Reply To Shameer Kollam |ഷമീർ കൊല്ലത്തിന്റെ ന്യായീകരണത്തെ ഐ ടു ഐ പൊളിച്ചടുക്കുന്നു
Вставка
- Опубліковано 5 лют 2025
- • Sunil Mathew|സുനിൽ മാത...
Reply To Shameer Kollam
ഷമീർ കൊല്ലത്തിന്റെ ന്യായീകരണത്തെ ഐ ടു ഐ പൊളിച്ചടുക്കുന്നു
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#ReplyToShameerKollam #ReplybyLawrence #PastorShameerKollam #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Anishkavalam #Pastorsajithjoseph #Pastoranigeroge #Binuvazhamuttom #PastorKAAbraham #OommenChandy #SwapanaSuresh
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
സുഹൃത്തുക്കളെ പ്രതികാരം ദൈവത്തിനുള്ളത് ദൈവം പ്രതികരിക്കും ഇത് അന്ത്യനാഴികയാകുന്നു സമയം തക്കത്തിൽ ഉപയോഗിക്കുക ആരായാലും ദൈവത്തോട് വ്യാജം കാണിക്കുന്നത് നന്നല്ല.അത് ആരായാലും ഇന്നല്ലെങ്കിൽ നാളെയാലും അനുഭവിക്കും പിന്നെ അവതാരകൻ കുറേക്കൂടി മാന്യതയോട് സംസാരിക്കാനും നല്ല വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും നന്ദി 🙏
❤
എടൊ സുനിലേ, തനിക്കു വേറെ ജോലിയും കൂലിയും ഇല്ലേ,പ്രഷ്നങ്ങൾ അവിടെ തീർക്കാതെ മാധ്യമങ്ങളിലൂടെ നാട്ടിക്കുന്നതെന്തിനാ, അവനവന്റെ പ്രവർത്തിക്കു തക്ക പ്രതിഫലം കർത്താവ് കൊടുത്തോളും
Myre nite vitele sthree kalodu Chameer kollam miss behavu cheyumbol ni kootti kodu athu ni nte swabhavam mathi allathe natele pennugalodu miss behave cheyithal adichu Avante kutti thirikkum
എല്ലാവരും അറിയട്ടെ നിനെയ് പോലെ കൂട്ടികൊടുകത്തേയ് ജീവിക്കുന്ന ആണുങ്ങളും undado monna വിശ്വാസി...
10 - 20 വർഷം. എൻ എസ് ജി യിൽ നേരിട്ട് ചേർക്കുന്നില്ല. മറ്റ് സേന കളിൽ നിന്നും 3 വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ എടുക്കുകയാണ് ചെയ്യുന്ന ത് കാലാവധി 5 വർഷം വരെ നീട്ടി കൊടുക്കുന്നു. പിന്നെ എങ്ങിനെ എൻ എസ് ജി യിൽ 20 വർഷം പണിയുക.
ഹിന്ദു സമുദായത്തിലെയും മുസ്ലിം സമുദായത്തിലെയും പൊള്ളതരങ്ങൾ പുറത്തു കൊണ്ടുവരാൻ എന്താ ഒരു മടി അതു തൊട്ടാൽ വിവരം അറിയും അല്ലെ 🤪🤪😅
Correct
Athine pulli christhyanikalude poppalle🤭
അത് ആ സമുദായക്കാർ പറയുന്നതല്ലേ നല്ലത്
Oopaan പോകൂടെയ് mirey
സുനിൽ ബ്രദർ നിങ്ങളെ ദൈവം സ്നേഹിക്കുന്നു. താങ്കൾ ഈ വ്യർത്ഥ കാര്യങ്ങൾ ഉപേക്ഷിച്ച് കർത്താവിന്റെ സുവിശേഷവുമായി ഇറങ്ങുക.....❣️❣️🙏🙏
സുനിൽ ഈ പ്രവർത്തനം തുടരണം. സുവിശേഷം പറയുവാൻ ഇപ്പോൾ കേരളത്തിൽ ധാരാളം പേർ ഉണ്ടല്ലൊ. താങ്കൾ കള്ള സുവിശേഷകന്മാർക്കു വക്കാലത്തു പിടിക്കാൻ വന്നയാളാണെന്നു വ്യക്തം.
മണ്ടൻ
Nathan prophet said to David old testment.
(Hear nathan rebirth sunil) . All prophet beware)
ദൈവം ഷമീറിനെ വളർത്തിയപ്പോൾ.. ലോറൻസിനു ഒരു കടി.. അത്രേയുള്ളൂ.. അമേരിക്കയിൽ പോയത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല..അസൂയ ആയിപ്പോയി.. അത് എങ്ങനെയെങ്കിലും പറഞ്ഞു തീർക്കണല്ലോ..അപ്പോഴാണ് ഈ മാക്രി ചാനലിനെ കിട്ടിപ്പോയത്..അയാളെ നോക്കിയേ ഒരു പിച്ചക്കാരനെ പോലെ.. ഈപാവത്തിനെ ട്രാപ്പിൽ പെടുത്തിയ.. സുനിൽ മാക്രി.. സൂപ്പർ..
ഇവർ പറയുന്നത് കള്ളം annenkkil aropithar കേസ് കൊടുക്കണം
ഇവൻ എന്റെ ചർച്ചിൽ ശുശ്രൂഷിക്കാൻ വന്നപ്പോൾ ഞാൻ അറിയാതെ സഭയിലേ ഒരു സഹോദരി യുടെ phone number വാങ്ങി....
ലോറന്‍സ് ന്റെ സംഭാഷണം
കേള്‍ക്കുമ്പോള്‍ ഒരു Daiva paithal ആയിട്ടു തോന്നുന്നില്ല.
Dushadiyam പോലെ ഉണ്ട്
ഒരു ദൈവ പൈതൽ ആയിരുന്നുവെങ്കിൽ സ്വന്തം ഭാര്യയെ കുറിച്ച് ഇത്തരത്തിൽ വന്ന് പറയുമോ.. ❓❓
താങ്കൾ ഒരു നല്ല മനുഷ്യനാന്നെങ്കിൽ എന്തിനാണ് ഇങ്ങനെ യുള്ള പിശാച്ക്കളുടെ കൂടെ കൂടുന്നത്
ബ്രാദർ . ലോറൻസ് ഷമീ ർ പാസ്റ്റർ തെറ്റ് ചെയ്തോ ഇല്ലയോ അത് അവിടെ നിൽക്കാട്ടെ നിങ്ങൾ ഈ ചർച്ച തുടങ്ങിയപ്പോൾ നിങ്ങൾ പറഞ്ഞ ഒരു വാക്ക് ദൈവത്തിനു മഹത്വം ennanu മറ്റേരു വെക്തിയുടെ കുറ്റം പറയാനും അത് കേൾക്കാനും ഇരിക്കുന്ന ഒരു വെക്തി പറയേണ്ട വാക്ക് അല്ല ok
അനീഷ് കാവലത് വിട്ടോ, അതിന് ഒരു തീരുമാനം ആയോ, ഒന്നും കേൾക്കുന്നില്ല, ഇപ്പോൾ ഷമീറ്നെ പിന്നാലെ ആയോ, ഈ ലോറൻസ് പറയുന്ന കാര്യങ്ങൾക് വലിയ പ്രധാന്ന്യത ഉണ്ടന്ന് തോന്നുന്നു ഇല്ല,ഇദേഹം പറയുന്ന കാര്യങ്ങൾക് തെളിവ് ഉണ്ടോ, ലോറൻസ്സിന് വി ളിച്ചതുപോലെ ഷമീറിൽ നിന്നും കേൾക്കുക, അല്ലാതെ കുറെ കാരിങ്ങളെ ഒക്കെ വിളിച്ചു പറഞ്ഞിട്ട് കാര്യം ഇല്ല
Lorance kallanaanu anubhavamulla oru pastor paranju
Kallanmmaare purathu konduvaranam ..athu viswasikkuyayum venam...allaathe lallana nallavanaakkaruthu
ഒരു സഹോദരി ഒറ്റക്കുള്ള ഭവനത്തിൽ പോകുന്നതു ഏതൊരു സുവിശേഷം അറിയിക്കുന്നവരും ഭാര്യയായിട്ടോ അല്ലെങ്കിൽ ഭാര്യയായ മറ്റൊരു സഹോദരിയുമായി മാത്രമേ പോകാവുള്ളു. ഒറ്റയ്ക്ക് പോയാൽ ശരിയായി നിന്നാലും മറ്റുള്ളവർ ഇല്ലായ്മ പറയാതിരിക്കാൻ ശ്രമിക്കണം.
