തകർന്ന നാടിന്റെ നോവറിഞ്ഞ് - പ്രത്യേക പരിപാടി | P M Modi | Wayanad Disaster | Mundakkai

Поділитися
Вставка
  • Опубліковано 5 лют 2025
  • തകർന്ന നാടിന്റെ നോവറിഞ്ഞ് - പ്രത്യേക പരിപാടി
    #PMModi #ModiatWayanad #WayanadLandslide #Modi #Mundakkai #Chooralmala #Attamala #WayanadDisaster #RescueOperation
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 593

  • @ni_laa
    @ni_laa 5 місяців тому +494

    ഇത്രേം ദിവസം പിണറായി പത്ര സമ്മേളനം നടത്തിട്ട്.. ഇത്പോലെ heart touching ആയ ഒരു വാക്ക് പോലും പറഞ്ഞു കേട്ടിട്ടില്ല..
    ❤Modiji

    • @unnikrishnan4165
      @unnikrishnan4165 5 місяців тому +22

      @@ni_laa പറഞ്ഞല്ലോ .
      എല്ലാരും cm ന്റെ ഫണ്ട്‌ ലേക്ക് നല്ല തുക സംഭാവന ചെയ്യണം
      സാലറി ചലഞ്ചു

    • @AswathyPradeep-h7k
      @AswathyPradeep-h7k 5 місяців тому

      ​@unnikrish😂nan4165

    • @Kdramaeditz01
      @Kdramaeditz01 5 місяців тому

      ​@@unnikrishnan4165😂😂

    • @bijoypillai8696
      @bijoypillai8696 5 місяців тому +7

      നടൻ സുരേഷ് ഗോപിയെ ഞെട്ടിച്ച അഭിനയം മോങ്ങി യുടേത് 👍👍

    • @Kinvus
      @Kinvus 5 місяців тому +34

      ​@@bijoypillai8696മോദി അഭിനയം.. സുരേഷ് ഗോപി ...അഭിനയം പിണറായി അഭിനയം...പക്ഷേ നിന്റ്റ് പപ്പു മാത്രം ഒറിജിനൽ..അല്ലേടോ കൊങ്ങി😅

  • @muhammadsharafas1609
    @muhammadsharafas1609 5 місяців тому +185

    മോദിയെ കണ്ട് വയനാടിന്റെ മജ്കളൊന് ചിരിച്ചു അവരുട ചിരിച്ച മുഗം കണ്ട് മനസ്ഒന്ന് വിഥുമ്പി 😭മോദി സെർ 🙏🏻

  • @LiVinGRooTs4
    @LiVinGRooTs4 5 місяців тому +196

    ഇന്ത്യക്കാർക്ക് തെറ്റിയില്ല..... മൂന്നാം തവണയും ഇദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തതിൽ ❤❤❤❤❤❤❤❤❤❤❤❤

    • @sunshine8z
      @sunshine8z 5 місяців тому +1

      Oh ipo anganeya ayo😂

    • @LiVinGRooTs4
      @LiVinGRooTs4 5 місяців тому +5

      @@sunshine8z പൊട്ടാൻ തുടങ്ങിയ കുരു ഒന്ന് തടവി എണീച്ച് വിട്ടോ

    • @pyarelalkajii
      @pyarelalkajii 5 місяців тому +2

      You are absolutely right

  • @liyasworld7776
    @liyasworld7776 5 місяців тому +155

    ഇപ്പോ ഇദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോവുന്നു. ഞാൻ ജീവിച്ച എന്റെ വയനാടിന് വേണ്ടി അദ്ദേഹം ഉറപ്പായും ആശ്വാസമാകും.. Allah will bless u.. Alhamdulillah

    • @rejeevraghven3807
      @rejeevraghven3807 5 місяців тому +2

    • @shinepbalan
      @shinepbalan 5 місяців тому

      ശരി കൂലിയെഴുത്തുകാരാ

    • @arjung61
      @arjung61 5 місяців тому +2

      We are all with you bro and with Waynadu.

    • @Alien_oZz
      @Alien_oZz 5 місяців тому +4

      ⁠@@Vaiga-i2oഏതു എല്ലാവരും ??😮
      നിങ്ങൾ പറയുമ്പോ ഒരു കാര്യം ഓർക്കണം ബിജെപി ഇങ്ങള് ചിന്തിക്കുന്ന ഒന്നല്ല ...
      വളരെ powerfull ആണ് ...
      ഇന്ത്യ ഭരിക്കുന്ന party ആണ് ..
      പിന്നെ വെറുകുന്നതെന്നു പറഞ്ഞു ആര് വെറുക്കുന്നു ???ആദ്യം ആരാണ് വെറുക്കുന്നതെന്നു നല്ല ഒരു പഠനം നടത്തൂ ..അപ്പോളെല്ലാം മനസ്സിലാകും ...🙏🙏🙏

  • @ananthan1996
    @ananthan1996 5 місяців тому +175

    നമുക്ക് കിട്ടിയ വലിയ നിധിയാണ് നമ്മുടെ പ്രധാനമന്ത്രി ' ❤❤❤❤❤❤❤❤ അഭിമാനിക്കുന്നു

    • @പ്രേം
      @പ്രേം 5 місяців тому

      😂😂😂😂😂😂😂😂

    • @Gourigoutham-p6d
      @Gourigoutham-p6d 5 місяців тому +5

      അതേ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാത്ഥിക്കാം 🇮🇳🇮🇳🇮🇳❣️❣️❣️

    • @Trcammunity
      @Trcammunity 5 місяців тому

      @@പ്രേംninte thallakk rate?

