എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല സൂപ്പർ ഒരു റിക്വസ്റ്റ് - നിങ്ങൾ എല്ലാവരും ശ്രമിച്ചാൽ സൂപ്പർ ഫിലിംസ് ഉണ്ടാക്കാം മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നല്ല കുറച്ചു സിനിമകൾ ഉണ്ടാകട്ടെ ടീം എല്ലാവർക്കും കോൺഗ്രാറ്റ്ലഷൻസ്
നല്ല കിടിലൻ ഷോർട്ട് ഫിലിം, സസ്പെൻസ് അവസാനം വരെ നിലനിർത്താൻ കഴിഞ്ഞു.. ചില ഫ്രെയിമ്സ് ഒക്കെ വളരെ നന്നായി തോന്നി.. ആകെയൊരു പ്രശ്നം ആയി തോന്നിയത് ഡബ്ബിങ് മാത്രമാണ്... Overall an excellent work 👏👏
K.I.D.U. Good scene and dialogue writing. Oro dialogue num shesham next enthundakum enna aakaamsha janippikkaan ningalk kazhinju. Great. Kure chavaru video kanda sheshamaa ee muthine kittiyath.
Great work, No lagging, perfect dialogues, visual effects and edit awesome, Good theme development, Except, ignorable few lipsyncs. All the best team culprit well done.
wow......... സൂപ്പര്‍... മനോഹരമായിട്ടുണ്ട്.. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.. സിനിമ ഫീല്‍ടിലെക്ക് പോവൂ.. എല്ലാരും ഇരുകയ്യും നീട്ടി സ്വീകരിക്കും... ഇനിയും ഇതുപോലെ മനോഹരമായവ പ്രതീക്ഷിക്കുന്നു..
ഒരു ത്രില്ലർ മലയാളം, അല്ലെങ്കിൽ പ്രേതം മലയാളം movie style ഒരു ഫിലിം.. അതിനുള്ള വകുപ്പാണ് നിങ്ങൾ ഒരു shortfilm il ഒതുക്കിയത്... story writer നു ഒരു കുതിരപ്പവൻ..
goosebumps ... hats off to the crew detail scripting... 😊😊 ntte oru cheriya abhiprayam parayatte bro. ahh killer arannu enna sambavam nalla predictable ayirunn but as a true story brilliant work bro
great attempt akhil chettaaa😍 valare nannayittund😁😁 story ezhuthiya pole thanne delivered aayitund which is a gr8 thing and sometimes palarkum pattatha karyam aahnu ith👍 very well done team 👌 miles to go😚😚😚
ഇതെല്ലാം ആ അഞ്ചാം പാതിരയുടെയും, ഫോറൻസിക് റ്റെയും തിരക്കഥ, ഡയറക്ടർ മാർ കാണേണ്ടത്, ഒരു നിമിഷം പോലും നമ്മളെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സമ്മതിക്കാത്ത സ്ക്രീൻ പ്ലേ, ഇത് ഹാഫ് ടൈം... ബാക്കി കൂടെ ഉണ്ടെങ്കിൽ ഒരു ഫുൾ movie
short film സ്ക്രിപ്റ്റ് സ്റ്റോറി direction എല്ലാം കിടുവാണ് എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടേ പോരായ്മകൾ 1 ഡബ്ബിങ് sounds facenu ചേരുന്നതല്ല 2 ഇടക്കിടക് ക്യാമറ ക്വാളിറ്റി കുറഞ്ഞു പോകുന്നു 3.ഷോട്ട് സ് കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ നല്ല ഒരു മൂവി പോലെ experince ചെയ്യാമായിരുന്നു ഇനിയുള്ള ഷോർട്ഫില്മിസിൽ ഇതൊക്കെ ശ്രദ്ധക്കും എന്ന വിശ്വാസത്തോടെ കട്ട സിനിമ മോഹി സിനിമ നിരീക്ഷകൻ സ്നേഹപൂർവ്വം മാഹീൻ
Nice. സാധാരണ ഷോർട് ഫിലംസ് കാണുമ്പോൾ ഒന്നുകിൽ ഭയങ്കര ഫാസ്റ്റ് ആയിരിക്കും അല്ലെങ്കിൽ സ്ലോ. ഈ മൂവി പെർഫെക്ട് pace ആയിരുന്നു. ഒട്ടും ബോറടിപ്പിക്കാത്ത ത്രില്ലെർ 👍👍👍
Gud Work Brothers.Oru full tym thriller. Adipoli screen presence Akhil.. Maiden attempt thanne policha nilakk mmakk ee production house onn vipuleekarikkaaam lle Amale.. Kudos to the Entire Team.
