എന്നെ കാണാൻ ഈ heroinനെ പോലെ തന്നെയാ. മുഖം മാത്രേ മാറ്റമുള്ളൂ.ആദ്യമായിട്ടാ എന്നെ പോലെ തടിച്ച പെണ്ണിനെ heroin ആയിട്ട് കാണുന്നെ. സാദാരണ comedy kk വേണ്ടി എവിടേലും കുത്തികയറ്റി വയ്ക്കും. So എനിക്ക് ഈ മൂവീ special ആണ്.❤️❤️❤️
പെൺകുട്ടികൾ തടിച്ചിരുന്നൽ എന്താ കുഴപ്പം. എല്ലാരും ഐശ്വര്യറായ് പോലെ ഇരുന്നാലെ ആൺകുട്ടികൾക്കു ഇഷ്ട്ടപെടു എന്ന് ആരു പറഞ്ഞു ഞങ്ങൾ ആണുങ്ങൾക്ക് കുറച്ചൊക്കെ വണ്ണം ഉള്ള പെൺകുട്ടികളെ ആണ് ഇഷ്ട്ടം 😃
6Touch and hold a clip to pin it. Unpinned clips will be deleted after 1 hour.Touch and hold a clip to pin it. Unpinned clips will be deleted after 1 hour.Touch and hold a clip to pin it. Unpinned clips will be deleted after 1 hour.
കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി..മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം കല്യാണം നടത്തി ശുഭം ആക്കുക, Climax fight,end card ല് ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി ! സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു, മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് ഉണ്ട് താല്പര്യം ഉള്ളവർക്ക് കണ്ട് നോക്കാം
പെണ്ണ് ആണിനെ അടിക്കുന്നത് നല്ലതാണോ.. അതൊരു നവോഥാന മുന്നേറ്റം ആണോ..?? പിന്നെ ആളുകളെ കൂടുതൽ എന്റർടൈൻമെന്റ് ചെയ്യിക്കുന്നതും ആളുകൾ കൂടുതൽ കാണുന്നതും ആ പഴയ പാറ്റേൺ സിനിമകൾ തന്നെ ആയിരിക്കും..
@@syammohansyam4014 penn aanine adichalum aan pennine adichaalum ath violence thanne aan. Pinne pazhaya movies kanunna aalukalil chilar athile cliché scenesineyum sthreekalodulla kazhchappadineyum ethirkaarumund... It's a good sign that our society is changing
ആണിനും പെണ്ണിനും എന്ത് കുറ്റവും കുറവുമുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ മാന്യമായി ചിരിച്ചു സംസാരിച്ച് പരസ്പരം ബോഡി ഷേയിമിംഗ് ഫീലിംഗ് ഉണ്ടാകാതെ നോക്കണം..പിന്നീട് മുടക്കം പറയാൻ വേറെ എത്രയോ കാരണങ്ങളുണ്ട് ഞങ്ങൾ സാധാരണക്കാർ അങ്ങനാണ്...ദാറ്റ് ഈസ് ഫെയർ, ഇവിടെ ഈ നായകൻ ചെയ്തത് അട്ടർ നോൺസെൻസ് ആണ്...🙏🙏🙏
@@jainibrm1 No, ഒരു പ്രത്യേക സാഹചര്യത്തിൽ നാണക്കേടും ചമ്മലും ഒക്കെ ആയിട്ടു വിനയ് ഫോര്‍ട്ട് ബസ്സില്‍ കേറുന്നില്ലെ അത് പോലെ മറ്റൊരു സാഹചര്യം ആയിരുന്നു. I can really connect to that situation.
