Fenugreek seed | Face pack | ഉലുവ ഫെയിസ് പാക്ക് | സൗന്ദര്യ സംരക്ഷണത്തിന് | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 10 вер 2024
  • സൗന്ദര്യം സംരക്ഷിക്കുന്നവർക്ക് ഒരു best choice ആണ് ഉലുവ ഫെയിസ് പാക്ക്. നമ്മൾ തീരെ വില കുറച്ച് കാണുന്നതും എന്നാൽ നല്ല റിസൾട്ട് തരുന്നതുമായ ഒരു ഫെയിസ് പാക്കാണ് ഉലുവ ഫെയിസ് പാക്ക്. കൂടുതലായി ഈ വീഡിയോയിലും പരിചയപ്പെടാം.
    for more,
    Visit: drjaqulinemath...
    #uluva #facepack #best
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

КОМЕНТАРІ • 160

  • @healthaddsbeauty
    @healthaddsbeauty  10 місяців тому +30

    Online consultation nu vendi 8921046160 enna number lekku whatsApp message cheyyuka
    Calls nu answer kittilla
    Doubts you tube comment section ill mathram ayakkuka

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +22

    മനസിലാകത്തക്ക വിധത്തിൽ അവതരിക്കപ്പെട്ട എപ്പിസോഡ്. നന്ദി ഡോക്ടർ 👍☘️

  • @haniyahaniyamk8869
    @haniyahaniyamk8869 11 місяців тому +21

    Dr. Ente mugath black brown nirathil കുത്തുകളുണ്ട് അത് മാറാൻ enthu ചെയ്യും?

  • @fathimaalavi4030
    @fathimaalavi4030 7 місяців тому +22

    Thanks dr❤️ one week use aakkiyitt nalla mattam thonnunnundd..... Back heads, pimples num nalla mattam undd.... Njan pala tipsum follw akkiyittum oru mattavum unddyirunnilla. Ee uluva face pack eniiku personally nalla use full ayi👌thanku so much dr😘

    • @shmz.______
      @shmz.______ 7 місяців тому +2

      Nerano?engane upayogichu.

    • @fathimaalavi4030
      @fathimaalavi4030 6 місяців тому +4

      Ya, രാത്രി ഉലുവ കഴുകി ആ ഉലുവ മുങ്ങുന്ന വിധത്തിൽ വെള്ളം ഒഴിച്ചു കൊടുത്തു രാവിലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തു ഫേസ്ൽ അപ്ലൈ ചെയ്തു...

    • @fathimaalavi4030
      @fathimaalavi4030 6 місяців тому +1

      ​@@shmz.______സത്യം ആണ്. കംപ്ലീറ്റ് pimples പോയി എന്നല്ല. കുറഞ്ഞു വരുന്നുണ്ട്. നല്ല mattam തോന്നുന്നു

    • @shmz.______
      @shmz.______ 6 місяців тому +1

      @@fathimaalavi4030 oily skin ano?

    • @fathimaalavi4030
      @fathimaalavi4030 6 місяців тому

      @@shmz.______ ys

  • @sivapriyanp.k9813
    @sivapriyanp.k9813 11 місяців тому +4

    madam, ഞാൻ കുങ്കുമാദിതൈലം സോപ്പ് തടയിൽ ചെന്ന് ചോദിച്ചപ്പോൾ അവര് പറയുക യ . അത് use ചെയ്തിട്ട് കാര്യമില്ല. അതും ഇല്ലാതെ അതിന് rate കൂടുതലുമാണ്.

  • @remadevicg8262
    @remadevicg8262 5 місяців тому +3

    Madam ente Kazhuthilum nettiyude sidelum karutha kurukkal bhayangara chorichil aanu black aanu enthengilum prdhividiyundo uluva pack upayogikkamo thanuppu pattumo

  • @userzameelazmi
    @userzameelazmi 5 місяців тому +47

    എന്ടെ മുഖത്തു കറുത്ത കുത്തുകൾ ഉണ്ട്, അതിനെന്താ ചെയ്യാ ഡോക്ടർ?