സാത്താൻ്റെ സാമ്രാജ്യത്തിൽ നിങ്ങൾക്ക് പുതിയ നിയമനം നൽകി അനുഗ്രഹിക്കട്ടെ
സുനിൽ മോന് അഭിനന്ദനങ്ങൾ സുനിലിൻ്റെ ചാനലും ന്നു നിൽ മോനും വിജയിക്കട്ടെ 100 % സത്യം അറിഞ്ഞേ സുനിൽ പറയുകയുള്ള സത്യം മാത്രം പറയുന്ന ചാലൻ
എല്ലാം പുറത്തു വരട്ടെ with evidence കർത്താവിന്റെ നാമം ദുഷിക്കപെടാതിരിക്കട്ടെ
സഭകൾ ശുദ്ധിയാകട്ടെ
ഒരു പൊട്ടപുസ്തകവും അതിൽ കെട്ടിഞാന്നു കുറെ പൊട്ടന്മാരും പൊട്ടത്തികളും
@@asukesh4209 പുസ്തകത്തിന്റെ തെറ്റല്ല ദ്രവ്യാഗ്രഹികളായ മനുഷ്യൻറ കുഴപ്പമാ വളർത്തു ദോഷം
ബൈബിൾ പരമമായ സത്യം തന്നെ
@@malayaleeworker6433 ആനമണ്ടത്തരങ്ങളുടെയും കല്ലുവച്ച നുണകളുടെയും പരസ്പര വൈരുധ്യങ്ങളുടെയും നാറിയ ചവറുകൂനയാണ് ബൈബിൾ. വിശ്വാസികൾ ആരും തന്നെ ബൈബിളിലെ കാര്യങ്ങൾ മുഖവിലയ്ക്കെടുക്കുകയോ അതിലെ ഉദ്ബോധനങ്ങൾ അനുവർത്തിക്കുകയോ ചെയ്യുന്നില്ല. ആർക്കും അത് സാധ്യവുമില്ല. ഓരോരുത്തരും തങ്ങൾക്കു തോന്നുന്നതൊക്കെ കാട്ടിക്കൂട്ടുകയും അതൊക്കെ തങ്ങളുടെ മതത്തിന്റെ അനുശാസനങ്ങളാണ് എന്ന് വെറുതെ പറയുകയും സ്വയം ഭാവിക്കുകയും ചെയ്യുന്നു.
ഇത്രെയും ആരോപണം ഷെമീറിന് എതിരെ ഉണ്ടായിട്ടും ഒരു ലൗറെൻസ് മാത്രമേ ഉള്ളോ സാക്ഷിയായിട്ടു .....
ചുമ്മാ ഒരാൾ പറയുന്ന പരദൂഷണം എല്ലാം ന്യൂസ് ആയി കൊടുത്തു നിങ്ങളുടെ ക്രെഡിബിലിറ്റി കളയരുത് സുനിൽ .....
ഒരു സഹോദരി ഒറ്റക്കുള്ള ഭവനത്തിൽ പോകുന്നതു ശരിയല്ല. അതു സാത്താൻ മനുഷ്യരിലൂടെ തെറ്റായ രീതിയിൽ മുതലെടുക്കും. അതു കൊണ്ടു
ഏതൊരു സുവിശേഷം അറിയിക്കുന്നവരും ഭാര്യയായിട്ടോ അല്ലെങ്കിൽ ഭാര്യയായ മറ്റൊരു സഹോദരിയുമായി മാത്രമേ പോകാവുള്ളു. ഒറ്റയ്ക്ക് പോയാൽ ശരിയായി നിന്നാലും മറ്റുള്ളവർ ഇല്ലായ്മ പറയാതിരിക്കാനും ദൈവനാമം ദുഷിക്കപ്പെടാതിരിക്കാനും ശ്രമിക്കണം.
താങ്കൾ എന്തുകൊണ്ട് ക്രൈസ്തവരുടെ ഇടയിലെ പ്രേശ്നങ്ങൾ പറയുന്നു എന്നാൽ കുറച്ചു ആഴചകൾക്ക് മുൻപ് ഒരു ഉസ്താത് പതിമൂന്നു കുട്ടികളെ പീഡിപ്പിച്ചിട്ടു ഇയാളുടെ വായിൽ ബോണ്ട തള്ളി കേറ്റി വച്ചിരിക്കുകയായിരുന്നോ ഇയാൾ മനഃപൂർവം ക്രൈസ്തവരെ മാത്രം അവഹേളിക്കുന്നു ഇത് ആർക്കോ വേണ്ടി ചെയ്യുന്ന ഒരു കലാപരിപാടിയാണ് എന്ന് എല്ലാ ക്രൈസ്തവരും മനസിലാക്കുക
Paranjal sunilinte vivaram ariyum.
ഇയാൾ പറയുന്നത് ഒരു ആരോപണം ആണ്.. ഞങ്ങൾക്കു വേണ്ടത് evidence ആണ്.. ആരുടേമേലും ആരോപണം ആർക്കും നടത്തം.. നിയമത്തിന്റെ മുൻപിൽ തെളിയിക്കേണ്ടി വരും അപ്പോൾ ബ് ബ് ബ് ബ് എന്നൊന്നും പറഞ്ഞേക്കല്ലേ പ്ലാച്ചറെ ലോറൻസ്...
ദൈവം കലക്കത്തിന്റെ ദൈവം അല്ല . സമാധാനത്തിന്റെ ദൈവം ആണ് .ഈ സുനിൽ ദൈവസഭയിൽ വലിയ കലക്കം ഉണ്ടാക്കികൊണ്ടിരിക്കുവാണ്. ദൈവനാമം ദുഷിപ്പിച്ചുകൊണ്ട് ഇരിക്കുവാണ്. അതിനാൽ
ഈ സുനിൽ ചെയുന്നത് ദൈവ പദ്ധതി അല്ല . ദൈവസഭയെ നശിപ്പിക്കാൻ നോക്കുന്ന ശൗൽ ആണ് നീ . എന്നാൽ എന്റെ ദൈവം നിന്നെ പൗലോസ് ആക്കും കണ്ടോ ..
ദൈവ സഭക്കു ഒരു ക്ഷതവും പറ്റില്ല.
ഞാൻ ഒന്നുകൂടി മെസ്സേജ് ഇടുകയാണ്... ആരെങ്കിലും തെറ്റു ചെയ്താൽ.... ആ തെറ്റിനെ ചൂണ്ടി കാട്ടി അവരെ മനസാന്ദ്രത്തിൽ നയിക്കുക... അതാണ് ക്രിസ്തിയ വിശ്വാസം..... പെന്തകോസ്ത് വിശ്വാസത്തെ.. തകർക്കല്ലേ...... മനസാന്ദ്ര പെടാത്ത കുറെ ആൾക്കാരെ എടുത്തു ദൂരെ എറിയുക അവരെ സഭയിൽ ഉൾകൊള്ളതെ ഇരിക്കുക
Very good reaction 👍👍👍👍👌👌👌👌👌
എല്ലാവന്മാരും ശരിയാ ദൈവത്തിന്റെ പേരും പറഞ്ഞു നടക്കുന്ന....... പറഞ്ഞാൽ കൂടിപ്പോകും നാണമില്ലേ ഈ വകക്കൊക്കെ
ഇനി എന്തൊക്കെ കാണാനും കേൾകകാനും ഇരിക്കുന്നു, എൻ്റെ കർത്താവേ നീ വേഗം വരണേ🙏🙏🙏
ഇത് പോലത്തെ ആളുകളെ ആരും ഒരിക്കലും വിട്ടിൽ കയറ്റരുത്
ഈ ലോറൻസിന്റെ സംസാരം കേൾക്കുമ്പോഴേ തിരിച്ചറിവുള്ള ആൾക്കാർക്ക് മനസിലാകും , ആൾ ഒരു കുറുക്കനായ ക്രിമിനലാണെന്ന്. ചാനൽ ക്കാരാ, വെറുതേ പിശാചിന്റെ ആയുധങ്ങളായി നടക്കുന്ന ഇത്തരം തോൽവികളെ കൂട്ടുപിടിച്ച് ദൈവനാമം ദുഷിക്കാൻ നടക്കല്ലേ . വേറെ എന്തെല്ലാം പണി കളുണ്ട് ഇങ്ങനെ കുപ്രസിദ്ധനാകാനും കാശുണ്ടാക്കാനും. ഈ ചാനലൊന്ന് അടച്ചുപൂട്ടി ക്കൂടെ .
സുനിൽ ദൈവനാമം എങ്ങനെ ദുഷിപ്പിക്കും? ആരെയെങ്കിലും മുക്കി മാനസ്സാന്തര പെടുത്തുന്നുണ്ടോ?
ഇതിനെല്ലാം മറുപടി ആയി " ഈ അധമന്മാർ " എല്ലാവരും "കഠിന മൗന ഉപവാസത്തിൽ" പോകുന്നതായിരിക്കും . i2 ന്യൂസ് ദയവായി തുടരുക , ഒരാൾക്കെങ്കിലും ഇതൊക്കെ മനസ്സിലാകുമെങ്കിൽ നിങ്ങൾ വിജയിച്ചു .❤
ua-cam.com/video/FhvBipwfk6k/v-deo.html
I appreciate you mr. Sunil.
Go ahead. We all are with you.
മൊണ്ണ സുനിലും പെണ്ണ് കേസിൽ കുടുങ്ങി. ഇനി എത്ര കിലോ പഞ്ഞി വേണ്ടി എന്ന സുനിലിന്റെ ഉത്തരം കിട്ടിയാൽ മതി
ua-cam.com/video/FhvBipwfk6k/v-deo.html
ഇതൊന്നും ഒട്ടും ശരിയല്ല. രണ്ടുപേർ തമ്മിൽ എന്തെങ്കിലും വിഷയം ഉണ്ടായാൽ തന്നെ ഒരു ദൈവദാസനല്ല ഒരു വിശ്വാസി ആയാൽ പോലും പരസ്യമായ ചർച്ചയ്ക്കു വയ്ക്കരുത്.അത് ദൈവാഹിതമല്ല.
എടോ ഷമീറിൻ്റെ കള്ളത്തരം മൂടിവെച്ചാൽ പുറം ലോകം അറിയില്ല ..
അതിനുള്ളത് ദൈവത്തിന്റെ പക്കൽ ഉണ്ട്
10 കല്പന അനുസരിക്കണം എന്ന് പ്രസംഗിച്ചു നടന്നിട്ട് ആ ആൾ തന്നെ സമൂഹത്തിൽ മാന്യത അല്ലാത്തത് ചെയ്യാം 😎 അതിനു കുറ്റം ഇല്ല , അത് വേറൊരു ആൾ പറഞ്ഞാൽ കുറ്റം 😎
Mattavante aalu alle
ബൈബിൾ ഉപദേശം വെച്ചു തെറ്റായി ഉപയോഗം ചെയ്യാൻ പാടില്ല.