ഈയൊരു കാരണം കൊണ്ട് ജീവിതം വരെ ഇല്ലാതാകിയവരെ എനിക്കറിയാം.... ജീവിതം ഒന്നേ ഉള്ളു, പക്ഷെ എല്ലാം തികഞ്ഞവർ എന്ന് അഹങ്കാരം കാണിക്കുന്നവർ മറ്റുള്ളവരെ കാണുമ്പോൾ അതോർക്കാറില്ല...കുള്ളൻ, അല്ലെങ്കിൽ കുളത്തി, തടിയൻ തടിച്ചി, കറുമ്പൻ കറുമ്പത്തി, കഷണ്ടി...ചട്ടൻ എന്നിങ്ങനെ പോകുന്നു വിളിപ്പേരുകൾ... 😔😔😔
ചെറിയ കുഞ്ഞ് വിഗ്ഗ് വലിച്ചെടുക്കുന്ന ആ രംഗം കണ്ടപ്പോൾ വല്ലാതെ ചിരി വന്നു , എന്നാൽ സിനിമ എന്നത് മാറ്റി നിർത്തി ഈ ഒരു രംഗത്തെ റിയലായി മനസ്സിൽ സങ്കൽപിച്ചപ്പേഴാണ് ആ വ്യക്തിക്കുണ്ടാവുന്ന ബോഡി ഷേമിംങ്ങ് എത്രമാത്രം ക്രൂരമാണെന്ന് മനസ്സിലായത്. ഒരു ചെറിയ കുഞ്ഞിന്റെ നിഷ്കളങ്ക പ്രവൃത്തി പോലും അനുഭവസ്ഥനിൽ ഉണ്ടാക്കുന്ന അപമാനത്തിന്റെ ആഴം ഈ ഒരൊറ്റ സീനിലൂടെ സംവിധായകന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഒരാളുടെ ജന്മനാലുള്ള ചില വൈകല്യങ്ങളെ പരിഹാസത്തിന് വിധേയമാക്കുന്നസമൂഹത്തിന്റെപൊതുബധം തിരുത്തപ്പെടേണ്ടിയിരിക്കുന്നു. ഈ സീനിൽ വിനയ് ഫോർട്ട് ഓടി ബസിൽ കയറുന്നത് കാണുമ്പോൾ അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല. അത്രക്കും മാനറിസം ഉൾക്കൊണ്ട് കൊണ്ടുള്ള പ്രകടനമായിരുന്നു.
Pinnentha ponnathadi ആഘോഷികണോ? There, is nothing to be proud about being fat. Acid attack victims, paralyzed people ivare okke avarde looks vach kaliyakunathann yadhardhathil body shaming, athupole alla ponnathadi. Avare shame cheyunathil oru thettum illa.
@@silpa9456 it's not natural to be fat. If that's the case, we would see fat people in rural bihar or sub saharan Africa. There are no fat people in these areas because those people are poor and doesnt have excess to food to eat, if you don't eat excessively you won't get fat. It's simple math. Obese people cause much more burden on healthcare system and their kids are much more likely to have diabetics, brain and kidney problems than children from healthy couples. There is nothing natural about being fat, so there's no problem shaming people for being fat.
@@MalluMgtow So u don't know about pcod , hypothyroidism nd much more problems that controls our weight? No person has the right to mock others based on appearance. There is no justifications for that. All those tht u ve said is simply trying to defend ur statement. Weight is simply like ones colour, race, height etc. Even if one person does not work out and is being fat, u dont have any right to mock them...it's his or her choice. Respect that choice nd respect other individuals. Just imagine if the same thing happens to u. Furthermore , u can give advice to such people to follow healthy diet or do workouts......but I can't accept what u said thts u can shame them nd thts not a problem
വളരെ മികച്ച ആശയം.. എന്നിരുന്നാലും പറയാതെ വയ്യ.,ഭക്ഷണപ്രിയവും അലസതയും ലൈഫ്സ്റ്റൈലും മൂലമുണ്ടാകുന്ന വണ്ണം ചില സ്ത്രീകളെങ്കിലും ഇപ്പോൾ അലങ്കാരമായി കാണുന്നു. ബോഡി പോസിറ്റിവിറ്റിയുടെ മുഖമായും അവർ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. മെഡിക്കൽ കണ്ടീഷൻ അല്ലാത്ത തടി വ്യായാമം ചെയ്തു കുറക്കാമെന്ന ഫാക്ട് മനപൂർവം മറന്നുകളയുന്നു. ബോഡി പോസിറ്റിവിറ്റി അനർഘനിർഗ്ഗളം പരക്കുന്നു.. ഫെമിനിസം അത് ശരിയാണെന്ന് പറയുന്നു. വോക്കിസം അതിനെ പ്രൊമോട്ട് ചെയ്യുന്നോ.അപ്പോഴും അവർക്ക് വേണ്ടാത്തത് തൻ്റേതല്ലാത്ത കാരണത്താൽ ഉയരം കുറഞ്ഞ, എന്നാൽ അത് കൂട്ടാൻ സാധിക്കാത്ത, സമൂഹം കുള്ളനെന്ന് പരിഹസിക്കുന്ന ആണിനെ..
