ഇതാണോ മദ്റസകളിൽ പഠിപ്പിക്കുന്നത് ??1ST STANDARD ONLINE CLASS PART-2 l ALI MUSLIYAR KOORADA

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 701

  • @ajuzrashi9420
    @ajuzrashi9420 Рік тому +2

    Masha allah usthadhe nalla class aanu tharunne .ente mole eeh kollaman madrasayil cherthath .masha allah usthadhinte class avalkk nalla mattam kond varunnund . Eniyum nalla nalla classukal pradheeshikkunnu

  • @najmasudeer7151
    @najmasudeer7151 4 роки тому +297

    എന്റെ മോന്ക്ക് ഉസ്താദിന്റെ ക്ലാസ്സ്‌ നല്ല ഇഷ്ടമാണ് അവൻ നല്ല ശ്രദ്ദയോടെ കേട്ടിരിക്കും ഉസ്താദിന് അള്ളാഹു ആരോഗൃത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @dirty_sol-7690
    @dirty_sol-7690 3 роки тому +6

    Supper ആണ്. Class

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 4 роки тому +7

    ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ഒന്നാം ക്ലാസ്സിലെ ആ നിഷ്കളങ്കത ഇതുപോലുള്ള ഉസ്താദുമാരുടെ മുന്നിൽ ആ കുരുന്നുമക്കൾ അറിവിന്റെ വെളിച്ചം അനുഭവിച്ചു തുടങ്ങും നമ്മുടെ മദ്രസയിലെയും സ്കൂളിലെയും ഗുരുനാഥൻമ്മാർക്ക് അല്ലാഹു അനുഗ്രങ്ങൾ നൽകട്ടേ....

  • @rukkiyarukku2299
    @rukkiyarukku2299 4 роки тому +77

    മാഷാ അള്ളാ,, ഉസ്താദിന് ആയുസ്സില് ബർക്കത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @yahiyah3600
      @yahiyah3600 4 роки тому +1

      ua-cam.com/video/Ti5VopaLlMk/v-deo.html
      പ്രീയ മുസ്ലിം സഹോദരങ്ങളെ
      ഇസ്മായേലിന്റെ കാലം തുടന്ങി മുഹമ്മദിന്റെ കാലഘട്ടം വരയിലും അള്ളാഹു എവിടെയായിരുന്നു ?
      എല്ലാ പ്രവാചകൻമാരും 'അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല' എന്നു പഠിപ്പിച്ചു എന്നാണ് അല്ലാഹു ഖുർആനിൽ പറയുന്നത് എന്നാൽ
      ഏതെങ്കിലും ഒരു മുൻ പ്രവാചകൻ "അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല" എന്നു തങ്ങളുടെ തനത് ഭാഷയായ ഹീബ്രു ഭാഷയിലെ വേദ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ കാണിച്ചു തരിക, കുറഞ്ഞപക്ഷം "അല്ലാഹു" എന്നൊരു പേര് അവരുടെ ഹീബ്രു ഭാഷയിലെ ഗ്രന്ഥത്തിൽ കാണിച്ചു തരാൻ അഭ്യർത്ഥിക്കുന്നു.
      ഇംഗ്ലീഷ് മലയാളം തമിഴ് ഹിന്ദി റഷ്യൻ മാൻഡറിന് തുടങ്ങി എല്ലാ ഭാഷയിലും "അല്ലാഹ് " എന്ന വാക്കിനു തത്തുല്യം പരിഭാഷ "അല്ലാഹ്‌" എന്നു തന്നെ കാണുന്നു എങ്കിൽ എന്തുകൊണ്ട് മുൻ വേദഗ്രന്തത്തിന്റെ ഭാഷയായ ഹീബ്രു ഭാഷയിൽ "അല്ലാഹ്" എന്ന ദൈവത്തെ കാണുന്നില്ല ???
      ഇനി പോട്ടെ ചരിത്രത്തിൽ എവിടെയെങ്കിലും "അല്ലാഹ്"എന്ന ദൈവത്തെ ആരാധിക്കാൻ ഏതെങ്കിലും ഒരു പ്രവാചകൻ പറഞ്ഞതിനുള്ള എന്തെങ്കിലും ഒരു ചരിത്ര പരമായ രേഖ നൽകാൻ കഴിയുമോ ? അതുമില്ല
      ഇതിൽ നിന്നും മനസ്സിൽ ആക്കുക "അല്ലാഹ്" എന്ന പേരിൽ ഒരു ദൈവത്തെകുറിച്ച് ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. എല്ലാം നബിയുടെ തെളിവ് ഇല്ലാത്ത ഭാവന മാത്രം
      ഇസഹാക്കിൽ കൂടി ക്രിസ്തുവിന്റെ കാലം വരയിലും യാഹ് വേ വിശ്വാസം തുടർന്നു പോന്നത് വ്യക്തമാണ് . അതേസമയം ഇസ്മായേൽ സമൂഹം മുഹമ്മദിൽ എത്തുന്പോൾ ബഹുദൈവവിശ്വാസത്തിലും ബിംബാരാധനയിലും നിലകൊണ്ടാതായും കാണുന്നു . എവിടെയായിരുന്നു യാഹ് വേ . ഇസ്മായേലിനും അള്ളാഹു ഒരു കൊച്ചുപുസ്തകം കൊടുത്തിരുന്നല്ലൊ . ആകെ കിട്ടിയത് അതുമാത്രമാണ് . വിലമതിയ്ക്കാനാകാത്ത നിധിയായിരുന്നല്ലൊ . അതിപ്പോൾ എവിടെയുണ്ട് . അതിന്റെ പരിഭാഷ ലഭ്യമാണോ ?
      ua-cam.com/video/Ti5VopaLlMk/v-deo.html
      -അറബികൾക്ക് ആരാണ് ആദ്യമായി അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുത്തത്?
      -യഹോവയല്ലാതെ വേറെ ദൈവമില്ല എന്ന് പരസ്യ പ്രസ്താവന നടത്തേണ്ടി വരുന്ന മുസ്ലിം സഹോദരൻ!
      -യാഹുവേ തന്നെയാണോ അല്ലാഹു??
      -ബൈബിൾ തിരുത്തപ്പെട്ടതോ?
      അല്ലാഹുവും അറബികളും. A discussion with Br Afsal MTK |quran islam allah muslim|

