‘എന്റെ പോക്കറ്റിൽനിന്നു തന്നാൽ മതിയോ’, അധ്യാപികയോട് കയർത്ത് ഉദ്യോഗസ്ഥൻ | Teachers

Поділитися
Вставка
  • Опубліковано 14 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 2,2 тис.

  • @anaszain6491
    @anaszain6491 2 роки тому +1683

    അയാൾക്ക് ഇനി കുറച്ച് നാൾ ആരെങ്കിലും പോക്കറ്റിൽ നിന്ന് ചിലവിനു കൊടുക്കുന്ന രീതിക്ക് ഒരു ശമ്പളമില്ല suspension അനുവദിക്കണം എന്ന് ശക്തമായി ആവശ്യപെടുന്നു

    • @Selumk
      @Selumk 2 роки тому

      പിരിച്ച് വിടണം എന്തിനാണ് ഈ ചെറ്റക്ക് സസ്പെൻഷൻ

    • @sreejukaladi616
      @sreejukaladi616 2 роки тому +22

      അതിന്റെ കുറവാണു ഈ കാണിക്കുന്നതെല്ലാം

    • @samsudheen5687
      @samsudheen5687 2 роки тому +11

      Veedinte aduthekk Sthalam mattum

    • @vishnum6777
      @vishnum6777 2 роки тому +10

      @@samsudheen5687 with promotion

    • @albinissac
      @albinissac 2 роки тому

      പരിഗണിക്കാം 😂എന്ന് വിദ്യ അഭ്യാസം ഇല്ലാത്ത തന്ത്രി 😂

  • @ads4220
    @ads4220 2 роки тому +784

    ഇവന്റെയൊക്കെ ജാഡ കണ്ടാൽ തോന്നും ഇവന്റെയൊക്കെ വീട്ടിൽ നിന്നാണ് ആ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതെന്ന്.. ആ മറുപടി പറഞ്ഞവന്റെ ശമ്പളം മൂന്ന് മാസം മുടങ്ങിയാൽ ഇതായിരിക്കുമോ അവന്റെ മറുപടി

    • @angel-ru9sm
      @angel-ru9sm 2 роки тому +7

      So true

    • @cirilcherian8893
      @cirilcherian8893 2 роки тому +11

      Avnokke k rail mathii.. Nariya nadu thanne

    • @dhanya3232
      @dhanya3232 2 роки тому +2

      3 maasamo, 1 maasam mudangiyal ivanoke chummathirikuo. Enthoru naadanitu, kazhtam ithengotta pok

    • @stormcollection8485
      @stormcollection8485 2 роки тому +2

      അതെ

    • @vinodv4280
      @vinodv4280 2 роки тому

      ഈ പറഞ്ഞവനെ 3 ദിവസം പട്ടിണി കിടണം

  • @sallubro1619
    @sallubro1619 2 роки тому +3377

    നല്ല ഒരു വിദ്യ അറിയാവുന്ന വിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ അതാണ് ഒരു ആശ്വാസം

    • @jobinsabu7549
      @jobinsabu7549 2 роки тому +171

      High jump gold medal😂😂

    • @charlztechy7621
      @charlztechy7621 2 роки тому

      Ente ponno ayale patti ormippikkalle sivane... Parlament il nadanna kutti Kali aanu ormavarunnath .. thallum pidiyum chavittum kuttum maandum... Peril oru kutti budhi arinju veettukar ittathaavum ... Parlament le computer 🖥️ okke valicherinju ente ponno

    • @saifuk2179
      @saifuk2179 2 роки тому +215

      അങ്ങനെ അല്ല , നല്ല അഭ്യാസം ഉള്ള വിദ്യാഭ്യാസ മന്ത്രി എന്ന് പറയണം😄

    • @monu1788
      @monu1788 2 роки тому +127

      വിദ്യാഭ്യാസത്തിന് ഒര് ആഭാസ മന്ത്രി

    • @volvexgaming1209
      @volvexgaming1209 2 роки тому +17

      🤣🤣🤣

  • @rajandivakaran3902
    @rajandivakaran3902 2 роки тому +55

    ഒന്നാംതരം സർക്കാർ ഉദ്യോഗസ്ഥന്റെ ധാർഷ്ട്യം നിറഞ്ഞ മറുപടി... ഉദ്യോഗത്തിൽ കയറിയാൽ പിന്നെ ആനപ്പുറത്താണ് ഇരിക്കുന്നതെന്നാണ് ഭാവം..

  • @rafivlog5227
    @rafivlog5227 2 роки тому +188

    പാവപ്പെട്ട ടീച്ചർമാരുടെ ശമ്പളം കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ കാശില്ല പക്ഷേ അവർ വേറെ പലതിന്റെയും പിന്നാലെയാണ്

    • @mohammadakmal1842
      @mohammadakmal1842 2 роки тому +1

      silver line

    • @bookpen9181
      @bookpen9181 2 роки тому

      Than pottanano.. Atho pottanayi abhinayikkukayaano..

    • @bookpen9181
      @bookpen9181 2 роки тому

      ഇതെല്ലാം ഏത് സർക്കാർ നിലവിൽ ഉണ്ടാവുമ്പോഴും നടക്കുന്ന കാര്യങ്ങൾ ആണ്. ഇത് സർക്കാരിന്റെ പ്രോബ്ലം അല്ല. ഇത്തരം കാര്യങ്ങൾക്ക് നിയമിച്ച ഉദ്യോഗസ്ഥരുടെ പ്രശ്നമാണ്...

    • @mallutuber005
      @mallutuber005 2 роки тому

      1 lakh crore mudaki silver line konduvarunnu, arku vayu gulika vangikan annu 4 manikkor kondu trivandrumn to kazargodu ethiyattu

  • @sajidim007
    @sajidim007 2 роки тому +195

    തുച്ഛമായ ശമ്പളമാണ് ഇവർ ക്ക് കിട്ടുന്നത്... 3 മാസമായി .. അതും ഇല്ല.... അടുത്ത ഇലക്ഷനും.. ഇവർക്ക് തന്നെ വോട്ട് ചെയ്യണം ടീച്ചറെ

    • @shifamedia2301
      @shifamedia2301 2 роки тому +10

      ഇപ്പോൾ നല്ല ബിസി ആണ് k ട്രെയിൽ വല്ലവന്റെയും പറമ്പിൽ കൂടെ ഓടിക്കാനുള്ള തിരക്ക് ഇതൊന്നും അവർക്ക് ബാധഗം അല്ലാലോ.............

  • @luckysangels2294
    @luckysangels2294 2 роки тому +644

    ഞാനായിരുന്നു ആ അധ്യാപികയുടെ സ്ഥാനതെങ്കിൽ....
    "ശരി അങ്ങനെ ആയിക്കോട്ടെ സാറിന്റെ പോക്കറ്റിൽ നിന്ന് തന്നാലും മതി.. ഞാനിപ്പോ account number അയച്ചു തരാം എന്ന് പറയുമായിരുന്നു" അല്ല പിന്നെ.... 😡

    • @Soul...............00011
      @Soul...............00011 2 роки тому +15

      Satyam bro..athu kettapol njnum ithu thanna manasil vichariche...

    • @vijayankattilakkal6731
      @vijayankattilakkal6731 2 роки тому +30

      അങ്ങനെ തന്നെ ആണല്ലൊ പറയേണ്ടത് പക്ഷെ പേടി കൊണ്ടായിരിക്കും അൽപ്പം സാമ്യമായി പോയത്

    • @shamsm9086
      @shamsm9086 2 роки тому +5

      Correct 👌

    • @sunilmk9830
      @sunilmk9830 2 роки тому +17

      @@vijayankattilakkal6731 സത്യം, വേറെ വരുമാനം ഇല്ല,, പിന്നെ ഇവരെ ഒക്കെ പേടിച്ചേ മതിയാവു 😔👍

    • @jinsad1473
      @jinsad1473 2 роки тому

      അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ നാറി അവരെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കും. കുറച്ച് മുന്നെ ഇതേ വകുപ്പിൽ ജോലി ചെയ്യുന്ന ഒരു മൈരൻ ഒരു ടീച്ചറോട് ചെയ്തത് പോലെ

  • @vishnuv8826
    @vishnuv8826 2 роки тому +538

    ആ ടീച്ചറുടെ സംസാരം കേട്ടാൽത്തന്നെയറിയാം ശമ്പളം ഇല്ലാത്തതിനാൽ ഒരുപാടു കഷ്ടത്തിലാണെന്നു.

    • @akpr711
      @akpr711 2 роки тому +12

      Avan marude salary 10 divasam hold cheythu nokk appo ariyam

    • @hinduraj450
      @hinduraj450 2 роки тому +1

      ടീച്ചർക്കെന്താ ഭർത്താവില്ലേ?