നായകന്റെ വിഗ് അല്ലേ പെണ്ണ് കാണലിന് ഇടയിൽ പോയത്.. എക്സിക്യൂട്ടീവ് ലുക്കിൽ ഈയുള്ളവൻ പെണ്ണ് കാണാൻ ചെന്നു.. പെണ്ണ് വന്നപ്പോൾ ഒന്ന് എഴുന്നേറ്റ് നിന്നതാ ബെൽറ്റിന്റെ ബക്കൾ പെട്ടെന്ന് ഊരി താഴെ വീണു.. പെണ്ണും പെണ്ണിന്റെ വീട്ടുകാരും ചിരിയടക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ ഭൂമി താഴ്ന്ന് താഴെ പോയാൽ മതി എന്ന് കരുതിപോയി.. ജീവിതത്തിൽ നാണം കെട്ട് പണ്ടാരമടങ്ങിയ ദിവസം.. അതൊക്കെ വച്ചു നോക്കുമ്പോൾ ഇതൊക്കെ എത്ര ഭേദം.. പിന്നീട് പെണ്ണ് കാണാൻ പോകുമ്പോൾ പാന്റ് ഇടാറില്ല.. മുണ്ട്.. അതാണ് സേഫ്...
എന്റെ ശരീരം എന്റെ അവകാശം അതില് മറ്റുള്ളവർ അഭിപ്രായം പറയണ്ട വീട്ടിൽ കഴിക്കാൻ ഉണ്ടായിട്ടാണ് എനിക്ക് തടി ഉള്ളത് എന്നാണ് ഞാൻ ചോദിക്കുന്നവരോട് പറയാറുള്ളത് പിന്നെ ആരും മിണ്ടാൻ വരില്ല
Her sound and way of talking is sooo niceee.....SHE IS SO CUTE😁
Google അടുത്ത് ഇരുന്നു പറഞ്ഞു തീർച്ച ആകണം ഇതാണ് പെണ്ണുകാണൽ ചടങ്ങ്
Yz.. So cute 😍
Her character is also good
@@rajaniritty4575 p
Yss
എന്തായാലും ആള് സുന്ദരിയാ...
എനിക്കിഷ്ടായി..❤️
എന്നെ കാണാൻ ഈ heroinനെ പോലെ തന്നെയാ. മുഖം മാത്രേ മാറ്റമുള്ളൂ.ആദ്യമായിട്ടാ എന്നെ പോലെ തടിച്ച പെണ്ണിനെ heroin ആയിട്ട് കാണുന്നെ. സാദാരണ comedy kk വേണ്ടി എവിടേലും കുത്തികയറ്റി വയ്ക്കും. So എനിക്ക് ഈ മൂവീ special ആണ്.❤️❤️❤️
😍
പെൺകുട്ടികൾ തടിച്ചിരുന്നൽ എന്താ കുഴപ്പം. എല്ലാരും ഐശ്വര്യറായ് പോലെ ഇരുന്നാലെ ആൺകുട്ടികൾക്കു ഇഷ്ട്ടപെടു എന്ന് ആരു പറഞ്ഞു ഞങ്ങൾ ആണുങ്ങൾക്ക് കുറച്ചൊക്കെ വണ്ണം ഉള്ള പെൺകുട്ടികളെ ആണ് ഇഷ്ട്ടം 😃
😁😁🤝🤝
Oru kuttavum illa ende priyapetta baryakkum thadiyund 🥰
Movie name parayumo
Body shaming: ath വല്ലാത്തൊരു അവസ്ഥയ😓😓😓
I too suffered
@@sajna547 Sorry to hear that...
True🙂
@@amruthasajeev2190 correct
Sathyam aa. Njanum orupad vishamikununde ee vanam karanam😒
ബോഡിയല്ല കാര്യം നിറയെ സ്നേഹമുള്ള ഒരു മനസ്സ് അത് വേണം 🥰🥰🥰
E kashchapad ullavar kurava mashe
Namuk അത് ഒരു കുറവായി തോന്നാതെ ഇരുന്നാൽ പോരെ.ഒരു കുറവും ഇല്ലത്തവർ ayit അരും കാണില്ല പുറമെ ഇല്ലെല്ലും അവരുടെ മനസ്സിൽ സ്നേഹം കാണില്ല
@@dhanya9419 പിന്നല്ലാതെ 👍
@@farhanmuzafir6891 smile pls brother.e varsham broyude lifil nalla karyangal nadakkatte ennu prathiykka m
@@dhanya9419 Thanks From My Heart •
ഇനി മുതൽ അങ്ങനെ ആയിരിക്കണെ എന്നാണ് ആഗ്രഹിക്കുന്നത്
Body shaming ഇതിൽ പരം വെറെ ഒരു അപമാനവും ഈ ലോകത്ത് ഇല്ല.
