ഗുളികന്‍െറ പൂര്‍ണ്ണഫലം വിശദമായി

Поділитися
Вставка
  • Опубліковано 16 кві 2020
  • ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക.

КОМЕНТАРІ • 85

  • @santhoshck9980
    @santhoshck9980 3 роки тому +1

    Thanku അഭിനന്ദനങ്ങൾ......

  • @wizardofb9434
    @wizardofb9434 Рік тому

    Detailed explanation.Thanks a lot.

  • @sreeharinochurramamoorthy6097

    Good talk .let people know about what is Jyothisha . please tell about remadies . good talk

  • @unnikrishnanunni2026
    @unnikrishnanunni2026 3 місяці тому +1

    Thank you good

  • @sukumarancod4604
    @sukumarancod4604 3 роки тому +1

    Super. Sir

  • @jyothishapravachanamlifech6452

    Good

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 3 роки тому

    Yes all ജ്യോതിഷി telling only goodside, you is only telling good and ബാഡ് thimgs thank u

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 2 роки тому +2

    Gulikan-2nd-Vrischigam

  • @manimanikutty2766
    @manimanikutty2766 2 роки тому

    Shaniyoduchernnu 4il ninnalo (vrichikam Rashi)chingam laknam.

  • @akhilvm5311
    @akhilvm5311 3 роки тому

    👍

  • @anjanajayesh2835
    @anjanajayesh2835 4 роки тому +5

    legnathil gulikan ottaku subhagraha drishtiyode ninnal rajayogam anu ennanu arinjathu

  • @parvathyk3150
    @parvathyk3150 3 роки тому

    🙏🙏

  • @sarathvr2859
    @sarathvr2859 4 роки тому +2

    Tirumeni .ethu pole sheniye kurichu oru vidio cheyumo

  • @merlinroy2925
    @merlinroy2925 2 роки тому

    🙏💯

  • @aromalsrs3929
    @aromalsrs3929 3 роки тому

    Sir , in my horoscope gulik is at 2nd house at kumb rashi it is in conjution with mars, and an guru drishti is there

  • @kishore7kk
    @kishore7kk 2 роки тому

    Prathivithy parayamo

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 3 роки тому +1

    അത്തം നക്ഷത്രം, കുംഭ ലഗ്നം, പത്താം ഭാവാധിപന്റെ കൂടെ ഗുളികൻ പന്ത്രണ്ടിൽ നിന്നാൽ എന്താണ് ഫലം?

  • @Ragnarlothbrok4091
    @Ragnarlothbrok4091 8 місяців тому +2

    എന്റെ ജാതകത്തിൽ 11 യിൽ ഗുളികൻ ആണ്

  • @Gangapt
    @Gangapt 3 роки тому +1

    11 il sukranteyum chovayudeyum koode Gulikann ninnal enthanu phalam

  • @manojm.b5494
    @manojm.b5494 4 роки тому +1

    Laguna. Only.gulikan.rajayogam.new.theary.sir

  • @gopaldbhat5829
    @gopaldbhat5829 11 місяців тому

    Lagnathl mandi kedu vannal kanni lagnamane ippo 18 ayassai tiruvonam

  • @aiggyabin1945
    @aiggyabin1945 2 роки тому +1

    Maandi Gulikan, sikhi kethu

  • @nivedyaas7306
    @nivedyaas7306 4 роки тому +6

    if gulikan in lagna,raja yogam ??

  • @bindhus6207
    @bindhus6207 Рік тому

    Veetil gulikan ninnal enthu chyyum

  • @dhanyadhanya3405
    @dhanyadhanya3405 4 роки тому +1

    Sir.. Gulikan makaram rashiyil vargotthamam cheythal enta phalam

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് കഴിഞ്ഞ് കഥ 😄😄😄🙆‍♂️🏃‍♂️🏃‍♂️🏃‍♂️

  • @sukumarancod4604
    @sukumarancod4604 11 місяців тому

    Gulikan Subagraha rasil or Suba grahatite kude ninal gunam tarumo Subagraha notom vanalum gunam tarumo

  • @jacobsamuel223
    @jacobsamuel223 4 роки тому

    Lagnathil ഗുളികൻ നിന്നാൽ പറയാം ഒടി, എന്നൊരു പ്രമാണം ഇല്ലേ? ഇതിന്റെ അർത്ഥം?.