  • @saranyasachu8788
    @saranyasachu8788 11 місяців тому +3

    njan cheythirunnu mam. Njan 10 thil padikkunna time ente mugath niraye kuru kuru vannidath black colour athokke maran njan cheythirunnu🥰eppo mugath cheyyarilla mudiyil aanu cheyyunne. Eni veendum face il cheyyunnathanu🥰 thank you mam🥰🥰🥰❤️

    • @sirusiraj5648
      @sirusiraj5648 10 місяців тому

      എല്ലാ ദിവസവും cheythirunno

  • @adhees6270
    @adhees6270 5 місяців тому +2

    Mam pcod und ath moolam pimplesum but pimples choodu samayathanu kooduthal ee pack sahayikumo

  • @Shraddha860
    @Shraddha860 3 місяці тому

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku.....

  • @susangeorge9837
    @susangeorge9837 5 місяців тому

    ഉലുവ പൊടി rosewateril mixcheythu kasthurimangal add ചെയ്തു യൂസ് ചെയ്യാമോ?

  • @bindus9915
    @bindus9915 9 місяців тому +2

    Nice mam njan uluva kazhuki unakki podichu vechittund kurachu cheruvakal koodi cherthaanu thekkunnathu kadalamaavu.. Neem powder.. Kasthoori manjal.. Angane Thanichu thechu nokkaam 😍👍👍

    • @shmz.______
      @shmz.______ 7 місяців тому

      Ethokke mix cheyth bath powder ayi upayogikumo benifits undo?

  • @Unknown-m359
    @Unknown-m359 11 місяців тому +1

    Dr ocd ആയുർവേദ മരുന്ന് കൊണ്ട് പൂർണ്ണ മായി മാറ്റി എടുക്കാൻ പറ്റുമോ pls replay

  • @user-ec9pe3es1j
    @user-ec9pe3es1j 5 місяців тому +3

    എന്തോ ചേച്ചിയുടെ ഫേസ് വളരെ attractive annu അതുപോലെതന്നെ ക്രക്ടെരും ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയുടെ ഓരോ eppisodumm വലരെ നല്ലത്തും കാര്യപ്രസക്തവും ഉള്ളതാണ് പ്രഭൻ

  • @jeffyfrancis1878
    @jeffyfrancis1878 11 місяців тому +11

    Innu Dr nalla happy aanallo.
    👍😍❤

  • @rajeevpandalam4131
    @rajeevpandalam4131 11 місяців тому +4

    Dr കണ്ണിനു താഴെ മിക്കവാറും എല്ലാർക്കും ബ്ലാക്ക് കളർ ഇതിനു കാരണം എന്താ

  • @navinaviii
    @navinaviii 11 місяців тому +2

    Madam enikk 18 vayas ind madam ennitum njn 39 kg ahnu weight njn athyavashyam nannayi fud kayikkum ennitum weight gain cheyyunilla.. Any remedy

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 11 місяців тому

    Plzzzz soriyasis kazhikyendathum kazhikyathathumaya ato z karyangal moru kudichal problom illannu parayunnu dr athu bhayankara puliyalle njan moru kariyanu kazhikyunnathu plzzzz reply

    • @soos5130
      @soos5130 4 місяці тому

      വിരുദ്ധ ആഹാരങ്ങൾ കഴിക്കരുത്. മാംസാഹാരങ്ങളുടെ കൂടെ തൈരും പാലും കഴിക്കരുത്. ത്വക്ക് രോഗങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം അതാണ്. രക്ത ശുദ്ധി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. സോറിയാസിസ് പാരമ്പര്യമായും കണ്ട് വരാറുണ്ട്

  • @Mubashira-
    @Mubashira- 10 місяців тому +2

    ഉലുവ podich athinte podiyil milko curdoo mix cheyth thechude?

  • @mathewsthomas5210
    @mathewsthomas5210 11 місяців тому +5

    Thanks doctor...this kind of information is a real service

  • @Thepreppybeige
    @Thepreppybeige 10 днів тому

    Uluva mixiyil arachu fridgil sukshich ethra dys upayogikkaam

  • @anjusree17
    @anjusree17 8 місяців тому +2

    Uluva powder use cheyan pattumo
    Hostel il nilkunnathukondu uluva arachedukan pattula

  • @user-sr2cq7fr2u
    @user-sr2cq7fr2u 11 місяців тому +2

    Doctor nammudae body vallathae heat ayi thonnuthe ethu kondanu

  • @Shamlanas426
    @Shamlanas426 11 місяців тому +6

    Dr …glutataon use cheythal ulle gunagel pareyo

  • @bibliophile965
    @bibliophile965 11 місяців тому +2

    ഉലുവ പൊടി use ചെയ്യാമോ? Facial hair ഉള്ളവർക്ക് ഉലുവ മുഖത്ത് ഇട്ടാൽ രോമ വളർച്ച കൂടില്ലെ?