Body maintenance ennalum arkum thalprym illa. Anite kuttam paryan body shaming anene
😣
സത്യം പറഞ്ഞാൽ മിക്ക ആളുകളുടെയും insecurities society കാരണം അല്ലെ ഉണ്ടാവുന്നത്🚶🚶
Sathyam
Yes
Athoru olichodal koodi aanu.
Ororutharum ingane Insecure aavunnathukondalle insecurity create cheyyappedunnathu.
Athu avoid cheythal mathi appol elladathuninnum athu maarikkolum.
Society ennathu group of individuals aanallo.
Individuals maariyal mathi society maarum.
Exactly
Sathyam
സൂപ്പർ മൂവി ആണ്. ജീവിത യാഥാർത്ഥ്യങ്ങൾ . സിനിമ ക്കപ്പുറത്തെ ലോകം , യഥാർത്ഥ ജീവീതം 🙂
Movie name plz
@@yasminnouman തമാശ
മ്മടെ കുറ്റിപ്പുറം ഭാരതപ്പുഴയുടെ തീരത്തുള്ള നിളയോരം പാർക്ക്😍😍😍
ആണോ 😃
Ente pennu ithiri thadichitta ennalum avalanente ellam I love my wife 🥰
Good bro... എന്റെ വൈഫും കുറച്ച് തടി ഉണ്ട്.. But ഞാൻ അതിനേക്കാൾ താടിയും ഉണ്ട് കുറച്ച് കഷണ്ടിയും ഉണ്ട് @30..... അപ്പൊ കുഴപ്പല്ല 😁😁😆😆😆
@@shabeervp795 ikka nammakku nanmude baryamaranne valuthu adu ini edu hoori vannittum karyalla padachonte namam konda nikkah cheyyunne ✊🏼
എന്റെ പെണ്ണുന് നാക്കിനു നീളം കൂടുതലാണ്... അത് കൊണ്ട് പാന്റാര അടങ്ങി
@@shameelahmedtp4759 naakin neelamaanenkil kuzhappindo
എന്റെ ഭാര്യ നല്ല തടിയുണ്ട്. ഞാൻ മെലിഞ്ഞിട്ടും.
Vinay fort nte ettavum best character
Poli scene aan😂😂.samoohathil inganem chilarund😇oro karanam kond apamanikkappedunnavar❤
6Touch and hold a clip to pin it. Unpinned clips will be deleted after 1 hour.Touch and hold a clip to pin it. Unpinned clips will be deleted after 1 hour.Touch and hold a clip to pin it. Unpinned clips will be deleted after 1 hour.
സമൂഹത്തിൽ ചിലർ അല്ല.. ഇങ്ങനെ ഉള്ളവരാണ് കൂടുതലും. എല്ലാം തികഞ്ഞവരായിട് ആരും ഇല്ല
@@Ar-mz2ig Ayn 🙄
@@fizaa5911 Ayn nee oru 1000 kadam konda
@@Ar-mz2ig nthina ayiram akkiye😌 oru lacham veno😒
കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി..മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന
ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം
കല്യാണം നടത്തി ശുഭം ആക്കുക,
Climax fight,end card ല് ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി !
സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ
മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു,
മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു
ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് ഉണ്ട്
താല്പര്യം ഉള്ളവർക്ക് കണ്ട് നോക്കാം
പെണ്ണ് ആണിനെ അടിക്കുന്നത് നല്ലതാണോ.. അതൊരു നവോഥാന മുന്നേറ്റം ആണോ..?? പിന്നെ ആളുകളെ കൂടുതൽ എന്റർടൈൻമെന്റ് ചെയ്യിക്കുന്നതും ആളുകൾ കൂടുതൽ കാണുന്നതും ആ പഴയ പാറ്റേൺ സിനിമകൾ തന്നെ ആയിരിക്കും..
