സങ്കീർത്തനം ചൊല്ലി പരീക്ഷ ജയിച്ചു

Поділитися
Вставка
  • Опубліковано 10 лют 2025
  • MSGR. SEBASTIAN POOVATHUMKAL St.Antony's Relic Pilgrim Centre Nagampadom Kottayam

КОМЕНТАРІ • 232

  • @nijilyphilip7915
    @nijilyphilip7915 Рік тому +79

    എപ്പോഴും 91ആം സങ്കീർത്തനം ചൊല്ലി ജീവിതം മുൻപോട്ടു പോകുന്നു തമ്പുരാൻ സംരക്ഷിക്കുന്നു തകർച്ചയിലും പിടിച്ചു നിൽക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Рік тому +3

    അമ്മേ വിസതടസം മാറ്റി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന മക്കൾക്ക് വിദേശത്ത് നല്ല ജോലിനൽകി അനുഗ്രഹിക്കേണമേ

  • @sunuyami3742
    @sunuyami3742 Рік тому +15

    ഞാൻ ദിവസം ചൊല്ലുന്ന പ്രാർത്ഥന സങ്കീർത്തനം 91🙏🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos Рік тому +22

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

    • @anishaa9284
      @anishaa9284 Рік тому +1

      In jesus name amen.. Good prayer

  • @Sobi272
    @Sobi272 Рік тому +1

    ഈശോയെ എന്റെ എക്സാം പാസ്സ് ആകാൻ എന്നെ സഹായിക്കേണമേ 🙏🙏

  • @sajitham.t9952
    @sajitham.t9952 Рік тому +3

    ഈശോയെ എന്റെ ജിജോയുടെ ലൈസെൻസ് കിട്ടണം ദൈവമേ. കൈ വീടരുത് മാതാവേ. എന്റേ makalku പഠിക്കാൻ ഉള്ള കൃപ കൊടുക്കണം ദൈവമേ. കൈ വീടരുത് ഈശോയെ

  • @kochumoljoseph494
    @kochumoljoseph494 Рік тому +3

    Yesuve Nanni yesuve aaradhana hallelujah Amen🙏❤🙏❤🙏❤

  • @sajanmathew2594
    @sajanmathew2594 Рік тому +1

    ഈശ്വരാ എന്നെയും എന്റെ കുടുംബത്തിലെ എല്ലാവരെയും anugrahikaname.

  • @simisimon280
    @simisimon280 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സങ്കീർത്തനം 91❤🎉 യേശുവേ നന്ദി🙏

  • @josmi7972
    @josmi7972 Рік тому +1

    Enikum sangeerthanam vayich prarthichu orupad karyangal sathichu kitiyitund. Thank you Jesus

  • @deepthymaneesh7366
    @deepthymaneesh7366 Рік тому

    Yesuvea 2024 il dhs exam il main list vannu joli yil keran anugriknmea Ella niyogamvum sadichu tgarneamea amen

  • @kochumolbinoy5722
    @kochumolbinoy5722 Рік тому +2

    സത്യം ഈ മകളുടെ സക്ഷ്യ്o ഒരിക്കൽ എന്റെ സഹനത്തിൽ ഈശോ എനിക്ക് പറഞ്ഞുത്തതെയാണ് സങ്കിർത്തനം . തോന്നുറ്റി ഒന്ന് എന്റെ mng കാണുന്ന എല്ലാം വരും ഈ സങ്കിർത്തനം ആവർത്തിച്ചു ചെല്ലുക വിജയം ഉറപ്പ് 🙏 ആമേൻ 🙏 ഹല്ലോല്ലുയ യേശു നാമത്തിനെ മഹാത്വം ഉണ്ടായിരിക്കെട്ട് 🙏

  • @silvidavis7184
    @silvidavis7184 Рік тому

    St.Anthonys ente Monyum irelandil joli koduthe anugrahiku...adutha masam loan adachu thidenganam.....Daivathe muruke pidiche jeevikan anugrahikeneme Amen