    • @abinmathew1823
      @abinmathew1823 2 роки тому +22

      @@hinduraj450 അടിമ കമ്മി 😂😂വന്നല്ലോ

    • @vishnuv8826
      @vishnuv8826 2 роки тому +31

      @@hinduraj450 ഭർത്താവിന്റെ കാര്യം ആരെങ്കിലും ഇവിടെ പറഞ്ഞോ. ആ ടീച്ചർ ജോലി ചെയ്തതിന്റെ ശമ്പളം ആണ് ചോദിച്ചത്

    • @sudheermanamkulath9890
      @sudheermanamkulath9890 2 роки тому +4

      ശമ്പളം കിട്ടീട്ട് തന്നെ തികയാത്ത കാലമാണ്

  • @faousyakk4053
    @faousyakk4053 2 роки тому +67

    എല്ലാ പ്രീ സ്കൂൾ അദ്ധ്യാപകരും വർഷങ്ങളായി ശമ്പളം ഇല്ലാതെ പ്രവർത്തിക്കുന്നവരാണ് അവരെ ആരും കാണുന്നില്ല സഹായിക്കാനും ആരുമില്ല School നിലനിൽക്കണമെങ്കിൽ ഇവർ വേണം താനും

  • @adamkutty2417
    @adamkutty2417 2 роки тому +10

    ഏറ്റവും ക്ഷമ, സഹനം ഉള്ള ജോലി പ്രെപ്രൈമറി ടീച്ചർ ആകുക എന്നത്...പല സ്കൂളിലും അവർക്ക് കിട്ടുന്നത് മാസം 3000,5000.... ഇത്ര അധ്വാനം പിടിച്ച ജോലിക്ക് എന്ത്‌ കൊണ്ട് ഇങ്ങനെ കുറഞ്ഞ വേതനം...❓️❓️❓️

  • @FaisalKhan-kb3fv
    @FaisalKhan-kb3fv 2 роки тому +56

    അവസാനം പറഞ്ഞ ആ ഉദ്യോഗസ്ഥന് നല്ല അഹങ്കാരം ഉണ്ട് 😡ഇങ്ങനെ ആണോ ഒരു അധ്യാപികയോട് പറയേണ്ടത്, എത്ര വിഷമത്തോടെ ആണ് വിളിക്കുന്നതെന്നു അവരുടെ വാക്കുകളിൽ വ്യക്തമാണ് 🙏🏻

  • @teamthekkekara3232
    @teamthekkekara3232 2 роки тому +499

    പാർട്ടിയുടെ ആളാണെന്ന് തോന്നുന്നു ഉദ്യോഗസ്ഥൻ. അതാണ് ഇത്ര അഹങ്കാരം.
    പൊതു പണിമുടക്ക് നടത്തിയത് എന്തിനാണാവോ.
    പാവങ്ങൾക്ക് എന്നും ദരിത്രവും കാഴ്‌ടപ്പാടും മാത്രം 🙏🙏🙏

    • @asifkalpaka6572
      @asifkalpaka6572 2 роки тому

      നിനക്ക് ശമ്പളം തരുന്നത് നിന്റെ തന്തയാടാ ചെറ്റ
      വിദ്യാഭ്യാസമന്ത്രി ഇതൊന്നും അറിയുന്നില്ല അല്ല അറിയാത്ത ഭാവം നടിക്കുകയാണ
      പാവപ്പെട്ട അധ്യാപികമാരെ
      ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്
      അവർക്ക് ഈ ശമ്പളം കിട്ടിയിട്ട് വേണം കുടുംബം പുലർത്താൻ
      നിങ്ങളെപ്പോലെ അഴിമതി നടത്തിയിട്ട് വീട്ടിൽ കൊണ്ടുപോയി ഖജനാവ് നിറയ്ക്കാൻ അല്ല
      എടാ നാറീ ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിനക്കൊക്കെ ശമ്പളം തരുന്നത്
      അത് നീ മറക്കണ്ട

    • @sajeevcr1913
      @sajeevcr1913 2 роки тому +11

      പൊതു പണിമുടക്ക് പെട്രോൾ വില കുറക്കുവാൻ. അന്നുമുതൽ ഇന്നുവരെക്ക് കൂടിയത് 15 ഓളം രൂപയാണ്.

    • @anoopjoseph2749
      @anoopjoseph2749 2 роки тому

      @@sajeevcr1913 qal a

    • @srinathnath5428
      @srinathnath5428 2 роки тому +11

      @@sajeevcr1913 എന്നിട്ട് കുറഞ്ഞോ കുഞ്ഞേ??? ഇന്ത്യയുടെ രണ്ട് ദിവസത്തെ വരുമാനം പോയതല്ലാതെ... പാർട്ടി ക്‌ളാസിൽ പഠിപ്പിച്ച മണ്ടത്തരം വിളമ്പല്ലേ.... 😏

    • @Noname-d3k4m
      @Noname-d3k4m 2 роки тому +6

      മിണ്ടണ്ട.യൂണിയൻ നേതാവ് ആകും.

  • @jerinmathewthomas2004
    @jerinmathewthomas2004 2 роки тому +178

    ഇതിനൊന്നും പൈസ ഇല്ല k- Rail നു പൈസ ഉണ്ട്... യോഗ്യത ഇല്ലാത്തവന്മാരെ എടുത്ത് മണ്ടക്ക് ഇരുത്തിയാൽ ഇതാണവസ്ഥ.. അവന്റെയൊന്നും വീട്ടിൽ നിന്നല്ലല്ലോ കൊടുക്കുന്നെ ഞങ്ങളുടെ പൈസ അല്ലെ..😡

    • @athultathul2506
      @athultathul2506 2 роки тому +4

      K-Rail നാലിരട്ടി നഷ്ട പരിഹാരം 😆😂😆

  • @uniquetravel1070
    @uniquetravel1070 2 роки тому +15

    കേരളത്തിൽ ഇപ്പോൾ കൃത്യമായി പ്രവർത്തിക്കുന്ന ഒരേ ഒരു സ്ഥാപനം ബീവറേജ് കോർപ്പറേഷനും KRAIL ഉം മാത്രമാണ്.

  • @hemandkp6381
    @hemandkp6381 2 роки тому +21

    എന്റെ മകൻ 4-ാം ക്ലാസ്സിൽ 2019 ൽ എഴുതിയ LSS ന്റെ തുക രണ്ടു വർഷം കുടിശികയാണ്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പല തവണ പരാതി നൽകിയിട്ടും കിട്ടിയില്ല. ഒടുവിൽ ബാലാവകാശ കമീഷന് പരാതി നൽകി ഒരു വർഷത്തെ കിട്ടി. 2020 - 21, 221-22 കിട്ടിയിട്ടില്ല.

  • @sreejukaladi616
    @sreejukaladi616 2 роки тому +120

    എല്ലാ മാസവും കൃത്യമായി ശമ്പളം ലഭിക്കുന്നതിന്റെ സുരക്ഷിതത്വം ആണ് ഇവരെയൊക്കെ ഇങ്ങിനെ പറയിപ്പിക്കാൻ പ്രേരി പ്പിക്കുന്നത്..

    • @devdev2530
      @devdev2530 2 роки тому +1

      കറക്റ്റ്.. വേറെ കിമ്പളം കിട്ടും..

  • @babythomas942
    @babythomas942 2 роки тому +1527

    ആ അഹങ്കാരത്തോടെ പറഞ്ഞവൻ ആരാണെങ്കിലും അവനൊക്കെ എന്ത് മനുഷ്യനാണ്, ഒരു സംസ്കാരം ഇല്ലാത്ത വർത്തമാനം, കുറച്ചു മര്യാദക്ക് ഈ പാവം ടീച്ചറോട് പറഞ്ഞാൽ അവന്റെ ഒക്കെ വല്ലതും നഷ്ടപ്പെടുമോ, കഷ്ടം 🙏ടീച്ചർ ഒന്ന് കൊണ്ടും വിഷമിക്കണ്ട ശമ്പളം ഇനിമുതൽ കറക്റ്റ് ആയി കിട്ടും എന്ന് കരുതുന്നു 🙏🙏🙏

    • @binuraj7645
      @binuraj7645 2 роки тому +32

      പിന്നാമ്പുറ നിയമന അപാരത

    • @timetraveller3046
      @timetraveller3046 2 роки тому +11

      Kashtapadukal parayumbo vaayil thonnunne vilichu parayunnu ennu paranja lady staff nitt aadyam 2 ennam kodukanam

    • @David-js4ib
      @David-js4ib 2 роки тому +35

      ഏതെങ്കിലും യൂണിയൻ നേതാവ് ആയിരിക്കും, ഇവന്റെ ഒക്കെ വീട്ടിൽ നിന്ന് ഉള്ള കാശല്ലല്ലോ

    • @binuraj7645
      @binuraj7645 2 роки тому +3

      @@timetraveller3046 തീർച്ചയായും.🤝🏻

    • @savithrynair9950
      @savithrynair9950 2 роки тому +3

      Exam ezhudhadhay keriyavanayirikyum. Avanay suspend cheyyanam

  • @ittaachi4342
    @ittaachi4342 2 роки тому +49

    ഇത് ഒറ്റപെട്ട സംഭവം ആണ് എന്ന് മുഖ്യൻ 🔥

  • @gopakumar2869
    @gopakumar2869 2 роки тому +7

    പല സർക്കാർ ആഫീസുകളുടേയും ഗതി ഇത് തന്നെയാണ്!!!