  • @Gaya-r1g
    @Gaya-r1g 4 роки тому +37

    Aslamualaikum
    I am a hindu girl.... Loves learning arabic and to knw about your religion.

  • @htt.ziyaah
    @htt.ziyaah Рік тому

    മാഷ അള്ള നല്ല ക്ലാസ്ا،👍👍🤲👏🌹💐

  • @Millian8455
    @Millian8455 3 роки тому +5

    ഉസ്താതെ സൂപ്പർ. എല്ലാ ആശംസകളൂം നേരുന്നു.

  • @shahinshan8646
    @shahinshan8646 2 роки тому +4

    ഉസ്താതിന്റെ ക്ലാസ്സ്‌ 👍👍👍👍👍

  • @shareefkns
    @shareefkns 4 роки тому +138

    *ഏതായാലും ഉസ്താദ് പൊളിച്ചു ഇനിമുതൽ ഉസ്താദിന്റെ ഒന്നാം ക്ലാസിൽ ഞാനും ഉണ്ടാകും* 😍
    ആരാ ഇതിനൊക്കെ 👎 ഇത് അടിക്കുന്നത്😠

  • @raihanathptpt6368
    @raihanathptpt6368 4 роки тому +7

    മാഷാ' അല്ലാഹ് നല്ല ക്ലാസ്
    കുട്ടികളെ ശ്രദ്ധിപ്പിക്കാൻ കഴിവുള്ള അവതരണം .അക്ഷരങ്ങൾ എഴുതുന്ന രീതി കൂടെ കാണിച്ചാൽ വളരെ നന്നായിരിക്കും

  • @shahinasaneer7600
    @shahinasaneer7600 3 роки тому +1

    Allaahu Aayussum aarogyavum nalkumaarakatte Aameen...

  • @rainbow5151
    @rainbow5151 2 роки тому +1

    Maashaa allaah...maashaa allaaah🤲 nannaayittunde 👍

  • @abidaa1975
    @abidaa1975 4 роки тому +24

    മാഷാ അള്ളാ
    ഇതു പോലെ യുള്ള ഉസ്താദുമാർ നമ്മുടെയല്ലാം മദ്രസയിൽ ഉണ്ടായിരുന്നങ്കിൽ നമ്മളും മക്കളും രക്ഷപ്പെട്ടു
    അള്ളാഹു ഇരു ലോകത്തും ബർക്കത്ത് ചെയ്യട്ടെ!

