Dr. സൗമ്യ, വീഡിയോ ഗംഭീരമാകുന്നുണ്ട്. വീഡിയോയ്ക്ക് വേണ്ടിയാണ് ഭക്ഷണം വാങ്ങുന്നത് എങ്കിൽ കുറച്ചുമാത്രം ചോദിച്ചു വാങ്ങിക്കുക. ഒരിക്കലും ഭക്ഷണം മുഴുവൻ കഴിക്കാതെ കളയരുത്..
Camera editing ഒക്കെ ചെയ്യുന്നവർ ഉണ്ട് കൂടെ , അവരും കൂടെയാണ് കഴിക്കുന്നത്. കളയാറില്ല ഭക്ഷണം , പട്ടിണി കിടന്നു വളർന്നതാണ് , ആഹാരത്തിന്റെ വില ശരിക്കും അറിഞ്ഞിട്ടുണ്ട് 🙏
ക്ഷമിക്കുക സഹോദരി, വീഡിയോ ചെയ്യുന്നതിന് വേണ്ടി വാങ്ങുന്ന ഭക്ഷണം എല്ലാവരുംകൂടി കഴിക്കും എന്നറിഞ്ഞതിൽ വളരെ സന്തോഷം. ആദ്യം കഴിച്ചത് പൂർത്തിയക്കാതെ അടുത്തത് കഴിക്കുന്നത് കണ്ടപ്പോൾ ഒരഭിപ്രായം അറിയിച്ചതാണ്. ഒരിക്കലും പട്ടിണി എന്തെന്നറിഞ്ഞിട്ടില്ലെങ്കിലും ഏതാഹാരവും വിലപ്പെട്ടതായതിനാൽ വിളമ്പുന്നത് കൂടുതലാണങ്കിൽ കൂടിയും മുഴുവൻ കഴിച്ചു തീർക്കും... .
Chechi kaashi poyo? Njn ennalaya natilenvanne so njn a chetanofe chodiche oru sari uduthe sundari aya chechi video edukan Vanni njn pala vatam comment ete ene. Anger paryane dai arum vannilla ene nammale cheu nalla restaurant mathre paryum poy Nike ennele oru Pothichoru kazhiche thalle angere paryane currect ane time unde va alle cheta apparurthe verem restaurant unde. Ammena Thane njn andya orU hotel owner engne paryane kelkane cheya chudode tharam time unde nille ellam ala katta. Njn oru kapa biryani thinne a neram oru 10 customer enkilum vanne kanum but pulli same dialogue ellarum poy. Nj paryane vere onum kondlla ewda njan Kure aye but anger 4 years konde 4 kade kande still wonder anger enthare cheyana. Food oru rekshem ella chechiye
പ്രേമേട്ടന്റെ ❤ ചിരിക്കണ്ടാൽ❤ തന്നെ വയറു നിറയും ....❤ സഹോദരീ❤❤❤
സൂപ്പർ 🥰🥰🥰ചൂട് ബീഫ് കറി ചൂട് പൊറോട്ട 💃💃 അടിപൊളി.... ചേച്ചിക്കും ആ കടയിലെ ചേട്ടായിക്കും all the best 🥰
അദ്ദേഹത്തിന്റെ ചിരി സൂപ്പർ
അതിലും സൂപ്പർ പൊറോട്ടയും ബീഫും. എനിക്കും വേണം.
ഇന്ന് ഞാൻ ബീഫും പൊറോട്ടയും കഴിക്കും..പ്രേമേട്ടൻ സൂപ്പർ..ആ ചിരിക്കു 100 മാർക്ക്..
കുഞ്ഞേടത്തി 💞💞💞💞😘😘😘😘😘😘😘
ടീച്ചറെ 🙏. നിങ്ങളുടെ ശബ്ദം കേൾക്കാൻ നല്ല സൂപ്പറാട്ടോ
ഇത് കാണുമ്പോൾ തന്നെ കൊതിയൂറും സൂപ്പർ ഫുഡ് ഇതിനെ കുറിച്ച് വിവരിക്കുമ്പോൾ കേൾക്കുന്നവർക്ക് നാവിൽ വെള്ളമൂറും സൂപ്പർ
അടിപൊളി ഫുഡ് ചേച്ചി അവിടുത്തെ ഞാൻ കഴിച്ചിട്ടുണ്ട്❤
പ്രേമേട്ടൻ നടൻ ബാബുരാജിന്റെ face കട്ടാ......
