A giant crocodile resting in a stream😴 | തോട്ടിൽ മുതല ഇറങ്ങി😂 | BIGGEST water dragon 🐊🐊

Поділитися
Вставка
  • Опубліковано 5 жов 2024
  • LIFE IN ART
    Biggest crocodile in my village.
    Clay modelling.
    Crocodile made with mud.
    Hi guys, in this video we are making a crocodile using mud. Its shooting was completed in about 5 days.
    This video shares the fun parts that happened in between
    #lifeinart #crocodiles #claymodeling #waterdragon
    ❤️THANK YOU FOR WATCHING ❤️

КОМЕНТАРІ • 476

  • @kingcr7604
    @kingcr7604 Рік тому +177

    ഞാൻ വിചാരിച്ചു ശരിക്കും മുതലയാണ് വേറെ ലെവൽ.....🥵🔥

  • @macwell7678
    @macwell7678 Рік тому +37

    Perfection 👌👌👌👌👌ലോകം മുഴുവനും അംഗീകരിക്കുന്ന ഒരു ശില്പി ആയി മാറും തീർച്ച ♥️👍

    • @nahanabebe123
      @nahanabebe123 4 місяці тому

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mohandasv8175
    @mohandasv8175 Рік тому +8

    മോന്റെ കഴിവ് അപാരം തന്നെ ലോകം അറിയുന്ന കലാകാരനായി മാ റും നിന്റെ അവതരണമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം

  • @fahadcraftart2431
    @fahadcraftart2431 Рік тому +138

    നിങ്ങളുടെ ചാനൽ ആണ് ശെരിക്കും 10M subscribes ഒക്കെ ഉണ്ടാവേണ്ടത്👍🏻
    കഴിവ് 👌👌👌

  • @DrGreen-lp3ln
    @DrGreen-lp3ln Рік тому +152

    Original മുതല വരെ തോറ്റുപോവും... What a skill..

  • @prk9137
    @prk9137 Рік тому +30

    ജ് ബല്ലാത്തൊരു പഹയൻ ആണ് അനിയാ 👌👌👌🌹
    അഭിനന്ദനങ്ങൾ.. ❤❤

  • @ebinissac1992
    @ebinissac1992 Рік тому +144

    വൈകിട്ട് തോട്ടിൽ കുളിക്കാൻ വരുന്നവന്റെ അവസ്ഥ ഒന്ന് ഓർത്ത് നോക്കിക്കേ 🤣🤣

  • @sreejithjithu2814
    @sreejithjithu2814 Рік тому +71

    എല്ലാദിവസവും ഇല്ലെങ്കിലും ഒരു ദിവസം ഇടവിട്ടു വീഡിയോസ് ഇടാൻ നോക്ക്.. നമ്മുക്ക് 1m അടിക്കണ്ടേ...💞💞

  • @WILD_BORN07
    @WILD_BORN07 Рік тому +51

    2023 ലെ first video കിടുക്കി 🔥എന്താ ഒറിജിനാലിറ്റി 👏👏

  • @aneeshklm285
    @aneeshklm285 Рік тому +5

    Creativity , ഒപ്പം ആരെയും പിടിച്ചിരുത്തുന്ന അവതരണം. ക്യാമറ കൈകാര്യം ചെയ്യുന്ന ആളും പൊളിയാണ്

  • @muhammedfareedbasheer3786
    @muhammedfareedbasheer3786 Рік тому +59

    Just 7 min video❤ But the effort behind this 🤞💕
    Awesome brother ❣

  • @ren22051987
    @ren22051987 Рік тому +8

    Ente bro pwoli🔥🔥🔥🔥🔥..onnum parayanilla..you are really talented..👌👌👌👌😍😍

  • @ajmalsalim9815
    @ajmalsalim9815 Рік тому +391

    Originality ആണ് ഇവന്റ മെയിൻ

  • @AbiAbi-xc9st
    @AbiAbi-xc9st Рік тому +3

    രാത്രി ഒകെ ആരേലും കണ്ടാൽ ..ചെലപ്പോ ആള് കാലിയാകും ..😂😂👍🏻👏🏻👏🏻👌🏻👌🏻❤️

  • @NOSTALGICFOODSAGP
    @NOSTALGICFOODSAGP Рік тому +9

    പൊള്ളി da🔥❤️❤️❤️❤️ ഒരു ഇന്ത്യൻ കലാകാരൻ 🇮🇳❤️❤️❤️

    • @Ummu-pi8cm
      @Ummu-pi8cm 4 місяці тому

      Polli alla poli anu😂😂

  • @sarahp1383
    @sarahp1383 Рік тому +4

    Unbelievable. It looks so life like.
    May your talent be recognized far and wide!