    • @sharafubadri4566
      @sharafubadri4566 4 роки тому

      ഒന്നാം ക്ലാസിലെ ഉസ്താദുമാരെല്ലാം ഇങ്ങനെ യാണ് ക്ലാസെടുക്കൽ

    • @manafmaliyekkal980
      @manafmaliyekkal980 4 роки тому

      നല്ല ഉസ്താദ് മാർ എത്ര യോ ഉണ്ട് പലപ്പോഴും രക്ഷിതാക്കൾ ഉസ്താദ് മാരെ മുൻ വിധി യോടെ.. കാണുന്ന താണ് പ്രശ്നം

  • @Monoos8921
    @Monoos8921 4 роки тому +9

    excellent ക്ലാസ്സ് ഉസ്താദ്. അള്ളാഹു കഴിവുകൾ ഇനിയും വർദ്ധിപ്പിച്ചു തരട്ടെ...... സദാ ആയുസ്സും ആരോഗ്യവും നൽകട്ടെ...... ആമീൻ

  • @faslulabid2753
    @faslulabid2753 4 роки тому +13

    Masha allah. നല്ല ടീച്ചിങ് രീതി. കുട്ടികൾക്ക് പെട്ടെന്ന് അക്ഷരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ടീച്ചിങ് മെറ്റീരിയൽസ്, very good. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ.

  • @Nafeel049
    @Nafeel049 3 роки тому +1

    Super class

  • @safwancheppu4362
    @safwancheppu4362 3 роки тому +3

    Masha Allah 👍 super👍👍👍👍

  • @shuaibu1184
    @shuaibu1184 4 роки тому +5

    Ameen. Allahu khair cheyyattey ameen

  • @rizafathimarafeeq91
    @rizafathimarafeeq91 2 роки тому +2

    Masha allah. നല്ല class അവതരണം 👍🏻👍🏻👍🏻

  • @rajeshramdas7005
    @rajeshramdas7005 3 роки тому +17

    Usthadinte class adipoliyaanu👌👌👌🙏

  • @naseemaismail2648
    @naseemaismail2648 3 роки тому

    Usthak allahu ayisum arogeyavum nalgatte ameen 🤲🤲🤲

  • @mohdfarookseeyar
    @mohdfarookseeyar 4 роки тому +26

    ഉസ്താദിന്റെ ക്ലാസ് കിടിലൻ 👌

    • @yahiyah3600
      @yahiyah3600 4 роки тому

      ua-cam.com/video/Ti5VopaLlMk/v-deo.html
      പ്രീയ മുസ്ലിം സഹോദരങ്ങളെ
      ഇസ്മായേലിന്റെ കാലം തുടന്ങി മുഹമ്മദിന്റെ കാലഘട്ടം വരയിലും അള്ളാഹു എവിടെയായിരുന്നു ?
      എല്ലാ പ്രവാചകൻമാരും 'അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല' എന്നു പഠിപ്പിച്ചു എന്നാണ് അല്ലാഹു ഖുർആനിൽ പറയുന്നത് എന്നാൽ
      ഏതെങ്കിലും ഒരു മുൻ പ്രവാചകൻ "അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല" എന്നു തങ്ങളുടെ തനത് ഭാഷയായ ഹീബ്രു ഭാഷയിലെ വേദ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ കാണിച്ചു തരിക, കുറഞ്ഞപക്ഷം "അല്ലാഹു" എന്നൊരു പേര് അവരുടെ ഹീബ്രു ഭാഷയിലെ ഗ്രന്ഥത്തിൽ കാണിച്ചു തരാൻ അഭ്യർത്ഥിക്കുന്നു.
      ഇംഗ്ലീഷ് മലയാളം തമിഴ് ഹിന്ദി റഷ്യൻ മാൻഡറിന് തുടങ്ങി എല്ലാ ഭാഷയിലും "അല്ലാഹ് " എന്ന വാക്കിനു തത്തുല്യം പരിഭാഷ "അല്ലാഹ്‌" എന്നു തന്നെ കാണുന്നു എങ്കിൽ എന്തുകൊണ്ട് മുൻ വേദഗ്രന്തത്തിന്റെ ഭാഷയായ ഹീബ്രു ഭാഷയിൽ "അല്ലാഹ്" എന്ന ദൈവത്തെ കാണുന്നില്ല ???
      ഇനി പോട്ടെ ചരിത്രത്തിൽ എവിടെയെങ്കിലും "അല്ലാഹ്"എന്ന ദൈവത്തെ ആരാധിക്കാൻ ഏതെങ്കിലും ഒരു പ്രവാചകൻ പറഞ്ഞതിനുള്ള എന്തെങ്കിലും ഒരു ചരിത്ര പരമായ രേഖ നൽകാൻ കഴിയുമോ ? അതുമില്ല
      ഇതിൽ നിന്നും മനസ്സിൽ ആക്കുക "അല്ലാഹ്" എന്ന പേരിൽ ഒരു ദൈവത്തെകുറിച്ച് ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. എല്ലാം നബിയുടെ തെളിവ് ഇല്ലാത്ത ഭാവന മാത്രം
      ഇസഹാക്കിൽ കൂടി ക്രിസ്തുവിന്റെ കാലം വരയിലും യാഹ് വേ വിശ്വാസം തുടർന്നു പോന്നത് വ്യക്തമാണ് . അതേസമയം ഇസ്മായേൽ സമൂഹം മുഹമ്മദിൽ എത്തുന്പോൾ ബഹുദൈവവിശ്വാസത്തിലും ബിംബാരാധനയിലും നിലകൊണ്ടാതായും കാണുന്നു . എവിടെയായിരുന്നു യാഹ് വേ . ഇസ്മായേലിനും അള്ളാഹു ഒരു കൊച്ചുപുസ്തകം കൊടുത്തിരുന്നല്ലൊ . ആകെ കിട്ടിയത് അതുമാത്രമാണ് . വിലമതിയ്ക്കാനാകാത്ത നിധിയായിരുന്നല്ലൊ . അതിപ്പോൾ എവിടെയുണ്ട് . അതിന്റെ പരിഭാഷ ലഭ്യമാണോ ?
      ua-cam.com/video/Ti5VopaLlMk/v-deo.html
      -അറബികൾക്ക് ആരാണ് ആദ്യമായി അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുത്തത്?
      -യഹോവയല്ലാതെ വേറെ ദൈവമില്ല എന്ന് പരസ്യ പ്രസ്താവന നടത്തേണ്ടി വരുന്ന മുസ്ലിം സഹോദരൻ!
      -യാഹുവേ തന്നെയാണോ അല്ലാഹു??
      -ബൈബിൾ തിരുത്തപ്പെട്ടതോ?
      അല്ലാഹുവും അറബികളും. A discussion with Br Afsal MTK |quran islam allah muslim|