  • @toxicman2781
    @toxicman2781 2 роки тому +1

    പാവപെട്ട ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലാതെ എന്ത് വികസനമാണ് ആ അധികാര കസേരയിൽ ഇരികുന്നവർ കൊണ്ട് വന്നിട്ടുള്ളത്

  • @shafishafikavu126
    @shafishafikavu126 2 роки тому +123

    ആദിയം കേരളത്തിലെ ജനങ്ങൾ ജോലി കൂലി ഇത് കൊടുക്കൂ... അതാണ് ഏറ്റവും വലിയ വികസനം

  • @bindupd1525
    @bindupd1525 2 роки тому +419

    എല്ലുമുറിയെ പണിയെടുത്തിട്ടും കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെ വരുമ്പോൾ വിളിച്ച് ഞങ്ങളുടെ മൂന്ന് മാസത്തെ സാലറിയൊന്ന് വേഗം തരണേയെന്നു പറയുമ്പോൾ ഉത്തരവാദപ്പെട്ടവർ കൈ മലർത്തുന്നതു കാണുന്നത് വളരെ വിഷമകരം.

    • @vijayankattilakkal6731
      @vijayankattilakkal6731 2 роки тому +15

      അവനെ സർവ്വീസിൽ നിന്നു പിരിച്ചു വിടണം

    • @mathewpn2253
      @mathewpn2253 2 роки тому +5

      They do not know the plight of the poor and very poor pre-primary teachers. When making a request for a reasonable issue (life and death) the by a lower grade staff an unbecoming reply is like the bite of a snake on a person suffered by thunderbolt.
      In our present setup, in a God's owned state, when these people get justice. To overcome the situation some people may opt for suicide. We want empathy from the higher officials and kindly permit those poor and very poor staff to live. Let all of us pray to the God Almighty for those who are suffering from the non-receipt of the honorarium and not to become the prey of beaurocracy.

    • @Usmanakn
      @Usmanakn 2 роки тому

      Ss correct..Athu kodukkuniilla apolanu oru k rail
      Yellam innu shariyakk pinny noka janagaly nadukadathal

    • @aagath6496
      @aagath6496 2 роки тому +2

      Athonnum kozhapm ella, k rail undakan vacha paisa eduthu kodukathirunna mathi. Nammuk k rail mukyam, k rail varratte ellam sariaaakum, 🤣🤣🤣🤣🤣🤣

    • @arunjith8564
      @arunjith8564 2 роки тому

      ഈ നാറികളുടെ സംസാരം കണ്ടില്ലേ അവന്റെ അച്ഛന്റെ തറവാട്ടിൽ നിന്ന് കൊടുക്കുന്ന പൈസ പോലെ aanu

  • @nickname6131
    @nickname6131 2 роки тому +151

    പ്രീ പ്രൈമറി സ്കൂൾ അധ്യാപകർക്കാണ് നല്ല സാലറി കൊടുക്കേണ്ടത് .എന്തുകൊണ്ടെന്നാൽ എല്ലാ കാര്യത്തിനും എത്ര കുഞ്ഞുങ്ങൾ ഉണ്ടോ അത്രയും കുഞ്ഞുങ്ങളേയും assist ചെയ്യണം.അത് അത്ര നിസാര കാര്യമല്ല .ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ ഒരാഴ്ചത്തേക്ക് നിശ്ചിത ക്ലാസുകളിലേക്ക് നിയമിക്കുക . ക്ഷമ പഠിക്കാം കൂടെ മറ്റുള്ളവരുടെ അധ്വാനം അവനവൻറെ ജോലിയേക്കാൾ വലുതാണെന്ന് കൂടിയുള്ള തിരിച്ചറിവും കിട്ടും.

    • @Anusum-thumbisum-
      @Anusum-thumbisum- 2 роки тому +9

      സത്യം ഞാനും ഒരു പ്രീ പ്രൈമറി ടീച്ചർ ആണു സാലറി വളരെ കുറവ് ആണു ഇപ്പൊ പോകുന്നു ഇല്ല കുഞ്ഞു മക്കളെ പഠിപ്പിക്കുക അവരുടെ കാര്യം നോക്കുക എന്നത് ഒരു ക്ഷമ ഉള്ള ആളിന് മാത്രം പറ്റുന്ന ജോലി ആണു ഒരു കുഞ്ഞിനെ അമ്മ എങ്ങനെ നോക്കുന്നോ അതെ പോലെ ആണ് ഒരു പ്രീ പ്രൈമറി ടീച്ചർ നോക്കുന്നത് അതിന്റെ ബുദ്ധിമുട്ട് ഈ ഉദ്യോസ്ഥർ മനസ്സിൽ ആകണം എന്നാൽ കിട്ടുന്ന സാലറി വളരെ തുച്ഛം ആയതു

    • @binumdply
      @binumdply 2 роки тому +2

      @@Anusum-thumbisum- what is your salary
      Public should know
      What is the salary of high school teachers
      What is the salary of unemployed
      The disparity is so much deep in our labour market
      Who are eating up our resources by those who don't work at all

    • @sreevenu6573
      @sreevenu6573 2 роки тому +1

      Swantham ammamarkillatha kshamayodeyanu primary teachesum aayamarum nammude kuttikale nookkunnathum padippiykunnathum. Avarkum thulyamaya salary kodukkuka thanne venam. Ivar nannaakki achadakkavum aadyaksharavum. Padipichu vittathu kondalle muthirnna classl teachersinu padippiykal eluppamavunnath. Adhwanamavanam shambalathinte manadandam.

    • @praveenvijayan7309
      @praveenvijayan7309 2 роки тому +3

      സ്ഥിരം നിയമനക്കാർക്ക് നല്ല വേറെ വേതനമുണ്ട്. സംഘടനാ ശക്തി ഉണ്ട്. അല്ലാത്തവരുടെ കാര്യം ദയനീയമാണ്

    • @sufanachuppi6209
      @sufanachuppi6209 2 роки тому

      സത്യം...👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rockman8050
    @rockman8050 2 роки тому

    Last parajhavan oru nayinte mon ane

  • @pkrinshad9284
    @pkrinshad9284 2 роки тому +145

    ഉറപ്പിന് വോട്ട് കൊടുക്കാൻ നല്ല ആവേശം ആയിരുന്നല്ലോ

    • @Rashi-tc9pb
      @Rashi-tc9pb 2 роки тому +2

      😁

    • @shahiash3571
      @shahiash3571 2 роки тому +2

      Ath pinne

    • @vishnuknrn5419
      @vishnuknrn5419 2 роки тому +3

      കിറ്റും കിട്ടി കുറ്റിയും കിട്ടി

    • @stephennp3927
      @stephennp3927 2 роки тому

      തമ്മിൽ ഭേദം തൊമ്മൻ

    • @fahimmohammed9224
      @fahimmohammed9224 2 роки тому

      @@stephennp3927 adanne 🤣 BJP anel dress illade pokarnu scl k 🤣

  • @aboobackertharayil9032
    @aboobackertharayil9032 2 роки тому +415

    കെ റെയിൽ വരട്ടെ എല്ലാം ശരിയാകും. LDF നെ വിജയിപ്പിച്ച എല്ലാവർക്കും നടു വിരൽ പ്രണാമം 🌹

  • @thelivingstone8765
    @thelivingstone8765 2 роки тому +51

    ഇയാൾ അയാളുടെ പോക്കറ്റിൽ നിന്നു നാളിതുവരെ എത്ര പേർക് കൊടുത്തിട്ടുണ്ട്
    വിവരവകാശ രേഖ മുഖേന ഒന്നറിയണമല്ലോ. ?