@@syammohansyam4014 penn aanine adichalum aan pennine adichaalum ath violence thanne aan. Pinne pazhaya movies kanunna aalukalil chilar athile cliché scenesineyum sthreekalodulla kazhchappadineyum ethirkaarumund...
It's a good sign that our society is changing
Kuttippuram 🤩
ഗംഭീര പടം.തീം 👌👌👌.
വളരെ പ്രധാന്യം ഉള്ള വിഷയം.👍🏻
She so cute🥰😘
ഈ സീൻ കാണുമ്പോ മനസ്സിനൊരു വിഷമം😢😢
അതെ 😒
@@sandhoopsandhoop1277 mm
Bt y !?
@@dorabuji2133 s
@@vadishmohammed2824 🧐
അവസാനം ആ ബസിലെ conductor de വിഗ് ലേക്കുള്ള നോട്ടം "നിനക്കൊക്കെ ഇതെങ്ങനെ സാധിക്കുന്നത്"എന്ന് അർഥത്തിൽ
😂
😂😂
2:45 അന്തസ് 🤣🤣
ആണിനും പെണ്ണിനും എന്ത് കുറ്റവും കുറവുമുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ മാന്യമായി ചിരിച്ചു സംസാരിച്ച് പരസ്പരം ബോഡി ഷേയിമിംഗ് ഫീലിംഗ് ഉണ്ടാകാതെ നോക്കണം..പിന്നീട് മുടക്കം പറയാൻ വേറെ എത്രയോ കാരണങ്ങളുണ്ട് ഞങ്ങൾ സാധാരണക്കാർ അങ്ങനാണ്...ദാറ്റ് ഈസ് ഫെയർ, ഇവിടെ ഈ നായകൻ ചെയ്തത് അട്ടർ നോൺസെൻസ് ആണ്...🙏🙏🙏
Thaankal ee movie full kandittundo??
Undenkil ingane parayilla.
@@anjuanju36492 ഞാൻ ആ സീനിന്റെ കാര്യം മാത്രമാണ് പറഞ്ഞത്
Wait koodiyalulla bhuddhimut adh anubavikunnavarke manassililaku njanoru thdiyana 😛😛
Which is this movie? Superb I wanna watch it.
Tirur തിരുന്നാവായ കുറ്റിപ്പുറം 😍😍😍 എന്റെ നാട്
വിഗ് ഊരിയ കുട്ടി യാണ് താരം 💖💖😂😂😂
Araam pirannavan😁. Enthu kandalum kayyidum.
അടിപൊളി...മൂവി...👌👌👌😍😍😍😍😍😍
Mmdujjjn
Yes but underrated
Etha movie
@@murshirashi4743 Thamasha google lil indu
Vannamulla pennkuttikale enik othiri ishtta ♥️ avar vayagara cute alley 🥰
😍😍😍
തിരൂർ തിരുനാവായ. നമ്മുടെ നാട് ആണല്ലോ😌😌😌😍
Yes
ഞാൻ ആ കമെന്റ് ഇപ്പൊ ഇട്ടതെയുള്ളു..
Yes
S
ആണോ
ഇങ്ങനെ ഒരു സാഹചര്യം എനിക്കും ഉണ്ടായിട്ടുണ്ട്. 😅
nannayi kayikumbol swantam vayaranennu karuty valichu kettanam
sorry nhan last bagam kanum munpu itta commnta, last bagam kandappo visamamayi sorry
Wig poyathano? ?
@@jainibrm1 No, ഒരു പ്രത്യേക സാഹചര്യത്തിൽ നാണക്കേടും ചമ്മലും ഒക്കെ ആയിട്ടു വിനയ് ഫോര്‍ട്ട് ബസ്സില്‍ കേറുന്നില്ലെ അത് പോലെ മറ്റൊരു സാഹചര്യം ആയിരുന്നു. I can really connect to that situation.
@@sreeraj1312 💖
This is a very very nice movie. Relate ചെയ്യാൻ പറ്റുന്ന കുറെ സീൻസ് ഉണ്ട്. വളരെ realistic ആണ്.
Which movie
It is a beautiful movie. I watched it without expectations.