  • @sajitham.t9952
    @sajitham.t9952 Рік тому +5

    ഈശോയെ എനിക്കുകണിൽ സൂക്കേട് ഒന്നും വരരുത് ദൈവമേ. മെഡിക്കൽ പാസ്സാക്കാൻ ഉണ്ട് ദൈവമേ

  • @Vlogerluttu
    @Vlogerluttu Рік тому +14

    അച്ഛൻ പറയുന്ന ഒരോ വക്ക്കും സത്യം ആണ് 🥺🥺ആമേൻ

  • @jancythomas2655
    @jancythomas2655 Рік тому +3

    എന്റെ ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണ

  • @lissyjose3860
    @lissyjose3860 Рік тому

    എൻ്റ അന്തോണീസ് പുണ്യാളാ... ഈശോയോട് പറഞ്ഞു എൻ്റെ പ്രാർത്ഥന നടത്തി തരണമേ.... പുണ്യാളൻ്റെ അടുത്ത് വന്ന്.. സാക്ഷ്യം പറയാൻ എനിക്കു സാധിക്കണമേ........

  • @reshmamole3379
    @reshmamole3379 Рік тому

    Yeshuvea sthothram yeshuvea aaradhana yeshuvea nanni

  • @AugustinePR-rs7lg
    @AugustinePR-rs7lg Рік тому +24

    ബൈബിൾ വിശ്വാസത്തോടെ വായിക്കണം...♥️♥️♥️🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Рік тому +1

    അമ്മേ നാളത്തെ പരീക്ഷ മകൾക്ക് micro Biology infection control including safety ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @prettyphilip897
    @prettyphilip897 Рік тому

    ഈശോയേ എന്നെ അനുഗ്രഹിക്കണമേ

  • @sherlyjoseph7064
    @sherlyjoseph7064 Рік тому +5

    St Antony pray for us. Thank you for interceding for us and for the miracle you did through our Lord.🙏🙏🙏🙏

  • @antonyjoseph4761
    @antonyjoseph4761 Рік тому +4

    Thank you Jesus for all the blessings

  • @rosejoy1085
    @rosejoy1085 Рік тому +2

    എന്റെ രണ്ടു പ്രത്യേക നിയോഗങ്ങൾ സാധിച്ചു തരേണമേ ആമ്മേൻ 🙏🙏🙏

  • @anuvarghese6005
    @anuvarghese6005 Рік тому +2

    Eshoyee thadasagal Matti vazhi kanich tharaname 🙏

  • @Mahimajibi
    @Mahimajibi Рік тому +6

    Thank you Jesus 🙏hallelujah hallelujah amen

  • @mildajohn7800
    @mildajohn7800 9 місяців тому

    ആമേൻ

  • @mellyjmjes
    @mellyjmjes Рік тому +3

    Dearest Jesus bless our children with wisdom,love and fear of God.Please make them pass their exams.Amen.❤

  • @stephyjames6936
    @stephyjames6936 Рік тому +1

    Eeshoyee njglakkk nalla oru joli thannu anugrahikenamee 🙏🙏

  • @beenajoseph3188
    @beenajoseph3188 Рік тому +1

    എയ്ശോ നമ്മതിനു നന്ദി..........

  • @ancyjose8931
    @ancyjose8931 Рік тому

    St Antony please pray for my family and settle our land problem

  • @nursinglight3073
    @nursinglight3073 Рік тому

    Punyala..nalloru joli lebhikanulla anugraham tharaname. ...eeshoyod prarthikkane

  • @jubyjacob2523
    @jubyjacob2523 Рік тому

    Eshoye njngalude ela aveshangalilum kudeyundayirikane. Amen

  • @Happy__wings0
    @Happy__wings0 Рік тому +2

    Please prayer for my sister to get a good job soon and bless her god 🙏 hallelujah amen 🙏🙏🙏🙏🙏

  • @NeenuBlessy-v1w
    @NeenuBlessy-v1w 11 місяців тому

    Enta punyalacha exam result varumbol njangal ellarum pass akuvan vendi prathikkunnu anugrahikkane eeshoye🙏🙏🙏🙏

  • @rtgtechyin4326
    @rtgtechyin4326 Рік тому

    Lord give me grace to work hard pls dèliver my son from mobile addiction and grab

  • @foodvoyageandtech5170
    @foodvoyageandtech5170 11 місяців тому

    Amen
    Amen
    Amen
    Amen

  • @jerryraju976
    @jerryraju976 Рік тому

    Vishudha anthonisu punyala enne examinu ellam vijayippikkaname vishudha anthonisu punyala amen