  • @1993lakshmi
    @1993lakshmi Рік тому +7

    Great work mone🤝

  • @rajeshtp2818
    @rajeshtp2818 Рік тому +1

    ഒന്നും പറയാനില്ല വേറെ ലെവൽ ആണ് മോൻ

  • @ajish_art_j
    @ajish_art_j Рік тому +4

    😍അടിപൊളി ആയിട്ടുണ്ട് റിയലിസ്റ്റിക് വർക്ക് 🔥🔥👏👏👏

  • @safusharafu113
    @safusharafu113 Рік тому +2

    First time kaanukayaanu.... Ningade channel... 👍👍👍originality feel cheythu ttoo... Keep going☺️

  • @rabinvarkala3942
    @rabinvarkala3942 Рік тому +1

    എന്റെ പൊന്നോ..... എന്ത് പറയണം എന്നറിയില്ലഡാ മോനെ ഒരു രക്ഷയും ഇല്ല ഇരിക്കട്ടെ നിനക്കൊരു ❤️

  • @chippitattokrishna1379
    @chippitattokrishna1379 Рік тому +6

    Super originality ❤️❤️👌

  • @vishnusreenivas7428
    @vishnusreenivas7428 Рік тому +5

    Creativity vere level 😇

  • @manuvelbobas2086
    @manuvelbobas2086 Рік тому +2

    പക്കാ ഒർജിനൽ പൊളി സാനം 💥💥💥🔥🔥

  • @nikeshap3427
    @nikeshap3427 Рік тому +1

    പൊളിച്ചട മുത്തേ
    അടുത്ത video വൈറ്റിംഗ് 👌👌✌️✌️

  • @thasreefthaz6956
    @thasreefthaz6956 Рік тому +2

    *ചെക്കൻ വൈകാതെ വൈറൽ ആകും* 😎🔥🔥

  • @krishwizzarts
    @krishwizzarts Рік тому +1

    Pwoli 😱😱😱😱😱orginal pole thanne

  • @azeeztkasiman5285
    @azeeztkasiman5285 Рік тому +3

    This is very originalty 🐊 🥵🤩

  • @sarath.c7369
    @sarath.c7369 Рік тому +2

    Onnum parayan ella bro.. Well-done👍🏻💫Talent n paranja ethokkeyan🔥

  • @akhilahariharan5417
    @akhilahariharan5417 Рік тому

    മോനേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു... മീൻ പിടിക്കാനോ കുളിക്കാനോ വരുന്നവര് പേടിക്കുംട്ടോ ശരിക്കും..ഭയങ്കര originality . God bless you ❤❤❤

  • @sojoeartandcrafts
    @sojoeartandcrafts Рік тому +2

    Oru Rakshayum illa ❤adipoli makkaley

  • @midhunsn1564
    @midhunsn1564 Рік тому +2

    ന്റെ പൊന്നു മോനെ എജ്ജാതി കഴിവ്... ❤️❤️❤️

  • @EASYLEARN3DMALAYALAM
    @EASYLEARN3DMALAYALAM 9 місяців тому

    ഇദ്ദേഹം വലിയൊരു കലാകാരനായി ഇന്ത്യയിൽ അറിയപ്പെടും തീർച്ച ,cngrats

  • @shyjup1629
    @shyjup1629 Рік тому

    Daa നല്ല സൂപ്പർ ഐഡികളും ഒറിജിനാലിറ്റിയും ആണ് നിങ്ങളുടേത് Thank, s 🤝🤝🤝👍

  • @rahulunni4680
    @rahulunni4680 5 днів тому +1

    Neeyum gj mowgliyum randum polliya ❤

  • @muthumuthu4957
    @muthumuthu4957 Рік тому

    നിങ്ങളുടെ എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം... Super bro... God bless you ....❤

  • @Fararr.
    @Fararr. Рік тому +6

    ഉയരങ്ങൾ കീഴടക്കട്ടെ 😘

  • @aami_aamiz
    @aami_aamiz Рік тому +1

    Powliii enthoru originality 👌🏻👌🏻👌🏻

  • @subashayush8966
    @subashayush8966 Рік тому

    നീയൊരു സംഭവം തന്നെ മോനേ .... പൊളി 👌👌👌👌👌👌👌👌

  • @dileepmk4877
    @dileepmk4877 Рік тому +1

    നമിച്ചു ബ്രോ എന്തൊരു ഒർജിനൽറ്റി 🔥✌️

  • @anjumathew7496
    @anjumathew7496 Рік тому +1

    Onnum parayan illaa 🔥chekkan poliw

  • @anandhuthulasi5592
    @anandhuthulasi5592 Рік тому +5

    Super bro

  • @Sabeenasaifudheen
    @Sabeenasaifudheen 7 місяців тому

    സൂപ്പർ മോനെ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @aneeshanand2950
    @aneeshanand2950 5 місяців тому