  • @fousisaji
    @fousisaji 4 роки тому +58

    Masha allah എല്ലാവർക്കും കേട്ടിരിക്കാൻ തോന്നും ഇനിയും ഇത് പോലെ നല്ല ക്ലാസ് എടുക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ibraheemibraheem685
    @ibraheemibraheem685 3 роки тому +2

    മാഷാ അള്ളാ...... നല്ല ക്ലാസ്

  • @diyaznaj3776
    @diyaznaj3776 4 роки тому +17

    Usthadhinum familikkum allahuvinte barkkath undavatte,ente mol usghadinte class kanan thudangi

  • @rafeeqeranthodi1760
    @rafeeqeranthodi1760 4 роки тому +29

    എൻ്റെ സമസ്ത എത്ര മനോഹരം ഇത് കേരളത്തിൽ നിന്ന് തുടങ്ങി ഇന്ന് ലോകത്ത് ഏത് മുക്കിലും സമസതയുടെ വെളിച്ചം

  • @sumyyathasneem3634
    @sumyyathasneem3634 3 роки тому +2

    Masha allahh Super usthadddd😍😍😍😍

  • @ruokfan234
    @ruokfan234 4 роки тому +2

    ഉസ്താദിൻ്റെ ക്ലാസ് കിടിലൻ ക്ലാസ്👍👍👍

  • @muneebpunnakkal1756
    @muneebpunnakkal1756 4 роки тому +95

    മാഷാ അള്ളാ
    കുട്ടികൾക്ക് വളരെ ഇൻട്രസ്റ്റ് ക്ലാസ്സ് ലഭിച്ചു👌✌️🌹🌹🌹
    ഉസ്താദിന് അല്ലാഹു ബർകത്ത് ചെയ്യട്ടെ🤲

  • @musthafachola3487
    @musthafachola3487 4 роки тому +10

    മാഷാഅല്ലാഹ്‌ നല്ല ക്ലാസ്സ്‌. എന്റെ കുട്ടിക്ക് നന്നായി ഇഷ്ടപ്പെട്ടു. മദ്രസയിൽ ചേർത്തുമ്പോൾ ഈ ഉസ്താദിന്റെ ക്ലാസ്സിൽ ചേർത്തിയാൽ മതീ എന്നാ അവൻ പറയുന്നത്