ഇങ്ങനെ ന്തിനാ ചേച്ചി kothippikkunne 😂😂വീഡിയോ adipolii❤️❤️❤️
Hi supar nice video Adipoly 👌👌👌
Wow♥️♥️♥️ കൊതിപ്പിച്ചു ♥️😍😍
സൂപ്പർ❤❤❤
സൂപ്പർ ഡ്രൈഫ്രൈ 👌👌
Adipoli othirinalaye premettente kada anyoshikun thanks friends eppol karakt lokeshen kitti adutha thavana tivandram pokumbol urappaayum avidannu food kazhicirikum 🙏👍💯
All very nice videos Chechi excellent presentation 👏
Ente veetilott pokunna vazhi pettann kandappol ellavareyum mis cheyyunnu ❤
Very well said.. nice video keep it up
കൊല്ലം ചിന്നക്കട craven ഹൈസ്കൂളിന് എതിർവശത്തുള്ള quilon ലഞ്ച് ഹോമിലെ ഒരു വീഡിയോ പറ്റുമെങ്കിൽ ചെയ്യുമല്ലോ
കൊല്ലത്തെ sp item ആണ് കേരളപുരത്തെ എഴുതാണീ കട വെട്ടു cake + പൊറോട്ട, മട്ടൺ കറി.... Must try...
വിട്ടത് അല്ല. അവർക്ക് വീഡിയോ എടുക്കുന്നത് താത്പര്യം ഇല്ലാന്ന് പറഞ്ഞു. Not our mistake
Super video.. 👍👍👍😍😍😍
മോളെ സൂപ്പർ ❤❤❤
നല്ല ചേട്ടൻ 🥰
Super ❤ subha.first. cament
Soumya adipoli beef lover❤❤
👍🏾👍🏾👍🏾👍🏾👍🏾
Titanium erikkukayilla nilkkukayanu chechi❤
ഇയാൾക്ക് നല്ലത് വരും കേട്ടോ
ഞാൻ കൂടെ ഉണ്ട് കട്ട സപ്പോർട്ട് ആണ് ഡോ 😃അടിപൊളി job 👍🏻
എനിക്കി തന്നെ ഒരുപാട് eszttam ആണ് എന്നെ frond ആകുമോ 😔😔
Nte nattil vannu video edutha chechi orupadu santhosham.😊
ഞാൻ കഴിച്ചിട്ടുണ്ട് ഇവിടുന്ന് വീട്ടിൽ എങ്ങനെയാണോ ചെയ്യുന്നത് അതുപോലത്തെ രുചിയാണ് 👌
😍😍
Very handsome premetan 🤗🤗🙋💐💐💐💐💐💐
❤
👍👌😍
Beef and Porotta combinations 👌
Sister come to Kannur
Very good
👍❤
ഡോക്ടർ സുഗാണോ. വീഡിയോ വിവരണം കാണ്മാൻ എത്തി. സൂപ്പർ കട
🙏👌👍
🥰🥰🥰🥰
Dr. സൗമ്യ, വീഡിയോ ഗംഭീരമാകുന്നുണ്ട്. വീഡിയോയ്ക്ക് വേണ്ടിയാണ് ഭക്ഷണം വാങ്ങുന്നത് എങ്കിൽ കുറച്ചുമാത്രം ചോദിച്ചു വാങ്ങിക്കുക. ഒരിക്കലും ഭക്ഷണം മുഴുവൻ കഴിക്കാതെ കളയരുത്..
Camera editing ഒക്കെ ചെയ്യുന്നവർ ഉണ്ട് കൂടെ , അവരും കൂടെയാണ് കഴിക്കുന്നത്. കളയാറില്ല ഭക്ഷണം , പട്ടിണി കിടന്നു വളർന്നതാണ് , ആഹാരത്തിന്റെ വില ശരിക്കും അറിഞ്ഞിട്ടുണ്ട് 🙏
ക്ഷമിക്കുക സഹോദരി,
വീഡിയോ ചെയ്യുന്നതിന് വേണ്ടി വാങ്ങുന്ന ഭക്ഷണം എല്ലാവരുംകൂടി കഴിക്കും എന്നറിഞ്ഞതിൽ വളരെ സന്തോഷം. ആദ്യം കഴിച്ചത് പൂർത്തിയക്കാതെ അടുത്തത് കഴിക്കുന്നത് കണ്ടപ്പോൾ ഒരഭിപ്രായം അറിയിച്ചതാണ്. ഒരിക്കലും പട്ടിണി എന്തെന്നറിഞ്ഞിട്ടില്ലെങ്കിലും ഏതാഹാരവും വിലപ്പെട്ടതായതിനാൽ വിളമ്പുന്നത് കൂടുതലാണങ്കിൽ കൂടിയും മുഴുവൻ കഴിച്ചു തീർക്കും...