    ഒർജിനൽ തോറ്റു പോകും ❤❤❤🥰🥰🥰😍😍😍 what a talent ❤️❤️

  • @trickmasterbyshifin
    @trickmasterbyshifin Рік тому

    What a vedeo editing editing പൊളി ഒന്നും പറയാനില്ല 👌👌👌

  • @Harikumar12345
    @Harikumar12345 Рік тому +2

    ജീവനുള്ള മുതലയാണന്നേ തോന്നൂ👌👌👌👌👍👍👍👍

  • @sasikckc48
    @sasikckc48 Рік тому

    ഒരുപാട് ഇഷ്ടപ്പെട്ടു ഒന്നും പറയാനില്ല ജീവിതത്തിൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @Blackgoku.18arts
    @Blackgoku.18arts Рік тому +1

    പൊളിച് ബ്രോ 🙏❤️
    അറിയാതെ ആരെങ്കിലും ആ വഴി പോയാൽ 😂😂😂

  • @sreerajsreevalsam3626
    @sreerajsreevalsam3626 Рік тому

    വേണ്ടത്ര അംഗീകരം ഇവന് കിട്ടുന്നില്ലേ എന്നതാണ് എന്റെ സംശയം... ഒരു രക്ഷേം ഇല്ല. പൊളി

  • @deepumk9370
    @deepumk9370 Рік тому +1

    നിങ്ങളൊരു ടാലെന്റ് തന്നെ അപാര കഴിവ് 🙏🙏🙏🙏🙏❤💞💞💞

  • @being_bonafide
    @being_bonafide Рік тому +5

    Wow , hats off to your efforts ❤️

  • @Colorsnideas
    @Colorsnideas Рік тому +2

    Great art work 👌...originality 👍. Videoyum adipoli ...night shots nannayitund

  • @ManojKumar-nq3gq
    @ManojKumar-nq3gq 7 місяців тому +1

    പറയാൻ വാക്കുകളില്ല ബ്രോ 👌👌👌👌👌👌👌👍🙏🏿❤️❤️❤️❤️❤️❤️

  • @MindCapturer007
    @MindCapturer007 Рік тому

    രാത്രി ആ വഴി വല്ലതും വരുമ്പോ ഇതിനെ കണ്ടാൽ 😁. Super bro👏🏼👌❤

  • @palakkadan5386
    @palakkadan5386 Рік тому +1

    പൊന്നോ suuuuuuuuuuuuuuuperb 😘😘😘😘😘😘😘😘

  • @srijinunni2804
    @srijinunni2804 Рік тому +1

    Mr. Perfectionist 🔥🔥🔥

  • @rajisudhi109
    @rajisudhi109 Рік тому

    Polichuuú mone superrrrrrr🥰🥰🥰🥰👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @ragie4047
    @ragie4047 Рік тому

    എന്റെ പൊന്നോ സമ്മതിച്ചു മോനെ 👍👍👍... ❤️❤️❤️❤️❤️❤️

  • @robpep2278
    @robpep2278 Рік тому

    Enta mone nee vere leval saanaaa valare uyarathil ethatte🔥

  • @malayali9846
    @malayali9846 Рік тому +2

    Kazivu 🔥🔥👍👍👍❤️

  • @GB_instaMP4
    @GB_instaMP4 Рік тому +3

    Camera man ara..... 😯😯

  • @monstar7011
    @monstar7011 Рік тому

    നിന്റെ കഷ്ട്ടപ്പാടിന് ഒരു ലൈക്‌ ഞാൻ ഇട്ടിട്ടുണ്ട്

  • @padmaprasad865
    @padmaprasad865 Рік тому

    Prathibha alla…pradhibhasam aanu…👏👏👏👌👌👌

  • @prashobkumar8965
    @prashobkumar8965 Рік тому +1

    സകലകലാ വല്ലഭൻ 👍👍👍

  • @flickmates01
    @flickmates01 Рік тому +1

    You have great talent bro👏🏻👏🏻

  • @jerinjose1584
    @jerinjose1584 Рік тому

    Onnum parayanilla... Sambavam kidukki... 😘😘😘❤❤❤❤

  • @Amkmalimdy
    @Amkmalimdy Рік тому

    സൂപ്പർ അടിപൊളി.. ഉയരങ്ങൾ കീഴടക്കട്ടെ

  • @steve-gj8zs
    @steve-gj8zs Рік тому +1

    💥💥💥thee saanam

  • @DqJinn
    @DqJinn Рік тому +3

    Brilliant work 🔥

  • @Raamjirao
    @Raamjirao Рік тому +1

    Sherikkum Life in art... ⭐🔥

  • @sreejithjithu2814
    @sreejithjithu2814 Рік тому +2

    എവിടാരുന്നു ഇത്രയും നാൾ... ഇതൊക്കെ ചെയ്യാൻ ഉള്ള നിന്റെ ആ ക്ഷേമയുണ്ടല്ലോ അതു നമിച്ചു മോനെ 🙏

  • @nazeer967
    @nazeer967 Рік тому +1

    പുലിയാണ് ഇയ്യ് ❤👍🏻

  • @janwi5
    @janwi5 Рік тому +1

    Brilliant work bro✌🏻

  • @divyeshseee5507
    @divyeshseee5507 Рік тому +2

    Hard worker.....