  • @nila7860
    @nila7860 2 роки тому +71

    TVM ലേ ഒരു പ്രശസ്ത സ്കൂളിലെ ബാത്ത്റൂം കുട്ടികൾക്ക് തുറന്നു കൊടുക്കാൻ 2week എടുത്ത് വകുപ്പാണ് 🤭🤭🤭

  • @vivekv7199
    @vivekv7199 2 роки тому +22

    ഇദ്ദേഹം ഒക്കെ ആ ജോലി മേടിക്കാൻ ഇതുപോലെ കുറെ അധ്യാപകർ പണി എടുത്തിട്ടുണ്ട് എന്ന് ഓർക്കണം 🙏🏻

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 2 роки тому +107

    ഈ പറയുന്ന ഉദ്യോഗസ്ഥർക്ക് മാസം ശമ്പളം കിട്ടാതിരുന്നാൽ എങ്ങനെയിരിക്കും

    • @monuribu8890
      @monuribu8890 2 роки тому +2

      അതിനവർക് കിട്ടാതിരുന്നാൽ അല്ലേ.. അവർക്ക് മുറക്ക് കിട്ടുന്നുണ്ട് അത് കൊണ്ടാണ് ആ അഹങ്കാരം ഉള്ള സംസാരം വന്നത്

    • @thelunkan82
      @thelunkan82 2 роки тому

      കടം കൊടുത്തവർ വീട്ടിൽ നിന്ന് മാറില്ല അത്ര തന്നെ

    • @shibinshibi5265
      @shibinshibi5265 2 роки тому

      Ummbi irikkum avan😁😁😁

    • @yadhukrishnanp1279
      @yadhukrishnanp1279 2 роки тому

      Nadakkunna valla karyam para.lokaavasnam vannal matrame avarkku salary kittathe aku kkayullu

  • @LaymansScienceLab
    @LaymansScienceLab 2 роки тому +46

    ഈ പിച്ചക്കാശിന്റെ കണക്കും പറഞ്ഞ് വരല്ലേ സഹോദരീ. ഞങ്ങളിപ്പോൾ K rail ന് കുറച്ചു കോടികൾ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാ . അപ്പോഴാണ് ഈ ഓണറേറിയം

  • @sbabu5736
    @sbabu5736 2 роки тому +34

    എത്ര സംസ്ഥാനങ്ങൾ ഉണ്ട് ഇന്ത്യയിൽ എന്ന് അറിയാത്ത ഒരു മന്ത്രി ആണ് വിദ്യാഭ്യസം കൈകാര്യം ചെയ്യണത് അത് പിന്നെ എന്ത് കാര്യം 😂

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 роки тому +664

    മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം 😄😄😄😄🤣🤣🤦🤦🤦

    • @aparna3846
      @aparna3846 2 роки тому +73

      മോഹൻലാലിൻറെ ശ്രീനിവാസനോടുള്ള ഒരു ഡയലോഗ് ഓർമ്മവരുന്നു "നിന്നെകൊണ്ട് ഈ പണി പറ്റില്ലെന്ന് നീ വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ വിജയാ"

    • @Uppilathaly_Noufal
      @Uppilathaly_Noufal 2 роки тому +12

      @@aparna3846 😄😄😄✌️✌️🤣🤣 അതന്നെ

    • @adv.mohanrajtp3561
      @adv.mohanrajtp3561 2 роки тому +5

      Correct

    • @uniquetravel1070
      @uniquetravel1070 2 роки тому +29

      കേരളത്തിൽ ഇപ്പോൾ കൃത്യമായി പ്രവർത്തിക്കുന്ന ഒരേ ഒരു സ്ഥാപനം ബീവറേജ് കോർപ്പറേഷനും KRAIL ഉം മാത്രമാണ്.

    • @cdspoonjarthekekara8554
      @cdspoonjarthekekara8554 2 роки тому

      പര നാ... സരിതാ ചാണ്ടിയേക്കാൾ എത്രയോ ഭേദം

  • @rinusreesreejith9645
    @rinusreesreejith9645 2 роки тому +39

    പോലീസിന് പെട്രോൾ അടിക്കാൻ പണം ഇല്ല അധ്യപകർക്ക് ശബളം ഇല്ല K rail മാത്രം ആവശ്യത്തിലധികം പണം. സർവേ കല്ലിന് ഒന്നിന് 5500 rs വീതം കൊടുക്കാനും പണം ഉണ്ട്.

    • @NikSy
      @NikSy 2 роки тому +1

      Athum nammal kodukkunna tax eduthittanu ee pani okke kanikkunmah

  • @reader6549
    @reader6549 2 роки тому +42

    അവന്റെ പോക്കറ്റ് നോക്കി രണ്ടെണ്ണം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്തരം അധികാര ഹുങ്ക് നിലക്കാൻ

    • @amalexavieramalexavier6944
      @amalexavieramalexavier6944 2 роки тому

      അവന്റെ പോക്കറ്റിൽ നിന്നും എടുത്ത് തന്നാൽ മതിയോ എന്ന് ചോദിക്കുന്നതിൽ തന്നെ അറിയാം ആ നാറി ഒന്നിന്നും കൊള്ളാത്തവൻ ആണെന്ന് . അവനെല്ലാം സ്വന്തം ഭാര്യയെ യെങ്കില്ലും നല്ലതുപോലെ നോക്കിയാൽ മതി . ഇനി അതും വല്ലവന്റെയും പാന്റിന്റെ പോക്കറ്റിൽ നിന്നും തരുമെന്നായിരിക്കും പാവം വിചാരിക്കുന്നത്😂😂😂😂😂

    • @anurag140
      @anurag140 2 роки тому +1

      🔥

  • @muhammediqbalk8582
    @muhammediqbalk8582 2 роки тому +14

    വിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസമുള്ള ആരെയെങ്കിലും ഏൽപ്പിക്കണം

  • @whitewolf12632
    @whitewolf12632 2 роки тому +42

    സാലറി കൊടുക്കാൻ പണം ഇല്ല... ആദ്യം കോണകം വാങ്ങി ഇടു. എന്നിട്ട് ജീൻസിനെ പറ്റി ചിന്ദിക്കാം

  • @jabbarp1957
    @jabbarp1957 2 роки тому +30

    അടിച്ചു അവന്റ കരണം പോകക്കണം... ജനങളുടെ പിച്ച വാങ്ങുന്നവന് എന്താ അഹങ്കാരം

    • @vishnumohan9332
      @vishnumohan9332 2 роки тому

      സത്യം 😄 വെയിലത്ത്‌ പണിയെടുത്തു ഇവനൊക്കെ സാലറി ഉണ്ടാക്കി കൊടുക്കുന്ന നമ്മളൊക്കെ എത്ര അഹങ്കരിക്കണം.

  • @muhammedadhil5755
    @muhammedadhil5755 2 роки тому +30

    പിണറായി എല്ലാവരെയും ശെരിയാക്കി തുടങ്ങി

  • @mubie7637
    @mubie7637 2 роки тому +12

    ആ പോക്കറ്റിന്ന് തന്നാൽ മതീന്ന് പറയായിരുന്നു ടീച്ചർക്ക് ✌️

  • @madhuunnithan6336
    @madhuunnithan6336 2 роки тому +41

    മനുഷ്യത്വം മരിച്ച കൃമികൾ....

  • @kabeerkorikar3232
    @kabeerkorikar3232 2 роки тому +12

    ഉറപ്പാണ് LDF 😂
    തുടർഭരണം ഗംഭീരം

  • @sharonjose3406
    @sharonjose3406 2 роки тому +56

    ചെയുന്ന ജോലിക്ക് പ്രതിഫലം ലഭിക്കാതെ ജോലി ചെയുന്ന ഏത് ജോലിയാണുള്ളത്.വർഷങ്ങളോളം ഒട്ടും കാശ് ലഭിക്കാതെ ജോലി ചെയുന്ന അധ്യാപകർ ഉണ്ട്. ആരും ഇതൊന്നും അറിയില്ലെന്ന് മാത്രം.😔😔

  • @Mixmax590
    @Mixmax590 2 роки тому +247

    നഷ്ടത്തിൽ ഓടുന്ന പൊതു സ്ഥാപനം ഉള്ള പോൾ കോരൻ റെയിൽ, എല്ലാം സ്വകാര്യ വത്കരിക്കണം

    • @vinoopchandran1108
      @vinoopchandran1108 2 роки тому +8

      അല്ല ഞാൻ ആലോചിക്കുവാരുന്നു ആരാണ് ഈ പോൾ കോരൻ എന്ന്, ആദ്യം വിചാരിച്ചു പോൾ ബാർബർ പോലെയുള്ള ആരോ ആണെന്ന് 🤣