തൻ്റെ ഭാര്യ യോടു അനാവശ്യമായി ഷമീർ പറഞ്ഞു എന്നു പറയുംബോൾ അയാളുടെ ഭാര്യ യെ വിളിച്ചു വേണ്ടെ ചോദിക്കാൻ
വട്ടപ്പാറ സഭയിലും ഷമീർ e വേർത്തികെട് kanicho
You stop sunil. You are listening one side.
ക്രിസ്ത്യാനികളുടെ അപ്പൻ ദൈവം ആണ്. അതുകൊണ്ട് ഒരു തെറ്റ് ചെയ്താലും തെറ്റിപ്പോയി അപ്പാ, എന്നോട് ക്ഷമിക്കണേ എന്നു പറയുന്ന നിമിഷം അപ്പൻ മക്കളോട് ക്ഷമിക്കും. താങ്കളുടെ അവസ്ഥ എന്തായി തീരും....? തലയിൽ തീക്കനൽ കൂട്ടി വയ്ക്കുകയാണ് എന്ന സത്യം താങ്കൾക്ക് അറിയോ..? ഇനിയെങ്കിലും സ്വയം നന്നാകാൻ നോക്ക് മോനേ സുനിലേ... ഒരു ക്രിസ്ത്യാനി ആകാൻ നോക്ക്. ദൈവം അനുഗ്രഹിക്കും... നിശ്ചയമായും അനുഗ്രഹിക്കും.... Bless u in the name of Jesus Christ our Lord..... 🌹
ദൈവപുത്രൻ എന്ന് ബൈബിളിൽ കണ്ടിട്ടുണ്ട്. അങ്ങേരുടെ കാര്യങ്ങൾ ഇത്ര ഭയങ്കരമായി അറിയാവുന്ന ഇങ്ങനെ ഒരു പുത്രി ഉള്ളതായി കണ്ടില്ല....പല പ്രാവശ്യം 66 പുസ്‌തകവും വായിച്ചിട്ടും. ഏതായാലും അറിഞ്ഞത് നന്നായി. സൂക്ഷിക്കാമല്ലോ! ഹഹ....🤣🤣😄
M വര്ഗീസ്.
പിതാവേ, ഇവർ ചെയ്യുന്നത് എന്ത് എന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷേമിക്കേണമേ....
ഇനി ഈ ലോറൻസ്... ഇയാൾ എന്ത് പ്രോഗ്രാം ആണ് ചെയ്യുന്നത്... ഈ സുനിലിന്റെ ആരാ ലോറൻസ്..? ലോറൻസിന്റെ ആരാ സുനിൽ...? സുനിലിന് കഞ്ഞിക്കുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ ഇവർ തമ്മിലുള്ള ബന്ധം എന്താണ്..? ദൈവ വചനം പറയുന്നു.. പിശാച് നുണയനും നുണയന്റെ അപ്പനും ആണ്. എങ്കിലും ലോറൻസെ തന്റെയൊക്കെ അവസാന സ്ഥിതി എന്താകും എന്നു ചിന്തിക്കുന്നുണ്ടോ..? എവിടെ സമയം അല്ലേ... നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും., നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. Mathew 7:1,2.
ഫലം നോക്കി വൃക്ഷത്തെ മനസ്സിലാക്കാൻ വചനം പറയുന്നു. ലോറൻസിന്റെ ഫലം എല്ലാവരും കാണുന്നുണ്ട്..( നുണയനും നുണയന്റെ അപ്പനും )... ലോറൻസ് അച്ചായോ.... നന്നാവാൻ നോക്ക് മോനേ... സുനിലിന്റെ കുടുംബം മറ്റെന്തെങ്കിലും നുണകൾ പറഞ്ഞു സുനിൽ നോക്കിക്കൊള്ളും..... Bless you inthe name of Jesus Christ, my God and my Lord....
ഞാൻ പുതിയ ഒരു സഭ തുടങ്ങാൻ പോകുക ആണ്. 😄😄എല്ലാവരും എന്റെ സഭയിൽ ചേരണം.
Cheram paisa 50-50?😀😀
Idea pidikitty
Brothet സുനിൽ
ദൈവത്തെ ഓർത്ത് അ കുഞ്ഞുങ്ങളുടെ മാനസിക അവസ്ഥ കൂടി മനസ്സിലാക്കണം പത്തിലും പ്ലസ് വൺ എന്നി ക്ലാസ്സിൽ പഠിക്കുന്ന പെൺകുഞ്ഞുങ്ങൾ അണ് ദൈവത്തെ ഓർത്ത് ഒരു അമ്മയുടെ വാക്കുകൾ അണ് തള്ളി കളയരുത്
അതും ശരിയാണ്...... ന്നാലും
കണ്ട പെണ്ണുങ്ങളുടെ തുണി പൊക്കാൻ പോകുമ്പോൾ മക്കളെ ഓർമ്മ വരുന്നില്ലേ.....??
കുഞ്ഞുങ്ങളെ ജീസസ് കാത്തുകൊള്ളും 🌹എല്ലാത്തിനും ഒരു അവസാനം ഉണ്ട് യേശുവിനെ എന്നും പറ്റിക്കാൻ സാധിക്കില്ല
ഇങ്ങനെയുള്ളവർ കേറി നശിപ്പിച്ച വീടുകളിലും കുഞ്ഞുങ്ങളും മറ്റും ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്
@@gastronomefamily ഇങ്ങനെ ഉള്ള ചിലർ കേറി ഇറങ്ങുന്ന ഭവനങ്ങളിലും പെൺകുഞ്ഞുങ്ങൾ ഉള്ളതെന്ന് ഓർമ വേണം
കൊള്ളാം ഒരു സംശയം? എന്തുകൊണ്ട് നിങ്ങൾ ക്രിസ്തീയ സഭകളെ മാത്രം വെളിച്ചതുകൊണ്ടുവരുന്നത്
അത് ക്രിസ്ത്യാനികൾ ഒന്നിനും പ്രതികരിക്കില്ല. മറ്റു മതങ്ങളെ പറഞ്ഞാൽ വിവരം അറിയും.
ഇതിൽ എനിക്ക് മനസ്സിലാകാത്ത കാര്യം ഇവർ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പറയുന്നത് "ദൈവദാസന്മാർ" എന്നാണ്. 🤣🤣🤣🤣🤣🤣🤣🤣🙄
ശരിക്കും പറഞ്ഞാൽ നിങ്ങളെയൊക്കെ പാസ്റ്ററെന്ന് വിളിക്കാൻ തന്നെ നാണമാകുന്നു
സുനിലേ, താങ്കൾ ഇത് വരെ ചെയ്ത വീഡിയോയിൽ ചെയ്ത performance നേക്കാൾ എത്രയോ best ആണ് ഇത്. Keep it up👍. Prime minister ന്റെ പോലും commando wing ൽ ഉണ്ടായിരുന്ന ഈ Lawrence ന്റെ മുഖഭാവവും ആ തെണ്ടി ഷെമീർന്റെ മുഖ ഭാവവും ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാവും ആരാ ശരി എന്ന്. ഒന്നും അറിയാൻ വയ്യാത്ത 🤭കുറെ പെണ്ണുങ്ങൾ ഇവനെ പ്പോലെ ഉള്ള fraud കളെ പൊക്കിക്കൊണ്ട് നടക്കും. ഇത് വളരെ ദയനീയമായ അവസ്ഥ ആണ്. ഈ ഷമീറിനെ തല്ലി ഓടിക്കേണ്ട സമയം കഴിഞ്ഞു. സുനിലേ ഈ episode ഏതായാലും കലക്കി. 👍👍👍👍👍
കർത്താവിനെ ക്രൂഷിച്ചപോൾ Yehoodanmarkum പിലത്തോസിനെ ഭയങ്കരമായി ishtapettirunnu....
@@yt4u..7277 fayangaram 😂
Lawrence ithu enodu paranjathaanu 100 correct
പിന്നെ പുള്ളി ഒരു കമന്റോ അല്ലാ
ജോബി ഹാൽവിൻ, ഷമീർ, ലോറൻസ്, കാവാലം തുടങ്ങി നൂറു നൂറു കണക്കിന് സുവിശേഷ പ്രതിഭകളേ, ദൈവദാസൻമാരേ..... നിങ്ങളേക്കാൾ എത്രയോ ഭേദമാണ് സാധാരണക്കാരിൽ സാധാരണക്കാരും പാപികളുമായ ഞങ്ങൾ . ഒന്നുമില്ലങ്കിൽ ദൈവത്തേയും ദൈവത്തിൻ്റെ പേരിൽ മനുഷ്യരേയും പറ്റിച്ചു ജീവിക്കുന്നില്ലല്ലോ.
ഇത് കേസും കൂട്ടവും പരസ്പരം വേലവെയ്പ്പും പരദൂഷണവുമായി കഷ്ടം തന്നെ...
