Film Songs Duets of K S Chithra | K J Yesudas | Hariharan|MG Sreekumar| വാനമ്പാടിയുടെ യുഗ്മഗാനങ്ങൾ

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 11

  • @muhammedanas3
    @muhammedanas3 4 дні тому

    ❤❤❤❤ niiiiiiiiiiiiiiiice

  • @ajithkalamassary84
    @ajithkalamassary84 19 днів тому +14

    സൂപ്പർ ഇങ്ങനെ റീമാസ്റ്റർ ചെയ്ത് ബേസും ട്രബിളും അഡ്ജസ്റ്റ് ചെയ്ത സൗണ്ട് എഞ്ചിനീയർക്ക് അഭിനന്ദനങ്ങൾ.

  • @BinuBaby-h8n
    @BinuBaby-h8n 15 днів тому +3

    ❤❤❤❤❤ സൂപ്പർ നല്ല പാട്ടുകൾ 😍😍😍👌👌👌👌😄💙💙

    • @ChilanthiKL13
      @ChilanthiKL13 13 днів тому +1

      Yes 👏👏👏👏👍👍👍👍👍

  • @AnithaAni-b8z
    @AnithaAni-b8z 11 днів тому

    ❤❤super

  • @sreekumar-sy3px
    @sreekumar-sy3px 3 дні тому

    മഞ്ഞും കുളിരുമായി വന്നെത്തീ
    മാനത്തൊരു നക്ഷത്രം സന്ദേശവുമായീ
    മിന്നും കുപ്പായവുമായീ രാജാക്കൻമാർ
    മീറയും പൊന്നും കാണിക്ക വച്ചൂ
    മുന്നിലർപ്പിച്ചു വണങ്ങി നിന്നൂ
    (മഞ്ഞും കുളിരുമായി...)
    ലോകം പാടുന്നൂ ഗീതങ്ങൾ
    ലാളിത്യമോലും ഈണങ്ങൾ
    എന്തും ഏതും ആഘോഷങ്ങൾ
    ഏഴു നിറങ്ങളിൽ മേലാപ്പുകൾ
    ഇവിടെ നിറയുന്നൂ വർണങ്ങൾ
    ഈശ്വരചൈതന്യമണിയുന്നൂ മനസുകൾ
    (മഞ്ഞും കുളിരുമായി...)
    കാലത്തിൻ നിറവിൽ മിഴിവോലും
    കരവിരുതിൽ അലങ്കാരങ്ങൾ
    പാട്ടുകളൊരുങ്ങീ വരവേൽക്കാൻ
    പുൽക്കൂടൊരുക്കി നക്ഷത്രങ്ങളൊരുക്കീ
    പാരിൻ നാഥനായി ഒരുങ്ങി നിന്നൂ
    പൂർണനായ മാനവനെ കാത്തിരുന്നൂ
    (മഞ്ഞും കുളിരുമായി...)

  • @sreekumar-sy3px
    @sreekumar-sy3px 7 днів тому

    തിരകളിൽ തിളക്കങ്ങളിൽ സായന്തനം
    തീരമുണരും തീനാളങ്ങളിൽ താളമേളം
    ഇരുട്ടു വീഴും ഇരുൾ മൂടും കാലം
    ഈണങ്ങൾ ഇഴയിടും ഗാനമുണരുന്നൂ
    ഇലകൾ വീണലിയും തൂലികയിൽ
    (തിരകളിൽ...)
    അവസാനങ്ങളിൽ തുടക്കങ്ങളായീ
    അസ്തമയങ്ങളിൽ ഉദയമുണരുന്നൂ
    ആഴങ്ങളിലൊരുങ്ങും ചുഴികൾ മലരികൾ
    ആറാട്ടിനൊരുങ്ങീ അരുവികൾ
    കൺ പൂട്ടിയുറങ്ങും പാതിരാവിൽ
    കാണാമറയത്തെങ്ങോ പ്രഭാതങ്ങൾ
    (തിരകളിൽ...)
    നിറവും മണവുമില്ലാ വിളർച്ചകളിൽ
    നീരാടീ നിറമേറും നിശീഥിനിയുണരുന്നൂ
    വെറുതെയിരുന്നു പാടും രാപ്പാടികൾ
    വേറൊരു ലോകത്തിൻ രണഭേരികൾ
    വിടരും മുൻപേ കൊഴിയും സ്വർഗങ്ങളിൽ
    വീണ മീട്ടുന്നൂ മനസിൻ വിരലുകൾ
    (തിരകളിൽ...)