    • @Mixmax590
      @Mixmax590 2 роки тому

      @FLORENTINA GOAT🐑🐑 എടാ മൈരേ സ്വകാര്യ വത്കരിച്ച കാര്യ ക്ഷമതക ഉണ്ടാകും, കൃത്യത ഉണ്ടാകും, സമയം കണിശം ഉണ്ടാകും, കൂടാതെ നമ്മൾ പോകുന്ന ബസ്സ് ആയാലും ട്രെയിൻ ആയാലും ഹൈ ക്വാളിറ്റി ആയിരിക്കും, പണി എടുത്ത കൂലി, കൂടാതെ അന്നന്നു ചെയ്യണ്ടത് നാളെ വാ എന്ന് സർക്കാറോപിസിൽ പറയുന്ന പരിപാടി ഉണ്ടാവില്ല, കരണം അവിടെ മുതലാളി ഉണ്ട് ലാഭം പ്രേതീക്ഷിക്കുന്ന നാഥൻ, ഇവിടെ നാഥൻ ഇല്ലാത്തതാണ് പ്രശ്നം, താണുപയോഗിക്കുന്ന മരുന്നുകൾ ഏതെങ്കിലും മൊതലാളി സ്വന്തം പൈസ എടുത്ത് പരീക്ഷണം നടത്തി പെട്ടെന്റ് എടുത്തതാണ്, എന്തിനാണ് അമേരിക്ക ചികിത്സക്ക് പോയത് ചഗാവ്, കാരണം അവിടെ സ്വന്തം കീശയിൽ നിന്നും പൈസ എടുത്ത് എല്ലാ സൗകര്യം ഉള്ള ആധുനിക ഹോസ്പിറ്റലിൽ ഉണ്ടാക്കിയിട്ടുണ്ട് മുതലാളിമാർ അവര്ക് ലാഭം വേണം അതിനു അവർ എല്ല സൗകര്യം ഒരുക്കും, പൊതുമേഖല ലാഭം വേണം എന്ന് കരുതി പ്രകത്തിക്കുന്നില്ല കാരണം അതിനു മുതലാളി ഇല്ല, തനിപ്പോ വില്ലേജ് അപീസിൽ പോയ കുറെ ദിവസം നടത്തിക്കില്ലേ, എന്നാൽ അതു സ്വകാര്യ വത്കരിച്ചാൽ അന്നന്നു വരുന്ന ആൾക്കാരെ എണ്ണം കൂടാൻ ആണു മുതലാളി വിചാരിക,തനിപ്പോ ഉപയോഗിക്കുന്ന യൂട്യൂബ്, fb, എന്തിനു ചൊവ്വായിലേക് ആൾക്കാരെ കൊണ്ടുപോകുന്ന പേടകം വരെ ഏതെങ്കിലും മുതലാളിമാരുടെ kesayile പൈസ കൊണ്ട് ഉണ്ടാക്കിയതാണ്, അതുകൊണ്ട് എന്തുണ്ടായി അതൊക്കെ നന്നായി ലാഭത്തിൽ പോകുന്നു

    • @wikky1236
      @wikky1236 2 роки тому

      @FLORENTINA GOAT🐑🐑 Venda Ingane kadam keri puttikotte alle

    • @jishanair2067
      @jishanair2067 2 роки тому

      @@vinoopchandran1108 നീ ആലൂ ചിക്കികൊണ്ടിരുന്നോ..

    • @vinoopchandran1108
      @vinoopchandran1108 2 роки тому

      @@jishanair2067 നീയേതാ 🤔

  • @manuabraham5832
    @manuabraham5832 2 роки тому +23

    ഇങ്ങനയാണെങ്കിൽ k rail ന് സ്ഥലം വിട്ടു കൊടുത്താലുള്ള അവസ്ഥ🙆‍♂️

  • @udayakumarmum5266
    @udayakumarmum5266 2 роки тому +14

    മുഖ്യൻ പറഞ്ഞത് വെറും നാടകം. ഒന്നും നടക്കില്ല

  • @sharmakingarun
    @sharmakingarun 2 роки тому +379

    Money is available only for Silver line. Paying teachers is not their priority. Thank you Vijayan Sir

    • @shanthammasunny5652
      @shanthammasunny5652 2 роки тому +7

      ജോലി ചെയ്യാൻ പറ്റാത്ത ഉദ്യോഗസ്തരെ പിരിച്ച് വിടണം അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് തരാൻ . ഞങ്ങൾ അവരുടെ വീട്ടിലെ ജോലിക്കാർ അല്ല. ആദ്യം ഉദ്യോഗസ്തർ മാന്യമായ രീതിയിൽ സംസാരിക്കുക.. സർക്കാരിനെയും സംഘടനകളെയും വിമർശിക്കുന്ന വ്യക്തിയെ ആ സീറ്റിൽ തുടരാൻ അനുവദിക്കുന്നത് ഭാവിയിലും സൂഹത്തിന് ദേഷം ഭവിക്കും ഇതു പോലെ ഉള്ള തിനോട് കൂടുതൽ ഒന്നും പറയുന്നില്ല. സ്ത്രീയെ അപമാനിച്ചാൽ വകുപ്പ് മാറി േജാലി ചെയ്യേണ്ടിവരും ......

    • @JFACTSJinujoseph
      @JFACTSJinujoseph 2 роки тому +6

      അഹങ്കാരികളായ ഉദ്യോഗസ്ഥർ ഈ നാടിന്റെ ശാപം..ഉദ്യോഗസ്ഥർ ചെയ്യേണ്ട പണി ചെയ്യാതെ ഇരിക്കുന്നത് കൊണ്ടാണ് ഇത് മുടങ്ങിയത്

    • @ThallayumPillerum
      @ThallayumPillerum 2 роки тому +1

      Vijayan araa ninte achano😂🤣😂

    • @user-Gokulml
      @user-Gokulml 2 роки тому

      @@ThallayumPillerum nete amede nayar ann Adam Kami po chathukoode ninakoke

    • @nisarayaan7057
      @nisarayaan7057 2 роки тому

      🔫🔫🔫🔫

  • @thanimamedia9598
    @thanimamedia9598 2 роки тому +4

    എല്ലാവരും അനുഭവിച്ചോളി വോട്ട് ചെയ്തു വിജയിപ്പിച്ചിട്ടല്ലേ

  • @naturevibes8793
    @naturevibes8793 2 роки тому +228

    K റെയിൽ ഓടി തുടങ്ങി അതിനുള്ള ലാഭം കിട്ടിട്ടു വേണം ഈ പ്രശ്നം ഒക്കെ പരിഹരിക്കാൻ..... അതിന് ഈ പ്രതിപക്ഷം സമ്മതിക്കില്ലേൽ പിന്നേ എന്ത് ചെയ്യാനാ.....😡😡😡

    • @whitewolf12632
      @whitewolf12632 2 роки тому +8

      ആ ലോൺ എടുത്തു വേണം റോൾ ആക്കാൻ

    • @vishnualappu3799
      @vishnualappu3799 2 роки тому +3

      😆😁😆

    • @nizarmon758
      @nizarmon758 2 роки тому +8

      Varutha വിട്ട് തരാൻ സർക്കാർ വക സ്ഥലം അല്ല നയിച്ചു ഉണ്ടാക്കിയതാണ് ആദ്യം നഷ്ട്ട പരിഹാരം എന്നിട്ട് മതി വികസനം

    • @kollamboy5814
      @kollamboy5814 2 роки тому +3

      സർക്കാസം ആയോണ്ട് ഞാൻ ഒന്നും പറയുന്നില്ല 🤣

    • @mathewkl9011
      @mathewkl9011 2 роки тому

      😂😂😂🙏

  • @ramakrishnant7784
    @ramakrishnant7784 2 роки тому +12

    കുറച്ചു കാലങ്ങൾക്കു ശേഷം നിലവാരം ഉള്ള ഒരു വാർത്ത കാണാൻ പറ്റി .
    ഇതൊക്കെ കാണേണ്ടവർ കണ്ടു നടപടി എടുത്താൽ മതിയായിരുന്നു.

  • @shyjushanmukhan9476
    @shyjushanmukhan9476 2 роки тому +34

    എല്ലാം ശെരിയാക്കി...ഇതൊക്കെ സമ്മതിദായക അവകാശം ഉപയോഗിക്കുമ്പോൾ ചിന്തിക്കേണ്ട കാര്യങ്ങൾ ആണ് 🙏

  • @nejunejmi8524
    @nejunejmi8524 2 роки тому +36

    ഒ മന്ത്രിമാരും ശ്രദ്ധിക്കും അവരുടെ മന്ത്രി മാളികകൾ മോഡി കൂട്ടാൻ

  • @captain3813
    @captain3813 2 роки тому +14

    നല്ല ഭരണം 👍👏

  • @abrahambabybaby1518
    @abrahambabybaby1518 2 роки тому +3

    സർക്കാരിന്റെ ശത്രു മറ്റു പാർട്ടികളല്ല. സർക്കാർ ജീവനക്കാരാണ്.