    • @shrinivasnayak2617
      @shrinivasnayak2617 5 місяців тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹💕

  • @Abdulmuneeregc
    @Abdulmuneeregc 5 місяців тому +505

    രാഷ്ട്രീയം എന്തുമാകട്ടെ വേദനയിൽ കൈചെർക്കുന്നവനാണ് മനുഷ്യൻ... അഭിമാനം. പ്രധാനമന്ത്രി 🥰🥰🥰❤

    • @harikrishnan9372
      @harikrishnan9372 5 місяців тому +7

      ❤️❤️❤️

    • @youtubers3656
      @youtubers3656 5 місяців тому +3

      ❤❤❤❤❤

    • @AbhijithJithuzz-p5c
      @AbhijithJithuzz-p5c 5 місяців тому +2

      🔥❤️

    • @vishnu-kumar1990
      @vishnu-kumar1990 5 місяців тому +14

      അണ്ണാ എനിക്ക് രാഷ്ട്രീയം ഇല്ല മോഡി ജി ayyalu എന്തോ ഒരിഷ്ടം... എല്ലാർക്കും നല്ലത് മാത്രം വരണം കുറ്റം പറയാൻ ഒരുപാട് ഉണ്ടാവും നല്ലത് പറയാൻ ആരും കാണില്ല 😊

    • @amaleshkrishna2150
      @amaleshkrishna2150 5 місяців тому +2

  • @naseelaasmir3083
    @naseelaasmir3083 5 місяців тому +302

    എത്ര നല്ല ഭരണാധികാരി നമുക്കുള്ളത്. ❤️❤️❤️അദ്ദേഹത്തിന്റെ ഇടപെടൽ നമ്മുടെ മുഖ്യനുള്ള പാഠം 💯💯

  • @TeachersAcademy-p3f
    @TeachersAcademy-p3f 5 місяців тому +164

    ദൃഡനിശ്ചയം... വിനയം... ഇച്ചാ ശക്തി.... മോദി... 🔥🔥🔥... തീർച്ചയായും അദ്ദേഹം ഒപ്പമുണ്ട്.

  • @rajithak6632
    @rajithak6632 5 місяців тому +215

    രാജ്യം ഭരിക്കാനുള്ള ആയുസ്സും ആരോഗ്യവും ഇനിയുമുണ്ടാവട്ടെ!❤

  • @najma4894
    @najma4894 5 місяців тому +400

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് എപ്പോഴും മൊദിയുടെ മുഖം കാണുമ്പോൾ മരിച്ചുപോയ എന്റെ വാപ്പിയുടെ മുഖം ഓർമ്മ വരും . എന്തോ ഒരു സ്നേഹം ഫീൽ ചെയ്യും ഒരു ഐശ്യര്യം ഉള്ള മുഖമാണ് .

    • @haridathk9905
      @haridathk9905 5 місяців тому +19

    • @Vivek-lq3ti
      @Vivek-lq3ti 5 місяців тому +55

      സത്യമാണ് പറഞ്ഞത് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് എൻ്റഛൻ്റെ ഛായ പോലെ❤ എൻ്റഛൻ ജീവിച്ചിരിപ്പില്ല എന്തോ വല്ലാത്ത ഒരടുപ്പമാണ് അദ്ദേഹത്തോട് ദീർഘായുസ്സായിരിക്കട്ടെ🥰🙏🙏

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 5 місяців тому +18

      ഹാവൂ... ഇത്തക്ക് ബുദ്ധി വന്നല്ലോ ❤️❤️❤️.. സന്തോഷം ❤️❤️🇮🇳🇮🇳🇮🇳.. ജയ് ഹിന്ദ്.. ജയ് ശ്രീ രാം 🕉️❤️❤️..

    • @Kinvus
      @Kinvus 5 місяців тому +5

      💯

    • @ramlajifry5413
      @ramlajifry5413 5 місяців тому +23

      Adyamayitta modiyode isttam thonunne Malappurathon❤

  • @safvanhabeeb4299
    @safvanhabeeb4299 5 місяців тому +64

    I love you my PM

  • @rudrabhairava2682
    @rudrabhairava2682 5 місяців тому +101

    ആര് എന്തൊക്കെ കമൻറ്റ് അദ്ദേഹത്തെ പറ്റി പറഞ്ഞാലും അദ്ദേഹത്തെ അത് ബാധിക്കില്ല....അദ്ദേഹത്തിന്റെ മനസ്സിൽ ഒരേ ഒരു വിചാരം മാത്രം " എന്റെ ഭാരതം, ഞാൻ സേവകൻ ". ഇത്രയും നല്ലൊരു പ്രധാനമന്ത്രിയെയാണ് നമ്മൾക്ക് കിട്ടിയതെന്ന് ഓർമവേണം.🙏

    • @pyarelalkajii
      @pyarelalkajii 5 місяців тому

      ❤❤❤

    • @Alien_oZz
      @Alien_oZz 5 місяців тому +3

      ആദ്യം അയാളെ എല്ലാവരും തള്ളിപ്പറയും ...പിന്നീടയാളെ നെഞ്ചിലേറ്റും ❤
      because he is right…👍💪

  • @abdulrazakrazak3491
    @abdulrazakrazak3491 5 місяців тому +64

    ദൈവം അനുഗ്രഹിക്കും ഉറപ്പാണ്

    • @straightline3192
      @straightline3192 5 місяців тому

      ഒരിക്കൽ അനുഗ്രഹിച്ചതാണ് ഈ കണ്ടത്.. ഇനിയും വേണോ

    • @AnjanaJays
      @AnjanaJays 5 місяців тому

      Ellam poyittoo🥹

  • @muraleedharanmm2966
    @muraleedharanmm2966 5 місяців тому +118

    രാഷ്ട്രിയ മല്ല രാഷ്ട്രമാണ് മുഖ്യം!❤

    • @anandhakrishnan2844
      @anandhakrishnan2844 5 місяців тому +3

      Pakshe evide oru vibagam alkarku madham mathram annu mukyam adhu lokath avide ayalum avarku madham mathram annu mukyam

    • @anoopkv3548
      @anoopkv3548 5 місяців тому

      ❤🇮🇳🇮🇳🇮🇳❤

  • @Alexander45vta
    @Alexander45vta 5 місяців тому +407

    ഞാനൊരു കോൺഗ്രസ്‌ കാരനാണ് പക്ഷെ ഇന്ന് ഇങ്ങനെ ഒരു പ്രധാന മന്ത്രി ലഭിച്ചതിൽ കണ്ണുനീരോടെ വേദനിച്ചു തൊട്ടറിഞ്ഞു 😢

    • @ashrafpp7653
      @ashrafpp7653 5 місяців тому +4

      😂

    • @anandhakrishnan2844
      @anandhakrishnan2844 5 місяців тому

      @@ashrafpp7653eppo nee okke chricho nine pole theevravadhikal karayuna devasam verum