    • @yahiyah3600
      @yahiyah3600 4 роки тому

      ua-cam.com/video/Ti5VopaLlMk/v-deo.html
      പ്രീയ മുസ്ലിം സഹോദരങ്ങളെ
      ഇസ്മായേലിന്റെ കാലം തുടന്ങി മുഹമ്മദിന്റെ കാലഘട്ടം വരയിലും അള്ളാഹു എവിടെയായിരുന്നു ?
      എല്ലാ പ്രവാചകൻമാരും 'അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല' എന്നു പഠിപ്പിച്ചു എന്നാണ് അല്ലാഹു ഖുർആനിൽ പറയുന്നത് എന്നാൽ
      ഏതെങ്കിലും ഒരു മുൻ പ്രവാചകൻ "അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല" എന്നു തങ്ങളുടെ തനത് ഭാഷയായ ഹീബ്രു ഭാഷയിലെ വേദ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ കാണിച്ചു തരിക, കുറഞ്ഞപക്ഷം "അല്ലാഹു" എന്നൊരു പേര് അവരുടെ ഹീബ്രു ഭാഷയിലെ ഗ്രന്ഥത്തിൽ കാണിച്ചു തരാൻ അഭ്യർത്ഥിക്കുന്നു.
      ഇംഗ്ലീഷ് മലയാളം തമിഴ് ഹിന്ദി റഷ്യൻ മാൻഡറിന് തുടങ്ങി എല്ലാ ഭാഷയിലും "അല്ലാഹ് " എന്ന വാക്കിനു തത്തുല്യം പരിഭാഷ "അല്ലാഹ്‌" എന്നു തന്നെ കാണുന്നു എങ്കിൽ എന്തുകൊണ്ട് മുൻ വേദഗ്രന്തത്തിന്റെ ഭാഷയായ ഹീബ്രു ഭാഷയിൽ "അല്ലാഹ്" എന്ന ദൈവത്തെ കാണുന്നില്ല ???
      ഇനി പോട്ടെ ചരിത്രത്തിൽ എവിടെയെങ്കിലും "അല്ലാഹ്"എന്ന ദൈവത്തെ ആരാധിക്കാൻ ഏതെങ്കിലും ഒരു പ്രവാചകൻ പറഞ്ഞതിനുള്ള എന്തെങ്കിലും ഒരു ചരിത്ര പരമായ രേഖ നൽകാൻ കഴിയുമോ ? അതുമില്ല
      ഇതിൽ നിന്നും മനസ്സിൽ ആക്കുക "അല്ലാഹ്" എന്ന പേരിൽ ഒരു ദൈവത്തെകുറിച്ച് ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. എല്ലാം നബിയുടെ തെളിവ് ഇല്ലാത്ത ഭാവന മാത്രം
      ഇസഹാക്കിൽ കൂടി ക്രിസ്തുവിന്റെ കാലം വരയിലും യാഹ് വേ വിശ്വാസം തുടർന്നു പോന്നത് വ്യക്തമാണ് . അതേസമയം ഇസ്മായേൽ സമൂഹം മുഹമ്മദിൽ എത്തുന്പോൾ ബഹുദൈവവിശ്വാസത്തിലും ബിംബാരാധനയിലും നിലകൊണ്ടാതായും കാണുന്നു . എവിടെയായിരുന്നു യാഹ് വേ . ഇസ്മായേലിനും അള്ളാഹു ഒരു കൊച്ചുപുസ്തകം കൊടുത്തിരുന്നല്ലൊ . ആകെ കിട്ടിയത് അതുമാത്രമാണ് . വിലമതിയ്ക്കാനാകാത്ത നിധിയായിരുന്നല്ലൊ . അതിപ്പോൾ എവിടെയുണ്ട് . അതിന്റെ പരിഭാഷ ലഭ്യമാണോ ?
      ua-cam.com/video/Ti5VopaLlMk/v-deo.html
      -അറബികൾക്ക് ആരാണ് ആദ്യമായി അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുത്തത്?
      -യഹോവയല്ലാതെ വേറെ ദൈവമില്ല എന്ന് പരസ്യ പ്രസ്താവന നടത്തേണ്ടി വരുന്ന മുസ്ലിം സഹോദരൻ!
      -യാഹുവേ തന്നെയാണോ അല്ലാഹു??
      -ബൈബിൾ തിരുത്തപ്പെട്ടതോ?
      അല്ലാഹുവും അറബികളും. A discussion with Br Afsal MTK |quran islam allah muslim|

  • @sajnababusaji3453
    @sajnababusaji3453 4 роки тому +17

    Ushade എന്റെ മോൻ ഒരുപാട് ഇഷ്ട്ടമാണ് ഇ ക്ലാസ്സ്‌ 5പ്രാവശ്യം കണ്ടു

  • @bavanasibavanasi939
    @bavanasibavanasi939 3 роки тому

    Mashaalla super calss

  • @jesnashihab2170
    @jesnashihab2170 4 роки тому +8

    New class onnumilallo

  • @thesnithaj1070
    @thesnithaj1070 4 роки тому +7

    masha allah...kure nalayi ithu polulla vdeo thiranj nadakkunnu

  • @sidhique480
    @sidhique480 3 роки тому

    ഉസ്താദേ.... അടിപൊളി അൽഹംദുലില്ലാഹ് 👍

  • @riyask1429
    @riyask1429 4 роки тому +3

    Usthadinte class ente molk valare eshtapettu

  • @mohammedshafi7559
    @mohammedshafi7559 2 роки тому

    Kuttikal nalla thalparyathod koodiyaan usthadinte ee class kelakunnath 🌹
    Usthaadin nallath varate yenn aashamsikunnu