എന്നും പാപികളായി കഴിഞ്ഞാൽ മതിയോ. കാരണം പാപികൾ ദൈവ രാജ്യം അവകാശപ്പെടുകയില്ല എന്ന് വചനം
ഞാൻ പാപികളിൽ ഒന്നാമനായിരുന്നു മാനസാന്ദരപ്പെടാതെ സ്നാനപ്പെട്ടു ഒരുമാസം പോലും നിന്നില്ല പിന്മാറിപ്പോയി ലോകപാപത്തിലേക്കു ആണ്ടുപോയി പാപങ്ങൾ 123.... ചെയ്യാൻ തുടങ്ങി ഓരോ പാപം കൂടുമ്പോഴും സന്ദോഷം 2കൊല്ലം കഴിഞ്ഞു ദൈവം കാര്യമായി ഒന്ന് തൊട്ടു ആത്മഹത്യ അല്ലാതെ ഒരു മാർഗവുമില്ല തൂങ്ങാൻ ശ്രെമിക്കുമ്പോൾ ഒരു പാസ്റ്റർ വന്നു ഒരു പ്രാർത്ഥനക്കു കൊണ്ടുപോയി പരസ്യമായി പാപം ഏറ്റുപറയാൻ പ്രെസംഗിച്ചുകൊണ്ടിരുന്ന പാസ്റ്റർ പറഞ്ഞു അല്ലെങ്കിൽ മരിക്കും ഉറപ്പു/ഞാൻ ഓരോന്നായി ഏറ്റുപറഞ്ഞു അന്ന് വയസ് 26ഇന്നു വയസു 47 നല്ല ഒരു മനുഷ്യൻ ആയപ്പോൾ ജീവിതത്തിൽ പ്രതീകൂലം ഏറി നഷ്ടങ്ങൾ കഷ്ടങ്ങൾ വീണ്ടും വീഴുവാനുള്ള സാഹചര്യം ആയതിനാൽ നിലനില്പിനായി ചില തിരഞ്ഞെടുപ്പുകൾ അതും യോഗ്യം എന്നു പറയാൻ കഴിയില്ല എങ്കിലും ദൈവം മനസലിഞ്ഞു/ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ കഴിവല്ല നിൻ ദയയാണ് /പ്രാർത്ഥിക്കാൻ അടുത്തു വന്നു നിൽക്കുമ്പോൾ നമ്മുടെ മനസും ഏകാഗ്രതയും കൈവിടാതെ സൂക്ഷിക്കുക കഴിയുന്നില്ല എങ്കിൽ ലോകപരമായി ഇഷ്ടം പോലെ ജീവിച്ചു ഒരുകിയിരിക്കുന്ന നരകത്തിലേക്കു പോകുക എന്നെ കൂടി ഉൾപെടുത്തിയാണ് ഇതു പറയുന്നത് tank you
Hallelujah!
ഇതിൽ ആര് പറയുന്നതാണ് ശരി ? ഷമിറോ അതോ ലോറെൻസോ? ഇനി ലോറൻസിന്റെ ഭാര്യ പോത്തിഫറിന്റെ ഭാര്യേപോലുള്ള സ്ത്രീയാണെന്ന് ആര് കണ്ടു ?അവസാനത്തെ പത്തു പതിനഞ്ചു മിനുറ്റിൽ കൈത്താങ്ങിനെ പറ്റി പറഞ്ഞത് ശരിയാണെന്നു തോന്നുന്നില്ല.
ഇക്കാലം വരെ, ഏതോ ഒരു വീട്ടില് ചെന്ന് അവരോട് വിശ്വാസിയും വിശ്വാസിയും ആകാം.
അമേരിക്കയിൽ നിന്ന് "വിശക്കുന്നു" എന്ന് പറഞ്ഞു ഒരു യുവതിയെ വിളിച്ചു. ഇന്നിപ്പോൾ അതിന് ഒന്നും പറയാനില്ല.
വേറെ ഒരു വഴീം ഇല്ലാതെ വന്നപ്പോൾ, ഷെമീർ എന്റെ ഭാര്യയെ ആണ് ലൈംഗീകമായി ഉപയോഗിക്കാൻ ശ്രമിച്ചതായി മാറ്റിപറയുക. ഇത്രേം വല്യ തെണ്ടിത്തരം ചെയ്തിട്ടുണ്ടേൽ ആ സ്ത്രീ അയാളോടൊപ്പം വന്ന് ഈ ലൈവിൽ പറഞ്ഞേനെ.
ഒരു "ബ്ലാക്ക് ക്യാറ്റ് കമാൻഡോ" യുടെ ഭാര്യയെ ഇമ്മാതിരി പെഴപ്പ് ചെയ്യാൻ ചെന്നു എന്നൊക്കെ പറഞ്ഞാല്, അത് അങ്ങട് കൂട്ടിയാൽ കൂടാണില്ല സുനിലേ.
ഒരു രാത്രി സ്വന്തം വീടിനടുത്ത് "4 പെണ്ണുങ്ങളെ" റേറ്റ് പറഞ്ഞു ഹോട്ടലിൽ കൊണ്ടു പോകാൻ നോക്കി എന്നൊക്കെ പറഞ്ഞാൽ, അതിന് ആ ചാണക S I യുടെ തന്നെ സത്യവാങ്മൂലം എടുത്ത് പെടക്കണ നിന്നോട് ഒക്കെ എന്താ പറയുക.
ഈ ലോറൻസ് പറയുന്ന കേട്ടാൽ അറിയാം, ലവൻ പിടിച്ചു നിൽക്കാൻ കിടന്ന് ഉരുളുന്ന പോലെയെന്ന്.
സുനിലേ, നീ ദൈവം അല്ലല്ലോ. ഈ ലോറൻസിന്റെ വാദങ്ങൾ, ആരോപണം ഒക്കെ കള്ളമാണെങ്കിൽ, ആ ഷെമീറിന്റെ പിള്ളേരുടെ കണ്ണീര് മതി നിന്റെയൊക്കെ തലമുറയുടെ മുച്ചൂട് വേകാൻ.
ഷെമീർ പേര് മാറ്റാത്തതോ, ക്രിസ്തു മാർഗ്ഗം പുല്കിയതോ ആയിട്ട് നിനക്കെന്താ ബന്ധം. അയാൾ വാപ്പാന്റെ മതം വിട്ടതിലുള്ള നിന്റെ രോഷം കണ്ടിട്ട്, നിനക്കാരെയോ സുഖിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നിപ്പിക്കുന്നു.
എന്തായാലും "he said, she said.. I record the call. Now I said, so its true". ഒരു തരം മനോരോഗി പോലെയാണ് ഇപ്പോൾ നീ പുലമ്പുന്നത്.
എന്താല്ലേ, ഒരു ചാനലും എല്ലില്ലാത്ത നാക്കും, എന്തും വിളിച്ച് പറയാനുള്ള ഒരു മാനസികാവസ്ഥയും കൂടിയാൽ, ആരേം നശിപ്പിക്കാം. നമുക്ക് ഫേമസ് ആവണം. ചാനൽ പച്ച പിടിക്കണം. Subscribers കൂടണം. ദീപസ്തംഭം മഹാച്യര്യം, i2i വളരണം.
ബെസ്റ്റ് സുനിലേ, ബെസ്റ്റ്!
ഇനീപ്പോ എന്നെപോലുള്ളവരെ ഫാൻ, മൊണ്ണ എന്നൊക്കെ വിളിച്ച് നീ സായൂജ്യമടയും, ല്ലേ?
ലവൻ ഷെമീർ ഈ ആരോപിച്ച തെറ്റ് ചെയ്തിട്ടില്ലേൽ, നിന്റെയൊക്കെ തലമുറ അനുഭവിക്കും. അതോർത്താൽ നിനക്ക് നല്ലത്.
Well reply
നമ്മുടെ ബൈബിളിൽ ഉള്ള ശിക്ഷ്യന്മാർ തമ്മിലും കശ പിശ ഉണ്ടായിട്ടുണ്ട്. അവർ പരസ്പരം ചെളി വാരി എറികുകയല്ലായിരുന്നു. പരസ്പരം ക്ഷമ പറഞ്ഞു ആലിംഗനം ചെയ്ത് രമ്യയതപെടുകയായിരുന്നു. ❤ദൈവമേ എല്ലാവർക്കും ക്ഷെമിക്കാനുള്ള kripaum അങ്ങയുടെ മുമ്പിൽ വിശുദ്ധിയോടും, വിശ്വാസതതയോടും സുവിശേഷം പ്രേഘോഷിക്കാൻ angaude ആൽമാവിനെ എല്ലാവരുടെയും മേൽ പകരണമേ 🙏Amen 🔥🙏❤
ഈ സുനിൽ ഒരു Antichrist ആണ്
വെറുതെ subscribers കൂട്ടി പണം ഉണ്ടാക്കുന്നു
ഇവന്റ് തറ സംസാരം കേട്ടാൽ അറിയാം ഇവൻ വെറും ഒരു ചെറ്റ ആണെന്ന്
😢
ഷമീർ ഞൻ ഒറ്റക്ക് 2018 ൽ താമസിച്ചുവന്നിരുന്നു വാടക വീട്ടിൽ വന്ന് ഇതുപോലെ എന്നോടും പറഞ്ഞു... ഞൻ 2 കുട്ടികളും മത്രം ആണെഞു എന്നോടു ചോദിച്ചു മനസ്സിലാക്കി വീട്ടിൽ വന്നു.... ദൂരെ ഇരുന്നാൽ ലോലും ഷമീർ ൻ്റെ് വായ് നാറ്റം സഹിക്കാൻ പറ്റില്ല.... പിന്നെ ഇവൻ വന്നപ്പോൾ കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട്. അവൻ കുറെ നേരം ഇരുന്നു സംസാരിച്ചിട്ടുപൊയി..പ്രാർത്ഥിച്ച് പോലും ഇല്ലാ
ഈ ലോലനല്ലേ ആ തോലൻ.? His genuineness is doubtful, 🤔
ബ്രദർ...സുനിൽ... താങ്കൾ ഒരു നല്ലോരു മാധ്യമ പ്രവർത്തകൻ ആണ് എങ്കിൽ... താൻ ക്രൈസ്തവ ലോകത്തിൻ മാത്രമേ...ഈ വെട്ടിപ്പും തട്ടിപ്പും ഉള്ളു എന്നു പറയാതെ... താൻ അത്ര വലിയ ഒരു മാധ്യമ ധർമം ആണ് ചെയ്യുന്നെങ്കിൽ... ക്രൈസ്തവ ലോകത്തെ മാത്രം പറയാതെ... താൻ ഇസ്ലാം മതത്തിലെയും ഹിന്ദു മതത്തിലെയും തട്ടിപ്പും വെട്ടിപ്പും ഒന്നു പുറത്തു കൊണ്ട് വാ സുനിലേ..... ഞങ്ങൾ പ്രേഷകർക്ക് അതും അറിയണ്ടേ.... പിന്നെ ആരെ ആണോ നാം കുറ്റം ചുമത്തുന്നെ... അവരുടെ വീട്ടിൽ പോയോ...അവരെ വിളിച്ചോ അവരുടെ വോയിസും ഇതിൽ ഇട്ടാൽ നന്നായിരുന്നു.......പിന്നെ ഇതിലുടെ ഒരുപാട് പേരെ ക്രിസ്തുവിൽ നിന്നും താങ്കൾ അകറ്റുന്നുണ്ട് എന്നും കൂടി ഓർക്കുന്നത് നന്നായിരിക്കും..... താങ്കൾ തെറ്റു ചൂണ്ടി കാണിക്കുന്നത് പോലെ.... ഇതിൽക്കൂടി ഒരു സന്ദേശവും കൂടി കൊടുക്ക്.... സുനിലേ.....