    • @iammanu6631
      @iammanu6631 5 місяців тому

      @@ashrafpp7653kashtam ashrafe kashtam

    • @klthings
      @klthings 5 місяців тому +6

      ❤😊

    • @AfiAfiAreekulangara
      @AfiAfiAreekulangara 5 місяців тому +4

      വോട്ടല്ലേ എത്താതിരിക്കുമോ തൃശ്ശൂർ കിട്ടിയിലേ ഇനി വയനാട് കൂടെ കിട്ടാൻ ഉള്ള നാടകം ഇത് വരെ മാധ്യമ ങ്ങളെയോ ജനങ്ങയോ കാണാത്ത ആരുമായി ബന്ധമിച്ചാത്ത ആൾ മാറാൻ തുടങ്ങിയതിൽ സന്തോഷം ഈ മാറ്റം വർഗീയ ചിന്താഗതികളിൽ കൂടി വന്നാൽ സൂപ്പർ നല്ലൊരു പ്രധാനമന്ത്രിയാകും അതാണ് ജനങ്ങളും ആഗ്രഹിക്കുന്നത്

  • @bhaskarankadaly4552
    @bhaskarankadaly4552 5 місяців тому +127

    ഇത്രയും നല്ല ഒരു പ്രധാനമന്ത്രിയെ കിട്ടിയത് നമ്മുടെ നാടിൻ്റെ ഭാഗ്യം, നമ്മുടെ ഭാഗ്യം. അദ്ദേഹത്തിൻ്റെ ലാളിത്യം അനുകരണിയമാണ്.
    🙏🙏🙏🙏🙏🙏🙏🙏

  • @dignamaria3375
    @dignamaria3375 5 місяців тому +20

    ഇന്നീ മനുഷ്യനോട് വല്ലാത്തസ്നേഹം തോന്നി ❤️

  • @rajank5355
    @rajank5355 5 місяців тому +34

    മോദി ചില്ലു മേടയിൽ ഇരിക്കാതെ...... ഇങ്ങനെ ഒരു. പ്രധാന മന്ത്രി.... ലോകത്തിനു മാതൃക.... 🙏🙏🙏🙏🙏ഇന്ത്യയുടെ ഭാഗ്യം 💙💙💙

  • @josekutty7563
    @josekutty7563 5 місяців тому +16

    ആകാംക്ഷയോടെ കാത്തിരിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഇത്രയും കൃത്യമായിട്ടും സൂക്ഷ്മമായിട്ടും ഒരു നല്ല ഫോട്ടോഗ്രാഫി തന്നതിന് മാതൃഭൂമിക്ക് നന്ദി ഇന്ന് ഈ നമ്മുടെ രാജ്യം കണ്ടത്തിൽ വച്ച് ഏറ്റവും വലിയ സത്യസന്ധനും നീതിമാനും ധർമ്മിഷ്ഠനും സ്നേഹ സ്വരൂപിയായ ഒരു പ്രധാനമന്ത്രി ഇതുവരെ ഇന്ത്യ രാജ്യം ഭരിച്ചിട്ടില്ല ശ്രീമാൻ നരേന്ദ്രമോദിജിയെ പോലെ അദ്ദേഹത്തിന് ദീർഘനാള്‍ ആയുസ്സിനുവേണ്ടി പ്രാർത്ഥിക്കുന്നു ഭാരത് മാതാ കീ ജയ് നരേന്ദ്ര മോദിജി കി ജയ്

  • @jishidevasreebasu1044
    @jishidevasreebasu1044 5 місяців тому +91

    It's beyond our expectations ❤prime minister
    Waiting for the right decision ❤❤❤

  • @hafsalvk1268
    @hafsalvk1268 5 місяців тому +228

    രാജ്യം മുഴുവൻ വയനാടിൻ്റെ കൂടെയുണ്ട്

    • @moosaibrahim6417
      @moosaibrahim6417 5 місяців тому +1

      തേങ്ങാ കോല ഉണ്ടു....കുറച്ചു കഴയട്ടെ കാണാൻ

    • @Kinvus
      @Kinvus 5 місяців тому +8

      ​@@moosaibrahim6417സുടു spotted😂😂

    • @rejeevraghven3807
      @rejeevraghven3807 5 місяців тому

      ​@@Kinvus
      തലച്ചോറ് മതം കവർന്നെടുത്തവർക്ക് കുഫിറങ്ങൾ ചെയ്യുന്ന എല്ലാ നന്മകളും ഹറാം തന്നെയാണ്, ഇങ്ങനെ ഉള്ളവരെയാണ് ഭാരത ജനത പേടിയ്ക്കേണ്ടത്

    • @savithrynair9950
      @savithrynair9950 5 місяців тому +4

      ​@@moosaibrahim6417wayanadil ninnu oru rodhanakkaran?

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 5 місяців тому +171

    നമ്മുടെ പ്രധാന മന്ത്രി - നമ്മുടെ അഭിമാനം 🤩😍

  • @Gourigoutham-p6d
    @Gourigoutham-p6d 5 місяців тому +16

    ഈ വിവരണം കണ്ണും മനസ്സും നനയിച്ചു.. 🙏🙏
    മോദിസർ അങ്ങ് നേരിട്ട് ആ പാവങ്ങളെ സഹായിക്കൂ. 🙏🙏🙏

  • @mohan748
    @mohan748 5 місяців тому +56

    Modiji വേറെ ലെവൽ 🎉💕💕💕💕

  • @ahmadkoyapnr7253
    @ahmadkoyapnr7253 5 місяців тому +223

    നന്മയുള്ള പ്രവർത്തികൾ പ്രോത്സാഹിപ്പിക്കപ്പെടണം

    • @Fofausy
      @Fofausy 5 місяців тому +2

      അക്രമവും, അക്രമികളെയും,, നടത്തിയവരരെയും സഹായിച്ചവരെയും മറക്കരുത്,,, വർഷങ്ങളെത്ര കഴിഞ്ഞാലും,.