    • @mohammedshafi7559
      @mohammedshafi7559 2 роки тому

      1 class le kuttikalk oru playlist thayarakaamo usthaade
      Ath onn upakaarepetekam

  • @sajaaeyy
    @sajaaeyy 3 роки тому +9

    Samastha online madrasa class 🌹👇❤️💖💖👌👌❤️💖🌹💗

  • @AMEERH
    @AMEERH 4 роки тому +13

    മാഷാ അള്ളാ സൂപ്പർ 💝👍👍👍

  • @thajudeenabdulmajeed9575
    @thajudeenabdulmajeed9575 3 роки тому

    Masha allh

  • @zoyasharif7654
    @zoyasharif7654 3 роки тому

    Ameen ameen yaa rabbal alameen

  • @mubiztalksworld9332
    @mubiztalksworld9332 4 роки тому +2

    Ma sha allah👍👏

  • @noushadkp2262
    @noushadkp2262 4 роки тому +15

    ഇതൊക്കെ ഉണ്ടാക്കുവാൻ തന്നെ സമയമെടുക്കുമല്ലോ .ഉസ്താദ് നന്നായിട്ട് പരിശ്രമിക്കുന്നുണ്ട് .ശമ്പളം കൂടുതൽ കൊടുക്കുക .അഭിനന്ദനങൾ

  • @arunshankars8398
    @arunshankars8398 3 роки тому +14

    I am a Hindu, but I can read most letters of Urdu. :)

  • @shahrashereef6858
    @shahrashereef6858 4 роки тому +3

    അടിപൊളി ക്ലാസ്സ്‌... Masha അല്ലാഹു

  • @rizarosna9076
    @rizarosna9076 4 роки тому +2

    Alhamdhulilla usthadinta class Adipoliyanu 👌👌👌👌👌

  • @sathar5262
    @sathar5262 3 роки тому

    آمین یا رب العالمین

  • @ali5brothers
    @ali5brothers 4 роки тому +17

    അൽഹംദുലില്ലാഹ്.. മാഷാഅല്ലാഹ്....👍
    അലി ഉസ്താദ്😘
    എല്ലാവിധ ആശംസകളും നേരുന്നു...
    5Brothers മദിരശ്ശേരി..

  • @Amina-uc3hg
    @Amina-uc3hg 4 роки тому +28

    വീണ്ടും ആ പഴയ ഒന്നാം ക്ളാസിൽ എത്തിയ പോലെ...

  • @KK-cd6mn
    @KK-cd6mn 4 роки тому +2

    മാഷാ അല്ലാഹ്👍🌹🌹

  • @moideenkuttykc1308
    @moideenkuttykc1308 3 роки тому +1

    ദുആയിൽ ulpeduthane🤲

  • @jeevansmns7103
    @jeevansmns7103 4 роки тому +18

    Ente mon Jun 15 oru vayass thikayunnu. Monum shradhikkunnund usthaadinte class. Haafil aakkanamenna niyyathund. Allahu mon athinulla kazhiv nalkaan usthaad dua cheyyuka.

  • @muhammednisarpk9381
    @muhammednisarpk9381 4 роки тому

    Mash allah super

  • @jaseelasaleem8881
    @jaseelasaleem8881 4 роки тому +1

    Masha alah nalla class 👌👌👍👍💕💕💕💝💝💓💓💓

  • @sanushanu8424
    @sanushanu8424 3 роки тому +3

    Masha allah നല്ല ക്ലാസ് ഇനിയും ഇത്തരം ക്ലാസ്സുകൾ എടുക്കാൻ ഉസ്താദിനും കേൾക്കാൻ മക്കൾക്കും തൗഫീഖ് നാഥൻ നൽകട്ടെ ആമീൻ ..

