ദ്രാവിഡ മണ്ണിലെ പെരുംപുലിയാട്ടം | Arasiyal Galatta | Ep #19

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 89

  • @viswanathnarayanan5823
    @viswanathnarayanan5823 2 роки тому +16

    എന്തേ ഈ പരിപാടി നിർത്തിയത്....? അത്രയ്ക്ക് മികച്ച പ്രോഗ്രാം ആയിരുന്നു. Pls... വീണ്ടും തുടരൂ...

  • @SafeSafe-k7g
    @SafeSafe-k7g 2 місяці тому

    തമിഴക്ക അവിടെ ഭാഷയുടെ സംസ്കാരത്തോട് മണ്ണോടുമുള്ള സ്നേഹം മലയാളികൾക്ക് അത്രയും തീവ്രത ഇല്ല. നമ്മൾ നമ്മുടെ മലയാളി നാടും മലയാളഭാഷയും ഈ മണ്ണിനെയും അധികം സ്നേഹിക്കണം. നമ്മൾ മലയാളികൾ ആണ്. മലയളി മലയാളം കേരളം ❤❤❤❤

  • @MalluTrollen
    @MalluTrollen Рік тому +1

    WAITING😢

  • @rameshar4046
    @rameshar4046 10 місяців тому +1

    Nandri വണക്കം ❤🎉

  • @Muralikrishna-tq9sl
    @Muralikrishna-tq9sl 3 роки тому +13

    തിരുമ്പി വന്തിട്ടേൻ😍

  • @NavasKp-Raider
    @NavasKp-Raider 3 роки тому +11

    24ലെ പ്രോഗ്രാമുകളിൽ മികച്ചുനിൽക്കുന്ന പരിപാകളിൽ " അരസിയാൽ ഗലാട്ട " ക്ക് മാത്രം കട്ട വെയ്റ്റിംഗ്....💪💪💪
    നമുക്ക് വീക്കിലി ഒരു എപ്പിസോഡ് ആക്കിയാലോ 🤔

  • @onemanarmy8321
    @onemanarmy8321 3 роки тому +14

    വല്ലാത്ത കഥയെക്കാൾ ഒരുപടി മുകളിലാണ് അരസിയൽ ഗലാട്ട.... ❤️

    • @greeshmagireesh2201
      @greeshmagireesh2201 2 роки тому

      Eee paranjath vallathoru chali aayi poii🤣🤣🤣🤣🤣

  • @intimatefashionstore8285
    @intimatefashionstore8285 3 роки тому +4

    Terribly underrated program😍

  • @priyeshabraham1450
    @priyeshabraham1450 3 роки тому +3

    നല്ല അവതരണം,2 ആഴ്ച. കൂടുമ്പോൾ എങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്താൽ. നന്നായിരുന്നു

  • @rasheedharakal8544
    @rasheedharakal8544 Рік тому +2

    പ്ലീസ്‌ ഇതിന്റെ next എപിസോഡ് -20ന് കട്ട വെയ്റ്റിംഗ് ❤️🔥

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv Рік тому +1

    എവിടെ... 20മത്തെ എപ്പിസോഡ് എവിടെ? അണ്ണാ പ്ലീസ് അപ്‌ലോഡ്....

  • @harikrishnans8495
    @harikrishnans8495 2 роки тому

    Massive presentation 👍👍👍👍

  • @nisarpantheerayil2470
    @nisarpantheerayil2470 3 роки тому +3

    Waiting.....

  • @viswanathnarayanan5823
    @viswanathnarayanan5823 3 роки тому +2

    അരവിന്ദ് എന്നാ സുമ്മ വാ 😍😍

  • @haripn7568
    @haripn7568 2 роки тому +2

    I couldn't find the next episode. Did they cancel the series ?

  • @dillyborhas792
    @dillyborhas792 3 роки тому +1

    പുതിയ എപ്പിസോഡ് ഒന്നും വരുന്നില്ലലോ
    We are waiting
    Addictive presentation

  • @piston774
    @piston774 3 роки тому +2

    അവതരണം 🔥

  • @maxstainkgb9658
    @maxstainkgb9658 3 роки тому +6

    This program is Far better than vallathoru kadha.
    Presenter aravind 👍
    Kudos to team 24news.
    Pls upload every week.
    Thanks

  • @mas8630
    @mas8630 Рік тому +1

    ഈ program ഇപ്പൊ ഇല്ലേ .???

  • @progressivedistrict4315
    @progressivedistrict4315 3 роки тому

    Awesome speech..