    • @anandhakrishnan2844
      @anandhakrishnan2844 5 місяців тому

      @@Fofausyadhe islamic rajakanmar india akramichu kafir ukale ellam konnum ambalangal ellam polichum ee naadu kure kaalam barichathu onum njangal orikalum marakila ellam thirichu kittum koya pedikanda.

    • @itsdude9866
      @itsdude9866 5 місяців тому

      ​Islam nu ethire aanenkil matram alle? Neighbouring countries oke indsyirunaHindukkal engane kuranju? apol athu parayan ulla oru yogyathayun illa ningalkku.nere marichu indiayil nokike...ellarum anthassode jeevikunu.ivide e nadakkuna problem polum Kashmir nadakkuna kolakal aanu main reason .India bhyakkunu idum pakistan poleyo Bangladesh poleyo Afghanistan pole aakumenu.BJP kayariyittu muthalakku eduthathano ninte vishayam? Ado Gujarat kalapam aano? Adanel aadyam thudangi vachapol orthille idundakunenu? 60 pere jeevanode chutterichapol chindichille idonum? Idoke indakumbol? Ningalude aakukalkethire vannal matram prob baaki aalkar onnum manushyar allanallo Islam padippikunathu,apol pine ingane alle chindiku@@Fofausy

    • @nidheeshmp4803
      @nidheeshmp4803 5 місяців тому +12

      ​@@Fofausykaiyil eruppu kondallea 😂😂😂

    • @logtomobilem2895
      @logtomobilem2895 5 місяців тому +11

      ​@@Fofausy യുകെയിൽ , ഫ്രാൻ‌സിൽ , ഡെന്മാർക്കിൽ എന്താന്ന് സ്യൂട് നടക്കുന്നത് , നിങ്ങളെപ്പോലെ ഉള്ളവരെ അവർ സ്വന്തം രാജ്യത്തു താമസവും ഭക്ഷണവും തന്നു. ഇപ്പോൾ എന്താന്ന് തിരുച്ചു കൊടുക്കുന്നത്. ഈ ദ്രോഹം ചെയ്യുന്നവരെ മറക്കരുതേ എന്ന് പറയുമായോ? അതോ അവർക്കുവേണ്ടി കൈയടിക്കുമോ?

  • @mathenkuriakose7446
    @mathenkuriakose7446 5 місяців тому +48

    Atleast Mathrbhoomy said some nice things about the Prime Minister Modiji

  • @abdulfathah1812
    @abdulfathah1812 5 місяців тому +39

    നോവറിഞ്ഞവരെ, എല്ലാം നഷ്ടപെട്ടവരെ നെജ്ജോട് ചേർത്ത രാജ്ജ്യത്തിന്റെ പ്രധാനമന്ത്രി ഇഷ്ടം ♥️❤
    ഭാഷയും ജാതിയും, മതവും, രാഷ്ട്രിയവും എല്ലാം മറന്നു സ്നേഹ കടലായി പെയ്തിറങ്ങുബോൾ മുറിപ്പാടുകൾഎല്ലാം മറന്നു നാo ഒന്നാണന്നുള്ള ഓർമപെടുത്തൽ..❤

    • @Vaiga-i2o
      @Vaiga-i2o 5 місяців тому

      നല്ലൊരു മനുഷ്യൻ ആണ് അദ്ദേഹം. എല്ലാരും വെറുക്കുന്ന പാർട്ടി ആയി പോയി എന്ന് മാത്രം. മനസ് അലിവുള്ള ആളാണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ❤💯ആരും ഇഷ്ടപ്പെട്ടു പോകും.. വ്യക്തിയെ 👍🏻

    • @puthalths
      @puthalths 5 місяців тому

      എല്ലാവരും വെറുക്കേണ്ട പാർട്ടി സിപിഎം.. കോൺഗ്രസ്‌.. Sdpi ​@@Vaiga-i2o

  • @RDX-m5q1x
    @RDX-m5q1x 5 місяців тому +80

    ഇത് കാണുമ്പോൾ സങ്കടം അടക്കാനാവുന്നില്ല. ഫാമിലി ഫോട്ടോ നെഞ്ചോടു ചേർത്തു പിടിച്ചു ആ സുഹൃത്ത്‌ വിതുമ്പോൾ എന്റെയും മനസിടറി.മോദിജി ഒപ്പം ഉണ്ടാവും.

  • @aswanthsuresh5206
    @aswanthsuresh5206 5 місяців тому +14

    അദ്ദേഹത്തെ കൂടുതൽ അറിയാൻ ശ്രെമിച്ചാൽ മനസ്സിലാവും അദ്ദേഹം എത്ര വലിയ മനസ്സിന് ഉടമ ആണെന്....

  • @ashakumarir7563
    @ashakumarir7563 5 місяців тому +57

    ദൈവമേ 🙏🙏🙏അർഹത ഉള്ളവരുടെ കയ്യിൽ തന്നെ എത്തിച്ചേരണമെ..... ഭഗവാനെ 🙏🙏🙏കള്ളന്മ്മാർക്ക് ഒരു രൂപാ പോലും ഇതിൽനിന്ന് കിട്ടരുതേ 🙏🙏🙏

    • @josemc9171
      @josemc9171 5 місяців тому

      പിന്നെ ഇപ്പ നടക്കും അരഭാഗം മുക്കും മുഖ്യന്നുകൊടുത്ത ക്യാഷിന് കണക്ചോദിക്കാത്ത കേന്ദ്രവും എല്ലാം ഒരു അഡ്ജസ്റ്റ്മെൻ്റ് ക്രമ്മീഷൻ ) കേന്ദ്രത്തിന് സംസ്ഥാനത്തിന് കൊടുക്കുന്ന തുകയുടെ ചിലവഴിക്കലുകളുടെ കണക്കുകൾ വിവരവകാശം മൂലം ഇന്ത്യയിലെ ഓരോ പൗരനും അറിയാനുള്ള ഒരു നിയമം പാസാക്കാൻ കഴിയുമോ എന്നാൽ പറയാം കേന്ദ്രം അഴിമതി മുക്തമെന്ന്