  • @liyamariya319
    @liyamariya319 Рік тому +4

    Eeshoye August 21 nu Banglore German exam ezhudan pokuvanu🙏🙏 Anugrahikane..First attempt il pass aakan pattane😢

  • @Ponnu567-r8i
    @Ponnu567-r8i Рік тому +4

    2011 ഇൽ msc കഴിഞ്ഞിട്ട് ഇത് വരെ ഒരു ജോലി ആയില്ല. കുറേ psc എഴുതീട്ടുണ്ട്. ഇപ്രാവശ്യം എങ്കിലും കേറാൻ എല്ലാരും ഒന്ന് pardikkanam 😭😭😭

  • @sinifrancis595
    @sinifrancis595 Рік тому

    Anthony's punyavaala ente makal tutionu pokunna sthalathu ഒരിക്കലും sreehariyude bhudhimuttukal undaakaruthe

  • @Name777-q2x
    @Name777-q2x Рік тому

    ഹാല്ലേല്ലൂയ്യ ❤🙏

  • @shinijose87
    @shinijose87 7 місяців тому

    Hallaluha🙏🙏🙏🙏🙏

  • @AfDaf-bp7kc
    @AfDaf-bp7kc Рік тому

    പുണ്യാളാ കുഞ്ഞു ങ്ങളിൽഅത്ഭുതമാകാണമെ

  • @NOOBFF-ee3xr
    @NOOBFF-ee3xr Рік тому +2

    Eeshoye ee chechine pass aakiya pole enneyum pass aakane😢😢😢

  • @bijubiju1811
    @bijubiju1811 Рік тому

    ഈശോയേ നാളെയാണ് എന്റെ Ktet പരീക്ഷയുടെ റിസർട്ട് വരുന്നത് ഞാൻ പരീക്ഷ പാസ്സാകാൻ എന്നെ അനുഗ്രഹിക്കേണമേ കൈവിടരുതെ ഹല്ലേലൂയ്യ

  • @Happy__wings0
    @Happy__wings0 Рік тому +3

    Please prayer for me to study well in mcom exam and bless me god to pass in all subjects in semester exams hallelujah amen 🙏🙏🙏🙏🙏

  • @merinjoes110
    @merinjoes110 Рік тому +1

    St antony pray for us to clear my CMA exams

  • @jansonantony3380
    @jansonantony3380 Рік тому

    റീത്ത എന്റെ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം കാരണം ഞാൻ ഒത്തിരി നാളായി പ്രാർത്ഥിക്കുന്നു എന്റെ അപേക്ഷ കേൾക്കണം 😭😭😭😭😭🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @akhilageorge4204
    @akhilageorge4204 Рік тому +4

    Acha ente kunjinu heart il cheriya hole ondu 3.3 mm 7 month baby Johan Christy pls ente kunjinu sugam kittan pls pray acha . And my son 10 yrs Joyson christy Avante studies nannakan prarthikkanam. 🙏

  • @ashlyshyam9861
    @ashlyshyam9861 Рік тому

    Eashoyae enikk oru sthiramaya joli tharanae... Entae jeevitha pangalikku higher studies cheyyan anugrahikkanae... Makkalkku schoolil poyi padikkan ulla situvationil njagalae ethikkanae.. 🙏🙏🙏

  • @jansonantony3380
    @jansonantony3380 Рік тому +1

    Please pray for Regina Augustin 😭😭😭😭🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @sinifrancis595
    @sinifrancis595 Рік тому

    Punyavala തിന്മ kaanathe 3 makkaleyum sharon iza fousteen ivarude padameghala svabhavameghalayilum visvasameghala anugrahikkane

  • @sinifrancis595
    @sinifrancis595 Рік тому

    Ente Anthony's പുണ്യവാള ente makal izayekurichu orikkalum apavaadhanghalkelkkuvaan idayaakaruthe