  • @maheshvs_
    @maheshvs_ 3 роки тому +2

    👏😎 വണക്കം

  • @muhammadmamu2805
    @muhammadmamu2805 3 роки тому +1

    Please telecasting every week

  • @joshuaminiyadan4362
    @joshuaminiyadan4362 3 роки тому +14

    Plzz upload atleast once in 2 week ,we cant wait much more ❣️addicted 😂

  • @rahulrajan2670
    @rahulrajan2670 2 роки тому +2

    ഇപ്പോൾ എന്തെ പുതിയ വീഡിയോസ് ഒന്നും അപ്‌ലോഡ് ചെയ്യാത്തത് ??

  • @ambilisankaran4331
    @ambilisankaran4331 2 роки тому +1

    1999ൽ എ ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള NDA സർക്കാർ വെറും 13 ദിവസത്തെ ഭരണത്തിന് ശേഷം പ്രതിപക്ഷം അവതരിപ്പിച്ച ആവിശ്വാസ പ്രമേയത്തിൽഭൂരിപക്ഷം തെളിയിക്കാനാകാതെ സർക്കാർ നിലപൊത്തി.. ജനതാ പാർട്ടി നേതാവായ സുബ്രമണ്യം സ്വാമിയുടെ ചരട് വലിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന ജെ ജയലളിതയുടെ നിർണായക ഇടപെടൽ കൂടിയായിരുന്നു കാരണം.. രാജ് ചെങ്കപ്പ എഴുതിയ സമാധാനത്തിന്റെ ആയുധങ്ങൾ എന്ന പുസ്തകത്തിൽ അതിനെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്.. ആ ടോപ്പിക്ക് ഒന്ന് present ചെയ്യാമോ..

  • @vinodvipanchika4879
    @vinodvipanchika4879 2 роки тому +1

    why not continuing this program?

  • @anoopantony9267
    @anoopantony9267 3 роки тому +6

    Please do an episode about SEEMAN

  • @solomonjoppan7283
    @solomonjoppan7283 3 роки тому

    Video idu mashe... Waiting for next episode

  • @arjunrajendran318
    @arjunrajendran318 3 роки тому

    Waiting for next!!!!!

  • @akhildas8174
    @akhildas8174 3 роки тому +5

    കട്ട waitig ആയിരുന്നു സാർ,( ഒരു ചെന്നൈ മലയാളി )

  • @midhunms7076
    @midhunms7076 2 роки тому +1

    എവിടെയാണ് 🤧

  • @muhammadmamu2805
    @muhammadmamu2805 3 роки тому

    Aravindettan super avataranam

  • @nagarajanrdurai6906
    @nagarajanrdurai6906 3 роки тому

    Next episode🥺 plz..

  • @pravicmp3
    @pravicmp3 3 роки тому

    Waiting..❤️

  • @nizarpathanapuram4077
    @nizarpathanapuram4077 3 роки тому +1

    💟💟💟💟💟💟welcome

  • @denisjoy3156
    @denisjoy3156 3 роки тому +1

    Why no new episodes?

  • @sreesvlogs866
    @sreesvlogs866 3 роки тому

    superb sir

  • @sreesvlogs866
    @sreesvlogs866 3 роки тому

    vegam vegam.upload cheyu

  • @althafnizar8671
    @althafnizar8671 2 роки тому +1

    Why did u stop the show?mm

  • @Amar-y7n8z
    @Amar-y7n8z 3 роки тому +1

    Ithu nirthiyo

  • @suhailtk1248
    @suhailtk1248 Рік тому +1

    രാജീവ്‌ & ഇന്ദിര വധം 😕😕

  • @boneson13
    @boneson13 3 роки тому

    His presentation is top notch

  • @vignesh482
    @vignesh482 2 роки тому +2

    ഈ പ്രോഗ്രാം നിർത്തിയോ...Please continue the show..

  • @midhunmaheswaran356
    @midhunmaheswaran356 2 роки тому +2

    എന്ത് കൊണ്ട് episode 19 ഇൽ നിർത്തിയത് . പുതിയ episode തുടരതത്തിന് കാരണമെന്ത്. ഒരു പരിപാടി തുടങ്ങിയിട്ട് പൂർത്തികരിക്കതെ പോകുന്നത് മികച്ച പ്രവർത്തനമായി കാണുന്നില്ല. 24 പോലുള്ള പുതുതലമുറ മാധ്യമം ഇങ്ങനെ ചെയ്യൻപാടില്ല

  • @nagarajanrdurai6906
    @nagarajanrdurai6906 2 роки тому

    Next episode pleasee😕

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 роки тому +4

    ഉടൽ മണ്ണുക്ക് ഉയിർ അരവിന്ദ് അണ്ണനുക്ക്

  • @sukeshkarthikeyan8195
    @sukeshkarthikeyan8195 3 роки тому +2

    നിങ്ങൾ എന്താ മാസ കണക്ക് ആണോ നമ്മൾ wait ചെയ്യുന്നത് ഇതിന് വേണ്ടി ആ..