  • @sivakrishna1337
    @sivakrishna1337 Рік тому

    എന്റെ പൊന്നോ, അടിപൊളി 👍👍👍

  • @mamzmam
    @mamzmam 3 місяці тому

    The Talented Artist 😍👍 You deserves more Subscribers Brother 🔥❤

  • @thasleemaazeez5057
    @thasleemaazeez5057 Рік тому

    👍🏼👍🏼 സൂപ്പർ bro മാഷാഅല്ലാഹ്‌

  • @rajithkk7905
    @rajithkk7905 Рік тому

    Perfection= Performance, all the best 🎉🎉🎉🎉🎉🎉

  • @anurahan2627
    @anurahan2627 Рік тому

    Ishwaraaa ith aarengilum kanda pedikkile athile povumbo...😮😢❤athrem originality bro 😨

  • @vijithp850
    @vijithp850 Рік тому

    Nee vere level aanu tto. Palakkadinu abimanam aanu nee

  • @LifeTone112114
    @LifeTone112114 Рік тому +7

    പരിശ്രെമ ശാലിയായ മിടുമിടുക്കൻ ❤️ഉയരങ്ങൾ തേടിവരട്ടെ... കണ്ടാൽ ഒരു 👍കയ്യ് താന്നേനെ ❤️❤️

  • @sivakumark809
    @sivakumark809 Рік тому

    കലക്കിയെടാ കുട്ടാ....👍

  • @galleryvlogsmalayalam
    @galleryvlogsmalayalam Рік тому

    ആരേലും അതുവഴി അറിയാതെവന്ന് ഫോറസ്റ്റ് ഓഫീസിലേക്ക് വിളിക്കാതിരുനാൽ മതി 😁😁👍🥰

  • @santhoshsajidaniel
    @santhoshsajidaniel Рік тому

    Real talent, keep going, superb 👏 👌 👍 bro

  • @nikhilraj6784
    @nikhilraj6784 Рік тому

    Nee shooparadaa...✨🤩😘

  • @MrABIN21
    @MrABIN21 Рік тому

    Wow polli creative🤗🤗😘🥳🥳👍👍

  • @advanceddiagnosticcentread6901

    രാത്രി ആരേലും വന്നാൽ പേടിച്ചു അപ്പിയിടും 😄😄👍

  • @sabithasabitha593
    @sabithasabitha593 Рік тому

    അതി മനോഹരമായി ചെയ്തു 👌👏

  • @sonageorge1248
    @sonageorge1248 Рік тому +1

    Super bro, ethra time eduthu ith cheyan

  • @aswathysreekumar7266
    @aswathysreekumar7266 5 місяців тому

    U r blessed with... Amazing Art Skill....

  • @annussss
    @annussss Рік тому +1

    Wow❤❤❤❤supr😊

  • @indhujibuindhujibu5983
    @indhujibuindhujibu5983 Рік тому

    മോനേ കൊള്ളാം കരവിരുത്❤

  • @Abhishekwill
    @Abhishekwill Рік тому

    Enth simple aayitta chekkan paryunne ithinte pinnille effort 🤝

  • @shaheersshaheers5810
    @shaheersshaheers5810 Рік тому +1

    പക്കാ... 🥰🥰🥰🥰🥰

  • @amanrajstech7160
    @amanrajstech7160 Рік тому +1

    Super... Realastic.. 👍🏻👌🏻

  • @amivlog2433
    @amivlog2433 4 місяці тому

    മുതല സൂപ്പർ ആണ് മാഷാ അള്ളാ ഉഷാറായി

  • @ajithkumar8933
    @ajithkumar8933 Рік тому

    Pakka finishing super

  • @sathyannadhan4659
    @sathyannadhan4659 Рік тому

    ജീവനുള്ള മുതലകണ്ടാൽ തിരിഞ്ഞോടും അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട്

  • @sreesreekuttan3954
    @sreesreekuttan3954 Рік тому

    ഗംഭീരം മോനെ 🙏❤🌹🌹👍

  • @karankrishna200
    @karankrishna200 Рік тому

    Entaponno nee pwolli anntto🥵