Well done ! 32 mins durationil evideyum lag feel cheyyathe kondu poyathinu oru Hats off!!. Sarikkum oru Feature film kanda oru feelum vannu..Ithoru Feature filminulla scope undu.Ithe teamumaayi anganeyum onnu shramichu koode?..
എന്റെ പൊന്നോ
ഒരു രക്ഷയും ഇല്ല സൂപ്പർ
ഒരു റിക്വസ്റ്റ് -
നിങ്ങൾ എല്ലാവരും ശ്രമിച്ചാൽ സൂപ്പർ ഫിലിംസ്
ഉണ്ടാക്കാം
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നല്ല കുറച്ചു സിനിമകൾ ഉണ്ടാകട്ടെ
ടീം എല്ലാവർക്കും കോൺഗ്രാറ്റ്ലഷൻസ്
Superb.. സാധാരണ ഇത്തരം കഥകളിൽ ഒരുപാട് ലാഗ് ഉണ്ടാവാറുണ്ട്.. അതില്ലാതെ തന്നെ വൃത്തിയായി ചെയ്തു bro..waiting 4 next part 👍👍❤❤
Suspencenokke paranja ithaanu.... Kidukachy.... Superb... Powliiii👌👌👌
നല്ല കിടിലൻ ഷോർട്ട് ഫിലിം, സസ്പെൻസ് അവസാനം വരെ നിലനിർത്താൻ കഴിഞ്ഞു.. ചില ഫ്രെയിമ്സ് ഒക്കെ വളരെ നന്നായി തോന്നി.. ആകെയൊരു പ്രശ്നം ആയി തോന്നിയത് ഡബ്ബിങ് മാത്രമാണ്... Overall an excellent work 👏👏
vishnu gangadharan thanks for the comment
vishnu gangadharan thanks brother please share to ur freinds
Superb, pwolichu
ഒരു second part ഇന് സ്കോപ് ഉണ്ട്👍
Not a fan of typical short films but .. this is actually a thriller film in 30 mins.. oru minute vidathe kandu! Congo Guys.. Nice work.
Congrats to the whole team..
ithrayum detailed aaya oru scripting njan shortfilmsil adhikam kanditilla..Neat and Perfect making..Go on..!
Hey. ...this is superb. ...great work guys. ...sherikum pwolichu. ...pakshe. ..Idinte climax kurachu koode ondaayirunu engil ....aa secrets. ...okkkeee. .... 😕endaayalum great ☺☺☺☺
ഞാൻ ഇന്നും കൂടെ കൂട്ടി മൂന്നാം തവണയാണ് ഈ short film കാണുന്നത്. എനിക്ക് ശരിക്കിഷ്ടപ്പെട്ടു ഇതിൻ്റെ story.
Fantastic short film ... Good script , dialogues , no lagging.. oru full thriller movie kanda feel..👌👌
my short film paradox : ua-cam.com/video/bcqHVhVeykY/v-deo.html
goosebumps!!!..Excellent Scriptwork..Start to End ningalkku ore momentum keep cheyyan sadhichu..hatsoff!
ഞാൻ ഈ മൂവി 2017ൽ കണ്ടിരുന്നു. ഇപ്പോൾ 2019 ജൂണിലും കാണുന്നു.. ഈ 2 വർഷത്തിനിടയിൽ ഇതുപോെലതെ മറ്റൊരു ത്രില്ലർ മൂവി കണ്ടില്ല..
പറയാൻ വാക്കുക്കൾ ഇല്ല....ഉഗ്രൻ 👌 ........ Its really amazing
Noufu Zz thank u so much
thanks bro
ufffff.....oru rakshayamilla..kidilaann perfect..adippoli script..polichu..contine like this
thanks alot
thanks alot
ഗഡികളെ പൊരിച്ചു ട്ടാ ......സംഭവം വേറെ ലെവൽ ആയിട്ടാ ...ഒരു ഷോർട്ഫിലിമിൽ ഇത്രക്കും hardwork എടുത്തത് മുൻപ് ഒന്നിലും കണ്ടട്ടില്ല ..അഭിനന്ദനങ്ങൾ .....
