ബ്രോ ഞാനീ ഫിൽറ്റർ ട്രൈ ചെയ്തു നോക്കി എല്ലാം സെറ്റായി but motor off ചെയ്യുമ്പോൾ ബക്കറ്റിന് അടിയിൽ കിടക്കുന്ന വേസ്റ്റ് വെള്ളവും കൂടി ടാങ്കിലേക്ക് പോകുന്നു ഇതിനെ എന്തെങ്കിലും പരിഹാരം ഉണ്ടോ?
ഇങ്ങനെ ചെയ്‌താൽ ക്ലീൻ ചെയ്യുമ്പോൾ നല്ല ബുദ്ധിമുട്ടാണ്.. മെറ്റൽ ഇടുന്നത് വലചാക്കിൽ കെട്ടി ഇടുക എടുത്ത് ക്ലീൻ ചെയ്യാൻ അതാണ് നല്ലത് മീൻ കുളത്തിലെ filtr യൂണിറ്റിൽ കരി ഉപയോഗിക്കാൻ പാടില്ല
ഇപ്പോൾ Em 1 ഉപയോഗിക്കുന്നില്ല. രണ്ടും രണ്ട് രീതിയാണ് ,ഫിൽറ്റർ വെള്ളത്തിലെ waste ക്ലിൻ ചെയ്യുന്ന രീതിയും Em 1 വെള്ളത്തിൻ്റെ എല്ലാ para meter maintain ചെയ്യുന്ന രീതി വ്യത്യസമാന്ന്. രണ്ടും നല്ലതാണ്. pond വലുതാവുമ്പോൾ നമുക്ക് filtr ഉപയോഗിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും . Em 1 solution കൈയിൽ ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഉപയോഗിക്കാത്തത്
ഇതിൽ മൊട്ടരിൽനിന്ന് വരുന്ന വെള്ളം ടാങ്കിന്റെ അടിയിൽ ബ്ലോക്ക് ആയാൽ വെള്ളം പോവാനുള്ള ഓവർ ഫ്ലോ ഇല്ല അങ്ങനെ ബ്ലോക്ക് ആയാൽ മൊട്ടറിൽ നിന്നും വെള്ളം കയറില്ല
Mechanical filter is for cleaning slurry. Bio filters are for nitrification. You can check out the videos in channel fish hunters in parathode channel for more details
Hi, i have made this filter. It's working perfectly... 😍😍
Adipoli video...I was searching for this. Timely upload. I'm gonna try this. Thanks bro
motor kedakaaan chance ondo becos of the extra pressure it uses to push the water up ?
Pump തള്ളുന്ന മുഴുവൻ വെള്ളവും മുകളിൽ എത്തുമോ...
അല്ലെങ്കിൽ പമ്പിന് pressure ഉണ്ടാകില്ലേ..
tilopia 500 ltr water ടാങ്കിൽ വളർത്താൻ പറ്റുമോ. aeration und.filter illa
Bro filter etra divasam kuudumbol clean cheyyanam??
Full cleaning aano ato bottom valve open chaitu kalanjal matiyo
kollam..simple and easy method of pond filetration.....
Ee same filtration namukk 16000L per hour capacity ulla pump vechu cheyyamo.Ini cheyyugayanengil yenthelum maattam veruthendi varumo
Tank valluthe vaykkendi veru ee tank aavumbo pettane fill avum
When I turn off pumb water is completely returning into pond😢 ?? Plz help
From where buyed the submersible pump...
😍
Aquaponic vazhi cheyumbol em 1 solution work cheyumo
ബ്രോ ഞാനീ ഫിൽറ്റർ ട്രൈ ചെയ്തു നോക്കി എല്ലാം സെറ്റായി but motor off ചെയ്യുമ്പോൾ ബക്കറ്റിന് അടിയിൽ കിടക്കുന്ന വേസ്റ്റ് വെള്ളവും കൂടി ടാങ്കിലേക്ക് പോകുന്നു
ഇതിനെ എന്തെങ്കിലും പരിഹാരം ഉണ്ടോ?
Bro.. Submersible Pump vekana salathe slurry mathralae pump suck cheyaloo??Atho pumb inte position matikondirikano??
Pls reply....
ഇങ്ങനെ ചെയ്‌താൽ ക്ലീൻ ചെയ്യുമ്പോൾ നല്ല ബുദ്ധിമുട്ടാണ്..
മെറ്റൽ ഇടുന്നത് വലചാക്കിൽ കെട്ടി ഇടുക എടുത്ത് ക്ലീൻ ചെയ്യാൻ അതാണ് നല്ലത്
മീൻ കുളത്തിലെ filtr യൂണിറ്റിൽ കരി ഉപയോഗിക്കാൻ പാടില്ല
കുളത്തിൽ നമ്മുടെ സാദാരണ വെള്ളം എടുക്കുന്ന മോട്ടർ ഇതിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കുമോ
Hi ചേട്ടായി ഈ പോണ്ടിന്റെ സൈസ് എത്രയാണ് എത്ര ലിറ്റർ വെള്ളം കൊള്ളും ഇതിൽ എത്ര മീനിനെ വരെ വളർത്താം ? മറുപടി പ്രതീക്ഷിക്കുന്നു
Nannayitund thanks
ee filter ethra days koodumbo kazhukanda varum
Good idea thanks keep it up
Eppozhum EM1 upayogikkunundo. Athanu nallathu ....filter/EM1.
