satyabhama issue കലക്ക് നിറമുണ്ടോ ??എന്തിനാണ് കറുപ്പിനോട് ഇത്ര വെറുപ്പ്? Nipin Niravath Speech

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 29

  • @nipinniravath
    @nipinniravath  6 місяців тому +2

    Hi Good Morning ❤
    ഇത് എന്റെ watsap ചാനൽ ലിങ്ക് ആണ് ഇഷ്ടമുള്ളവർ വായോ - whatsapp.com/channel/0029Va67HdD1CYoJckBlwN0h

  • @medhasiva7996
    @medhasiva7996 6 місяців тому +7

    താങ്കൾ പറയുന്നതിനോട്
    യോജിക്കുന്നു.
    വെളുപ്പിനോട് അൽപമെങ്കിലുംആഗ്രഹം തോന്നാത്തവരെ കണ്ടിട്ടില്ല.
    പക്ഷേ നിറമെന്തായാലും ആരോഗ്യമുള്ള കുഞ്ഞുമതി
    എന്ന് പറഞ്ഞിരുന്ന ചങ്ങാതികൾ എനിക്കുണ്ട്.
    ഞാനും അങ്ങനെയാണ് ആശിച്ചിട്ടുള്ളതെങ്കിലും
    അൽപം ഇരുണ്ട നിറക്കാരിയായ ഞാൻ പണ്ട് അയൽവക്കത്തെ ചേച്ചിമാരുടെ മഞ്ഞൾ പ്രയോഗം കണ്ട്
    അനുകരിച്ചിട്ടുണ്ട് ഏറെ.
    പക്ഷേ Creamകൾ തേച്ച്
    വെളുക്കണ്ട എന്ന് പണ്ടേ നിശ്ചയിച്ചു.
    കാരണമുണ്ട് നന്നേ വെളുത്ത അമ്മയുടേതിനേക്കാൾനന്നേ ഇരുണ്ട അച്ഛൻ്റെ വ്യക്തിത്വ സവിശേഷതകളാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്.
    അതുകൊണ്ടാവാം വലുതായപ്പോൾ
    ആർജ്ജവമുള്ള
    വ്യക്തിത്വം
    എന്നതേ ചിന്തിച്ചിട്ടുള്ളൂ.
    അധ്യാപികയായി
    കുട്ടികൾക്കു മുന്നിൽ
    നിൽക്കുമ്പോൾ
    കുട്ടികളുടെ ഉള്ളിലുള്ളത് കഴിവുകളുടെ എന്ത്
    പ്രകാശമാണ്
    എന്നേ മനസ് അന്വേഷിക്കാറുള്ളൂ എന്നും.

  • @deviraghup8515
    @deviraghup8515 6 місяців тому +10

    ആ സ്ത്രീയുടെ സംസാരം ധാർഷ്ട്യം നിറഞ്ഞതാണ്. പക്ഷെ..ഏത് മനുഷ്യനും വെളുപ്പിന് പിറകെയാണ്. കിഡ്നീ പോയാലും മുഖം വെളുത്താ മതിയെന്ന് വിശ്വസിക്കുന്നവരൂടെ നാടാ ഇത്.വിപണിയിൽ ഏറ്റവും അധികം വിൽപ്പന നടക്കുന്നത് വെളുക്കാൻ വേണ്ടിയുള്ള സാധനങ്ങൾ ആണ് .ആകെ കറുപ്പ് ഇഷ്ടപ്പെടുന്നത് മുടിയുടെ കാര്യത്തിൽ മാത്രമാണ്. എല്ലാ മനുഷ്യന്റെ ഉള്ളിലും ഒരു സത്യഭാമ സിൻഡ്രോം ഉണ്ട്

  • @mdsfashionworld674
    @mdsfashionworld674 6 місяців тому +6

    Njan ഇന്നുവേര ആഗ്രഹച്ചിട്ടില്ല ആരോഗ്യമുള്ള കുഞ്ഞാവണം അത്രേ ഉള്ളു.. 🙏ആയുസും ആരോഗ്യവും മതി... എനിക്ക് കറുപ്പ് വലിയ ഇഷ്ട്ടമാണ്.. ഞാൻ കറുത്ത ആളെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത് 😘

    • @nipinniravath
      @nipinniravath  6 місяців тому

    • @viewpointniju9448
      @viewpointniju9448 6 місяців тому

      Ente oru friend und nalla karuthitta plz reply

    • @INDHUCHOODAN...143
      @INDHUCHOODAN...143 6 місяців тому

      ​​@@viewpointniju9448കലക്കി 😂

    • @AmmuKiran-i8q
      @AmmuKiran-i8q 6 місяців тому

      Pakshey njan eppozho agrahichittundu. Enik oru velutha kunjiney kittaney ennu.Njan nalla karuthitta Athinteymperil njan oru paduu kettittundu kaliyakkalukal. Friends intey edayill ninnu Families intey edayill ninnu aganey orupadu . Athintey peril njan agrahichatha enik undakunna kunju velithirikaney ennu. Kaliyakkalukal ottapeduthalukal onnum kelkendi varillalo ennu

  • @mdsfashionworld674
    @mdsfashionworld674 6 місяців тому +2

    ഞാൻ കൂടുതലും use ചെയ്യുന്നത്.. Black dress ആണ്... ഒരു വെള്ളപ്പാണ്ട് വന്നാൽ തീരും ഈ അഹങ്കാരം 🙏

  • @faisalkareem2625
    @faisalkareem2625 6 місяців тому +1

    ente uppa karuppaanu.

  • @aarvind3901
    @aarvind3901 6 місяців тому +3

    Njan dark skinned person aanu I too fight against this atrocity everywhere😊

  • @daredevil6052
    @daredevil6052 6 місяців тому +4

    Truth 😞

  • @Silpalal
    @Silpalal 6 місяців тому

    100% വാസ്തവം

  • @dalysaviour6971
    @dalysaviour6971 6 місяців тому

    ♥️

  • @sheena_george_mys
    @sheena_george_mys 6 місяців тому +1

    Well said sir.Very Realistic thought

  • @amruthadev
    @amruthadev 6 місяців тому

    Well said 👍

  • @shyjatdkukku5227
    @shyjatdkukku5227 6 місяців тому

    അവര് യഥാർത്ഥത്തിൽ കഷ്ട്ടപെടുന്നവരെയും രോഗത്താൽ വല യുന്നവരെയും കണ്ടിട്ടില്ല എത്ര പ്രാ യമുണ്ടെന്നു പറഞ്ഞാലും ജീവിതാനുഭവങ്ങളും തിരിച്ചറിവും ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല മോഹിനിയാട്ടം മാത്രം അറിഞ്ഞാൽ പോരാ മനുഷ്യൻ എന്താണെന്നു അറിയണം മനുഷ്യത്വം എന്നൊരു സാധനം വേണം അത് തൊട്ടു തീണ്ടിയിട്ടില്ലാത്തവരോട് എന്തുപറയാൻ

  • @jayjinx2591
    @jayjinx2591 6 місяців тому +1

    Cheppa nokki oradi that’s my line ijathiyod that time so called my rule book keep aside

  • @reshmapulikkottil1769
    @reshmapulikkottil1769 6 місяців тому +1

    Sheriyanu sir

  • @MiniMini-p2r
    @MiniMini-p2r 6 місяців тому +1

    Sathyam

  • @sangeethaarun9742
    @sangeethaarun9742 6 місяців тому

    Kunjhu engane venamennu agrahichittilla. Arogya
    Venamennu prarthichu. Pakshe niram kuranja aale kalyanam kazhikkanamennu agrahamundayirunnu.