  • @geethajayakrishnan7656
    @geethajayakrishnan7656 2 роки тому +1

    എന്റെ രണ്ട് മക്കളുടെ കാര്യത്തിലും mooന്നിൽ ഗുളികൻ ആണ് ഒരാളുടെ midunathilum രണ്ടാമത്തേളുടർ 677

  • @saneeshpanayadap7326
    @saneeshpanayadap7326 3 роки тому +2

    എന്റെ ജാതകത്തിൽ 12 ൽ ശനിയോടൊപ്പം ഗുളികൻ നിൽക്കുന്നു :- എന്താണ് ഫലം: ഒന്നു പറയുമോ?

  • @sushamamanikuttan452
    @sushamamanikuttan452 3 роки тому

    Sir. ഗുളികൻ 5 മഠത്തിൽ നിന്നാൽ അതിനു പരിഹാരം ചെയ്യാൻ എന്താണ് ചെയേണ്ടത് onnu പറഞ്ഞു തരുമോ.

  • @SoorajMp-ph1lh
    @SoorajMp-ph1lh 5 місяців тому

    സർ ഗുളികൻ 2 ഭാവം ആണ്. മീനം രാശിയിൽ ആണ്. ഇത് വ്യാഴ ക്ഷേത്രത്തിൽ ആയാൽ ദോഷം ഉണ്ടാകുമോ

  • @swapneshanaswaram9027
    @swapneshanaswaram9027 4 роки тому +2

    ഗുളിക൯ ചന്ദ്രനോട് ചേ൪ന്നു നില്ക്കുക എന്നു പറയുമ്പൊ ജന്മരാശിയില് ആണോ? എന്റെ ജന്മരാശിയില് (മിഥുന൦ രാശി) ഗുളികനെ കാണിക്കുന്നുണ്ട്.പറഞ്ഞു തരുമൊ.

    • @humblefarmer2011
      @humblefarmer2011 3 роки тому

      me 2

    • @humblefarmer2011
      @humblefarmer2011 3 роки тому

      അമ്മയുമായി പൊരുത്തപ്പെടാൻ പ്രയാസം,അമ്മയും ഭാര്യയുമായി പൊരുത്തപ്പെടാൻ പ്രയാസം. എല്ലാ കാര്യങ്ങൾക്കും തടസ്സം. ചന്ദ്രന്റെ എല്ലാ ഗുണങ്ങളും നഷ്ടമാകും

  • @manojm.b5494
    @manojm.b5494 4 роки тому +2

    Enikku laguna gulikan raja rajayogamayirikkunnu

  • @Alameenvlog09
    @Alameenvlog09 24 дні тому

    10il gulikanum kethuvum. Vannal

  • @vipindas4775
    @vipindas4775 3 роки тому

    Sir, ഗുരു ദൃഷ്ടി ചെയ്താൽ ഗുളിക ദോഷം ഇല്ല എന്നാണല്ലോ അറിയാൻ സാധിച്ചത്

    • @shivarajan5939
      @shivarajan5939 3 роки тому

      അതെ അങ്ങനെ കേട്ടിട്ടുണ്ട്.. ഗുരു വിനു അല്ലെ ശക്തി കൂടുതൽ

  • @krishnakumarkumaran2467
    @krishnakumarkumaran2467 2 роки тому +1

    സർ... എന്റെ മകന്റെ ജാതകത്തിൽ ലഗ്നം ഇടവമാണ്. ലഗ്നത്തിൽ ഗുളികൻ തനിച്ചാണ് നിൽക്കുന്നത്, അങ്ങിനെ വന്നാൽ രാജയോഗമാണ് എന്നാണ് ജാതകത്തിൽ എഴുതിയിരിക്കുന്നത്, അത് തെറ്റാണോ?