ക്രിസ്തുവിൽ നിന്ന് അകറ്റുന്നില്ല, പാസ്റ്റർമാരിൽ നിന്ന് അകറ്റി, സ്വാതന്ത്രക്കുന്നുണ്ട്. അങ്ങനെ സ്വാതന്ത്രായവർ യേശുവിന്റെ വഴി സ്വയം തിരിച്ചറിയും. പാസ്റ്റർമാർ അതു കാട്ടി കൊടുക്കില്ല. അവർക്കു അതു അറിഞ്ഞിട്ടു വേണ്ടേ?
@@dr.k.t.varughese3151 ഓക്കേ അങ്ങനെ എങ്കിൽ അങ്ങനെ....എന്നാൽ എന്തുകൊണ്ടാണ്...ഒരു കമ്യൂണിറ്റി മാത്രം തിരഞ്ഞെടുകുന്നത്... മറ്റുള്ളവർ എല്ലാം വിശുദ്ധർ ആണോ....നിങ്ങൾ പറയൂ....മറ്റുള്ള മതത്തിൽ നടക്കുന്ന തെറ്റായ പ്രവർത്തങ്ങളും ഇതുപോലെ .... വന്നിരുന്നു പറയാൻ....അവരുടെ ഐഡന്റിറ്റി പോലും മറച്ചു വെക്കാതെ..... കാരണം ഈ വാർത്ത ചാനൽ എല്ലാ മതത്തിൽ ഉള്ളവരും കാണുന്നത് ആണലോ..... പിന്നെ ഈ ചാനൽ ഞാൻ ഒരു വിഭാഗത്തെ മാത്രമേ കുറ്റം പറയൂ എന്നു സുനിൽ പറഞ്ഞോ....ഇല്ലെങ്കിൽ അങ്ങനെ പറയണം......
ശോ.. എന്തല്ലാം കേൾക്കണം. യേശുവിൻ്റെ പേരും പറഞ്ഞു.
അടിപൊളി 👍👍👍😂😂😂
ഈ സുനിൽ പുണ്യാളൻ ഒരു പത്ത് പേരേ ദൈവത്തിങ്കലേക്ക് തിരിക്കുവാൻ സാധിക്കുമോ ?
ഇല്ല സേവിയർ പുണ്യാളാ 🤣
സേവ്യർ അച്ചായോ ഇവിടെ ആരാ അങ്ങനെ ഉള്ളവർ 🌹യേശുവിനെ പറ്റിക്കുന്നവന്മാരോ 🌹അവനവൻ സ്വയമായി വിചാരിക്കണം യേശുവിലേക് വരണം എങ്കിൽ 🌹
നിങ്ങൾ എപ്പോഴും ഒരു വശം മാത്രം സംസാരിക്കുന്നു ഇപ്പോൾ സംസാരിക്കുമ്പോൾ പാസ്റ്റർ ഷമീറും കൂടെ വേണമായിരുന്നു ഇത് വെറും കള്ളം പച്ചക്കള്ളം
ഈ shameer pastor ന്റെ ആരഭകാലത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നു,
ഇപ്പോൾ പണം വന്നപ്പോൾ ഈ പാസ്റ്റർ പറയുന്നത് കള്ളം ആണ്,
അന്യ മതത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് വന്നതല്ല, കള്ളൻ ആയതു കൊണ്ട് അവിടെ നിന്ന് ഓടിച്ചതാണ്, കട തിണ്ണയിൽ ഉറങ്ങി, അന്നത്തെ സാക്ഷ്യം കേട്ടവർക്ക് ഇതറിയാം,
പെന്റെകൊസ്തുകാർ അഭയം നൽകി, അഭയം കൊടുത്തവർക്കിട്ട് മുട്ടൻ പണി കൊടുത്തു,
പെന്തക്കോസ്തുകാര് മണ്ടൻമാർ ആയതു കൊണ്ടും, ഈ പാസ്റ്റർക്ക് വാ സമർഥ്യം ഉള്ളത് കൊണ്ടും, ബുദ്ധി, കഴിവ് ഉള്ളത് കൊണ്ടും പിടിച്ചു നിന്നു,
പണ്ട് ഇയാളെ പറ്റി തിരുവനതപുരതുള്ള pastor മാർക്ക് പരാതി ഉണ്ടായിരുന്നു...
പഴയ ആളുകൾക്ക് എല്ലാവർക്കും അറിയാം,
പുതിയ ആളുകൾക്ക് ഇതൊന്നും അറിയില്ല,
ഉടായിപ്പുകൾ ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നു,
എന്നും പടറ്റികക്കപ്പെടാൻ ഈ പെന്തക്കോസ്തു വിശ്വാസികളുടെ ജീവിതം പിന്നെയും ബാക്കി.....
🕶️🙏🙏🙏🙏
നീ നിനക്ക് വേണ്ടി കരയടാ നിന്റെ ആത്മാവിന് വേണ്ടി കരയട നീ മറ്റുള്ളവർക്ക് വേണ്ടി ഇത്ര സ്വഭാവം മനസ്സിലായി നിനക്ക് അല്പം പണം കിട്ടണം അത് ദൈവത്തിന്റെ യേശുവിന്റെ മക്കളെ അവൻ ആരും പ്രതികരിക്കില്ലല്ലോ നീ പോയിട്ട് ഒന്ന് വേറൊരു മുസ്ലിമിനെയോ ഒരു ഹിന്ദുവിനെ ഒന്ന് സംസാരിച്ചു നോക്കൂ അവർ തലേം കൊണ്ട് പോകുള്ളൂ
ഒരു കണക്കിന് നോക്കിയാൽ, ഷമീർ കുറേ നാള് മുൻപ് കുറച്ചു ദൈവ ദാസന്മാരെ കുറിച്ച് ഡയലോഗ് വിട്ടിരുന്നു... ഇതൊക്കെ കാണുബോൾ ദൈവം ആർക്കും കടക്കാരൻ അല്ലെന്നു മനസിലായി....
ഷമീർ.ദൈവാദസൻ.മാരെ.ഒരുപാട്.തെറി.പറഞ്ഞു.കേട്ടപ്പോൾ.വിഷമം.തോന്നി ദൈവം.തിരിച്ചു.ചോദിക്.ആയിരിക്കും.ഏതായാലും.പെണ്ണുങങ്ങൾ.ആണു.നുണ.ഇപ്പോൾ.പാസ്റ്റർ.മാർ.ആയല്ലോ.ദൈവമെ.സഭ.പ്രസംഗി.പറഞ്ഞത്.പോലെ.കർത്താവേ.കാശുനു.vedy.ഒള്ള. ഒരു.പോക്. 30.വെള്ളി.കാശിനു.ഒരു.യൂദാശു.മാത്രമേ.ഓടായിരുള്ളൂ. ഇപ്പോൾ.എത്ര യൂദാസ്.മാർ.കർത്താവിനെ.കാശക്കുന്നു
@@valsamma1415 ദൈവം ഇപ്പോൾ അപ്പോൾ അപ്പോൾ ആണ്
ദൈവത്തിൽ വിശ്വസിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ അനുഭവം ആണ്. അത് പാടില്ല എന്ന് പറയാൻ പറ്റുമോ. രാജ്യം മതേതര രാജ്യം അല്ലെ.
പൗലോസ് പറയുന്നു ഞാൻ നീതിമാനെന്ന് വരികയില്ല എന്നെ വിധിക്കുന്നത് കർത്താവാകുന്നുവെന്ന് കർത്താവ് വരുവോളം സമയത്തിനു മുമ്പേ വിധിക്കരുതെന്ന്. കർത്താവ് വരുന്നതിനു മുമ്പേ വിധികൾ നടത്തുന്ന അതി വിശുദ്ധനും അതി നീതിമാനുമായ സുനിൽ ഏതാത്മാവിന് അടിമ
കള്ളം പറയല്ലേ സുനോജേ
പൗലോസാണ് ഒന്നാം നമ്പർ കള്ളൻ.