It valued a lot
Loved it very much❤️
സൂപ്പർ
ഈ ചേച്ചി ഫ്ലവേഴ്സ് ഒരുകോടി യിൽ വന്നിരുന്നു
ഉവ്വോ
എനിക് തടി ഉള്ളവരെ ഭയങ്കര ഇഷ്ട... ശരീരം പോലെ മനസ്സിന്നു ഭയങ്കര വലുപ്പം ആയിരിക്കും...
same here, angana oruthiyudey pinnala poyappo friends kaliyaakiyittund
Sathyam.. ♥️
Athokke veruthe parayunnatha. Njn thadichittannallo. Njn atra pavam alla. 😏..
@@Batmizra666 😄😄😄😄
@@strellinteaniyan nthnu?
She cute ☺️
She is very Cute 👍
മനോഹരമായ സിനിമ ആണ്
Name of movie
@@sarahice1862 thamasha
Ya but underated
ഈബസിന്റെ ഷൂട്ടിങ് സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. തവനൂർ അയങ്കലം ഭാഗത്തായിരുന്നു അത്2018ൽ 😍😍 നല്ല ഓർമ്മകൾ ☺️
Ayankalam kaariyaya yennodo baala😊
Aha njanum.....😄
Njanum athinokke aduth aayitt varum
Haaa
@@shahanas1884 ഞാനും
Movie name "തമാശ"
She is very 🥰cute
I love this movie 💖
ഈയൊരു കാരണം കൊണ്ട് ജീവിതം വരെ ഇല്ലാതാകിയവരെ എനിക്കറിയാം.... ജീവിതം ഒന്നേ ഉള്ളു, പക്ഷെ എല്ലാം തികഞ്ഞവർ എന്ന് അഹങ്കാരം കാണിക്കുന്നവർ മറ്റുള്ളവരെ കാണുമ്പോൾ അതോർക്കാറില്ല...കുള്ളൻ, അല്ലെങ്കിൽ കുളത്തി, തടിയൻ തടിച്ചി, കറുമ്പൻ കറുമ്പത്തി, കഷണ്ടി...ചട്ടൻ എന്നിങ്ങനെ പോകുന്നു വിളിപ്പേരുകൾ... 😔😔😔
ഇപ്പോൾ ഇങനെയൊക്കെ സമൂഹത്തിൽ നടകുന്നുണ്ട് ആർകും വേദനതോന്നും ഈ സീൻ
Njn kurach kooduthal vannam und,adhinte peeril njn ennum vishamikkarund ororutharude kuth vaak kond , appo njn thadi kurakkan theerumanichu but kurayunnilla😢😢
It is a wrong concept that all boys see beauty in slim girls only.I think to some extent this is a borrowed concept from Europe.
ചെറിയ കുഞ്ഞ് വിഗ്ഗ് വലിച്ചെടുക്കുന്ന ആ രംഗം കണ്ടപ്പോൾ വല്ലാതെ ചിരി വന്നു , എന്നാൽ സിനിമ എന്നത് മാറ്റി നിർത്തി ഈ ഒരു രംഗത്തെ റിയലായി മനസ്സിൽ സങ്കൽപിച്ചപ്പേഴാണ്
ആ വ്യക്തിക്കുണ്ടാവുന്ന ബോഡി ഷേമിംങ്ങ് എത്രമാത്രം ക്രൂരമാണെന്ന് മനസ്സിലായത്. ഒരു ചെറിയ കുഞ്ഞിന്റെ നിഷ്കളങ്ക പ്രവൃത്തി പോലും അനുഭവസ്ഥനിൽ ഉണ്ടാക്കുന്ന അപമാനത്തിന്റെ ആഴം ഈ ഒരൊറ്റ സീനിലൂടെ സംവിധായകന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു.
ഒരാളുടെ ജന്മനാലുള്ള ചില വൈകല്യങ്ങളെ പരിഹാസത്തിന് വിധേയമാക്കുന്നസമൂഹത്തിന്റെപൊതുബധം തിരുത്തപ്പെടേണ്ടിയിരിക്കുന്നു.
ഈ സീനിൽ വിനയ് ഫോർട്ട് ഓടി ബസിൽ കയറുന്നത് കാണുമ്പോൾ അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല.
അത്രക്കും മാനറിസം ഉൾക്കൊണ്ട് കൊണ്ടുള്ള പ്രകടനമായിരുന്നു.