  • @thwayyibpunnilath8891
    @thwayyibpunnilath8891 2 роки тому +51

    ഉത്തരവാദിത്വം ഉളള ഉദ്യോഗസ്ഥർ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ആളില്ല അതാ ഈ അലംഭാവം.. തക്കതായ ശിക്ഷ വേണം ആവർത്തിച്ചാൽ ജോലിയിൽ നിന്നും പിരിച്ചു വിടണം.

  • @sajeevm4769
    @sajeevm4769 2 роки тому +146

    പ്രീ പ്രൈമറി അധ്യാപകർക്ക് Lp. School അധ്യാപകരുടെ ശമ്പളം കൊട്ക്കണം.

    • @truth6074
      @truth6074 2 роки тому +1

      Crct

    • @midhuntc9946
      @midhuntc9946 2 роки тому

      Pavangal panimothamivark salary mattu malarukalk

    • @ginithavinodh7137
      @ginithavinodh7137 2 роки тому

      👍

    • @shinyantony4374
      @shinyantony4374 2 роки тому +6

      എന്തിന്? പി.ടി.എമാർ നടത്തിയിരുന്നതാണ്. പ്രീ പ്രൈമറി . കോടതിയിൽ കേസ് കൊടുത്തത് കൊണ്ടാണ് ഇപ്പോൾ ഗവൺമെന്റ് ഓണറേറിയം തരേണ്ടി വന്നത്. ഇനി ഈ ഒരു ബാധ്യത കൂടി ഗവൺമെന്റിന്റെ തലയിൽ വക്കണം. ഇവിടെ അംഗനവാടികൾ ഓരോ വാർഡിലും ഉണ്ട്.

    • @akhilabiju366
      @akhilabiju366 2 роки тому +4

      സ്കൂളിൽ കുട്ടികളെ കിട്ടാൻ വേണ്ടിയാണ് preprimary നടത്തുന്നത്. മിക്കവാറും എയ്ഡഡ് സ്കൂളിന് കീഴിൽ നമുക്ക് കാണാം,. അതും കച്ചവടം ആക്കണോ

  • @shahidhabinthabdulsalam5409
    @shahidhabinthabdulsalam5409 2 роки тому +25

    ഞങ്ങളുടെ ഒക്കെ അവസ്ഥ ഇത് തന്നെയാണ് 😔

    • @ukvisuals7123
      @ukvisuals7123 2 роки тому +1

      പ്രതികരിക്കുക. ആർക്കുവേണ്ടിയും കാത്തിരിക്കരുത്.

    • @shahidhabinthabdulsalam5409
      @shahidhabinthabdulsalam5409 2 роки тому +1

      @@ukvisuals7123 👍

  • @Abhijith1
    @Abhijith1 2 роки тому +22

    K rail വന്നാൽ എല്ലാ പ്രൈമറി അദ്ധ്യാപകർക്കും ksrtc ജോലിക്കാർക്കും കൃത്യമായി ശമ്പളം ലഭിക്കുന്നതായിരിക്കും എന്ന് വലിയ തിരുമനസ്സ് അറിയിച്ചുകൊള്ളുന്നു ഡും... ഡും.. ഡും.. 😉😉😉ഇവന്മാരുടെ ഒരു ധാർഷ്ട്യം

  • @ckvijayan5125
    @ckvijayan5125 2 роки тому +5

    ഇത്രയും തുച്ഛമായവേതനം പോലും കൊടുക്കാൻ സർക്കാരിനു പണമില്ലാത്ത സമയത്താണ് നമ്മുടെ മുഖ്യമന്ത്രി K-Rail നടപ്പാക്കിയേ പറ്റൂ എന്ന് പറഞ്ഞു നടക്കുന്നത് എന്തൊരു വിരോധാഭാസം

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 роки тому +47

    പണി പാളി . പോക്കെറ്റിൽ നിന്ന് വേണ്ട . സൂക്ഷിച്ചാൽ നല്ലത്. ഒരിടത്തു റൂമിൽ സെറ്റപ്പ് ഉണ്ടാക്കി. പൊളിഞ്ഞു . കോട്ടയം. ഇവിടെ തോന്നും പോലെ സംസാരിക്കുന്നു . കൊള്ളാം ഡെ

  • @KM-zh3co
    @KM-zh3co 2 роки тому +3

    ഇവിടെ ആരു ഭരിച്ചാലും ഇങ്ങനെ തന്നെ..ഒരുമാറ്റവും ഉണ്ടാവാൻ പോകുന്നില്ല..
    മാറ്റം ഊണ്ടാവണമെൻകിൽ കഴിയുന്ന അത്ര മേഖലയും സ്വകാര്യവൽകരിക്കണം...

  • @sijo..0074
    @sijo..0074 2 роки тому +6

    അതിന് സർക്കാരിന് പുതിയ വാഹനങ്ങൾ വാങ്ങുവാനും പി എ മാർക്ക് ശമ്പളവും പെൻഷനും കൊടുക്കുവാനും ധൂർത്തടിയ്ക്കുവാനും തികഞ്ഞിട്ട് വേണ്ടേ..

  • @maneshjohnoommen203
    @maneshjohnoommen203 2 роки тому +5

    ഭാഗ്യം വിദ്യാഭ്യാസ മന്ത്രിനെ വിളിക്കാഞ്ഞത്. ചിലപ്പോൾ വേറെ എന്തെങ്കിലും കാണേണ്ടി വന്നേനെ. പിസി ജോർജ് പറഞ്ഞത് പോലെ 😄

  • @faris9859
    @faris9859 2 роки тому +8

    Hats off to the person who made and recorded this call. Everyone who calls the relevant authority, please start recording the calls and publish in medias. Let us see how our public servents are behaving to the needy ones.

  • @jamesunikannanbond0097
    @jamesunikannanbond0097 2 роки тому +6

    ഉദ്യോഗസ്ഥരുടെ ഔദാര്യം ഒന്നും അല്ലാ.. അധ്യാപകരുടെ അവകാശം ആണ് . ഒരാളുടെ ശ്രദ്ധ ഇല്ലായ്മയും അനാസ്ഥയും കാരണം പലരുടെയും ജീവിതമാണ് കഷ്ടത്തിൽ ആവുന്നത്.

  • @b.m.t.g.s.3339
    @b.m.t.g.s.3339 2 роки тому +8

    ചെറിയ ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചേർസ്ന് വേണം കൂടുതൽ സാലറി കൊടുക്കാൻ അവരാണ് ഒരു കുഞ്ഞിനെ വായിക്കാനും എഴുതാനും പഠിപ്പിക്കുന്നത്, ഒന്നും അറിയാത്ത ഒരു കൊച്ചിനെ സമൂഹത്തിലെ അംഗം ആക്കി മാറ്റുന്നതിൽ ഒരു ടീച്ചർന്നു വലിയ പങ്കണ്ട്.. അവർക്കും കുടുംബം ഉള്ളതാ ഇതുകൊണ്ട് ആയിരിക്കുലോ അവരും ജീവിക്കുന്നത്, അവര് എത്രെയും വേഗം സാലറി ശെരിയാക്കി കൊടുക്കാൻ വേണ്ട നടപടികൾ ചെയ്യണം.... പിണറയി K. Rail വിട്ടിട്ട് ഇതുപോലുള്ള കാര്യങ്ങൾ നോക്ക്,

    • @awesomeideas8950
      @awesomeideas8950 2 роки тому

      ഈ ശമ്പളം എവിടെ നിന്നെടുത്തു കൊടുക്കും. അതിനു സംസ്ഥാനത്തിന് വരുമാനം വേണം. വരുമാനത്തിന് അതിനു തക്ക വ്യവസായം തുടങ്ങിയ വരുമാന സ്രോതസ്സ് വേണം. നിക്ഷേപകർ വരണം എങ്കിൽ നിക്ഷേപത്തിന് പറ്റിയ സാഹചര്യം ഉണ്ടാവണം. അതിനാണ് കെ റെയിൽ. മെട്രോമാൻ ശ്രീധരൻ വരെ പറഞ്ഞു ഇങ്ങനെ ഒരു പദ്ധതി കേരളത്തിന് ആവശ്യം ആണെന്ന്.