  • @LINCYTOMY-p1e
    @LINCYTOMY-p1e Рік тому +6

    എന്റെ മകൾ ktet പരീക്ഷ പാസാകുവാൻ അനുഗ്രഹം നൽകണമേ ആമീൻ 🙏🏻🙏🏻🙏🏻

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Рік тому

    അമ്മേ SSLC പരീക്ഷയ്ക് പഠിക്കുന്ന മക്കൾക്ക പഠിക്കാൻ കൃപ നൽകണമേ

  • @AfDaf-bp7kc
    @AfDaf-bp7kc Рік тому

    വിശ്വാസം വർധിപ്പിക്കണമെ

  • @sinifrancis595
    @sinifrancis595 Рік тому

    Punyavaala ente makkale ആരും naamam keduthaathe samrakshikkaame

  • @elizabethkankedath6559
    @elizabethkankedath6559 Рік тому +4

    Hallelujah hallelujah praise The Lord.

  • @ajipoulose6051
    @ajipoulose6051 Рік тому

    Achha Achhante talk keettu...kannukal Nirayunnu....Yesuveee Nanni

  • @salinisreekutty1121
    @salinisreekutty1121 4 місяці тому

    🙏🙏🙏

  • @AugustinePR-rs7lg
    @AugustinePR-rs7lg Рік тому +3

    പാപങ്ങൾ ക്ഷമിക്കണം ഈശോ 😭🥹🙏

  • @jessyjoy8750
    @jessyjoy8750 Рік тому

    Ente makan 10 thil padikunnu prathikanam praise the lord

  • @elsymohan5929
    @elsymohan5929 Рік тому +5

    Amen❤ 100/100.

  • @sajitham.t9952
    @sajitham.t9952 Рік тому +4

    ഈശോയെ എന്റ മെഡിക്കൽ പാസ്സാക്കി തരണം ദൈവമേ

  • @marysunny5850
    @marysunny5850 Рік тому

    Praise the Lord!

  • @reenashaji12457
    @reenashaji12457 Рік тому

    Vry correct achaaaa thiruvachnam ysuvanu

  • @gameingwithathul6734
    @gameingwithathul6734 Рік тому +3

    എന്റെ ഈശോയെ എന്റെ ചേച്ചി യുടെ മോൻ പനി ആയി ഹോസ്പിറ്റലിൽ ആണ് മോന്റെ പനി മാറ്റണമേ 😭

  • @nikhiljacob1174
    @nikhiljacob1174 Рік тому +3

    ഹല്ലേലുയ 🙏🙏

  • @hennamariya7092
    @hennamariya7092 Рік тому

    🙏🏻🙏🏻🙏🏻🙏🏻Eeesoye nte jeevitharhilum nee onnu idapedaname....

  • @merilitsamuel2556
    @merilitsamuel2556 Рік тому +1

    Ktet റിസൾട്ട്‌ സമർപ്പിക്കുന്നു 🙏🙏🙏

  • @lalypaul131
    @lalypaul131 Рік тому +4

    Amen 🙏

  • @shilna_manoj577
    @shilna_manoj577 Рік тому

    ഈശോയേ എന്റെ വീട്ടിലേക് ഞാൻ ആഗ്ര . ഹിക്കു സ്ഥലത്തു കൂടി വഴി തന്ന് അനുഗ്രഹിക്കണ്.

    • @Restartprep
      @Restartprep Рік тому

      I will pray for you. Please pray for us also same situation

  • @sijijoby8429
    @sijijoby8429 Рік тому

    അമ്മ മാതാവേ എനിക്ക് ഓഫർ ഞാൻ തരണമേ അമ്മേ

  • @swapanamolthomas5078
    @swapanamolthomas5078 Рік тому +1

    Praise the Lord,Acha varshangalayittu enta Ella nalla kariyangalum nadakunnadu chovashchayanu…. I believe that

