяців тому +2

    New subscriber🎉

  • @Wishtowinwithownrisk
    @Wishtowinwithownrisk 2 місяці тому +1

    Why don’t you add movie name.?

  • @adarshbabu689
    @adarshbabu689 5 місяців тому +1

    Movie name

  • @balveermalayalam2.067
    @balveermalayalam2.067 7 місяців тому +14

    Adipoli movie superb explanation anu ❤and also ur voice brother❤️🔥

  • @rakeshkv6007
    @rakeshkv6007 7 місяців тому +2

    പൊളി 👍👍👍👍👍

  • @nithinprasadmonu5638
    @nithinprasadmonu5638 3 місяці тому +1

    Movie link undo

  • @haimaraj6449
    @haimaraj6449 7 місяців тому +2

    Nice movie❤

  • @user-yu9xg9py9g
    @user-yu9xg9py9g 6 місяців тому +1

    Soper story

  • @meenucreations8785
    @meenucreations8785 7 місяців тому +2

    Hai chetta.sugamano.movie nannayittu ketto❤

  • @My_Own_Bharath
    @My_Own_Bharath 7 місяців тому +2

    ഹാജർ മോനൂസ്. I am Robin Thomas from Pala😊

  • @maxonarya196
    @maxonarya196 7 місяців тому

    സൂപ്പർ suuuuuuuuper

  • @user-jx7ey7uq6m
    @user-jx7ey7uq6m 7 місяців тому +1

    ❤🎉

  • @arafankp822
    @arafankp822 7 місяців тому +2

    Hi

  • @Doramaqueen222
    @Doramaqueen222 7 місяців тому +2

    Ee movie ude link undo

  • @ax_ch_u
    @ax_ch_u 7 місяців тому +1

    👌👌👌

  • @Orange_560
    @Orange_560 7 місяців тому +11

    Wow, you explain it so well 💜🧡💙 Can you please explain a Korean crime thriller movie?

  • @AnnmariaBosco
    @AnnmariaBosco 4 місяці тому

    Chetta revile your face plz😢😢😢😢

  • @shanu9843
    @shanu9843 7 місяців тому

    Last prabhaye പറയുന്നില്ലല്ലോ 😊

  • @ribasherine6381
    @ribasherine6381 7 місяців тому +1

    First comment☺️