ദൈവമെന്നാല്‍ എന്താണ്? What Is God? | Sadhguru Malayalam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 104

  • @Yash_lee
    @Yash_lee 5 років тому +26

    ഈ ശബ്ദം കേൾക്കാൻ എന്തൊരു മാധുര്യം... നിഷ്കളങ്കമായ സ്നേഹത്തിന്റെ ശബ്ദം😙

  • @gangadharantavanurmana7195
    @gangadharantavanurmana7195 6 років тому +74

    ദൈവം വിവേകമാണ് ,അറിവാണ്, നേഹമാണ്, പ്രകൃതിയാണ്, പ്രപഞ്ചമാണ്, പിന്നെ പിന്നെ... ഞാനും നീയും, എല്ലാമാണ്

  • @martialartworldwide6947
    @martialartworldwide6947 5 років тому +31

    Is it
    Is it sufism.
    Mashaallah.
    എല്ലാ മതവും ഇ ഒരറ്റ കാര്യം ആണ്
    പറഞ്ഞു വരുനത്.
    മനസ്സിന് . മാനസ്സിലാവാത്തതുകൊണ്ട് പലമതങ്ങൾ ആയി maarunnu
    അടി കൂടുന്നതിൽ ഒരു അർത്ഥവും ഇല്ല.

    • @chvl5631
      @chvl5631 4 роки тому +6

      ഈ ആശയം ആദ്യം പറഞ്ഞത് വേദങ്ങൾ ആണ്.. അത്‌ അറിയാത്ത ആളുകൾ ഈ ആശയങ്ങൾ കേൾക്കുമ്പോൾ അതിശയിക്കും

  • @Ravikumar-vh5tb
    @Ravikumar-vh5tb 6 років тому +27

    അതെ ദൈവത്തെ ഇന്ദ്രിയങ്ങളാൽ അനുഭവിക്കാനാവില്ല..
    സ്വയം നമ്മൾ അതിൽ മുങ്ങണം..

  • @Mystichouse1890
    @Mystichouse1890 5 років тому +12

    God is a sweet feel 😘

  • @jamesantony4461
    @jamesantony4461 Рік тому +1

    മനുഷ്യൻ ആണ് അവന്റെ ദൈവം 🙏🙏🙏❤️

  • @indiamusicindiamusic525
    @indiamusicindiamusic525 5 років тому +14

    അനാദിയായ രൂപവും അവിടുന്ന് തന്നെ ... എല്ലാം അവൻ തന്നെ.... ആ ... ഏകനായ പരമേശ്വരൻ... ഓം

    • @arjun3888
      @arjun3888 4 роки тому

      Appol daivathe undakiyathara suhruthe

    • @Userstramster
      @Userstramster 3 роки тому +3

      @@arjun3888 daivathine undaakkanaavillallo suhruthe manushyan taan padichitundaavum conservation of energy athil parayunnathpole energye create cheyyano nashippikkano pattunnilla pinne eprakaaram athine undaakkan saadhikkum?athine anubhavikkan pakshe saadhikkum athinu arppanavumjaagrathayumulloru manassalle vendath mm?

  • @mdwaleed8372
    @mdwaleed8372 3 роки тому +7

    It is true, alhamdulillah

  • @silpasaly9675
    @silpasaly9675 5 років тому +2

    Malayalam Translationu Orupad Thanks...🙏 Self Confidence ne Pattiyulla Malayalam Translation Kudi...

    • @SadhguruMalayalam
      @SadhguruMalayalam  5 років тому

      അഭിപ്രായങ്ങൾക്കു നന്ദി

  • @sarasammapillai7176
    @sarasammapillai7176 4 роки тому +1

    God is Almighty you can't imagine hw god look, you should look deeply in to you, Pranamam Sadguru

  • @beinghuman9706
    @beinghuman9706 6 років тому +8

    TRUE 🤗🤗🤘👍👍
    A SUFI SPEECH

  • @divakarankdivakarank
    @divakarankdivakarank 5 років тому +7

    ദൈവം പ്രപഞ്ചത്തിൽ സർവ്വ പ്രവർത്തനങ്ങളുടേയും നടത്തിപ്പുകാരൻ. അദ്ദേഹത്തിൽ ശക്തിയും ഊർജ്ജവും ഒരേ തുലനത്തിലാണ്.