    • @b.m.t.g.s.3339
      @b.m.t.g.s.3339 2 роки тому +3

      @@awesomeideas8950
      പാവപെട്ടവനെ പെരുവഴിൽ ഇറക്കി വിട്ടിട്ട് അല്ല വികസനം, K. Rail ന് മുടക്കാൻ കോടികൾ ഉണ്ടല്ലോ ആ കോടിയുടെ പകുതിടെ പകുതി പോലും വേണ്ട ഇവരെ പോലെ ഉള്ള പാവങ്ങളുടെ സാലറി കൊടുക്കാൻ, അവനവനു ബുദ്ധിമുട്ട് വരുമ്പോളേ നമുക്ക് വേദന മനസിലാകൂ.. അല്ലാത്ത വികസന വാദികൾ ഇതുപോലെ K. Rail നെ അനുകൂലിച്ചു കൊണ്ടിരിക്കും...ഉള്ള ട്രെയിനിൽ കേറാൻ ഇവിടെ ആളില്ല സാലറി ഇല്ല ജോലി ഇല്ല അപ്പോള ആയിരങ്ങൾ കൊടുത്ത് K. റെയിലിൽ പോകുന്നത്, പിന്നെ കൊച്ചി മെട്രോ ഇപ്പോൾ വൻ നഷ്ടത്തിൽ ആണെന്ന് ഞാൻ പറയാതെ തന്നെ ന്യൂസിൽ കൂടി അറിഞ്ഞു കാണുലോ ഇതൊന്നും പോരാഞ്ഞിട്ടാ പാവങ്ങളുടെ വയറ്റത്തു അടിക്കാൻ അടുത്തത്

  • @nidheeshkumar4297
    @nidheeshkumar4297 2 роки тому +5

    ഞാനും താത്കാലികമായി അധ്യാപക ജോലി എടുത്തിട്ടുണ്ട്... സാലറി കിട്ടുക 20 ഒക്കെ കഴിഞ്ഞിട്ടാവും.... അന്നേരം ഓരോ തിരക്കുകൾ പറഞ്ഞു ട്രഷറിയിൽ ബില്ല് കൊടുക്കാൻ വൈകുന്നത് കൊണ്ടാണ്..... അതേ സമയം സ്വന്തം കാര്യം വന്നാൽ ഇതേ സ്റ്റാഫുകൾ പുലികളാണ്.... അവർക്ക് കിട്ടാനുള്ളതൊക്കെ കിറു കൃത്യം വാങ്ങിച്ചെടുത്തിരിക്കും.... അത് എന്തിന്റെയെങ്കിലും അലവൻസ് ആയിക്കോട്ടെ അല്ലേൽ ലീവ് സറണ്ടർ ആയിക്കോട്ടെ.... അന്നേരം എല്ലാ തിരക്കുകളും അങ്ങ് മറക്കും.......നമ്മൾ ചോദിക്കുമ്പോൾ ഇവറ്റകൾ അവരുടെ തറവാട്ടീന്ന് എടുത്തു തരുന്ന പോലെയാണ്....അല്ലേൽ കടം ചോദിക്കുന്ന പോലെ അവറ്റകളുടെ മുഖം കറുക്കും.... ഒരുപാട് അനുഭവം ഉള്ളതാണ്....

  • @manojp6441
    @manojp6441 2 роки тому +26

    നമ്പർ വൺ കേരളം, അനുഭവിച്ചോട്ടോ.

    • @awesomeideas8950
      @awesomeideas8950 2 роки тому

      നിങ്ങൾ കേരളത്തിൽ അല്ലെ ?

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 2 роки тому

      എന്നാലും ninte പൂറ്റിലെ യൂപ്പിയെക്കാളും മെച്ചം ആടാ പൂറി 🖕🖕🖕

  • @nimishafathimaummer2461
    @nimishafathimaummer2461 2 роки тому +24

    രാഷ്ട്രീയം ജീവനോപാതിയാകയാൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും ജീവിക്കാൻ വേണ്ടി മാത്രം സര്ക്കാര്

  • @ജോഷി-ഞ7ഴ
    @ജോഷി-ഞ7ഴ 2 роки тому +20

    നിനക്ക് തരാടാ ..നിനക്കുള്ള പണി പുറകെ വരുന്നുണ്ട്

    • @vijayankattilakkal6731
      @vijayankattilakkal6731 2 роки тому +2

      പറ്റുമെങ്കിൽ കൊടുക്ക് - സർവ്വീസിൽ നിന്ന് തന്നെ പിരിച്ചു വിടാൻ ശ്രമിക്കു

    • @srinathnath5428
      @srinathnath5428 2 роки тому

      പണി നീ കൊണ്ടുവരോ അതോ നിന്റെ........ കൊണ്ടു വരോ... 😂😂കമ്മിക്ക് പൊള്ളി കെട്ടോ..

  • @Gaiming46587
    @Gaiming46587 2 роки тому +12

    ശമ്പളം വേണം കിമ്പളം വേണം. അവകാശപ്പെട്ട ആനുകൂല്യം പിടിച്ചു വച്ചവരിൽ നിന്നും പലിശ ഈടാക്കി ആനുകൂല്യം മുഴുവൻ കൊടുക്കണം. Budget proposal ഓരോ മാസവും കൊടുക്കണോ? ഒരു വർഷത്തേക്ക് അല്ലെ സർക്കാർ ബഡ്ജറ്റ് ഉണ്ടാക്കുന്നത്. ക്ഷേമ പെന്ഷനുകൾക്കു എല്ലാ മാസവും പ്രൊപോസൽ ഉണ്ടോ. സ്ഥിരം ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ മാസ മാസം പ്രൊപോസൽ വേണോ? ഇതാണ് അധികാരത്തിന്റെ ഹുങ്ക്.

  • @ashiqe5388
    @ashiqe5388 2 роки тому +22

    LDF vote cheyu ellam sheriyavum 🤣

  • @nithyasudhakaran1713
    @nithyasudhakaran1713 2 роки тому +8

    പോക്കറ്റിൽ നിന്ന് ആരും എടുത്തു കൊടുക്കണ്ട. മാന്യമായ ഭാഷ സ്ത്രീകളോട് സംസാരിക്കണം

    • @Ali-hd1dm
      @Ali-hd1dm 2 роки тому +2

      അതെന്താ സ്ത്രീക്ക് കൊമ്പുണ്ടോ എല്ലാരോടും ന്നു പറയൂ കുട്ടീ

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 роки тому

      @@Ali-hd1dm sthreek kombundo enn vetil poyi ummayude mukathek nokiyal manasilakum.

    • @Ali-hd1dm
      @Ali-hd1dm 2 роки тому +1

      @@abdulbhasithchembayil8751പക്ഷേ എനിക്ക് മനസ്സിലായില്ലല്ലോ😔

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 роки тому

      @@Ali-hd1dm athane ninte kuyapamm

    • @Ali-hd1dm
      @Ali-hd1dm 2 роки тому +1

      @@abdulbhasithchembayil8751 ആണോ😔😂

  • @sulficarali6932
    @sulficarali6932 2 роки тому +18

    ഒന്നും പേടിക്കാനില്ല,
    ldf ഒന്നും കൂടി വരും എന്നിട്ട് എല്ലാം ശരിയാക്കിത്തരും...

  • @സാമൂഹികനിരീക്ഷകൻ-ഢ4ഝ

    ജീവനക്കാർക്ക് സാലറി കൊടുക്കാനില്ല എന്നിട്ടാണ് കോടിക്കണക്കിനു ചിലവ് വരുന്ന കെ റെയിൽ നടപ്പിലാകാൻ പോവുന്നത് അതിനു സാമ്പത്തികം ഒരു പ്രശ്നമേ അല്ല എല്ലാവരും ശക്തമായി പ്രതികരിക്കുക ഇ ഉദ്യോഗസ്ഥർക്കു എതിരെ നിയമ നടപടി സ്വീകരിക്കണം, ജോലി ചെയ്തവർക്ക് മുഴുവൻ ശമ്പളവും ഉടനെ നൽകുക. ജനങളുടെ നികുതി പണം ജീവനക്കാർക്ക് ശമ്പളം കൂടി മുടങ്ങാതെ നൽകാനുള്ളതാണ് അത് ഒരുത്തന്റേം ഔദാര്യമല്ല

  • @Arif-ft3ve
    @Arif-ft3ve 2 роки тому +4

    ഞങ്ങൾ ഭരിക്കുമ്പോൾ ഞങ്ങൾക്ക് എന്തും ചെയ്യാം,. അല്ലാത്തവർ സംസ്ഥാനം വിട്ട് പോകട്ടെ... ലാൽ സലാം 🚩

  • @kbfcfan5786
    @kbfcfan5786 2 роки тому +3

    കേരളം എന്തിന് പേടിക്കണം നല്ല ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ. ഒരു വിദ്യാഭ്യാസവും ഇല്ലാത്ത മന്ത്രി 😔😔🤭🤣

  • @bijuchandran5699
    @bijuchandran5699 2 роки тому +7

    Ksrtc . Kku ശമ്പളമില്ല . ടീച്ചർമാരും ശമ്പളം കിട്ടാതെ ഇരിക്കുന്നു. കേരളം ഇനി എങ്ങനും. ശ്രീലങ്ക ആയോ....