K.I.D.U.
Good scene and dialogue writing. Oro dialogue num shesham next enthundakum enna aakaamsha janippikkaan ningalk kazhinju. Great.
Kure chavaru video kanda sheshamaa ee muthine kittiyath.
Well Made A Thriller Mood Script 👍.. Hates off to the entire team😃👏😍
excellent script..excellent direction..excellent cinematography
background score pwolichuuuu....adipoly..full support..
#Karthik Krishna :thanks bro
supper....crime thriller movie......eduthu parayedath dubbing.& BGM..... polichuuuu.................
Hai... Team Jango... Making adipoli aayittundu... Good work keep it up friends...
പൊളി. സെക്കന്റ് പാർട്ട് നോക്കിക്കോ.. ഹിറ്റ് ആവും
Idayk ancye kurishumayit kanichapo pedichavarundo🙄
സംഭവം കളറായി ബ്രോസ്....nicely created..all the best
oru movie kanda prateeti..excellent💪💪
kidu movie.nice script.vare level diretion.pinne.editing,di,bgm powli.pinne mixing also.nalla cleared voice.pinne shabir ikka powlichu.jst like proffesional
thank u so much abhilash
സൂപ്പര്‍, ഇനിയും ഇത്പോലുള്ള thriller പ്രതീക്ഷിക്കുന്നു
#nawfal nazier : Thanks bro. Noted
@@amalpl6737 ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
superb...........kidu......gud luk amal....
Adipoli..... second part um venamm... plss😍😍😍
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
സൂപ്പർ ഒന്നും പപറയാനില്ല പെളിച്ചു....
Waiting for 2nt part or movie
powlichu brooi..... പറയാൻ വാക്കുകളില്ല ......ozm wrk 😘😘😘👼👏👏👏
thanks alot
Thrilled.....Great one guys.. All the best
Onnm parayanillaa. Superrr.waiting next project
Kidu muthe kidu
Superbb ..the climax is worth seeing & the sound effects given is awesome
Best work guys.... Awsmee climaxxx🤘🤘🤘
Ayal chothicha chothicha chothyangalude utharangal njangalk venam. Ath koode kanikamayirunnu. Kollam nalla short film. 2 ND part koodi irakoo
ആ ചോദ്യത്തിന്റെ ഉത്തരം എനിക്ക് അറിയണം. രണ്ടാം ഭാഗം കാത്തിരിക്കുന്നു
Different short film. kept the suspense till end. very good effort from the team. congrats...
#anilndd : thanks bro
ua-cam.com/video/erpTh9uC7JU/v-deo.html
Here is the link of a Malayalam short film. Do watch and comment your review!
വോയിസ് മോഡുലേഷൻ പൊളി...... എന്നാലും എന്റെ ജിത്തുവേട്ടാ..... 🙏🙏🙏
Great work,
No lagging, perfect dialogues, visual effects and edit awesome, Good theme development,
Except, ignorable few lipsyncs.
All the best team culprit well done.
thanku so much ikkaa
# Sulfiq L : Thanks bro
Can't believe this is a short film😍oru filminte feel undu👌👌
Eugin Paul thanks bro
Eugin Paul thanks bro
Good work... Pwolichhh 👌 👌 👌
✨Superb✨Suspense✨Thriller👏🏻👏🏻👏🏻Very well done👍🏻
അടികൊണ്ട് ആൻസി കമിഴ്ന്നു കിടക്കുന്നു .ശേഷമുള്ള ഭാഗങ്ങളും usb ക്യാമറയിൽ record ചെയ്തിരുന്നോ .
നല്ല feel ഉണ്ട് .ഒരു സിനിമ കാണുന്ന mood .ബാക്കി ഉണ്ടാവുമോ
Awsm work... Very nicely made.. Worth watching..👍👍👍
# Arya Menon : Thank you sis.
Superb!! Enjoyed fully.. expecting more from your team..best wishes
Mini Puliyakot thank you so much
adipoli ,congrats jithin and rejin
wow very interesting crime story.....nice works any way.... Good short film✌️✌️👍👍👍👍👍👍
farhan tp thanks bro
poliiiiiiiiiiiiii ഇതൊക്കെയാണ് ത്രില്ലർ
wow......... സൂപ്പര്‍... മനോഹരമായിട്ടുണ്ട്.. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.. സിനിമ ഫീല്‍ടിലെക്ക് പോവൂ.. എല്ലാരും ഇരുകയ്യും നീട്ടി സ്വീകരിക്കും... ഇനിയും ഇതുപോലെ മനോഹരമായവ പ്രതീക്ഷിക്കുന്നു..