എനിക്ക് ഈ സിനിമ ഒരുപാടിഷ്ടമാണ്. നല്ല മനസുള്ളവർപോലും body shaming ഇരയാകുന്നത് കൃത്യമായി ഇതിൽ കാണിക്കുന്നുണ്ട്
ഏതാ ഈ moovie
Pinnentha ponnathadi ആഘോഷികണോ?
There, is nothing to be proud about being fat.
Acid attack victims, paralyzed people ivare okke avarde looks vach kaliyakunathann yadhardhathil body shaming, athupole alla ponnathadi.
Avare shame cheyunathil oru thettum illa.
@@MalluMgtow chilarde prakrthamanu athu...avr ethra kuraykn sremichalm kurayilla, athupole melinjirukkunavrum und. Athil kaliyakkunnathil thettilla ennu paranja thaan ethu lokatha jeevikunne? Avrude thettukondaano vannm vechirikunnthum melinjirikunnthum okke?
Athu aghoshikan arum paranjilla ivide. Kaliyakkrthu nnanu paranjthy
@@silpa9456 it's not natural to be fat. If that's the case, we would see fat people in rural bihar or sub saharan Africa. There are no fat people in these areas because those people are poor and doesnt have excess to food to eat, if you don't eat excessively you won't get fat. It's simple math.
Obese people cause much more burden on healthcare system and their kids are much more likely to have diabetics, brain and kidney problems than children from healthy couples.
There is nothing natural about being fat, so there's no problem shaming people for being fat.
@@MalluMgtow So u don't know about pcod , hypothyroidism nd much more problems that controls our weight? No person has the right to mock others based on appearance. There is no justifications for that. All those tht u ve said is simply trying to defend ur statement. Weight is simply like ones colour, race, height etc. Even if one person does not work out and is being fat, u dont have any right to mock them...it's his or her choice. Respect that choice nd respect other individuals. Just imagine if the same thing happens to u. Furthermore , u can give advice to such people to follow healthy diet or do workouts......but I can't accept what u said thts u can shame them nd thts not a problem
വളരെ മികച്ച ആശയം.. എന്നിരുന്നാലും പറയാതെ വയ്യ.,ഭക്ഷണപ്രിയവും അലസതയും ലൈഫ്സ്റ്റൈലും മൂലമുണ്ടാകുന്ന വണ്ണം ചില സ്ത്രീകളെങ്കിലും ഇപ്പോൾ അലങ്കാരമായി കാണുന്നു. ബോഡി പോസിറ്റിവിറ്റിയുടെ മുഖമായും അവർ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. മെഡിക്കൽ കണ്ടീഷൻ അല്ലാത്ത തടി വ്യായാമം ചെയ്തു കുറക്കാമെന്ന ഫാക്ട് മനപൂർവം മറന്നുകളയുന്നു. ബോഡി പോസിറ്റിവിറ്റി അനർഘനിർഗ്ഗളം പരക്കുന്നു.. ഫെമിനിസം അത് ശരിയാണെന്ന് പറയുന്നു. വോക്കിസം അതിനെ പ്രൊമോട്ട് ചെയ്യുന്നോ.അപ്പോഴും അവർക്ക് വേണ്ടാത്തത് തൻ്റേതല്ലാത്ത കാരണത്താൽ ഉയരം കുറഞ്ഞ, എന്നാൽ അത് കൂട്ടാൻ സാധിക്കാത്ത, സമൂഹം കുള്ളനെന്ന് പരിഹസിക്കുന്ന ആണിനെ..
Love her.. Love her.. super cute
അവളെ കാണാൻ നല്ല cute ആണ്
Movie Name?
തടി മുടി കറുപ്പ് വിവാഹ മാർക്കറ്റിൽ - പ്രശ്നമാണ്
Sattyam
ഞാൻ കറുപ്പായിട്ടും എന്നെ നല്ല സ്വഭാവവും സൗന്ദര്യവും ഉള്ള ഒരാളാണ് വിവാഹം കഴിച്ചത്. മാഷാ അള്ളാ
Cash undenkil nothing is a problem
@@sabiskitchen8179 നിങ്ങളുടെ ഭാഗ്യം ❤
It's not about physical appearance, its all about open mind for unconditional love and care
Ithinte full link undo
Body shaming valare vishamam undaakkunna onnaanu.njnum kurach thadichittanu ullath.But njn athil comfort aanu , school life thott pala kaliyaakkalukalum kett karanjittund orupaadu.arivillatha praayathil karanju but ippo njn njan aayi jeevikkaan aagrahikkunnu avide inganathe kaliyaakkalukalku oru sthaanavum illa.....💪😃 beauty ath hridayathil aanu vendath.....