    • @fabiasisfabiasis7890
      @fabiasisfabiasis7890 11 місяців тому +1

      Ella njan Kure aayi use cheyyunnu uluva milk mix edak vitamin E capsule cherkarund nalla result aanu

    • @bibliophile965
      @bibliophile965 11 місяців тому

      @@fabiasisfabiasis7890 podi aano? Atho kuthirtha uluva aano? Skin type etha? Ente oily acne prone skin anu..

    • @fabiasisfabiasis7890
      @fabiasisfabiasis7890 11 місяців тому

      Sensitive skin aanu entath njan abroad aanu ullat.nattil ullapol oily skin aayirunu nalla pimples blackheads undayirunnu apol use chaithirunnat cheriya jeeragam pondich thyru pinne honey mix chaith thechirunnat 2 week chaith noku nalla result aanutaa

    • @bibliophile965
      @bibliophile965 11 місяців тому

      @@fabiasisfabiasis7890 cheriya jeerakamo? 🤔 Uluva alle? Enik occasional breakouts ullu.. but kure scars und.. apo jeerakam ano uluva ano thekkendath

    • @fabiasisfabiasis7890
      @fabiasisfabiasis7890 10 місяців тому

      Pimples blackheads Adin cumin seed ennaanu Paranja. Uluva powder mix use aaki noku

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 11 місяців тому +1

    Moru kari kazhichal soriyasis nu nallathano?

  • @jancyraphael7331
    @jancyraphael7331 11 місяців тому

    🙏🙏 Dr njanum ente kudumbam 1 weekil ethum cherupayarum kuthirthhe upayogikkunnu...facenum. headilum edam very useful

    • @anjanabindhu6533
      @anjanabindhu6533 9 місяців тому +2

      ഉലുവ മുഖത്ത് ഇട്ടാൽ മുടി വളരില്ലേ ❓️🙄

    • @shmz.______
      @shmz.______ 7 місяців тому

      Pack ayano upayogikunne niram vekkumo?

  • @samanyasanthosh4146
    @samanyasanthosh4146 11 місяців тому +5

    Doctor please tell about ayurvedha sunscreen

  • @jollyelangovan6708
    @jollyelangovan6708 5 місяців тому +1

    Sinusitis, and migrain ullavar orikkalum use cheyaruthe plz.

  • @user-lu8cz9zr6z
    @user-lu8cz9zr6z 6 місяців тому +1

    Masam ethu mukhathu mathramano upazhogikan pattu kalille karutha paad mattanulla ethakilu tips paranju theruaa

  • @SarithaSuresh-nn2mi
    @SarithaSuresh-nn2mi 4 місяці тому +1

    Athey mugath magakara vinu athinte pad pokan endha cheyandah

  • @janardhanankariyat7455
    @janardhanankariyat7455 11 місяців тому +4

    Dr, good.. Thank you 🌿

  • @priyavishnu155
    @priyavishnu155 10 місяців тому

    Madam ayurveda creams edumbol normal sunscreen use cheyamo?

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 11 місяців тому +1

    Thalayil soriyasis vannal dheham muzhuvan varumo?niyanthrikyan enthu cheyyanam

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 11 місяців тому +5

    Namaste doctor big salute 👏👏👌🙏🙏🙏💐💐💐

  • @mayavinallavan4842
    @mayavinallavan4842 11 місяців тому +3

    താങ്ക്സ് ഡോക്ടർ

  • @muhammadshameer1904
    @muhammadshameer1904 15 днів тому

    Ith continues ayit use cheyyan pattumo

  • @muhammedshammas8378
    @muhammedshammas8378 7 місяців тому +1

    Boyisin beardil Aayaaal prashnamuddo?