    • @eldhogeorge5057
      @eldhogeorge5057 4 роки тому +2

      ദൈവം പ്രപഞ്ചത്തിന്റെ നടത്തിപ്പുകാരനാണേൽ ആരാണ് പ്രപഞ്ചത്തിന്റെ അധിപൻ

  • @varool97
    @varool97 5 років тому +14

    സത്യം പലതും ആകാം പല വഴികളിലൂടെ, എന്നാൽ ആത്യന്തിക സത്യം (പരമസത്യം) ഒന്നിൽ കൂടുതൽ ആകാൻ കഴിയില്ല .അത് ശാശ്വതമായി ഒന്നാണ്

    • @chvl5631
      @chvl5631 4 роки тому +7

      ആ ഒന്നിന്റെ പേരിലാണ് ലോകത്തു തമ്മിലടി..

  • @swaroopgovind2699
    @swaroopgovind2699 5 років тому +4

    Sadhguru 😇🙏

  • @lenincl4409
    @lenincl4409 Рік тому

    Great👍🏻

  • @rajoshkumarpt4465
    @rajoshkumarpt4465 6 років тому +4

    Pranam to sadguru.

  • @pashupatianniyan2668
    @pashupatianniyan2668 5 років тому +4

    Namasivaya🙏🙏🙏

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 5 років тому +4

    great speech. thank you.

  • @ambikaambika6875
    @ambikaambika6875 11 місяців тому

    ദൈവം എന്താണെന്ന് അനുഭവിച്ചറിയണം
    മനസ്സിലേക്ക് ഇറങ്ങിചെന്ന് ഉൾബോധത്തിലെത്തണം

  • @shoukathmaitheen6590
    @shoukathmaitheen6590 5 років тому +36

    ദൈവം ഏകനാകുന്നു, അവന് പങ്കുകാരില്ല, രൂപമില്ല,

    • @viswamtvp876
      @viswamtvp876 5 років тому +5

      Dhaivam Manushyanmar engane jeevikkanam, enthu cheyyanam, enthu cheyyaruth ennu onnum parayunnilla. Dhaivathe aarkum define cheyyan pattilla. Athil alinju cheran maathrame pattullu.

    • @manukrishnasadhak1320
      @manukrishnasadhak1320 5 років тому +11

      ബ്രഹ്മം എന്നു കേട്ടിട്ടുണ്ടോ? അറിവ് ദൈവം മതം ഏതെങ്കിലും പുസ്തകം എഴുതിവചിക്കുന്നതല്ല സ്വയം അറിയേണ്ട ചേരേണ്ട അവസ്ഥ മോക്ഷം നിർവാണം എന്നൊക്കെ പറയും.

    • @abhijithtpadmanabhan
      @abhijithtpadmanabhan 5 років тому

      Enn aaru paranju...? Avide paranju...? Ithellam ningal viswasikkunnu alle...?

  • @sobhichelannurp3435
    @sobhichelannurp3435 6 років тому +2

    നന്ദി മഹാഗുരോ

  • @divyanair5560
    @divyanair5560 5 років тому +2

    Thanku gurugi 🙏🙏🙏

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 6 років тому +9

    We are Living in a Virtual Reality. (Maya)

  • @rajeeshpallikara8607
    @rajeeshpallikara8607 3 роки тому

    നന്ദി.

  • @harislulu0094
    @harislulu0094 6 років тому +3

    Thanks guru

  • @ahambrahmasmi2965
    @ahambrahmasmi2965 11 місяців тому

    5:55min 5 years ago video

  • @manuc1670
    @manuc1670 5 років тому +4

    God is experience, or we should try to experience god.yes......and any of u have got any experience please share it ......

  • @mytechmalayalam6363
    @mytechmalayalam6363 3 роки тому +4

    ജിന്ന് ഉണ്ട് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

  • @ഓംനമഃശിവായ-ട8ഭ
    @ഓംനമഃശിവായ-ട8ഭ 5 років тому +4

    JANMA KARMA SAMAE DHIVYAM
    YEVAM YOGAE THIK THATHWATHAHA
    THATHVADEHAM PUNARJANMAHA
    SATHYA PRMANAM
    MOOLA PREMEYAM
    DHIVYA PRAKASHAM
    MANTHRASWAROOPAM
    NISHTALANKOHAM
    NIJA POORNABODHAM
    PRETHYAGATHMAHAM
    NITHYA BRAMOHAM
    SATHYAPRABHAVAM
    AHAM BHRAMASMI. AHAM BHRAMASMI. JAI SHRI RAMMMMMMMMMMMMMMMMMMM

  • @anilprasad4282
    @anilprasad4282 2 роки тому

    simply great

  • @royalparamedicalinstitutio7529
    @royalparamedicalinstitutio7529 4 роки тому

    Very nice explanation.....