#Manu Mohan : Thanks broooo
thnx brother
Ithu adipoli aanu.. pwoli.. kurachude nannaakkiyirunnenkil ithu oru adaar ahort film aayene.. ✌🏻✌🏻✌🏻
ഒരു ത്രില്ലർ മലയാളം, അല്ലെങ്കിൽ പ്രേതം മലയാളം movie style ഒരു ഫിലിം.. അതിനുള്ള വകുപ്പാണ് നിങ്ങൾ ഒരു shortfilm il ഒതുക്കിയത്... story writer നു ഒരു കുതിരപ്പവൻ..
goosebumps ... hats off to the crew
detail scripting... 😊😊
ntte oru cheriya abhiprayam parayatte bro.
ahh killer arannu enna sambavam nalla predictable ayirunn but as a true story brilliant work bro
Nice aliya nice direction love you direction and script i love
Machanmare onnum parayanilla..
Poli aanu.
Sherikum oru cinema kanunnathu pole avasanam vare kandu.
Ottavakkil paranjal KIDU
oh...man it's superb.... waiting 4 d second part.....
i wish all d success 2 ur future....
😊😊👍
great attempt akhil chettaaa😍 valare nannayittund😁😁 story ezhuthiya pole thanne delivered aayitund which is a gr8 thing and sometimes palarkum pattatha karyam aahnu ith👍 very well done team 👌 miles to go😚😚😚
megha ammu thank u so much
ബാക്കി ഭാഗം കൂടി പൂർത്തിയാക്കി ഒരു സിനിമ ആക്കി എടുക്ക്.
ബോറടിക്കാതെ അവസാനം വരെ കൊണ്ടുപോകാൻ സാധിച്ചു,ബിജിഎം,കാമറ എല്ലാം നന്നായിരുന്നു
#Alan Jose : thank you. Alochana und...
Alan Jose thank you :)
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
Heavy akhile.
vichithramaaya orupaad sambhavangal eniyum jeevithathil kadann varum.
Kaathirikku......🙌
Deepz deepak Athinu ulla kaathirippil aa
Kiddu... movieyonnum kananillatirikkumbolanu itu kittiyat.. adipoli..
Awesome.... Thrilling....No laaag....Nice screenplay..... Perfect visualss....
grt story.. i like it.. hats of to u.. 👌
ഇതെല്ലാം ആ അഞ്ചാം പാതിരയുടെയും, ഫോറൻസിക് റ്റെയും തിരക്കഥ, ഡയറക്ടർ മാർ കാണേണ്ടത്,
ഒരു നിമിഷം പോലും നമ്മളെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സമ്മതിക്കാത്ത സ്ക്രീൻ പ്ലേ, ഇത് ഹാഫ് ടൈം...
ബാക്കി കൂടെ ഉണ്ടെങ്കിൽ ഒരു ഫുൾ movie
Great story....but hero poraaa...great workk boaradikanilla cinima. akki edukk...👌👌👌👌👌
short film സ്ക്രിപ്റ്റ് സ്റ്റോറി direction എല്ലാം കിടുവാണ്
എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടേ
പോരായ്മകൾ
1 ഡബ്ബിങ് sounds facenu ചേരുന്നതല്ല
2 ഇടക്കിടക് ക്യാമറ ക്വാളിറ്റി കുറഞ്ഞു പോകുന്നു
3.ഷോട്ട് സ് കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ നല്ല ഒരു മൂവി പോലെ experince ചെയ്യാമായിരുന്നു
ഇനിയുള്ള ഷോർട്ഫില്മിസിൽ ഇതൊക്കെ ശ്രദ്ധക്കും എന്ന വിശ്വാസത്തോടെ
കട്ട സിനിമ മോഹി
സിനിമ നിരീക്ഷകൻ സ്നേഹപൂർവ്വം മാഹീൻ
Maheen M R thank u so much for your valuable comment
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
ua-cam.com/video/VoKuc2WgVlc/v-deo.html
അമൽ ചോദിച്ചതിനെല്ലാം ഉത്തരം കൂടി വേണമായിരുന്നു
It was worth the wait..great piece of work...hats off to the whole crew.. Pinne Akhil machane sangathi polich....