  • @faizygamers
    @faizygamers 11 місяців тому +2

    Curly hair nu use chaeyyunna avurvaedhic products vedio edamo

  • @vijayachandrankk7260
    @vijayachandrankk7260 11 місяців тому +2

    Nice thank you mam... 🌹

  • @bhavithabimalbimal6705
    @bhavithabimalbimal6705 11 місяців тому +2

    Thanku♥️

  • @rajitharaji-xr5nz
    @rajitharaji-xr5nz Місяць тому +1

    Kari magalym പോകുമോ മേം

  • @reshmareshmareshmar1363
    @reshmareshmareshmar1363 4 місяці тому

    Open pores ഒരു pack പറയുമോ ഡോക്ടർ

  • @user-yi7kh1qw2v
    @user-yi7kh1qw2v 6 місяців тому +4

    Dr. ulluvapowderum milk arach thekamoo face pack

  • @kashinand8698
    @kashinand8698 5 місяців тому +2

    Eth daily upayogikamo

  • @musthafat3095
    @musthafat3095 11 місяців тому +1

    Thank u very much ❤❤❤🎉🎉🎉🌹🌹🌹👌👌👌

  • @user-uo1jk7gm4b
    @user-uo1jk7gm4b 11 місяців тому +2

    താങ്ക്സ് ❤️❤️

  • @ShanavasKm-u7r
    @ShanavasKm-u7r 10 днів тому

    Dr nice aanu

  • @shafii_world
    @shafii_world 10 місяців тому +2

    Mam എനിക്ക് ഗ്ളൂട്ടാത്തയോനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @user-ut6tt7xe9u
    @user-ut6tt7xe9u Місяць тому

    ചെയ്യിത് നോക്കാം

  • @user-oi8uc4lc8d
    @user-oi8uc4lc8d 11 місяців тому +5

    Sariyil super look samsarthil valare attraction I like you

  • @suryatechmalayalam
    @suryatechmalayalam 11 місяців тому

    👌👌

  • @JayaKumar-wo1pd
    @JayaKumar-wo1pd 11 місяців тому +1

    Thanks ❤️❤️❤️❤️👍

  • @jojokochuparambil7587
    @jojokochuparambil7587 11 місяців тому

    Thank you doctor

  • @lalv2236
    @lalv2236 4 місяці тому

    Ith bodyil upayogikamo?

  • @nasishefeek4430
    @nasishefeek4430 6 місяців тому +1

    pacha manjale ubayogikan patto

  • @nimshisadath5805
    @nimshisadath5805 11 місяців тому +2

    Best aloveragel name parayumoo

  • @Crafttech1281
    @Crafttech1281 14 днів тому

    14 yrs ayitolla kuttikalk use chyamo? Maam

  • @smitatomar
    @smitatomar 6 місяців тому +3

    When it comes to skincare, I consider hydrating face wash, nourishing face cream, and sunscreen as the holy trinity. I've been on a quest for a gentle face wash that doesn't strip my skin's moisture, and the little extra Rice Berry face wash has been a game-changer, giving me a clean and bright complexion.

  • @chinnu.minnu.7
    @chinnu.minnu.7 5 місяців тому +1

    Tanks🥰🥰

  • @smithasmitha7879
    @smithasmitha7879 Місяць тому

    Woww well explained 🥰

  • @geethukrishna6354
    @geethukrishna6354 11 місяців тому

    👌👌👌very useful tips

  • @jissjohn2400
    @jissjohn2400 11 місяців тому +3

    Doctor online consultation undo?