  • @harismurshida513
    @harismurshida513 4 роки тому +1

    Ustaadinte class nalla ishtaayi.ustadineyum

  • @arifanoushu774
    @arifanoushu774 4 роки тому

    ente makkalk orupad ishttayi usthadinte class

  • @aquafish5217
    @aquafish5217 3 роки тому

    Ande magan usthadinde class nalla ishttamaan👌👌👌👌👌

  • @shaaarecipes4111
    @shaaarecipes4111 4 роки тому +5

    Walaikum salam ആമീൻ യാ റബ്ബൽ ആലമീൻ ഞൻ ഇന്നും ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടിരുന്നു എനിക് എന്റെ ബാലിയം ഓർമ വന്നു. കുഞ്ഞു മക്കൾക്ക്‌ ഒരുപാട് പ്രയോനാജന പെടും ഉസ്താദിന്റെ ക്ലാസ്സ്‌ അള്ളാഹു ഉസ്താദിന് ആഫിയത്‌ നൽകുമാറാകട്ടെ

  • @hadeehasan8437
    @hadeehasan8437 4 роки тому +15

    Masha Allah nalle class usttad edupule nallenalle online class aki

  • @basheerammed3285
    @basheerammed3285 4 роки тому

    Usthatinu sarva shaktan deergausum afiyathum nalkumarakatte Aameen.

  • @raseenafaizal3207
    @raseenafaizal3207 3 роки тому +1

    അസ്സലാമു അലൈകും

  • @hannuminnusworld3680
    @hannuminnusworld3680 3 роки тому +1

    👌👌👌supper class masha allah

  • @greentree5824
    @greentree5824 2 роки тому

    Good class kandathilvachi 💕🌹

  • @IshacksPhysicsClassRoom
    @IshacksPhysicsClassRoom 4 роки тому +3

    Masha Allah nice class my kids enjoyed a lot

  • @mytubestoriesthasnishijas3155
    @mytubestoriesthasnishijas3155 3 роки тому

    Masha allah .class nannayitund

  • @almasabdulsalam9284
    @almasabdulsalam9284 4 роки тому +16

    usthathinte class ente mone nalla ishtapettu👍

  • @techiesvlogs7726
    @techiesvlogs7726 3 роки тому

    Mashaallah usdhad allahu dhergays nalkate ameen

  • @siddikkp703
    @siddikkp703 4 роки тому +6

    ഉസ്താദിന്റെ ക്ലാസ്സ് poliyaa😍😍😍😍😍.കുട്ടി നല്ലോണം ശ്രദ്ധിക്കുന്നുണ്ട്

  • @sirajvpsir7225
    @sirajvpsir7225 3 роки тому

    Super 🤲🤲👌

  • @rahmanrahmu4446
    @rahmanrahmu4446 3 роки тому +6

    Alhamdulillah nalla class adilum nalla ustad
    Ustadinn allahu deergayusum aryogyavum taratte

  • @bornleader9537
    @bornleader9537 4 роки тому +1

    i like the class !!
    MASHALLAH!!!

  • @shamilvv8096
    @shamilvv8096 4 роки тому +3

    Usthadintey class adipoli class aan 👌👌👌👌

  • @azeezazee9884
    @azeezazee9884 3 роки тому +4

    അൽഹംദുലില്ലാഹ്. ക്ളാസ് വളരെയധികം നന്നായിട്ടുണ്ട്. എല്ലായിടത്തും ഇത്തരം ഉസ്താദ്മാർ ഉണ്ടാകട്ടെ

  • @naseemaismail2648
    @naseemaismail2648 3 роки тому

    Usthadetta class adepole ayirunu

  • @hamzamm2339
    @hamzamm2339 3 роки тому

    Masaha allah nalle trics padpikkan.masha allah

  • @lakkudulakkudupop7136
    @lakkudulakkudupop7136 3 роки тому +1

    കുട്ടികൾ ഉസ്താദ്‌ ന്റെ ക്ലാസ്സ്‌ കാണാൻ ആഗ്രഹിക്കുന്നു ഉസ്താദ്‌ ന്റെ ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ വളരെ ഇഷ്ട്ടപെടും. നല്ല തമാശ യും കൂടി ഉള്ളത് കൊണ്ട് ആണ് കുട്ടികൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു. ഇങ്ങനെ വേണം ചെറിയ മക്കൾക്ക്‌ ക്ലാസ്സ്‌ ഇഷ്ട്ടപെടുത്തേണ്ടത് ഉസ്താനെ അഭിനന്ദിക്കുന്നു.. അൽഹംദുലില്ലാഹ്

  • @user-if8st7qs7k
    @user-if8st7qs7k 4 роки тому

    Ente molkk valare eshtamanu usthadinte class

  • @muhammadafsal7811
    @muhammadafsal7811 4 роки тому +1

    Ameen

  • @sahla102
    @sahla102 4 роки тому +6

    Alhamdulillah. . Ee pre class kuttikalkk ere use aanu. Njanum makane kelppikkunnund. Jazaaka Allah khairan.