Mr. Donkey, you must understand in what context Paul is saying that statement. It is not related with sex and money laundering
അതി നീതിമാനും അതി വിശുദ്ധനും ജനിച്ചതിൽ പിന്നെ യാതൊരു കളളം പോലും പറയാത്ത സുനിൽ എന്ന ഒരേ ഒരുത്തൻ വിധികൾ നടത്തി നരകലോകത്തേക്ക് ആനയിക്കുവാൻ വിസകൾ തയ്യാറാക്കുന്നു. വിസയ്ക്ക് മൂകളിലായി 666 മുദ്ര പതിപ്പിച്ചിരിക്കും. താൽപര്യമുളളവർ ഈ ചാനൽ സബ്ക്രെബിൽ വിരലുകൾ അമർത്തി മറ്റേ കൈ കൊണ്ട് ലൈക്കിൽ അമർത്തി കാലുകൾ രണ്ടും തറയിൽ അടിച്ച് കോപത്തോടെ ദുഷിപ്പോടെ കുറ്റാരോപണത്തോടെ പല തരം വിധികൾ നടത്തി ആനന്ദം പരമാനന്ദത്താൽ തുളളി തുളളി ചാടി നടന നൃത്തമാടി വന്ന് വാങ്ങിക്കേണ്ടതാണ് .
@@toms5050അല്ലയോ ബുദ്ധിമാനായ ദാസാ ഒന്ന് മലയാളത്തിൽ വ്യക്തമാക്കിയാലും എല്ലാപേരും അറിയട്ടെ? ?????
എല്ലാവനും കൊള്ളാം 😢
ഏതായിരുന്നാലും സുനിലിന് വിശുദ്ധൻ എന്ന് പ്രഖ്യാപിക്കുവാൻ അധികസമയം ഉണ്ടാവുകയില്ല അധികം താമസിക്കാതെ റോമിൽ നിന്ന് പ്രഖ്യാപനം ഉണ്ടാകും.
കള്ള പാച്ചർ മാർക്ക് വിളക് പിടി ആ പരിപാടി അല്ലേ 🤣
അപ്പോൾ ഈ ഉടായിപ്പുകൾ വിലസേട്ടെ എന്നാണോ താങ്കൾ പറയുന്നത് 🌹അതാണല്ലോ ഈ ആക്കലിന്റെ സാരം 🌹
Firstly your demon possessed man pope call Franko Mulakkan as a saint. Because his work is far better than Sunil Matthew.
ഇത്കേട്ടാൽ,ദൈവത്തിന്റെ ജോലിവരെ quotation പിടിച്ചിരിക്കുന്നത് സുനിലിന്റെ ചാനലാണെന്ന് തോന്നും 😂😂😂
എന്താണ് സത്യം കേൾക്കുമ്പോൾ ഒരു പുച്ഛം?
ഷമീർ കൊല്ലത്തു മീൻ കച്ചവടം ചെയ്തവൻ
തങ്കു പാച്ചർ.... അനീഷ് കുട്ടപ്പായി പാച്ചർ.... ഷമീർ കൊല്ലം പാച്ചർ... എല്ലാ പാച്ചർ മാരുടെയും കാര്യം കട്ടപ്പൊഹ......🤔🤔🤔
എല്ലാം പഞ്ചറായി 🥴
ഫ്രാങ്കോയും, കൊട്ടൂറും, സ്റ്റേബിയും ല്ലേ 🤪
Allaam ore thhooval pakshikal
Very very good performance enthoru butiful avatharanam thanks.⭐⭐⭐⭐⭐♥️♥️♥️♥️♥️🌷🌷🌷🌷🌷
അടിപൊളി... ഇപ്പോഴാണ് സുനിൽ ചേട്ടാ നിങ്ങൾ പുലിയാണ്... ഇങ്ങനെ ആളെ കൊണ്ടിരുത്തി മറുപടി കൊടുക്കണം... സൂപ്പർ
സുനിൽ സാറേ വണക്കം എന്താ സാറേ ഈ തെണ്ടികളപ്പറ്റി എന്താ പറയും '
Ethupole mattullavarkku entha manasilakathathu.
Sunil Matthew Brother, താങ്കൾക്ക് ആരെയും ഇങ്ങനെ വായയിൽ വരുന്നത് വിളിക്കുവാൻ ദൈവം അധികാരം തന്നിട്ടില്ല, ഞാൻ Sameer Kollamത്തെ അനുകൂലിച്ച് പറയുകയോ അല്ല, നമ്മുടെ ഓരോ വാക്കിനും ദൈവത്തിന്റെ മുമ്പിൽ കണക്ക് കൊടുക്കേണ്ടവരാണ്. ഈ ലോറൻസ് സഹോദരൻ പറയുന്നത് 100% ശരിയാണ് എന്ന് താങ്കൾക്ക് അറിയുമോ, സംസാരിക്കണമെങ്കിൽ രണ്ടു പേരെയും ഇരുത്തി സംസാരിക്കണം. അല്ലാതെ ഇങ്ങനെ സോഷ്യൽ മീഡിയയിൽ വിളിച്ചു പറയുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. ദൈവം എല്ലാം കേൾക്കുന്നു കാണുന്നു എന്ന് എല്ലാവരും മനസ്സിലാക്കണം.
ഷമീർ പാസ്റ്റർ പണ്ട് ഒരുപാട് പാസ്റ്റർമാരെ കുറ്റം പറഞ്ഞു നടന്നതാ ഇപ്പോൾ അയാളെ പറഞ്ഞപ്പോൾ പൊള്ളി അതെന്ന അങ്ങനെ 😒
അറിവില്ലാത്ത ദാരിദ്രജനങ്ങളുടെ പിച്ചചട്ടിയിൽ കയ്യിട്ടു തിന്നുകയാണ് ഇവന്മാരുടെ ലക്ഷ്യം. സ്ത്രീപീഡനകേസുകളിൽ നിരന്തരം പാസ്റ്റർമാർ അറസ്റ്റിലാകുന്നുണ്ട്.
Joby halwin ഏറ്റവും വിലയ കള്ളനാ
IPC പ്രകാരം കേസ്സ് കൊടുക്കണം പിള്ളേച്ചാ. അല്ലാതെ IPC പാസ്ററർ മുഖാന്തിരം അല്ല
ലോറൻസ് പറയുന്നതിൽ കുറച്ചു കള്ളത്തരം തോന്നുന്നുണ്ട്, പറഞ്ഞു പറയിപ്പിക്കുന്നത് പോലെ തോന്നുന്നു,
എടൊ സുനിൽ ദുർഗന്തം വിറ്റ് തിന്നുന്നതിലും ഭേദം ബിഷയാചിച്ചു ജീവിക്കുക
പെൺടെക്കോസ്റ്റിലെ പ്രവാചകന്മാർ പറയാത്ത കാര്യം സുനിൽ പറഞ്ഞു...
Excellent presentation. Very good explanation, information and message. I support, Salute you Sunil Mathew sir
ഷെമീർ പാസ്റ്ററെയോ മറ്റ് പാസ്റ്റർമാരെയോ പെന്തക്കോസ്തുകാരയോ വിധിക്കാൻ ദൈവം നിങ്ങളെ ഏൽപിച്ചിട്ടില്ല. അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ ദൈവം തിരൂത്തിക്കൊള്ളും സമൂഹമദ്ധ്യത്തിലും അവരുടെ കുടുംബ കാരുടെയും കുഞ്ഞുങ്ങളുടേയും മുമ്പിൽ അവരെ പരിഹസിക്കുന്നതിന് ദൈവമുമ്പാകെ ഒരു ന്യായികരണവും സുനിലിന് ലഭിക്കുകയില്ല. നിങ്ങൾ എന്തൊക്കെയാണ് അദ്ദേഹത്തെ വിളിച്ചത് നായെ എന്നോ? ഇതാണോ തന്റെ മാധ്യമ ധർമ്മം. താങ്കൾ സ്വയം തരം താഴുകയാണ് .മുനിസിപ്പാലിറ്റിയിലെ വീപ്പകുറ്റിമറിഞ്ഞ് വീണാൽ ദുർഗന്ധമാണ് വമിക്കുന്നത്. എന്നാൽ ഒരു ചന്ദനമരം ആഞ്ഞുവെട്ടുമ്പോൾ സുഗന്ധം പരത്തി കൊണ്ട് ചന്ദനചാർ ആണ് തെറിക്കുന്നത്. ഇതിലരാണ് താങ്കൾ. ഷെമീർ പാസറ്ററൊ അനീഷ്കാവാലം പാസ്റ്ററൊ K.A. അബ്രാഹാം പാസ്റ്ററൊ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ആരും ന്യായികരിക്കുന്നില്ല.വെള്ള പൂശിന്നില്ല. ഒന്നോ അതിലധികോ തെറ്റ് പറ്റാത്ത ആര ഇവിടെയുള്ളത്. തെറ്റ് പറ്റിയവരെ ദൈവം ശുദ്ധീകരിച്ച് കൊള്ളാവുന്നരാക്കി നിർത്തും .നിങ്ങളെപ്പോലെയുള്ളവരുടെ ഒക്കെ ഉദ്ദേശം എന്താണ്. ഇവർ ഒന്നും ഇനി ഒരിക്കലും പൊങ്ങി വരരുത് സുവിശേഷം പ്രസംഗിക്കരുത് എന്നല്ലേ. അതാണ് പിശാചും ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുന്നത് ഈ ദൈവദാസന്മാരെല്ലാം വീണ്ടും ശക്തമായി സുവിശേഷം പ്രസംഗിക്കണം കർതൃശിശ്രൂഷയിൽ പ്രശോഭിക്കണം എന്നാണ് . ഇതിൽ ആരുടെ ഭാഗത്ത് സുനിലും സംഘവും നിൽക്കും. ഷെമീർ പാസ്റ്ററെ നായെ എന്ന് താങ്കൾ വിളിച്ചെങ്കിൽ ആ ജീവി താങ്കൾ തന്നെയാണെന്ന് നിഷ് പ്രയാസം തിരിച്ച് തെളിയിക്കാൻ പറ്റും അതിന് എന്റെ മാന്യത അനുവദിക്കുന്നില്ല. ദൈവ വചനത്തിന് ദൈവത്തോളം ശക്തിയുണ്ട്. ആ വചനം സുനിലിനോടും സപ്പോർട്ടേഴ്സിനോടും സംസ്സാരിക്കുന്നു. "കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിനു ആവശ്യം പോലെ ആത്മീകവർദ്ധനെക്കായി നല്ല വാക്ക് അല്ലാതെ ആകാശത്തത് ഒന്നും നിങ്ങളുടെ വായിൽ നിന്ന് പുറപ്പെടരുത്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കരുത്.അവനാലല്ലോ നിങ്ങൾക്ക് വീണ്ടെടുപ്പു നാളിന്നായി മുദ്രയിട്ടിരിക്കുന്നത്. എല്ലാ കൈപ്പും കോപവും ക്രോധവും കുറ്റാരവും ദൂഷണവും സകദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോട് ക്ഷമിച്ചതു പോലെ അന്യോന്യം ക്ഷമിപ്പിൻ.എഫേസ്യർ4:29-32.