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 5 місяців тому +43

    കണ്ണീരോടെ യാണ് വീഡിയോ കണ്ടത്..
    മോദിജി 🙏🏻

  • @nisarmpm9378
    @nisarmpm9378 5 місяців тому +102

    Pm ഇൽ നിന്ന് നല്ല സഹായം പ്രതീക്ഷിക്കുന്നു 👍

    • @noelgeorge546
      @noelgeorge546 5 місяців тому

      unda kittum

    • @mahavtar
      @mahavtar 5 місяців тому +26

      @@noelgeorge546 നിന്റെ ഉണ്ട കൊണ്ട് നായ്ക്ക് പോലും പ്രയോജനം ഇല്ലാ... അതുപോലല്ല മോനേ അവരുടെ ഉണ്ട 😆

    • @Kinvus
      @Kinvus 5 місяців тому

      ​@@mahavtar😂😂😂😂

    • @Manu10978
      @Manu10978 5 місяців тому +6

      ​@@noelgeorge546കിട്ടായാലും നിന്റെ വോട്ട് വേണ്ട ബിജെപിക് 🙏🙏🙏

    • @Teaklandnilambur
      @Teaklandnilambur 5 місяців тому +3

      ​@@noelgeorge546 kittya neee ee comment nokki thoongi chavumoda......???ellel njan chaavam pore???ninte thoongi kidakkunna സാധനത്തിനു ഉറപ്പ് ഉണ്ടേൽ നീ ഇതിന് കമൻ്റ് ചെയ്യ്....നമ്മുക്ക് ഒരു BET vekkam

  • @BineshGopi-n1h
    @BineshGopi-n1h 5 місяців тому +37

    MODIJI YOU ARE GREAT YOU HAVE SUCH A GOOD MIND TO HUG OUR LITTLE KIDS WHO LOST THEIR PARENTS

  • @kadeejanaseer
    @kadeejanaseer 5 місяців тому +11

    Indian prdhanamanthri 💪🏻💪🏻💪🏻🥰🥰🥰😍😍😍😍😍

  • @mohansubusubu2116
    @mohansubusubu2116 5 місяців тому +153

    റിയാസ് ന്റെ 2000 കോടിയുടെ കണക്കാണ് പുര കത്തുമ്പോൾ വീട്ടുകാരന്റെ പോക്കറ്റടി യ്ക്കുന്ന പോലെ തോന്നി ഈ കണക്ക് കണ്ടപ്പോൾ

    • @moosaibrahim6417
      @moosaibrahim6417 5 місяців тому +4

      Sooooper

    • @Kinvus
      @Kinvus 5 місяців тому +5

      സംശയമില്ലാതില്ലാതില്ലാ 😂

    • @nair123-md
      @nair123-md 5 місяців тому +1

      Yes

  • @vishnur6556
    @vishnur6556 5 місяців тому +7

    അക്ഷരം തെറ്റാതെ വിളികാം ജനങ്ങളുടെ നേതാവ് എന്ന്..❤️
    എന്റെ പ്രധാന മന്ത്രി

  • @manjeevanmohan
    @manjeevanmohan 5 місяців тому +17

    ഇദ്ദേഹം വേറെ ലെവലാണ്.

    • @skariaa.v2835
      @skariaa.v2835 5 місяців тому

      Correct nokkikanam……ithuvare paranjathu cheythittilla…….

  • @manjeevanmohan
    @manjeevanmohan 5 місяців тому +38

    എന്റെ റോൾ മോഡൽ. എന്റെ പ്രധാനമന്ത്രി എന്റെ ഭാവി

  • @Shifana-d4u
    @Shifana-d4u 5 місяців тому +57

    Modi sir nigal vereleval

  • @sureshkumarsankar5800
    @sureshkumarsankar5800 5 місяців тому +9

    പ്രധാന ജനസേവകൻ എന്നും കുടെയുണ്ട് നമിക്കുന്നു Modhiji ❤️❤️❤️

  • @rahmathbeevi1406
    @rahmathbeevi1406 5 місяців тому +76

    ആദ്യമായി മോദിയോട്
    ആദരവ തോന്നി❤❤

    • @sreekumar1013
      @sreekumar1013 5 місяців тому

      Munpu thanne addehathe ariyaan ningal sramikkanamaayirunnu...ivide ullavar modiye verukkaan ulla panikal ividathe medias ithra kaalam cheythu ponnirunnu

    • @straightline3192
      @straightline3192 5 місяців тому +13

      ഇനിയങ്ങോട്ട് തോന്നിക്കോളും 👍🏻

    • @sarathvs2504
      @sarathvs2504 5 місяців тому +6

      swantham vivekam upayogich chinthikku, ellam shariyakum

    • @satheeshnavaneetham4163
      @satheeshnavaneetham4163 5 місяців тому +6

      അങ്ങേരെ കുറിച്ച് അറിയാതെ ഇരിക്കാൻ മനപൂർവം ശ്രേമിചത്ത് കൊണ്ടാണ്..മീഡിയ ഉണ്ടാക്കിയ നിങ്ങളിൽ കെട്ടിയേല്പ് തന്നെ ആളല്ല മോഡി...മനസ്സിലാക്കുക സ്വയം .

    • @user-sheela
      @user-sheela 5 місяців тому +7

      വർഗീയതയും രാഷ്ട്രീയവും ഇല്ലാതെ അങ്ങേര നോക്കിയാൽ മനസ്സിലാക്കൂ അങ്ങേരെ ഒരു നല്ല P M ,nalla manushyanumane enne

  • @SA-xl6lk
    @SA-xl6lk 5 місяців тому +11

    Proude to be an Indian,,,,PM you are the best ❤❤❤❤❤

  • @PK-fl1lm
    @PK-fl1lm 5 місяців тому +70

    എപ്പോ, എത്ര, എന്ത്, എന്ന് ചെയ്യുമെന്ന് കേന്ദ്രം ഉറപ്പിച്ചു പ്രഖ്യാപിക്കണം. അല്ലെങ്കിൽ കിട്ടിയ തക്കം മുതലെടുക്കാൻ പതിവുപോലെ കമ്മ്യൂണിസ്റ്റ്‌കാർ വെള്ളമോലിപ്പിച്ചു നിപ്പുണ്ട്.