    • @adarshnair9051
      @adarshnair9051 Рік тому

      Gulikan legnathil ottakku vannal rajayogam ane...karkkidaka legnam ayirunnakil kurachu kuda nallthu

    • @naveenradhakrishnan1015
      @naveenradhakrishnan1015 Рік тому

      @@adarshnair9051 sir enik 11 il gulkn shaniyude koode anu...doshhmno sir

    • @edwinsibin4472
      @edwinsibin4472 Рік тому

      Sir ലഗ്നത്തിലെ ഒറ്റക്ക് നിൽക്കുന്ന ഗുളികന് ഏഴാം ഭാവത്തിലേക് ദൃഷ്ടിയുണ്ടാകുമോ (ഏഴാം ഭാവം ശുദ്ധം ). ഉണ്ടായാൽ ദോഷമാകുമോ. ഏഴിൽ കുജ ദൃഷ്ടിയുമുണ്ട്.

  • @sidharthkrishnan8541
    @sidharthkrishnan8541 3 роки тому

    സാർ,
    എന്റെ മകന്റെ കന്നി ലഗ്നം 10 ഇൽ ര , കു , ബു, ശു , മാ ഗുളികൻ മറ്റു ഗ്രഹങ്ങളുടെ ഗുണം കുറയ്ക്കുമോ 24- 6- 2000, 1;25പിഎം പൂരുരുട്ടാതി, ഒന്ന് പറയാമോ

    • @kunhikrishnan6590
      @kunhikrishnan6590 3 роки тому +1

      ഏതായാലും മകനെ ഒന്നു ശ്രധിച്ചോളൂ. അവൻ പഠിച്ച് നല്ല നിലയിൽ എത്തും.
      ഒന്നും പേടിക്കണ്ട. അവന് ഗവൺമെന്റ് ജോലി മാത്രമല്ല, അതിലും വലിയ നിലയിൽ കാണാൻ പറ്റും. കണക്ക് വിഷയം അവന് കൂടുതൽ വളരെ താല്പര്യം ഉണ്ടാവും.

  • @user-et4fy2wb2d
    @user-et4fy2wb2d 3 місяці тому +1

    ഗുളികൻ നിൽക്കുന്ന രാശി അല്ലാ കാര്യം എല്ലാവർക്കും അനുഭവം പലതാണ്

  • @deepakk9240
    @deepakk9240 4 роки тому

    വളരെ നല്ല വിശകലനം.. പക്ഷേ ഗുളികൻ വ്യാഴത്തിന്റെ കൂടെ നിന്നാൽ ഗുളികൻ ഫലം ചെയ്യില്ല എന്ന് വായിച്ചിട്ട് ഉണ്ട്.. അത് ശരി ആണോ?

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 роки тому +1

      സോന്മാദീ ശശീജേന ദേവ ഗുരുണാ പാഷണ്ഡകോ ദൂഷക ഇതാണ് ഫലം. ദോഷം ഇല്ലാതാകുന്നില്ല.

    • @ksk2067
      @ksk2067 2 роки тому

      @@astromediacompleteastrolog812 ദോഷം കുറയുമോ

    • @linanair12346
      @linanair12346 Рік тому

      ​@@astromediacompleteastrolog812ഗുളികൻ ലഗ്നത്തിൽ ഒറ്റക്ക് നിന്നാൽ രാജയോഗം എന്നാലേ