.
Super👍
😋😋
🩵🩵
Kollam 💪
Super Nalloruvideo ❤❤❤❤❤❤
👍👌
Superrrrrr dear 👌👌♥️
Poratta bief curry 🍛🍛🍛🍛🍛🍛🍛🍛🍛🍛🍛 ellaam kollamayirunnu SKR
👌👌
Premetta vaa calicut ootu girls big fan premettan ❤️❤️❤️❤️❤️❤️
😍👌🏻
Arun nair നല്ല മനസാണ് തന്റെ 🙏
നിങ്ങൾ കണ്ണൂരിൽ വരുമോ, ഇവിടെ നല്ല ഭക്ഷണം കിട്ടുന്ന ധാരാളം ഹോട്ടലുകൾ ഉണ്ട് ....
ഹോട്ടൽ പറഞ്ഞു തരൂ. വരാം
Njan last aayi chodhikuvaa ente nattileku ningal varumo ellayo. Calicut allenkil njan eni ningale videos kannilla ok🤦
🤣വരും.
നമസ്കാരം ചേച്ചി
😍
💚💚💚💚💚
Bakki Beefum porottayum kalayumo
No dear ...avar friends okke kudi camera off akki kaxhynju kazhykkum ...fud waste akkilla ❤
Right dear ❤️
@@dancingmind01 ❤️❤️😘👍
nice sareee😂
സൺഡേ ഓപ്പൺ ആണോ ?
@dancing mind..... ഫേസ്ബുക്കിൽ ഞാൻ നോക്കിയിട്ട് ഇതുവരെ കണ്ടിട്ടില്ല.... എന്താ ID???
Dancing mind
@@dancingmind01 Ok.. Pakshe njan chodichatu atalla.... Doctor ku Facebook account ille enayirunnu ente chodyam???😊😊😊
❤❤❤
❤Super ❤
Ok, മറ്റു കുറേ vlogers ചെയ്തിരുന്നു, അതുകൊണ്ട് പറഞ്ഞെ, അന്നേരം നമ്മുടെ ചാനൽ വരാൻ ആഗ്രഹം...
Edoke kandu food kazikubo anu oru aswsan
😍
Kannur District va.
ഇത്പോലെ ഉള്ള കുറച്ചു spot പറഞ്ഞു താ, എന്നിട്ട് വരാം ❤️
👍
ഗിരീഷ് ആണൊ ക്യാമറ മാൻ
No
Chechi kaashi poyo? Njn ennalaya natilenvanne so njn a chetanofe chodiche oru sari uduthe sundari aya chechi video edukan Vanni njn pala vatam comment ete ene. Anger paryane dai arum vannilla ene nammale cheu nalla restaurant mathre paryum poy Nike ennele oru Pothichoru kazhiche thalle angere paryane currect ane time unde va alle cheta apparurthe verem restaurant unde. Ammena Thane njn andya orU hotel owner engne paryane kelkane cheya chudode tharam time unde nille ellam ala katta. Njn oru kapa biryani thinne a neram oru 10 customer enkilum vanne kanum but pulli same dialogue ellarum poy. Nj paryane vere onum kondlla ewda njan Kure aye but anger 4 years konde 4 kade kande still wonder anger enthare cheyana. Food oru rekshem ella chechiye
Your Looking so Good I Love you
ഞാൻ 63kമുതൽ കാണുന്നു 100 k ആകുബോൾ ഒരു കേക്ക് വേണം ഗുഡ് ഉണ്ടാകും
Set aakkam 😍
സൂപ്പർ 😍
How do you maintain your health by having these foods regularly for videos 😂
നമസ്കാരം ചേച്ചി
❤❤❤❤
❤
😍😍
😋👍🏻
❤
❤️❤️❤️
😍
❤❤❤❤