    • @kulathildinesh
      @kulathildinesh 5 місяців тому

      കമ്മികളെ നന്നായിട്ടറിയാം സംഖി കൾക്ക് അറിയാം പിണറായി പറയുന്നത് ഒന്നും അവർ ചുമ്മാ കണക്കിലെടുത്തു കാശ് നേരെ കൊടുക്കുകയൊന്നും ഇല്ലാ അവരുടെ സംവിധാനം ഉപയോഗിച്ചു അന്യോഷിച്ചു കൃത്യമായി ദുരിത ബാധിതരിൽ സഹായം എത്തിക്കും.കമ്മി ബുദ്ധി അല്ല സംഖി ബുദ്ധി

  • @lamlndian...9771
    @lamlndian...9771 5 місяців тому +18

    പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന മുഴുവൻ പണവും അവിടത്തെ ദുരന്ത ബാധിതർക്ക് തന്നെ ലഭിക്കന്നേ റബ്ബേ....🤲🤲

  • @jishnudinakar1554
    @jishnudinakar1554 5 місяців тому +26

    Our pm❤

  • @vijilmc5634
    @vijilmc5634 5 місяців тому +23

    PM❤

  • @twinkle2519
    @twinkle2519 5 місяців тому +12

    അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല. നമ്മുടെ പ്രധാന മന്ത്രിയുടെ മഹത്ത്വം അറിയണമെങ്കിൽ മറ്റു രാജ്യക്കാരോട് ചോദിക്കണം

  • @noorulirfan8351
    @noorulirfan8351 5 місяців тому +39

    ❤❤❤❤❤❤PM

  • @rajank5355
    @rajank5355 5 місяців тому +23

    മോദി ജി ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏🙏🙏🙏🙏🙏💙💙💙💙💕💕💕💙

  • @Fathimacool12345
    @Fathimacool12345 5 місяців тому +4

    അരുൺ എന്നാ സഹോദരൻ ആ ചളിയിൽ നിൽക്കുന്നതും അവരെ രക്ഷിക്കുന്നതും കാണുമ്പോ ചിന്ദിച്ചിരുന്നില്ല,,,അതിനപ്പുറം നമ്മൾക്കൊന്നും ചിന്തിക്കാൻ പറ്റാത്ത വിദം അപ്പുറത്തൊരു ലോകം തന്നെ തകർന്നു പോയിട്ടുണ്ടെന്നു 😥😥😥ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 😥😥എന്തിനായിരുന്നു ഈ ക്രൂരത 😥😥😥😥

  • @CHARITY103
    @CHARITY103 5 місяців тому +29

    പ്രധാന സേവകൻ, ഇതാവണം 👍 എന്റെ പ്രെധാനമന്ത്രി ❤❤❤❤

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 5 місяців тому +9

    Our army and our PM bigg salut for all

  • @si495o89
    @si495o89 5 місяців тому +4

    രാഷ്ട്രീയമായി എതിർപ്പുണ്ടെങ്കിലും ഞാനും മോദിജിയുടെ ആരാധകനായി മാറി

  • @ajaynarayanan475
    @ajaynarayanan475 5 місяців тому +51

    അവരുടെ ഭാവിജീവിതവും സ്വപ്നങ്ങളും തകരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്തമാണ്

    • @moosaibrahim6417
      @moosaibrahim6417 5 місяців тому

      കുണ്ഡം കിട്ടും...കണ്ടോളൂ

  • @Anu-ew1fn
    @Anu-ew1fn 5 місяців тому +29

    എൻറെ പ്രധാനമന്ത്രി എൻറെ അഭിമാനം🎉🎉🎉

  • @sarankumar9273
    @sarankumar9273 5 місяців тому +9

    ഇതാണ് പ്രധാന മന്ത്രി 🥰🥰🥰

  • @mathaichan
    @mathaichan 5 місяців тому +3

    I Give my respect to the honorable PM for this visit and empathetical move .

  • @BIJUMONTB
    @BIJUMONTB 5 місяців тому +6

    Step by step information....super editing, commentry...🎉❤aa salute തകർത്തു....

  • @mithunsuresh3081
    @mithunsuresh3081 5 місяців тому +67

    ശെരിക്കും സംഭവം വിവരിച്ചു കൊടുക്കണ്ട കേരള മുഖ്യമന്ത്രി പുറകിൽ വായും പൊളിച്ചു നിക്കുന്നു...😮😮😮

    • @Athuzz-87
      @Athuzz-87 5 місяців тому

      അതിനു പരനാറിക്ക് ഹിന്ദിക്ക് നല്ല മാർക്ക്‌ ആയിരുന്നു അതുകൊണ്ട് ആണ്

    • @saneeshsanu6306
      @saneeshsanu6306 5 місяців тому +14

      അയാൾക്ക് ഹിന്ദി അറിയില്ല... ഇംഗ്ലീഷ് നോക്കി വായിക്കണേ അറിയൂ

    • @PramodNanu-h1d
      @PramodNanu-h1d 5 місяців тому +8

      മുകേഷിനെ വിളിച്ചിരുന്നെങ്കിൽ .മിമിക്രി . കാണിച്ച് മനസി.....

    • @Kinvus
      @Kinvus 5 місяців тому +8

      പുളളി ഒൺലി എഴുതികൊടു
      ക്കുന്നത് വായിക്കൽസ് ...ഉദ്യോഗസ്ഥ രാണ് എല്ലാം ചെയ്യുന്നത്😂

    • @Fathimacool12345
      @Fathimacool12345 5 місяців тому +1

      ഇതിലൊക്കെ കേറി കുറ്റം പറയുന്നതിന് മുൻപ് ഒന്ന് സ്വയം വിലയിരുത്തിക്കൂടെ 🙏🏻🙏🏻🙏🏻ഓരോരുത്തർക്കും അവരവരുടേതായ കുറവുകളും കഴിവുകളും ഉണ്ടാവും,,, PM, ഉം CM ഉം ഒക്കെ അവരുടെ കഴിവ് കൊണ്ട് ഉയർന്നു വന്നവർ തന്നെ ആണ് 🙏🏻🙏🏻🙏🏻

  • @abducp6287
    @abducp6287 5 місяців тому +5

    Our modiji...❤❤❤

  • @prakasankondipparambil8836
    @prakasankondipparambil8836 5 місяців тому +5

    മോദിജി❤️ വയനാട് ജനതയുടെ കൂടെ ഉണ്ടാവും ഉറപ്പാണ്,ഇത്രയും സ്‌നേഹം മുള്ള മനുഷ്യൻ ലോകത്തിൽ ഉണ്ടോ സംശയം മാണ്

