💪💯ഓൺലൈനായിട്ട് നൈറ്റിബിസിനസ് ചെയ്യാൻ അറിഞിരിക്കേണ്ട കാര്യങ്ങൾ | Online Nighty Business successTips

Поділитися
Вставка
  • Опубліковано 14 тра 2024

КОМЕНТАРІ • 57

  • @user-si6bw7vx4w
    @user-si6bw7vx4w 2 місяці тому +4

    ഇത്താ ഞാൻ ഹെയർ ആക്സസറി ബിസിനസാണ് ചെയ്യുന്നത്
    ഒരിക്കൽ ദൂരേക്ക് ഓഡർ കിട്ടി ഞാൻ അയച്ച് കൊടുത്തു പോസ്റ്റ് വഴി എന്നിട്ട് അതെല്ലാം കസ്റ്റമർക്ക് കിട്ടിയപ്പോക്കിന് ആകെ പൊടിഞ്ഞു😢😢😢 ക്യാഷ് തിരിച്ചയച്ച് കൊടുത്തു
    അയച്ച പൈസയും എനിക്ക് നഷ്ടായി
    ഇപ്പോൾ ദൂരേക്ക് ഓഡർ വന്നാലും കൊടുക്കാറില്ല
    പരിഹാരം അറിയിക്കാമോ??

    • @Surumibross
      @Surumibross  2 місяці тому

      Inshallaahh adutha videoyil patayaattooo

    • @minijoseph2062
      @minijoseph2062 25 днів тому

      ഞാൻ hair accessories speed പോസ്റ്റ്‌ വഴി all india അയക്കുന്നുണ്ട്. നല്ല കവർ ബോക്സിൽ packe ചെയ്തു അയക്കണം. അതായത് തുണികടയിൽ നിന്ന് ഒക്കെ അവർക്കു redimede വരുന്ന ബോക്സ്‌ ഉണ്ടല്ലോ. അത് ചോദിച്ചാൽ കിട്ടും. അതിൽ നല്ലതുപോലെ packe ചെയ്തു അയക്കുക. പിന്നെ speed പോസ്റ്റ്‌ ആണ് hair accessories നല്ലത്

  • @sidheeksidheek3913
    @sidheeksidheek3913 2 місяці тому +6

    ഞാൻ മനസിൽ വിചാരിച്ച വിഡിയോ❤❤❤❤

  • @Fildha313
    @Fildha313 2 місяці тому +5

    Mix &match kond stitch cheyyunnath vedio cheyyoo

  • @rasnabasheer
    @rasnabasheer 2 місяці тому +5

    Thnks

  • @chgjgjhvchc
    @chgjgjhvchc 2 місяці тому +1

    Very useful വീഡിയോ

  • @lakshmi5007
    @lakshmi5007 2 місяці тому +4

    Appol coriyar charge ethryaa

  • @RaazDesignsbyRasy
    @RaazDesignsbyRasy 2 місяці тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണുട്ടോ സുറുമിക്കുട്ടി 👌🏾🥰🥰❤️

    • @Surumibross
      @Surumibross  2 місяці тому

      Thnkuuu

    • @mufeedafarooq6237
      @mufeedafarooq6237 2 місяці тому

      സുറുമിക്കുട്ടി ഓളെ മോളാണ്😅😅😅😅😅 Raaz Designs

    • @RaazDesignsbyRasy
      @RaazDesignsbyRasy 2 місяці тому

      ​@@mufeedafarooq6237അത് സാരമില്ല എനിക്ക് ആ പേര് അല്ലേ അറിയൂ അതാണ് 😊

  • @VasanthisangeSange
    @VasanthisangeSange 2 місяці тому +1

    248 like ❤❤ very good sharing sister 🎉

  • @janavlog7755
    @janavlog7755 2 місяці тому +4

    Post officil poyit ntha cheyya ayakkaan undennano parayande

  • @AroundJamshed
    @AroundJamshed 2 місяці тому +1

    കൂടുതൽ കൂടുതൽ ഓർഡർ കിട്ടട്ടെ

    • @Surumibross
      @Surumibross  2 місяці тому +1

      Thnkuuu 😍😍😍😍

  • @Sajithahir
    @Sajithahir 2 місяці тому +1

    Hii ithha njan thudagitund maxi business. Enik thunikal edukanmayirunnu. Century calicut nnum mixed aayit 10 bitt wholsale ratinu kittumo

  • @JashidaAnees-jk8ob
    @JashidaAnees-jk8ob 2 місяці тому +6

    ഇത്താ ഈ കവർ എവിടന്നാ കിട്ടുക എത്ര രൂപയാണ്

    • @Surumibross
      @Surumibross  2 місяці тому

      Button housinn kittum 6 rs 8rs 12 rs okkee und

  • @savinak2565
    @savinak2565 2 місяці тому +1

    Thank you itha....kure naalayi dout aa ...pinne phone nallath vendathe alle

  • @fidhanaseer539
    @fidhanaseer539 2 місяці тому

    ❤❤❤❤

  • @SaleenaHaneef-ph2ze
    @SaleenaHaneef-ph2ze 2 місяці тому +2

    Youtbchanalellatavekrkonlain bisnes chayyan pattumo😊

  • @user-jy8id8mb7u
    @user-jy8id8mb7u 2 місяці тому +3

    Appool packing nammal cheyyanoo avar cheyyule
    Cover charge nammal edukanoo😢😢

  • @chakkaraponnu
    @chakkaraponnu 2 місяці тому +3

    പോസ്റ്റോഫീസ് വഴി അയക്കണമെങ്കിൽ ജിഎസ്ടി വേണോ

  • @minijoseph2062
    @minijoseph2062 25 днів тому +1

    ഈ packing ചെയ്യുന്ന പ്ലാസ്റ്റിക് കവർ ന് എത്ര ആണ് rate.? കവറിന്റെ അളവ്?

    • @Surumibross
      @Surumibross  25 днів тому

      Pala alavil ullathum und 4 rsil starting

  • @babumuthubabus4754
    @babumuthubabus4754 2 місяці тому +1

    Postel cover evdenna kittuka

  • @shifajahanpoithanali
    @shifajahanpoithanali 2 місяці тому

    കൊറിയർ ചാർജിനെപ്പറ്റിയും പോസ്റ്റൽ ചാർജിനെപ്പറ്റിയും ഉള്ള ഒരു വീഡിയോ ചെയ്യാമോ

  • @AmjadCreations
    @AmjadCreations 2 місяці тому +4

    Oru divsam ethra parcel ayakkaam??

  • @JasmineFlowersangee
    @JasmineFlowersangee 2 місяці тому +1

    31 like❤❤❤ fantastic sharing dear saree irukka

  • @SaniyaPrakash-lm4ri
    @SaniyaPrakash-lm4ri 2 місяці тому +1

    Itha eee videos full allallooo cover charge courier charge okkrebl kootit vere videos idane

  • @savinak2565
    @savinak2565 2 місяці тому +1

    Courier charge etra aavum

  • @KvpBro
    @KvpBro 2 місяці тому +1

    ഇത്ത എവിടെ നിന്നാ തുണി എടുക്കാർ സ്ഥലം പറയോ

  • @chakkaraponnu
    @chakkaraponnu 2 місяці тому +1

    പാക്ക് ചെയ്യാനുള്ള കവർ ഓൺലൈൻ കിട്ടുമോ

    • @Surumibross
      @Surumibross  2 місяці тому +1

      Kittum illeel button housil poyaalum kittumm

  • @SaniyaPrakash-lm4ri
    @SaniyaPrakash-lm4ri 2 місяці тому +1

    Instagram videos enfane iduka