  • @navascp2209
    @navascp2209 4 роки тому +2

    Masha allah superb ........👍👍👍👍

  • @raihanrinurinus797
    @raihanrinurinus797 4 роки тому +1

    Maashaa Allah.... Jazakallah..... Khair ........

    • @shajilashabeer5211
      @shajilashabeer5211 4 роки тому

      🧧🏜🧧🥇🏀🖥🧧🥇🥋blnvdlkbcijkndswqyllllllljhhkllklpppp

  • @anzil.n8531
    @anzil.n8531 3 роки тому +3

    Nalla Class👌👌👌❤️❤️

  • @fathimashirin3029
    @fathimashirin3029 3 роки тому

    V gd. മർമ്മമറിഞ. ക്ലാസ്

  • @abubakerkm6920
    @abubakerkm6920 4 роки тому +4

    ദീര്ഗായുസ് അള്ളാഹു നമുക്കും കുട്ടികൾക്കും നല്കട്ടെ !ആമീൻ !

  • @shibeenamujeeb3838
    @shibeenamujeeb3838 4 роки тому +14

    Adippoli class
    Nalla class. Efforts aduthalum result kittum. Eniyum etharathilulla class pradeekshikkunnu. Pls

  • @abdulrashid1678
    @abdulrashid1678 2 роки тому

    നല്ല ക്ലാസ് എന്റെ മോൻ നല്ല ഇഷ്ടപ്പെട്ടു

  • @mylifetube2387
    @mylifetube2387 4 роки тому +86

    25 വയസ്സ് ഉള്ള എനിക്ക് ഇത് കാണാതിരിക്കാൻ വയ്യ🤑

  • @ibraimumbaiumbai1861
    @ibraimumbaiumbai1861 3 роки тому

    Ameen🤲

  • @razaknkrafeed9731
    @razaknkrafeed9731 3 роки тому +1

    super usthad

  • @Hussain-uh2hq
    @Hussain-uh2hq 4 роки тому +32

    മാഷാ അല്ലഹ്. ഇപ്പോഴത്തെ കുട്ടികളുടെ ഒരു ഭാഗിയം ഉസ്താദുമാർ സ്നേഹത്തോടെ ക്ലാസെടുക്കുന്നു മക്കൾക്കു വേഗം മനസിലാക്കുന്നവിധത്തിൽ.ഞങ്ങളുടെ ഒന്നാം ക്ലാസ്സ്‌ ഉസ്ത്താദ് വരുന്നതന്നെ വലിയൊരു മുണ്ടംവടികൊണ്ടായിരിക്കും വന്നതും ഡെസ്കിൽ രണ്ടടിയായിരിക്കും. മക്കളെ ഭയപ്പെടുത്തി മൂത്രമൊഴിക്കും 🥴🥴

    • @shajimon6653
      @shajimon6653 4 роки тому

      z🀄🎯📺🎭🎶🎧🎷🎹👉👈〽🎸🎸🎵🎤👐🎤👐👏👋👉👈👇✋👊✌✊👌👎

    • @farisvengara9943
      @farisvengara9943 4 роки тому

      😄😄

    • @manafmaliyekkal980
      @manafmaliyekkal980 4 роки тому +1

      എല്ലാവരും അങ്ങിനെ യല്ല 33
      വർഷം മുമ്പ് എന്നെ 1.. ൽ പഠിപ്പിച്ചഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ്... അല്ലാഹു അവിടുത്തെ പരലോക ജീവിതം റാഹത്തി ലാക്കട്ടെ. ആമീൻ

  • @cherysTipsIGPTrainer
    @cherysTipsIGPTrainer 4 роки тому +2

    മാഷാ അള്ളാഹ് കൂരs ഉസ്താദ് വളരെ നന്നായി

  • @jazafathima9316
    @jazafathima9316 4 роки тому +2

    Masha allah ⚘

  • @sanasitharamt8100
    @sanasitharamt8100 4 роки тому +5

    Masha Allah alif enna aksharam❤️👍

  • @nasarmuduvatt
    @nasarmuduvatt Рік тому

    🔥🔥😍😍😍😍

  • @rajeshramdas7005
    @rajeshramdas7005 3 роки тому +1

    Njan kutti Alla valiya aallaanu new Islam njanum padikukaya

  • @raisalrahuman221
    @raisalrahuman221 4 роки тому +4

    Usthde e clss 4 vaysulla monu padippikn pattumoo avrkulla clss undoo
    Arabic lettrs ulla clss undo

  • @Riyaa__rv
    @Riyaa__rv 4 роки тому +1

    Nalla class monu nallathu pole ishtamayi

  • @jasminejasmine9280
    @jasminejasmine9280 3 роки тому

    👍👍💖💖