  • @cristophernolan8460
    @cristophernolan8460 5 місяців тому +51

    Iyal sarikkum oru jinnanu...vimarshich vimarshich entho istam thonnunnu

    • @mohan748
      @mohan748 5 місяців тому +4

      ❤❤

    • @sunshine8z
      @sunshine8z 5 місяців тому +1

      Nthinaanu vimarshichath 😂

    • @Sector_07
      @Sector_07 5 місяців тому

      🥹

  • @NithingrNithingr
    @NithingrNithingr 5 місяців тому +6

    ഇനിയും തുടരണം മോദി 😍🤩

  • @EeVeE3D
    @EeVeE3D 5 місяців тому +5

    Thanx to Mathrubhumi for properly documenting this. Open your eyes and see things beyond politics & religion...

  • @varxhhaachar__
    @varxhhaachar__ 5 місяців тому +3

    The man with golden heart!❤🥺one of the best prime minister of India ever seen🥰

  • @liyasebastian4110
    @liyasebastian4110 5 місяців тому +1

    Thank you❤

  • @user-fe9_uthamannair81
    @user-fe9_uthamannair81 5 місяців тому +88

    ഭാവി പ്രധാന മന്ത്രി ആകാൻ സ്വപ്നം കാണുന്നവർ നമ്മുടെ പ്രധാന മന്ത്രിയെ കണ്ടു പഠിക്കട്ടെ 🙏

    • @ZamZam-f1y
      @ZamZam-f1y 5 місяців тому +1

      രാഹുലിന് നിന്ന് മോദി പഠിച്ചു

    • @sajinks1872
      @sajinks1872 5 місяців тому

      ​@@ZamZam-f1y 😂😂

  • @ArunCinemaLover
    @ArunCinemaLover 5 місяців тому +6

    മാതൃഭൂമിയോട് ബഹുമാനം തോന്നുന്ന നിമിഷം ❤ അതെ രാജ്യം വയനാടിനൊപ്പം ഉണ്ട് ❤

  • @anuragga2024
    @anuragga2024 5 місяців тому +3

    ഈ ഉറപ്പു ഞാനും വിശ്വസിക്കുന്നു.... 🥰🥰.. രാജ്യം നമ്മുടെ കൂടെ തന്നെയുണ്ട്

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 5 місяців тому +6

    വോട്ട് വരുമ്പോൾ മറു കണ്ടം ചാടല്ലേ പൊന്ന് മാതൃഭൂമി.... 🙏🙏🙏. മോദിക്ക് ഒപ്പം എന്നും നിൽക്കണേ 🙏🙏

  • @akhilkunhimangalam
    @akhilkunhimangalam 5 місяців тому +7

    നല്ലൊരു പ്രതീക്ഷ....

  • @mammu5449
    @mammu5449 5 місяців тому +39

    Njanum vimarsichirunnu sorry pm narendramodi ❤

  • @jjjishjanardhanan9508
    @jjjishjanardhanan9508 5 місяців тому +18

    Modhi aura❤

  • @BinuV-gw5vn
    @BinuV-gw5vn 5 місяців тому

    ഞാന് ഒരു ആർഎസ്എസ് പ്രവർത്തനാ പക്ഷേ എന്നെ മോദിജി എല്ലാവർക്കും എല്ലാ ജാതി മത ജാതിമതഭേദം എന്നെ എല്ലാവർക്കും ഇഷ്ടമാണ്

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 5 місяців тому +61

    എത്രയും പെട്ടന്ന് മുലാ പെരിയർ വിഷയതിൽ ഒരു തിരുമാനം വേണം ക്കോടതി വിധിയൊന്നും നൊക്കിനിന്നൽ ശരിയവില രണ്ട് സർക്കാരും ചെർന്ന് ഒരു തിരുമാനതിൽ എത്തണം വെള്ളംവഴി തിരിച്ചുവിടണം തുരങ്ക നിർമാണം ദ്രുതഗതിൽ ചെയ്ത് തീർക്കണം

    • @PK-fl1lm
      @PK-fl1lm 5 місяців тому

      വളരെ ശെരി

    • @umeshbpm458
      @umeshbpm458 5 місяців тому

      ​@@PK-fl1lm തർക്കം ഉള്ളത് കൊണ്ട് ആണ് കേസ് കോടതികളിൽ എത്തിയത്എന്ന് തോനുന്നു.x .അതിനെ പറ്റി പഠിക്കുവാൻ വിധദ്ധർ വന്നു പരിശോധന നടത്തി പോയതായി വാർത്തകൾ വായിച്ചതായി ഓർമ..രണ്ടു സർക്കാരുംതമ്മിൽ ഒരു തീരുമാനത്തിൽ എത്തിയാൽ കേന്ദ്രതിൻ്റെ മുന്നിൽ എത്തി കോടതിയുടെ അനുവാദം കിട്ടിയാൽ പിന്നെ ചുരുങ്ങിയ കാലത്തിനിടയിൽ പുതിയ ഡാമിൻ്റെ ആരംഭ പ്രവർത്തനം തുടങാമെന്ന് തോന്നുന്നു.