  • @user-cf4tm8bp4m
    @user-cf4tm8bp4m 6 місяців тому

    Oru praavashiyam oru നാൾ ittaal mathyo dr

  • @user-lx5lh9uw2z
    @user-lx5lh9uw2z 11 місяців тому +2

    Superb❤❤

  • @sincymolaugustine4222
    @sincymolaugustine4222 4 місяці тому

    Ithinte powder vangan kittuo

  • @user-cc7ne8hh4b
    @user-cc7ne8hh4b 5 місяців тому

    Mam uluva arachu aloe vera gel cherthu use chaiyamo

  • @anjuani6080
    @anjuani6080 4 місяці тому

    Daily use cheyamo

  • @user-mk8ju4wc4h
    @user-mk8ju4wc4h 7 місяців тому +2

    ഡെയിലി യൂസ് ചെയ്യാമോ

  • @nimmymathew3378
    @nimmymathew3378 5 місяців тому

    Doctor how to remove stretch Marks from skin

  • @chandrusekar8161
    @chandrusekar8161 11 місяців тому

    Hats off

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 11 місяців тому

    Plzzzz doctor soriyasis valuyable information plzzzz scalp soriyasis plzzzzzzzz

  • @jeffyfrancis1878
    @jeffyfrancis1878 6 місяців тому

    Good video Dr. 😍❤

  • @vishnuep845
    @vishnuep845 4 місяці тому

    Daily use cheyamoo

  • @Raheemmeeran309
    @Raheemmeeran309 11 місяців тому +1

    👏👏👏👏👏

  • @rajeevpandalam4131
    @rajeevpandalam4131 11 місяців тому

    ഹായ് dr സുഖം ആണോ

  • @ansiyaansi83
    @ansiyaansi83 8 місяців тому +1

    12 വയസ്ള്ള കുട്ടികൾക്ക് പറ്റുമോ Dr

  • @rhishurifu1436
    @rhishurifu1436 10 місяців тому +1

    Appo ith ella divasavum use cheyyaan padille

  • @mukeshchauhan5037
    @mukeshchauhan5037 9 місяців тому

    Nice video mem

  • @nimishafrancis4975
    @nimishafrancis4975 11 місяців тому

    Hi doctor

  • @nimshisadath5805
    @nimshisadath5805 11 місяців тому +2

    Nalloru facecremintai name parayumoo

  • @shafii_world
    @shafii_world 5 місяців тому

    ❤️❤️👌🏻

  • @rameshp374
    @rameshp374 10 місяців тому +3

    സൂപ്പർ video🎉🎉🎉

  • @instagameryt6876
    @instagameryt6876 11 місяців тому

    ❤❤❤

  • @ansarkaansarka661
    @ansarkaansarka661 5 місяців тому +1

    Facepack 10 mints

  • @geetham2954
    @geetham2954 5 місяців тому +1

    😮

  • @SAJITHSAJiblacksun
    @SAJITHSAJiblacksun 11 місяців тому +2

    ബോയ്സിന് ഉപയോഗിക്കാമോ....

    • @bijeshpaduva
      @bijeshpaduva 8 місяців тому

      ​@@Skyyy_Floweroily skin ന് പാൽ ചേർക്കുന്നത് ദോഷം ചെയ്യുമോ....

  • @merins467
    @merins467 7 місяців тому

    Soap ഇട്ടു കഴുകാമോ?

  • @Zabeedha
    @Zabeedha 4 місяці тому +1

    Pigmentationu nalladano

    • @Shraddha860
      @Shraddha860 3 місяці тому +1

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku....

  • @shailajohn5423
    @shailajohn5423 6 місяців тому

    Daily use cheyan pattoo

  • @user-ov5ld2qd3y
    @user-ov5ld2qd3y 5 місяців тому

    Thank.U 1:56

  • @ckcreations5123
    @ckcreations5123 11 місяців тому

    കൊള്ളാം ❤️

    • @daddysgirl1454
      @daddysgirl1454 5 місяців тому +1

      ചേട്ടനും കൊള്ളാം 🙈

    • @ckcreations5123
      @ckcreations5123 5 місяців тому

      @@daddysgirl1454 😄

  • @ajmalroshan9995
    @ajmalroshan9995 11 місяців тому

    Good ❤

  • @shehinshehin5465
    @shehinshehin5465 10 місяців тому +1

    Tan remove chiyyo

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 11 місяців тому

    Mudikozhichil undu

  • @pushpashibu439
    @pushpashibu439 6 місяців тому

    ഇന്ന് ട്രൈ ചെയ്യും

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +2

    യെസ്.. Gvn☘️yeaay🌹

  • @krishnakrishna5166
    @krishnakrishna5166 4 місяці тому

    🙏🙏🙏🙏🙏🙏

  • @Sangee___
    @Sangee___ 10 місяців тому

    Renu raj mam pole indu

  • @fathimaridha2858
    @fathimaridha2858 9 місяців тому +1

    ഇത് thairil തേച്ചിട്ട് ചൊറിച്ചിൽ വരുന്നു