ഇൻഡ്രോയിൽ പറഞ്ഞത് കറക്റ്റ് ആണ്. നല്ല ഭംഗിയുള്ള മെറ്റീരിയലുകൾ. എനിക്ക് ഇതുവരെ വാങ്ങിക്കാൻ പറ്റിയിട്ടില്ല. ഇനി നാട്ടിൽ വരുമ്പോൾ ആവട്ടെ. വാങ്ങിക്കണമെന്ന് ആഗ്രഹമുണ്ട്
ഹായ് ചേച്ചി ❤️ആഹാ അങ്ങനെ ഡേ ഒക്കെ ഉണ്ടോ... മര്യാദയ്ക്ക് ഉണ്ടോന്നു ഇരുന്ന കൊച്ച് ആയിരുന്നു 😂😂ഇപ്പോൾ ഈ സൂപ്പർ ഡ്രസ്സ് മെറ്റീരിയൽ എല്ലാം കാണിച്ചു ഉള്ള ഭാരം കൂടി... 😔😭ഞാൻ ഈ കളിക്കില്ല😂😂❤️❤️👌👌ആരും ആരോടും ഒന്നും പറയില്ല അതാ ... പ്രശ്നം കൂടുന്നെ.... മസ്സിൽ ഒന്നും വെയ്ക്കണ്ട എല്ലാം അതിന്റെ വഴിക്ക് വിടു 👌👌❤️❤️
Modal silk കൊണ്ടുവരാമോ
👍coming soon
Mashroom silk blue and green combination,ajarak printil konduvarumo
Nokkam tto, ippol kodutha order pending aanu, athu kazhinju chodichu nokkam
Njan medicha material 100% super❤❤❤❤
Othiri ishtappettu...
Thankyou 🥰🥰
Printed kotta material kondu varamo plz..
Ys printed kotta venam
Ok😊👍will try
Good collections 👌❤️
Thank you 🥰🥰🥰
ദൈവമേ confusion ആക്കുവാണല്ലോ ellam സൂപ്പർ..💜🧡💛💞💞 Mushroom silk blouse, long blouse എന്നിവയ്ക്കു അടിപൊളിയാ 🎉🎉🎉❤❤❤❤
Thankyou dear 😍
Mashru silk എന്നാട്ടോ പറയുന്നത്
എന്റെ material ഇന്ന് കിട്ടി,💙💙💙💙🤍🤍🤍🤍 serikkum സ്ക്രീൻ ൽ കാണുന്നപോലെ തന്നെ കളർ👌👌
@@aryagopakumar198thankyou 😍
Modal chanderi konduvarumo
Ok 👍
Kerlathilak delivari undo
Yes
Cotton slub ella colours ഉം ഒരുമിച്ച് ഒന്ന് കാണിക്കുമോ.... &മുൾട്ടി കാന്തയും 😍😍
ഇപ്പോൾ അങ്ങനെ ഓരോന്ന് ആയി shorts ചെയ്തു വരുന്നുണ്ട്, link കിട്ടാറുണ്ടോ?
കാണാറുണ്ടോ
അങ്ങനെ ചെയ്യാം ട്ടോ 😊😍
സോറിട്ടോ.... കണ്ണാടി ഇല്ലാതെ type ചെയ്തപ്പോൾ മൾട്ടി എന്നത് മാറി പോയി.... ഷോർട്സ് കാണാം...
@@pushpakumary1927അത് സാരമില്ല, കാര്യം മനസ്സിലായി എനിക്ക്, ഓരോന്നായി ചെയ്തു വരുന്നു shorts
😅
Mashroom silk washable ano?
Yes 👍mild liquid detergent ആണ് കൂടുതൽ നല്ലത്, first ഒന്ന് dry ക്ലീൻ ചെയ്യുന്നത് നന്നായിരിക്കും
Chechi... kazhinja episode-le oru material njan order cheithutto.... ethiyittilla... kittumpo feedback ariyikkatto...
😄thankyou 👍late aavunnundenkil customer care contact cheyyane
@@fablines ok chechi....👍☺️
Chechiii.... material kittitto..... nalla material aanu.... othiri ishtaayi...👌 no damage.... perfect packing... fulllllyyy satisfied...☺️👍
Sooooooper Liji👌❤️💐
Thankyou 😍😍😍🙏🙏
Welcome
Cut work Hakoba different colours konduvaruo
Ok😍
Cotton duppatta ethra metre varum
2.30
Super collection of meterial s
Thank you very much🥰🥰
Mfab dupata length?
2.30mtrs
Price
@@tesstoni9952plain 300
Print 360
Adipoli collections liji...a fan of your fabrics...