അപ്പോൾ പത്രോസ് അവന്റെ അടുക്കൽ വന്നു കർത്താവേ സഹോരൻ എത്ര വട്ടം എന്നോടു പിഴച്ചാൽ ഞാൻ ക്ഷമിക്കേണം?ഏഴു വട്ടം മതിയോ എന്ന് ചോദിച്ചു.
യേശു അവനോടു ഏഴുവട്ടമല്ല.ഏഴു എഴുപതു വട്ടം എന്ന് ഞാൻ നിന്നോടു പറയുന്നു എന്ന് പറഞ്ഞു.മത്തായി18: 21,22.
1കൊരിന്ത്യർ13:1-12 വരെയുള്ള ഭാഗങ്ങൾ നോക്കുക. അതുകൊണ്ട് എല്ലാവരോടും ക്ഷമിക്കുക എല്ലാം ക്ഷമിക്കുക മറക്കുക പൊറുക്കുക വിട്ട് കളയുക മുറിവേൽപ്പിച്ചവർ മുറിവേറ്റവരോട് ക്ഷമ പറയുക.മുറിവേറ്റവർ ക്ഷമിക്കുക. പരസ്പരം സ്നേഹിക്കുക.
നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻന്മാർ എന്ന് എല്ലാവരും അറിയും.യോഹന്നാൻ13:35.
അതുകൊണ്ട് വിമർശനത്തിന് വിധേയരായ പാസ്റ്ററർമാരോട് കൂട്ടുസഹോദരൻ എന്ന നിലയിൽ ദൈവത്തിന്റെ മനസ്സലിവോടെ ഓർപ്പിക്കുന്നത് എന്തെങ്കിലും പിഴവുകൾ വന്നു പോയി സിട്ടുണ്ടെങ്കിൽ അതിനോട് എന്നേക്കും വിട പറഞ്ഞു ദൈവ സന്നിധിയിൽ കരഞ്ഞു പ്രാത്ഥിച്ചു ശുദ്ധീകരണം പ്രാപിക്കുക. ദൈവം നിങ്ങളെ പൂർവ്വാധികം ശക്തിയോടെ ശിശ്രൂഷയ്ക്കായി എഴുന്നേൽപിക്കും. നിങ്ങളെ മുറിവേൽപ്പിച്ചവരെ കൊണ്ട് തന്നെ ദൈവം നിങ്ങളുടെ മുറിവ് വെച്ച് കെട്ടിക്കും. പൗലോസിനേയു. ശിലാസിനേയും അടിച്ചു ജയിലടച്ച കാരഗൃഹമാണിയും അവരെ വചനതൊഴിലാളികൾ എന്നോ പാച്ചർമാരെന്നോ ഒക്കെ വിളിച്ച് ആക്ഷേപിച്ച് കാണും. പൗലോസൂം ശിലാസും പ്രതികരിച്ചില്ല.പ്രാർത്ഥിച്ചു പാടി ദൈവത്തെ ആരാധിച്ചു.വലിയോരു ഭൂകമ്പം ഉണ്ടായി കാരഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നു എല്ലാവരുടേയും ചങ്ങല അഴിഞ്ഞു വീണു. ആ സംഭവം അറിയാമല്ലോ?
അതുകൊണ്ട് പരിഹസിക്കുന്നവരോട് പറയുകയാണ് സുവിശേഷം പ്രസംഗിക്കുന്നത് ചെറിയ കാര്യമല്ല നിസ്സാര കാര്യമല്ല. പിശാചിന്റെ അടിമത്ത്വത്തിൽ നിന്ന് ഒരു വ്യക്തിയെ വിടുവിച്ച് ദൈവരാജ്യത്തിന്റെ അവകാശിയാക്കി തീർക്കുന്ന ദൈവീക രക്ഷണ്യ പദ്ധതിയാണ് സുവിശേഷികരണം. ഇത് ഓരോ ക്രിസ്തു ഭക്തന്റേയും ഉത്തരവാദിത്തമാണ്.ഇതിന് നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അതിന് വിളിയുള്ളവർ ചെയ്യട്ടെ .പരിഹസിക്കാതിരിക്കുക ഉപദ്രവിക്കാതിരിക്കുക .
അല്ലെങ്കിൽ അതിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും
ജാഗ്രത.
Super 👌👌
Mr. ലോറിൻസ്, charchi പോയി പ്രാർത്ഥിച്ചു വീട്ടിൽ വന്നു വീട്ടു കാര്യങ്ങളിൽ മുഴുകിയിരിക്കണം. പറ്റുമെങ്കിൽ വല്ല പാവങ്ങളെ സഹായിക്കണം . പെന്തകോസ്ത്കാരുടെ വീട് കേറിയുള്ള പ്രാർത്ഥന പരിപാടികൾ എല്ലാം ദുഷ്ട്ട ചിന്തകളോടുകുടിയാണ്.
എന്തൊരു കുറ്റ വിചാരണ. ജഡ്ജി കേട്ട അപ്പോൾത്തന്നെ അലറിക്കൊണ്ട് ഇവനെ ഇപ്പോൾത്തന്നെ കൊന്നു കളയണം എന്ന് കല്പിക്കുന്ന പോലെ. അദ്ദേഹം ചെയ്ത കുറ്റം കെട്ടിടത്തോളം ഒന്നുമില്ല. ദേഹത്ത് തൊടുകയോ മറ്റു യാതൊന്നും ചെയ്തതായി പറയുന്നില്ല. ഒരുത്തന്റെ മേൽ കരിവാരി പുരട്ടാൻ എത്ര എളുപ്പം. Mr.സുനിൽ താങ്കൾ ഇപ്പോൾ തന്നെ ഇതിലും വലിയ തെറ്റ് ചെയ്തിരിക്കുന്നു. അധികം മുൻപോട്ടു പോകാതിരിക്കുന്നതാണ് ബുദ്ദി. നല്ല സംസാര ഭാഷ ഒരു പബ്ലിക് പ്ലാറ്റഫോംമിൽ ഉപയോഗിക്കുന്നത് ആണു നല്ല വ്യക്തിത്വം. വളരെ മോശം. ജനം എല്ലാം അത്ര തരo താഴ്നവരല്ല.
ആരു് സുവിശേഷം പറഞ്ഞാലും സുവിശേഷം ( വചനം) യേശു ക്രിസ്തു ആണ് . ക്രിസ്തു സകല പാപിയേയും സ്നേഹിക്കുന്ന ഏകദൈവമാണ് .( എത്ര കടും ചുവപ്പായ പാപവും - പാപം ഏറ്റുപറഞ്ഞാൽ ക്ഷമിക്കുന്ന സർവ്വ ശക്തനാണ് )
എടോ സുനിലെ കുറച്ചു കൂടി നാട്ടുകാർക്ക് മനസ്സിൽ ആകുന്നത് പോലെ കള്ളം പറയാൻ പറ
കാവലത്തിന്റെ കോവാലാ 🤣
Kashtam
ചുമ്മാ പച്ച കള്ളം
Great
കണ്ട ആൾ അവിടെ നിൽക്കട്ടെ .... കേട്ട ആൾ പറയട്ടെ എന്ന് ഇനി ആരും പറയില്ലല്ലോ ... സത്യങ്ങൾ പുറത്ത് വരെട്ടെ ... പിന്നെ വീട്ടിൽ സ്ത്രീകൾ മാത്രം ഉള്ളപ്പോൾ അവിടേക്ക് പോകുന്ന പാസ്റ്റർ മാരും അവരെ അകത്ത് കയറ്റുന്ന സ്ത്രീകളും ശരിയല്ല... പിന്നെ എന്തെങ്കിലും വൃത്തികേട് പറയുകയോ കാണിക്കുകയോ ചെയ്താൽ ചെരിപ്പ് ഊരി ചെവിക്കല്ല് നോക്കി ഒന്ന് കൊടുക്കുക ... ഫോണിൽ വിളിച്ച് വൃത്തികേട് പറഞ്ഞാൽ വെച്ചിട്ട് പോടാ പട്ടി പാസ്റ്ററേ എന്ന് പറയുക [ ഞാൻ ഒരു പാസ്റ്ററെ പട്ടി എന്ന് വിളിച്ചിട്ടുണ്ട് ] അത്രേ വേണ്ടൂ....
എന്നാലും എന്റെ സൂസീഈഈഈ.... 😨😨😨😨
അന്തസ് ഉളളവർ ചെയ്യേണ്ടത് അതാണ് പിന്നെ ആ പരിസരത്ത് വരില്ല
വെറുതെ പട്ടികളെ ആക്ഷേപിക്കരുത്..