Sathyam
so cute actress...
വണ്ണം ഉണ്ടായാലും മെലിഞ്ഞിരുന്നാലും കുറ്റമാണ് ചില ആൾക്കാർക്ക്
Gud movie
ഇതിന്റെ ഫുൾ ഒന്ന് കിട്ടുമോ മൂവി
Etha movie
തമാശ മൂവി ❤️
Ya but underated
കലക്കി
Sheriya
Plzzz movie name
Ithed movie
Film etha plzzz
Very good acting.
Bheemantae Vazhi movie actress
Hii
Ithu etha movie
ഗുഡ് മൂവി
Film name അറിയുമോ?
Nalla movie aanu
നായകന്റെ വിഗ് അല്ലേ പെണ്ണ് കാണലിന് ഇടയിൽ പോയത്.. എക്സിക്യൂട്ടീവ് ലുക്കിൽ ഈയുള്ളവൻ പെണ്ണ് കാണാൻ ചെന്നു.. പെണ്ണ് വന്നപ്പോൾ ഒന്ന് എഴുന്നേറ്റ് നിന്നതാ ബെൽറ്റിന്റെ ബക്കൾ പെട്ടെന്ന് ഊരി താഴെ വീണു.. പെണ്ണും പെണ്ണിന്റെ വീട്ടുകാരും ചിരിയടക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ ഭൂമി താഴ്ന്ന് താഴെ പോയാൽ മതി എന്ന് കരുതിപോയി.. ജീവിതത്തിൽ നാണം കെട്ട് പണ്ടാരമടങ്ങിയ ദിവസം.. അതൊക്കെ വച്ചു നോക്കുമ്പോൾ ഇതൊക്കെ എത്ര ഭേദം.. പിന്നീട് പെണ്ണ് കാണാൻ പോകുമ്പോൾ പാന്റ് ഇടാറില്ല.. മുണ്ട്.. അതാണ് സേഫ്...
അയ്യോ
@@minimol697 😄
ഏതാ movie
Full episode evada
മൂവി name
ഇത് എന്റെ നാട് ആണ് shooting.....🤞😍
Ayankalam
Njanum athinte aduth ulla sthalam aan
Ano. Enna ini avide shoot cheyyenda ennu parayam
Ethu film?
Enikkishtappetta oru kunju cinima🥰
Whichvmovie
Cute anu
എന്റെ ശരീരം എന്റെ അവകാശം അതില് മറ്റുള്ളവർ അഭിപ്രായം പറയണ്ട വീട്ടിൽ കഴിക്കാൻ ഉണ്ടായിട്ടാണ് എനിക്ക് തടി ഉള്ളത് എന്നാണ് ഞാൻ ചോദിക്കുന്നവരോട് പറയാറുള്ളത് പിന്നെ ആരും മിണ്ടാൻ വരില്ല
Ith etha movie... Pls rply
Which movie
She is beautiful 😍
അപമാനിക്കപ്പെട്ടവരെ സങ്കടപ്പെട്ടിട്ടൊള്ളു 😔😔😔
പെണ്ണിന് തടിയാണെങ്കിൽ ചെറുക്കന് വെപ്പ് മുടിയാണുള്ളത്.
ഏതാ ഫിലിം
Thadi ullavarkum ee society yil jeevikkanam allapinne😑
നല്ല സിനിമ...
Nalla padam.... Orupadu chindipicha padam.....
Movie?????
She s very pretty
Which movie scene is this? I would love to watch it.
Thamasha
ഇത് ഏതാ പടം
Ee movie name ntha
Ithu Ujda Chamante remake aano
എനിക്ക് ഇതുപോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. റിറ്റി.. ഇപ്പോൾ എവിടെയാണ് അറിയില്ല നമ്പർ മിസ്സ് ആയി. ഈ ഫിലിം കാണുമ്പോൾ റിറ്റിയാണോ എന്നു തോന്നിപോവും..
🤔kannada lum same oru scene und..
Ondu motteya kathe (movie name )
Nice
Thirur kuttippuram 😍😍😍
A beautiful picture. In the recent years Good picture in Malayalam is rare.