ഇപ്പോൾ Em 1 ഉപയോഗിക്കുന്നില്ല. രണ്ടും രണ്ട് രീതിയാണ് ,ഫിൽറ്റർ വെള്ളത്തിലെ waste ക്ലിൻ ചെയ്യുന്ന രീതിയും Em 1 വെള്ളത്തിൻ്റെ എല്ലാ para meter maintain ചെയ്യുന്ന രീതി വ്യത്യസമാന്ന്. രണ്ടും നല്ലതാണ്. pond വലുതാവുമ്പോൾ നമുക്ക് filtr ഉപയോഗിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും .
Em 1 solution കൈയിൽ ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഉപയോഗിക്കാത്തത്
ഫിൽട്ടർ / em 1 ഇവ രണ്ടും ഒരേ സമയം ഉപയോഗിക്കപ്പെട്ടാൽ റിസൾട്ട് എന്താവും. പ്രശ്നമുണ്ടോ?
Chettan എത്ര gsm ന്റെ sheet ആണ് ഉപയോഗിച്ചിരിക്കുന്നെ
Ee filter guppy,platy,molly ee type fish nu patillalo,breed cheyyunna fries ne ee filter suck cheyth edukum🙁😥
Can we use Chlorine water (KWA) for fish farming?
As per my knowledge . No
Chettan undaki kodukunundo
ഇതിൽ മൊട്ടരിൽനിന്ന് വരുന്ന വെള്ളം ടാങ്കിന്റെ അടിയിൽ ബ്ലോക്ക് ആയാൽ വെള്ളം പോവാനുള്ള ഓവർ ഫ്ലോ ഇല്ല അങ്ങനെ ബ്ലോക്ക് ആയാൽ മൊട്ടറിൽ നിന്നും വെള്ളം കയറില്ല
ഈ ബ്ലീച്ചിങ് പൗഡർ ഉള്ള വെള്ളം ഫിൽറ്റർ ചെയ്യാൻ പറ്റോ
E motor kondu full waste clane agoo?
How to clean this filter ?
karimeenokke endaayi bro
Good
എങ്ങനെ ചെയ്യാൻ എന്താ ചെലവ്
Filtration etra neram on aaki vechiriknm? Current cost okke etre aavum
How to clean the wastage
Em 1 solution use cheythallum amonia varrum allea .
Amonia varunnathu kurakkam
filteration ethra hour kodukanm?
Now it is working 24 hrs . You can reduce to 8-12 hrs per day
Current pokumbol vellam return pokumo
Urappayittum pokum
Non return valve vechu 2 months munne set cheythu
Adipoli
Good 1 bro...
Thanks bro
Athupole ethra neram airation on cheythu vekkanam
???
You can run based on the oxygen content in pond. Usually only run for night
Mechanical vs bio filters
Differents?
Yes
Mechanical filter is for cleaning slurry. Bio filters are for nitrification. You can check out the videos in channel fish hunters in parathode channel for more details
@@anilbbu9 Blo ഫിൽട്ടർ കൂടെ ചെയ്യുന്നവർ ഒരു സെറ്റിൽമെന്റ് ടാങ്ക് നിർബന്ധമായും അതികം കരുതണം.
Super
Supper
Ee kari, enth kariyan
ഫിൽട്ടർ എത്ര ദിവസം കൂടബോൾ ആണ് clean ചെയ്യേണ്ടത് മറുപടി പ്രദിഷിക്കുന്നു
Manalinu pakaram , M-Sand idaan pattumo?
Nannayi kazhuki upayogichu nokku
@@kilushabits4909 ok.bro
😃👌
Ethu samayathaanu airation on cheyyendathu????
Night and if oxygen level is less then morning also
Super but voice not clear.
Tanks
Chetta karimeen perumbavoor kitto
Call hari +919446217670
അടിഭാഗത്തെ കൊട്ട കേടാവില്ലേ?
illa , kurachu kattiyulla kottayanu
Motor off ചെയ്യുമ്പോൾ return പോവുന്നു.. എങ്ങനെ solve ചെയ്യും
T ഉപയോഗിച്ച് ഒരടി മുകളിയ്ക് pvc കൊടുത്താൽ mathi
Fix Non return valve (NRV) 200rs
Charcoal use chayetha ph kodellaa?
കരി ഉപയോഗിക്കാൻ പാടില്ല... ബാക്ടീരിയയുടെ കോളനിവൽക്കരണം തടയും. ഇഷ്ടിക . കക്ക തോട് എന്നിവ ഉപയോഗിക്കാം
അവതരണം അത്ര ഭംഗിആയില്ല .തന്നെയുമല്ലകുറച്ചു ദിവസങ്ങൾക്കുശേഷം ഫിൽറ്ററിൽ ഇട്ടിരിക്കുന്ന വസ്തുക്കൾക്ലീൻചെയ്യേണ്ടിവന്നാൽ എങ്ങിനെചെയ്യും മണലും കരിയുംവേറെ വേറെനെറ്റിൽ പൊതിഞ്ഞ് ഇട്ടിരുന്നുവെങ്കിൽക്ലീൻചെയ്യാൻ എളുപ്പമായിരുന്നു
Award film
മണല് ഇടല്ല് ബ്രോ പെട്ടെന്ന് അടവ് വരും.......
Aano let see
ചെട്ടാ നീങ്ങളെ നമ്പർ തരുമോ
Ente Channel , Please Anugrahikamo
Bro 'കൊട്ട' അല്ല 'കുട്ട'😂😂😂😂😂😂😂
😄
ഈ മോട്ടോർ വാങ്ങിയ കടയിലെ നമ്പർ ഉണ്ടോ അവിടെ നിന്നാണ് വാങ്ങിയത് എനിക്കൊന്നു വാങ്ങാൻ ആണ്