ശംഖുപുഷ്പം പൂക്കൾ ഔഷധ ഗുണങ്ങളും ഭംഗിയും !

Поділитися
Вставка
  • Опубліковано 30 лис 2024
  • നമ്മുടെ ഫാമിൽ ഉണ്ടായിട്ടുള്ള ശംഖുപുഷ്പം പൂക്കൾ കാണൂ ..എന്ത് ഭംഗി ആണല്ലേ ..ഇതിന്റെ ആരോഗ്യഗുണങ്ങളും ഇത് ഉപയോഗിച്ച് ഉണ്ടാകുന്ന വെള്ളത്തിന്റെ പ്രത്യേകതകളും നമ്മുടെ മറയൂർ ശർക്കരയും ആണ് ഇന്നത്തെ വിഡിയോയിൽ
    കൂടുതൽ കാര്യങ്ങൾ അറിയാൻ എല്ലാവരും വീഡിയോ മുഴുവനായും കാണൂ ..നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ ..
    ഗ്രീൻ പ്ലാനെറ്റിന്റെ ഓർഗാനിക് സെർട്ടിഫൈഡ് ആയ എല്ലാ വളങ്ങളും ഇനി ചെറി ഗാർഡൻ വഴിയും ലഭ്യമാണ്..ആവശ്യക്കാർ ഉടനെ contact ചെയ്യൂ
    ചാനൽ subscribe ചെയ്യാത്തവർ എല്ലാവരും subscribe ചെയ്യുകയും തൊട്ടടുത്ത ബെൽ ഐക്കൺ ENABLE ചെയ്യുകയും ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ നിങ്ങളുടെ ഫോണിലേയ്ക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതാണ് ..
    കൂടാതെ നമുക്ക് പച്ചക്കറി വിത്തുകൾ കൂടെ റെഡി ആയിട്ടുണ്ട്..കാറ്റലോഗിന്റെ ലിങ്ക് ഇതാണ് ..ചെക്ക് ചെയ്യുക : wa.me/c/916282...
    Message അയയ്ക്കുക ..നമ്മുടെ വീട്ടിലേയ്ക്കുള്ള പച്ചക്കറി എങ്കിലും നമുക്ക് സ്വന്തമായി ഉൽപാദിപ്പിക്കാം .
    മറ്റൊരു പ്രധാനപ്പെട്ട ഉൽപ്പന്നം ആണ് മറയൂർ ശർക്കര ആവശ്യമെങ്കിൽ Cotact ചെയ്യുക : 8086677441
    ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാത്തവർ ആണ് നിങ്ങളെങ്കിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ ..
    chat.whatsapp....
    ഞങ്ങളുടെ മറ്റ് പേജുകൾ
    Facebook : www.facebook.c...
    Instagram : / cherrygardenexoticfarm. .
    UA-cam : / @cherrygarden-xp7ty
    Follow ചെയ്യാനും share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ.
    #cherrygardens #cherrygarden #exoticfarms #exoticfarming #exoticfarmer #OrganicFarming #plants #organicpesticidesolutions #pesticide #PesticideSafety #organicpesticideforplants #organicpesticide #organicpesticides #organicplant #plantsplantsplants #ExoticFarm #organicgardening #organicpesticide #organicpesticides #organicpesticidefree #organicpesticidesonly # medicinal plant #samkhupushpam

КОМЕНТАРІ •