Aswin Ram thanks da
well done guys ....The negative character done his role very well
Akhil Sir.. I came here through the link you had posted on Facebook.. Didn't know you could act.. hats off to you Sir. Nice work!!
Kushagra Thakur thanks for watching dea
Superbb bro good work over all congrz.... Keep u have a big fucher
Sagar P Mohan fuchur alla future 😁
Wow it's superb short film.....
Nice decent short film. Enjoyed it ... Keep up the good work team ...
nyzzzzz ....
awsm....
Pwoliiiiiiiii.........
👍👌👍
thnx alot
Nice. സാധാരണ ഷോർട് ഫിലംസ് കാണുമ്പോൾ ഒന്നുകിൽ ഭയങ്കര ഫാസ്റ്റ് ആയിരിക്കും അല്ലെങ്കിൽ സ്ലോ. ഈ മൂവി പെർഫെക്ട് pace ആയിരുന്നു. ഒട്ടും ബോറടിപ്പിക്കാത്ത ത്രില്ലെർ 👍👍👍
thnx alot
Well done 👍🏻... arun PRASAD inte punch dialogues undo special thanks ok 😃 .... nice thriller ... best of luck
Well executed thriller.. Good cinematography, screenplay and edits.. expecting more from you guys.. Keep up the good work
Amjad Jamal thank u amjad
thnx brother
awsome great effort from team culprit
Awsome shortfilm... 👌 30 minute went so fast.. Great direction, camera, acting... Everything superb..
thnx brother
മുഴുമിപ്പിക്കാതിരുന്നത് വളരെ സങ്കടം ആയി.. but കിടു work. bgm cinematography dubbing locations ellam powlichu. actors ellam nalla prakadanam aayirunnu.. very good..
Akhil Nath G thank u so much
May God Give a Great future !!!!!
Well done 👏👏👏
kidilam sadanma😍
Sound effect okke cinemaye vellum.....
Great work...Good Script...😍😍😍
superb akhil keep it up
വീണ്ടും കണ്ടു ആദ്യമായി കാണുന്ന ത്രില്ലോട് കൂടി തന്നെ
Well done akhil..good effort and nice acting..way to go!! Expexting more akhil and team.
vishnu viswam thank you so much
This is the real thriller short films!!!Great Team great work
thanks alot
Gud Work Brothers.Oru full tym thriller. Adipoli screen presence Akhil..
Maiden attempt thanne policha nilakk mmakk ee production house onn vipuleekarikkaaam lle Amale..
Kudos to the Entire Team.
usamah basheer thanks a ton ikka
kidu item , 2 varsham munne kanda anu, ipol veendum kandu vaakukal illa pwoli
തകർത്തു മക്കളെ ..... 👍👌
thnx bro
# Aswin Ashok : mutheee thanks da... being backbone...😈😈
Well done !
32 mins durationil evideyum lag feel cheyyathe kondu poyathinu oru Hats off!!.
Sarikkum oru Feature film kanda oru feelum vannu..Ithoru Feature filminulla scope undu.Ithe teamumaayi anganeyum onnu shramichu koode?..
Awsome bro. Good work. All the best..
Great work guys
Well done... Go ahead.... :) Congrats to your entire team jithin
thankyou...thnx alot....
Adipolii... Kidu 😍😍😍👌👌👌👌
Great effort... Hats off to all team....
Top filim ayirunnu aa qustionsinulla answer 2nd parttil pradheekshickunnu
Director: Jithin S Babu
Producer: Amal PL
Writer : Rejin S BaSuper direction and super script and all...
thankyou sister
Superb 👏👏👏👏👌👌👌👍👍👍
Sound effects poliyaaann....use earphone...vere level feeling❤️
Wow......sarikkum enjoy cheythu......all the best
pwlichu but etharayum nalla oru shortfilm chettan marra aa dubbing kudi kurachude better akkamarunu paksha athum marakum kadha kanduerunu povumbol ningal vara level varum pwoli