    • @neerajvenu8957
      @neerajvenu8957 7 місяців тому

      കുറയില്ല അനുഭവം. ഇദ്ദേഹത്തിന്റെ നിരീക്ഷണം 100% ശെരിയാണ്

  • @Rohini-hw6lc
    @Rohini-hw6lc 2 роки тому

    ധനു ലക്കണം 11 ഇൽ ചന്ദ്രനും ഗുളികനും

  • @anoopkumar-zn9kt
    @anoopkumar-zn9kt 4 роки тому

    ഗുളികൻ ശനി 9ൽ നിനാൽ ഗുണമാണോ

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 роки тому +1

    നമസ്ക്കാരം നമസ്തേ ആയല്ലോ.... കമെന്റ് ബോക്സ്‌ തുറന്നല്ലോ ... പിന്നെ :ഒര് സംശയം ഈ ഗുളികൻ ഒര് മൂർത്തിയല്ലേ അത് ഒര് ശിവ അംശമാണ് എന്ന് കേട്ടിട്ടുണ്ടല്ലോ ... ആഭിചാരത്തിനു ഗുളികൻ കർമം ഉപയോഗിക്കാറുണ്ടല്ലോ ഗുളികൻ ക്ഷേത്രങ്ങളും ഉണ്ടല്ലോ അപൂർവമായി? 🌾🌾🌾🌾🌹🌹🌹🎻

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 роки тому

      ബാധാമൂര്‍ ത്തിയായ ഗുളികന്‍റെ കാര്യമല്ല പറഞ്ഞത്

    • @aniyerikp564
      @aniyerikp564 3 роки тому

      @@astromediacompleteastrolog812 ബാധ മൂർത്തിയായ ഗുളികനും ജാതകത്തിലെ ഗുളികനും തമ്മിൽ എന്താണ് വ്യത്യാസം

  • @venugopalanek9599
    @venugopalanek9599 2 місяці тому

    I ലഗ്നത്തിൽ ഗുളികൻ നിന്നാൽ രാജയോഗം എന്നാണല്ലോ പറയുന്നത്

  • @rajesh.r3328
    @rajesh.r3328 4 роки тому +1

    നമസ്കാരം.🙏എന്റെ ജാതകത്തിൽ ഗുളികൻ തുലാം രാശിയിൽ ശുക്രനോടു ചേർന്ന് ആണ് (ലഗ്നം കർക്കിടകം ആണ് അവിടെ വ്യാഴം ഉണ്ട് ) മാളവിക യോഗം ഉണ്ട് അത് ഗുളികൻ ഇല്ലാതെ ആക്കുമോ? ശുക്ര ദശ തുടങ്ങിയതേ ഉള്ളൂ (ഗുളികന്റെ നക്ഷത്രം വിശാഖം 1- നക്ഷത്രംധിപൻ വ്യാഴം ആണ് ) ദോഷം ആണോ??

    • @s6579
      @s6579 9 місяців тому

      ലഗ്നത്തിൽ വ്യാഴം നിൽക്കുന്നത് നല്ലതാണോ. താങ്കളുടെ അഭിപ്രായം ഒന്ന് പറയാമോ??

  • @soumyast9842
    @soumyast9842 Рік тому +1

    ഗുളികൻ കേരളത്തിലെ മാത്രം പ്രതിഭസം ആണോ

  • @user-ki4ne6wj1s
    @user-ki4ne6wj1s Місяць тому

    No

  • @achu8185
    @achu8185 3 роки тому +1

    Gulikan ente jathakathil illa...'gu' vyazham alle

  • @soumyam8289
    @soumyam8289 2 роки тому

    ഈൗ ഗുളികൻ കേരളത്തിൽ മാത്രേ ഉള്ളൂ

  • @rajalekshmihari4323
    @rajalekshmihari4323 3 роки тому

    ഗ്രഹനിലയിൽ "ശി" എന്ന താണോ ഗുളികൻ

  • @sunilm2947
    @sunilm2947 5 місяців тому

    ഗുളികൻ അംശിക്കുന്ന രാശി നാഥന് എന്താണ് impact.
    Not the രാശി

  • @renjunp8438
    @renjunp8438 2 роки тому

    🙏

  • @deepthinairps9991
    @deepthinairps9991 11 місяців тому

    🙏