  • @livestream-zx8jc
    @livestream-zx8jc 3 роки тому +1

    Devam ennal ath nanmayude sakthi anu

  • @alandonsaji6673
    @alandonsaji6673 2 роки тому

    💥💥💥💥🔥🔥🔥🔥ജ്ഞാനഭൈരവൻ 💥💥💥💥🔥🔥🔥🔥

  • @onelifehealthtips2074
    @onelifehealthtips2074 5 років тому +2

    Good ♥️

  • @Mathew-jo8sp
    @Mathew-jo8sp 4 роки тому

    Thank you very much

  • @abelvarghese13
    @abelvarghese13 5 років тому +3

    Universe

  • @asokanpanikassery2110
    @asokanpanikassery2110 5 років тому

    Pranam Sadguruji

  • @snsnsn5115
    @snsnsn5115 5 років тому +4

    ദൈവത്തിന്റെ രൂപം മനിഷ്യരെ ചിന്തയിൽ വരില്ല

  • @jayaprakashck7339
    @jayaprakashck7339 6 років тому +46

    ദൈവം (ബ്രഹ്മം ) ഏകവും സർവവ്യാപിയുമായ ചൈതന്യം ആണ് എന്നാണ് ഹിന്ദുമതം പറയുന്നത്. അത് ആണു മല്ല പെണ്ണുമല്ല അതിനു രൂപവും ഇല്ല. മനുഷ്യ ശരീരത്തിൽ ജീവൻ പോലെ പ്രപഞ്ച ശരീരത്തിൽ കുടികൊള്ളുന്ന ഏകമായ ചൈതന്യമാണ് ദൈവം എന്ന് ഹിന്ദുമതം വ്യക്തമായി പറയുന്നു.

    • @ഓംനമഃശിവായ-ട8ഭ
      @ഓംനമഃശിവായ-ട8ഭ 5 років тому +1

      ROOPAM ILLATHATHU, YENNAL YETHU ROOPAVUM SWEEKARIKANUM KAZHIYUNNATHU. JAI SHRI RAM.

    • @muhammedshafimt2441
      @muhammedshafimt2441 5 років тому +4

      Sir islamum Ath thanneyan parayunnath

    • @shoukathmaitheen6590
      @shoukathmaitheen6590 5 років тому +2

      ദൈവത്തിനു പങ്കു കാരില്ല,

    • @viswamtvp876
      @viswamtvp876 5 років тому

      @@muhammedshafimt2441 you cannot define Creator with human perceptions, but look at how many descriptions are there about Creator in Islam. It's bullshit.

    • @martialartworldwide6947
      @martialartworldwide6947 5 років тому +4

      ഇഈ പറഞ്ഞത്
      മുസ്ലിംകൾ ഷോട്ടാക്കി അല്ലളഹു എന്നു വിളികുന്നു
      വേറെ ഒന്നും അല്ല.
      ഇസ്ലാ മിന്റെ ബേസിക് ഇതാണ്

  • @unnikrishnan9775
    @unnikrishnan9775 5 років тому +1

    സ്വാമിക്ക് നന്ദി

  • @memories4368
    @memories4368 6 років тому +1

    Nice speech

  • @pradeepgopalan2681
    @pradeepgopalan2681 4 роки тому

    Thanks sir

  • @deepthijohn7218
    @deepthijohn7218 5 років тому +1

    Amazing Guruji

  • @surandranks2759
    @surandranks2759 6 років тому

    Great Guruji Thanks For the Good Message

  • @manuk3169
    @manuk3169 4 роки тому +1

    🥺🙏

  • @chvl5631
    @chvl5631 4 роки тому +2

    ഞാൻ ദൈവം ആണ്

  • @9048449105
    @9048449105 6 років тому +4

    Dubbing sound changed???

  • @Binuvasukayamkulam
    @Binuvasukayamkulam 3 роки тому

    😊😊😊❤️❤️❤️❤️❤️❤️

  • @gokulkajay9684
    @gokulkajay9684 6 років тому

    Jagadguru Adi Shankarantae Nirvana Shatakam kettu nokku..utharam kittum..Shivoham Shivoham