തുറിച്ചു നോക്കിയാൽ മതി... അവന്മാർ ഓടും... ഒന്നും പറഞ്ഞു മിനക്കെടണമെന്നില്ല. പിന്നെ വിളിക്കുന്നെങ്കിൽ 'തെണ്ടി പാസ്റ്റർ' എന്നും ആകാം. കാരണം bucket ഇവന്മാർക് അത്രക്ക് പ്രിയപ്പെട്ട ഉപകരണമാണ്!😄😄
M വര്ഗീസ്.
@@Abc-qk1xt സോറി .... സാധാരണ പട്ടികളെ അല്ല പറഞ്ഞത് ചില നാണം കെട്ട പട്ടികൾ ഇല്ലേ ? വെറുതേ നടന്നു പോകുമ്പോൾ മെനക്കെട്ട് നിന്ന് കുരക്കുക, എന്നെ തല്ലിക്കോ , കല്ലെറിഞ്ഞോ എന്നാലും ഞാൻ നിന്റെ പുറകേ ന്ന് മാറില്ല നിന്നെ കടിക്കും എന്ന് പറഞ്ഞു നടക്കുന്ന ചിലയിനം തെണ്ടി പട്ടികൾ ഇല്ലേ റോഡിൽ നടക്കുന്നത് ? ഞാൻ അതിനെയാ ഉദ്ദേശിച്ചത്
മറ്റ് ഒരു മതത്തിന്റെ ആളാണ് എന്നത് കൊണ്ട് നുണ പറഞ്ഞു കൊണ്ട് സാക്ഷ്യം വഹിക്കുന്നതിന് സഹായം കിട്ടുന്ന പണം ഉണ്ടാക്കാൻ വേണ്ടി കൂടെ കൂട്ടിയാൽ ഓഹരി കുറഞ്ഞാൽ ഉള്ള കൂട്ടത്തിൽ വഴക്ക് ഉണ്ടാക്കിയതായ സുവിശേഷം ആണ് കേൾക്കുന്നത്.ഇസ്ലാമിനെതിരെ തകർക്കാൻ കൂട്ടുകൂടി സഹായിക്കാൻ പോയവന് കിട്ടുന്ന പ്രതിഫലം.ജാമിതയുടെ പോലെ പ്രവർത്തനം നടത്തുന്നത് കൊണ്ട് പ്രതിഫലം കിട്ടാൻ പോകുന്നത് ആണ് ഇത് പോലെയുള്ളത്.
ഇതിലെവിടെയാണ് പൊളിച്ചടുക്കുന്നത്?? 🤭🤭 സുനിൽ നാണം കേട്ടിട്ട് കിടന്ന് ഉരുളുകയാണല്ലോ 😃😃😃
എന്ന് എല്ലാവർക്കും തോന്നണം എന്ന് ഇല്ലല്ലോ 🌹
Shameer polinju thoorukayaanallo..padicha kallan
I am a hindu convert. I have heard Shameer Kollam preach and teach Word of God. I have read the Bible many times. Not one time Pastor Shameer spoke untruth. Whatever he speaks is in line with the Word. He is from muslim background. He has found Jesus and committed his life to Him. He preaches the Gospel in the streets. He is not after money or status. He is annointed by God. Dont slander the one whom God has chosen. It will come back on you. You dont waste time. You yourself go.preach Gospel.in the streets if you have the annointing and boldness. Time is near. If you are a true believer, go do God's work and not devil's work, thangu
ആ ഹാൽവാ മഹാ കള്ളൻ
ഐ 2ഐ ഇവനെ പ്രാന്തൻ എന്നല്ലാതെ പിന്നെ നാം എന്താ വിളിക്കുക
ഇത് കാണുന്ന അനീഷ് കുട്ടപ്പൻ, അതി ഗുരുതരമായ ആരോപണം പിന്നീട് പറയാം എന്നു പറഞ്ഞത് എത്ര നന്നായി
യേശു പാപികളെ രക്ഷിക്കാൻ വന്നു. യേശു പാപം മോചിപ്പിച്ചു കഴിയുമ്പോൾ പിശാച് മനുഷ്യരിലൂടെ പാപം ചെയ്യിച്ചു വചനത്തിലൂടെ രക്ഷയിലേക്കുവന്നവരെ കർത്താവിൽ നിന്നും അകറ്റി ക്കളയാനും പലപ്പോഴും പ്രവർത്തിക്കും. വിവേചനാത്മാവിനാൽ തിരിച്ചറിഞ്ഞു പറയുന്നവർക്കും പറയിക്കുന്നവർക്കും, കേൾക്കുന്ന വർക്കും ദൈവകോപത്തിൽ നിന്നും രക്ഷ പെടാൻ സാധിക്കും. ആരെങ്കിലും മനഷ്യപുത്രനെതിരെ ഒരു വാക്കു പറഞ്ഞാൽ അവനോടു ക്ഷമിക്കും , പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്ന ഏവനോടും ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ലൂക്കോസ് : 12 - 10
സുനിലേ.... സൂപ്പർ അവതരണം
സത്യം പറയുന്നവരെ ദൈവം മാനിക്കും അനുഗ്രഹിക്കും.
സുനിലേ അഡ്രസ് ഉള്ളവൻ അഡ്രസ് ഇല്ലാത്തവൻ എന്ന പറച്ചിൽ ശെരി ആയില്ല ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എല്ലാവരും അഡ്രസ് ഉള്ളവൻ തന്നെ ആണ്
തന്നേ.. എന്താണാവോ അങ്ങയുടെ അഡ്രസ്സ്?
ഇന്ത്യാക്കാരൻ എന്ന അഡ്രസ് ഉണ്ടാക്കികൊടുത്തത് ബ്രിട്ടീഷ് കാരാണ്. സ്വാതന്ത്ര തിരുവിതാംകൂറിനു വേണ്ടിയുണ്ടായ ശ്രമം മറക്കരുത്.
@@irshadahammed7014 ജിഹാദിക്ക് ഇവിടെ എന്താ കാര്യം? 😂
@@irshadahammed7014 koyas mayas.. 🤣🤣🤣 enthanu koya??evidae koyi piriyani vallathum undo...oru Pork biriyani edukattae.... 🤣🤣
ലോറൻസ് അഡ്രസ്സ് ഇല്ലാത്തവൻ ആണ് എന്ന് ഷമൈർ അല്ലേ ആരോപിച്ചത്.... അതിനെ ഖണ്ഡിക്കാൻ പറഞ്ഞത് ആണെന്ന് തോന്നുന്നു... 🤣🤣🤣ഷമീർ പയങ്കര അഡ്രസ് ഉള്ളവൻ ആണല്ലോ
No1 kallan Lawrence
എന്തായാലും ലോറൻസ് ഈ പറഞ്ഞത് കോടതിയിൽ തെളിയിച്ചാൽ നല്ലത്
മൊണ്ണ സുനിലിനെ നാട്ടുകാരും പോലീസും പഞ്ഞിക്കിട്ടു 😄😄😄😄😄
ua-cam.com/video/w_ydlSO9I-o/v-deo.html
Kodthiyil shmeerikka pokaddea
Poyyi chathu koode ninakokke
Shameerikkada bappakku parajittum ekka meddittilla
@@abhizexperiment533😮 iii laaa
എടോ നിന്റെ കഴിവുകേടാ
Mr. Sunil. Thank you. Keep going. I want to listen the word of God. Firstly I felt shocked by listening this about pastor Shamir. But now I am ok, because I trust in Jesus Christ only, not in any pastor.
Just be what you are and remain like that,rather hearing these fools like Sunil,just be aware,he is a fox.
കാരണം ഞാനും എനർജി ജോലി ചെയ്ത ഒരു വ്യക്തിയാണ് ഒരിക്കലും 10 20 വർഷക്കാലം എന്ന ഡയറക്റ്റ് കിട്ടുകയില്ല
ഈ ലോകത്തിൽ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു. അതൊന്നും താങ്കൾ കാണുന്നില്ലേ.. വേറെ ഒരു ന്യൂസ്‌യും കിട്ടുന്നില്ലേ.. എത്രയോ കുഞ്ഞുങ്ങൾ അപ്പനും അമ്മയും ഉപേക്ഷിച്ചു വഴിയിൽ കിടക്കുന്നു... എത്രയോ കൊലപാതകങ്ങൾ ദിവസവും നടക്കുന്നു.. അതൊക്കെ വാർത്ത ആക്കു.
North Korea is going to attack America. Pinarai vinayan is pooping every day and his gangs are eating.
അതിനൊക്കെ വേറെ ആളുണ്ട് രമ്യ ഇവിടുത്തെ ഉടായിപ്പ്കൾ ഒക്കെ പുറത്ത് കൊണ്ടുവരട്ടെ ഒന്ന് അടങ്ങ് 🌹
He told he would file case against Lawrence. Upon that Lawrence could provide the proofs to the court. That is the right thing.
ഷെമീർ അല്ലാഹുവിനെ വിട്ടിട്ടു യേശുവിന്റെ മറപിടിച്ചു വെപിചാരം തുടങ്ങി 😬😬😬🙄🙄
സുനിൽ പഠിപ്പിച്ചത് ലോറൻസ് ഓർത്തു പറയുന്നു ഇടക്കിടെ സുനിൽ ഓർപ്പിക്കുന്നു കൊള്ളാം . നല്ല കൂട്ടികൊടുപുകാരൻ.
Correct
ഇ മണ്ണുണ്ണികളുടെ കാസ് അടിച്ചു മാറ്റാൻ വളരെ എളുപ്പമാണ്