KSRTC ബസ് ഇടിച്ചു വീണ ആന, ആ ഒരു അപകടം ആനയുടെ ജീവൻ രക്ഷിച്ചപ്പോൾ

Поділитися
Вставка
  • Опубліковано 17 жов 2024
  • ലോറിയിൽ കയറാത്ത രാജശേഖരനെ നടത്തികൊണ്ടുപോകുമ്പോൾ KSRTC ബസ് ഇടിക്കുകയായിരുന്നു, സത്യത്തിൽ ആ ഒരു അപകടം ആനയുടെ ജീവൻ രക്ഷിച്ചു എന്ന് വേണം പറയാൻ.
    #keralaelephants #elephantkerala #aanatthaara #templeelephants #cherpulasseryrajasekharan
    ആനക്കേരളത്തിന്റെ ഉയരക്കേമനായ രാജശേഖരൻ, ഒരു എഴുന്നെള്ളിപ്പാനക്ക് വേണ്ട ഉയരവും അഴകും നിലവും എല്ലാം തികഞ്ഞിട്ടും വേണ്ടത്ര പരിഗണന ലഭിക്കാത്ത ഒരു ആനക്കേമൻ. കേരളത്തിലേക്കുള്ള വരവും തുടർന്ന് നടന്ന സംഭവങ്ങളുടെ നീറുന്ന ഓർമകളുമായി ഇന്ന് ഉത്സവപ്പറമ്പുകളിൽ സജീവമാകുന്ന ചെർപ്പുളശ്ശേരി രാജശേഖരൻ ആനയുടെ വിശേഷങ്ങളും പുതിയ ദൃശ്യങ്ങളും. ഇക്കഴിഞ്ഞ ആയിരംകണ്ണി പൂരത്തിന് മഹാജി കമ്മിറ്റിക്കായി എത്തിയ വേളയിൽ ആണ് രാജശേഖരൻ ആനയെ ചിത്രീകരിച്ചത്. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്ത മറ്റുള്ളവരിലേക്കും എത്തിക്കണേ.
    കൂടുതൽ പോസ്റ്റുകൾക്കായി ചാനെൽ സബ്സ്ക്രൈബ് ചെയ്യുക...
    Subscribe the channel to get new updates...
    Aanatthaara UA-cam Channel : / @aanatthaara
    Aanatthaara Facebook Page - / aanatthaara
    Instagram: / aanatthaara_elephant_s...
    Whatsapp Channel : whatsapp.com/c...
    Forward this message to others.

КОМЕНТАРІ • 34

  • @PTReji
    @PTReji 6 місяців тому +3

    Pavam aana, Santhaswabhavam,310 cm height

  • @AkeshParthan
    @AkeshParthan 6 місяців тому +3

    രാജശേഖരൻ ❤️😘

  • @VR-qf4cs
    @VR-qf4cs 6 місяців тому +2

    prayam ayituum nalla reethyil shareeram nokunund😇

  • @rahulmohandas6649
    @rahulmohandas6649 6 місяців тому

    Avatharanam...👌👌👌👌

  • @shinilkithu2400
    @shinilkithu2400 6 місяців тому

    വിവരണം..👍

  • @abhinav.c.l
    @abhinav.c.l 6 місяців тому +5

    athiraa rajasekharan...

  • @AKKJ_MEDIA
    @AKKJ_MEDIA 6 місяців тому

    ❤❤❤

  • @sithintp117
    @sithintp117 6 місяців тому +4

    Ee aaana keri varanam iniyum.... ... UA-camrs pls promote... Through videos

  • @ManojC-h3b
    @ManojC-h3b 6 місяців тому +1

    Bro. Idak idak oro aanayude video edoo.. Ningalde video sooper aaaanu🎉

    • @Aanatthaara
      @Aanatthaara  6 місяців тому +1

      തീർച്ചയായും ശ്രമിക്കാം ബ്രോ... ❤️ Thank you...

  • @sreekanthmv27
    @sreekanthmv27 6 місяців тому

    ചേട്ടാ നന്ദിലത്ത് ഗോപകൃഷ്ണന്റെ video ചെയ്യാമോ please...... 🙏

    • @Aanatthaara
      @Aanatthaara  6 місяців тому +1

      തീർച്ചയായും അടുത്ത് തന്നെ ചെയ്യാം...

    • @sreekanthmv27
      @sreekanthmv27 6 місяців тому +1

      @@Aanatthaara thanks ചേട്ടാ കാത്തിരിക്കുന്നു ngk യുടെ videokk വേണ്ടി

  • @SabarishVV
    @SabarishVV 6 місяців тому +1

    Ee video ennanu eduthatu

    • @Aanatthaara
      @Aanatthaara  6 місяців тому +1

      2024 Feb 17ന് ആയിരംകണ്ണി പൂരം.

    • @SabarishVV
      @SabarishVV 6 місяців тому +1

      @@Aanatthaara ok 👍

  • @ranjithkunjhu33
    @ranjithkunjhu33 6 місяців тому +1

    Rajasekharanu age Etra undakum.. Ahthira Rajasekharan thanne aanu Ithentha ippozhum Ariyathe orupaadu per innum undu..

    • @Aanatthaara
      @Aanatthaara  6 місяців тому

      Age 50ന് മേലെ ഉണ്ട്.

    • @anilm4768
      @anilm4768 6 місяців тому

      60+ und

    • @rajkumarchandrasekharan6143
      @rajkumarchandrasekharan6143 6 місяців тому

      2010 il 55 in paper, so ideally around 60 appo thanne kanum..

    • @Aanatthaara
      @Aanatthaara  6 місяців тому

      @@rajkumarchandrasekharan6143 ശരിയാ.

  • @ajeeshaji1480
    @ajeeshaji1480 6 місяців тому +1

    പാപ്പന്റെ കാലിന് എന്ത് പറ്റി

    • @Aanatthaara
      @Aanatthaara  6 місяців тому

      നേരത്തെ അങ്ങിനെ തന്നെ ആണ്.

    • @preethiprakasan219
      @preethiprakasan219 6 місяців тому

      😂😂😂😂😂😂😂😂😂😂