  • @sreekumar-sy3px
    @sreekumar-sy3px 7 днів тому

    ഇനിയും വിടരാത്ത മൊട്ടുകളിൽ
    ഇടവഴികളിൽ ഇരുളിൻ മൂലകളിൽ
    ഈടറവിൻ കാളിമകളായീ നിഴലുകൾ
    പതിയേ നടന്നൂ പഴമകൾ തൻ ഗന്ധം
    പുഴയായൊഴുകീ ചുററിലും നിറഞ്ഞൂ
    (ഇനിയും വിടരാത്ത...)
    കൈകൾ കോർത്തു നടന്ന വഴികൾ
    കൈവിട്ടൂ നാം കാണാതീരങ്ങൾ തേടീ
    കൈവഴികളിൽ വിരഹം പൂണ്ടു നടന്നു
    കാലം മറവികളിൽ മായിച്ചൂ സൗഹൃദങ്ങൾ
    കവിതകൾ പാടി നടന്നൊരു പ്രണയകാലം
    കാർമേഘങ്ങളില്ലാ കനവിൻ കാലം
    (ഇനിയും വിടരാത്ത... )
    വസന്തമുണർന്നൂ പോകും വഴികളിലെല്ലാം
    വാദ്യങ്ങളുണർന്നൂ വിരഹ വഴികളിൽ
    പകൽകിനാവുകളിൽ പറന്നിറങ്ങീ
    പാതവക്കുകളിലെ മുകുളങ്ങൾ
    സ്വപ്നങ്ങളിൽ വാഴും സുന്ദരിമാർ
    സമീപമിരുന്നു പുഞ്ചിരിച്ച കാലം
    (ഇനിയും വിടരാത്ത...)

  • @behindvoice
    @behindvoice 14 днів тому +1

    Super selection

  • @sreekumar-sy3px
    @sreekumar-sy3px 3 дні тому

    മനസു ശുദ്ധി ശരീരം ശുദ്ധി
    മാമല വാഴും അയ്യപ്പനരികിൽ
    ശാന്തി തേടും മാനുഷ പ്രയാണം
    ശനിദശയകലാൻ ശരണം തേടീ ശബരിമലയിൽ നിര നിരയായി
    (മനസു ശുദ്ധി...)
    തത്വമസി മനസിലേററി മല കയറും
    താലമെടുക്കും മനുഷ്യർ ഭക്തിയിൽ
    അയ്യപ്പചരണങ്ങളിൽ ശരണവുമായി
    ആലംബമില്ലാ ജൻമങ്ങൾ എത്തുന്നൂ
    എന്നും ആശ്രയമേകും സന്നിധാനം തേടി
    ഏറേ വിഷമങ്ങൾ മനസിലേന്തീ
    (മനസു ശുദ്ധി...)
    ഇരുമുടിക്കെട്ടുമേന്തി ആയിരങ്ങൾ
    ഈറൻ മിഴികളിൽ അശ്രു കണങ്ങൾ
    അയ്യപ്പ ദർശനത്തിൻ പുണ്യവുമായീ
    ആമോദമോടെ അരവണ പ്രസാദവുമായീ
    കർമ പാതയിൽ ഉൽസുകരാകാൻ
    കാനനമാം ജീവിതം താണ്ടിയെത്താൻ
    (മനസു ശുദ്ധി...)