ഇന്ത്യയിലെ ഏറ്റവും വലിയ തത്ത Alexandrine parakeet/വൻതത്ത (Psittacula eupatria)

Поділитися
Вставка
  • Опубліковано 15 жов 2024
  • Alexandrine parakeet
    Scientific name: Psittacula eupatria
    മറ്റു ഇംഗ്ലീഷ് പേരിനു : Alexandrine parrot, Alexandrine ring necked parakeet, Greater rose ringed parakeet.
    വൻതത്ത : ഇന്തൃയിൽ കണ്ടുവരുന്ന ഏറ്റവും വലിയ ഇനം തത്തയാണ് വൻതത്ത. കേരളത്തിൽ വളരെ അപൂർവ്വമായി മാത്രമേ ഈ തത്തകളെ കണ്ടെത്തിയിട്ടുള്ളു. കാടുകളും കൃഷിയിടങ്ങളും ആണിവയുടെ ആവാസവൃവസ്ഥ. തെക്കൻ ഏഷൃൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ ഏഷൃൻ രാജൃങ്ങളിലുമാണിവയെ കണ്ടുവരുന്നത്.

КОМЕНТАРІ • 48

  • @destreya3053
    @destreya3053 3 роки тому +7

    Njan ithine patti kettittundu ,but kooduthal kaaryangal ariyillarnnu ..thanks❤️😘

  • @NILAGARDENS
    @NILAGARDENS 2 роки тому +1

    പുതിയ വീഡിയോകളെല്ലാം ഒരു പാട് മെച്ചപ്പെട്ടിട്ടുണ്ട് കേട്ടോ ;
    ആശംസകൾ

  • @nehanrehan4790
    @nehanrehan4790 23 дні тому +1

    What to do if we see someone growing parrots in cage, near our locality.
    This is happening in my place in thiruvananthapuram.

  • @gafoor.m.b9699
    @gafoor.m.b9699 3 роки тому +3

    ക്യൂട്ട് തത്തകൾ വൻ തത്തകൾ ☺💋😍💋👌👋👍💪

  • @mukmuk4888
    @mukmuk4888 3 роки тому +1

    Super bro.. video valare nannayittund..🥰👍

  • @saneeshsaneesh7534
    @saneeshsaneesh7534 3 роки тому +3

    നല്ല അവതരണം..

  • @saranyar9270
    @saranyar9270 3 роки тому +2

    Super parrots cute parrots 💖😘😘

  • @josesebi9215
    @josesebi9215 Рік тому +1

    Bro i need one. Could you please tell me where can i get one

  • @dhanyamol9731
    @dhanyamol9731 5 місяців тому

    Evide jemmuvil oru pothinakathu 4 thathaye ente has kandu athine edukkan nokkiyappol kuudeyulla frnd paranju ethu malathathayanu. Naattil kondupoyal kesavum 😢 athukonde eduthilla allenkil , ennu konduvannene. 4 ennam undayirunnu

  • @shreyajijo3065
    @shreyajijo3065 2 роки тому

    Alaxandria parrot kutti 1-30 aayathu kittumo.

  • @vyshnavk9032
    @vyshnavk9032 3 роки тому +4

    ഇതിനെ വളർത്തുന്നത് ഇലിഗേൽ ആണോ

    • @BirdsworldMalayalam
      @BirdsworldMalayalam  3 роки тому +1

      തീർച്ചയായും.. ഇന്തൃയിലെ വനൃജീവി സംരക്ഷണ നിയമപ്രകാരം ഇവയെ വളർത്തുന്നത് കുറ്റകരമാണ്. 🐦😊

  • @GRAZYchannel525
    @GRAZYchannel525 7 місяців тому

    Rate

  • @sradhapraveen507
    @sradhapraveen507 2 роки тому +1

    Cherya njan ey video kanuna dh u ente vitil und avan adhyam kondvanapol adya divasam nanayi samsarikumarunnu pakshe ipol avan visiladikkum karum alla de ver onnum parayanilla

  • @pranavp1563
    @pranavp1563 3 роки тому +3

    ❤️❤️

  • @onlyforcolourfish497
    @onlyforcolourfish497 3 роки тому +2

    Hi ....... bro .....your place?

    • @BirdsworldMalayalam
      @BirdsworldMalayalam  3 роки тому

      എറണാകുളം ജില്ലയിൽ പെരുമ്പാവൂർ.. 🙂

    • @onlyforcolourfish497
      @onlyforcolourfish497 3 роки тому +1

      @@BirdsworldMalayalam അവിടെ വരുമ്പോൾ നേരിൽ കാണാം .....

    • @Vasanthkp88
      @Vasanthkp88 3 роки тому

      ബ്രദർ ഒരു അലക്സാണ്ടർ തത്ത kitumo

    • @BirdsworldMalayalam
      @BirdsworldMalayalam  3 роки тому +1

      @@Vasanthkp88 ഈ പക്ഷിയെ ഇന്ത്യയിൽ വളർത്തുന്നത് കുറ്റകരമാണ്..💓😊🕊..

    • @prcoffeechat
      @prcoffeechat Рік тому

      അതെ വളർത്താൻ പാടില്ല

  • @rahulideas1719
    @rahulideas1719 3 роки тому +2

    🐦🐦🐦🐦👌

  • @abdulnisar7019
    @abdulnisar7019 Рік тому

    ഇതിനെ വളർത്തമോ,

  • @akash.n.r975
    @akash.n.r975 3 роки тому +1

    Bro.. Ini vallla kilikale videoyil komd va

  • @prcoffeechat
    @prcoffeechat Рік тому

    വളർത്താൻ പാടില്ലലോ?

  • @kuttikuttan
    @kuttikuttan 3 роки тому +1

    Super bro

  • @Vasanthkp88
    @Vasanthkp88 3 роки тому +1

    എവിടെ കിട്ടും

  • @ColHannibal01
    @ColHannibal01 2 роки тому +1

    Thatha Chinnan video link undo

    • @BirdsworldMalayalam
      @BirdsworldMalayalam  2 роки тому +1

      തത്തച്ചിന്നനെ കുറിച്ചുള്ള വീഡിയോ🐦😊👇
      ua-cam.com/video/2IsSZzcIhCY/v-deo.html

    • @ColHannibal01
      @ColHannibal01 2 роки тому +1

      @@BirdsworldMalayalam kandu bro thanks

    • @BirdsworldMalayalam
      @BirdsworldMalayalam  2 роки тому

      @@ColHannibal01 your welcome 😊🕊

  • @RenukaJayan-zl4hi
    @RenukaJayan-zl4hi Рік тому

    Hai

  • @keralamusic4360
    @keralamusic4360 2 роки тому +1

    തത്ത ചിന്നൻ video cheyyo

  • @abdulnisar7019
    @abdulnisar7019 Рік тому

    അലസ്ണ്ടർ തത്തയെ വളർത്തിയാൽ പ്രശ്നം undfo

    • @abdulnisar7019
      @abdulnisar7019 Рік тому

      ഒരു തത്തയെ വളർത്തിയാൽ പ്രശ്നം ഇല്ലെന്നു paranjwllo

    • @abdulnisar7019
      @abdulnisar7019 Рік тому

      കുറെ പേർ വളർത്തുന്നത് kanunnunmindd

  • @abelpraveen3713
    @abelpraveen3713 3 роки тому +4

    Pls make a video on Malabar parakeet..

  • @keralacomrade1
    @keralacomrade1 3 роки тому +1

  • @harisbabukoorad9853
    @harisbabukoorad9853 Рік тому

    Hai