  • @mgsureshkumar6480
    @mgsureshkumar6480 5 місяців тому +1

    നമ്മുടെ പ്രധാന മന്ത്രിയുടെ ജനങ്ങളെപ്പറ്റിയുള്ള വീക്ഷണം ഒരു കുടുംബനാഥന്റെ സംരക്ഷണമാണ്... ഇതുപോലൊരു പ്രധാനമന്ത്രി ഇതുവരെയും ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാകുകയുമില്ല.. 🙏

  • @criminal3328
    @criminal3328 5 місяців тому +5

    ഹൃദയത്തിൽ നന്മയുള്ള ഭരണാധികാരി ❤

  • @Zarah3300
    @Zarah3300 5 місяців тому +35

    Rashtriyaparamaya viyojipukal undenkilum addeham nammude pm aanu. Nammaude sahodarangalku vendi nallathu cheyyan addehathinu kazhiyatthe🙏🙏🙏🙏

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs6968 5 місяців тому +7

    കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... എന്റെ പ്രധാന മന്ത്രി അങ്ങ് നൽകുന്നത് എത്രയോ വലിയ പ്രത്യാശയാണ്‌ 🙏🏻🙏🏻🙏🏻

  • @Jijil_Vengara
    @Jijil_Vengara 5 місяців тому +5

    Salute U Sir ❤

  • @spiritualthirst564
    @spiritualthirst564 5 місяців тому +1

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ മൻമോഹൻ സിംഗ് തിരുവനന്തപുരത്ത് വന്ന് റൂട്ട് തെറ്റിയ വാർത്ത കേട്ടിരുന്നു.... അന്നു പ്രധാനമന്ത്രി ഒക്കെ നമ്മുടെ നാട്ടിൽ വരുന്നത് ഒരു കൗതുകം ആണ് അവർക്കൊക്കെ ഇവിടെ അറിയുമോ എന്നപോലെ....മോഡി വന്നതൊണ്ട് അത് മാറി ...prime minister is accessible everywhere for people ❤

  • @gopalakrishnan99
    @gopalakrishnan99 5 місяців тому

    പ്രധാനമന്ത്രിജീ,
    കേരളവും, ഇൻഡ്യയും തന്നെ- കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്
    ഇന്ന് ഞങ്ങളുടെ വയനാട് സഹോദരങ്ങൾക്ക് നേരിട്ടിരിക്കുന്നത്. അങ്ങയുടെ
    ഏറ്റവും വലിയ സഹായങ്ങൾ അവർക്കായി അങ്ങ് നല്കണമെന്നാണ് എന്റെ താഴ്മയായ അപേക്ഷ.

    • @gopalakrishnan99
      @gopalakrishnan99 5 місяців тому

      ഇദ്ദേഹത്തിന് നിങ്ങൾ വോട്ട് കൊടുത്തില്ലെങ്കിലും, അദ്ദേഹം ഓരോന്നും ശ്രദ്ധാപൂർവ്വം ചെയ്യും...

  • @sarathkumar-ge9cy
    @sarathkumar-ge9cy 5 місяців тому +17

    Njan oru b j p anubhavi ana modiji nigal ithupole ellarem cherthu pidikunne kananumpol ithakanm ente prathana madri namuk vargiyatha veda ithakanm ellarem cherthu pidikumpol kanuna namude India modiji ❤❤❤

  • @sreedevig7496
    @sreedevig7496 5 місяців тому +1

    Let god give him more strength to avercome all struggles .. Pm live more for us

  • @ishanpars
    @ishanpars 5 місяців тому +1

    ദൈവമേ.. ഒരു പാട് വേദന കൾ നൽകിയ അവർക്ക് നീ എന്താണ് മാറ്റി വച്ചേക്കുന്നത് എന്ന് അറിയില്ല... അവരുടെ വേദന കൾ ഓർത്തിട്ട് മനസ്സ് വിങ്ങി പൊട്ടുക ആണ്... അവർക്ക് നല്ലത് ചെയ്യാൻ എല്ലാവർക്കും നല്ല മനസ്സ് നൽകണേ..

  • @rajeshrrajeshr6545
    @rajeshrrajeshr6545 5 місяців тому +9

    മുഖ്യൻ കണ്ട് പഠിക്കട്ടെ ജനങ്ങളെ PM എങ്ങനെ സേവിക്കുന്നത് എന്ന്

  • @RobinZacharias-y2q
    @RobinZacharias-y2q 5 місяців тому +12

    Modiji ❤

  • @villagestories4553
    @villagestories4553 5 місяців тому +1

    പ്രധാന മന്ത്രി മോദി ജി
    ❤❤❤❤❤❤❤❤
    വല്ലാതെ ഇഷ്ട്ടം ❤

  • @abhilashkumar3935
    @abhilashkumar3935 5 місяців тому +11

    He is powerful man in India he Wil do..❤❤❤

  • @Anu-ew1fn
    @Anu-ew1fn 5 місяців тому +2

    നല്ല അവതരണം..

  • @deepakbalu7491
    @deepakbalu7491 5 місяців тому +11

    Thanks Modiji

  • @wetwomedia9674
    @wetwomedia9674 5 місяців тому

    21:07 proud❤ thanq mathrubhumi nws

  • @ISHA007
    @ISHA007 5 місяців тому +5

    The real hero

  • @MichiMallu
    @MichiMallu 5 місяців тому +16

    വല്ലതും ചെയ്യുന്നെങ്കിൽ കേന്ദ്രം നേരിട്ട് ഇടപെട്ടു ചെയ്യണേ! പിണറായിക്കു lottery അടിച്ചിട്ടുണ്ട് അത് ബമ്പർ ആക്കി കൊടുക്കല്ലേ!

  • @shijocp7344
    @shijocp7344 5 місяців тому +1

    World most influenced leader that is my prime minister proud off you sir,

  • @gracyfrancis8448
    @gracyfrancis8448 5 місяців тому +5

    Very good 👍 👌

  • @sajeevkumar2315
    @sajeevkumar2315 5 місяців тому +46

    പ്രധാന മന്ത്രി യോട് കൂടുതൽ ആദരം തോനുന്നു 🙏🙏🙏

    • @gaurangnair6347
      @gaurangnair6347 5 місяців тому +1

      Nammal "prabuddharalla" ennu ippo thonnunnundo..???

  • @monicajoseph2219
    @monicajoseph2219 5 місяців тому +7

    My country our p.m

  • @silviasaly
    @silviasaly 5 місяців тому +4

    Prayers

  • @bibinshorts1607
    @bibinshorts1607 5 місяців тому +11

    ഒരു ദുരന്തമുണ്ടക്കണോ നമ്മൾ എല്ലാം ഒന്നാണന്നു മനസിലാക്കാൻ, ,, ഇവിടെ ജാതിയില്ല മനുഷ്യർ മാത്രം, ,, പരസ്പര സ്‌നേഹത്തോടെ നമ്മൾ ജീവിക്കാൻ പഠിക്കണം എന്നാതിനുള്ള ഓർമപ്പെടുത്തൽ കൂടിയ ഇ ദുരന്തം 😢