  • @shijirajan643
    @shijirajan643 5 років тому

    🕉👏

  • @abhilashg9954
    @abhilashg9954 6 років тому +1

    🙏

  • @SINOJMEDIATECH
    @SINOJMEDIATECH 3 роки тому

    🎤🎤🎤🌀🌀🌀

  • @sreeraj5006
    @sreeraj5006 5 років тому +3

    ഏകം സത് വിഽപാ ബഹുതാവതന്തി

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 4 роки тому +2

      ദയവായി ഈ ശ്ലോകത്തിന്റെ അർത്ഥം പറഞ്ഞു തരാമോ

  • @ashinantony8272
    @ashinantony8272 6 років тому +3

    ⚛🕉☮

  • @gangothriindustrials1232
    @gangothriindustrials1232 6 років тому

    Good

  • @rejithpr1926
    @rejithpr1926 5 років тому

    Namastheaa

  • @binduat4110
    @binduat4110 3 роки тому

    Guruji paranjathu sathyamaanu

  • @JamesBond-gn4yt
    @JamesBond-gn4yt 10 місяців тому

    ഒരു മരത്തിന്റെ മുകളിൽ കയറി ചാടാൻ തോന്നി അത് ഒരു മനസ്സ്.. ചാടണ്ട ഒരു മനസ്സ്. ഇതിൽ ദൈവം ഉണ്ടോ.മനുഷ്യനെ സൃഷ്ടിച്ചത്.ദൈവം അതിനെ എടുക്കാൻ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ നീ ചാടിക്കോ. ചിന്ത അല്ലെങ്കിൽ ചിത . എന്ത് വേണമെങ്കിലും തിരഞ്ഞെടുക്കാം ആര്. നീ. തന്നെ.എന്ന് വച്ചാൽ നീ ദൈവമാണോ അല്ല. പക്ഷെ നിന്റെ ഉള്ളിൽ ദൈവം ഉണ്ടെങ്കിൽ രണ്ടാമത് ചിന്ത വരരുത്. വന്നാൽ നിനക്ക് ദൈവം ഇല്ല 5:20

  • @sidhanth.m3054
    @sidhanth.m3054 4 роки тому +1

    Tatwamasi

  • @thamarakshann4826
    @thamarakshann4826 3 роки тому +1

    ഇതു ഇത്തിരി പ്രായം ഉള്ള ആളായിരുന്നു പറഞ്ഞതെങ്കിൽ കുറച്ചുകൂടി നന്നായേനെ

  • @babithaab9322
    @babithaab9322 Рік тому

    Appol യേശു നെക്കുറിച്ചും bibiline kurichum nabiyekurichum ഖുർആൻ ne kurichum chodikku

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 4 роки тому +6

    ഇല്ലാത്ത ഒന്നിനെ എന്തിനു വെറുതെ എങ്ങിനെ കവിതാന്മകമായി പ്രേകിർത്തിക്കുന്നു. പ്രാകൃത മനുഷ്യന്റെ മനോഹരമായ ഭാവന. ദൈവം
    പിന്നെ എന്തിനു ഈ വ്യാഖ്യാനങ്ങൾ

  • @SureshM-ti2yf
    @SureshM-ti2yf 3 роки тому

    Who is god ?
    Paramathma

  • @ekavithakalmalayalam1201
    @ekavithakalmalayalam1201 Рік тому +1

    ua-cam.com/video/wop5lm2w9f4/v-deo.html ( Where is God ? എവിടെയാണ് ദൈവം ? )

  • @arjun3888
    @arjun3888 4 роки тому +1

    Appo daivathe shrishtichath aara

  • @aneeshak8306
    @aneeshak8306 4 роки тому +2

    ദൈവം എന്ന ഒന്നില്ല. വെറും അന്ധവിശ്വാസമാണ്

  • @dennycr6099
    @dennycr6099 4 роки тому +2

    ഇല്ലാത്ത ഒരു സാധനത്തിന് എന്ത് രൂപവും നല്കാം, എന്തു പേരിട്ടും വിളിക്കാം. അതൊരിക്കലും ചോദ്യം ചെയ്യപ്പെടില്ല. ആർക്കും അതിനെതിരെ തെളിവു കൊണ്ടുവരാനും സാധിക്കില്ല. അങ്ങനെയും ആയിക്കൂടേ?🤔🤔

    • @chvl5631
      @chvl5631 4 роки тому

      എക്സ്പീരിയൻസ് ആണെടോ? പാട്ട്‌ നൽകുന്ന സുഖം പോലെ

    • @rajucv7114
      @rajucv7114 Рік тому

      Yes പക്ഷേ മണ്ടന്മാരോട് എന്ത് പറയാന്‍.
      പോത്തിന്റെ ബുദ്ധിയുള്ളവര്‍.

  • @Yessssssss755
    @Yessssssss755 2 роки тому +2

    Daivam ille

  • @johnsmart441
    @johnsmart441 5 років тому +3

    GOD.... Dog

  • @ammusadn5294
    @ammusadn5294 6 років тому +2

    Thanks guruji

  • @geetha31570
    @geetha31570 4 роки тому +2

    🙏

  • @johnsonvargheese5227
    @johnsonvargheese5227 4 роки тому +1

    Good