Thankyou 😍🥰
Super Super 👌😊
Thank you so much😍😍
Liji stitch cheithu tharumo
Sure, pls msg to the number 😊
Your talke is very nice
Thankyou 🥰🥰
Shop evideyaaa
Myladi
Nilambur
Malappuram dt
എല്ലാം സൂപ്പർ ആയിട്ടുണ്ട് 👍👍
Thankyou 🥰🥰
Hi Liji എല്ലാം super ആയിട്ടുണ്ട് തുടക്കം ഉഗ്രൻ ആയിരുന്നു😊
Thankyou 🥰🥰🥰
Top nalla bhangi undu
🥰🥰thankyou
₹300 ന്റെ duppatta എത്ര മീറ്റർ ആണ്? കളക്ഷൻ എല്ലാം സൂപ്പർ ആണ് 👌👌👌
2.30
Thankyou 😍🙏
Rayon kanikku.o
Plain innu undallo, rayon kuravanu 😊
🙏🏻🙏🏻🙏🏻 floral georgette idek kondu varane
Georgette book cheythitte ullu 😊
നമസ്തേ❤❤❤❤
🥰🥰🥰🥰സ്വാഗതം 😍😍😍🙏
Ente vishamam kurakan njan ee video angu kanum..vangiyillelum manasinoru sukha....
Vishamikkandatto 😊may God bless you 🙏
@@fablines vishamikanda ennu parayanalundayallo...thanks
@@shyjushyju5724msg me
Intro ചിലർക്കെങ്കിലും ഉപകാരം aayittundavum🙏🙏🙏
😍അങ്ങനെ ആവട്ടെ 🙏
Njanum vannu 😊
🥰🥰thankyou dear 🌹
വക്കിലെ 🥰🥰🥰
😂😂😍😍🙏🙏
Super❤
🤗😍😍
Super
Thankyou 😍
ഞങ്ങൾ തുണി എല്ലാം ബുക്ക് ചെയ്തു കഴിയുമ്പം അടുത്ത നല്ലത് കാണിക്കും എന്താ ചെയ്യുക. എന്നെ നന്നാകാൻ സമ്മതിക്കൂലാ അല്ലേ😅😅😅
Sathyam ennem…
🙏🙏ജീവിച്ചു പോട്ടെ 😂😂
@@salinik4285നന്നായി ഒരുങ്ങാല്ലോ 😄
Same 😂
Ella materialsum banghiyund.Bandhini kurachude kanikkamayirunnu.
Shorts cheyyam tto, ippol thanne video 40mnts aayi 😂
@@fablines ok
❤👍🏻
Thankyou 🥰🥰
Top❤
Thankyou 🥰🥰🥰
job vacancy undo
Sorry no, oru cheriya prasthanam aane
@@fablines ok
❤❤❤
🥰🥰🥰
ഇൻഡ്രോയിൽ പറഞ്ഞത് കറക്റ്റ് ആണ്. നല്ല ഭംഗിയുള്ള മെറ്റീരിയലുകൾ. എനിക്ക് ഇതുവരെ വാങ്ങിക്കാൻ പറ്റിയിട്ടില്ല. ഇനി നാട്ടിൽ വരുമ്പോൾ ആവട്ടെ. വാങ്ങിക്കണമെന്ന് ആഗ്രഹമുണ്ട്
🥰🥰
സ്വാഗതം 🙏
Title സംസാരം കുറയ്ക്കാം
Skip cheyyallo
ഹായ് ചേച്ചി ❤️ആഹാ അങ്ങനെ ഡേ ഒക്കെ ഉണ്ടോ... മര്യാദയ്ക്ക് ഉണ്ടോന്നു ഇരുന്ന കൊച്ച് ആയിരുന്നു 😂😂ഇപ്പോൾ ഈ സൂപ്പർ ഡ്രസ്സ് മെറ്റീരിയൽ എല്ലാം കാണിച്ചു ഉള്ള ഭാരം കൂടി... 😔😭ഞാൻ ഈ കളിക്കില്ല😂😂❤️❤️👌👌ആരും ആരോടും ഒന്നും പറയില്ല അതാ ... പ്രശ്നം കൂടുന്നെ.... മസ്സിൽ ഒന്നും വെയ്ക്കണ്ട എല്ലാം അതിന്റെ വഴിക്ക് വിടു 👌👌❤️❤️
🥰hi dear
Food ഒക്കെ കഴിച്ചോ 😍
Liji innathe dress super, liji ku nannayi cherunnund
Thankyou 🥰, എനിക്ക് ഒരു confidence ഇല്ലായിരുന്നു, പിന്നെ രണ്ടും കല്പിച്ചു അങ്ങ് ഇട്ടു 😄
😍
1st
🥰🥰💐💐
Please hindi Mai
Sorry mam', whole video in hindi, not possible 🙏, I'm mentioning the rate in English too