  • @yayuspiano7441
    @yayuspiano7441 Рік тому

    Eeshoye ente chechikum aliyanum oru kunjuvavaye koduth anugrahikkaname🥺🥺🙏🏻

  • @jaimythomas9752
    @jaimythomas9752 Рік тому

    Eshoye aug. 19 te oet exm samarppikkunnu.. Koode undavaname... 🙏🙏🙏🙏🙏

  • @mathmathew1767
    @mathmathew1767 Рік тому +1

    Praise the Lord

  • @JosephChandy-jl5jy
    @JosephChandy-jl5jy 9 місяців тому

    Bless my son johan to get admission Aims

  • @sneha6011
    @sneha6011 Рік тому +1

    കർത്താവെ എനിക്ക് ഇമ്പ്രൂവ്മെന്റ് ഡബിൾ പാസ്സ് തന്നു അനുകരിക്കണേ മാതാവേ 🙏🏻🙏🏻

  • @deepasiju1268
    @deepasiju1268 Рік тому +3

    Amen hallelujah🙏

  • @shynijose7406
    @shynijose7406 8 місяців тому

    St.antonys novena book fr.njangalku ayachu tharamo

  • @hridhyamol8166
    @hridhyamol8166 Рік тому +3

    Entae punyalacha uk pokan thadasam neridinna ellavareyum anugrahikanae avarudae thadasangal ellam mattti kodukkanae

  • @beenajose8543
    @beenajose8543 Рік тому +2

    Amen ❤Hallelujah❤

  • @seenapramod1504
    @seenapramod1504 Рік тому

    St. Antony, help me to pass the driving test of tomorrow.

  • @lijatl2036
    @lijatl2036 Рік тому

    Karthave njangale anugrahikkaname

  • @sintadennis3779
    @sintadennis3779 Рік тому

    Punyalacha avidune koodechenn justykum ente ella sahodarimarkim examine unnatha vijayam nalkane

  • @sinidevasia4335
    @sinidevasia4335 Рік тому +1

    Amen

  • @chinnuzz1556
    @chinnuzz1556 Рік тому +1

    Supplu ullathu celar akithranyii
    Semm5,6sen passkanyii❤

  • @anjubabyanju2737
    @anjubabyanju2737 Рік тому

    St antonys ae manukuttante wedding oke akii tharane avrke vannu kanumpol ishtapedane ee kalyanam nadakane .Ponnu inae admission kittiyathine nanni njgalke thanna anugrahakalke nanni .Anuchechide paisa kittan ondarunnathe sheriaaki aa paisa nalgiyathine nanni

  • @stellaanodji
    @stellaanodji Рік тому +2

    Ente oet exam sept 2.ellathinum B kettan sahayekkane.

  • @georgyageorge9743
    @georgyageorge9743 10 місяців тому

    Ente punyalacha thadasagal eduthu matti enne onnu worcestor universityde english test interviewyil pass akki ellam thadasagal eduthu matti ukyilekku povan olla anugragam nalkaname ente punyalacha enne kayyividallee..

  • @sheelasheela1088
    @sheelasheela1088 Рік тому +2

    Hallelujah🙌

  • @Aneelajo9960
    @Aneelajo9960 7 місяців тому

    🙏🏻

  • @jansonantony3380
    @jansonantony3380 Рік тому

    Please pray for me and my wife special intension 😭😭😭😭😭🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @mariyadavis5436
    @mariyadavis5436 Рік тому

    Entea punlya ente udharathilluaa kujinea kathukollanamea anughrhikkanamea ayyusum arogymulla kuju ayyirikkanaanmea vaiygalygal indavallea🙏🙏🙏🙏🙏

  • @teenamariyamthomas6997
    @teenamariyamthomas6997 Рік тому

    ആമേൻ 🙏🙏🙏

  • @elsymohan5929
    @elsymohan5929 Рік тому +3

    Yes Lord❤

  • @sinifrancis595
    @sinifrancis595 Рік тому

    Punyavaala ente makal izakkundaaya bhudhimuttukal iniyorikkalum avalkku padanathinu thadassamaakathirikkatte.azhukaatha naavinte abhishekha vachanam choriyaname

  • @bettyabraham6722
    @bettyabraham6722 Рік тому

    Njan othiri aathmardhathayode kashtapettu Ente Jolie cheythathaanu... eppol Ente Jolie nashtapettittu 6 months aaye... Ente dhaivam kaanunnu enne... YeshuAppa oru nalla Jolie thannu anugrahikkane... mattullavarude munpil enne maanikkename...jeevikkunna dhaivam aanu ente dhaivam. Adhikarikalode sumsarikkane.... enikke vendi sumsarikkan oraale orukkane...ninnichavarude munpil oru athbhutham enikke kaanichu tharane..... Dhaivathinte makal aanu Njan.....Kaividalle