  • @onetwo3252
    @onetwo3252 2 роки тому +7

    കുത്തുമ്പോൾ ഓർക്കണം വോട്ടേ ആനുഭവിച്ചോ

  • @DrTrollen
    @DrTrollen 2 роки тому +3

    എവിടെ നോക്കിയാലും കടം,കുടിശ്ശിക എന്നിട്ടും കെ റെയിൽ വേണം എന്ന മുദ്രാവാക്യം ….🙄🙄
    KSRTC പോലും
    മര്യാദക്ക് നോക്കാൻ കഴിയാത്ത ടീമാ 🤓

  • @rmglion
    @rmglion 2 роки тому +68

    Govt officers are Kings, never mess with them, if you want to live in Kerala

  • @vijayakumarc6185
    @vijayakumarc6185 2 роки тому +10

    ഇവനു മാസം തോറും കറക്റ്റ് ആയി ശമ്പളം കിട്ടി ഇവൻ സുഹിക്കുന്നു. തുച്ഛമായ തുക പ്രതിഫലം കിട്ടുന്ന ടീച്ചർ ക്കു അതു കിട്ടാൻ വേണ്ടി ഇവൻ ചെയേണ്ട പണി ശരിയായി ചെയ്യാത്തതു കൊണ്ടുമൂന്നുമാസമായിപട്ടിണികിടക്കുന്നു.മദ്യഷോപ്പുകൾകൂട്ടിനാടുമുടിക്കുന്നഭരണാധികാരികൾക്കിതു തമാശ. സാക്ഷര കേരളം, പട്ടിണി രഹിത കേരളം എന്നൊക്ക
    വീമ്പിളക്കാൻ കൊള്ളാം.

  • @youcan6754
    @youcan6754 2 роки тому +8

    കിറ്റ് നൽകി വോട്ട് നേടി,അടുത്ത കിറ്റ് ഇലക്ഷൻ അടുത്തു തരും, അതുവരെ ക്ഷമിച്ചേ പറ്റൂ, ലാൽ സലാം 🔥🔥

  • @ShahulHameed-oj5er
    @ShahulHameed-oj5er 2 роки тому +3

    ഒരൊറ്റ കാര്യം ചെയ്യാൻ ഉള്ളു നിങ്ങളുടെ ശമ്പളം കിട്ടുന്നത് വരെ ജോലിക്ക് പോവാതെ ഇരിക്കുക അപ്പോ എന്താ ചെയ്യുന്നതെന്ന് കാണാല്ലോ.. നല്ല അടി കിട്ടിഞ്ഞിട്ട് ആണ് ഉദ്യോഗസ്ഥർക്ക് മേല് വേദന ആവുന്നതക്കം അടി കൊടുക്കണം എന്നാൽ ശെരിയായിക്കോളും..

  • @shahabaskhan899
    @shahabaskhan899 2 роки тому +11

    അവനു രാജാവിന്റെ ഭാവം

    • @yunas8607
      @yunas8607 2 роки тому +7

      അത് താങ്കൾ സർക്കാർ ഓഫീസിൽ പോകാത്തത് കൊണ്ട് തോന്നുന്നതാണ്....... അതൊക്കെ വെച്ച് നോക്കുമ്പോൾ ഇതൊക്കെ അവരുടെ മാന്യം ആയ ഭാഷയാണ്

    • @shahabaskhan899
      @shahabaskhan899 2 роки тому

      @@mukesh1486 തേക്കും വടക്കും അല്ല എല്ലാം കണക്കാണ്

    • @shahabaskhan899
      @shahabaskhan899 2 роки тому

      @@yunas8607 ആഹാ നല്ല മാന്യത

  • @dictatorlewis6646
    @dictatorlewis6646 2 роки тому +8

    കൂടെ കിടന്നാൽ കിട്ടും..
    അതാണ് കേരളത്തിൽ പാവപ്പെട്ട അധ്യാപികമാരുടെ അവസ്ഥ 😢😢

    • @sdevil7269
      @sdevil7269 2 роки тому +4

      Emmaathiri oooombbiya cmnt edalley

  • @sajanmathew3050
    @sajanmathew3050 2 роки тому +4

    കിറ്റ് കിട്ടും. 😜

  • @Stcglobal
    @Stcglobal 2 роки тому +6

    ഗവണ്മെന്റ എംപ്ലോയീസിന് ധാർഷ്ട്യം,
    ഒരു കാരണവശാലും പാടില്ല, സർക്കാർ ഉദ്യോഗത്തിൻറെ മാനദണ്ഡം ജനസേവനമാണ്, എന്തുകൊണ്ട് കേരളത്തിൽ ഇങ്ങനെ ?

  • @truecitizen4520
    @truecitizen4520 2 роки тому +27

    Education Minister, please make that officer ( idiot) to pay from his pocket. This way he will learn his lesson and be little more kind and professional.

  • @sbabu5736
    @sbabu5736 2 роки тому +6

    തെക്കന്മാർക്കു സംസാരിക്കാൻ അറിയില്ല പ്രത്യേകിച്ച് കൊല്ലം , തിരുവനന്തപുരം ഭാഗത്തുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് … വളരെ മോശമായി പോയി അവരുടെ സംസ്‍കാരം അവർ കാണിച്ചു ആ ചേച്ചി ചേച്ചിയുടെ നാടിന്റെ സംസ്ക്കാരവും അത്രേ ഉള്ളു വേറൊന്നുല്ല്യ

  • @adershkattachira4120
    @adershkattachira4120 2 роки тому +5

    ഉദ്യോഗസ്ഥന്റെ ജോലി പോയി കിട്ടി 😂

    • @makhil1
      @makhil1 2 роки тому +2

      innaley oraley KSEBil suspend cheythapol Kanda pukil kandathalley ... evidey onnum nadakilla ... 😂😂😂😂

    • @anaszain6491
      @anaszain6491 2 роки тому

      പോയി കിട്ടണമല്ലോ

    • @makhil1
      @makhil1 2 роки тому

      @@anaszain6491 da ara phone yeduthae... Ithu undakiya phone call anennu paranjal yenthu cheyana ... 😂😂😂😂😂

  • @sureshshenoy6393
    @sureshshenoy6393 2 роки тому +13

    The officials needs basic communications skills. Sad. Atleast they should talk to the employees empathically and listen to their concern. Escalate the issues to their higher ups, wherever it is beyond their span of control. People need to see a bigger picture and think of nation building.

  • @sarasantr8488
    @sarasantr8488 2 роки тому +4

    Respected Education Minister should enquire about indecent behaviour of the official take necessary action against him, ensure polite attitude from all officials of the department of Education.

  • @renjithomas6203
    @renjithomas6203 2 роки тому +3

    അങ്ങനെ വേണം ടീച്ചർമാർക്ക്.
    ന്റെ പ്രേദേശത്തു മിക്ക ടീച്ചർമാരും വോട്ടു കൊടുക്കുന്നത് LDF നു ആണ്‌ 😆😆
    അതുകൊണ്ട്. ശമ്പളം ഒന്നുല്ല. വേണേൽ k-rail first ട്രിപ്പ്‌ free, and ഒരു കിറ്റും തരും. വാങ്ങി സാപ്പിട്ടിട്ട് മിണ്ടാതെ അടുത്ത പ്രാവശ്യവും വോട്ടു LdF നു കൊടുത്തോണം

  • @prince2132
    @prince2132 2 роки тому +7

    Most of the govt files are like this. To solve this issue, the salary of the concerned govt officers must also be delayed like this teacher then they will know the problem and will do the needful.

  • @skoshysk
    @skoshysk 2 роки тому +4

    We need complete change in the officers attitude Kerala. Hope that change will be soon as it happened in Delhi & Punjab.

    • @JohnAbraham1987
      @JohnAbraham1987 2 роки тому

      It won't happen so, here in Kerala, for sure.

  • @lekhasridhar7079
    @lekhasridhar7079 2 роки тому +3

    He cannot talk so arrogantly...he has to be answered for this..hope the Teachers get their payment as early as possible

  • @roneymbaby
    @roneymbaby 2 роки тому +8

    LDF POYAL. ELLAM SHERI AAVUM.

  • @farisjuniour502
    @farisjuniour502 2 роки тому +12

    Vote for LDF

    • @Respect-xe7sv
      @Respect-xe7sv 2 роки тому

      പിണറായി വിജയൻ poor

  • @lithinozone
    @lithinozone 2 роки тому

    പോക്കറ്റിൽ നിന്നും ശമ്പളം കൊടുക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ......ബന്ധു നിയമനം ആയിരിക്കും..