  • @alshahinvadayilummer3640
    @alshahinvadayilummer3640 3 роки тому +1

    Evide Puthiya episode ?

  • @fazalashraf463
    @fazalashraf463 3 роки тому +1

    Avide bakki episode avide

  • @bibymvarghese6296
    @bibymvarghese6296 3 роки тому

    Super

  • @emmanueljoshy8354
    @emmanueljoshy8354 3 роки тому

    please upload new episodes

  • @deepuputhukidy8272
    @deepuputhukidy8272 3 роки тому +2

    Addicted✡️

  • @JaganThrideesh
    @JaganThrideesh 2 роки тому

    Ningal pwoli ahnn eniyum thudaranam?

  • @jishnus1548
    @jishnus1548 3 роки тому +1

    "എന ഇവളൊമ് ലെറ്റ്😀😀😀😀

  • @arjunrajendran318
    @arjunrajendran318 3 роки тому

    Next episode????

  • @mas8630
    @mas8630 3 роки тому

    Sir waiting for new episode

  • @abinjosejames619
    @abinjosejames619 3 роки тому

    ഇനി എന്ന്

  • @24OnLive
    @24OnLive  3 роки тому

    Watch the previous episodes of Arasiyal Galatta
    ua-cam.com/video/7JPsysdDZDQ/v-deo.html

    • @mas8630
      @mas8630 Рік тому

      previous episodes എല്ലാം പലതവണ കണ്ടു .. Waiting for new എപിസോഡ്സ്...

  • @abinjosejames619
    @abinjosejames619 2 роки тому

    ഇനി എന്ന് .....

  • @anandhuunni8049
    @anandhuunni8049 3 роки тому +3

    കരുണാനിധി& ജയലളിത പകപൊക്കൽ പറയണം

  • @derinvarghese9752
    @derinvarghese9752 3 роки тому +2

    👌🏼

  • @arjuns1240
    @arjuns1240 3 роки тому

    Aravind bai waiting for a new story

  • @sreehariav372
    @sreehariav372 3 роки тому

    Nxt episode please

  • @Jijovjijov
    @Jijovjijov 3 роки тому

    😍😍😍😍😍

  • @aryanathkv9511
    @aryanathkv9511 2 роки тому

    ഇത്രേം നല്ല ഒരു പ്രോഗ്രാം എന്താണ് പെട്ടന്ന് നിർത്തിയത് വീണ്ടും തുടങ്ങിയാൽ നന്നായിരുന്നു🙏🙏

  • @musiclover3104
    @musiclover3104 3 роки тому

    Come 😘

  • @althafnizar8671
    @althafnizar8671 3 роки тому

    Nirthi poya??????

  • @denisjoy3156
    @denisjoy3156 3 роки тому

    Athu polichu army ayalum kola kola thanne

  • @ansarij8333
    @ansarij8333 3 роки тому

    Poli

  • @Advakashsthattathumala
    @Advakashsthattathumala 3 роки тому

    😍🔥

  • @shankollam2150
    @shankollam2150 3 роки тому +1

    ഈ പരിപാടി നിർത്തിയോ, പുതിയ വീഡിയോ വന്നിട്ട് നാളെ ഒരുപാടായി

  • @shankollam2150
    @shankollam2150 3 роки тому

    അടുത്ത എപ്പിസോഡ് എന്നും ഉണ്ടാകും

  • @maheensuhra9922
    @maheensuhra9922 3 роки тому

    🖤🔥

  • @gopalsundar7645
    @gopalsundar7645 3 роки тому

    🔥

  • @MoorthyMoorthy-xq3gr
    @MoorthyMoorthy-xq3gr Рік тому +1

    Tamil n

  • @akp5980
    @akp5980 3 роки тому

    Puthiya video evide waiting

  • @nithinkgeorgegeorge9825
    @nithinkgeorgegeorge9825 3 роки тому

    Waiting

  • @ajith9103
    @ajith9103 3 роки тому +2

    Ningal paripadi nirthiyo

  • @sajus6923
    @sajus6923 3 роки тому

    Kerala rashtriyam onnu ethupole Allam parayan kazhiyo.....nigalude channelil

  • @midhunam23
    @midhunam23 3 роки тому

    കാണ്മാനില്ല

  • @Artist7667
    @Artist7667 Рік тому +1

    വീണ്ടും സന്ധിക്കും ..എപ്പോ ?😂

  • @prasannaleo002
    @prasannaleo002 Рік тому +1

    Kallan karunanidhi

  • @naveenjames3627
    @naveenjames3627 3 роки тому

    ❤️

  • @midhunms7076
    @midhunms7076 3 роки тому

    ❤️❤️❤️❤️

  • @nijasnajeeb4095
    @nijasnajeeb4095 3 роки тому

    ❤️